Тёмный
No video :(

#KaathoduKaathoram 

Asianet
Подписаться 11 млн
Просмотров 574 тыс.
50% 1

#KaathoduKaathoram പ്രണയബദ്ധരായി അർജുനും മീനുവും
Kaathodu Kaathoram || Episode 309 || 17-07-24 (Watch Full Episode on Disney+ Hotstar)
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 178   
@Sree_laya1995
@Sree_laya1995 Месяц назад
പരസ്പര ബഹുമാനതിലുപരി അർജീനു തമ്മിലുള്ള ആ "എടാ പോടാ"😌 ആ റിലേഷൻ പൊളി ആണ്.ഓവർ ബഹുമാനത്തെക്കാളും ആവരുടെ ഈ attitude നല്ല cute ആണ് ❤️😍
@Aisu1718
@Aisu1718 Месяц назад
💯♥️♥️
@athulya1969
@athulya1969 Месяц назад
Sathyam 😂😂❤
@SajiLal-cy1be
@SajiLal-cy1be Месяц назад
Correct 💯
@Nia42886
@Nia42886 Месяц назад
Athe❤
@MusicOnly-sc2mu
@MusicOnly-sc2mu Месяц назад
Yes😍
@aswathys256
@aswathys256 Месяц назад
0:27 That "പോടാ" ishttapettu😊cute😇 ഇവർ ഇങ്ങനെ friendly aai സംസാരിക്കുന്നത് കേൾക്കാനാണ് ishttam❤️
@kavyakavoos1672
@kavyakavoos1672 Месяц назад
"പോടാ" അത്‌ ഇന്നത്തെ special ആയിരുന്നു 😌❤അതുപോലെ അവരുടെ ആ നോട്ടവും യ്യോ 👌🏻ഇതുപോലെ സന്ദോഷം മുൻപോട്ടെ Arjeenu unique pair😍
@sreedevivm4288
@sreedevivm4288 Месяц назад
നാളത്തെ പ്രൊമോയിൽ അർജുൻ പതുങ്ങി വരുന്നുണ്ട്, എന്തെങ്കിലും നടക്കോ 😜
@kavyakavoos1672
@kavyakavoos1672 Месяц назад
അറിയില്ല നോക്കാം 🤪
@sreedevivm4288
@sreedevivm4288 Месяц назад
@@kavyakavoos1672 അങ്ങനെ നമ്മുടെ പഴയ അർജുനെ തിരിച്ചു കിട്ടി ഗയ്‌സ് 😌
@kavyakavoos1672
@kavyakavoos1672 Месяц назад
@@sreedevivm4288 romanticaly and fight king Arjun 😍🔥
@sreedevivm4288
@sreedevivm4288 Месяц назад
@@kavyakavoos1672 innu Rahul suresh vannillallo 😔enthayalum comments okke kandittundakum alle, enthayalum rahulinte expression ellam perfect anu ketto, 💎⭐❣️
@remyakrish
@remyakrish Месяц назад
കുറെ നാൾ food കിട്ടാതെ പെട്ടെന്ന് ബിരിയാണി കിട്ടിയ ഫീൽ ആണ് അർജുൻ ചേട്ടായിക്ക് 😁😁😁... അതോണ്ട് ഇപ്പോൾ വീട്ടുകാരുടെ കൂടെ കാണാൻ പറ്റില്ല 😌😌😌😌
@SmilingBonsaiTree-kt5kq
@SmilingBonsaiTree-kt5kq Месяц назад
😂
@Happy-cq5lr
@Happy-cq5lr Месяц назад
😂😂
@praseethachandran3136
@praseethachandran3136 Месяц назад
Correct 😂
@athulya1969
@athulya1969 Месяц назад
എന്തായലും മറ്റു സീരിയലിലെ പോലെ സർ വിളി ഇല്ലല്ലോ 😂❤ സൂപ്പർ ആവുന്നുണ്ട് എപ്പിസോഡ് ❤❤❤
@achu4359
@achu4359 Месяц назад
രണ്ടാളും twinning dressil നല്ല ഭംഗിയുണ്ട് കാണാൻ💜💜
@amruthasworld1480
@amruthasworld1480 Месяц назад
ഇത്രയും നല്ല സീരിയൽ ആണ് ഉച്ചക്ക് വെക്കുന്നത് പുതിയ സീരിയലിന് നല്ല ടൈം കൊടുക്കും ഈ സീരിയലിനോട് മാത്രമാണ് ഒരു അവഗണന
@Anfi_3064
@Anfi_3064 Месяц назад
അങ്ങനെ തന്നെ വേണം 🤣
@amruthasworld1480
@amruthasworld1480 Месяц назад
Enda angane parayunnath E serial ishtamilla enkil nighal kananda nammalk parayanulla karyangal parayunnu athreyullu
@Anfi_3064
@Anfi_3064 Месяц назад
@@amruthasworld1480 എനിക്ക് പറയാൻ ഉള്ളത് ഞാനും പറയുന്നു 😂
@amruthasworld1480
@amruthasworld1480 Месяц назад
Ok
@Anfi_3064
@Anfi_3064 Месяц назад
@@amruthasworld1480 ok
@lakshmi_48
@lakshmi_48 Месяц назад
വീഴുന്നേ കണ്ട് കൊറേ ചിരിച്ചു 😂കാഞ്ചന 😂
@anusreeppsreedharan6216
@anusreeppsreedharan6216 Месяц назад
നല്ല എന്റർടൈമെന്റ് കാതോട് കാതോരം സീരിയൽ സൂപ്പർ ആണ് ചില സീനുകൾ കാണുമ്പോൾ കരഞ്ഞു പോകും ചില സീനുകൾ കാണുമ്പോൾ പൊട്ടിച്ചിരിക്കും സത്യം പറഞ്ഞാൽ ചിരിച്ചു ചിരിച്ചു മണ്ണ് തപ്പും
@Aisu1718
@Aisu1718 Месяц назад
💯♥️
@Sruthy-e2c
@Sruthy-e2c Месяц назад
വീട്ടിൽ ആരും ഇല്ലേൽ നിങ്ങൾ ഓട്ടമൽസരം കളിക്കുവ 🤣🤣🫣
@Aisu1718
@Aisu1718 Месяц назад
😂😂
@user-zq7il9ho9b
@user-zq7il9ho9b Месяц назад
ഇത് പോലെ സന്തോഷംത്തോടെ കൊണ്ടു പോണേ ❤❤❤കുറച്ചു കഴിഞ്ഞു കുളമാക്കരുത് 🙏🏻🙏🏻🙏🏻
@Delulunation2
@Delulunation2 Месяц назад
Whenever Arjeenu is on screen it’s a treat to the eyes. Love when they color coordinate outfits ❤
@kavyakavoos1672
@kavyakavoos1672 Месяц назад
Asianet Television Award വരുന്നുണ്ട് എന്തായാലും best couple അത്‌ Arjeenu കൊണ്ടു പോകും 😍
@msdakad8861
@msdakad8861 Месяц назад
Athu ini vere aarkelum kodukko😢
@kavyakavoos1672
@kavyakavoos1672 Месяц назад
Vere aarund monnanum kulasthree ano 🤣
@aswathys256
@aswathys256 Месяц назад
Asianetinte aan award എന്ന് പ്രത്യേകം ഓർക്കണം😐. അവർ kk yk award കൊടുക്കാതെ ഇരിക്കാനുള്ള വഴിയാണ് നോക്കുന്നത്😬
@aswathys256
@aswathys256 Месяц назад
​@@kavyakavoos1672asianet aayond parayan pattilla. Venel avarkk kodukkum😬
@kavyakavoos1672
@kavyakavoos1672 Месяц назад
Atha pedi avar valla udayip ayi vannu kodukkathirikuo 🥺 evark pm and mr alle valuth athinu koduthal asianet nte ulla vila koodi pokum 🥴
@chinnu.a864
@chinnu.a864 Месяц назад
കാഞ്ചന : "ഇപ്പൊ ഇടിച്ചു കൊന്നേനെ" "വീട്ടിൽ തനിച്ചായാൽ ഓടി കളിക്കണോ"😂🤣🤣
@Sreya944
@Sreya944 Месяц назад
Arjune pole oru husbandine kittiya meenu lucky aanu❤😌🤗
@ShraddaNayak
@ShraddaNayak Месяц назад
Eee serial inde director ne sammadhikanam 😊😊😊 🎉🎉🎉 ithrek romantic shooting cheythath pinne actorsinde pairing wow ☺️😍😘😘😘 hindi serial vellunna romantic episode Njan ithra romantic episodes kandath ipkknd part 1 and part 2 mathraman. Njan orukilum prathikshichilla malayalam serial ithre update ayenn 😉😉😉
@NajiNeji-it9pc
@NajiNeji-it9pc Месяц назад
ഇത്രയും നല്ല സീരിയൽ ആയിട്ട് ഇതിനൊരു നല്ല ടൈം പോലും കൊടുക്കുന്നില്ലകഷ്ടം തന്നെ😢
@Sruthy-e2c
@Sruthy-e2c Месяц назад
ലേ -മീനു ഇനി ഇല്ല ഇന്നത്തെ ക്വാട്ട കഴിഞ്ഞു 😂
@midhunmathewjohn9972
@midhunmathewjohn9972 Месяц назад
Enni daily ithupole kurchsamaram romance kanumarikum alle 💕🥰
@Anu24ak
@Anu24ak Месяц назад
ഇവർ 2ഉം ഇനി ഒറ്റക്ക് താമസിക്കുനതിയിരിക്കും ഇവർക്കും മറ്റുള്ളവർക്കും നല്ലത്🤭.അല്ലേൽ ചെലെപ്പോ ഇവരുടെ romance കണ്ട് കഞ്ചനയുടെ ഒക്കെ ബോധം പോകാൻ chance ഉണ്ട് 😂
@kavyakavoos1672
@kavyakavoos1672 Месяц назад
കാഞ്ചനയുടെ വീഴ്ച 🤣
@Aisu1718
@Aisu1718 Месяц назад
😂😂😂
@Delulunation2
@Delulunation2 Месяц назад
😂😂😂
@sreedevivm4288
@sreedevivm4288 Месяц назад
@@Anu24ak ഒരു കാര്യം വിട്ടു അഞ്ജലി അഭിനയം സൂപ്പർ ആണ് 👏👏
@riyankafrancis1077
@riyankafrancis1077 Месяц назад
Arjeenu 💜💜😍
@aswathys256
@aswathys256 Месяц назад
2പേരും കുറച്ചു days വീട് മാറി താമസിക്കുന്നത് നന്നായിരിക്കും. ഇല്ലേൽ ee ഓട്ട മത്സരത്തിൽ പലരും വീണ് നടുവൊടിയാനുള്ള സാധ്യത കാണുന്നു😂. പാവം മുത്തശ്ശൻ okke ullathalle😌😂
@Aisu1718
@Aisu1718 Месяц назад
Stym😂😂
@swathivg7001
@swathivg7001 Месяц назад
Meenu kurachoode sundari aayapole😊
@sreedevivm4288
@sreedevivm4288 Месяц назад
മുത്തശ്ശൻ and ടീം അടുത്ത ടാസ്ക് തുടങ്ങാനുള്ള സമയമായി ഗയ്‌സ് 😂gokila first nit 😉
@kavyakavoos1672
@kavyakavoos1672 Месяц назад
@@sreedevivm4288 അതൊന്നും ഇപ്പോൾ വേണ്ട മെല്ലെ മതി ഇവർ കഥ വേഗം കൊണ്ട് പോകുന്നു 🤦🏻‍♀️
@abin12355
@abin12355 Месяц назад
അപ്പോൾ ഒരു കല്യാണം ഒക്കെ കഴിക്കല്ലേ എത്രയും പെട്ടെന്നു അച്ഛനും അമ്മയ്ക്കും ഒരു കൂട്ട് വേണം 😌❤️
@Sreya944
@Sreya944 Месяц назад
Aavam😂
@shashim1790
@shashim1790 Месяц назад
പാവം കാഞ്ചന 😂 കാഞ്ചന പണികൊടുത്തതെല്ലാം തിരിച്ചുകിട്ടുന്ന അവസ്ഥ ആണല്ലോ 🤣
@vijithavijayan4903
@vijithavijayan4903 Месяц назад
Arjeenu relationshipil ithupole nalla friendship and bond kananishtam.... Arjeenu relationshipil soundryapina kavum,,, (specialy arjun meenunod pinagunna pole athine meenu egane handle cheyyunnu ), arjeenu friendship and bond undel nalla rasayirunnu
@aswathys256
@aswathys256 Месяц назад
Yes. Arjunte cute പിണക്കങ്ങൾ കാണാൻ ആഗ്രഹമുണ്ട്. Meenu ath cute aai handle ചെയ്യുന്നതും❤
@dilshavavachi8132
@dilshavavachi8132 Месяц назад
രണ്ട് പേരുടെയും ഡ്രെസ്സും kitchen കബോടും allam ഒരുപോലെ
@saraths8859
@saraths8859 Месяц назад
Aa sandwanam 2 മാറ്റിയിട്ടു ഈ സീരിയൽ 7 pm വെക്കു #asianet ഇത്രയും നല്ല സീരിയൽ എന്തിനാണ് ഉച്ചക്ക് വെച്ചേക്കുന്നെ #asianet
@sgte2358
@sgte2358 Месяц назад
🤭🤭🤭🤭😄😄😄😄😄😄അർജുൻ സൂപ്പർ ചിരി
@Anagha0403
@Anagha0403 Месяц назад
അമ്മേ ചേച്ചി, ഞങ്ങൾ ഓടി പിടുത്തം കളിക്കുവാരുന്നു അതൊരു തെറ്റ് ആണോ 😁🤣
@lincysamuel5145
@lincysamuel5145 Месяц назад
അല്ലേ അല്ല 🤭🤭പൾസർ
@sethusethukrishnan1154
@sethusethukrishnan1154 Месяц назад
സൂപ്പർ 👌👌👌arjeenu♥️♥️
@ashasstory3518
@ashasstory3518 Месяц назад
Itrem nalla serial edt uchakkitta asianetn namaskaaram..kashtam
@Nia42886
@Nia42886 Месяц назад
Arjeenu😍😘😘
@kavyakavoos1672
@kavyakavoos1672 Месяц назад
Arjeenu ന് വീട് romance അതുപോലെ റൂമിൽ അടച്ചു പൂട്ടി romance ഒന്നും വേണ്ട എപ്പോ നോക്കിയാലും😌. outdoor ഒക്കെ എടുക്കണം നിങ്ങൾക്ക് ഇപ്പോൾ ഭയങ്കര മടിയ 😏 എടുത്താലും make and edit flop ആക്കി തരും എന്നാലും പറയുവാ bike scene, temple visit and they went out eat food അങ്ങനെയൊക്ക എടുക്കണം വീട്ടിൽ അടച്ചുപൂട്ടി റൊമാൻസ്, kitchen romance അതിനോടൊപ്പം outdoor കൂടി വേണം 🙌🏻 cinema song വെച്ച് ഇങ്ങനെ വെറുപ്പിക്കരുത് 🥴🙏🏻എന്നും അത്‌ workout ആകില്ല അതാ പറയുന്നത് 😬.ഒരിക്കലും KK നശിക്കാനല്ല ഇനിയും നന്നാകാനുള്ള suggestions തരുവാ please understand KK fans desire 🙏🏻.
@amruthasworld1480
@amruthasworld1480 Месяц назад
Athe outdoor romance kananam ennu agrahamundu
@kavyakavoos1672
@kavyakavoos1672 Месяц назад
@@amruthasworld1480 yes
@1a2b184
@1a2b184 Месяц назад
Enthayalum sachi revathi pole adheham vili illallo ath thanne valya karyam 🌚💕
@Sruthy-e2c
@Sruthy-e2c Месяц назад
Meenu adhyam mutal Arjun enna villikunnd Arjun ettan alamb ayirikumm Revathi sachiye onnum villikarilllaa! Snehathilavumpam sachi Ettan villikuvarikumm cringe akkathe avaru kanichaa matii🥲🥲
@vedhyah_peor
@vedhyah_peor Месяц назад
Poyi poyi avrude metha poyi veenu😂💞
@aswathys256
@aswathys256 Месяц назад
എത്ര പറഞ്ഞാലും നിങ്ങൾക്ക് എന്താ മനസിലാകാത്തത്🤦‍♀️😑. Aa 2 second നേരത്തേക്ക് പോലും film song kuthikketti. രണ്ടുപേരും ഓടുന്ന aa sceneil BGM inte ആവശ്യമേ ഉണ്ടായിരുന്നുള്ളു. Arjeenuvinte aa romantic bgm നിങ്ങൾ എന്താ ഉപ്പിലിട്ട് വെച്ചിരിക്കുവാണോ😬. ഇങ്ങനെയുള്ള romantic scenesil ഉപയോഗിക്കാനുള്ളതല്ലേ aa bgm okke😑. Director sir.. Plzz ദയവു ചെയ്ത് ഈ film songs ഒന്നു ഒഴിവാക്ക്🙏😐
@sreedevivm4288
@sreedevivm4288 Месяц назад
ഞങ്ങടെ മാസ്സ് അർജുൻ തിരിച്ചു വന്നു മീനു ഇനി നീ കുറെ വിയർക്കും ☺️☺️☺️, അർജുന്റെ ആ സംസാരവും ആക്ഷനും 😊😊😊, നാളത്തെ പ്രോമോ സൂപ്പർ ആണ് കേട്ടോ
@athulya1969
@athulya1969 Месяц назад
Enthaan... Vazhakkano
@soorajj1471
@soorajj1471 Месяц назад
മീനു എങ്ങനെ വിയർക്കും എന്നാ പറഞ്ഞത്
@aswathys256
@aswathys256 Месяц назад
​@@athulya1969alla. Arjun nalla romantic aayille. Athaa paranjath
@sreedevivm4288
@sreedevivm4288 Месяц назад
@@athulya1969 വഴക്കല്ല, വിയർക്കും, അർജുൻ പഴയ മാസ്സ് അർജുൻ ആയി മീനു പറയുന്നതൊക്കെ അനുസരിക്കുന്ന അർജുനല്ല ഇപ്പൊ, മീനു ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാ, ഒരു excuses നടക്കില്ല അതാണ് പറഞ്ഞത്
@sreedevivm4288
@sreedevivm4288 Месяц назад
@@aswathys256 ചുമ്മാതാണ് അച്ചൂസേ, ഒക്കെ മനസിലായിട്ടുണ്ട് 😂
@rameshanm6128
@rameshanm6128 Месяц назад
Arjun.....nde aa punjuruyidulla nottam...ndammo.....❤❤❤❤❤
@bindhum6080
@bindhum6080 Месяц назад
❤❤ സൂപ്പർ ഇന്നും സൂപ്പർ നൈസ് എപ്പിസോഢ്
@athiraek1440
@athiraek1440 Месяц назад
ee serial nta time onnu maattikkooda. Night 7 pm nu konduvaranam
@ShyniKallu
@ShyniKallu Месяц назад
സൂപ്പർ 💞💕❤️
@riyankafrancis1077
@riyankafrancis1077 Месяц назад
Super episode 👌🥰🥰
@Anu24ak
@Anu24ak Месяц назад
film songs add ചെയ്യുന്നത് എത്രയും പെട്ടന്ന് നിർത്തേണ്ടതാണ്.ആ scene ന്റെ ഫീൽ ആണ് പോകുന്നെ.KK bgm or title song ഏതേലും ഇട്ടൂടെ.ഇത് ചുമ്മാ ആ scene നശിപ്പിക്കാൻ ഓരോ പാട്ടൂം കൊണ്ട് വരൂം 😬.editor film songs കൊണ്ട് കൂടുതൽ creativity വരുത്തി kolammakkaruth. അപേക്ഷയാണ് 😖🙏🏻
@kavyakavoos1672
@kavyakavoos1672 Месяц назад
എന്ത് കഷ്ട്ടമാണ് പറഞ്ഞ് പറഞ് മടുത്തു പൊട്ട song ആയി വരും 🥴
@vijithavijayan4903
@vijithavijayan4903 Месяц назад
Athe..
@aswathys256
@aswathys256 Месяц назад
പറഞ്ഞു പറഞ്ഞു nml നാണംകെടുന്നതല്ലാതെ ഇവർക്ക് ഒരു മാറ്റവും കാണുന്നില്ല😶
@sreedevivm4288
@sreedevivm4288 Месяц назад
ഈ ഓട്ടത്തിനൊപ്പം kk bgm കൂടിയുണ്ടെങ്കിൽ പൊളിച്ചു മക്കളെ, 🥰kk song bgm ❤️❤️❤️
@Anu24ak
@Anu24ak Месяц назад
​@@aswathys256നാളെ ഇനി eth പാട്ടും കൊണ്ടാണോ വരുന്നത് 😬
@lincysamuel5145
@lincysamuel5145 Месяц назад
Today's Arjeenu scene.. 😍വളരെ light and enjoyable ആയിരുന്നു.kitchen romance, നന്നായിരുന്നു😜അർജുൻ്റെ ചില സമയങ്ങളിലെ unexpected expressions👌 really beautiful❤especially ഇന്നത്തെ (Da nno 😂that)അത് എടുത്തുപറയേണ്ട ഒന്നു തന്നെ ആണ്. ഇന്നത്തെ episode nte highlight um അത് തന്നെ ആണ് ❤പിന്നെ 3 പേരുടെയും വീഴ്ച.. അതൊരു ഒന്നൊന്നര സംഭവം തന്നെ ആയിരുന്നു 😂😂very funny and unexpected 🤣🤣 .full happiness 🥰
@Aisu1718
@Aisu1718 Месяц назад
💯♥️
@vijithavijayan4903
@vijithavijayan4903 Месяц назад
❤❤❤❤
@sreedevivm4288
@sreedevivm4288 Месяц назад
നമ്മുടെ മാസ്സ് അർജുൻ തിരിച്ചു വന്നു മക്കളെ, മീനൂന്റെ ഒരു അടവും ഇനി നടക്കില്ല 🤗അർജുന് വേണ്ടത് അവൻ വാങ്ങിച്ചോളും 😊
@Delulunation2
@Delulunation2 Месяц назад
@@sreedevivm4288🙈🙈🙈
@rejithapradeep6600
@rejithapradeep6600 Месяц назад
പോടന്നാ ,that line is today eppi highlight Arjun expression eduthuparayan വാക്കുകൾ ഇല്ല Rahul you prove day by day your acting skill
@Anfi_3064
@Anfi_3064 Месяц назад
Ipkknd 🔥 romantic serial
@sindhut1968
@sindhut1968 Месяц назад
Super
@JayasreeSivan-qr2if
@JayasreeSivan-qr2if Месяц назад
Super episode
@ramlu7784
@ramlu7784 Месяц назад
അർജുൻ കിട്ടിയോക്കുമ്പോൾ ഇതെന്നെ പരിപാടി ലെ 🫣
@raheenarafeek6827
@raheenarafeek6827 Месяц назад
😂😂
@athirarajeev9571
@athirarajeev9571 Месяц назад
മീനുനെ കൊണ്ട് ഏട്ടാ ഒന്നും വിളിപ്പിക്കല്ലേ pls
@Sruthy-e2c
@Sruthy-e2c Месяц назад
Villikilla tamil villikunund ethinum munpp ath kond evdey kanilla athonnum
@nasiyathnasi2172
@nasiyathnasi2172 Месяц назад
വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്. Side effects ഒന്നുമില്ല. 100% organic ആണ്. 3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്. 1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും. 1 box 1 month use ചെയ്യാം. 1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്. 3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും. ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆
@Leena-qu2ni
@Leena-qu2ni Месяц назад
♥️♥️♥️♥️
@MusicOnly-sc2mu
@MusicOnly-sc2mu Месяц назад
❤❤❤
@sreelekshmipa4071
@sreelekshmipa4071 Месяц назад
Evare kanubo sreejune pole thonunu😝
@snehasanthosh8312
@snehasanthosh8312 Месяц назад
Malayalam Serial directors ellam vallathe prathilipi vayikunnund ennu thonnunnallo
@Sruthy-e2c
@Sruthy-e2c Месяц назад
മുത്തശ്ശൻ ഒരാളെ ഒന്നിപ്പിക്കാൻ പെട്ട പാട് അറിയാം ഇനി അടുത്തത് ഗൗതം അഖിലയും 🤭
@kavyakavoos1672
@kavyakavoos1672 Месяц назад
@@Sruthy-e2c Arjeenu firstnight ഇപ്പോൾ വന്നത് തന്നെ തെറ്റാ ഇവർ fast ആയി പോകുന്നു gowdham akhila firstnight എങ്കിലും മെല്ലെ മതി story മെല്ലെ പോയാൽ മതി
@Delulunation2
@Delulunation2 Месяц назад
Pavam manishen avar set akan padu pettu sherikyum icuyil avandu irunna mathi
@Sruthy-e2c
@Sruthy-e2c Месяц назад
​@@kavyakavoos1672 avarude detail ayi Tamil undodaa evar already fast ahnnu
@farhathfilu1153
@farhathfilu1153 Месяц назад
😂😂😂😂🤣🤣
@Happy-cq5lr
@Happy-cq5lr Месяц назад
😍😍
@nangeliyathumajumon3374
@nangeliyathumajumon3374 20 дней назад
Vdo kanunnavarukku anello നാണം..... ഇടക്ക് എന്തിനാ... ആരേലും varunndo ennu edkku nokkunnee😅
@alinakrishnan-mw8go
@alinakrishnan-mw8go Месяц назад
😂❤❤❤
@AparnaKukku-pw3ku
@AparnaKukku-pw3ku Месяц назад
Goutham akhilum ingane aavanam
@nasiyathnasi2172
@nasiyathnasi2172 Месяц назад
1 ബെറ്റി കോട്ട് 2 സിമ്പിൾ പാന്റ് 3 പാട്യാല പാന്റ് 4 അംബർലാ കട്ടിംഗ് മിഡി 5 പട്ടുപാവാട ബ്ലൗസ് 6 പട്ടുപാവാട 7 ഫ്രോക്ക് 8. സാരിയുടെ പാവാട 👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗👗 9 നൈറ്റി 10 ഓപ്പൺ ചുരിദാർ 11 ഓപ്പൺ ഇല്ലാത്ത ചുരിദാർ 12 അമ്പർല കട്ടിങ് ചുരിദാർ 13 പാവാട ടോപ്പ് 14 പ്രിൻസസ് കട്ട് ബ്ലൗസ് 15 എലൈൻ ഫ്രോക്ക് 🤝🤝🤝🤝🤝🤝🤝🤝🤝 2 month course 500 ഫീ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆
@adarshku6893
@adarshku6893 Месяц назад
Ayyo inikku kalyanam kazhikkane😢😢
@AnithaTK-j6v
@AnithaTK-j6v Месяц назад
കാഞ്ചനയെ കെട്ടിച്ചു വിടു... അവൾക്ക് ആണ് മുട്ടി നിൽക്കുന്നെ 😂😂😂
@kavyakavoos1672
@kavyakavoos1672 Месяц назад
make and edit flop ആണ് ഇന്നും 🤦🏻‍♀️ director പണി അറിഞ്ഞില്ലെങ്കിൽ പോടോ എത്ര വെച്ച പറയുന്നത് romance നല്ലപോലെ എടുക്കുന്നുണ്ട് ബാക്കിയൊക്കെ flop ഇയാൾ 🥴starting Arjeenu scenes കഴിഞ്ഞാൽ മുത്തശ്ശിയുടെ വീട് കാണിച്ചു വേണം അച്ഛൻ മുത്തശ്ശൻ ടീമിനെ കാണിക്കാൻ 🤦🏻‍♀️അഖില മീനുനെ വിളിക്കുമ്പോൾ അർജുൻ ന്റെ വീട് full view കാണിച്ചു വേണം മീനു kitchen ഇൽ നിൽക്കുന്നതും phone എടുക്കുന്നതും കാണിക്കാൻ 😬 പ്രഭയും കാഞ്ചനയും വീട്ടിൽ വരുമ്പോൾ atleast അവർ auto യിൽ വരുന്നത് കാണിച്ചിലേലും ദൂരെനിന്നും വരുന്നത് പോലെ കാണിച്ചു വീട് ന്റെ full view കാണിച്ചു അവർ step കേറുന്നത് കാണിച്ചു വേണം വരാന്തയിലൂടെ നടന്നു വരുന്നത് കാണിക്കാൻ എന്നിട്ട് വേണം അകത്തു വരുന്നത് കാണിക്കാൻ അതു കഴിഞ്ഞ് വേണം മീനു ഓടി വരുന്നത് കാണിക്കാൻ 🥴🙌🏻അഞ്ജലി സുമിത്രൻനെ കാണിക്കുമ്പോൾ അഞ്ജലിയുടെ വീട് കാണിച്ചു വേണം അവരെ കാണിക്കാൻ അതുപോലെ അവസാനം മഹേന്ദ്രൻ അച്ഛൻ team വീട്ടിൽ വരുമ്പോൾ car ഇൽ ദൂരെ നിന്നും വരുന്നതും ഇറങ്ങുന്നതും വീട് കാണിക്കലും step കേറി വരാന്തായിലൂടെ അകത്തു കേറുന്നതും കാണിക്കണം 🤦🏻‍♀️യ്യോ നിങ്ങളോട് പറഞ് പറഞ് ഇപ്പോൾ byheart ആയി 🥴 ഇത് ഇപ്പോൾ കാണുന്നവർക്ക് ഒരു connection കിട്ടുന്നില്ല 😖.frame speed കുറക്കാൻ പറഞ്ഞാൽ അതും കേൾക്കുന്നില്ല 1X ഇൽ പോയാൽ മതി നിങ്ങൾ 2 X ലാണ് പോകുന്നത് ഉടൻ ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ ഒരുപാട് നിങ്ങൾ കഷ്ട്ടപെടും പറഞ്ഞേക്കാം 🙌🏻എത്ര നല്ല എപ്പിസോഡ് തന്നാലും ഇതൊക്കെ flop പറ്റിയാൽ എല്ലാം കഴിഞ്ഞു 🤦🏻‍♀️.
@Sruthy-e2c
@Sruthy-e2c Месяц назад
Speedil ഇവിടയോ പോവാനുണ്ട് ഇവർക്ക് 😂
@Delulunation2
@Delulunation2 Месяц назад
Story loophole ind. Prabavathy n Kanchana already first night kazhinju ennu vicharichathu ele. Why the dint qn that.
@kavyakavoos1672
@kavyakavoos1672 Месяц назад
Daily flop ആയി വരുവാ make and edit 🤦🏻‍♀️
@rejithapradeep6600
@rejithapradeep6600 Месяц назад
​@@Delulunation2illa athu അഭിനയം ആണ് എന്ന് അവർ നേരത്തെ മനസ്സിലായിരുന്നു ക്യാഷ് ഇഷ്യൂ ട്രാക്കിൽ
@Madhusoodhanan76
@Madhusoodhanan76 Месяц назад
Hot video expect ചെയ്തവർ വടിയായി 😊😂
@achu4359
@achu4359 Месяц назад
ഇത് അങ്ങനെയൊരു serial അല്ല. First night sequencein വേണ്ടി മാത്രമാണ് 2 days അങ്ങനെയുള്ള scenes എടുത്തത്. അല്ലാതെ എല്ലാദിവസവും അങ്ങനെയല്ല
@user-ie7qc3lo4c
@user-ie7qc3lo4c Месяц назад
😂😂😂😂😂
@ujjualagireesh288
@ujjualagireesh288 Месяц назад
ഇതിന്റെയ് ഹിന്ദി സീരിയൽ പേരെന്താണ്
@chinnu.a864
@chinnu.a864 Месяц назад
ഇത് ഹിന്ദി അല്ല. തമിഴ് serial remake aan. Eeramana rojave season 1
@naina7751
@naina7751 Месяц назад
Meenu is not good at romance scenes 🤨
@nasiyathnasi2172
@nasiyathnasi2172 Месяц назад
PPTTC MTTC Hospittal administration mehandhi Fashion desing ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ ആർ രണ്ട് എട്ട് രണ്ട് ഏയ് മൂന് ആർ എട്ട് ഒൻപതു മൂന്👆👆👆👆
@user-fx1tx2zg8w
@user-fx1tx2zg8w Месяц назад
Ammak sheenam anu ennu
@user-hd1px6yp7e
@user-hd1px6yp7e Месяц назад
*Kaathodu kathoram* = *Kama lelagal* / *Kulasitham* Serial👩‍❤️‍💋‍👨👩‍❤️‍👨💋🫦 🤭 ithu pole *BBMS6* ile *JASMINE JAFFER* & *GABRI* Ivare Pole Same Reethi Original Character aayirunnu 😂🤣😅 ithu pole Story munpottu poyal Kozhi 🐓 *ARJEENU* Antham Fan's inte Aagosha raavu aayirikkum 🤩😍🥰🎉🎊🥳🔥💥
@Delulunation2
@Delulunation2 Месяц назад
Vannu kalan
@ananthanak368
@ananthanak368 Месяц назад
🤔
@rejithapradeep6600
@rejithapradeep6600 Месяц назад
ഇയാൾക്ക് വേറെ പണിയൊന്നും ഇല്ലേ കാണാൻ ഇഷ്ട മില്ലെങ്കിൽ കാണേണ്ട അല്ലാതെ നെഗറ്റീവ് ഇട്ട് മോശം ആണെന്ന് പറയേണ്ട
@Anagha0403
@Anagha0403 Месяц назад
Nonsense 😐Jabriye vech ivare nthina compare chyunne ith oru tv seerial matram ahnu adym ayit ahno oru tv seerialil intimate scenes kanikkunne🤷‍♀️
@Sruthy-e2c
@Sruthy-e2c Месяц назад
​@@Anagha0403 Evan vattaa arum mint chyyandaa thalak entelum asugam ullavar lle engane comment edunne athum daily pand meenu karayunnu ennarunn😊
@Delulunation2
@Delulunation2 Месяц назад
Please ask house owner to paint the house. Kitchen walls disgusting 🤮
@kavyakavoos1672
@kavyakavoos1672 Месяц назад
@@Delulunation2 also make and edit flop🥴
@Sruthy-e2c
@Sruthy-e2c Месяц назад
Njn onnum sredhichilla onnude nokkatee 😹🤭
@Delulunation2
@Delulunation2 Месяц назад
@@Sruthy-e2cnjn 5 times kandu. First oke avare vayya nokki irunu. Pinneya kande 😛
@Bkunjussss
@Bkunjussss Месяц назад
Overa
@Anfi_3064
@Anfi_3064 Месяц назад
അതെ 😂
@user-td7wf3wp1m
@user-td7wf3wp1m Месяц назад
Ee serial very bad 🤮🤮🤮
Далее
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 1,5 млн
Секрет фокусника! #shorts
00:15
Просмотров 32 млн