Тёмный

Kaattu Thaaraattum....... Cover done by Vinaysekhar & Gadha Vinay 

Vinay Sekhar
Подписаться 66 тыс.
Просмотров 496 тыс.
50% 1

സിനിമ... അഹിംസ
രചന.... ബിച്ചു തിരുമല
സംഗീതം... എ ടി ഉമ്മർ
ആലാപനം... കെ ജെ യേശുദാസ് & എസ് ജാനകി

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@dhsufgh8758
@dhsufgh8758 3 года назад
80 കളിലെ സൂപ്പർ നടൻ രതീഷ് അഭിനയിച്ച ഗാനരംഗം.രതീഷിനും, Iv ശശിക്കും പ്രണാമo.i
@ushapadmanabhan5992
@ushapadmanabhan5992 3 года назад
സൂപ്പർ 👏👏
@sujithms2429
@sujithms2429 3 года назад
Good
@sujithms2429
@sujithms2429 3 года назад
Chandanakuriyumaay...
@maneeshpm354
@maneeshpm354 2 года назад
അഹിംസ
@superman-xb6zi
@superman-xb6zi 2 года назад
@@ushapadmanabhan5992 l.
@suseelkumart.k7184
@suseelkumart.k7184 3 года назад
എന്താ പറയുക, അച്ഛനും മോളും മനോഹരമായി പാടി.... അഭിനന്ദനങ്ങൾ ഒപ്പം പ്രാർത്ഥനയും....
@vinaysekher
@vinaysekher 3 года назад
Thank you😍
@petsvlog8154
@petsvlog8154 Год назад
Evarude nadu evideyanu, Swargha pitavum Swarghaputhriyum!!!!
@jancyaajancy7872
@jancyaajancy7872 3 года назад
Supper പറയാൻ വാക്കുകൾ ഇല്ല ഭാഗ്യം ചെയ്ത അച്ഛനും മകളും ദൈവത്തിന്റ അനുഗ്രഹം എന്നും പ്രാർത്ഥനയോടെ 🙏🙏🙏🙏♥️♥️♥️♥️♥️♥️
@vinaysekher
@vinaysekher 3 года назад
Thank you😍
@sajayanvm9302
@sajayanvm9302 3 года назад
@@vinaysekher 💞
@sureshbabusureshbabu8754
@sureshbabusureshbabu8754 3 года назад
പേരുപോലെതന്നെവിനയം നിറഞ്ഞ മുഖം ഗാനങ്ങളൊ അതിഗംഭീരം നിങ്ങളെമനസ്സുകൊണ്ട് അഭിനന്ദിക്കുന്നു
@sureshbabuk947
@sureshbabuk947 3 года назад
@@vinaysekher 9p09p0
@vittalkannanramnagar2391
@vittalkannanramnagar2391 3 года назад
Don't you know the difference of super and supper, supper is the food taken during night if I am right.
@sajeevansajeevan3304
@sajeevansajeevan3304 2 года назад
നിങ്ങളുടെ പാട്ടുകൾ എത്ര കേട്ടാലും മതിയാകുന്നില്ല .ഹെഡ് ഫോണിൽ പറയാൻ വാക്കുകൾ ഇല്ല .sound quality അത്രക്കും സൂപ്പർ . God bless you.
@vinaysekher
@vinaysekher 2 года назад
😊
@asjvlogss6011
@asjvlogss6011 Год назад
Super
@ManojKumar-vg4wc
@ManojKumar-vg4wc 3 года назад
വിനയ് & മോൾ ഇപ്രാവശ്യവും മനോഹരമാക്കി..നല്ല സെലെക്ഷൻ..ആലാപനം..അഭിനന്ദനങ്ങൾ അച്ഛനും മോൾക്കും 👏👏👏👏👏
@vinaysekher
@vinaysekher 3 года назад
Thank you😍
@bhuvanapulikkal7708
@bhuvanapulikkal7708 3 года назад
അച്ഛനും,മോൾക്കും അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ....❤❤❤❤
@vinaysekher
@vinaysekher 3 года назад
Thank you😍
@KvKv-zz7sr
@KvKv-zz7sr 3 года назад
നന്നായി പാടി ചെറുപ്പകാലം ഓർമ്മ വരുന്നു
@mohamedhaneefa9441
@mohamedhaneefa9441 3 года назад
സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@anilkumarkurup3668
@anilkumarkurup3668 3 года назад
കണ്ണ് നിറഞ്ഞു പോയി
@gireeshkumar9524
@gireeshkumar9524 3 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ടുകളാണല്ലോ അച്ഛനും മകളും പാടുന്നത്. ആശംസകൾ 🙏
@vinaysekher
@vinaysekher 3 года назад
Thank you😍
@vinaysekher
@vinaysekher 3 года назад
Thank you😍
@jishaprem9415
@jishaprem9415 3 года назад
My favourite song.randaalum nannaayi padi
@vinaysekher
@vinaysekher 3 года назад
Thank you😍
@githachandran1859
@githachandran1859 2 года назад
അച്ഛനും മോളും സൂപ്പർ. കലക്കി. ഇനിയും ഇതുപോലെ പഴയ ഒരു പാട് നല്ല പാട്ടുകളുങ്ങ്. അതെല്ലാം പാടണം. ഉമ്മ സൂപ്പർ
@Manoj-lm4ng
@Manoj-lm4ng 11 месяцев назад
Superperformance
@ashamohanan3268
@ashamohanan3268 3 года назад
കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ....നന്നായിരിക്കുന്നു👍👍
@vinaysekher
@vinaysekher 3 года назад
Thank you😍
@jayanarayanavariarcm5214
@jayanarayanavariarcm5214 3 года назад
Vinay sir.നിങ്ങൾ മനോഹരമായി cover ചെയ്‌ത മൗനം സ്വരമായി എന്ന ഗാനം രണ്ടുപേരിൽ നിന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
@radhakrishnankrishnam8083
@radhakrishnankrishnam8083 Год назад
Ninguldeasong entaparayuka God. Taikning you vinay very good songs
@vimalkumar-lj7gs
@vimalkumar-lj7gs 3 года назад
സൂപ്പറായി പാടി..മാഷിനും മോൾക്കും അഭിനന്ദങ്ങൾ ആശംസകൾ...പറയാൻ വാക്കുകളില്ല..അത്ര മനോഹരമായിപാടി👌👌👌👌👌👌🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@vinaysekher
@vinaysekher 3 года назад
Thank you😍
@pradeepreveendran7537
@pradeepreveendran7537 5 месяцев назад
മോൾക്കും അച്ഛനും നല്ലത് വരട്ടെ (ആരും കണ്ണു വെക്കാതിരിക്കട്ടെ . നല്ലത് വരട്ടെ ദെയ്‌വം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏)
@sindhubabu107
@sindhubabu107 3 года назад
എത്ര കേ ട്ടാലും മതി വരാത്ത നല്ല ഗാനങ്ങൾ.... ❣️❣️❣️
@vinaysekher
@vinaysekher 3 года назад
Thank you😍
@psv6256
@psv6256 2 года назад
പാട്ടും 2 പേരെയും ഒരുപാടിഷ്ടം. എല്ലാവിധ പിന്തുണയും എന്നും 😍😍😍😍😍🤗🤗🤗🤗🤗
@rajnair5194
@rajnair5194 3 года назад
Super... വളരെ നന്നായിട്ടുണ്ട്.... ഇതുപോലെ ഉള്ള കൂടുതൽ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു
@vinaysekher
@vinaysekher 3 года назад
Thank you😍
@asokakumar1923
@asokakumar1923 3 года назад
അതി സുന്ദരമായ ആലാപനം. സന്തോഷം. ഇരുവർക്കും അഭിനന്ദനങ്ങൾ. മോള് ഏറെ ശ്രമിക്കേണ്ടതുണ്ട്. ശ്രമിക്കണം. അഛനെപോലെ ആകണം. ആകും. നല്ലത് വരട്ടെ.
@vinaysekher
@vinaysekher 3 года назад
Thank You😍
@swarooprajagopal151
@swarooprajagopal151 3 года назад
ദൈവാനുഗ്രഹം ലഭിച്ച അച്ഛനും മകളും..... ഒരായിരം ഗാനങ്ങൾ ആലപിക്കാൻ സാധിക്കട്ടെ ....മാളൂട്ടി സൂപ്പർ...
@vinaysekher
@vinaysekher 3 года назад
Thank you😍
@nizara2214
@nizara2214 Год назад
ഞങ്ങൾ എത്ര അഭിനന്ദനങ്ങൾ മനസ്സറിഞ്ഞു തന്നാലും ദൈവം നിങ്ങൾക്ക് ഇത് പോലെ അനുഗ്രഹങ്ങൾ എക്കാലവും വാരി കോരി തന്നു കൊണ്ടിരിക്കും... അതാണ് ദൈവാനുഗ്രഹം....
@vinaysekher
@vinaysekher Год назад
💞💞🙏😊
@sibijoseph5133
@sibijoseph5133 3 года назад
സൂപ്പർ സോങ് കലക്കി അച്ഛനും മോളും നല്ല ഗാനങ്ങൾ ഇനിയും പാടണം
@vinaysekher
@vinaysekher 3 года назад
Thank You 😍
@skstkm
@skstkm 3 года назад
അച്ഛനും മകളും മനോഹരമായി പാടി...എനിക്ക് classical details അറിയില്ല,വിനയ് സർ കൂടുതൽ involve aayi തോന്നി.. മനോഹരമായ ഗാനങ്ങൾ .സെലക്ഷൻ സൂപ്പർ...👌👌🙏
@vinaysekher
@vinaysekher 3 года назад
Thank You 😍
@rajannarayanan9367
@rajannarayanan9367 3 года назад
I used to hear the original song repeatedly. This song become famous because of Janaki Amma's husky voice and Das Sir's sweet voice.
@babymv5821
@babymv5821 Год назад
നിങ്ങളുടെ പാട്ടുകളേക്കുറിച്ച് വർണ്ണിക്കാൻ നിഘണ്ടുവിലെ വാക്കുകൾ മതിയാകില്ല. . അത്രയ്ക്കും ഗംഭീരമാണ് അവ . വിനയ്ക്കും കുടംബത്തിനും സർവ്വേശ്വരൻ കൂടുതൽ കൂടുതൽ അനുഗ്രഹം വർഷിക്കട്ടെ.🙏🙏🙏
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@sajireji4054
@sajireji4054 3 года назад
ഒരുപാട് ഒരുപാട് ഇഷ്ടമുള്ള പാട്ട് thanks ഞാൻ പറഞ്ഞ song കൂടി ഒന്ന് പാടുമോ ഏഴിലം പാല പൂത്തു പൂമരങ്ങൾ കുട പിടിച്ചു എന്നത് പ്രതീക്ഷിക്കുന്നു
@bobbydhanapal
@bobbydhanapal 3 года назад
Waiting for the same
@vinaysekher
@vinaysekher 3 года назад
തീർച്ചയായും ശ്രമിക്കാം 🤩
@vinaysekher
@vinaysekher 3 года назад
Thank you😍
@jsna9792
@jsna9792 3 года назад
Me too..
@anilayyappan762
@anilayyappan762 3 года назад
@@vinaysekher waiting for the same! Anil kalpana from Dubai!
@sureshpk5187
@sureshpk5187 Год назад
എന്താ പറയുക.. എനിക്ക് പറയാൻ വാക്കുകൾ ഇല്ല അത്രേം മനോഹരമായിട്ടുണ്ട്.. എനിക്ക് വളരെ ഇഷ്ടപ്പെട്ട ഈ ഗാനം അച്ഛനും മകളും പാടിയതിന്.. ഒത്തിരി സന്തോഷം ഉണ്ട്.. ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും ❤❤
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@mohanakrishnanm2264
@mohanakrishnanm2264 3 года назад
സൂപ്പർ .. അച്ഛനും മോൾക്കും ആശംസകൾ..
@vinaysekher
@vinaysekher 3 года назад
Thank you😍
@neelambari2847
@neelambari2847 3 года назад
സൂപ്പർ. പഴയ പാട്ടുകൾ ഇഷ്ടപ്പെടുന്ന എനിക്ക് നിങ്ങൾ രണ്ടു പേരുടെയും പാട്ടുകൾ കാതിൽ തേൻ മഴ യായൊഴുകുന്നു 😍
@vinaysekher
@vinaysekher 3 года назад
Thank you 😍
@LEKSHMIGEETHANGAL
@LEKSHMIGEETHANGAL 3 года назад
My Favorite Song. Superb Singing, All the Best
@vinaysekher
@vinaysekher 3 года назад
Thank you😍
@knalubab1968
@knalubab1968 Год назад
മനോഹരമായ ശബ്ദത്തിന് ഉടമയായ താങ്കൾക്ക് ഈശ്വരൻ കുയിലിന്റെ ശബ്ദമുള്ള മകളെ കനിഞ്ഞു തന്നിരിക്കുന്നു.. എല്ലാ ആശംസകളും നേരുന്നു..
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@vincentcheruparambil4239
@vincentcheruparambil4239 3 года назад
Super.. super beautiful singing👍👍👍👍👍
@vinaysekher
@vinaysekher 3 года назад
Thank you😍
@babyjohnyben1416
@babyjohnyben1416 3 года назад
ഞാൻ ആദ്യമായാണ് തങ്കളുടെയും മകളുടെയും പാട്ട് കേൾക്കുന്നത്.. സൂപ്പർ. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും പഴയ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു
@vinaysekher
@vinaysekher 3 года назад
Thank You 😍
@sundaranap7676
@sundaranap7676 3 года назад
നല്ല ആലാപനം , ആറ്റുവഞ്ചി അല്ല ആറ്റുവഞ്ഞി തെക്കേ ഇന്ത്യയിൽ എല്ലാ പുഴയുടെ തീരത്തും കാണപ്പെടുന്നു
@vinaysekher
@vinaysekher 3 года назад
Thank you😍
@vinaysekher
@vinaysekher 3 года назад
ആറ്റുവഞ്ഞി ആണ് ശരി. അന്ന് അതിനെ ക്കുറിച്ച് അത്ര അറിവില്ലായിരുന്നു 😍
@sundaranap7676
@sundaranap7676 3 года назад
താങ്കളുടെയും മോളുടെയും ആലാപനരീതി വളരെ നല്ലതാണ് പ്രതേകിച്ചു മോഹനരാഗത്തിൽ തുടർന്നും പ്രതീക്ഷിക്കുന്നു.
@jayachandranps1135
@jayachandranps1135 Год назад
ഒന്നൂടി കേൾക്കണം ആറ്റു വഞ്ചി എന്ന് തന്നെയാണ്
@sasidharannair6718
@sasidharannair6718 11 месяцев назад
ആറ്റു വഞ്ചി പൂവ് എന്നത് ശരിയാകാൻ സാധ്യതയില്ലല്ലോ. അങ്ങനെ ഒരു പൂവ് ഉണ്ടോ ?
@savithrik.k1501
@savithrik.k1501 3 года назад
അച്ഛനും മകളും വളരെ ഭാവ സാന്ദ്ര മായി പാടുന്നു... വിനയ് നല്ല ശബ്ദം ആണ്.... കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു... അഭിനന്ദനങ്ങൾ
@padmajanair3317
@padmajanair3317 3 года назад
Blessed dad n daughter...nice voice both of you. One of my favorite song.. nicely sung by you... Keep rocking....👍👍👍💕
@vinaysekher
@vinaysekher 3 года назад
Thank you😍
@mohananalora8999
@mohananalora8999 3 года назад
നന്ദി.. കാതിനും, കരളിനും കുളിരേകുന്ന ഗാന വിസ്മയം തീർത്തു തന്നതിന് .. അച്ഛാ , മോളെ
@vinaysekher
@vinaysekher 3 года назад
Thank you 😍 Sir
@dfghhvg45v
@dfghhvg45v 3 года назад
Super... അടിപൊളി... എല്ലാവിധ ആശംസകളും 🌹🌹🌹
@vinaysekher
@vinaysekher 3 года назад
Thank you😍
@smithappkaladheebam6222
@smithappkaladheebam6222 Год назад
ഇത് പിന്നെ പറയാൻ വാക്കുകൾ ഇല്ല. ദാസേട്ടൻ ജാനകി amma പാടിയ അതെ ഫീൽ എത്ര കേട്ടാലും മതിയാവില്ല. Smitha കലാദീപം 👌👌❣️❣️
@vinaysekher
@vinaysekher Год назад
Thank You💞😊💞
@vinodperumala9896
@vinodperumala9896 Год назад
അച്ഛന്റേം മകളുടേം ചിരിസൂപ്പർ അതിലും ഗംഭീരം പാട്ടു അടിപൊളി 👍👍🌹🌹
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@UNNIKRISHNAN-gc9ll
@UNNIKRISHNAN-gc9ll 3 года назад
കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല. GOD BLESS YOU.
@vinaysekher
@vinaysekher 3 года назад
Thank you😍
@user-ti9lo2de2d
@user-ti9lo2de2d 3 года назад
Such a wonderful Voice Of Father and Daughter 😍😍😍
@vinaysekher
@vinaysekher 3 года назад
Thank you😍
@vipinanvipin7
@vipinanvipin7 3 года назад
വിശേഷിപ്പിക്കുന്നു ,,, നല്ല , ശബ്ദങ്ങൾ ,,, നല്ല , ആലാപനം ,,, മനോഹരമായ , ഒരു പാട്ടിനെ ,,, നിലനിർത്തിയതിനു ,,, നന്ദി, നന്ദി, നന്ദി ,,,,,
@lathadevan973
@lathadevan973 3 года назад
Song selection is very good sung beautifully congrats.....
@vinaysekher
@vinaysekher 3 года назад
Thank you😍
@srikandank4776
@srikandank4776 Год назад
അച്ചന്റെ മകളുടെയും പാട്ട് കേട്ടു രസിച്ചു മനോഹരമായിരുന്നു ഇനിയും നിറയെ പാട്ടുകൾ പാടണം എന്ന ആശംസിച്ചു കൊള്ളുന്നു
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@sudarshannair2042
@sudarshannair2042 3 года назад
Great feeling..superb singing.. Thanks father and daughter... God bless you..
@vinaysekher
@vinaysekher 3 года назад
Thank you😍
@premannadar
@premannadar 3 года назад
എന്താ പറയുക അച്ഛനും മകൾക്കും തിമിർത്തു നിങ്ങൾ പാടിയത് കേൾക്കുവാൻ പറ്റിയത് എന്റെ ഭാഗ്യo👍❤️❤️❤️❤️💪🤗🤗🤗🤗
@vinaysekher
@vinaysekher 3 года назад
Thank you😍
@shibubabuarts5245
@shibubabuarts5245 3 года назад
Very sweet Song🎶🎶🎶🎶🌹🌹🌹❤❤
@vinaysekher
@vinaysekher 3 года назад
Thank you😍
@radhakrishnanpattambi6538
@radhakrishnanpattambi6538 3 года назад
മനോഹരം. വിനയനേയും ഗാഥമോളേയും വീണ്ടും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം.
@vinaysekher
@vinaysekher 3 года назад
Thank you😍
@beenashabu1
@beenashabu1 3 года назад
Suupr aayi paadi....super song selections......👍
@vinaysekher
@vinaysekher 3 года назад
Thank you😍
@vsrealestate6697
@vsrealestate6697 2 года назад
80കളിലെ എന്റെ പ്രിയപ്പെട്ട ഗാനം ക്ലാസിക്
@munnamunna9573
@munnamunna9573 3 года назад
Vinay Chettan is simply superb, as usual. But, molu, you really rocked. Lots of Love.
@vinaysekher
@vinaysekher 3 года назад
Thank you😍
@sreelekhas6082
@sreelekhas6082 3 года назад
മധുര മധുരമായി പാടിയിരിക്കുന്നു, രണ്ടുപേരും...... ആശംസകൾ ...അനുഗ്രഹങ്ങളും..🙏🙏🙏
@vinaysekher
@vinaysekher 3 года назад
Thank you😍
@Pacifier-wo4ur
@Pacifier-wo4ur 3 года назад
Awesome. 🙏🙏🙏 👍👍👍. ഏതോ ജന്മ കൽപനയിൽ " പാടാമോ
@vinaysekher
@vinaysekher 3 года назад
Thank you😍
@rajagopalansridhar3245
@rajagopalansridhar3245 3 года назад
Good
@mamohammedali5728
@mamohammedali5728 3 года назад
ഇത്രയും ഉച്ചാരണ ശുദ്ധിയോടെ പാടുന്ന മറ്റൊരു കുട്ടിയും മലയാളത്തിലില്ല ഒാരോ പാട്ടു കേള്‍ക്കുമ്പോഴൂം അത് കഴിയല്ലേ എന്ന് ആശിച്ചു പോകുന്നു അച്ഛനും മകള്‍ക്കും എല്ലാ ആശംസകളും നേരുന്നു
@vinaysekher
@vinaysekher 3 года назад
Thank you😍
@reenasuresh3426
@reenasuresh3426 3 года назад
No words 🙏🙏🙏👌👌👌👌🌹🌹🌹🌹
@saraths8877
@saraths8877 3 года назад
ആഹാ പറയാൻ വാക്കുകളില്ല അതിമനോഹരം. സൂപ്പർ ആലാപനം.👍👍
@vinaysekher
@vinaysekher 3 года назад
Thank you 😍
@77kerala
@77kerala 3 года назад
Wonderful.... just awesome 👌😊
@vinaysekher
@vinaysekher 3 года назад
Thank you😍
@momumomu3575
@momumomu3575 3 года назад
Hridayasparshiyaya ganam nannayi alapichu super song selection .
@vinaysekher
@vinaysekher 3 года назад
Thank you😍
@muraleedharanks8561
@muraleedharanks8561 3 года назад
Nice song.and rendering awsome.going on like this.god bless you and family.
@vinaysekher
@vinaysekher 3 года назад
Thank you😍
@abhisreepadam6261
@abhisreepadam6261 3 года назад
ഹായ് വിനയ്.. ഇന്നാണ് ഈ ചാനൽ കണ്ടത്... ഞാൻ ആർമിയിൽ സർവീസ് ചെയുന്നു.. ഈ പാട്ടുകൾ കേൾക്കുമ്പോൾ നമ്മുടെ നാടിന്റെ ഓർമ്മകൾ.... വല്ലാതെ അലട്ടുന്നു. God bless you dear.
@vinaysekher
@vinaysekher 3 года назад
Thank You 😍
@arunkamalasanan5091
@arunkamalasanan5091 3 года назад
ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെയും മകളെയും 🙏🙏🙏
@sobybaiju8491
@sobybaiju8491 Год назад
എന്താ ഈണം എന്താ രാഗം സൂപ്പർ സോങ് 👌U both done it excellently.
@vinaysekher
@vinaysekher Год назад
Thank You 💞😊💞
@sandeepnair8767
@sandeepnair8767 3 года назад
Thanks for the beautiful song,you both sung well
@vinaysekher
@vinaysekher 3 года назад
Thank you😍
@tintwindowtech
@tintwindowtech 3 года назад
Nalla nalla songs feelodukoody paadi ellavarudeyum manasil idam pidicha Mr Vinay and Gadhakum thanks ...Aiswaryavum Easwaraanugraham undaavum ..
@vinaysekher
@vinaysekher 3 года назад
Thank you😍
@renythomas7623
@renythomas7623 3 года назад
You both sang very well.May God bless you both ❤❤
@vinaysekher
@vinaysekher 3 года назад
Thank you😍
@elizabethbetsy8575
@elizabethbetsy8575 3 года назад
Chetta n molu superrrrr aayitunde randu perideyum nalla voice ippolanu kelkan bagyam kittiyathu. Dhayvam anugrahikate❤️🙏👍
@vinaysekher
@vinaysekher 3 года назад
Thank you 😍
@vinaysekher
@vinaysekher 3 года назад
Thank you 😍
@byijupeter3382
@byijupeter3382 3 года назад
ദൈവം അറിഞ് അനുഗ്രഹിച്ച കുടുംബം എന്നും ഇങ്ങനെ തന്നെ തുടരട്ടെ 🌹
@vinaysekher
@vinaysekher 3 года назад
Thank you😍
@ajithvijayan40
@ajithvijayan40 3 года назад
ഒന്നും പറയാനില്ല. ഈ അച്ഛനെയും മോളെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🙏🙏🙏🙏🌹🌹🌹
@vinaysekher
@vinaysekher 3 года назад
Thank you 😍
@shalinimathew3855
@shalinimathew3855 3 года назад
One of my favorite song... thank you! So good!
@vinaysekher
@vinaysekher 3 года назад
Thank you😍
@valsalakt1800
@valsalakt1800 2 года назад
Super voice Mr.Vinay great singing and your daughter also singing beautifully. Very good keep it up .God bless your family.
@ritudarshini4553
@ritudarshini4553 3 года назад
Here is a song that suits both of them well.........swaramandakini mohasathangalil.......
@alainaliju
@alainaliju 2 года назад
Beautiful song selection..🎵 🎶 ❤❤🎼🎻🎷 Really nice.. 🧡🧡👍
@chinnusfoodcourt2343
@chinnusfoodcourt2343 3 года назад
God bless you both... Superb...
@vinaysekher
@vinaysekher 3 года назад
Thank you😍
@raghunathraghunath7913
@raghunathraghunath7913 2 года назад
ഗോൾഡൻ ഹിറ്റ്.നല്ല രീതിയിൽ പാടി. നന്ദി നമസ്കാരം.🙏❤️
@vinaysekher
@vinaysekher 2 года назад
Thank You 💞😊💞
@jsna9792
@jsna9792 3 года назад
Was eagerly waiting for this young father and cute daughter.. great quality singing.. Thanks vinay sir and malu for a wonderful time..
@vinaysekher
@vinaysekher 3 года назад
Thank you😍
@roshnaroy9759
@roshnaroy9759 3 года назад
Sweet voice.. Enjoyed lot..
@muraleedharanpadinjarepura9032
@muraleedharanpadinjarepura9032 3 года назад
Great ,some people born for become super stars. Your's family is a super stars family.God bless always
@vinaysekher
@vinaysekher 3 года назад
Thank you😍
@anilchalakudy6625
@anilchalakudy6625 3 года назад
ചേട്ടാ രണ്ടു പേരും സൂപ്പർ ആയി പാടി 👍👍👍👍👌👌👌👌👌
@vinaysekher
@vinaysekher 3 года назад
Thank you😍
@jayanarayanavariarcm5214
@jayanarayanavariarcm5214 3 года назад
രണ്ടുപേരും മനോഹരമായി അവതരിപ്പിക്കുന്നു M jayachandran sir പറയും പോലെ നിങ്ങൾ തമ്മിലുള്ള give and take policy മനോഹരമായി work ചെയ്യുന്നു ഇനിയും നല്ല യുഗ്മഗാനങ്ങൾ നിങ്ങളില്നിന്നും പ്രതീക്ഷിക്കുന്നു
@vinaysekher
@vinaysekher 3 года назад
Thank you😍
@manikn2982
@manikn2982 3 года назад
Super
@jayadeepgopal7524
@jayadeepgopal7524 3 года назад
Good song and nice presentation. 💯💯
@vinaysekher
@vinaysekher 3 года назад
Thank You 😍
@daakshipappathy833
@daakshipappathy833 3 года назад
അത്ഭുതം തോന്നുന്നു... എന്താ രസം.... എല്ലാ വിധ ആശംസകളും നേരുന്നു... Waiting for the next performance 😍😍
@vinaysekher
@vinaysekher 3 года назад
Thank You 😍
@mesureshg
@mesureshg 3 года назад
Love this song 😍🙏
@vinaysekher
@vinaysekher 3 года назад
Thank you😍
@koshythomas2858
@koshythomas2858 3 года назад
കൊറോണ കാലം, നിങ്ങൾ അച്ഛനും, മകളും.. ഞങ്ങളെ പഴയകാല ഓർമ്മകളിലേക്ക്കൂട്ടി കൊണ്ടുപോയി... എനിക്ക് മോളുടെ പാട്ട് ഒത്തിരി ഇഷ്ട്ടമാണ്... super duper...
@vinaysekher
@vinaysekher 3 года назад
Thank you 😍 Sir
@subhashlalputhalath6628
@subhashlalputhalath6628 3 года назад
അതി മനോഹരമായ ഗാനം,,,
@vinaysekher
@vinaysekher 3 года назад
Thank you😍
@vasaudevant8409
@vasaudevant8409 3 года назад
Super
@babymv5821
@babymv5821 Год назад
ഗംഭീരം. അഭിനന്ദനങ്ങൾ അറിയിക്കുന്നു. 💐💐ഒപ്പം നിങ്ങൾക്ക് എല്ലായ്പ്പോഴും ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.🙏🙏
@vinaysekher
@vinaysekher Год назад
Thank You💞😊💞
@Humen248
@Humen248 3 года назад
ചിത്രം : അഹിംസ പാടിയത് : യേശുദാസ്, ജാനകി. അഭിനയിച്ചവർ : രതീഷ്, സ്വപ്ന.
@jagadeepjl3446
@jagadeepjl3446 2 года назад
ബിച്ചു തിരുമല... എ ടി ഉമ്മർ... ട്യൂൺ മോഷണം ആണ്... എന്നാലും നമ്മുടെ ഭാഗ്യം...
@rajeshkmpl
@rajeshkmpl 3 года назад
Nalla song...Nannai paadi randu perum....Iniyum kooduthal nalla pattukal paadane....weekly oru song
@vinaysekher
@vinaysekher 3 года назад
Thank you😍
@mallikanair3005
@mallikanair3005 3 года назад
Ithum adipoliyayi... No words to say.... My favorite song.... God bless u both
@vinaysekher
@vinaysekher 3 года назад
Thank you😍
@rajimadhavanpillai8519
@rajimadhavanpillai8519 3 года назад
Wow nostalgic song is super
@vinaysekher
@vinaysekher 3 года назад
Thank you😍
@bijutbijut9150
@bijutbijut9150 3 года назад
പറയാൻ വാക്കുകൾ ഇല്ല, അച്ഛനും മകളും നന്നായി പാടുന്നുണ്ട്,,, നല്ല ശബ്ദം,,,, ദൈവം അനുഗ്രഹിക്കട്ടെ,,,,,, ഇനിയും നല്ല ഗാനങ്ങൾ പാടാൻ ജഗദീശ്വരൻ കഴിവ് തരട്ടെ 🌹🌹🌹🙏🙏🙏🙏
@vinaysekher
@vinaysekher 3 года назад
Thank You 😍
@sureshachary9381
@sureshachary9381 3 года назад
Real very heart 💕 teching voice
@vinaysekher
@vinaysekher 3 года назад
Thank you😍
@geetamohanan2558
@geetamohanan2558 3 года назад
Super super.... ellavidha ashamsakalum
@vinaysekher
@vinaysekher 3 года назад
Thank you😍
@dixonmarcel5985
@dixonmarcel5985 3 года назад
തകർത്തു.. തിമിർത്തു... കിടുക്കി.
@adhuadhi412
@adhuadhi412 3 года назад
super , parrayan vakkukalilla.iniyum nalla songsinayi kathirikkunnu.
@vinaysekher
@vinaysekher 3 года назад
Thank you😍
@gjvdhjgs7681
@gjvdhjgs7681 3 года назад
Super.excellent.marvelous
@vinaysekher
@vinaysekher 3 года назад
Thank you😍
@maverickathome
@maverickathome 2 года назад
Blessed to watch this. God bless your family
@renythomas7623
@renythomas7623 3 года назад
Love you both &ur family ♥️♥️
@vinaysekher
@vinaysekher 3 года назад
Thank you😍
@alavialavi7085
@alavialavi7085 3 года назад
സൂപ്പർആയിട്ടോ പറയാൻ വാക്കുകളില്ല സൂപ്പർ
@vinaysekher
@vinaysekher 3 года назад
Thank you😍
@aswathysajan6251
@aswathysajan6251 3 года назад
പാട്ടുകുടുംബത്തിലെ അച്ഛനും മകളും തകർത്തു.... Really Super ❤️
@vinaysekher
@vinaysekher 3 года назад
Thank you😍
@thankachanthamkachan2100
@thankachanthamkachan2100 3 года назад
Suppar
Далее
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00
У НАС ДОМА ЗАВЕЛАСЬ КРЫСА 🐀
01:00