Тёмный
No video :(

Kaathirunnu Kaathirunnu | Making Song HD | Ennu Ninte Moideen | Shreya Ghoshal 

satyamvideos
Подписаться 2,1 млн
Просмотров 10 млн
50% 1

Newton Movies Presents
"Ennu Ninte Moideen "
Written & Directed by R.S.Vimal
Song - Kaathirunnu Kaathirunnu
Singers - Shreya Ghoshal
Music - M Jayachandran
Lyrics - Rafeeq Ahammed
Produced by : Suresh Raj , Binoy Shankarath , Ragy Thomas...
Starring : Prithviraj Sukumaran, Parvathy, Bala,­ Lena
Cinematography : Jomon.T.John
Music : M. Jayachandran, Ramesh Narayanan
Lyrics : Rafeeq Ahamed
Editor : Mahesh Narayanan
Background Score : Gopi Sundar
Art: Gokul Das
Costume : Kumar Edapal
Makeup : Renjith Ambady
Prod Controller : Raju Nellimood
Stills : Paul Bathery
Central Pictures Release
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,1 тыс.   
@satyamvideos
@satyamvideos Год назад
Anuragam Movie Official Trailer Out Now! Watch it Now ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aHaQvcV9-c4.html
@Al_ameen_
@Al_ameen_ 5 лет назад
മലയാളം സംസാരിക്കുപ്പോൾ കറക്റ് ആകാതെയും അതെ മലയാള0 പാടുപ്പോൾ കറക്റ് ആകുകയും ചെയ്യുന്നു അനുഗ്രഹീത കലാക്കാരി
@gangamolk.s8790
@gangamolk.s8790 4 года назад
മലയാളം,കലാകാരി,കറക്റ്റ്Mistake undu ഒന്നു ശ്രദ്ധിച്ചൂടെ????????😆😆😆😆😆😆😆😆😆😆😆😆😆😆😆😆
@rasheedk2936
@rasheedk2936 4 года назад
അവർ ബംഗാളിയാണ് ഇവിടെ മലയാളിക്ക് മലയാളം നന്നായി എഴുതാനറിയില്ല പിന്നെ ബംഗാളിയെ പറയുന്നത്
@shadowsk4566
@shadowsk4566 4 года назад
@@gangamolk.s8790 ayseri...ijjnna kekkano
@user-dw9ud8jx8i
@user-dw9ud8jx8i 4 года назад
മലയാളം സംസാരിക്കുമ്പോൾ practice ചെയ്യില്ല 😊 പാട്ട് പാടുമ്പോൾ ശരി ആവുന്നത് വരെ practice അങ്ങനെ യാണ്‌ അത്ഭുദം സംഭവിക്കുന്നത്😊
@pkbabu108
@pkbabu108 4 года назад
എസ് ജാനകിയും പി സുശീലയും അങ്ങനെ തന്നെ
@saheedvengoli3992
@saheedvengoli3992 4 года назад
അസാധ്യം...... അന്യ ഭാഷക്കാരി എന്ന് പറയില്ല...... അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല മാഡം
@mycreations5637
@mycreations5637 3 года назад
സത്യം 👍
@muneermajeed8991
@muneermajeed8991 3 года назад
Sathyam
@daisydaniel5358
@daisydaniel5358 3 года назад
Correct❤️
@ahmedunais8966
@ahmedunais8966 2 года назад
Yes
@krishnakumarss2766
@krishnakumarss2766 3 года назад
❤ശ്രേയ ഘോഷാൽ 21ആം നൂറ്റാണ്ടിൽ 2000 ന് ശേഷം വന്ന ഗായികമാരിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗായിക. ജാനകിയമ്മക്ക് ശേഷം മലയാളം 100% ഉച്ചാരണ ശുദ്ധിയോടെ പാടുന്ന മലയാളി അല്ലാത്ത ഏക ഗായിക. മലയാളത്തിൽ പാടി വിജയിച്ച ഏക ഉത്തരേന്ത്യൻ ഗായിക. ഭൂമിയിൽ ജീവനുള്ളിടത്തോളം കാലം അനശ്വമായി നിലനിൽക്കും ഈ മധുര ശബ്ദം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ ❤🙏
@arundash8120
@arundash8120 2 месяца назад
💯💯💯💯💯💯💯💯💯💯💯💖💖💖💖💖💖💖💖💖💖
@hassananas4944
@hassananas4944 3 года назад
കാലങ്ങൾ കടന്നു പോകും.., പക്ഷേ, ഈ ഗാനം തലമുറകൾ ഏറ്റെടുക്കും... ഇത് എന്നെന്നും നിലനിൽക്കട്ടെ.. Nostalgic... 🌹
@krishnakumarss2766
@krishnakumarss2766 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-UImIDPu5F0E.html
@saleenariyas3693
@saleenariyas3693 Год назад
അതെ
@MuneerKhan-qq7dj
@MuneerKhan-qq7dj 3 месяца назад
👌👌👌👌👌👌
@വെളക്കൻ
@വെളക്കൻ 3 года назад
കേരളീയരുടെ ഏക ബംഗാളി അഹങ്കാരം 👌👌👌
@jithesheg5287
@jithesheg5287 2 года назад
അപ്പൊ സൗരവ് ഗാംഗുലി യോ
@rajkumarrajan1096
@rajkumarrajan1096 2 года назад
@@jithesheg5287 lp
@rajeshkr9071
@rajeshkr9071 2 года назад
Kumar സനുവിനെ മറന്നോ?
@shuhaib5482
@shuhaib5482 Год назад
Pp
@dreamaniac9742
@dreamaniac9742 Год назад
😄
@sreekrishna9085
@sreekrishna9085 3 года назад
ഞാൻ ശ്രേയ ഘോഷാലിന്റെ ശബ്ദം ആദ്യം കേട്ടത് ഈ പാട്ടിലായിരുന്നു.... അതിനു ശേഷം ആ ശബ്ദം കേൾക്കാത്ത ദിവസങ്ങൾ അസുലഭമായി തീർന്നു...❤️❤️❤️❤️🔥
@adithilakshmi1841
@adithilakshmi1841 3 года назад
നീലത്തമരാ ഫിലിമിൽ കേട്ടില്ലേ
@Kiran16743
@Kiran16743 2 года назад
ഇന്നും ഈ ഗാനം ജീവിക്കുന്നത് ശ്രെയാഘോഷൽ എന്ന ആ അതുല്യ പാട്ടുകാരി കാരണമാണ് 👌🏻☺️
@hijascpy7852
@hijascpy7852 6 лет назад
ചിത്ര ചേച്ചി കയിന്നാൽ എന്റെ choice ലെ രണ്ടാമത്തെ പാട്ടുകാരി ദാ ഈ മുത്താണ് ഇതൊരു ജിന്നാണ് അന്യ ഭാഷകാരിയാ ണേലും മലയാള ഗായികമാരെക്കാളും എത്ര clear ആയിട്ടാണ് പാടുന്നത് ഇതൊക്കെയാണ് mass നമിച്ചു ഈ മുത്തിനെ 😍😍😍😍😍
@favasvp
@favasvp 3 года назад
മലയാളത്തിൽ ഉച്ചരിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള "ഴ" "ഞ" ഇവയൊക്കെ എത്ര ലാഘവത്തോടെ ആണ് ശ്രെയ കൈകാര്യം ചെയ്യുന്നത്. Really Great , I'm speechless Infront of u 💯💯.
@girishdesai2737
@girishdesai2737 6 лет назад
I am a maharashtrian. I don't understand the language. But I like tamil and malayalam music. Shreyas voice is so sweet. She is an icon.
@kakasupolice5253
@kakasupolice5253 5 лет назад
I like you sherya ghoshal
@vaishaliPC
@vaishaliPC 5 лет назад
Same with me. U Shud hear her sing kungumanir Suryan and palthir padum
@santoshkumarroy3886
@santoshkumarroy3886 4 года назад
Super bro
@satyajithray770
@satyajithray770 4 года назад
Music has no language bro
@aswathyjose5076
@aswathyjose5076 4 года назад
I am from kerala.
@krishnakumars9710
@krishnakumars9710 4 года назад
ഒരൊറ്റപ്പേര് സംഗീത ദേവത "ശ്രേയ ഘോഷാൽ". കൊറോണയുടെ ഭീതിയിലും തൊഴിൽ നഷ്ടത്തിൻ വേദനയിലും വീട്ടുതടങ്ങലിൻ വിരസതയിലും ഏക ആശ്വാസം അതിജീവനം ശ്രേയാജി നിങ്ങളുടെ ശബ്ദം. സ്നേഹാദരങ്ങളോടെ ഒരു ശ്രേയ ഘോഷാൽ ഭക്തൻ. 🙏
@rejiap7319
@rejiap7319 3 года назад
അസാധ്യമാണ് ഈ ശബ്ദത്തില്‍ മറ്റ് ഒരു ഭാഷ ഗായിക മലയാളത്തില്‍ പാടുക എന്നത്‌. Sweet voice.. lovely singer.
@DileepKumar-ei9tf
@DileepKumar-ei9tf 3 года назад
അന്യഭാഷ പാട്ടുകാരിയെന്ന് ആരും പറയില്ല മനോഹരഗാനം ജാനകിക്കു ശേഷം വൈകാരികത ശബ്ദത്തിൽ കൊണ്ടുവന്ന കലാകാരി .
@midnightRaider07
@midnightRaider07 4 года назад
എൻറെ പൊന്നോ ഞാൻ അറിഞ്ഞില്ല എൻ്റെ മനസ്സിൽ ഈ ശബ്ദത്തിന്റെ ഉടമ മലയാളി ആയിരുന്നു എത്ര മനോഹരമായി പാടിയിരിക്കുന്നു
@nafeesaknr89
@nafeesaknr89 3 года назад
Njanum
@Sujus979
@Sujus979 3 года назад
ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ് 😍😍sweet🥰🥰
@nazninaworld3068
@nazninaworld3068 3 года назад
ദൈവാനുഗ്രഹം കൊണ്ടല്ലാതെ ഇങ്ങനെ പാടാൻ സാധിക്കില്ല ...എത്ര മനോഹരമായ ആലാപനം അക്ഷര ശുദ്ദി ..ഒരു മലയാളി അല്ല ശ്രേയ മാഡം എന്നിട്ടും ആ പാട്ടിന്റെ ഭാവ തീവ്രത ഉൾക്കൊണ്ട് കൊണ്ട് ഹൃദയം കവരുന്ന ശൈലിയിൽ അവർ പാടി വിസ്മയിപ്പിച്ചു അന്യ ഭാഷയിൽ എഴുതി കൊടുത്താൽ പൊലും ..ഒരു വാക്കു പൊലും മലയാള തനിമ വിട്ടില്ല ..മാഡം പാടിയ എല്ലാ മലയാള ഗാനങ്ങളും ചരിത്രത്തിലെ നക്ഷത്രങ്ങളായി എന്നും തിളങ്ങി നിൽക്കും ..എത്രയോ മറ്റു ഭാഷ ഗായകർ പാടിയിട്ടുണ്ട് പക്ഷെ ഇതു പോലെ ഒന്ന് അസാദ്യം ...ശ്രേയ ജി 🙏🙏🙏😥😥😥
@jinsonmathew2971
@jinsonmathew2971 6 лет назад
ശ്രേയ ഘോഷാൽ.... അനുഗ്രഹീത കലാകാരി............. Melting song
@anjalikannan8145
@anjalikannan8145 3 года назад
മലയാളി അല്ലാതെ തന്നെ ഇത്രനന്നായി മലയാളം ഗാനം പാടാൻ പറ്റുന്ന ഈ കഴിവ് ആവിശ്വസനീയം 😊
@lakshmiyedla3712
@lakshmiyedla3712 5 лет назад
Njan Telugu kutty aanyi ennike malayam bharkreya istam aathundu njan swanthmaaye malayam padichu. E paatindai korchukorchu shabhadgal ennike mansalaaye. Korchu manasalayilla only words. Ennike aryilla I love malayalam. Sorry any mistakes in malayalam typing. I love this song❤❤❤👌👌
@joshjose1340
@joshjose1340 5 лет назад
All the very best..😊
@abdulahadpa8838
@abdulahadpa8838 4 года назад
മലയാളം padicho enit
@shadowsk4566
@shadowsk4566 4 года назад
ijj poliyalle
@ikhaleelneo7138
@ikhaleelneo7138 4 года назад
Best wishes madam✌✌🌻🌻
@jacobvargheseraj1774
@jacobvargheseraj1774 4 года назад
Wow..superb
@KBNAIR-jr1hk
@KBNAIR-jr1hk 4 года назад
ഹൃദയസ്പർശിയായൊരു വിരഹ ഗാനം, വീണ്ടും വീണ്ടും കേട്ടാലും മടുക്കില്ല : ഇത്തരത്തിലൊരു ഗാനം മലയാളത്തിനു നൽകിയ അണിയറ പ്രവർത്തകർക്ക് നന്ദി..നന്ദി...നന്ദി.....
@cameliamondal
@cameliamondal 2 года назад
I'm a Bengali.. I love to hear Shreya Ghoshal's masterclass voice ... She has a very charming and fabulous voice... I can't understand any word of this song but it gives me goosebumps. I don't know why... Actually no language barrier can stop your sense of music.. It's has own language - melody...❤️❤️🔥🔥😍😍 I love south Indian songs btw I'm learning kannada.. (Shreya is also a Bengali.. you can hear her Bengali songs.. Those are also awesome 👌)
@majishasajayan2289
@majishasajayan2289 2 года назад
😍👍
@STUDIORANGLE
@STUDIORANGLE 9 лет назад
ഇങ്ങനെയുള്ള പാട്ടുകളാണ് സർ ഇപ്പോഴും മലയാള സിനിമയുടെ ജീവൻ നിലനിർത്തുന്നത്.ഇത്രയും സുന്ദരമായ ഒരു melody വീണ്ടും ഞങ്ങൾക്ക് തന്നതിന് ഒരായിരം നന്ദി ..
@johnsonpeter7555
@johnsonpeter7555 8 лет назад
സിനിമ എത്രകണ്ടാലും മതിവരില്ല അതുപോലെയാണ് ഈ പാട്ടും അത് ശ്രേയ പാടിയപ്പോള്‍ പിന്നെ പറയേണ്ട great shreya , great jayachandran
@mslu2866
@mslu2866 6 лет назад
Lovely..
@sabuasna1486
@sabuasna1486 5 лет назад
Reyaly i like very much this song manasentea ulenntea uleel endoo oure sugamm polea god blzz u molea e song ethra manoharam ayye padedel
@focusvlog6928
@focusvlog6928 4 года назад
2020ൽ കേൾക്കാൻ ആഗ്രഹിക്കുന്നവരുണ്ടോ...
@mohammedajnas.a.t8688
@mohammedajnas.a.t8688 4 года назад
Feel the bgm
@jabirkwt0925
@jabirkwt0925 4 года назад
Kettu
@roshan9167
@roshan9167 4 года назад
Ofcourse man
@falcon9984
@falcon9984 4 года назад
njen🔥😍 feel song and bgm😘🔥
@lunulunooz7846
@lunulunooz7846 4 года назад
കേട്ടുകൊണ്ടിരിക്കുന്നു😍
@jrmedia9316
@jrmedia9316 6 лет назад
കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലില്‍ ദളങ്ങൾ പോല്‍ വളകളൂര്‍ന്നു പോയി ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു കാറ്റിലാടി നാളമായ് നൂലുപോലെ നേര്‍ത്തു പോയ് ചിരി മറന്നു പോയി ഓരോ നേരം തോറും നീളും യാമം തോറും നിന്റെയോര്‍മ്മയാലെരിഞ്ഞിടുന്നു ഞാന്‍ ഓരോരോ മാരിക്കാറും നിന്റെ മൗനം പോലെ എനിക്കായ് പെയ്യുമെന്നു കാത്തു ഞാന്‍ മഴ മാറി വെയിലായി ദിനമേറെ കൊഴിയുന്നു തെന്നിത്തെന്നി കണ്ണിൽ മായും നിന്നെക്കാണാൻ എന്നും എന്നും എന്നും കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി.. ഓളം മൂളും പാട്ടില്‍ നീങ്ങും തോണിക്കാരാ നിന്റെ കൂട്ടിനായ് കൊതിച്ചിരുന്നു ഞാന്‍ ഇന്നോളം കാണാപൂക്കൾ ഈറൻ മുല്ലക്കാവില്‍ നമുക്കായ് മാത്രമൊന്നു പൂക്കുമോ തിരി പോലെ കരിയുന്നു തിര പോലെ തിരയുന്നു ചിമ്മിച്ചിമ്മി നോക്കും നേരം മുന്നിൽ പിന്നിൽ എന്നും എന്നും എന്നും കാത്തിരുന്നു കാത്തിരുന്നു പുഴമെലിഞ്ഞു കടവൊഴിഞ്ഞു കാലവും കടന്നു പോയ് വേനലിൽ ദളങ്ങൾ പോൽ വളകളൂർന്നു പോയി..
@siyabsiyab2026
@siyabsiyab2026 6 лет назад
JR Media nic
@sharukhansharukhan2188
@sharukhansharukhan2188 5 лет назад
JR Media
@kvmusthafa8593
@kvmusthafa8593 4 года назад
Shreya u r a wonderfull singer.
@sulaimahmad6685
@sulaimahmad6685 4 года назад
റഫീഖ് അഹമദ് - അനുഗ്രഹീത കവി
@huzefamohammedali9100
@huzefamohammedali9100 4 года назад
👍
@shamseermadambillath3667
@shamseermadambillath3667 4 года назад
ഏഴു മഹാത്ഭുദങ്ങൾക്കു ശേഷം മറ്റൊന്നുകൂടി
@sunilkrr4490
@sunilkrr4490 3 года назад
എത്രകേട്ടാലും മതി വരുന്നില്ല ശ്രേയാ..കുറച്ചു ഓർമ്മകൾ മാത്രം മനസ്സിൽ ബാക്കി ❤️💙 ❤️💙❤️💙❤️🙏🙏❣️❣️❣️❣️.
@arunchandran6801
@arunchandran6801 3 года назад
എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ട മുള്ള പാട്ട്.. So, very ബ്യൂട്ടിഫുൾ... ന്താ പറയാ.. വാക്കുകളില്ല. ശ്രേയ അത്ര super ആയിട്ട് പാടുന്നത്.
@user-gs1ef1lz3z
@user-gs1ef1lz3z 3 месяца назад
2024 kanunnavar👍
@jainreji9363
@jainreji9363 3 года назад
"ശ്രേയ ഘോഷാൽ"🙏 പ്രതിഭയാണ് പ്രതിഭാസമാണ്
@faslabasheer2310
@faslabasheer2310 9 лет назад
മലയാള സിനിമാ ഗാനശേഖരം മെലിഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്ന ഗാനം. താങ്ക്സ് ജയേട്ടന്‍, റഫീക്ക് സാര്‍ & ശ്രേയ ജീ
@faisalpm8662
@faisalpm8662 5 лет назад
ഇതൊക്കെ ഡിസ് ലൈക്ക് അടിച്ച ആളുകളാണ് പീഡനങ്ങളും കൊലപാതകങ്ങളും ഒക്കെ നടത്തുന്ന സാമൂഹ്യ വിരുദ്ധരായി മാറുന്നത് എന്നാണ് എനിക്ക് തോന്നുന്നത്
@vishnua5036
@vishnua5036 5 лет назад
True
@ummara3987
@ummara3987 5 лет назад
Poda
@azaanansari2864
@azaanansari2864 4 года назад
Satyam
@vishnuvmunni4353
@vishnuvmunni4353 4 года назад
Yes
@ashiqueashi6464
@ashiqueashi6464 4 года назад
😂😀👍
@elangoe8375
@elangoe8375 4 года назад
She sings tamil songs like tamil singer..she sings malayalam songs like malayali singer same as kannada and telugu..but she doesn't known that languages..I am from tamilnadu but this song is my favt song..love ur voice Shreya Ghoshal..addicted
@ritikbeniwal193
@ritikbeniwal193 5 лет назад
Kaathirunnu.. Kaathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi Orthirunnu orthirunnu Nizhalu pole chirakodinju Katiladi nala mayy Noolu pole nerthupoya Chiri marannu poyi Oru neram thorum neelum Yaamam thorum ninte Ormayaalerinjidunnu njaan Ororo marikarum ninte Mounam polenikaai Peyyumennu kathu njaaan Mazhamari veyilaayi Dhina mere kozhiyunnu Thenni thenni kannil mayum Ninne kanan ennum ennum ennum Kathirunnu.. Kathirunnu Puzha melinju kadavozhinju Venalil dalangal pol Valakaloornu poyi Olam moolum pattil Neengum thonikara ninte Kootinaay kothichirunnu.. njaan… Innolam kanapookal eeram Mullan kavil namukaay Matramonnu pookumo.. Thri pole kariyunnu Thira pole thirayunnu Chimmi chimmi nokum neram Munnil pinnil ennum ennum ennum.. Kathirunnu.. kathirunnu.. Puzha melinju kadavozhinju Kalavum kadannu poy… Venalil dalangal pol Valakaloornu poyi..
@rajadurai3997
@rajadurai3997 3 года назад
Thanks
@radhamanik1204
@radhamanik1204 3 года назад
Thank uuuu
@dsjourney5623
@dsjourney5623 3 года назад
Kaalavum kadannu poyi Miss in anupallavi😁😘❤️
@abii1613
@abii1613 3 года назад
Thanks
@rajadurai3997
@rajadurai3997 3 года назад
Vera level feeling
@Redwoodtree34567
@Redwoodtree34567 3 года назад
She has a kind of voice that will be remembered in history, like we remember the voices of Kishore kumar, lata mangeshkar, Md Rafi, Chitra ji, Janaki Ji. Her history is already created by her. This voice will never be forgotten.
@yadukrishnan7009
@yadukrishnan7009 4 года назад
All shreya ghoshal fans, like it♥️♥️♥️
@manuchandran361
@manuchandran361 3 года назад
മലയാളം പറയുമ്പോൾ ബുദ്ധിമുട്ടുന്നു.. but പാട്ട് എജ്ജാതി.. 😍😍😦... പ്രത്യേക കഴിവ് തന്നെ...
@vidyavidya9415
@vidyavidya9415 2 года назад
ശ്രേയ പാടുമ്പോൾ മലയാളം ലിറിക് എല്ലാം പ്രാചീന ലിപി ആയ ദേവനാഗിരി ലിപിയിലേക്ക് translate cheythiyttanu padunath. Malayalam translate to bangali lipi devanagiri. Ath kondanu ഓരോ wordsm ithraym ഉച്ചാരണശുദ്ധി
@nitaipaul1019
@nitaipaul1019 5 лет назад
shreya ghoshal fan hit like💕💕💕 👇 👇 👇
@ABINSIBY90
@ABINSIBY90 3 года назад
ശ്രേയ ഘോഷാലിന്റെ അത്യുഗ്രൻ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. വരികൾക്കെന്താ അഴക്. എന്തോ ഒരു നഷ്ട്ടം അലയടിക്കുന്ന ഫീലിംഗ്. എം ജയചന്ദ്രൻ സാറിന്റെ കിടിലൻ പാട്ടുകൾ പടത്തിന്റെ ജീവൻ ഒന്നുകൂടെ കൂട്ടി. മഴ നിർത്താതെ തുടരെ തുടരെ പെയ്തുകൊണ്ടിരിക്കുന്ന ഫീലുള്ള പാട്ടുകൾ..
@truthexplorer5577
@truthexplorer5577 4 года назад
I'm Bengali, I love Malayalam, Kannad,Tamil songs❤
@preranadatta2320
@preranadatta2320 2 года назад
& I love Shreya Ghoshal 😊
@sankarie3687
@sankarie3687 2 года назад
😌❤️
@jibondey1713
@jibondey1713 2 года назад
I am also Bengali and I also like Malayalam and Tamil song and Shreya ghosal is my favourite singers
@sankarie3687
@sankarie3687 2 года назад
@@jibondey1713 thankyou 😇✨️
@shijithp9227
@shijithp9227 2 года назад
She is a very good singer
@babusadanandan
@babusadanandan 8 лет назад
എന്താ സംഗീതം ഈ പാട്ടു കേട്ടാൽ ശ്രേയ ഒരു അന്യ ഭാഷ കാരി എന്നു ആരും പറയില്ല .നല്ല ശുദ്ധ സംഗീതം ജയേട്ടന്റെ ...............
@shakkeerckshakkeer5253
@shakkeerckshakkeer5253 6 лет назад
Shreya is my favorite singer
@josephmc8618
@josephmc8618 6 лет назад
yes
@supertechkerala7382
@supertechkerala7382 6 лет назад
ഞാനാദ്യം മലയാളിയാണെന്നാ വിചാരിച്ചത്
@nimeshnimesh9032
@nimeshnimesh9032 5 лет назад
Babu Sadanan 👌🏻👌🏻👌🏻👌🏻😘😘😘😘😘
@smithasudish6334
@smithasudish6334 5 лет назад
Enteyum
@vinodmavila7150
@vinodmavila7150 4 года назад
ഈ വരികൾ എങ്ങനെ സ്വായക്തമാക്കുന്നു ഒരു അന്യഭാഷയിലുള്ള ശ്രേയ ...its really amazing
@mohammedrabeeh3628
@mohammedrabeeh3628 3 года назад
2021 കേട്ടവർ ഉണ്ടോ?🥰
@shibin9810
@shibin9810 3 года назад
💞
@divyabose3800
@divyabose3800 3 года назад
njan
@tgz1gaming909
@tgz1gaming909 3 года назад
Mmm
@aww145
@aww145 3 года назад
S✨
@gouthamkrishnaps7667
@gouthamkrishnaps7667 3 года назад
Ya
@renumeena1035
@renumeena1035 4 года назад
I m from Rajasthan... I don't understand south indian languages... But Shreya's voice is so melodies... I love all songs who sung by her
@Shadhere
@Shadhere 4 года назад
Watch this movie ! One of the best movies in Malayalam based on real incident
@chandruh9761
@chandruh9761 Год назад
Ok
@walkwithvk401
@walkwithvk401 4 года назад
ഈ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് മരണം വരെ ആസ്വദിച് കേൾക്കാനുള്ള പാട്ടുകൾ തന്ന കലാകാരിക്ക് എങ്ങനെ നന്ദി പറയും
@shobhanak8007
@shobhanak8007 9 лет назад
Even wdout understandg a single word being a Non Malyali... I wud call it Simply Superrrrrrrr..
@sankarantc9807
@sankarantc9807 9 лет назад
cute
@alshazard
@alshazard 8 лет назад
+Shobhana K truee
@raihanafaizal
@raihanafaizal 8 лет назад
Jkjihuwhjjqkiwi is so cute so much better if jjeiwqqkewqejjuuu
@shobhanak8007
@shobhanak8007 8 лет назад
+# Amal Music certainly has no language barrriers but wen u don't recognise the language of d song, itz Lyrics cn't be understood & so.. u cn enjoy the melody but cn't relate to the song completely wdout knowg watz it all abt.. Unless sm1 explains u.. Right?
@shobhanak8007
@shobhanak8007 8 лет назад
Lima Tori yes! I'm d one who sang in all those uploaded videos.. If u liked them..Thnx for Watchg n listng me..
@rajeevjose64
@rajeevjose64 9 лет назад
കാത്തിരുന്ന് കാത്തിരുന്ന് പുഴ മെലിഞ്ഞു, കടവൊഴിഞ്ഞ്‌, കാലവും കടന്നു പോയ്‌... വേനലിൽ ദലങ്ങൾ പോലെ, വളകളൂർന്നു പോയ്‌.. ആഹ്‌.....എന്ത്‌ സുഖമുള്ള വരികൾ...!!! മനോഹരം.!!
@SuperSonicguy789
@SuperSonicguy789 7 лет назад
ഒരു ചെറിയ അക്ഷരത്തെറ്റ്, "ദലങ്ങൾ" എന്നല്ല, "ദളങ്ങൾ" എന്നാണ്. തിരുത്തിയതിൽ ഒന്നും തോന്നരുത്.
@nathyamerithankeyouallfron4880
Rajeev Jose 0 adipoli
@panchk427
@panchk427 6 лет назад
Rajeev Jose
@panchk427
@panchk427 6 лет назад
Rajeev Jose
@jayeetachatterjee5188
@jayeetachatterjee5188 4 года назад
How can she sing so beautifully and fluently even without knowing the language? India is really blessed to have a legend like her❣️❣️❣️.
@ImGadadhar
@ImGadadhar 8 лет назад
Now this song has won National Award!! congrats Shreya Ma'm and M Jayachandran Sir :)
@sreejithr3765
@sreejithr3765 5 лет назад
എന്ന് നിന്റെ മൊയ്തീൻ എന്ന് പറഞ്ഞപ്പോ മാത്രം മലയാളി അല്ല എന്ന് തോന്നിയുള്ളൂ.....പിന്നെ പക്ക മലയാളി...🙂
@SujithEfx
@SujithEfx Год назад
മിഴികളിൽ നിന്ന് കാഴ്ചകളെ അകറ്റണം... ചെവിതുമ്പിൽ കാഴ്ചയെ നിറയ്ക്കണം.. ഈ ആലാപനത്തിൽ അലിഞ്ഞു നോക്കണം... 🧘🏻‍♂️ എന്താ.. പ്രതേകിച്ചു ഒന്നുമില്ലല്ലോ മലയാളത്തിൽ സൂപ്പർ ഹിറ്റുകളിൽ ഇടം പിടിച്ച ഒരു ഗാനം.. 🙄 എന്നാൽ വീണ്ടും മിഴികളിൽ കാഴ്ചയെ തിരിച്ചെടുത്തു കണ്ണൊന്നു തുറക്കണം.. പാട്ടുകാരിയെ കാണുമ്പോൾ ഓരോ വാക്കുകളിലെ ഉച്ചാരണം പോലും ശ്രദ്ധിച്ചു തുടങ്ങും... അവിടെ പോലും ഈ മായാജാലക്കാരി നിങ്ങൾക്ക് പിടി തരില്ല 🧙🏻‍♀️ എനിക്ക് മലയാളി കൂട്ടുകാരികൾ ഉണ്ട് എന്നാൽ എന്റെ ഒരു സംശയം തീർക്കാൻ പോലും അവർക്കും നന്നായ് മലയാളം അറിയില്ല എന്ന ശ്രേയയുടെ പാരാമർശത്തിൽ നിന്നും വർത്തമാന കേരളത്തിലെ അനുഭവങ്ങളും കണക്കിലെടുക്കുമ്പോഴാണ്.. സംസാരിക്കാൻ കടുപ്പമേറിയ മലയാളത്തിൽ തെറ്റുകൾക്ക്‌ ഒരു സൂചി തുമ്പിന്റെ ഇടം പോലും കൊടുക്കാതെ നമ്മെ അലിയിക്കുന്ന ഈ മായാജാലകാരിയുടെ വിജയവും പ്രതിഭയും തെളിഞ്ഞു തെളിഞ്ഞു വരുന്നത് 💯 മലയാളിയുടെ മനം കവരുന്ന സുന്ദരിയായ ബംഗാളി ❤️
@vkslife193
@vkslife193 6 лет назад
The Queen of melody 😍😍😍😍😍😍😍😍😍
@Ullasjoy
@Ullasjoy 8 лет назад
ഈ പാട്ടൊക്കെ ഇഷ്ടപെടാത്ത കഠിന ഹൃദയർ ഉണ്ടല്ലോ ഈശ്വര... ആൻലൈകു ചെയ്ത കീടങ്ങൾ !!!!
@alangeorge189
@alangeorge189 6 лет назад
Super
@ismailismailck8812
@ismailismailck8812 6 лет назад
Shreyachi l am your lovely fan my name is shana
@happyjourney3818
@happyjourney3818 4 года назад
Njann Srilankan tamil aanu. Pakshe enakku malayalam valare ishatam. Jeyachandran chetta ningaloda athara songs eshtam.
@jahirsarkar4039
@jahirsarkar4039 5 лет назад
I m from West Bengal n unintentionally this song appeared in my youtube playlist, I listened this song only because of My favourite #Shreya Ghosal mam, I am big fan of her, But after listening this song, I went to the world of #Utopia, where everything is perfect and In a melodious harmony....I certainly felt the power of her voice which is capable of carrying someone to an unexplainable world.
@innotech001
@innotech001 9 лет назад
Such an incredible song with deeply moving music & lyrics. It is based on a real tragic love story between a Muslim man and Hindu woman in Kerala in the 60s, this song depicts the pain of the heroine, who never had a chance to be with her lover before his untimely death. Here's a humble attempt at the translation for the non-malayalee Shreya Ghoshal fans. There might be mistakes, please bear with me. Pls hit like so that more people will see the lyrics & translation. Kathirunnu Kathirunnu (I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer) Orthirunnu orthirunnu (I lost myself in memories, lost myself in memories) Nizhalu pole chirak odinju (my wings broke like shadow) Kaatiladi nalamaay (I swang like lamp in wind) noolu pole Nerthu poyi (like a thread, I became too thin) Chiri marannu poyi (I no longer know how to laugh) Charanam 1: Oro neram thorum (during every moment) neelum Yaamam thorum (during long nights) ninte ormayaal erinjidunnu njaan... (I burn alive in your memory...) Ororo mari karum, ninte Mounam pole (every rainy cloud, is like your silence) enikaay peyyumennu kathu njaaan (And I waited for them to start pouring for me) Mazha mari veyilaayi, dhinamere kozhiyunnu (rainy season is gone, days are shedding fast) Thenni thenni, kannil mayum, ninne kaanan, (To see your image that kept slipping away before my eyes...) ennum ennum ennum, Kathirunnu Kathirunnu (...forever, I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer) Olam moolum pattil, neengum thonikkaara (Hey boat rider, who enjoys the song of the ripples) ninte Koottinaay kothichirunnu njaan.. (I always yearned for your company in my life...) innolam kaanaa pookal eeran Mulla kaavil namukaay matramonnu Pookumo (Will those never-seen-before Jasmine flowers start blossoming just for us in the wet garden?) thiri pole kariyunnu (I char like wick of a lamp) Thira pole thira yunnu (I search like a wave in the sea) chimmi chimmi nokum neram, Munnil pinnil ennum ennum (I see you everywhere before my twinkling eyes, forever...) ennum... Kathirunnu Kathirunnu (forever...I Waited.. I waited) puzha melinju kadav ozhinju (but river became lean, river ghat got deserted) Kalavum kadannu poy (Years passed) Venalil dalangal pol valakal oornu poyee (bangles slowly slipped off my hands like petals in summer)
@polarbearturf9772
@polarbearturf9772 9 лет назад
+innotech001 Thanks a lot for the lyrics and translation! Much appreciated!
@hindifilmnews
@hindifilmnews 9 лет назад
+innotech001 Thanks! Beautiful lyrics and music!
@archanaleela5872
@archanaleela5872 9 лет назад
+innotech001 Good. Loved it!
@innotech001
@innotech001 9 лет назад
+innotech001 Thanks for the encouragement, if there are mistakes or scope for improvement, please notify in the comment
@munnabahi3806
@munnabahi3806 9 лет назад
+innotech001 Beautiful lyrics, thanks
@alankargraphics1769
@alankargraphics1769 2 года назад
ഓരോ ദിവസം കഴിയുമ്പോഴും shreya Goshal നമ്മളെ എല്ലാരേയും അത്ഭുതപെടുത്തികൊണ്ടിരിക്കുകയാണ്
@prafullyt1
@prafullyt1 7 лет назад
I'm from Maharashtra. as I also don't understand the meaning of this song., but, from the bottom of my heart I'm really fascinated to the extreme melodious voice of shreya ghosal ji
@ufufuchc7652
@ufufuchc7652 7 лет назад
h
@santhoship2962
@santhoship2962 7 лет назад
Of course God's special gifted voice for you shreyaji love you so much
@balamuralypoyara8105
@balamuralypoyara8105 6 лет назад
How was the music my brother? Was it fascinating
@salahudheenm1994
@salahudheenm1994 6 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-cBIjQss_8T4.html
@parthipanravi7084
@parthipanravi7084 5 лет назад
prafull patil Its my feeling my feel also Still my language tamil
@yogiboss968
@yogiboss968 5 лет назад
I'm from Karnataka.. there is no language for music.. I love music.. especially sonunigam and Shreya songs.. we love your melody voice madam
@banklootful
@banklootful 4 года назад
There is language for music. Diction is the key. Shreya knows this. She excels in getting Tamil and Malayalam right. Asha and her sister never got Tamil and Malaya lam right. Shreya conveyed the importance of language, diction, bhavam, and pronunciation.
@shijujoseph59
@shijujoseph59 Месяц назад
ജയചന്ദ്രൻ സർ എന്റെ ഈ കാലഘട്ടത്തിൽ ചെയ്ത രണ്ടു കാര്യങ്ങൾ.. അദ്ദേഹത്തിന്റെ പാട്ടുകൾ.. അതു പോലെ നിങ്ങൾ തന്ന ഈ ഗിഫ്റ്റ്.. ശ്രേയ ❤❤❤
@satheeshantp7160
@satheeshantp7160 5 лет назад
ജാനകിക്ക്ശേഷഠ മലയാളത്തെ ഇ(തയൂഠ സ്നേഹിച്ച ഒരു ഗായിക (ശയമാ(തഠ !!!!!
@preetianil1102
@preetianil1102 6 лет назад
Shreya's singing in Malayalam language is amazing. As such Malayalam language is difficult to pronounce, but she has got it perfect.
@parthipanravi7084
@parthipanravi7084 5 лет назад
preetianil1102 Yes So she has top ten singers in india.... 🤗👍👍👍
@mahalakshmismanjunath.7766
@mahalakshmismanjunath.7766 5 лет назад
Yes they sing very well always
@hilmihilmisl2766
@hilmihilmisl2766 5 лет назад
Malayalam not much difficult to learn or pronounce for me as im not kelalite
@lolhaha7267
@lolhaha7267 4 года назад
@@hilmihilmisl2766 malayalam is the toughest language in India.
@Sandy-to7oo
@Sandy-to7oo 4 года назад
@@lolhaha7267 but the crazy truth is it is derived from tamil language
@satharmoidu7425
@satharmoidu7425 3 года назад
ഒരു രക്ഷയുമില്ല ശ്രേയാ നിങ്ങൾ ഒരു സംഭവം തന്നെ🙏🙏🙏
@anthonyraj1300
@anthonyraj1300 5 лет назад
l am from Tamilnada but l like this song very much . 😍😍😙
@bharathnogod-y2v
@bharathnogod-y2v 6 лет назад
I m from TN, i love sweet malayalam lyrics, music & shreya's voice.wat a miracle I can understand the lyrics...simply super mayalam cine industry...
@Ponnus89
@Ponnus89 7 месяцев назад
2024 കേട്ടവർ ഉണ്ടോ 😍
@aswanthappu120
@aswanthappu120 7 лет назад
she is the best inspiration of young singers.... god's gift...sherya ghoshal.. magical voice....
@canacana2963
@canacana2963 7 лет назад
67646954
@Jaaaanu
@Jaaaanu 5 лет назад
ശ്രേയ ചേച്ചി ഒരു രക്ഷയുമില്ല.....
@coorgbullet1726
@coorgbullet1726 4 года назад
കൊറോണ വന്നപ്പോഴാണ് ഇതിന്റെ അർത്ഥം മനസ്സിലാകുന്നദ്
@ragilvrvr3494
@ragilvrvr3494 3 года назад
☺☺
@sudhisudarsanan6918
@sudhisudarsanan6918 3 года назад
Truely
@coorgbullet1726
@coorgbullet1726 3 года назад
@Aysha 🤔
@anusha9518
@anusha9518 3 года назад
അതെ 😂
@sufailu5975
@sufailu5975 3 года назад
Again
@adamclassicsmedia9274
@adamclassicsmedia9274 8 лет назад
Such an incredible song with deeply moving music & lyrics. It is based on a real tragic love story between a Muslim man and Hindu woman in Kerala in the 60s, this song depicts the pain of the heroine, who never had a chance to be with her lover before his untimely death. Here's a humble attempt at the translation for the non-malayalee Shreya Ghoshal fans. There might be mistakes, please bear with me. Pls hit like so that more people will see the lyrics & translation.
@rituparnasanyal5952
@rituparnasanyal5952 4 года назад
Being bengali could not understand the meaning..not even one word...but it touched my soul...shreya...Ma Saraswati❤
@sreejeshmadhav9223
@sreejeshmadhav9223 3 года назад
My favorite singer.മലയാളം പറയാൻ അറിയാത്ത ഒരാൾ ഇങ്ങനെ പാടുന്നു. You are a blessed singer.i like it and I love you
@noushadshad795
@noushadshad795 6 лет назад
HI I AM FROM KARNATAKA THIS SONG MAKES CRY. SUPER MOVIE. MY FAVORITE HEART TOUCHING MOVIE.
@veena154
@veena154 5 лет назад
Its a real life story.
@SudhirKumar-fo2gw
@SudhirKumar-fo2gw 5 лет назад
Do understand this song
@dhimandrl
@dhimandrl 4 года назад
Bengalis and malayalis share a special bond,in every aspect,culture,politics,football and obviously food habit
@archanakoshal7458
@archanakoshal7458 2 года назад
What do u mean by politics?
@dhimandrl
@dhimandrl 2 года назад
@@archanakoshal7458 in both the states West Bengal and Kerala, CPIM is a dominant force. Both state have a good number of leftist support
@ameerasharaf1235
@ameerasharaf1235 3 года назад
Have been reading so many comments from non Malayalees It is disappointing that you can’t understand those lines Feeling blessed to understand and to be a Keralite 💜
@saishpatil134
@saishpatil134 3 года назад
Plz explain meaning song
@worldonbike9936
@worldonbike9936 8 лет назад
malayali singers ethu kandu padikatta. hats off shreya gi. ur voice very very .... nice and sweet.
@syedabdul9859
@syedabdul9859 7 лет назад
I,like,sohg
@gemsree5226
@gemsree5226 5 лет назад
Voice oke kand padikkan patuo🤣🤣🤣
@earthmoon1024
@earthmoon1024 4 года назад
Aaaar enth padikkan Avaravare shabdathil avar padunnu....
@earthmoon1024
@earthmoon1024 4 года назад
But I Love Shreyas songs 💝💝💝
@ibrahimkhaleel924
@ibrahimkhaleel924 4 года назад
Ni end thengayada e parayunad
@menonmoolayil
@menonmoolayil 8 лет назад
വളരെക്കാലങ്ങള്‍ക്കുശേഷം മലയാളത്തനിമയൂടെ ഉദാത്തമായ സംഗീതമാധുര്യം അനുഭവിക്കാന്‍ യോഗമുണ്ടായതില്‍ വളരെ സന്തോഷം!!!
@hitheshuw
@hitheshuw 8 лет назад
+Nandakumar Moolayil sathyam..oru nalla patte irangete kure kalamayi,ipo irangunathe thunthananena polathe ketal arapu thonunna patukala
@menonmoolayil
@menonmoolayil 8 лет назад
Correct
@fayiskayambath2529
@fayiskayambath2529 8 лет назад
o
@vakkayilnisam9329
@vakkayilnisam9329 8 лет назад
+Nandakumar Moolayil tanikku taan tanne replay cheyyunno
@rakeshnair1183
@rakeshnair1183 Год назад
വല്ലാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോ, എങ്ങോട്ടൊക്കെയോ കൂട്ടി കൊണ്ടുപോകുന്നു ❤️
@chithirajs1777
@chithirajs1777 4 года назад
എങ്ങനെ ഒരു കമന്റ്‌ പോലും ഇടാതെ പോകുന്നേ....... പൊളിച്ചിലെ നമ്മടെ മുത്ത്..... 😍😍😍😘😘😘😘❤️ ശ്രേയ ഘോഷാൽ 😘😘😘😘😍😍😍😍😍😍😍😍😍😍❤️❤️❤️❤️എല്ലാ പാട്ട് സ്നേഹികൾക്കും കിട്ടിയ അനുഗ്രഹം ❤️❤️❤️❤️❤️❤️😘😘😍
@TheDrvel
@TheDrvel 6 лет назад
Great , queen of music,,conquered the music world in Bolliwood,Kolliwood,Kerleewood, kanndawood and teluguwood, No one in Hollywood can match her talent. Long live this Anjel of an artist,
@rejeeshuppootti..2829
@rejeeshuppootti..2829 2 года назад
ശ്രേയ ഘോഷാൽ നാനാ ഭാഷയിലെ പാട്ടിൽ അദ്ഭുതം തീർക്കുന്നു. അനുഗ്രഹീത ഗായിക👍👍👏👏
@mrrayzmuhammed5677
@mrrayzmuhammed5677 5 лет назад
*2021കേൾക്കുന്നവർ ഉണ്ടോ* 🥰💗
@shermilapv3623
@shermilapv3623 5 лет назад
Yes ofcourse..my fvrt singer..im frm clt
@dikeshjanardhanan4427
@dikeshjanardhanan4427 5 лет назад
Yes
@HAMDUSKITCHEN
@HAMDUSKITCHEN 5 лет назад
Gd
@abdulrasheedk2720
@abdulrasheedk2720 5 лет назад
ഉണ്ട്
@induprem7582
@induprem7582 4 года назад
Yes
@Anukumar
@Anukumar 9 лет назад
എന്റെ ഡിങ്കാ ഇത് അൺലൈക്ക് ആ അരസികർ ആരാ, അവർക്ക് മുക്കത്തെ മഴ കൊണ്ട് പനി പിടിക്കട്ടേ ;)
@shahadph
@shahadph 9 лет назад
ha ha ha...
@jijoku4099
@jijoku4099 9 лет назад
shahad .ph
@rmnambiar
@rmnambiar 9 лет назад
+Anu kumar ഹ ഹ ഹ ഹ ...സത്യം ..ഇതെങ്ങനെ അണ്‍ ലൈക് ചെയ്തു എന്ന് മനസ്സിലാകുന്നില്ല ..കുശുമ്പുള്ള മലയാളി പാട്ടുകാർ ആകാനെ വഴിയുള്ളൂ
@aswathyraj8796
@aswathyraj8796 9 лет назад
rmnambiar hehehe :-p
@younasarickanchira9451
@younasarickanchira9451 8 лет назад
yoonus
@beautyguide2.0
@beautyguide2.0 3 года назад
I am addicted to Shreya Ghoshal's Malayalam songs😍 I dont understand this language but I will learn this soon ❤
@Jenaddams09
@Jenaddams09 3 года назад
She is a bengali and is pronouncing each word of that song very perfectly. Hats off to u. I am a malayali and even I sometimes don't pronounce these words correctly. I don't have words to praise you for your great work. 🙏
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 года назад
Badly missing her voice in today's Malayalam songs .pls come back shreya ji .
@archanakoshal7458
@archanakoshal7458 2 года назад
Really she is not singing .. I think because of regional singers of kerla
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 2 года назад
@@archanakoshal7458 Malayalam music industry is full of dark politics . They avoids many talented singers . sometimes they avoids some malayali singers also . Two State film award winner aya madhusree naarayan , and legendry Venugopal and his son Aravind Venugopal okk othukapedanu . Sithara , harisankar pole Ulla singers Anu eppo kooduthal avunney .they are talented but overreated aakunna pole feel cheythu. Aravind Venugopal is incredibly talented.i feel so bad for him
@archanakoshal7458
@archanakoshal7458 2 года назад
@@nithinsankarpnithinsankarp3603 I don't know much about south . I am from Haryana but I read somewhere that malyali singers complain to jay chandran sir about shreya and I think that's the reason ....
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 2 года назад
@@archanakoshal7458 ok . It's true that many regional singers complaints that Shreya steals their options. But that's completely stupidity.becouse those songs are only perfect in Shreya ji vocals .no one can give justice to that song like she did . People are saying because of jealousy I guess. And it's a dark truth that in every industry this type of issues are occurring. But still there are lots of music lovers who madly loves her Malayalam songs .
@archanakoshal7458
@archanakoshal7458 2 года назад
@@nithinsankarpnithinsankarp3603 u r absolutely right . R u from kerla ? Actually I started listening south songs especially malayalam songs bcs of shreya and sorry to say but chitra ji indirectly said that music directors should give chances more to regional singers . singers ..... but u know shreya is really a good person in real life she. Never said anything about issues. And I do think kerla loves her and respect her alot .
@mehreenfathima3147
@mehreenfathima3147 3 года назад
shreya chech naan oru 10 vayase aya kudiyaane anike shreya chechi padiya alla padum naan padichu malayalam , hindi and marathi .... i love Shreya chechi 🥰😊😊
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 3 года назад
Woowww .keep it up dear .one day u will be a good singer
@bashirpandiyath4747
@bashirpandiyath4747 9 лет назад
മലയാളത്തിന്റെ മറ്റൊരു വാനമ്പാടി ///////// നല്ല വരികളും .............
@rajammasreedharan3170
@rajammasreedharan3170 6 лет назад
bashir pandiyath karuthamuth serial v owners
@jaseermc5312
@jaseermc5312 6 лет назад
nyc
@muhammednoufal2365
@muhammednoufal2365 5 лет назад
മലയാളത്തിന് ഒരേയൊരു വാനമ്പാടിയേ ഉള്ളൂ അതാണ് ചിത്രമ്മാ..
@niceannjais1608
@niceannjais1608 3 года назад
@@muhammednoufal2365 ഇപ്പോൾ ഇന്ത്യയുടെ വാനമ്പാടി SHREYAJI ആണ്.
@talkwithavailabletalent1480
@talkwithavailabletalent1480 3 года назад
@@muhammednoufal2365 😂😂
@girikh9167
@girikh9167 8 лет назад
1)Hatsoff to Shreya Ghoshal.... 2)I am not against any singers..Everybody is good at their own calibre.... 3)"Chitra ji is Chitra" no one can replace her and at the same time.." Shreya Ghoshal is Shreya Ghoshal" 4) Without knowing the language the way Shreyaji is singing we need to appreciate the talent and how lucky we INDIANS are..to have such a great singer.. 5) I don't understand why few of our friends are saying shreya should not give chance..she sings very few songs in south indian languages,and she does her BEST to those songs.. 6) Not only malayalam, all south indian language songs she sings well... 7) One question I have -"when the great singers like chitra ji , Janaki ji and many have song more than 20,000 songs( i am not sure of count )..Why not shreya who renders whole heartedly to all songs should not sing? 8) Already she is singing very less number of songs in south india... 9)As Shreya Ghoshal have the capacity of Future LEGEND ..we need to support..and she DESERVES it...
@rubathsingh8019
@rubathsingh8019 6 лет назад
Period of chithra janaki there is no more turf competition. But now there are many singers and many reality shows for singing....so there is lots of singer but now still shreya is the best singer and very notable singer....and i just made of her
@tamals22
@tamals22 6 лет назад
Giridhar Hegde this is a south indian lobby which doesnt accept that a north imdian is taking Number one chart burster in whatever she sings . Its the tamil reknowned heriones who left Chennai to search for a bigger fame in Mumbai as that has a Global Audience . South should always remember TILL BENGALIS AND MAHARAHSTRIANS ARE IN HINDI it will always Rule be it Music be it direction .
@vikranthakur
@vikranthakur 6 лет назад
Giridhar Hegde very true.
@tamals22
@tamals22 6 лет назад
Giridhar Hegde chitra sang 20K songs that is a myth . Yes she has sang many many songs BUT most of them were from traditonal Carnatic Music which Rest of India calls Madrasi Tune . BUT the new genre music directors Like Jayachandran want to innovate things and without innovation just by creating Madrasi sentiments u can suceed for short time BUT NOT long . For that you need innovation . And its NOT a team in.performing Arts its an Individual contribution and the the recording studio is the show down . There cannot be crash Dumps go back to drawing board like software . Thus no new Music director wants to take risk with Chithra as she lacks sweetness and voice is too much Carnatic classical style which wont Last till Long AR Rahman is a Classic example of too much Madrasi style music and thus is out of bollywood . His only job is to attend Award Ceremonies .
@GamingJS27
@GamingJS27 6 лет назад
actually i would like tell u onething you have mentioned 5) who said that she sung lil amount songs only in south indian languages she've sung lots of songs more than 1000 songs and one more thing she sung lots of songs in south. more then south indian young singers like chinmayi, shweta mohan etc.,
@nithyakk4704
@nithyakk4704 3 года назад
Wowwwww😍😍😍 ശ്രേയmammm l loveuuuuuuuu. What a feeel. എന്ന് നിന്റേ മൊയ്‌തീൻ പറഞ്ഞത് ശരിയായില്ല. 😍പക്ഷെ പാടിയപ്പോൾ എല്ലാം ശരിയായി. U r amazing talent. ഈശ്വരൻ അനുഗ്രഹിക്കട്ടെ....🥰❤❤❤❤❤❤❤
@cmprabhakaran6543
@cmprabhakaran6543 8 лет назад
EXCELLENT SONG. DESERVING M. JAYACHANDRAN GOT HIS NATIONAL AWARD FOR COMPOSING THIS BEAUTIFUL SONG IN THE REGIONAL LANGUAGE.
@earthmoon1024
@earthmoon1024 4 года назад
@@madamballiyilemanorogi1395 ❤
@azeezsajna888
@azeezsajna888 3 года назад
Ennum oru pole kelkkanam ottakk irinnu kelkkanam aa tymilaavum nammal sharikkum ithil alinnju povunnath ❣️❤️❤️🥰🥰😊
@syamjust4you
@syamjust4you 9 лет назад
Only Shreya can do this...the QUEEN of melodies...Fantabulous composition... M.Jayachandran - Shreya combo ROCKS...
@bagavathramchilloutzone6878
@bagavathramchilloutzone6878 9 лет назад
+Syam kumar Km Mridula can do better than Sreya !
@nithinmathew3180
@nithinmathew3180 9 лет назад
+Syam kumar Km shreya is a good singer..i agree but chitra is ten times better than shreya
@bagavathramchilloutzone6878
@bagavathramchilloutzone6878 9 лет назад
+priya mathew Mridula is owner of honey soaked voice of present singer. After chithra, Mridula is good from new gen singers
@fasalumli2844
@fasalumli2844 9 лет назад
+priya mathew ...so what if k s chithra is ten times better than shreya....just try to appreciate for the work...all good and great singers can't sing all type songs....and we have not hear chithra singing this song...wright ?.....so how can judge these singers on the basis of this song...do respect both and everyone for what they are....
@bagavathramchilloutzone6878
@bagavathramchilloutzone6878 9 лет назад
+FASAL UMLI I agreed with Priya, Chithra can do wonders if she get the song. But my option is Mridula from New Gen. Singers. Even Chithra hinted on overhyping Sreya.
@binuPala
@binuPala 8 лет назад
ഇതാര്......!!!!!!! സാക്ഷാൽ സരസ്വതി ദേവി നേരിട്ട് അവതരിച്ചതോ.......super shreya.......
@krishnakumarm9621
@krishnakumarm9621 5 лет назад
Super
@krishnakumarps456
@krishnakumarps456 5 лет назад
Realy
@vjneditz3856
@vjneditz3856 5 лет назад
Yes true
@jishadpeevees9510
@jishadpeevees9510 5 лет назад
Chithra chechi ulladitholam aa peru vere aarkkum cherilla.
@soorajs.9926
@soorajs.9926 4 года назад
True💓💓💓💓
@sebastianvarkey7623
@sebastianvarkey7623 Год назад
My Most favourite beautiful and lovely song of Shreya Ghosal. What a mellifluous voice. 👌 Queen of songs. 👑 Love you Shreya. 💖💓💖 എത്ര കേട്ടാലും മതിവരാത്ത പിന്നേം പിന്നേം കേൾക്കാൻ തോന്നുന്ന മനോഹര ഗാനം. നല്ല വരികൾ, സംഗീതം, മധുര സ്വരത്തിൽ ഫീലോടെയുള്ള ആലാപനം എല്ലാം കൂടി ചേർന്നപ്പോൾ അതി മനോഹരമായി. 💖💓💖
@naseebrichu6602
@naseebrichu6602 6 лет назад
malayali polum ithra nannayi ee pattu padilla njan keatta pattugalil vech enne tech cheyyippicha song Best off luck shreya
@immanuel5095
@immanuel5095 6 лет назад
It doesn't matter what language... Just love to hear Shreya Ghoshal's voice.... MAGICAL
@ganga585
@ganga585 9 месяцев назад
Beautiful song, beautifully sung, no one will say that Sreya is not a malayali. And M Jayachandra 's music , No words to praise.
@ramansiva4616
@ramansiva4616 5 лет назад
Shreya Ghosal 😍 you legit 💯 "Millions of fans for one voice"