കാണാനെന്തൊരു ചേലാണ് കരിമഷി എഴുതിയ കണ്ണാണ് കവിളത്ത് മറുകുള്ള പെണ്ണാ ണ് എന്റെ കരളേ ആയിഷാ..2 നുണക്കുഴി അഴകുള്ള ചിരി യാണ് ചന്ദന നിറമുള്ള പെ ണ്ണാണ് മനസ്സിലെ മാണിക്യ കല്ലാണ് എൻ ഖൽബേ ആ യിഷാ.....കൂട്ടുകൂടാൻ പോ രാമോ നീ പാട്ടുപ്പാടാൻ കൂ ടാമോ നീ കാതിലെറെ കിന്നാ രങ്ങൾ ചൊല്ലാം പൈങ്കിളി യേ.....എന്റെ കരളേ ആയി ഷാ.... (കാണാനെന്തൊരു) ഓത്തുപ്പള്ളിയിൽ പോകും വ ഴിയിൽ