Тёмный

K. Jayakumar IAS 20 | Charithram Enniloode 2237 | Safari TV 

Safari
Подписаться 2,8 млн
Просмотров 61 тыс.
50% 1

K. Jayakumar IAS 20 | Charithram Enniloode 2237 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@SafariTVLive
@SafariTVLive Год назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@georfinpettah3473
@georfinpettah3473 Год назад
Q1 a ❤ and I ❤ it and I 🎉🎉🎉😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😅🎉❤😅😮😢😅😊😮😢❤😅😮🎉🎉😊🎉🎉🎉😊❤😂😮😊😂😅😮😢🎉😊😅😮😢🎉😅😮😢🎉😮😂🎉😮😂😮😢😢🎉🎉😊😮🎉🎉🎉🎉🎉😮🎉🎉🎉😂🎉😮🎉🎉😮🎉🎉😢🎉😮🎉😅🎉😮😊😂😂😊😊😢😮😮🎉😮😮😊😮🎉🎉😊😮😅😮😮🎉😅🎉❤🎉😊😮😮😊😅😮😊😮😮😮😂😊😢😮🎉🎉😅😢🎉😊😅😢🎉😢❤😊😢😊🎉😊😅😊😅😅😅😮😢🎉😊😮😢😂😊😊😮😊😊😢😮🎉🎉😂😢🎉🎉😮🎉😮😢🎉😂😢😅🎉😮😊🎉🎉😊🎉😮🎉😢🎉😊😢🎉🎉😮😢😅😮❤😊🎉😮😢😅🎉😢😅😮😢🎉😮🎉😮🎉😢🎉😊🎉😂😊🎉😊🎉😊😮🎉🎉🎉🎉😊😢😅😮😊😮😂🎉😅😊🎉😮😢😊😂🎉🎉🎉😮😮🎉🎉😊🎉😂🎉🎉😮😢😊😢😮🎉😊😂🎉😅🎉😮🎉🎉🎉🎉😅🎉😮😂🎉😢😮😮😮😮🎉😂🎉😮🎉😊😅😢🎉❤😊😮😢😂🎉😮😂🎉😊😂🎉🎉😮🎉😮😮😅😢😂🎉😢🎉😂😊🎉😮🎉🎉🎉😂😢🎉🎉😮🎉😂😮😢🎉🎉😮😊😢😅😮🎉😅😊😮😊😢🎉😮🎉😢🎉😊🎉🎉😢😂😢🎉❤😅😂😅😅😮😅😊😊😮🎉😅😢😮❤🎉😂😅😮😂😮😮😢😂😢😮😂😅❤😮😮😮🎉😮😢😂😮🎉😢😢😢😮😂🎉😂😂😅😮😢😂😂😮😊😂❤😊😮🎉😅😮😂😮😅😊😅😅🎉😅😮😢😂😮🎉😊😅😮🎉😅
@MrKeralite
@MrKeralite Год назад
Yyyyyyyyyyyyyyyyyy66yy6y6yyy6yyyyyyy65555555
@MohammedAli-nn1zp
@MohammedAli-nn1zp Год назад
നമ്മുടെ പാദങ്ങൾക്ക് സുസ്ഥിരത വരുന്നത് നമ്മുടെ കർമ്മവും അതിൽ നിന്നുള്ള ആത്‍മവിശ്വാസവുമാണ്. അധികാരം എന്ന ടൂൾ ഉപയോഗിച്ച് നെഗറ്റീവിനെ പോസ്റ്റീവാക്കി പരിവർത്തിപ്പിച്ചു ഒരു പാട് പേർക്ക് ജീവൻ നൽകിയ താങ്കൾക്ക് അതിന്റെ ഫലം മരണം വരെ ലഭിച്ചു കൊണ്ടേയിരിക്കും. ഒരുപാട് അനുകരണീയ മാതൃക ഇതിലുണ്ട്.🌹🌹❤❤
@spiceagrofoods6093
@spiceagrofoods6093 Год назад
അന്യായമായി, വ്യക്തികളുടെ ഭൂമി ഫ്രീസ് ചെയ്യുന്ന നടപടിക്ക് താങ്കളുടെ ഇടപെടലിലൂടെ പരിഹാരമുണ്ടായി എന്നറിഞ്ഞപ്പോൾ താങ്കളെ കുറിച്ചോർത്തു അഭിമാനം തോന്നി. താങ്കളോട് അവർ നന്ദി അറിയിച്ചപ്പോൾ താങ്കൾക്കുണ്ടായ അതേ സന്തോഷം അതുകേട്ടപ്പോൾ ഞങ്ങൾക്കുമുണ്ടായി.
@basheerk7296
@basheerk7296 Год назад
സത്യത്തിൽ ഇത്രയും ഹൃദയസ്പർശിയായ ഒരു ചരിത്രകുറിപ്പ് കേൾക്കുന്നത് ആദ്യമായിട്ടാണ്!! ഉദ്യോഗസ്ഥർക്കും :സാധാരണക്കാർക്കും ജീവിതത്തിൽ പകർത്താൻ ഏറ്റവും ഉദാതമായ മാതൃക !!
@ajithanambiar4129
@ajithanambiar4129 Год назад
അതി മനോഹരവും ഹൃദയസ്പർശിയുമായ വിവരണം കോഴിക്കോട് താമസിക്കുന്ന എനിക്ക് പറയാനുള്ളത്, കോഴിക്കോട്ടുകാരുടെ പ്രിയംകരനായിരുന്നു, സൗമ്യനും സുന്ദരനും മിടുക്കനുമായിരുന്ന ജയകുമാർ സാർ! കോഴിക്കോടിൻ്റെ സുവർണകാലം എന്ന് തന്നെ പറയാം സാറിൻ്റെ ഇവിടത്തെ കലക്ടർ ജീവിതം !! സാറിനും കുടംബത്തിനും സദാ, ഈശ്വരാനുഗ്രഹവും എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ എന്നും പ്രാർത്ഥിക്കുന്നു.
@johnson.george168
@johnson.george168 Год назад
അങയിലെ ഉദ്യോഗസ്ഥനിലെ കവിയ്ക്കും, കവിയിലെ ഉദ്യോഗസ്ഥനും, എൻറെ സ്നേഹാദരങ്ങൾ 🙏🙏
@valsalavr7729
@valsalavr7729 Год назад
🙏🙏 ഇതുപോലെ ഉള്ള കുറേ ഉദ്യോഗസ്ഥർ എന്നും ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാട് സ്വർഗ്ഗമായി തീർന്നേനെ
@sunandasankaran9592
@sunandasankaran9592 Год назад
/
@ldfgvr
@ldfgvr Год назад
നേരിട്ടനുഭവിച്ച കാലം. നിയമസഭാംഗമെന്ന നിലയില്‍ കണ്ടു നിന്നിട്ടുണ്ട് കെ വി അബ്ദുള്‍ ഖാദര്‍ Ex mla
@jojivarghese3494
@jojivarghese3494 Год назад
Jayakumar സാറിന് ഹൃദയത്തിൽ നിന്നും ഒരു Big salute 👍
@tullip1b862
@tullip1b862 Год назад
ഇതുപോലുള്ള നല്ല മനുഷ്യർ ഉള്ള കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു കള്ളൻ. ഇദ്ദേഹത്തെപോലൊരു മുഖ്യമന്ത്രി അഥവാ ഇദ്ദേഹം തന്നെ നമ്മുടെ മുഖ്യമന്ത്രി എന്ന് സങ്കൽപ്പിക്കുക എത്ര അഭിമാനകരമാണ് നമ്മൾക്ക് അത് പറയാൻ തന്നെ.
@salimvs3768
@salimvs3768 Год назад
നല്ല അനുഭവക്കുറിപ്പുകൾ വിവരണം വളരെ മനോഹരം. ജയകുമാർ സാർ ഒരുപാട് സന്തോഷം സർവീസ് കാര്യങ്ങൾ അറിയാൻ സാദിച്ചതിനാൽ 🙏🌹👍
@premzenglish2560
@premzenglish2560 Год назад
ജയകുമാർ സാറിന്റെ നന്മ ഞാനും അനുഭവിച്ചിട്ടുണ്ട്.ഞാൻ തയ്യാറാക്കിയ,ഇന്റർനാഷണൽ കോപ്പിറൈറ്റ് ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സ്പോക്കൺ ഇംഗ്ലീഷ് പാഠ്യപദ്ധതി Premz English-ന് അവതരിക എഴുതിയത് ബഹുമാന്യനായ ജയകുമാർ സാറാണ്... അഞ്ചാംപതിപ്പ് അടുത്ത മാസം ഇറങ്ങും. ആമസോണിൽ കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സ്പോക്കൺ ഇംഗ്ലീഷ് ബുക്കും ഇതാണ്...
@josephkdcow6859
@josephkdcow6859 Год назад
We respect you sir🙏💞🥰
@TheSugeesh
@TheSugeesh Год назад
ആശംസകൾ 👍
@maheshnambidi
@maheshnambidi Год назад
Please respond to the title...
@kadhayanam5721
@kadhayanam5721 Год назад
ഏറ്റവും പ്രിയപ്പെട്ട സാർ
@jayaprakashcr4523
@jayaprakashcr4523 26 дней назад
ജീവിതത്തിലെ ഒരു വലിയ ആഗ്രഹമാണ് സാറിനെ നേരിട്ട് ഒന്ന് കാണണം എന്നുള്ളത് 🙏🙏🙏
@manumanoharan9952
@manumanoharan9952 Год назад
ഞാൻ പഠിക്കുമ്പോൾ വിദ്യാഭ്യാസ ഡയറക്ടർ ജയകുമാർ സർ ആയിരുന്നു... ചന്ദന ലേപ സുഗന്ധം എന്ന ഗാനം എഴുതിയ കവിയാണ് എന്ന് അറിഞ്ഞിരുന്നില്ല 🙏🙏🙏
@soorajs7585
@soorajs7585 Год назад
സർ, അങ്ങയുടെ ഗാനങ്ങളുടെ കാവ്യഭംഗി സത്യത്തിൽ ഒരു Devine ലെവലിൽ ആണ്. ഒരോ പ്രാവശ്യം കേൾക്കമ്പോഴും അത് പുതിയൊരു അനുഭൂതിയാണ്.
@AbdulKareem-oo6us
@AbdulKareem-oo6us Год назад
A
@satheesannair6841
@satheesannair6841 Год назад
എല്ലാ കാര്യങ്ങളും വളരെ വസ്തു നിഷ്ഠമായി താങ്കൾ ഇ തിൽ വിവരിച്ചിട്ടുണ്ട്. 2009Dec.ൽ നമ്മൾ ഒരു മാര്യേജ് റെസിപ്‌ഷൻ പരിപാടിയിൽ നേരിട്ട് പരിചയപ്പെട്ടിട്ടുണ്ട്. അന്ന് താങ്കൾ ദേവസ്വം വകുപ്പിന്റെ ചാർജ്വഹിക്കുന്ന സമയം. ശബരിമല വിഷയത്തിൽ അന്ന് താങ്കളെ ഞാൻ നേരിട്ട് അഭിനന്ദിച്ചത് ഇപ്പോൾ ഓർക്കുന്നു.
@deepamanoj1215
@deepamanoj1215 Год назад
Thank you charithram enniloode for giving us this great opportunity for your viewers 🙏
@arunaravind571
@arunaravind571 3 месяца назад
ഇതു പോലെ ഉള്ള നല്ല മനുഷ്യർ ഇനിയും വരട്ടെ 🥰
@shajivarghese6408
@shajivarghese6408 Год назад
മഹത്വമാർന്ന ജീവിതം 👌👌👌🙏🙏
@nirmalakozhikkattil9175
@nirmalakozhikkattil9175 Год назад
Great Sir. So honest and inspiring for others.
@balumaliakel8201
@balumaliakel8201 Год назад
As a bureaucrat you have shown the immense possibilities if we have the right , human attitude. Hope our bureaucrats hear you..
@sureshmc2698
@sureshmc2698 Год назад
A good narration.... 🙏
@babusir3628
@babusir3628 Год назад
Excellent 👌 admistrative moves Live long happily Advocate Babu
@anjuchemmanghat5916
@anjuchemmanghat5916 Год назад
Very beautifully explained the protocol at work place sir
@n.m.saseendran7270
@n.m.saseendran7270 Год назад
Shri Oommen Chandy is very kind and humanitarian.
@PRASADPS100
@PRASADPS100 Год назад
Oommen chandy❤
@sajinikumarivt7060
@sajinikumarivt7060 Год назад
Mikacha nayathanthranjan ...prethibhadhananaya kavi.....💕💝💖❤️🥰💞❣️.
@johnsonkurian9509
@johnsonkurian9509 Год назад
Sir, you are really great.
@saleemvkkodathoor2381
@saleemvkkodathoor2381 Год назад
മനോഹരം... സാഹിത്യ വാരം ഫലം എഴുതിയിരുന്ന എം. കൃഷ്ണൻ നായർ അങ്ങയുടെ പിതാവാണെന്നു അറിഞ്ഞത് അടുത്താന്ന്. താങ്കൾ ഈ പദവി ചെറുതാണ് എന്നാണ് തോന്നിയത് 😔. ലോക സാഹിത്യം കലക്കി കുടിച്ച അച്ഛന്റെ മോൻ 🙏🙏❤️❤️❤️
@rajum5638
@rajum5638 Год назад
പ്രശസ്ത സിനിമ സംവിധായകൻ കൃഷ്ണൻ നായരുടെ മകനാണ് ജയ കുമാർ സാർ
@sathyanm6660
@sathyanm6660 Год назад
@@rajum5638 correct
@abdulazizshamsudeen
@abdulazizshamsudeen Год назад
very interesting
@asreedharannairradhakrishn7693
Informative talk Sir
@SathishKumar-xt2st
@SathishKumar-xt2st Год назад
എത്ര സമ്റ്ദമായ സ൦സാര൦
@sumaaravind6029
@sumaaravind6029 Год назад
സാരുടെ നന്മ, എളിമ, ഇതു തന്നെ ധരാളം
@skariahthomas1489
@skariahthomas1489 Год назад
You're absolutely right Sir.
@tggopakumartg6573
@tggopakumartg6573 Год назад
സാറിന്റെ വെറ്റല കുറുക്ക് എങ്ങനെ തുടങ്ങി, എങ്ങനെ ആ സ്വഭാവം എങ്ങനെ നിറുത്തി എന്ന് എപ്പോഴെങ്കിലും പറഞ്ഞു കേൾക്കാൻ താത്പര്യമുണ്ട്
@വവ്വാൽമനുഷ്യൻ
അവസാനത്തെ സംഭവം 🔥
@kmmohanan
@kmmohanan Год назад
അങ്ങിലെ കവിയാണ് എല്ലാം ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ അങ്ങയെ പ്രാപ്തനാക്കിയത്. കവിഹൃദയവും കാവ്യനീതിയും, ഒറ്റവാക്കിലൊതുക്കിയാൽ കെ ജയകുമാർ 🙏
@radhakrishnans2315
@radhakrishnans2315 Год назад
Nice talk
@praveentirur
@praveentirur Год назад
Big Salute Sir
@patriosecunda9425
@patriosecunda9425 Год назад
Responsible beurocrats remembered and respected
@muhammedparad3272
@muhammedparad3272 Год назад
ഇത് പെട്ടെന്ന് തീര്ന്നുപൊകുമൊ എന്നൊരു സങ്കടം 😢
@tggopakumartg6573
@tggopakumartg6573 Год назад
സാർ പഠിച്ച തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിൽ സ്റ്റുഡന്റ് പോലീസിൽ ഉണ്ടായിരുന്നു
@ramlaabdulrahiman9203
@ramlaabdulrahiman9203 Год назад
Sir 1985...കാലഘട്ടത്തിൽ താങ്കളുടെ father nte വാരഫലം എന്നൊരു പംക്തി കലാkaumuthiyil വരുന്നുണ്ടായിരുന്നു. വിശ്വസാഹിത്യത്തെ പറ്റി ആയിരുന്നു പക്തി. എല്ലാ ആയ്ചയും ഞാൻ അതിനു വേണ്ടി wait ചെയ്തു കൊണ്ടിരുന്നു.പക്ഷേയിലെ പാട്ട് കേട്ടത് മുതൽ ഞാൻ തങ്കുളുടെ ഒരു hard core fan ആണ്.താങ്കളുടെ father ആയിരുന്നു അത് എന്ന് സഫാരി channel ലുടെ yanu മനസ്സിലായത്. അടുത്ത തലമുറയിലും ഇ ടാലൻ്റ് pinthudarette എന്ന് പ്രാർത്ഥിക്കുന്നു.
@sethup7571
@sethup7571 Год назад
Only namesakes... They were 2 different greats in their own field...
@padmanaabhank
@padmanaabhank Год назад
നിങൾ പറയുന്ന സാഹിത്യ വാരഫലം എഴുതിയിരുന്ന കൃഷ്ണൻ നായർ അല്ല ഇദ്ദേഹത്തിൻ്റെ അച്ഛൻ, അ കൃഷ്ണൻ നായർക്ക് ആൺകുട്ടികൾ ഇല്ല എന്നാണ് എൻ്റെ അറിവ്, ഇദ്ദേഹത്തിൻ്റെ അച്ഛൻ സിനിമ ഡയറക്റ്റർ കൃഷ്ണൻ നായർ ആണ്, ഇനി എനിക്ക് തെറ്റ് പട്ടിയുട്ടുണ്ടോ എന്നും അറിയില്ല, സാഹിത്യ വാരഫലം ഒന്നും വിടാതെ വായിച്ചിരുന്ന ആളാണ് ഞാനും, കൃഷ്ണൻ നായർ മരിച്ചപ്പോൾ അ ബുക്ക് വയിക്കൽ തന്നെ ഞാൻ നിർത്തി
@criticmason953
@criticmason953 Год назад
ആ എം കൃഷ്ണൻ നായർ മറ്റൊരാളാണ് ബ്രോ
@reghunathannair9698
@reghunathannair9698 Год назад
അത് പ്രൊഫ. എം കൃഷ്ണൻ നായർ
@vijayanpillai80
@vijayanpillai80 Год назад
അഞ്ജനം എന്നാൽ ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും. എന്ന പോലെ ആണ് താങ്കളുടെ അഭിപ്രായം.
@kamalcherukadu2188
@kamalcherukadu2188 Год назад
Nice
@baijusld2209
@baijusld2209 Год назад
IMG Director can do a lot in the subject. Cos the trained employees leave those things on the last day of training at the IMG itself and become the "mooshikasthree" on the very next day itself.
@HM-hj3ej
@HM-hj3ej Год назад
Was it Tomin Thachankari, who was suspended?
@anthrayosepanamthanam2965
@anthrayosepanamthanam2965 Год назад
മുൻ മന്ത്രി ബാലകൃഷ്ണ പിള്ള
@varghesekurian7037
@varghesekurian7037 Год назад
Those working in government service should definitely see this video. Quiet a lot of problems faced by the common public are as a result of the lackadaisical attitude of government officials. The primary duty of a government servant dealing with matters public is to understand that a positive attitude on his part would go a long way in resolving a problem. Where the rules allow it is the duty of a government official to take steps and resolve it without wasting precious time. Regettably a majority of government officials, small and big are unable to appreciate that their integrity and devotion to duty has a lot to do with building up a happy and just society.
@vidhyat3829
@vidhyat3829 Год назад
@sathyanm6660
@sathyanm6660 Год назад
The x minister must be R Balakrishna pillai. He was in jail for corruption, not for Independence strike.
@sreeyeshkunolmad4588
@sreeyeshkunolmad4588 Год назад
വാ വാ മനോരഞ്ജിനി എന്ന " ബട്ടർ ഫ്ലൈയ്സ്" എന്ന സിനിമയിലെ ഗാനവുമായി ഒരു വിവാദമുണ്ടായല്ലോ അതിനെ പറ്റിയും ഒന്നു പറയുമോ?
@anithakumaria8812
@anithakumaria8812 Год назад
Sir angu valarathikum manushyatham Ulla vyakthiyanu
@sivadasanverkottil5365
@sivadasanverkottil5365 Год назад
I think the officer was jecob Thomas
@remam7734
@remam7734 Год назад
Niyamam dhrupayogam cheyyunna ethrayao sarkkar jeevanakkar innu kearalathil undu
@kvsurdas
@kvsurdas Год назад
ബ്യുറോക്രസിയെ കുറ്റപ്പെടുത്തിയത് കൊണ്ട് ലാസ്റ്റ് എപ്പിസോഡ് അങ്ങ് മുക്കി....!!! 😄😄😄😄😄😄😄😄😄😄
@adarshasokansindhya
@adarshasokansindhya Год назад
💙
@binduharikumar9813
@binduharikumar9813 Год назад
🙏🙏
@remam7734
@remam7734 Год назад
Pattu enikkishtam
@remam7734
@remam7734 Год назад
Pattu enikkishtam .patt ezhuthu sir
@jast7586
@jast7586 Год назад
R Balakrishnapillai & Tommin J Thachankari
@jalajabhaskar6490
@jalajabhaskar6490 Год назад
🙏🙏💚💚
@kgbalakrishnan7407
@kgbalakrishnan7407 Год назад
🌹🙏🙏🙏
@prameelasuresh8062
@prameelasuresh8062 Год назад
👌👏👏❤🌹🌹🙏
@syamalaprasad
@syamalaprasad Год назад
Please remember the case of the IAS officer whose residence at TVM purchased by Kodiyeri,s son at a very low price by mischevious way.
@deebee80
@deebee80 Год назад
It was an IPS officer V R Rajeevan
@ramachandranpanicker3176
@ramachandranpanicker3176 Год назад
Nothing against Marxist. Only praises.
@shyam9515
@shyam9515 Год назад
✨️✨️🥰
@deebee80
@deebee80 Год назад
അപ്പൊള്‍ vs മിനിസ്റ്റർ ആയിരുന്നപ്പോൾ പിണറായിക്കു വേണ്ടി ടോമിൻ തച്ചങ്കരിക്കുവേണ്ടി ഇടപെട്ട ആളാണല്ലേ ?? പിണറായിയുടെ വേണ്ടപ്പെട്ട കക്ഷി ആണല്ലോ
@saiartistictalents6852
@saiartistictalents6852 Год назад
Jayskuar saare you are grete
@mohammadunais4735
@mohammadunais4735 Год назад
Sir safari app not working
@arunraj2946
@arunraj2946 Год назад
പാട്ടെഴുത്തിലേക്കു വരൂ സർ..... ഒത്തിരിയുണ്ടല്ലോ പറയുവാൻ......
@Tramptraveller
@Tramptraveller Год назад
❤️❤️❤️❤️👍👍❤️❤️❤️❤️
@vijeshpadikathazham7224
@vijeshpadikathazham7224 Год назад
hi.sar
@jerrymammen1690
@jerrymammen1690 Год назад
👏👏
@abduljaleelpakara6409
@abduljaleelpakara6409 Год назад
❤❤❤❤❤❤ ☺️☺️☺️☺️☺️☺️
@vipinns6273
@vipinns6273 Год назад
😍👌👏👍♥️
@muneeret1643
@muneeret1643 Год назад
🙏🌹
@najimibrahim6195
@najimibrahim6195 Год назад
🌹🌹🌹
@shinumathai7571
@shinumathai7571 Год назад
👌👌👌💯💯💯🙋🙋🙋
@KN-hz8zw
@KN-hz8zw Год назад
വിനായമുള്ള അന്തസ്സുള്ള സൗമ്യമായ ഒരു മനുഷ്യൻ
@deepthyanil9130
@deepthyanil9130 Год назад
🙏🙏🙏💐💐💐💐❤️❤️❤️❤️
@durgasapthaslokip4454
@durgasapthaslokip4454 Год назад
Then how did his children turned into Gundass
@rakeshrajan6412
@rakeshrajan6412 Год назад
ഇതുപോലെ ഒരു നൂറു ഉദ്യോഗസ്ഥർ എങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു
@citizen0404
@citizen0404 Год назад
Don't buy safari T-shirt and keychain... They are of very poor quality
@sivadasanverkottil5365
@sivadasanverkottil5365 Год назад
I think the former centrel minister was wright
@tullip1b862
@tullip1b862 Год назад
ഇതുപോലുള്ള നല്ല മനുഷ്യർ ഉള്ള കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ ഒരു കള്ളൻ. ഇദ്ദേഹത്തെ പോലൊരു മുഖ്യമന്ത്രി അഥവാ ഇദ്ദേഹം തന്നെ നമ്മുടെ മുഖ്യമന്ത്രി എന്ന് സങ്കൽപ്പിക്കുക എത്ര അഭിമാനകരമാണ് നമ്മൾക്ക് അത് പറയാൻ തന്നെ. പറഞ്ഞിട്ട് എന്ത് കാര്യം? നമ്മൾ മലയാളികളെ പറഞ്ഞാൽ മതി പൊതുജനത്തെ.
@sindhudevsindhudevan9688
@sindhudevsindhudevan9688 Год назад
ഒരാളെ വെറുതെ ആരും കൊല്ലില്ല അത്രയും ആവുമ്പോൾ ആണ് ചെയുന്നത്
@PRASADPS100
@PRASADPS100 Год назад
@kumarisreenivasan7348
@kumarisreenivasan7348 Год назад
👏👏
@abhilasha5424
@abhilasha5424 Год назад
🙏🙏🙏
@ajesh.a1745
@ajesh.a1745 Год назад
❤️
@deepamanoj1215
@deepamanoj1215 Год назад
❤️❤️❤️
@muraleedharanp8157
@muraleedharanp8157 Год назад
🎉🎉🎉
@swaminathan1372
@swaminathan1372 Год назад
🙏🙏🙏
@rajeshraghavan3390
@rajeshraghavan3390 Год назад
🙏🙏🙏
@sanjeevanchodathil6970
@sanjeevanchodathil6970 Год назад
🙏
@karakkadaumanojhanmanojhan610
🙏🙏🙏
@lijugangotri
@lijugangotri Год назад
Далее
K. Jayakumar IAS | Face to Face | Full Episode | ntvHD
32:48