Тёмный

#KaathoduKaathoram 

Asianet
Подписаться 11 млн
Просмотров 168 тыс.
50% 1

#KaathoduKaathoram റീക്രിയേഷൻ റൗണ്ടിലും വിന്നറായി അർജ്ജുനും മീനുവും
Kaathodu Kaathoram || Episode 289 || 19-06-24 (Watch Full Episode on Disney+ Hotstar)
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Развлечения

Опубликовано:

 

18 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@user-eo1lq7jz6r
@user-eo1lq7jz6r 7 дней назад
RK യുടെ ഓഫ് സ്ക്രീൻ വീഡിയോസിൽ ഉള്ള കെമിസ്ട്രി പോലും ഇപ്പോൾ സീരിയലിൽ ഫീൽ ചെയ്യുന്നില്ല. കൃഷ്‌ണേന്തുവിന്റെ വ്ലോഗിൽ ഒക്കെ രണ്ടാളും എന്ത് രസമാണ്. 😍😍
@noorjahannazar6265
@noorjahannazar6265 7 дней назад
Athe🤪randuperum kalikkundenkilum oru akalchapole🤪 haneymoon drippanenkilum veetil ondayirunnappol ulla athra bond ella
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Yes🥲
@aleenabiju1193
@aleenabiju1193 7 дней назад
Arjeenu ok But ❤️gokhila❤️ ക്കു ഒരു seperate fan base ഇണ്ട് ഇവരെ കാണാൻ സീരിയൽ കാണുന്നു❣️
@Anamika-gq3gv
@Anamika-gq3gv 7 дней назад
Athe❤
@Priya15976
@Priya15976 7 дней назад
ഗൗതം ❣️ അഖില ഡാൻസ് ആയിരുന്നു first കിട്ടേണ്ടത്.choreography നന്നായിരുന്നു. ഗൗതം ഉഷാർ ഡാൻസ് ❣️❣️
@noorjahannazar6265
@noorjahannazar6265 7 дней назад
Athe😂
@lincysamuel5145
@lincysamuel5145 7 дней назад
Arjun and Meenu traditional look il രണ്ടുപേരെയും കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.very beautiful colourful performance🧡. രണ്ടുപേരും pleasant and graceful ആയി perform ചെയ്തു.രണ്ടുപേരുടെയും expressions മനോഹരം.dance enjoy ചെയ്ത് നല്ല energy level keep ചെയ്തു.രണ്ടുപേരുടെയും ചില pose ഒക്കെ അതിമനോഹരം.. അതു എടുത്ത് പറയേണ്ട ഒന്നു തന്നേ ആണ്. Especially "പറക്കും വണ്ടായ് വരി വണ്ടായ് "aa lines വന്നപ്പോഴുള്ള aa എടുത്ത് പൊക്കൽ ഒക്കെ വളരെ നന്നായിരുന്നു..മനോഹരം..രണ്ടുപേരും വളരെ comfortable ആയി തോന്നി. വളരെ cool ആയി ചിരിച്ചു കൊണ്ടു തന്നെ perform ചെയ്തു. traditional dress,song selection നന്നായിരുന്നു.(Choreography കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി)പിന്നെ arjun black tshirt with jeans...pwoli look👌black suits very well🖤.Handsome Hero❤.you can pull off anything & everything..Be it traditional or modern. And congratulations to Rahul and krishnendhu for the best pair award 💫👏❤️
@Aisu1718
@Aisu1718 7 дней назад
💯💯♥️
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
💯❤️
@AKAK-wv1kc
@AKAK-wv1kc 7 дней назад
Todays recreation roundil arjun-meenu performance തികച്ചും പരാജയം ആയിരുന്നു.😞. ഏറ്റവും നന്നായി ചെയ്തത് gawtham -akhila ആയിരുന്നു.അവർക്കായിരുന്നു first കൊടുക്കേണ്ടത്... പിന്നെ കൂടുതൽ ഒന്നും പറയുന്നില്ല..ഓരോ episodes kanan polum തോന്നുന്നില്ല...arjeenu scenesil oru feel illatha pole...editing utter flop..its better to stop this track ..please.🙏
@shashim1790
@shashim1790 7 дней назад
Arjeenu❤️ angrybirds ❤️ ഇവർക്ക് best pair award കി ട്ടിട്ടും ഏഷ്യാനെറ്റ്ക്കാർ ഇട്ടില്ലല്ലോ 🥺
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Crct🥲🥲
@noorjahannazar6265
@noorjahannazar6265 7 дней назад
Comment edunnila veruppichu kalanju nalla serial ayirunnu 😮😢 pair award kittiyathil santhosham💚💚💚
@ammuz5529
@ammuz5529 7 дней назад
ഇങ്ങനെ എല്ലാ couples കൂടെ mix ചെയ്ത് കാണിക്കേണ്ടതാണോ Arjeenu scenes🤦‍♀️ അന്നു രാജാവും രാജ്ജിയുമായി അവർ makeup ചെയ്തപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു.എല്ലാവരുടെയും കൂടെ ഓടിച്ചിട്ട് കാണിച്ചു. Arjeenu scenes seperate aai കൂടുതൽ time കൊടുത്ത് detailed aai കാണിക്കേണ്ടതല്ലേ. ഇതിപ്പോൾ competitionil പങ്കെടുക്കുന്ന മറ്റു couples പ്രാധാന്യമേ Arjunm meenum serialil ഉള്ളോ? Arjeenu costume കൊള്ളാം, നല്ല ഭംഗിയുണ്ട് രണ്ടുപേരെയും കാണാൻ, expressionsm കൊള്ളാം 0:1 -0:7👌❤️. But choreography ശരിയായില്ല. ഇതിലും എത്രെയോ നന്നായിട്ട് എടുക്കാമായിരുന്നു. എല്ലാ സീരിയലിലും special episodes വരുമ്പോൾ hero heroine scenes aan ഏറ്റവും ഭംഗിയാക്കാൻ നോക്കുന്നത്. എന്നാൽ ഇവിടെ ഏറ്റവും മോശമാക്കുന്നത് ഇവരെയാണ്. Director, writer കൂടെ നല്ലൊരു track നശിപ്പിച്ചു കയ്യിൽ തന്നു.
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Well said💯💯
@Hydrraff
@Hydrraff 7 дней назад
Arjun meenu nte marriage track anu ee serial kanan start cheytatu..serial hit akiyatu avaranu ennal epol avarku importance illah.. Arjeenu screen space increase cheyanam... Tv il polum kanan tonnunilla . Tamil vetri malar nu old song ayirnu dance select cheytatu.. But evide arjeenu except ellavrum old song.. Etu deliberately arjeenu ne side akan ulla attempt pole ind.. Adhyam main lead nu importance kodukk enit mathy supporting pairs Meenu❤ ne benevolent akkenda .. Arjun trip pokam ennu paranjapol meenu anu akhila kuttanam enn paranjatu.. Pinneh akhila goutham vazhak il meenu edapedan vannal aa oversmart akhila pokan parayum.. Ennit meenu mari ninal aval selfish 😏 enni avarkayii competition il scarifice cheyanm ennu parayalle..
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Well said da❤️💯.e comments okk idunnath kannumpole ariyam nalla vivaram ulla ale aaennu🥰💯.oruthi vaane ravile paranjitte poyekkunnu meenu selfish aaennu meenu ndhu chyythalum negative akhila ndhu chyythalum positiveum😡
@Hydrraff
@Hydrraff 7 дней назад
​@@AryaRamesan-su7lu athyeda njnum athu note cheytu, avar intentionally meenu ne degrade cheytu akhila e pokuvanu.. Avarude favorite goutham akhila aytu kondu arjeenu egane egilum side aknam atha...
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
@Hydrraff Aaneda athe aan a kuttyude main aim.gautham akhila marriage mudhal aan a kutty degrade cheyyan varunath daily .writter and director parayunna pole alleda cheyyan pattu athe meenu chyyunnu .athu manasilakkathe oruthi vaane negative iduva
@Kavita53413
@Kavita53413 7 дней назад
Arjeenu😍😍😍😍
@SindhuT-gy3ii
@SindhuT-gy3ii 7 дней назад
സത്യസന്ധമായി പറഞ്ഞാൽ എല്ലാ മത്സരാർത്ഥികളുടെയും കൊറിയോഗ്രാഫി അർജീനുനേക്കാൾ നല്ലതായിരുന്നു..നല്ലൊരു പാട്ടായിരുന്നിട്ട് കൂടി മോശം കൊറിയോഗ്രാഫി നൽകി കൊളമാക്കി😐 നിങ്ങൾ അവർ തോൽക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെങ്കിൽ ഒരുപക്ഷേ accept ചെയ്യാമായിരുന്നു. പക്ഷേ ഈ റൗണ്ടിൽ അവരെ വിന്നർ ആക്കി നിങ്ങൾ എന്താണ് ഇവിടെ കാണിക്കാൻ ശ്രമിച്ചത്. രാഹുലും കൃഷ്ണേന്ദു ഒരു ഉഷാറില്ലാത്ത പോലെയാണ് കളിച്ചത്. അത് ഡയറക്ഷന്റെ പ്രശ്നമാണോ എന്നറിയില്ല. ഈ ഡയറക്ടർ അർജീനു scenes എല്ലാ മനോഹാരിതയും നഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഗൗതം അഖില പെർഫോമൻസ് നല്ലതായിരുന്നു. കൊറിയോഗ്രാഫി കോസ്റ്റ്യൂം എല്ലാ സൂപ്പർ ആയിരുന്നു. രണ്ടുപേരും നല്ല എനർജറ്റിക്കായി ചെയ്തു. ഇതൊക്കെ കാണുമ്പോൾ arjeenu scenee മനപ്പൂർവ്വം കുളമാക്കുന്നത് പോലെയാണ് തോന്നുന്നത് ഡയറക്ടർ 😐 ഡയറക്ടറിനെ എത്രയും പെട്ടെന്ന് മാറ്റിയാൽ സീരിയൽ രക്ഷപ്പെടും.
@Anagha0403
@Anagha0403 7 дней назад
Tour episodes വേണം എന്ന് പറഞ്ഞു cmnt ഇട്ടത് ഓർത്തു ഞാൻ ഇന്ന് ഖേദിക്കുന്നു 😢... എന്താവാടോ ഡയറക്ടറെ താൻ ഈ കാണിച്ചു കൂട്ടുന്നെ 🤷‍♀️🙆‍♀️എല്ലാരും കൂടെ ഈ seerial കൊളം തോണ്ടി കൈയിൽ തെരുമോ എത്ര പ്രതീക്ഷയോടെ കാത്തിരുന്ന episodes ആണ്‌ ഇതെല്ലാം gp കണ്ടപ്പോളും എന്തെക്കെയോ പ്രതീക്ഷിച്ചു പക്ഷേ എല്ലാം തീർന്നു cb ഇൽ എന്തൊക്കെയാ നടക്കുന്നെ arjeenu goukila ഫാൻ fight ഞങ്ങളുടെ kk ഇൽ ഇങ്ങനെ ഒന്നും ഇല്ലാരുന്നു 😢നല്ല ഒരു സമയത്തിന് വേണ്ടി request ചെയ്ത ഫാൻസ്‌ നു ഒള്ള മറുപടി അഹ്‌ണോ ഇത് ഒരു pair നെ കൂടുതൽ concentrate ചെയ്ത് മറ്റേ pair നെ screenspace കൊറച്ചു ഫാൻ fight ഉണ്ടാക്കിയാൽ എല്ലാരുടേം ശ്രെദ്ധ അതിന്റെ പിറകെ പോകും പിന്നെ time ന്റെ കര്യത്തെ പറ്റി ആരും ഓർക്കില്ലലോ ബുദ്ധി കൊള്ളാം 😏😏ഞങ്ങൾക് ഞങ്ങളുടെ പഴയ Arjeenu നെ തിരികെ വേണം 😢❤️ഒരുപാട് miss ചെയ്യുന്നു 😢we want them back ഡയറക്ടർ ഇത് ശ്രെദ്ധിച്ചില്ലേൽ പഴയ director നെ തന്നെ പണി ഏൽപ്പിക്ക്
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Yes❤️🥲
@Navya.Anvi.
@Navya.Anvi. 7 дней назад
Couple that's meant to be❤
@SindhuT-gy3ii
@SindhuT-gy3ii 7 дней назад
ഈ Cb il ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നത്തിനും കാരണം ഇതിൻറെ പ്രൊഡക്ഷൻ ടീം ആണ് 😐#chitrashenoy നിങ്ങൾ എന്തിനാണ് നല്ലതുപോലെ direct ചെയ്തുകൊണ്ടിരുന്ന director sujith sundar മാറ്റിയത്. പൈസ കൊടുത്ത് ടൈം വാങ്ങി തരണ്ട. കുറഞ്ഞപക്ഷം സീരിയലിന്റെ ക്വാളിറ്റി നഷ്ടപ്പെടാത്ത രീതിയിൽ അത് എടുക്കാനുള്ള ഉത്തരവാദിത്വം പോലും നിങ്ങൾക്കില്ലാതയോ.. ഇവിടെ actors nte mistake അല്ല എന്നിട്ട് അവരുടെ പേരിൽ fanfight നടക്കുന്നതിന് കാരണം നിങ്ങളാണ് . making, direction, writing, editing , dubbbing എല്ലാം മോശം. ഇനി നശിപ്പിക്കാൻ ആയിട്ട് ഒന്നു പോലും ബാക്കിയില്ല. innathe epi & precap തൃപ്തിയായി. നന്ദിയുണ്ട്
@AparnaNishant
@AparnaNishant 7 дней назад
Super Arjun meenu
@user-fc5xv1el5z
@user-fc5xv1el5z 7 дней назад
Editing kurachude effective akkiya nalla vibe kitum
@Anagha0403
@Anagha0403 7 дней назад
Kk ഫാൻസ്‌ പ്ലീസ് ഒരു കാര്യം ശ്രെദ്ധിക്കു നമ്മൾ ഈ seerial ആദ്യം മുതലേ കാണുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവരാണ് നമുക്ക് അറിയാം arjeenu എത്ര നല്ല pair ആണെന്നും അവരുടെ കെമിസ്ട്രി അടിപൊളി ആണെന്നും ഇപ്പൊ കൊറച്ചു എപ്പിസോഡ് ഇൽ അത് നമുക്ക് കിട്ടുന്നില്ല അത് മാത്രം അല്ല ഇതിലെ secondlead നു കൂടുതൽ importance കൊടുക്കുന്നു അത് ഈ seerial ആദ്യം മുതലേ കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്നവർക്ക് മനസിലാകും അതുകൊണ്ട് cb ഇൽ. അത് കമന്റ് ഇടും അത് kk ഫാൻസ്‌ പറയുന്നേ സീരിയൽ flop ആകാതെ മുൻപോട്ട് പോകാൻ ആണ്‌ Arjeenu, goukila എല്ലാരും kk ടെ pairs തന്നെ ആണ് Arjeenu ആണ്‌ ഈ സീരിയൽ ന്റെ backbone അത് ഇനി ആരൊക്കെ നിഷേധിച്ചാലും അതാണ് സത്യം Rahul,Krishnendu അത് അവർ തെളിയിക്കുകയും ചെയ്തു best pair അവാർഡ് വാങ്ങി ❤️🎉 അവർ ഇല്ലാതെ ഈ സീരിയൽ മുൻപോട്ട് പോകില്ല ഒരിക്കലും.. Kk ഫാൻസ്‌ അല്ലാതെ കൊറച്ചു ടീംസ് tour episodes ആയപ്പോ തൊട്ട് goukila pair നു fans ഉണ്ടെന്നും arjeenu screenspace കൊറയുന്ന പേരിൽ fans നു പ്രശ്നം ഉണ്ടെന്നും ഒക്കെ മനസിൽ ആക്കി ഈ കമന്റ് ബോക്സിൽ കെടന്ന് cmnt ഇട്ടു ഫാൻ fight ഉണ്ടാക്കാൻ നോക്കുന്നു ഒണ്ട് ആരൊക്കെയാണെന്ന് പറയാതെ തന്നെ എല്ലാർക്കും മനസിലായി കാണും എന്ന് കരുതുന്നു 😁അവരുടെ ഉദ്ദേശം നടക്കാൻ നമ്മൾ അനുവദിച്ചു കൂടാ tour epidose ആയപ്പോ പെട്ടന്ന് goukila pair നോട്‌ സ്നേഹം പൊട്ടിമുളച്ച കൊറച്ചു പേര് ഒണ്ട് അതല്ലാതെ ആദ്യം മുതലേ അവരെ സപ്പോർട്ട് ചയ്യുന്നവരും ഒണ്ട് അന്നൊന്നും cbil അതിന്റെ പേരിൽ വഴക്ക് ഒണ്ടായിട്ട് ഇല്ല എന്നാൽ ഇതുപോലെ ചില കീടാണുക്കൾ വരാൻ തുടങ്ങിയപ്പോൾ ആണ്‌ ഈ പ്രേശ്നങ്ങൾ അതുകൊണ്ട് kk fans അതിനു ഒള്ള ഇടവരുത്തരുത് അവരുടെ മനസ്സിൽ ഇരുപ്പ് നടക്കരുത് 😌😏
@lincysamuel5145
@lincysamuel5145 7 дней назад
Well said 👏💯 paranjathu correct thanneyanu
@abin5444
@abin5444 7 дней назад
💯👍
@aswathys256
@aswathys256 7 дней назад
💯💯. അതിൽ ചില ആൾക്കാർ മറ്റു ചില serial fans aan(serials name എടുത്ത് പറയുന്നില്ല). അവിടെ lead pairsine വാനോളം പുകഴ്ത്തുകയും, lead pairinte screen time കുറച്ച്, മറ്റു charactersin എങ്ങാനും importance കൊടുത്താൽ ഉടനെ serial മേക്കഴ്സിനെ കുറ്റം പറയുകയും ചെയ്യുന്ന ആൾക്കാരാണ് ഇവിടെ വന്നു കിടന്ന് gokhilaയെ support ചെയ്ത് Arjeenuനെ side ആക്കാൻ നോക്കുന്നത്
@gopikagopz2396
@gopikagopz2396 7 дней назад
ഈ പറഞ്ഞത് എല്ലാരും മനസ്സിലാക്കിയാൽ എന്ത് നന്നായിരുന്നു 😢
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Well said molu💯😘
@aswathys256
@aswathys256 7 дней назад
On screenilm, off screenilm ഒരേസമയം Arjeenu win ചെയ്യുന്നു.What a coincidence😍 Best pair 2024- Rahul & Krishnendhu🥰 Best couples 2024 - Arjun & meenu❤️
@kavyakavoos1672
@kavyakavoos1672 7 дней назад
Avark kittenda award thanneya ath 😍ath kittukayum cheyithu Arjeenu ❤
@Aisu1718
@Aisu1718 7 дней назад
♥️♥️
@achu4359
@achu4359 7 дней назад
ഇത്രെയും chemistryum,perfect casting aaittulla ഒരു lead pair കിട്ടിയിട്ട്. അത് വേണ്ടവിധം ഉപയോഗിക്കാൻ കഴിയാത്തത് directorude മാത്രം കുഴപ്പമാണ്. Rahul & krishnendhu അഭിനയിക്കാൻ അറിയാത്തത് കൊണ്ടല്ല അവരുടെ scenes ഇപ്പോൾ പഴയ perfection കിട്ടാത്തതെന്ന് ഇതുവരെയുള്ള എല്ലാ episodes കണ്ടിട്ടുള്ളവർക്ക് അറിയാം. Old episodesile ഇവരുടെ ഓരോ scenes എത്ര കണ്ടാലും മതിയാകില്ല. അത്ര മനോഹരമായാണ് രണ്ടുപേരും perform ചെയ്യുന്നത്.ഇവരുടെ eye contact ഒക്കെ vere level feel ആയിരുന്നു.Arjun meenu ആയി ജീവിക്കുകയായിരുന്നു രണ്ടുപേരും. ഇപ്പോൾ പോരായ്മകൾ തോന്നുന്നുണ്ടെങ്കിൽ അതിന് കാരണം 1. Script മോശമാകുന്നത് 2. Director അവരുടെ scenes നന്നായി അല്ല എടുക്കുന്നത്. എന്തോ പെട്ടെന്ന് എടുത്ത് തീർക്കാൻ വേണ്ടി എടുത്തത് പോലെയാണ്.പഴയ perfection ഇപ്പോൾ missing aan. അത് arjeenu scenesil മാത്രമല്ല full episode. Script, edit, dub എല്ലാം ഇപ്പോൾ താഴോട്ടാ
@kavyakavoos1672
@kavyakavoos1672 7 дней назад
Kk യുടെ graph തന്നെ താഴെ പോകുവാ അടിപൊളി സ്റ്റോറി ഉണ്ട് നല്ല caste ഉണ്ട് പക്ഷേ making and edit ആണ് മോശം 🤦🏻‍♀️
@Nia42886
@Nia42886 7 дней назад
Arjeenu😘😘😘
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
❤️❤️
@achu3343
@achu3343 7 дней назад
ഗൗതം അഖില ആയിരുന്നു പൊളി അവർക്ക് ആയിരുന്നു കൊടുക്കാൻ ഉള്ളത് ആയിരുന്നത്.. അർജുൻ ഒക്കെ അത്ര മികച്ചത് ആയി തോന്നില
@JayasreeSivan-qr2if
@JayasreeSivan-qr2if 7 дней назад
Super episode
@lincysamuel5145
@lincysamuel5145 7 дней назад
ഈ trip nu ഇവരെ വിടുന്നത്തിലും ഭേദം മഹേന്ദ്രൻ മാമൻ വീട്ടിൽ തന്നെ ഒരു ഊഞ്ഞാല് കെട്ടി കൊടുക്കുന്നത് ആയിരുന്നു🤨
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
😂😂
@vijithavijayan4903
@vijithavijayan4903 7 дней назад
😂😂😂 true
@aswathys256
@aswathys256 7 дней назад
We r really miss u sujith sundher sir🙂. Sir KKയുടെ soul മനസ്സിലാക്കിയാണ് ഓരോ episodes എടുത്തിരുന്നതെന്ന് ഇപ്പോൾ മനസ്സിലായി❤. Arjeenuvin ee serialil ഉള്ള പ്രാധാന്യം മനസ്സിലാക്കി അവരുടെ chemistry maximum utilize ചെയ്തിരുന്നു. Sir direct ചെയ്തപ്പോഴുള്ള ഓരോ arjeenu scenesilm ആ ഭംഗി എടുത്തറിയാം. അവരുടെ relationte ഓരോ stage, progression വളരെ convincing aai മനോഹരമായാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരുന്നത്. അവരെ മാത്രമല്ല kk ഓരോ characteresinm അവരുടേതായ space കൊടുത്ത് തമിഴിനെക്കാൾ perfect ആയാണ് ഓരോ ഓരോ track & episodes എടുത്തത്. Serialile ഓരോ ചെറിയ കാര്യങ്ങൾ പോലും perfect ആയിരുന്നു. Sir ഉണ്ടായിരുന്നപ്പോൾ gireesh gramika sirinte script & dialogues poliyaarunnu.❤ എന്നാൽ ഇപ്പോൾ എല്ലാം പ്രശ്നമാണ്. Script, direction, edits, dubbing.. Praveen sir, sujith sir perfect aai മുന്നോട്ടു കൊണ്ടുപോയ serial ഇപ്പോൾ വളരെ മോശം അവസ്ഥയിലാണ് പോകുന്നത്. Writer പോലും പഴയതെല്ലാം മറന്ന് എന്തൊക്കെയോ ചെയ്യുന്നു. old episodes repeat ചെയ്താണ് കണ്ടിരുന്നത്. Bt ഇപ്പോഴത്തെ epi ഒരുതവണ പോലും കാണാൻ തോന്നുന്നില്ല.
@kavyakavoos1672
@kavyakavoos1672 7 дней назад
പ്രവീൺ സാർ and സുജിത് സുന്ദർ സാർ വളരെ miss ചെയുന്നുണ്ട് 😭 ഇപ്പോൾ ഗിരീഷ് ഗ്രാമിക സാർ പോലും മോശമാകാൻ തുടങ്ങി 😥 സാർ എത്ര perfect ആയിരുന്നു. Director റെ ഉടൻ മാറ്റണം അല്ലാതെ വേറെ വഴിയില്ല
@aswathys256
@aswathys256 7 дней назад
@kavya directore മാറ്റി sujith sir തന്നെ തിരിച്ചു വരണം. വേറെ ആരു വന്നാലും ഇതൊക്കെ തന്നെയാകും അവസ്ഥ. Sir kk storyum ഓരോ charactersineyum ശെരിക്കും മനസ്സിലാക്കിയാണ് ചെയ്യുന്നത്. ഇടയ്ക്ക് വെച്ച് ഇനി ആരു വന്നാലും ശരിയാകില്ല.
@kavyakavoos1672
@kavyakavoos1672 7 дней назад
പ്രവീൺ സാർ ആണ് ആദ്യം ചെയ്തത് Arjeenu marriage വരെ അത് കഴിഞ്ഞാണ് സുജിത് സാർ വന്നത് ഇവർ ആരായാലും വേഗം വരണം അല്ലാതെ ഇയാളെ കൊണ്ട് ഈ പണി പറ്റുമോ എന്ന് തോന്നുന്നില്ല
@aswathys256
@aswathys256 7 дней назад
@kavya അതാ പറഞ്ഞത്. Arjeenu marriage തൊട്ടല്ലേ main story star ചെയ്യുന്നത്. അവിടെ മുതൽ sujith sir അല്ലേ direct ചെയ്തത്. അതാണ് ഉദേശിച്ചത്
@sreedevivm4288
@sreedevivm4288 7 дней назад
@@kavyakavoos1672 വർഷങ്ങളായി ഒരു സീരിയലിന്റെയും adict അല്ലാതിരുന്ന ഞാൻ ഈ അടുത്താണ് kk യുടെ പ്രോമോ കാണാൻ തുടങ്ങിയത് തന്നെ arjeenuvine കാണുമ്പോൾ തന്നെ മനസ്സിൽ ഒരു കുളിർമയാണ്, bgm സൂപ്പർ ആണ്, അതുവരെ ഒരു സീരിയലും കാണാറില്ലായിരുന്നു,ഇപ്പൊ kk adict ആയി,ഇത്രയും നല്ലൊരു സീരിയലിനെ ഇങ്ങനെ നശിപ്പിച്ചു കളയരുത് ഡയറക്ടർ പ്ലീസ്, അയാളെ ആർകെങ്കിലും അറിയാമെങ്കിൽ പറയാമായിരുന്നു 😔
@priyakris3616
@priyakris3616 7 дней назад
Gowtam akhila aanu nannayi perform cheytatuu 😅arjun dance pora energy kuranju poyiii & making 👎🏻mini screen il kanichu kulam aakiii🥴btw congrats to Rahul & krishnendu 👍
@kavyakavoos1672
@kavyakavoos1672 7 дней назад
Gowtham Akhila dance polichu arjeenu dance anu kulam ayath 🤦🏻‍♀️
@bindhum6080
@bindhum6080 7 дней назад
❤❤ അർജ്ജീനു
@sethusethukrishnan1154
@sethusethukrishnan1154 7 дней назад
സൂപ്പർ ❤️❤️❤️arjeenu👌. ഗൗതം. അഖില ❤️❤️❤️
@mohiniprabhakaran
@mohiniprabhakaran 7 дней назад
ഞാൻ ഈ സീരിയൽ ന്റെ സ്ഥിരം പ്രേക്ഷകയോ സ്ഥിരം കമന്റ്സ് ഇടാറോ ഒന്നും ഇല്ല എങ്കിലും സീരിയൽ കാണാറുണ്ട് ടൈം ഉള്ളപ്പോൾ ഒക്കെ ഏഷ്യാനെറ്റ്‌ ഇൽ ആകെ കാണുന്ന ഒരു സീരിയൽ കാതോടു കാതോരം മാത്രം ആണ് അതിനു കാരണം ഇതിന്റെ വെത്യസ്തമായ കഥയും മേക്കിങ് ഇൽ ഉള്ള quality ഉം പിന്നെ Arjeenu എന്ന pair അവർ ഈ സീരിയൽ കാണാൻ എന്നെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാന കാരണം ആണ് ഈ സീരിയൽ എങ്ങനെ ആണ് ഇത്രയും popular ആയത് Arjeenu കാരണം അല്ലെന്ന് ആരൊക്കെ പറഞ്ഞാലും കാര്യം ഇല്ല... ഗൗതം അഖില pair മോശം അല്ല മീനുവിന്റെയും അർജുന്റെയും ജീവിതത്തെ ചുറ്റി പറ്റി കഥ പോകുമ്പോൾ അവിടെ ഗൗതം,അഖില കഥാപാത്രങ്ങൾക്ക് അതിന്റെതായ സ്ഥാനം ഒണ്ട് ഇനി ഇങ്ങനെ രണ്ടു കഥാപാത്രങ്ങൾ ഇല്ലാതെ ഇരുന്നെങ്കിലും ഇതിന്റെ കഥയിൽ വെല്യ രീതിയിൽ ഉള്ള മാറ്റങ്ങൾ സംഭവിക്കില്ലായിരുന്നു കഥയുടെ.... അഖില ഗൗതം couplesനു ഫാൻസ്‌ ഉണ്ടാകുന്നതിന് കാരണം കലിപ്പൻ കാന്താരി formula തന്നെ അങ്ങനെ ഒള്ള couples നു ഒരു പ്രേത്യേക fan following ഉണ്ട് അതിന്റെ ഉദാഹരണം ഏഷ്യാനെറ്റ്‌ ന്റെ ചില സീരിയൽ couples nte fan following കണ്ടാൽ മനസിൽ ആകും Arjeenu കൊറച്ചു matured ആയ pairs ആണ് റിയൽ life ഇൽ Arjeenu pairs നെ പോലെ ആകാനേ കൊറച്ചു matured ആയി ചിന്തിക്കുന്നവർക്ക് തോന്നു ടോം ആൻഡ് ജെറി അല്ല യെതാർത്ഥ ജീവിതം എന്ന് കൊറച്ചു matured ആകുമ്പോ മനസിലാക്കും പിന്നെ goukhila കൊറച്ചു fun എലമെന്റ്സ് ഉണ്ട് ഇതൊക്കെ ആണ് അവരുടെ pair നു ഫാൻസ്‌ ഉണ്ടാകാൻ കാരണം പിന്നെ ഇപ്പൊ ടൂർ episodes ഇൽ arjeenuവിനു screenspace കൊറയുന്നു പ്രണയം തുറന്നു പറഞ്ഞിട്ടും ഇവരുടെ കഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നില്ല ഇതൊക്കെ കാഴ്ചക്കാരിൽ bore അടി ഉണ്ടാക്കും പിന്നെ മനഃപൂർവം fan fight ഉണ്ടാക്കുന്നവരും ഒണ്ട് ഇതെല്ലാം ശ്രെദ്ധിച് സീരിയൽ നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകണ്ടേ ഇതിന്റെ makers ന്റെ responsibility ആണ് അവർ ഇനിയും ഇത് ശ്രെദ്ധിച്ചില്ലെങ്കിൽ ഇത്രെയും നല്ല ഒരു സീരിയൽ bore ആയി തീരും ഒന്നാമതെ ഇതിനു നല്ല ഒരു സമയം ഇല്ല ഇതൊക്കെ ഇതിന്റെ makers ഓർത്താൽ കൊള്ളാം നിങ്ങൾക് പറ്റാത്ത പണി ആണെങ്കിൽ പണി അറിയാവുന്ന ആരെയെങ്കിലും ഏൽപ്പിക്കുക
@ammuz5529
@ammuz5529 7 дней назад
പറഞ്ഞതെല്ലാം 💯ശരിയാണ്. പക്ഷേ ഇതൊക്കെ പറഞ്ഞാൽ gokhila fans പറയും. നമ്മൾ arjeenu fans ആയതുകൊണ്ട് ഗോഖിലയോട് ulla അസൂയ കൊണ്ട് പറയുന്നതാണ്, arjeenuin screen time കുറയുന്നതുകൊണ്ട് കിടന്ന് കരയുന്നതാണെന്നൊക്കെ. താങ്കൾ പറഞ്ഞതുപോലെ gokhilayude tom &jerry fight ഇല്ലെങ്കിലും ഇതിന്റെ main storyil വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഇങ്ങനെ ഒരു pair തമിഴിൽ ഇല്ലായിരുന്നെങ്കിൽ പോലും vetri malar story കൊണ്ടു മാത്രം ഇപ്പോഴുള്ള കഥയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി story climax വരെ കൊണ്ടു പോകാൻ പറ്റും. But serial ആകുമ്പോൾ കുറച്ച് fun elementsm വേണം. അതിനാണ് tom &jerry couples കൊണ്ടു വന്നത്. എന്നാൽ ചില gokhila fans ഇപ്പോൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത് gokhila aan ഇതിലെ hero heroine ആകേണ്ടതെന്നാണ്. Gokhila വരുന്നതിന് മുൻപേ തന്നെ ഇവിടെ hit ആയ serial aan KK. കലിപ്പൻ കാന്താരി formula out ആയെന്ന് പറഞ്ഞാലും. ഇപ്പോഴും അതിന് fans und. Matured love story ഒക്കെ അവർക്ക് ഉറക്കം തൂങ്ങി കഥയാണ്🤷‍♀️
@gopikagopz2396
@gopikagopz2396 7 дней назад
സത്യസന്ധമായ cmnt ❤️💯💯
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
@mohiniprabhakaran crct da 🙌🏻💯
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
@ammuz5529 well said da 💯❤️
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Gokhila enna pairs varunnathinu munpe thanne hit aya serial aan kk athu arjeenu enna pairs karanm aane e serialinu ithreyum popularity kittunathum arjeenu enna pairs karanm aan.Jom and jerry fight ishttapedunnavar und ennu vechu avare nayikkan and nayikka akkan pattumo .matured ayitte ullavarkke ishttapedunna love story aan arjun meenuvinte nalla understanding husband and wife aan .But chila gokhila fansinte kannilu urkkam thoongi pairs aane arjun meenu athinte reason lkg ukg kanthari teams und avarkke jom and jerry fight aan ishttam .
@amruthasworld1480
@amruthasworld1480 7 дней назад
ഇന്നത്തെ എപ്പിസോഡിൽ അർജുൻ മീനു ഗൗതം അഖില സൂപ്പർ പെർഫോമൻസ് ആയിരുന്നു ടൂർ കഴിഞ്ഞു വരുമ്പോഴേക്കും ഇനി എന്തോക്കെയാണ് സംഭവിക്കുന്നത് കാഞ്ചന അടുത്ത വഴക്കിനുള്ള തിരി കൊളുത്തിവെച്ചിട്ടുണ്ട് ഇത് ഭയങ്കര പ്രശ്നം ആകും നോക്കിക്കോ അവർ നാലുപേരും വീണ്ടും പിരിഞ്ഞു പോകുമോ
@Anagha0403
@Anagha0403 7 дней назад
Arjeenuvinte dance korach kooduthal neram kanichirunnenkil aakasham idinj thalel veezhumarunno😒nalla costume, nalla song, randalum ee costume il nth resarunnu kanan❤️avrde dance korach lengthy akkiyirunnel
@lincysamuel5145
@lincysamuel5145 7 дней назад
Sheriya 💯 kurache undaayirunnullu
@Anagha0403
@Anagha0403 7 дней назад
@@lincysamuel5145 🥲😒
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Crct🥲🥲
@Nia42886
@Nia42886 7 дней назад
Athe❤
@sruthypm1820
@sruthypm1820 7 дней назад
Arjeenu ❤
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
❤️❤️
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Arjeenu🤍dance poliche adukki🔥😍traditional lookilu randuperum nalla bhangi undayirunnu.arjeenu thanne aane top 1 pairs .negalude e chemistry arum break chyyilla prime time pairsinu already fan base undakkum a tym karanm .But prime tym pairsum alla,oru promotions polum kittatha hit aya pairs aane arjeenu .kk serial ithreyum hit akkan karanm negal mathram aane negalude chemistry aane athinu karanm💯🤍🔥.negalode ulla ishttam karanm aane noon slootil polum kk kannunathum support cheyyunathum❤️🥰
@Aisu1718
@Aisu1718 7 дней назад
💯
@lincysamuel5145
@lincysamuel5145 7 дней назад
❤️❤️
@vijithavijayan4903
@vijithavijayan4903 7 дней назад
True ,,, iganu serialinte pokenkil namk nirasa matram . Kannu thattathirikan arjeenu moments kanikunna polund 😢😢😢
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
@vijithavijayan4903 crct da🥲🥲
@noorjahannazar6265
@noorjahannazar6265 7 дней назад
Honeymoonine vannitt romance ellatha radu couples😢😢😢😢
@sajithavs1550
@sajithavs1550 7 дней назад
Sorry, Akhila and Gowtham's performance is the best.
@chinnu.a864
@chinnu.a864 7 дней назад
Gokhila scenes മാത്രം നന്നായത് കൊണ്ട് കൊണ്ട് serial വിജയിക്കില്ല. കണ്ടില്ലേ gokhila scenes നന്നായിട്ട് എടുക്കുമ്പോഴും serialin overall കിട്ടുന്നത് negative review aan. Main storyum, lead pairineyum ശ്രദ്ധിക്കാതെ ഇനിയും episodes മുന്നോട്ട് പോയാൽ. Serial kayyin പോകും. അതിന്റെ ലക്ഷണങ്ങൾ aan ഇപ്പോൾ cmnt boxil കാണുന്നത്. Positive cmnts മാത്രം ulla cmnt box aan ഇപ്പോൾ ഇങ്ങനെ negative ആകുന്നത്. Njaan ഒരു arjeenu fan aan. അതുകൊണ്ട് gokhilayod ulla അസൂയ കൊണ്ട് പറയുന്നതാണെന്നും പറഞ്ഞ് വരുന്നവരോട്.. നിങ്ങൾ 2,3 days ആയുള്ള cmnt box മാത്രം നോക്കിയാൽ മതി. Gokhila +ve response കിട്ടുമ്പോഴും. Serialin മൊത്തത്തിൽ negative response aan. ഇങ്ങനെ പോയാൽ serial flop ആകും. Gokhila scenes മാത്രം നന്നായാൽ kk വിജയകരമായി മുന്നോട്ട് പോകില്ല.
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Atheda 💯
@kavyakavoos1672
@kavyakavoos1672 7 дней назад
കുടുംബവിളക്ക് എന്ന ദുരന്ത വിളക്ക് തീരാൻ പോകുവാ മര്യാദക്ക് kk ശ്രദ്ധിച്ചോ പറഞ്ഞേക്കാം chithrashenoy mam നിങ്ങളോടാ ആദ്യം പറയുന്നത് 🤧ഒന്നും കൂടി പറയാം kk and pairs ആണ് hit പറഞ്ഞ കാര്യമാണ് ഒന്നുകൂടി പറയുവാ അത്‌ 😑
@abin5444
@abin5444 7 дней назад
Kk ക്ക് ടൈം കിട്ടുവോ @kavyakavoos
@kavyakavoos1672
@kavyakavoos1672 7 дней назад
അറിയില്ല bro നോക്കാം
@priyakris3616
@priyakris3616 7 дней назад
@@abin5444chance illaa😌new serial varununddd
@Shamna178
@Shamna178 7 дней назад
Meenune kanan enth bangiya❤
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
🥰🥰
@athiram5050
@athiram5050 7 дней назад
Gowtham akhila dance arnu energetic
@sreedevivm4288
@sreedevivm4288 7 дней назад
ഈ ഡയറക്ടർ ഏതെങ്കിലും സീരിയലിന്റെ pr ആണോ 😡പണ്ടത്തെ arjeenu സീൻസ് കാണാൻ തന്നെ എന്തു രസമാണ്,കൂടുതൽ സമയം ഉള്ളപോലെ തോന്നും, ഇപ്പൊ വേഗം കഴിയുന്നു 😢പഴയ വൈബ് കിട്ടുന്നില്ല
@kavyakavoos1672
@kavyakavoos1672 7 дней назад
Making അതുപോലെ edit എല്ലാം ഇപ്പോൾ മോശമാണ് 🤦🏻‍♀️ഗൗതം അഖില സീൻസ് മാത്രം കൊള്ളാം Arjeenu scenes തീരെ പോരാ അത്‌ ok ആക്കിയേ പറ്റു 🙌🏻 അയാൾക്ക് ഈ field അറിഞ്ഞില്ലെങ്കിൽ പോട്ടെ അതാ നല്ലത് 🤮
@vijithavijayan4903
@vijithavijayan4903 7 дней назад
Arjeenu❤❤❤❤
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
❤️🥰
@vijithavijayan4903
@vijithavijayan4903 7 дней назад
​@@AryaRamesan-su7lu🥰🥰
@kavyakavoos1672
@kavyakavoos1672 7 дней назад
എപ്പോഴും Arjeenu top 1 ഇൽ തന്നെയാണ് നിൽക്കുന്നത് 😌അപ്പോൾ തന്നെ ഒരു അവാർഡ് പ്രതീക്ഷിചത അതുപോലെ തന്നെ സംഭവിച്ചു 🙌🏻Arjeenu top 1 തന്നെ maintain ചെയ്ത് പോകുക 💃🏻 audience power ആണ് നിങ്ങളുടെ അവാർഡ് ✌🏻 പ്രേക്ഷകരാണ് നിങ്ങളെയും kk യെയും hit ആക്കിയത് നിങ്ങൾക്ക് കിട്ടിയാൽ അത്‌ പ്രേക്ഷകർക്കും കിട്ടിയ പോലെയാ 😊😍 രാഹുൽ ഏട്ടാ കൃഷ്‌ണേന്ദു ചേച്ചി നിങ്ങളെ തേടി കുറെ അവാർഡുകൾ എത്തട്ടെ 🥰ARJEENU mini screen pair 🔥.
@shibinatp2873
@shibinatp2873 7 дней назад
Ippol chodikkunnath sheriyaanonnariyilla Innathe promo entha nn paranju tharumo
@kavyakavoos1672
@kavyakavoos1672 7 дней назад
Kaanu madam daily Paranju tharan pattuo 😌
@shibinatp2873
@shibinatp2873 7 дней назад
@@kavyakavoos1672 school thurannathond kanan pattilla😢😢
@kavyakavoos1672
@kavyakavoos1672 7 дней назад
@@shibinatp2873 😥😥😥
@gopikagopz2396
@gopikagopz2396 7 дней назад
നല്ല അസൽ തട്ടിക്കൂട്ട് episode 👎 താൻ എന്തുവാടോ directoree ചെയ്തു വച്ചിരിക്കുന്നത് 😑 എന്തായാലും ഈ track tamil അതുപോലെ copy ചെയ്തുവച്ചു അപ്പോൾ അതെങ്കിലും വൃത്തിക്കെടുത്തൂടെ 🤦 recreation round Tamil അവർ എങ്ങനെയാ എടുത്തിരിക്കുന്നത് എന്ന് താൻ ഒന്നു പോയി കണ്ടു നോക്കൂ. അവർക്ക് അറിയാം contestants ethra screen time കൊടുക്കണം, main lead pairs nu എങ്ങനെ കാണിക്കണമെന്ന്.. ഇത് ബാക്കി contestants അത്ര പോലും importance main pair nu കൊടുക്കുന്നിലല്ലോ 😡 മാരിമഴ song recreate ചെയ്ത് വെച്ചിട്ട് മഴ പോയിട്ട് ഒരു തുള്ളി പോലും കണ്ടില്ല.. ആ പാട്ടിന് ചേരാത്ത costumes and choreography 👎 ഒക്കെ പോട്ടെ 1min തികച്ച് dance ilallo 😒 എന്നിട്ട് കാണിച്ചതോ miniscreenil.. ഇത്രയ്ക്ക് ബോധം ഇല്ലേടോ editor തനിക്ക്? Tamil പോയി നോക്കൂ എന്ത് ഭംഗി ഭംഗിയായിട്ടാണ് അവർ ഇതൊക്കെ എടുത്തതെന്ന്..GP yil കണ്ടപ്പോൾ തൊട്ട് കാത്തിരുന്നത് ഇത് കാണാൻ വേണ്ടി ആയിരുന്നു.. Arjeenu ആ വേഷത്തിൽ എന്ത് ഭംഗിയായിരുന്നു എല്ലാം waste ആക്കി.😡 ശരിക്കും സുജിത് സുന്ദർ സർ ആയിരുന്നു ഇതൊക്കെ എടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 🙂 എന്തിനോ വേണ്ടി എന്തൊക്കെയോ എഴുതുന്ന ഒരു writer , direction അറിയാത്ത ഒരു director അതിൻറെ കൂടെ ആർക്കോ വേണ്ടി edit ചെയ്യുന്ന ഒരു പൊട്ട editor 👎 audience nte needs സാധിച്ചു തരാത്ത ഒരു നശിച്ച production team അതിനു പറ്റിയ ഒരു waste channel.. എല്ലാരും കൂടെ ഈ സീരിയൽ നശിപ്പിക്കുന്നതിന് ഒരു കുറവും വരുത്തുന്നില്ല.. ഇങ്ങനെ പോയാൽ ഈ സീരിയൽ കാണുന്നത് നിർത്തും എന്നിട്ട് നിങ്ങളെല്ലാവരും കൂടി തന്നെ ഇരുന്നു കണ്ടോ 😡
@kavyakavoos1672
@kavyakavoos1672 7 дней назад
അയാൾക്ക് ഈ field അറിഞ്ഞില്ലെങ്കിൽ പോട്ടെ അതല്ലേ നല്ലത് കൊപ്പ് 🤦🏻‍♀️ വെറുതെ വായിൽ നിന്നും കേൾക്കാൻ 🤧 kv കഴിഞില്ലേ ആ പണം കൊണ്ട് സുജിത് സാർ നെയും പ്രവീൺ സാർ നെയോ വിളിക്കട്ടെ അല്ലെങ്കിൽ താഴോട്ട് പോകും ഉറപ്പാണ് 😬
@gopikagopz2396
@gopikagopz2396 7 дней назад
​@@kavyakavoos1672 കുടുംബവിളക്ക് വേണ്ടി എത്ര പണം പോലും മുടക്കും..kk yk mathram avark onninum pattilla 😡
@kavyakavoos1672
@kavyakavoos1672 7 дней назад
@@gopikagopz2396 അതെ 😡
@krishnapriya7583
@krishnapriya7583 7 дней назад
1st meenu arjun okey ..pazke 2nd prize akhila gowtham evark kodukkanamrn... enn thoniyavr indoo......🥲👇
@lincysamuel5145
@lincysamuel5145 7 дней назад
Yes 💯 എനിക്ക് തോന്നി..2'nd prize കിട്ടിയ pair ne കാട്ടിലും നന്നായി perform ചെയ്തത് Gokhila ആരുന്നു.
@aswathys256
@aswathys256 7 дней назад
Yes തോന്നി. 2nd അവർക്കാണ് കിട്ടുന്നതെന്നാ വിചാരിച്ചത്
@gopikagopz2396
@gopikagopz2396 7 дней назад
Writer enthokeyo kaatikootunn ayalk polum aryla entha ezhthunne ennu
@AryaRamesan-su7lu
@AryaRamesan-su7lu 7 дней назад
Akhila gautham ayirunnu second verndathe nalla performance ayirunnu exspecially gauthaminte
@kavyakavoos1672
@kavyakavoos1672 7 дней назад
പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം എന്നാലും പറയുവാ എന്റെ director സാറെ making ഒന്ന് ഒക്കെ ആക്ക് 🤦🏻‍♀️അതുപോലെ edit ഉം 🥴ഇത് ഇപ്പോൾ പറഞ് പറഞ് tired ആയി 😥 ദിലീപ് ഏട്ടനും ഹരിപ്രിയ mam ഉം എങ്ങനെ കളിച്ചതാ സിനിമയിൽ നിങ്ങൾ choreography ക്കാർ അതിനെ മോശമാക്കി 🤧ഗൗതം അഖില യുടെ choreography ഉം കൊള്ളാം costumes ഉം കൊള്ളാം 👏🏻Arjeenu ന്റെ കുളം ആക്കി തന്നു 🥺arjeenu dance big screen ഇൽ കാണിച്ചുടെടോ 🤦🏻‍♀️mini screen ലാണോ അത്‌ കാണിക്കുന്നത് song ന് പറ്റിയ choreography ഉം costumes ഉം 🥴 top 1 ഇൽ നിൽക്കുന്ന pair ആണ് Arjeenu അത്‌ എല്ലാവർക്കും അറിയാം 🙌🏻പൂവച്ചാൽ ഖാദർ അവാർഡ് അങ്ങനെ ആർക്കും കിട്ടില്ല അത്‌ arjeenu വാങ്ങി അപ്പൊ അറിയാലോ അവരുടെ range എത്രയാണെന്ന് നിങ്ങൾ ആണ് അത്‌ മനസിലാക്കാത്തത് പ്ലീസ് making editing ഒക്കെ ഒന്ന് ഒക്കെ ആക്ക് 🙏🏻 ഡയറക്ടർ നിങ്ങൾക്ക് ഈ field അറിയില്ലെങ്കിൽ പോണം എത്ര പറയുന്നു അത്‌ നിങ്ങൾക്ക് ഈ പണി പറ്റില്ല അതുപോലെ ആ Editors ആയി ഇരു ക്കുന്നവരും 😏 noon slot ഇൽ ബെറ്റർ trp യാ വാങ്ങുന്നത് അതിന്റെ അഹങ്കാരം ഉണ്ട് അത്‌ കുറച്ചു കുറച്ചോ അതാ നല്ലത് 😑 ഞങ്ങളെ കൊണ്ട് ഇനി പറഞ്ഞത് തന്നെ പറയിക്കരുത് പറഞ്ഞേക്കാം 🤧
@rejithapradeep6600
@rejithapradeep6600 7 дней назад
Ennathe episode kulamakkiyo Kanan pattarilla ippole
@kavyakavoos1672
@kavyakavoos1672 7 дней назад
Making ennathe moshamanu athupole editing
@gopikagopz2396
@gopikagopz2396 7 дней назад
എത്ര തവണ ആയിട്ട് പറയുന്നു ..എന്നിട്ടും ഒരു മാറ്റവും ഇല്ല 😑
@kavyakavoos1672
@kavyakavoos1672 7 дней назад
@@gopikagopz2396 അവർ മാറ്റില്ല എന്നാലും നമ്മൾ പറയുവന്നെ 🥴
@tharamurali39
@tharamurali39 7 дней назад
Nallthe promo entha
@Anamika-gq3gv
@Anamika-gq3gv 7 дней назад
Gawkhila enth rasamaayirunnu❤
@rinishapp5555
@rinishapp5555 7 дней назад
AghilaGouthaminte scene kaanan aagrahikkunnavar like adikku
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 7 дней назад
Njan avare Kanan avarde scene matram kannulu ❤️😌
@gladyslinta7407
@gladyslinta7407 7 дней назад
Ok but akhila gautham dance aarunnu better ennu thonni👌👌😌😌
@ananthanak368
@ananthanak368 7 дней назад
ഫാൻസുകാര് തന്നെ കളിയാക്കാൻ തുടങ്ങിയോ 🤔
@chinnu.a864
@chinnu.a864 7 дней назад
കളിയാക്കിയതല്ല വിമർശിച്ചതാണ്. അതും artists, characters അല്ല. Serial makersine aan. Serial മോശമാകാതിരിക്കാനുള്ള മുന്നറിയിപ്പ്
@omcaram123
@omcaram123 7 дней назад
Anger name ntha
@ammuz5529
@ammuz5529 7 дней назад
അറിയില്ല
@ajithark8213
@ajithark8213 7 дней назад
Oru serialil enthokke kopraysngsl anu kanikkunnath, tour poya annu ith kanal nirthi.
@sangeethagopi2087
@sangeethagopi2087 5 дней назад
Bore seriyal🙄
Далее
это самое вкусное блюдо
00:12
Просмотров 1,7 млн
Olive can see you 😱
01:00
Просмотров 9 млн
Спасибо Анджилишка, попил😂
00:19
Star Magic | Flowers | Ep# 713 (Part B)
46:35
Просмотров 111 тыс.
Как экзамены сдали?😅
0:13
Просмотров 1,1 млн