Тёмный
No video :(

#KaathoduKaathoram 

Asianet
Подписаться 11 млн
Просмотров 296 тыс.
50% 1

#KaathoduKaathoram അർജുനും അഖിലയും ഇനി പുതിയ ജോലിയിലേക്ക്
Kaathodu Kaathoram || Episode 239 || 10-04-24 (Watch Full Episode on Disney+ Hotstar)
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

29 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 137   
@gopikagopz2396
@gopikagopz2396 4 месяца назад
പൊളി Episode 👌 ഗൗതം അഖില scenes ഇഷ്ടായി ❤️ മദ്യവിരുദ്ധ യോഗത്തിന്റെ പ്രസിഡൻറ് ഗൗതം 😄 കോഴി സാറിൻറെ ചൊറി തീർക്കാൻ മീനു തന്നെ ധാരാളം guys ..
@Aisu1718
@Aisu1718 4 месяца назад
😅😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
മീനു ശെരിയാക്കും നാളെ അർജുൻ വേണ്ടി വരില്ല തോന്നുന്നു 🤣
@gopikagopz2396
@gopikagopz2396 4 месяца назад
​@@kavyakavoos1672athe 🤣
@kavyakavoos1672
@kavyakavoos1672 4 месяца назад
​@@gopikagopz2396🤣🤣😌
@AshwinsVlogs
@AshwinsVlogs 4 месяца назад
Ithilude Kozhi othingiyaal bakiullavrk panni korayum! 😂😂😂😂😂
@aswathys256
@aswathys256 4 месяца назад
ഗൗതമിന്റെ friend സന്തോഷ്‌ കൊള്ളാം Acting👌. കുറച്ച് time കൊണ്ട് acting, dialogues okke നന്നായി touch ചെയ്തു. Dialogues എല്ലാം നല്ല feel ഉണ്ടായിരുന്നു. Delivery boyude കഷ്ടപ്പാടുകൾ നന്നായി connect aai. ആണാണെങ്കിലും പെണ്ണാണെങ്കിലും financially independent ആകണമെന്നുള്ള നല്ലൊരു track aan ഇപ്പോൾ പോക്കോണ്ടിരിക്കുന്നത്. അതുപോലെ തന്നെ workshop mechanic, farmer, delivery boy, teacher, tuition teacher അങ്ങനെ എല്ലാ ജോലിക്കും അതിന്റെതായ മാന്യതയും മഹത്വവും ഉണ്ടെന്നുള്ള നല്ലൊരു msg❤️. I really like this script (tamil). വിദ്യാഭ്യാസത്തിനും, ജോലിക്കും ഒക്കെ importance കാണിക്കുന്ന serial scripts വളരെ കുറവാണ് in any language. romance മാത്രമല്ല ഇങ്ങനെയുള്ള നല്ല trackകൾ കൂടി കാണാനാണ് audience ആഗ്രഹിക്കുന്നത്.
@kavyakavoos1672
@kavyakavoos1672 4 месяца назад
ഇവിടെ എല്ലാവരും sincere ആണ് അല്ലാതെ ഓവർ ആക്കി ചളം ആക്കില്ല തമിഴ്ൽ ഈ എപ്പിസോഡ് ഒക്കെ പെർഫെക്ട് ആയിരുന്നു 😊❤ഇവിടെ പിന്നെ പറയേണ്ടല്ലോ 👌ആക്കും
@AshwinsVlogs
@AshwinsVlogs 4 месяца назад
So True!
@gopikagopz2396
@gopikagopz2396 4 месяца назад
❤💯
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
Tamiline kattilum perfect akki ivaru edukkunne und oro scenesum
@lincysamuel5145
@lincysamuel5145 4 месяца назад
True 💯
@The_priya_
@The_priya_ 4 месяца назад
This Arjeenu scene 🥰❤️ As usual a cute one... We know how understandable Arjun is It was a scene to confirm it again..🤍🤍 Even when he tells his intentions to Meenu, he again speaks as a friend who stands by him for anything..🤍🤍
@kavyakavoos1672
@kavyakavoos1672 4 месяца назад
Yes ❤
@AshwinsVlogs
@AshwinsVlogs 4 месяца назад
Arjeenu's obvious love for each other is being established and getting stronger by each passing episodes. This scene was super satisfying and shows how Venerable Arjun really is. This was hands down one of the most satisfying scene.
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
Crct🤍😍
@vijithavijayan4903
@vijithavijayan4903 4 месяца назад
Serialinu night time kodukku asianet
@aswathys256
@aswathys256 4 месяца назад
Arjun കൃഷി ചെയ്യാൻ തീരുമാനിച്ചത് നല്ല കാര്യം. കൃഷിക്ക് importance കൊടുക്കുന്നതൊക്കെ നല്ലൊരു msg ആണ്👌Arjune കൃഷിക്കാരനായി കാണുന്നതും സന്തോഷം ആണ്❤ But ee trackin ശേഷം അല്ലെങ്കിൽ ee trackin ഒപ്പം Arjunte educational track കൂടെ കാണിച്ചാൽ മതി എപ്പോഴെങ്കിലും.
@gopikagopz2396
@gopikagopz2396 4 месяца назад
Athe angne kanikanam ❤
@lincysamuel5145
@lincysamuel5145 4 месяца назад
Njanum athu thanne aanu paranjathu.angane aarunnenkil nallathaarunnu.
@kavyakavoos1672
@kavyakavoos1672 4 месяца назад
Aa track illa enna ariyan kazhinjath kayil ninnum ittal chilappol kulam akum atha 😊 tamil hit ayathukond anu writer sir ath follow cheyunath
@AshwinsVlogs
@AshwinsVlogs 4 месяца назад
Athe! I wanna see him as a lawyer
@kavyakavoos1672
@kavyakavoos1672 4 месяца назад
​@@AshwinsVlogsmay be nadakilla
@abin5444
@abin5444 4 месяца назад
അർജുന്റെ ജോബ് ട്രാക്ക് വേണം ഡയറക്ടർ സർ, അഡ്വക്കേറ്റ് ആകണം കുറച്ചൊക്കെ changes ആകാം എന്നാൽ സ്റ്റോറി അടിപൊളിയായിരിക്കും.
@shini8997
@shini8997 4 месяца назад
അടിപൊളി episode❤❤❤❤
@aswathys256
@aswathys256 4 месяца назад
Arjunte dubbingil ഇപ്പോൾ Santhwanam balettan കേറി വരുന്നുണ്ടല്ലോ. നേരത്തെ Arjunte voice Arjun aai മാത്രമേ feel ചെയ്യുള്ളായിരുന്നു. But last kurach episodes aai ബാലേട്ടൻ്റെ voice aai പോകുന്നു. Siddharth sir dubbing onn ശ്രദ്ധിക്കണേ ഞങ്ങൾക്ക് Arjun മാത്രം മതി balettan വേണ്ട.
@lincysamuel5145
@lincysamuel5145 4 месяца назад
ആരാണു ഒരു change ആഗ്രഹിക്കാത്തത്😂😂
@aswathys256
@aswathys256 4 месяца назад
@@lincysamuel5145 namuk aa change venda😬. Balettante voice nalla aged aan. Arjunte young voice aarunnu. Arjunte voice mathi Ivide
@kavyakavoos1672
@kavyakavoos1672 4 месяца назад
രണ്ടാൾക്കും ഒരാളല്ലേ അതാ സിദ്ധാർഥ് ഏട്ടൻ mixed ആക്കുവായിരിക്കും 😌നമ്മുക്ക് നമ്മുടെ അർജുൻ മതി ❤
@riyankafrancis1077
@riyankafrancis1077 4 месяца назад
Arjeenu 💙💜
@abin5444
@abin5444 4 месяца назад
Kk deserve better prime time slot #asianet
@The_priya_
@The_priya_ 4 месяца назад
സത്യൻ മാഷ് അപ്പോൾ " കൊണ്ടേ പോവൂ "എന്ന് തന്നെ ഭാവിച്ചാണ് തോന്നുന്നല്ലോ - ആര്?..എപ്പോൾ?..എത്ര?.. എവിടെ വെച്ച്? എന്നൊക്കെ അറിഞ്ഞാ മതി എന്ന മട്ട് ആണല്ലോ 😅😅
@gopikagopz2396
@gopikagopz2396 4 месяца назад
Athe😂
@noorjahannazar6265
@noorjahannazar6265 4 месяца назад
Athe😅
@Aisu1718
@Aisu1718 4 месяца назад
😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
Athe 🤣
@AshwinsVlogs
@AshwinsVlogs 4 месяца назад
🤣🤣🤣🤣
@REMESANS-rt1gm
@REMESANS-rt1gm 4 месяца назад
❤arjeenh❤
@lincysamuel5145
@lincysamuel5145 4 месяца назад
അർജുൻ്റെ മുഖത്തോട്ട് അടിപ്പിക്കുന്ന light ഇത്തിരി കുറച്ചാൽ നന്നായിരിന്നു😂😂(blue shirt il achanodu സംസാരിക്കുന്ന scene )എന്നാ glow ആയിരുന്നു😂😂
@AshwinsVlogs
@AshwinsVlogs 4 месяца назад
😂😂😂😂😂
@AshwinsVlogs
@AshwinsVlogs 4 месяца назад
Ennikum thonni 😂😂😂
@gopikagopz2396
@gopikagopz2396 4 месяца назад
😂
@The_priya_
@The_priya_ 4 месяца назад
😂😂 Ivr tution nte board kettumbozhum idkk angne oru prshnm thonni... Arjunte pinnil ninn aayirunnu light So.... Entho oru
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
😂😂😂
@lincysamuel5145
@lincysamuel5145 4 месяца назад
അർജുൻ nu ex lover ne പൂർണമായി അങ്ങോട്ടു മറക്കാൻ പട്ടുന്നില്ല അല്ലെ.സ്വന്തം ഭാര്യ കൂടെ നിൽക്കുമ്പോൾ തന്നേ ഭാര്യ de അനിയത്തിയേ ex lover nte പേര് ഇട്ടു വിളിച്ച അർജുൻ ആണ് ഇന്നത്തേ star 😂 ✨✨✨
@gopikagopz2396
@gopikagopz2396 4 месяца назад
Njn karuthi njn ketta mistake anunn...😂 Dubbing error aano ntho
@aswathys256
@aswathys256 4 месяца назад
Episode kandappol oorthu Akhile Keri Anjali Enn nthina vilichenn. Athum Meenuvinte munpil😂 dubbing mistake
@lincysamuel5145
@lincysamuel5145 4 месяца назад
​@@aswathys256fst njan vicharichu ente mistake aavumennu.pinne hotstar il keri rpt ittu kandu 😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
Dubbing ലെ പ്രശ്നം ആണോ എന്തോ പറയാൻ പറ്റില്ല
@AshwinsVlogs
@AshwinsVlogs 4 месяца назад
I doubted why did he referred her as Anju 😂😂😂😂😂😂
@rejithapradeep6600
@rejithapradeep6600 4 месяца назад
Asianet എന്തുകൊണ്ടും പ്രൈം ടൈമം അർഹിക്കുന്ന കാതോട് കാതോരം ആണ് സമൂഹത്തിന് നല്ല മെസ്സേജ് ആണ് ഇത് വഴി കൊടുക്കുന്നത് വീടിലെ ആണ് കുട്ടികൾക്ക് കൂടി കണ്ട് പഠിക്കേണ്ട കാര്യങ്ങൾ ആണ് ഇതിൽ പറയുന്നത് അതുപോലെ ഏതു ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ടെന്ന് ഇവർ പറഞ്ഞു തരുന്നു കുടുംബ പ്രശ്നങ്ങളെ മറ്റുള്ളവരുടെ ഇടയിൽ ചർച്ച avendhathu അല്ല എന്നു പറഞ്ഞു തരുന്നു
@gopikagopz2396
@gopikagopz2396 4 месяца назад
Yes ...pakshe aarod parayan 😔
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
Kozhi sirinu ittu nale meenu teacher kodukkum😌❤️🔥
@Anagha0403
@Anagha0403 4 месяца назад
Arjun green flag no... no... the whole green forest >>>>>😵❤ Real life il ithupole oral undakuo🥺
@MohammadSali-pp2rc
@MohammadSali-pp2rc 4 месяца назад
Goutham akhila combo poli
@AshwinsVlogs
@AshwinsVlogs 4 месяца назад
Rahul, your performance as Arjun is nothing short of extraordinary. Arjun's extreme dedication to supporting not only Meenu but also Akhila showcases the depth of your character portrayal. You bring Arjun to life with such authenticity and empathy, making him a beloved character among audiences. Your superior acting skills shine through in every scene, capturing the nuances of Arjun's emotions with precision and grace. Your ability to convey Arjun's unwavering support and compassion is truly commendable, leaving a lasting impact on viewers. It's evident that your dedication to your craft is unmatched, and your portrayal of Arjun has solidified your position as one of the most beloved actors in the industry. Your talent and commitment to your roles are unrivaled, and I have no doubt that you'll continue to captivate audiences with your performances for years to come. Keep shining, Rahul, the world is in awe of your talent.
@sreedevivm4288
@sreedevivm4288 4 месяца назад
❤️❤️
@KichuKumar.78.
@KichuKumar.78. 4 месяца назад
ഏഷ്യാനെറ്റ്‌ നീതി പാലിക്കണം ആ മൗനരാഗം ഉച്ചക്ക് ആക്കിയിട്ട് ഈ സീരിയൽ 9:00 ആക്കണം നല്ല സീരിയൽ ആണ് കാതോട് കാതോരം
@gopikagopz2396
@gopikagopz2396 4 месяца назад
Gautham Akhila scene upload cheyyarnnu
@kavyakavoos1672
@kavyakavoos1672 4 месяца назад
Shorts undakum 😌
@gopikagopz2396
@gopikagopz2396 4 месяца назад
​@@kavyakavoos1672athilum la ☹️
@kavyakavoos1672
@kavyakavoos1672 4 месяца назад
​​@@gopikagopz2396സാരുല്ല 😌
@kavyakavoos1672
@kavyakavoos1672 4 месяца назад
Potte sarula 😌
@REMESANS-rt1gm
@REMESANS-rt1gm 4 месяца назад
Innu kure ennathinte comments kandu akhila gautham scenes kure venam ennu chiripikalle🤣. Evde arjeenu scenes kanan aanu 98% peru akilum kaathodukaathoram kannunathe .asianetile ettavum romantic couples aanu arjeenu avaru acting onnum pottikkan arakkum pattilla romantic anakilum feelings anakilum emotions anakilum avarode act chyyan paranjal avaru athu jeevichu kannichu tharum😍💯🔥.avaru karanm aanu e serialinu ithreyum fans. Hero arjun heroine meenu aanu .lead mathrame ollu akhila gautham akhila gautham scenes ok kure vechal serial potti pokkum arakku kananm kalippan kanthari fight🤣.ithile membersinu arayam ara hero and heroine akkanm ennu ndhyalum selection🔥❤️super akki arjun meenu .gautham akhila vallathum hero and heroine ayirunnuvakil njn e serial kanillayirunnu lead akkiyathu bhagyam e serial potti pokkumayirunnu ennal .arjeenu chyyunna pole ithreyum adipoli ayitte romance chyyan akhila gauthaminu pattumo oruthanum oruthikkum pattilla.only our arjeenu mathram😌❤️💯.gautham akhila kalippanum kanthariyum akkan kollam romance okk onnu chyythu nokkan para nalla comedy ayirikkum😂.akhila gautham thammil oru chemistryum ennkku thonniyitte illa.tamilu akhila and pugazh nalla pair ayirunnu athukond avarkke ayirunnu ichiriyum kude fans vetri malarine kattilum .but malayathilu arjun meenu pairinte athreyum arum verilla vetri malar combo potticha sundharanum sudhariyum aanu arjeenu😘🤍💯❤️🙌🏻.R❤️k Evde akhilakke nalla age thonnikkum athukond ennkku gautham akhila chemistry ottum match ayitte thonniyitte illa 🙌🏻🤣💯
@Sreelakshmi8226
@Sreelakshmi8226 4 месяца назад
പോ അന്തമേ മറ്റ് സീരിയൽ ഫാൻസ് വരെ പറയുന്നുണ്ട് gokhila സീൻ ആണ് നല്ലതെന്ന് അസൂയ തീരെ ഇല്ലല്ലോ gokhila ലയെ ആളുകൾ ഇഷ്ടപെടുന്നത്തിൽ😂😂😂 എനിയ്ക്ക് ആണെന്നു തോന്നുന്നു ഈ സിബിയില് ഏറ്റവും കൂടുതൽ likes കിട്ടിയെക്കുന്നത് 900 വരെ കിട്ടിയിട്ടുണ്ട് അടുപ്പിച്ച് അതും gokhila ye പറ്റി ഇട്ടതിനു. ആ ലൈക്സ് നിന്ന് മനസ്സിലാക്കാം gokhila ye ആളുകൾക്ക് ഇഷ്‌ടം ഉണ്ടെന്ന്.. വേറെ സിബിയിൽ ഒക്കെ പറയുന്നുണ്ട് arjeenu ഉറക്കം തൂങ്ങി pairs ആണെന്ന്. Gokhila ye cbyil ഒന്നും ആരും നെഗറ്റീവ് പറയുന്നില്ല.😌😌
@user-gj9hs8yy4d
@user-gj9hs8yy4d 4 месяца назад
Akila Goutham💯🔥💝
@lincysamuel5145
@lincysamuel5145 4 месяца назад
അപ്പോ മാഷ് വാങ്ങിയിട്ടേ പോകൂ അല്ലെ🙆എല്ലാവിധ ഭാവുകങ്ങളും നേരുന്നു.🙌
@AshwinsVlogs
@AshwinsVlogs 4 месяца назад
🤣🤣🤣🤣🤣
@AshwinsVlogs
@AshwinsVlogs 4 месяца назад
Kozhi thall kondu kazhinjaal ellam subham 😂😂😂😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
അതെ ഒരു all the best കൊടുക്കാം 🤣
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
😂😂😂😂😂😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
Food delivery job gowtham all the best 👏 അതുപോലെ അർജുൻ ചേട്ടാ ഒരു ആണ് എന്താണെന്നു ഭർത്താവ് എന്താണെന്നു ഒരു മൊണ്ണൻ ഉണ്ട് അവന് പറഞ്ഞുകൊടുക്ക് 🥴അതൊരു അമ്മ പ്രാന്തൻ ആണ് 🤣
@lincysamuel5145
@lincysamuel5145 4 месяца назад
le Adharsh: enne kuthiyathu mathiyayilla alle 🙄
@kavyakavoos1672
@kavyakavoos1672 4 месяца назад
@@lincysamuel5145 illa eniyum parayum 🤣
@AshwinsVlogs
@AshwinsVlogs 4 месяца назад
​@@lincysamuel5145😂😂😂😂
@kavyakavoos1672
@kavyakavoos1672 4 месяца назад
Illa 🤣
@AshwinsVlogs
@AshwinsVlogs 4 месяца назад
Bhayankara satisfying scene aan ith
@kripasaji4763
@kripasaji4763 4 месяца назад
Promo edu
@kavyakavoos1672
@kavyakavoos1672 4 месяца назад
Tommorow morning ilanu
@AleenaJoseph-xz7zl
@AleenaJoseph-xz7zl 4 месяца назад
Akhila goutham seen youtube ll kuduthal venam eppozhum oru pair nte mathram itta pora 🙄
@lincysamuel5145
@lincysamuel5145 4 месяца назад
Can't fully agree with Arjun's decision today.He had to get married unexpectedly while studying. that's right.lives for the happiness and desires of her. that's good too.എന്നാൽ തൻ്റെ സ്വന്തം ആഗ്രഹങ്ങളും സ്വപ്നങ്ങളും പാതിവഴിയിൽ നിർത്തിയിറ്റ് വേണോ?കൃഷി മാന്യമായ ജോലി തന്നെ ആ.every job has its dignity .Arjun ഈ ജോലി kku ഇറങ്ങുന്നത് നല്ലതു തന്നെ ആണു.എന്നാൽ ഇതോടൊപ്പം പാതിവഴി ഉപേക്ഷിച LLB study complete ആക്കുകയും വേണം.......That's the desire of the audience 😊
@kavyakavoos1672
@kavyakavoos1672 4 месяца назад
May be job track undakilla tamil ആണ് ഫോളോ അവിടെ ഹിറ്റ്‌ ആയതുകൊണ്ട് അതിൽ നിന്നു തന്നെ എടുക്കുള്ളു നാളത്തെ എപ്പിസോഡ് തമിഴ്ൽ ഉണ്ട്
@aswathys256
@aswathys256 4 месяца назад
Arjun കൃഷി ചെയ്യുന്ന track tamilil und. അത് ഇവിടെ follow ചെയ്യുന്നത് നല്ലതാണ്. But serial climax വരെ Arjun കൃഷിക്കാരൻ ആയി തന്നെ പോകരുത്. Course complete ചെയ്ത് advocate ആകണം. അതിനൊപ്പം കൃഷിയും നോക്കി നടത്തട്ടെ.
@lincysamuel5145
@lincysamuel5145 4 месяца назад
@@aswathys256 sheriya.aarodu parayaan🙄
@kavyakavoos1672
@kavyakavoos1672 4 месяца назад
@@aswathys256 ഉണ്ടാകില്ല എന്നാ അറിഞ്ഞത് എങ്ങാനും കയ്യിൽ നിന്നും ഇട്ടാൽ മൊത്തം പോയാലോ വിചാരിച്ചാകും
@AshwinsVlogs
@AshwinsVlogs 4 месяца назад
So True! I wanna see Arjun as a lawyer too.
@gopikagopz2396
@gopikagopz2396 4 месяца назад
അങ്ങനെ എല്ലാവർക്കും പുതിയ ജോലിയായി ...കാഞ്ചന ചേച്ചിയും അതേ ജോലി തന്നെ തുടർന്നാൽ സന്തോഷം😌
@kavyakavoos1672
@kavyakavoos1672 4 месяца назад
ഈ ജന്മത് പുള്ളിക്കാരി പുറത്ത് ഇറങ്ങില്ല അങ്ങനെ പേടിച്ചു ആ തല പൊട്ടിയാളുടെ അവസ്ഥ എന്തായോ എന്തോ 🤣
@gopikagopz2396
@gopikagopz2396 4 месяца назад
​@@kavyakavoos1672അങ്ങനെ വിട്ടാൽ പറ്റില്ല..കേസ് കൊടുക്കണം പിള്ളേച്ചാ 😤
@lincysamuel5145
@lincysamuel5145 4 месяца назад
കേന്ദ്രത്തിലോട്ട് വിളിക്കട്ടെ😂
@kavyakavoos1672
@kavyakavoos1672 4 месяца назад
@@gopikagopz2396 🤣🤣🤣 കേസ് കൊടുക്കണം
@kavyakavoos1672
@kavyakavoos1672 4 месяца назад
@@lincysamuel5145 🤣🤣🤣
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
#asianet negalude channelinte trp kurayan karanm 2 waste serial prime timeilu ittekkunath kond aanu patharamatte and mounaragam .ithreyum virthiketta 2 serial deserve ano prime timeilu kidakkan .mounaragam ena serililu oru story illa kalyanm vishu onam same dialgoue same situation christmas egnethe kure celebrations allathe ndhuva athilu kanikkunath .1000 ayapol theernda serial aanu avar athu 10000 ayalum nirthumennu thonnunilla dheivu chyythe egnethe virthiketta serial eduthu prime timeilu idaruth ithuokk kond aanu rating kurayunath channelinte .patharamatte ultra flop monna adharsh kulasthree nayana mol athilum same dialogue same situation ithokk allathe ndha aanu a serial ulla oru postive onnumilla .dheivu chyythe patharamatte and mounaragam eduthu uchakko allakil ravileyo idanm ennitte kaathodukaathoram prime timeilu idanm .prime time deserve kaathodukaathoram serial aanu nalla story ulla nalla oru serial aanu .channelinu nalla rating pidikkanamakilum kaathodukaathoram 8.30 slotilu idanm #asianet
@AshwinsVlogs
@AshwinsVlogs 4 месяца назад
Exactly 💯
@user-gj9hs8yy4d
@user-gj9hs8yy4d 4 месяца назад
Arjun meenu❤💖👍
@chinnu.a864
@chinnu.a864 4 месяца назад
After marriage അഖിലയുടെ dress bore ആണ്. കല്യാണത്തിന് മുൻപ് അഖിലയുടെ dress എല്ലാം super ആയിരുന്നു. അഖിലയെ അന്ന് കാണാനും കൂടുതൽ സുന്ദരി ആയിരുന്നു. But ഇപ്പോഴത്തെ top ഒന്നും കൊള്ളില്ല. കല്യാണത്തിന് മുൻപ് ഇട്ടിരുന്ന type kurtis മതി. അതാ അഖിലയ്ക്ക് ഭംഗി
@kavyakavoos1672
@kavyakavoos1672 4 месяца назад
ദോ പിന്നെയും late എപ്പിസോഡ് ക്ലിപ്പ് 😡 ഞങ്ങൾക്ക് വേണ്ടാത്തത് ആണ് നിങ്ങൾക്ക് വേണ്ടത് #asianet 😏 അതാ ആ ചവറുമാറ്റ് ഇത്ര ദുരന്തം ആയത് ഒരു മൊണ്ണനും മൊണ്ണത്തിയും 😡
@gopikagopz2396
@gopikagopz2396 4 месяца назад
ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല😑
@kavyakavoos1672
@kavyakavoos1672 4 месяца назад
നമ്മൾ തന്നെ ആ ചവറിനെ നിർത്തിക്കണം 😏
@AshwinsVlogs
@AshwinsVlogs 4 месяца назад
Ethray paranjitum ivar kelkannenkil enth cheyyum 😒😒
@kavyakavoos1672
@kavyakavoos1672 4 месяца назад
​@@AshwinsVlogsparanjonde irikanam ennale sheriyakullu 😑
@AryaRamesan-su7lu
@AryaRamesan-su7lu 4 месяца назад
Mounaragam and patharamatte eduthu uchakke idanm🤮
@aadish__
@aadish__ 4 месяца назад
First
@sobhanab2968
@sobhanab2968 4 месяца назад
ഗൗതം എന്ത് ഓഫീസറാ ക്ണാപ്പൻ ആദ്യം തന്നെ അവനെക്കൊണ്ട് പറയിക്കാതെ റൂമുകൾ പരിശോധിക്കാൻ പോവുക ഒരോഫീസർ.
@chinnu.a864
@chinnu.a864 4 месяца назад
Serial mari poi. Ith KK aa
@snehaprasob6716
@snehaprasob6716 4 месяца назад
Ithile meenuvinte aniyathi nannayitund..but chila seen varumbo acting cheruthayi overakunnundo ennu thonunnu
@Rachanaanil-n4u
@Rachanaanil-n4u 4 месяца назад
അർജുന്റെ സൗണ്ട് നന്നല്ല
@AnRevlogs
@AnRevlogs 4 месяца назад
ru-vid.comhdm5xhwTvjA?si=6KYc5pQL7avyjcYG ഇതൊക്കെ എന്ത് 😊
Далее
Panchagni | Flowers | EP# 22
21:00
Просмотров 93 тыс.
НЕ ИГРАЙ В ЭТУ ИГРУ! 😂 #Shorts
00:28
Просмотров 303 тыс.
My Bridal Shower | Diya Krishna | Ozy Talkies
49:38
Просмотров 1,2 млн