Тёмный
No video :(

K. Jayakumar IAS 16 | Charithram Enniloode 2233 | Safari TV 

Safari
Подписаться 2,8 млн
Просмотров 74 тыс.
50% 1

K. Jayakumar IAS 16 | Charithram Enniloode 2233 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@kumarmanammal6373
@kumarmanammal6373 Год назад
Really good right track try to ttrett try ttttttttttttttttteettrrtttttttretrrrtt to the gym and then I will be able to make it to the meeting tonight
@ajayankv1068
@ajayankv1068 Год назад
@@kumarmanammal6373 ല്
@ravindranparakkat3922
@ravindranparakkat3922 Год назад
ഇതുപോലൊരു സർഗ്ഗപ്രതിഭയെ പ്രേക്ഷകർക്കും മുമ്പിൽ അവതരിപ്പിച്ച സന്തോഷ് സാറിനും കലക്ടർ ജയകുമാർ സാറിന് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു കാരണം സാധാരണക്കാരനും മനസ്സിലാവുന്ന രീതിയിൽ താങ്കളുടെ ജീവിതം വളരെ ലളിതമായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു. അത് എന്നും ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും താങ്കൾക്ക് ആയുരാരോഗ്യസൗഖ്യം തരട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന സാർ
@reghuvarier9851
@reghuvarier9851 Год назад
ബഹുമുഖ പ്രതിഭ!! ആകർഷക വ്യക്തിത്വം!! മൃദു ഭാഷി!! പണ്ഡിതൻ!! കവി!! ഗാന രചയിതാവ്!! ചിത്രകാരൻ!! പരിഭാഷകൻ!! സിവിൽ സർവീസ് ഉദ്യോഗസ്ഥൻ!! താങ്കളുടെ സിനിമ സംവിധാന മോഹം വേഗം പൂവണിയട്ടെ 🙏
@baijujoseph4493
@baijujoseph4493 Год назад
നല്ല കഴിവുള്ള എം കൃഷ്ണൻ നായരുടെ മകനല്ലേ
@satheeshkumar6026
@satheeshkumar6026 Год назад
ഒന്നിനെക്കുറിച്ച് നമുക്ക് ഒന്നും അറിയില്ലായിരുന്നു എന്ന്,അതിനെക്കുറിച്ച് അറിയുന്നതുവരെ നമുക്ക് അറിയില്ലല്ലോ. അത് കൊള്ളാം സാർ.👍👋😀🙏
@thampantk5160
@thampantk5160 Год назад
By m
@madhukunnoth1519
@madhukunnoth1519 Год назад
ഈ എപ്പിസോഡിന്റെ അവസാന പത്തു മിനിട്ട് എത്രയോ പേരുടെ സംശയ നിവാരണത്തിന് ഉതകും എന്നതിൽ യാതൊരു കൺഫ്യൂഷനുമില്ല ❤️
@rajendranvayala4201
@rajendranvayala4201 Год назад
എത്രയോ കൗതുകം പകരുന്ന അറിവും സാംസ്കാരിക അവബോധവും നൽകുന്ന വിവരങ്ങൾ.. അഭിനന്ദനങ്ങൾ.ജയകുമാർസർ സഫാരീ....
@AbdulHakim-ne3we
@AbdulHakim-ne3we Год назад
ജയകുമാർ സാറിനെ കേരളത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന കാലം മുതൽ ഞാൻ അറിയാമായിരുന്നു താങ്കളെ കുറിച്ച് എനിക്ക് നല്ല അഭിപ്രായമാണ് സാറിൻറ ഈ വാക്കുകൾ കേൾക്കാനും ഇതുവഴി സാറിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം നന്ദി നമസ്കാരം
@rojiravindran3302
@rojiravindran3302 Год назад
എല്ലാം അറിയാം എനിക്ക്, മറ്റുള്ള എല്ലാ സംസ്കാരത്തോടും പുച്ഛം എന്നുള്ള മലയാളി attitude പൊളിച്ചടുക്കി...thank you Sir 🙏
@salimvs3768
@salimvs3768 Год назад
ജയകുമാർ സാറിന്റ സർവീസ് ജീവിതം ഒരു തുറന്ന പുസ്തകം പോലെ സാധരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ.. ഒരുപാട് നന്ദി സാർ 🙏🌹
@viswanathbalakrishnan4150
@viswanathbalakrishnan4150 Год назад
ഇന്ത്യ ചരിത്രവും വിവിധ സംസ്ക്കാരങ്ങളും വ്യത്യസ്ത ആചാരങ്ങളും കൊണ്ട് സമ്പന്നമായ രാജ്യമാണെന്നും ലോക രാഷ്ടങ്ങളിൽ നിന്ന് ഇന്ത്യയെ വേറിട്ട് നിർത്തുന്നത് ഈ സംസ്കാരമാണെന്നും സന്തോഷ് സാർ സഞ്ചാരത്തിൽ പറഞ്ഞത് ഇപ്പോൾ ഓർക്കുന്നു👍👍 .
@asukesh4209
@asukesh4209 Год назад
റെയിലും ടെലെഗ്രാഫും തപാലും കേന്ദ്രീകൃത ഭരണവും കൊണ്ട് ഈ രാജ്യത്തെ ഒന്നിപ്പിച്ച ബ്രിട്ടീഷ് കാർ അത്ഭുതമനുഷ്യർ തന്നെ. അവർ പോയതോടെ ലക്ഷങ്ങൾ മരിക്കുന്ന കൂട്ടക്കൊലകൾ, ഭീകര യുദ്ധങ്ങൾ....
@noblemottythomas7664
@noblemottythomas7664 Год назад
British empire from Canada to Australia was more diverse appo ath ayirunno kooduthal nallath???
@annievarghese6
@annievarghese6 Год назад
@@asukesh4209 അതുകൊണ്ടല്ലേ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇഡ്യാക്കാരൻ ആയിത്തീർന്ന തു
@mohammedsalih5778
@mohammedsalih5778 Год назад
സോക്രട്ടീസ് എന്ന മഹാൻ പറഞ്ഞിട്ടുണ്ട് "എനിക്കു ഒന്നേ അറിയൂ അത് എനിക്കൊന്നും അറിയില്ല എന്നതാണ് " മഹാന്മാർക്ക് മാത്രമേ ഇങ്ങിനെ ഒക്കെ പറയാനാകൂ. ജയകുമാർ സർ യു are really great
@pauljoseph2811
@pauljoseph2811 Год назад
നല്ലൊരു മോട്ടിവേഷൻ സ്പീച്ച്. താങ്കൾക്ക് നന്ദി 🙏
@sivasankarapillai9750
@sivasankarapillai9750 Год назад
ജയകുമാർ സാറിന്റെ പ്രയോഗം വളരെ അർത്ഥവത്താണ്, " അറിയുന്നത് വരെ അറിയില്ലല്ലോ ഇങ്ങനെ ഒന്ന് ഉണ്ടെന്ന് ".
@jaisonthomas7354
@jaisonthomas7354 Год назад
I heard this quote many times . Such a wonderful genius .
@johndcruz3224
@johndcruz3224 Год назад
അങ്ങയുടെ അച്ഛൻ കൃഷ്ണൻ നായർ സാർ 1970ൽ സംവിധാനം ചെയ്ത ""വിവാഹിത" എന്ന സൂപ്പർ ഹിറ്റ്‌ സിനിമ ഇന്ന് ഞാൻ യു ട്യൂബിൽ കണ്ടു.. ക്ലാസ്സ്‌ മൂവി..., 🙏🙏🙏🙏എല്ലാവരും എത്ര നന്നായിട്ടാണ് അഭിനയിച്ചിരിക്കുന്നത്.., ഗാനങ്ങൾ എല്ലാം അതീവ സുന്ദരം.., 🙏🙏🙏💝💝
@SantoshKumar-eu6bx
@SantoshKumar-eu6bx Год назад
Sir... എത്ര ഭാഗ്യവാൻ ആണ് 😍❤
@elizabethzachariah3772
@elizabethzachariah3772 Год назад
True. No other country is as diverse as India. Culturally in every field there's so much variations, 100 lifetimes isn't enough to learn of this. Have personal experience of a small enlightenment of the richness of this country. That's what Anthropology taught me.
@user.shajidas
@user.shajidas Год назад
ആദരാവ് 🌹🌹 കല ,ഇന്ത്യ ,....ആദരാവ് 🙏🙏. സാറിന്റെ കാഴ്ചപ്പാട് . ശരിയായ ജീനിയസ് ആണ് അങ്ങ് ,ആത്മാവിഷ്കരണം അതുനൽകുന്ന മനസ്സിന്റെ തൃപ്തി എന്തിനേക്കാൾ വലുതാണ് 🌹🌹❤️❤️🙏🙏
@sajinikumarivt7060
@sajinikumarivt7060 Год назад
Sir nte oro vakkilum arthavum arivum aswadanavum athbhuthavum niranj nilkkunnu...🥰
@tggopakumartg6573
@tggopakumartg6573 Год назад
സാർ ചിത്രം വരക്കുമെന്നത് ഒരു പുതിയ അറിവാണ് 💕❤️
@vipinsobhanam5287
@vipinsobhanam5287 Год назад
Super Story Sir
@rahulpsoman
@rahulpsoman Год назад
സകലകലാവല്ലഭൻ 🙏
@kedarnath8364
@kedarnath8364 Год назад
Learn to unlearn 👌💓🌹 Great motivational talk ❤️ Dr. P. S. Kedarnath Nilambur.
@sanis6957
@sanis6957 Год назад
So sweet and useful thoughts, thank you for sharing sir 🌷🙏
@gopalakrishnanpanicker6673
@gopalakrishnanpanicker6673 Год назад
Sir you are great
@rijin-kp5jy
@rijin-kp5jy Год назад
സല്യൂട്ട് സർ അങ്ങ് ഞങ്ങളുടെ അഭിമാനമാണ് അങ്ങയുടെ സിനിമക്കായി കാത്തിരിക്കുന്നു
@balakrishnapillai6247
@balakrishnapillai6247 Год назад
എല്ലാത്തിലും പരമ്പരാഗത കലാകാരൻ
@NTJ_2003
@NTJ_2003 Год назад
Thank you Safari for bringing forth such a gifted gentleman.
@uday0007
@uday0007 Год назад
Thank you, Jayakumar sir, for sharing your life story and your narration is beautiful. Since you would like to direct a movie, consider making your own experiences (your character is the hero) as the content of that movie.
@seena1657
@seena1657 Год назад
എത്ര മാത്രം അറിവ് നൽകുന്ന എപ്പിസോഡ്...ഒരുപാട് പേർക്ക് പ്രയോജനപ്രദമാകുന്ന അറിവ്
@sukesanks4800
@sukesanks4800 Год назад
കേരളത്തിൽ മനുഷ്യ ജനങ്ങൾക്ക്‌ സാറിൽ നിന്നും. ഒരുപാട് പഠിക്കാനുണ്ട് കേരളത്തിന്റെ അഭിമാനത്തിനായി കേരളമക്കൾക്ക് സാറിന് സഹായിക്കാനാകും നന്മനിറയട്ടെ ഇനിയുള്ള കാലം കേരളമക്കൾക്കു ഒരു തുണയായി എന്റെ പ്രിയ സാർ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ലാൽസലാം..
@venugopala3813
@venugopala3813 Год назад
One of the best episode
@venugoalsivaramapillai1591
@venugoalsivaramapillai1591 Год назад
സാർ നിങ്ങളേപ്പോലെ നിങ്ങൾ മാത്രം. സല്യൂട്ട് സാർ
@soumyas7413
@soumyas7413 Год назад
Very much inspirational.
@kalyaniunnikrishnan8288
@kalyaniunnikrishnan8288 Год назад
You are enriching your life with all different types of artistic work .I agree with you sir in pursuing what you like in life
@krishnankakkad4516
@krishnankakkad4516 Год назад
അഭിവാദനങ്ങൾ 🙏🙏🙏.
@paruskitchen5217
@paruskitchen5217 Год назад
Excellent experience sir congratulations sir
@n.m.saseendran7270
@n.m.saseendran7270 Год назад
Sir very anxiously awaiting for your film.
@p.chandrasekharannair6908
@p.chandrasekharannair6908 Год назад
ഇന്ത്യാ മഹാരാജ്യത്തിന്റെ വൈവിദ്ധ്യം ഇത്ര മാത്രം സമ്പന്നമാണെന്ന യാഥാർത്ഥ്യം സത്യസന്ധമായും ഹൃദ്യമായും അഭിമാനത്തോടെ അവതരണം നടത്തുന്ന അല്പം ചില മഹത്തുക്കളിൽ ഒരാളായ അങ്ങയെ പ്രണമിക്കുന്നു
@sojoshow23
@sojoshow23 Год назад
THANK YOU SO MUCH 🙏🏻💐👌 JAYAKUMAR SIR & SAFARI 🤗 SUPER, 👏👏👏👏👏👏👏Solly teacher Calicut 🙏🏻
@shantlyjohn9903
@shantlyjohn9903 Год назад
എത്ര ഭംഗിയായി സാർ സാംസ്കാരിക വൈവിധ്യമാർന്ന ഇൻഡ്യയെ കുറിച്ച് പറഞ്ഞു തരുന്നത്.
@kmmohanan
@kmmohanan Год назад
Former Director National Meusium. Salute 🙏
@harindranathv7969
@harindranathv7969 Год назад
നല്ല ഒരു സിനിമ സംവിധായകൻ ആയി തീരാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. സാറിന്റെ ഓരോ അവതരണവും അഭിപ്രായങ്ങളും വിലമതിക്കുന്ന താണ്
@jayashreeks9417
@jayashreeks9417 Год назад
ആ ചിത്രങ്ങൾ കാണാൻ സാധിക്കുമോ? യു ട്യൂബിലുണ്ടോ? നമുക്ക് കാട്ടിയ വാസനകളെ കൃതജ്ഞതയോടുള്ള പരിപോഷിപ്പിക്കെ എന്നത് ജീവിതത്തോടുള്ള എഗ്രിമെൻ്റാണ് ' മനോഹരം സാർ സാറിൻ്റെ ചലചിത്രത്തിനായി കാത്തിരിക്കുന്നു.
@PRASADPS100
@PRASADPS100 Год назад
India is great ❤
@noblemottythomas7664
@noblemottythomas7664 Год назад
😂😂😂
@manjunlijinjose
@manjunlijinjose Год назад
Arivinde nirakudam❤🙏
@q-mansion145
@q-mansion145 Год назад
Sir ethra episode venamengilum itto kaanaan njangal ready ❤😊
@gopins7756
@gopins7756 Год назад
I enjoy your career graph and even your present government position.👌👍🙏
@ibrahimthayyil4076
@ibrahimthayyil4076 Год назад
Need a detailed program to learn different art, fest, music etc in safari
@smithakrishnan1882
@smithakrishnan1882 Год назад
Very good inspirational words .. 🙏🏻
@shortlongmedia9670
@shortlongmedia9670 Год назад
Sir, ഞാൻ S. Korea യിൽ ആണ് ജോലി ചെയുന്നത്. Painting exhibition ഇവിടെ നടത്തുന്നുണ്ട് എന്ന് പറഞ്ഞല്ലോ. Date and place ഒന്ന് പറയാമോ. അങ്ങയെ നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.
@MohammedAli-nn1zp
@MohammedAli-nn1zp Год назад
താങ്കളുടെ പിതാവ് ഏത് ഫിലിമിലൂടെയാണോ നല്ല പടവുകൾ കയറിയത് (കുട്ടിക്കുപ്പായം-1964) അമ്മാതിരി പ്രമേയം അടിസ്ഥാനമാക്കി ഒരു കോഴിക്കോട് ഷൈലിയിൽ പുറത്തിരക്കിയാൽ വിജയിക്കും. ഞങ്ങൾ കാത്തിരിക്കും. മുംബത്തെ പോലെയല്ല, ഇപ്പോൾ വൻ ഇൻവെസ്റ്റ്മെന്റ് വേണം. Wish You All the Best.❤❤🙏🙏
@ummerchiku3049
@ummerchiku3049 Год назад
സൂപ്പർ 🌹🌹👍🏻
@devd2335
@devd2335 Год назад
ചിന്തിക്കുന്നവരെയും തെറ്റിനെതിരെ പ്രതികരിക്കുന്നവരെയും സർഗ്ഗ പ്രതിഭകളെയും മനുഷ്യ സ്നേഹികളെയും എന്നും നല്ല കമ്മ്യൂണിസ്റ്റുകാർ ആയി ആണ് എല്ലാരും കണക്കാക്കുക. അത് മനുഷ്യത്വത്തിന്റെ പ്രത്യയ ശാസ്ത്രം ആയത് കൊണ്ടാണ്.
@BinuIJK
@BinuIJK Год назад
In theory, yes! Practicallg it is a failure
@pazhanim8717
@pazhanim8717 Год назад
സർഗ പ്രതിഭയും വിശ്വസിക്കാൻ കൊള്ളാവുന്നതുമായ ഒരു വ്യക്തിയെ ചാപ്പ കുത്തി അദ്ദേഹത്തിന്റെ ആഗ്രഹത്തെ മുരടിപ്പിക്കാൻ നോക്കി എന്നറിഞ്ഞപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു. ഇന്ത്യ മഹാരാജ്യത്തെ രാമ രാജ്യമാക്കിയിട്ടെ ഉറങ്ങൂ എന്ന മനോരോഗത്തിനടിമയായവർ ഇതെല്ലാമൊന്ന് ശ്രദ്ധിച്ചാൽ കൊള്ളാം..🙏
@sulathasambasivan9301
@sulathasambasivan9301 Год назад
🙏🙏
@adershkattachira4120
@adershkattachira4120 Год назад
കമ്മ്യൂണിസ്റ്റ്‌ ❤
@abdullap.k.1892
@abdullap.k.1892 Год назад
Thank you Sir, very much. This kind of advice that I should get.
@sureshanmp9862
@sureshanmp9862 Год назад
Liked very much
@sudevpalamangalam7769
@sudevpalamangalam7769 Год назад
Last 5 minutes🔥🔥🔥🔥🔥
@babyamma3406
@babyamma3406 Год назад
അറിയുന്നത് വരെ നമുക്കറിയില്ലല്ലോ അതറിയില്ലായിരുന്നതെന്ന്
@jayakumarmg699
@jayakumarmg699 Год назад
അനുഭവങ്ങളും കാഴ്ചപ്പാടുകളും വിശദമായി സാർ പുസതക രൂപത്തിൽ ഇറക്കണം തീർച്ചയായും അത് നമുക്ക് ഒരു മുതൽകൂട്ടായിരിക്കും.'
@prakashanpk8500
@prakashanpk8500 Год назад
ഞാൻ അത്യാവശ്യം ചിത്രം വരക്കാറുണ്ട് ഇടക്ക് ടച്ച് വിട്ടു പോയി ഇനി മുതൽ വളർത്തി കൊണ്ടു വരണം
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@dhaneshvp1876
@dhaneshvp1876 Год назад
Jaya Kumar sir വരച്ച ചിത്രങ്ങൾ ഒന്ന് കാണിക്കാമായിരുന്നൂ .
@naushadadambava5917
@naushadadambava5917 Год назад
Great
@vrindasunil9667
@vrindasunil9667 Год назад
സർ, താങ്കൾ മനസ്സിലാക്കിയ ആ സാംസ്കാരിക സമ്പന്നതയെ കുറിച്ച് കൂടുതൽ വിശദമായി കേട്ടാൽ കൊള്ളാമെന്നുണ്ട്. എഴുതിയാലും മതി.
@DK_Lonewolf
@DK_Lonewolf Год назад
What is B H A R A T H A M? As you said to understand our country one life is not enough.
@kumarvn9735
@kumarvn9735 Год назад
Thank u Sir
@narayananpottis812
@narayananpottis812 Год назад
നല്ലൊരു മോട്ടിവേഷൻ ക്ലാസായി
@benojkochummen5490
@benojkochummen5490 Год назад
nice
@shajudheens2992
@shajudheens2992 Год назад
Good Narration
@noufalponnan
@noufalponnan Год назад
Thank you for sharing your rich life experience. We like get more insights about the national archives. How it's useful for us, how they store the records and what is the fascinating feature you have found in our archives
@indiarails
@indiarails Год назад
nice video
@adubankei5891
@adubankei5891 Год назад
upload cheythit 5mt ayilallo...20 mts video aplekum nice aayo...hey hey
@indiarails
@indiarails Год назад
സഫാരി ചാനൽ പരിപാടികൾ എല്ലാം വളരെ മികച്ചതാണ് അത് കൊണ്ട് ആദ്യം കമന്റ് പിന്നെ കാണൽ
@kalyaniunnikrishnan8288
@kalyaniunnikrishnan8288 Год назад
Last part is true
@kmoideenthoompath5931
@kmoideenthoompath5931 Год назад
വണ്ടർഫുൾ ജയകുമാർ സാർ തികച്ചും ഒരു പ്രതിഭ തന്നെ.കോളേജ് കാലത്ത് തിരൂരങ്ങാടി പിഎസ്എം കോളേജിൽ ഫൈൻ ആർട്സ് ഡേക്ക് അദ്ദേഹത്തിന്റെ അനർഗളമായ അറിവിനെ അനുഭവിച്ചറിഞ്ഞത്.അന്ന് അദ്ദേഹം കോഴിക്കോട് കലക്ടറുടെ ചുമതലയായിരുന്നു
@mukundanka7442
@mukundanka7442 Год назад
താംഗൾ ഈപറഞ്ഞതുതന്നെയാണ് മലയാളിയുടെ പ്റധാന പ്റശ്നം കേരളം എല്ലാ കാര്യത്തിലും ഒന്നാമതാണെന്ന് ചില രാഷ്ട്രീയ ക്കാർ ഫറഞ്ഞ്പ്റജരിപ്പത് വിശ്വസിച്ച് തെറ്റായി അഹങ്കരിക്കുന്നവർ ഒരിക്കലും നന്നാവല്ല.
@noblemottythomas7664
@noblemottythomas7664 Год назад
Engane ayalum janichu veena mathrubhoomi ath kazzhinj alle vere eth nadum ullu Kerala ❤❤❤
@ashleythabor9340
@ashleythabor9340 Год назад
ആദ്യം കേരളത്തിന്ന് പുറത്തു പോയി.. അന്വേഷിക്കു
@HasnaAbubekar
@HasnaAbubekar Год назад
@@ashleythabor9340 കേരളത്തിനു പുറത്ത് ഇന്ത്യയിൽ ജീവിക്കുന്ന ആർക്കും തന്നെ കേരളം ഒരു തേങ്ങയുമായി തോന്നില്ല. കുറേ അല്പന്മാർ മേനി നടിക്കുന്ന, യാതൊരു ഭാവിയുമില്ലാത്ത ഒരു സ്ഥലം. തീവ്രമതവാദവും ( കമ്മിസമുൾപ്പടെ) അരാജകത്വവും മാത്രം പച്ചപിടിക്കുന്ന മലിന സംസ്ഥാനം.
@SunilKumar-le7se
@SunilKumar-le7se 13 дней назад
Please visit other states. Then u will come to know the truth.
@anoobisb
@anoobisb Год назад
നാദാപുരം കലാപതിന്റെ പേരിൽ തുടർച്ചയായി ആഴ്ചകളോളം വടകര താലൂക്കിലെ മുഴുവൻ വിദ്യാലങ്ങൾക്കും ലീവ് തന്നു വടകരയിലെ കുട്ടികളുടെ സ്വന്തം ബ്രോ ആയിരുന്നു അമിതഭ് കാന്ത് ഐഎസ്. അന്ന് സോഷ്യൽ മീഡിയ ഇല്ലാത്തതു കൊണ്ടു മാത്രം കളക്ടർ ബ്രോ ആയില്ല എന്നെ ഉള്ളു, അമിതാബ്ബച്ഛനെക്കാളും ഇഷ്ടം ആയിരുന്നു അപ്പോൾ കളക്ടർ അമിതാഭിനെ 😄
@indian4227
@indian4227 Год назад
നരേന്ദ്ര മോദിയുടെ വലം കൈ ആണ് ഇപ്പോൾ അദ്ദേഹം. നീതി ആയോഗ് സിഇഒ ആയിരുന്നു
@abdulazizshamsudeen
@abdulazizshamsudeen Год назад
വിദ്യാഭ്യാസത്തിന് അവധി ഇല്ല... പാടില്ല....വിദ്യാലയങ്ങളിൽ പോകാൻ വിദ്യാർത്ഥികൾ വിമുഖത കാണിക്കുന്നത് എന്തുകൊണ്ടാണ് എന്നത് ഒരു പഠന വിഷയം ആക്കണം.
@anoobisb
@anoobisb Год назад
@@abdulazizshamsudeen വിദ്യാഭ്യാസം എന്നാൽ സ്കൂളിൽ പോക്ക് മാത്രമാണോ? അവധി പാടില്ല എന്നൊക്കെ പറഞ്ഞാൽ എന്താണ് ഉദേശിച്ചത്‌? ഞാൻ ഇപ്പോളും പഠിക്കുന്നുണ്ട് ജോലിയുടെ കൂടെ തന്നെ അതൊന്നും സ്കൂളിൽ പോയിട്ടല്ല
@rajeshexpowtr
@rajeshexpowtr Год назад
p p
@mohankumarms5725
@mohankumarms5725 Год назад
Jayakumar Sir..... അങ്ങ് India യുടെ വിവിധ സംസ്കാരങ്ങളെ കുറിച്ചും കലകളെ കുറിച്ചും Delhi യിൽ ചെന്നപ്പോൾ മനസിലാക്കി എന്ന് പറഞ്ഞു... ഇന്ത്യയിലെ 2000 or 3000 വർഷം പഴക്കമുള്ള Archeological sights നെ കുറിച്ചും അങ്ങ് മനസ്സിൽ ആക്കിയിട്ടുണ്ടാകും... എങ്കിലും.... അങ്ങ് "Praveen Mohan " എന്ന U- Tuber ന്റെ India യിലേയും South East Asia യിലേയും Archeological sights നെ പറ്റിയുള്ള videos കാണണം എന്ന് അഭ്യർത്ഥിക്കുന്നു.....
@soumyas7413
@soumyas7413 Год назад
ഈ പറഞ്ഞ വ്യക്തി pseudoscience ഉം misleading information um ഉളള videos ചെയ്തിട്ടുണ്ട്. Don't fall for him. Please do a fact check on what he says.
@janardhananvelanvelan4817
@janardhananvelanvelan4817 Год назад
പ്രഗത്ഭനായ IAS കാരൻ. അദ്ദേഹത്തെ മാതൃകയാക്കി പ്രവർത്തിക്കാൻ ഇപ്പോഴുള്ള ഉദ്യോഗസ്ഥർ ശ്രമിക്കണം.
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@vinsknr3932
@vinsknr3932 Год назад
മകളുടെ വിദ്യാഭ്സത്തിനായി ഡൽഹിയിൽ പോയി ജോലി cheyyaan തീരുമാനിച്ച... മന്ത്രിയെ കാണാൻ പോയ ജയകുമാർ.... അടിപൊളി....മിനിസ്റ്റർ അടിപൊളി
@sheikshajid8177
@sheikshajid8177 Год назад
Respect
@padmanaabhank
@padmanaabhank Год назад
Inspiration 🙂
@Mr_strollen
@Mr_strollen Год назад
Arinjilla ithuvare
@vmwsree
@vmwsree Год назад
VP Singh inte history through him☺️ VP Singh inte charithram enniloode 😌
@deeparajeev7001
@deeparajeev7001 Год назад
Sir 🙏🙏🙏
@us9084
@us9084 Год назад
നമുക്ക് എത്രത്തോളം അറിയില്ല എന്ന് അറിയുമ്പോൾ അല്ലേ അറിയൂ
@althafyoosuf7945
@althafyoosuf7945 Год назад
🥰
@muhammedsaleem9413
@muhammedsaleem9413 Год назад
നമ്മുടെ കഴിവുകൾ നമുക്ക് പരിപോഷിപ്പിക്കാം...ഒന്നിൽ തന്നെ ഒതുങ്ങരുത്...ഉറച്ച തീരുമാനം..
@ramachandrapanicker925
@ramachandrapanicker925 Год назад
♥️
@minisreenivas3841
@minisreenivas3841 Год назад
സർ സർവ്വീസ് സ്റ്റോറി എഴുതിയിട്ടുണ്ടോ ?
@Tramptraveller
@Tramptraveller Год назад
❤️❤️❤️❤️👍👍❤️❤️❤️❤️
@nesmalam7209
@nesmalam7209 Год назад
present...
@najimibrahim6195
@najimibrahim6195 Год назад
🌹🌹🌹
@jalajabhaskar6490
@jalajabhaskar6490 Год назад
💚💚💚💚💚
@kgbalakrishnan7407
@kgbalakrishnan7407 Год назад
🌹🙏
@bijishbala3948
@bijishbala3948 Год назад
E kochu keralathinte foklore...kalaavaiividyum....athumotham ariyan vadyopakaranangal manasilaakkan orayusu thikayilla... Thanku sir... INDIA enna vaividyom ulkondathinu.. Eniyumorayiram janam evide janikan kothichathinu...
@behappyandsafeandsecure
@behappyandsafeandsecure Год назад
Person mean : Clear in mind,
@MohammedAshraf-n6
@MohammedAshraf-n6 Год назад
👍👍👍👍👍
@NS-mm8im
@NS-mm8im Год назад
Oru സംശയം. ഭാഷാപരമായി സംസ്ഥാന രൂപീകരണം നടത്തിയില്ലായിരുന്നുവെങ്കിൽ കുറെ എങ്കിലും ജനം അന്യോന്യം ഇട പഴകി സംസ്കാരം കൈമാറു മായിരുന്നു.
@sahadevankadavathvalappil8692
കുറച്ചൊക്കെ ഇന്ത്യൻ കൾചർ അറിയണമെങ്കിൽ ഒരു വർഷമെങ്കിലും പട്ടാള സേവനം എല്ലാ വർക്കും വേണം
@antonyk.o2225
@antonyk.o2225 Год назад
അതെന്തിനാനaaവോ
@ar_leo18
@ar_leo18 Год назад
Oho..pattalakaran indian culture ano padikunath..etha ee kazhutha
@melimedia2585
@melimedia2585 Год назад
This man 😂
Далее
Почему-то хочется плакать
00:17
Просмотров 500 тыс.
Chef Pillai 02 | Charithram Enniloode 2240 | Safari TV
23:18
K.Jayakumar IAS - Speech at High Court. KASaV
28:48
Просмотров 22 тыс.
Почему-то хочется плакать
00:17
Просмотров 500 тыс.