Тёмный

Kaalalpada | Malayalam Superhit Full Movie | Jayaram & Rahman 

Millennium Cinemas
Подписаться 1 млн
Просмотров 368 тыс.
50% 1

Directed by Viji Thampi,Music by Jacob C Alexander,Starring Jayaram,Suresh Gopi,Rahman,Ratheesh,Release dates 1989.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Кино

Опубликовано:

 

14 мар 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 374   
@prashanthjoseph3500
@prashanthjoseph3500 3 года назад
ഈ 2021ൽ ജയറാം റഹ്മാൻ ഫാൻസ്‌ ഉണ്ടെങ്കിൽ ഇവിടെ ലൈക്കടിക്കു, c'mon 👍👍
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
Suresh Gopi fan 💪
@prashanthjoseph3500
@prashanthjoseph3500 3 года назад
@@gangadharachuthaprabhu6154 Suresh Gopi is a villain
@gangadharachuthaprabhu6154
@gangadharachuthaprabhu6154 3 года назад
@@prashanthjoseph3500so what
@mahendransukumaran8735
@mahendransukumaran8735 3 года назад
Sureash look vilaan
@vishnudasuh9034
@vishnudasuh9034 2 года назад
56:38 ആ ഓട്ടോ ഡ്രൈവർ എന്റെ അച്ഛനാണ്❣️
@muhammedsuhail7030
@muhammedsuhail7030 2 года назад
👍👍
@RAINDROPSCreation
@RAINDROPSCreation 2 года назад
ആണോ 😊
@reshmakr7783
@reshmakr7783 2 года назад
👏👏👏
@sandeepsathyabhama
@sandeepsathyabhama 2 года назад
👌👌👌👍👍👍
@hrxcgn004
@hrxcgn004 2 года назад
😊
@user-cf6mf9dn3q
@user-cf6mf9dn3q 3 месяца назад
2024 , after watching safari channel
@ethanhunt6725
@ethanhunt6725 Год назад
റഹ്മാൻ എന്തൊരു സുന്ദരനായ മനുഷ്യനാണ് ദൈവമേ 😘😘😘
@NOUFUVKD
@NOUFUVKD 4 года назад
2020 വർഷത്തിൽ കാണുന്നവർ ലൈക് അടിച്ചു പോകുക 👍🏼
@brayanjacobjose371
@brayanjacobjose371 3 года назад
രഞ്ജിത്തിന്റെ കിടിലൻ രചന... വിജിതമ്പിയുടെ മികവുറ്റ സംവിധാനം... ഒരൊന്നൊന്നര മൂവി കാലാൾപ്പട...🔥🔥🔥🔥
@minnuschenadan3082
@minnuschenadan3082 2 года назад
2022ൽ കാണുന്നവർ വന്ന് കണ്ട് പൊയ്ക്കോളൂ 😃😃😃😃😃പിന്നെ 2022ൽ കാണുന്നവർ ഉണ്ടോ എന്ന മെസ്സേജ് വന്നോന്ന് നോക്കാൻ വന്ന ഞാൻ 🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️
@prashanthjoseph3500
@prashanthjoseph3500 4 года назад
Jayaram's dialogue delivery to Thilakan at the end after he kills Ratheesh, " ഈ ഭൂമിയിൽ ഒരു അച്ഛന് ഉണ്ടാവാൻ പാടില്ലാത്തതാണ് ഈ വിധി. പക്ഷേ, നിങ്ങൾ ഇത് അർഹിക്കുന്നു. ശേഷിച്ച കാലം ഇതിന്റെ ഓർമ്മകളുമായി നരകിച്ച് ജീവിക്കുക. അതാണ് നിങ്ങൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ "
@prashanthjoseph3500
@prashanthjoseph3500 7 лет назад
I like Jayaram-Rahman combination
@thefittestsurvivor1980
@thefittestsurvivor1980 3 года назад
2022 lum ഇൗ ചിത്രം കാണാൻ വന്നവര് ഉണ്ടോ?
@jayarajk4340
@jayarajk4340 3 года назад
ജയരാജ്
@jayarajk4340
@jayarajk4340 3 года назад
ജയരാജ്
@laiboosfoods5755
@laiboosfoods5755 3 года назад
Vm. വിനു പറയുന്ന കേട്ടു വന്നു
@archanajaimon4368
@archanajaimon4368 3 года назад
Yes
@narayanannisha2625
@narayanannisha2625 3 года назад
yes
@ajeesh2609
@ajeesh2609 2 года назад
സിദ്ദിഖ് ഇല്ലാത്ത വിജിതമ്പി സിനിമകൾ അപൂർവമാണ്
@atulonerocker
@atulonerocker 4 года назад
Jacob C. Alexander has brought some rock to the music in this film (Etho Kadinjool). Well ahead of time. Surprisingly, this is the only film in which he was the music director. It is possible that people weren't fond of the upgradation of western elements in the music and refused to get the fame he deserved.
@alancjohns170
@alancjohns170 4 года назад
Adipoli padam 👌 Uff #SG ejjathi pwoli villan🔥🔥 #Rahman♥️♥️ #Jayaram - #Rahman combo 🥰
@joseph-py1lt
@joseph-py1lt 5 лет назад
Jayaram rahman combination is awesome 👌 👌 👌
@rudrasha-uo1fh
@rudrasha-uo1fh 3 года назад
Jayaram and Rahman super..compo Super excellent movie
@prashanthjoseph3500
@prashanthjoseph3500 4 года назад
This action flick Kalalpada directed by Viji Thampi is the second collaboration of Jayaram and Rahman after P. Padmarajan's Moonnam Pakkam. After so many years both of them shared the screen space together in a small scene in Akku Akbar's Veruthe Oru Bharya where Jayaram played the lead role and Rahman played a cameo
@sharmi0111
@sharmi0111 10 месяцев назад
Ponniyin Selvan I & II
@salilos2245
@salilos2245 3 года назад
20 05 2021 ൽ കണ്ടു തിലകൻ രതീഷ് സുരേഷ്ഗോപി പിന്നെ രണ്ടു സീൻ മാത്രമുള്ള സുകുമാരൻ എന്നിവർ കലക്കി ഒരു പോരായ്മയായ് തോന്നിയത് ഗാനവും പശ്ചാത്തലസംഗീതവും ആയിരുന്നു
@prashanthjoseph3500
@prashanthjoseph3500 2 года назад
This 2022 Jayaram and Rahman fans like here c'mon 👍👍
@rejusudhakar7990
@rejusudhakar7990 Год назад
Ratheesh, thilakan, Suresh Gopi super polichu ❤❤👌👌👌
@abdulradheed5430
@abdulradheed5430 7 месяцев назад
Super bgm from shyam,viji tampy best director and santhosh sivan's photo graphy
@clapinmedia4041
@clapinmedia4041 3 года назад
31 മിനിറ്റ് മുതല്‍ സംവിധായകന്‍ രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്
@vishnutp9530
@vishnutp9530 Год назад
, സം വി ധാ യ ക ൻ v. m vinu
@rajeevk5574
@rajeevk5574 3 года назад
ടൈറ്റിൽ കാർഡ് കാണിക്കുമ്പോഴുള്ള BGM ഒരു രക്ഷേം ഇല്ല👍👍👍👍 ശ്യാം ഇഷ്ടം❤️
@prashanthjoseph3500
@prashanthjoseph3500 3 года назад
Yes, super BGM
@xyju999
@xyju999 3 года назад
A.R Rahman also in this movie
@friendship5803
@friendship5803 3 года назад
Ipozhathe sarath.alle?
@myginger
@myginger Год назад
ithil thilakan handicapped aayath enganeya
@prashanthjoseph3500
@prashanthjoseph3500 Год назад
@@myginger ഒരു അപകടത്തിൽ നഷ്ടപ്പെട്ടത്. സാധാരണ അപകടമല്ല, ആരോ കരുതിക്കൂട്ടി ചെയ്ത പദ്ധതിയായിരുന്നു
@jayaprakashk5607
@jayaprakashk5607 3 года назад
Twenty Twenty . Sureshgopi's character- Antony Punnakadan in this movie His charcater name is Baby Punnakadan
@Ani-gi1pf
@Ani-gi1pf 3 месяца назад
Viji Thampi aa samayath chila stylized padangal cheythittundu👍👍👏👏
@bukkareddy123
@bukkareddy123 6 лет назад
Suresh Gopi rocked as one of the antagonists along with Thilakan.
@myginger
@myginger Год назад
Thilakan chettan ithil handicapped aanallo
@prashanthjoseph3500
@prashanthjoseph3500 3 года назад
Apart from Kalalpada, the movies where Jayaram and Ranjini have acted together to name a few, Varnam, Nanma Niranjavan Sreenivasan, Pavakoothu, Thoovalsparsam
@vaishakhpadmakumar4256
@vaishakhpadmakumar4256 4 года назад
This film has aged well and is still a very solid entertainer...Viji Thampi was really good in thriller genre. Both Marupuram and Kaalalpada of Viji Thampi were technically superior films of the time.
@aksrp258
@aksrp258 3 года назад
nee entu tengayade ee parayunnat. Aged well ennu parayan itenta Wino cheeso matto ano. Englishil veronnum soochipikkan aa prayogam upayogikkilla. Aryamelel malayalathil paranja pore.
@vaishakhpadmakumar4256
@vaishakhpadmakumar4256 3 года назад
Anshu Kumar 👏🏻.
@aneeshkumar7640
@aneeshkumar7640 3 года назад
@@aksrp258 Sir.. there is no problem in using 'aged well' here.. it signify something which has done better or last longer than expected..... Need not be always used only for wine or cheese. Once you understand the usage of an idiom, you can use it in 'similar' context to express your view in few words with style and with rich vocabulary.. that is the beauty of a language . isn't it ?
@jensihamol454
@jensihamol454 2 месяца назад
@@aksrp258arengilum ithiri English paranjal kuru pottunna oru koora malayali 🤮
@roby-v5o
@roby-v5o Месяц назад
🙋🏼‍♂️വിജി തമ്പിയുടെ ചരിത്രം എന്നിലൂടെ കണ്ടതിനു ശേഷം ഇങ്ങോട്ട് വന്നതാണ്...??
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
കാലാൾപ്പട, പ്രാദേശിക വാർത്തകൾ, മഴവിൽക്കാവടി, ഇന്നലെ, ചക്കിക്കൊത്ത ചങ്കരൻ , അർത്ഥം തുടങ്ങിയ ചിത്രങ്ങൾ 1989 ൽ പുറത്തിറങ്ങി. ഇതൊക്കെ തിയറ്ററിൽ പോയി കണ്ടവർ 2022 ൽ ആരെങ്കിലും ഉണ്ടോ?
@prashanthjoseph3500
@prashanthjoseph3500 2 года назад
Jaathakam, Ulsavapittennu, Varnam, Nagarangalil Chennu Raparkkam, Swagatham, New Year, Vachanam, Puthiya Karukkal, Peruvannapurathe Visheshangal, Chanakyan
@sulup1347
@sulup1347 Год назад
Janichittila
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
@@sulup1347 😛
@sulup1347
@sulup1347 Год назад
Nalla cinemakalude oru kalame
@sulup1347
@sulup1347 Год назад
@@DILEEPKUMAR-pr2bk athentha e song e filmil olathano🤣🤣
@mightymelvin77
@mightymelvin77 Год назад
Viji thampi movies were lit🔥 at that time...
@prakashanparithayil4942
@prakashanparithayil4942 3 года назад
ഇതിലെ വില്ലൻ മാർ അടിപൊളി
@xtubedude
@xtubedude Год назад
Punnakaadan sons 🔥🔥
@prashanthjoseph3500
@prashanthjoseph3500 Год назад
ഞാനിപ്പോഴാണ് ശ്രദ്ധിച്ചത്. ജയറാമും റഹ്മാനും അഭിനയിച്ച സിനിമകളുടെ പേര് തുടങ്ങുന്നത് തന്നെ മഴവിൽ എന്നാണ്. ജയറാമിന്റെ മഴവിൽക്കാവടി, റഹ്മാൻ്റെ മഴവിൽ കൂടാരം
@akashnkmnkm5764
@akashnkmnkm5764 4 года назад
Jayaram Rahman combo takarttu
@naveenkumaruthamanthil3579
@naveenkumaruthamanthil3579 3 месяца назад
Viji Thampi said today that Suresh Gopi refused shot in which he will be hit by Rehman but Rehman is clearly beating up and killing Gopi towards the end of the movie (along with Jayaram)…..
@chandusurendran9001
@chandusurendran9001 2 года назад
Cinematography അടിപൊളി ♥️
@robie777100
@robie777100 2 года назад
തൃശൂർ സ്വപ്നയിൽ ആണ് ഈ സിനിമ കണ്ടത് (Pre-degree second year) ക്ലാസ്സ് കട്ട് ചെയ്ത് ആണ് കണ്ടത് വർഷം ഓർമയില്ല.
@gamingwithrockya2166
@gamingwithrockya2166 2 года назад
ആഹാ...... വർഷം ഓർമ്മയില്ലാത്ത ... 🏆
@chefsanji5785
@chefsanji5785 4 года назад
Director Ranjith has donned the role of violinist I believe.
@arjunk.s4504
@arjunk.s4504 6 лет назад
viji thambi veryi poli film
@Manojalappey
@Manojalappey 3 года назад
2021ൽ കാണാൻ വന്നവർ ഉണ്ടോ?
@bindhujose9257
@bindhujose9257 3 года назад
നല്ല പടം ആണ് 😊
@azeemn2015
@azeemn2015 3 года назад
Viji thamby my faverat directer
@daddymummy6232
@daddymummy6232 5 лет назад
Mammoottykum Mohanlal num oppam nilkenda taram Rahuman... Malayala cinema yil rahuman thirichu varanam.. ♥ ♥
@sanjualex5910
@sanjualex5910 4 года назад
Rahman sondham voice dubbing chythirunael maybe star ayaenae
@jayaprakashk5607
@jayaprakashk5607 3 года назад
@@sanjualex5910 ayalkku sarikku Malayalam samsarikaann polum ariyilla njan samsarichittundu
@abhijith2482
@abhijith2482 3 года назад
@@jayaprakashk5607 pulli malayali thanne aanu. Pakshe samsarathil kurach tamil touch und
@ridingman2082
@ridingman2082 Год назад
ഗംഭീര ശബ്ദം സ്വന്തമായി ഉണ്ടായിട്ടും ഡബ്ബ് ചെയ്ത് നശിപ്പിച്ച നടൻ
@saniyojoseph6135
@saniyojoseph6135 3 года назад
2021 ജൂലൈ4 നു കാണുന്നു🤗
@rnakithe9191
@rnakithe9191 3 года назад
Innu July 5 nu kanunnu
@prashanthjoseph3500
@prashanthjoseph3500 Год назад
ജയറാമും റഹ്മാനും വീണ്ടും ഒന്നിക്കുന്നു, മണി രത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ : വൺ. Releasing on 30th September 2022
@vinodkrishna5424
@vinodkrishna5424 2 года назад
Acted in this film Kollam karthika hotel owner son anil neelambaran... We miss urfortunately anil..
@muhammadsiyam3305
@muhammadsiyam3305 8 лет назад
plz add movie lakshyam tamil starring;-raghawa lowrence and prabhudava
@noufalkuttimon343
@noufalkuttimon343 4 года назад
റഹ്മാൻ കസറി, സുരേഷ് ഗോപിയുടെയും തിലകന്റെയും നെഗറ്റീവ് റോൾ സൂപ്പർ
@prashanthjoseph3500
@prashanthjoseph3500 4 года назад
വില്ലന്മാരുടെ കൂട്ടത്തിൽ രതീഷും, തിലകന്റെ മൂത്ത മകൻ. അവസാനം മുരളി വന്ന് ജയറാമിനെ അറസ്റ്റ് ചെയ്യും. ജയറാമിന്റെ കൺമുന്നിൽ റഹ്മാൻ കുത്തേറ്റ് ചാവും
@vipinlal0079
@vipinlal0079 3 года назад
@@prashanthjoseph3500എന്തിനാടാ പുന്നാരമോനേ സിനിമയുടെ Climax മുഴുവൻ കമന്റ് ബോക്സിൽ എഴുതിയിടുന്നത്. ..കാണുന്നവരെയും കൂടി ഇല്ലാണ്ടാക്കാനാണോ.....😠😠😠
@prashanthjoseph3500
@prashanthjoseph3500 3 года назад
@@vipinlal0079 Njan ee padam pandu TVyil kandittundu
@prashanthjoseph3500
@prashanthjoseph3500 3 года назад
@@vipinlal0079 Asianet, Asianet plus, Asianet movies
@vipinlal0079
@vipinlal0079 3 года назад
@@prashanthjoseph3500 അത് കൊണ്ട് എന്താ. ...ഈ സിനിമയുടെ കമന്റ് ബോക്സിൽ എത്ര സ്ഥലത്താ താൻ ഇതിന്റെ Climax എഴുതിവച്ചിരിക്കുന്നത്.സിനിമ കാണുന്ന 90% ശതമാനം ആളുകളും കമന്റ് നോക്കിയതിനുശേഷമാണ് പടം കാണാറ്.അപ്പോൾ Climax എഴുതിവച്ചാലോ.???..Think bro.........
@manojparambath3841
@manojparambath3841 17 дней назад
അങ്ങനെ ജയറാമു, കേരളത്തിലെ സെൻട്രൽജയിലിലെ ഗോദബുണ്ടയു, രഹ് മാൻ തമിയ്‌ നാട്ടിലെ സെൻട്രൽജയിലിലെ ഗോദബ് ഉണ്ട തിന്നു ജീവിക്കുന്നു 😜😜
@sidhanthottungal9760
@sidhanthottungal9760 3 года назад
Suresh gopi 🔥🔥🔥
@farishtheymannath7028
@farishtheymannath7028 4 года назад
മമ്മൂട്ടിയെയും ലാലിനേക്കാളും ഉയരത്തിൽ എത്തേണ്ട നടനായിരുന്നു അന്ന് റഹ്മാൻ.....
@manojalappuzha6476
@manojalappuzha6476 4 года назад
അതെ ബ്രോ... പിന്നെ എന്ത്‌ പറ്റി റഹ്മാൻ
@sreejithsadasivan7657
@sreejithsadasivan7657 3 года назад
സത്യം നല്ല മുഖം
@pouloseeldho4228
@pouloseeldho4228 3 года назад
Shankar also
@ajithchandraacharya6910
@ajithchandraacharya6910 3 года назад
Veezhthythirikm ellm vidhi
@febyjoseph6976
@febyjoseph6976 3 года назад
Orikalumilla...
@joejj161
@joejj161 6 лет назад
rahman is very tamilan actor of malayalam movie
@arunek3726
@arunek3726 4 года назад
SG & Thilakan 🔥🔥🔥
@krishnavenipakki6439
@krishnavenipakki6439 3 года назад
Verry super actors verry good action movie 👌👌👌👌👌
@cmuneerstyle3408
@cmuneerstyle3408 7 лет назад
Rahman Awesome. ..Great Actor,Handsome
@rihacm6739
@rihacm6739 5 лет назад
Konatjile padam
@rihacm6739
@rihacm6739 5 лет назад
Koppile padom
@daisandavis1020
@daisandavis1020 5 лет назад
Thanum muslim rahmanum muslim so rahman is a great actor
@ranjith1981
@ranjith1981 5 лет назад
Yes !.. well said... most glamour actor in the malayalam industry... 💖💪
@farishtheymannath7028
@farishtheymannath7028 4 года назад
@@ranjith1981 correct
@manukrishnasadhak1320
@manukrishnasadhak1320 4 года назад
കിടിലം പടം SG🔥🔥🔥
@AbdulRahman-ig2pq
@AbdulRahman-ig2pq 2 месяца назад
ജയറാം റഹ്മാൻ സൂപ്പർ ❤️❤️❤️
@abhijithmk698
@abhijithmk698 3 года назад
ജയറാം റഫ് ലൂക്ക്...ufff...Jayaram..rahman
@jayarajk4340
@jayarajk4340 3 года назад
ജയരാജ്
@abhijithmk698
@abhijithmk698 3 года назад
@@jayarajk4340 jayarajinte movie alla
@kaimalanil7017
@kaimalanil7017 3 года назад
Ethaanoo rough look. Ethanu oombiya look
@abhijithmk698
@abhijithmk698 3 года назад
@@kaimalanil7017 അത് നീ ഊമ്പൻ ആയത് കൊണ്ട് തോന്നുന്നതാ...സാരമില്ല
@kaimalanil7017
@kaimalanil7017 3 года назад
@@abhijithmk698 നിന്റെ തന്തയാടാ ഊമ്പൻ
@KarthikKarthik-ki4mm
@KarthikKarthik-ki4mm 4 года назад
Nalla padam
@ABINSIBY90
@ABINSIBY90 5 месяцев назад
ജയറാമിന്റെ ജേർണലിസ്റ്റ് വേഷം കലക്കി. ആവറേജ് മൂവി..
@yvk1988
@yvk1988 9 лет назад
please upload malayalam movie varnam
@user-zr2yp6bm5b
@user-zr2yp6bm5b 2 года назад
jayaram. .👌👌👌👌
@satheeshoc3545
@satheeshoc3545 3 года назад
ഇപ്പോൾ സുരേഷ് ഗോപി ജയറാം രഹുമൻ എവിടെ ആരും ഇല്ല
@actioncutdrama2392
@actioncutdrama2392 3 года назад
രഹുമൻ അല്ല റഹുമാൻ 😂😂
@mahendransukumaran8735
@mahendransukumaran8735 3 года назад
Sureash Gobi mass villan
@vijayakumar7101
@vijayakumar7101 Год назад
Sg എപ്പോഴും സൂപ്പർസ്റ്റാർ
@parvathiparu7135
@parvathiparu7135 6 лет назад
I like rehman
@achuarunraj4994
@achuarunraj4994 3 месяца назад
Watcing on 2024
@ShanimolTM
@ShanimolTM 4 месяца назад
Ranjith...violinist
@mohammedadhil7554
@mohammedadhil7554 6 лет назад
Plz upload pranayakalam Malayalam full movie 2007
@sreejithnair5654
@sreejithnair5654 3 месяца назад
Safari Channelil Viji Thambi sirnte programme kand vannavar undo ?
@abdulradheed5430
@abdulradheed5430 7 месяцев назад
Back ground score superb
@srv9583
@srv9583 Год назад
90 vare suresh gopi side role jayaram main role ayirunnu
@rahultr4383
@rahultr4383 Год назад
ജയറാം 88 ൽ first film നായകൻ ആയി വന്ന്, sg 86 വന്ന്. Bt 89,90 വരെ വില്ലൻ ആയിരുന്നു, വില്ലൻ ആയി തുടങ്ങിയവർക്ക് നായക വേഷം കിട്ടി തുടങ്ങാൻ പാടാണ്.. Eg രജനികാന്ത്, ചിരഞ്ജീവി, ജയൻ, മോഹൻലാൽ
@muhamedznr9ab272
@muhamedznr9ab272 4 года назад
തിലകന്റെ മുഖമാണ് എന്നെ ഒരുപാട് ചിരിപ്പിച്ചു വീഴ്ത്തിയത്.. 🤣🤣😂😂
@prashanthjoseph3500
@prashanthjoseph3500 4 года назад
അതെ, തിലകൻ്റെ ഒരു കറുത്ത മുഖം. കൊടുംക്രൂരനും വീൽചെയറിൽ ഇരിക്കുന്ന വില്ലൻ, പുന്നക്കാടൻ പുന്നൂസ് മുതലാളി
@myginger
@myginger Год назад
Thilakan chettan ithil handicapped aanallo , kaaranam parayunnundo movie il
@prashanthjoseph3500
@prashanthjoseph3500 Год назад
@@myginger He lost his leg in an accident. But it was orchestrated by someone very deliberately
@Vavachi305
@Vavachi305 2 года назад
2022 le ee movie kanunnavarundo
@fasilkasim9958
@fasilkasim9958 4 года назад
14.day. ഫെബ്രുവരി 2020
@parudeesa5247
@parudeesa5247 5 лет назад
Good movie
@muralimb8694
@muralimb8694 4 года назад
Suresh gopi supper performance
@prashanthjoseph3500
@prashanthjoseph3500 4 года назад
Suresh Gopi as Baby Punnakkadan. He is a villain, one of the main antagonists in this movie. His hairstyle looks somewhat similar in Ponnuchami
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
@@prashanthjoseph3500 യെസ്
@jayaprakashk5607
@jayaprakashk5607 3 года назад
@@prashanthjoseph3500 Antony Punnakadan Twenty 20 moviyile Sureshgopiude character
@lostlove3392
@lostlove3392 4 года назад
1:49:41 The best scene in the film
@rejithpkd1723
@rejithpkd1723 3 года назад
😁😄😄
@Ani-gi1pf
@Ani-gi1pf 3 месяца назад
SG pazhaya villatharathilekku ipo thirich vannekkuaaa😁😁😂😂🤣🤣🤭🤭🤷‍♂️🤷‍♂️🙏🙏
@kalayanthanianoop9703
@kalayanthanianoop9703 4 года назад
31:35 ഇതിന്റെ രചയിതാവ് രഞ്ജിത്ത് തന്നെയല്ലേ വയലിനിസ്റ്റ്
@sreedevikrishnan3906
@sreedevikrishnan3906 4 года назад
Athe
@moonwalk1676
@moonwalk1676 4 года назад
Sathyam.. eppozha shradiche...
@sreejithsadasivan7657
@sreejithsadasivan7657 3 года назад
രഞ്ജിത്ത് മിടുക്കൻ ആണ്
@abhijithmk698
@abhijithmk698 Год назад
yes
@LittoWilly
@LittoWilly 3 года назад
ആരങ്ങിലും ഉണ്ടോ 2023 ൽ കാണുന്നവർ
@aneeshkumar.m.p1870
@aneeshkumar.m.p1870 3 года назад
Podapoora
@ajipk6353
@ajipk6353 3 года назад
Super movie 😎
@sajeevgopalan6286
@sajeevgopalan6286 3 года назад
E movieyil suresh gopi set up i as karante wifinte name enthanu
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
അത് പ്രിയ എന്ന നടി ആണ് ( നിന്നിഷ്ടം എന്നിഷ്ടം എന്ന മോഹൻലാൽ മൂവിയിലെ നായിക. പിന്നെ മറ്റു പല മലയാളം പടത്തിൽ ഒക്കെ ഉണ്ട് )
@prashanthjoseph3500
@prashanthjoseph3500 3 года назад
സുരേഷ് ഗോപിയുടെ വാളിൽ നിന്ന് ഇടതു കൈക്ക് വെട്ട് കിട്ടിയ റഹ്മാൻ ജീപ്പ് ഓടിക്കുമ്പോൾ വലതു കൈ കൊണ്ട് ഗിയർ മാറ്റുന്നു
@sarika9031
@sarika9031 4 года назад
Ellarum undallo...
@aboobakersiddeeq2491
@aboobakersiddeeq2491 3 года назад
Suresgoby eppozum villan ayi vannal polikum yad yaderalkum pattiya villaan
@najmal7862
@najmal7862 3 года назад
ഇന്ന് മെയ്‌ 5, 2021, 12:23 time
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 года назад
നൈസ് മൂവി, 2021 മെയ്‌ 1 : 2:30 pm
@saddamvallam4901
@saddamvallam4901 8 лет назад
@Rolex.174
@Rolex.174 Год назад
Ee padathinte plot annu leo il allagil Lcu il ullathu engil??
@moviefond6964
@moviefond6964 3 года назад
Heroes below average . Villain family above average in acting
@tinkyranny
@tinkyranny 8 лет назад
good
@sivasiva-ve7fo
@sivasiva-ve7fo 3 года назад
Vijayraghavan hairstyle super
@user-bb2rv3pj4g
@user-bb2rv3pj4g 3 месяца назад
07.04.2024
@mmreez9049
@mmreez9049 2 года назад
God father., thilakan
@arjunarjun981
@arjunarjun981 4 года назад
Rahmannnnn you are my hreooooooo. Jayaram is vest all time vestttt
@prashanthjoseph3500
@prashanthjoseph3500 4 года назад
കാലാൾപട
@sj007
@sj007 3 месяца назад
Orchestra: A R Rahman, Rajamani
@Samachan-fo9th
@Samachan-fo9th 3 года назад
🔥🔥🔥
@abdulradheed5430
@abdulradheed5430 7 месяцев назад
BGM SHYAM
@sineshkumarsineshkumar4476
@sineshkumarsineshkumar4476 4 года назад
pls upload varnam
@junaispp6640
@junaispp6640 Год назад
2022 😍😍
@advkesug
@advkesug 3 года назад
1:46:06 സന്തോഷ് ശിവൻ
Далее
Vachanam | Malayalam Full Movie | Jayaram & Sithara
2:02:09
Крыса 🐀🤣
1:01
Просмотров 3,3 млн