Тёмный

Kaattukurinjipoovumchoodi | Old Malayalam Movie Song | Crossed 3.5 Million Viewers | Audio Song 

SINDHOORA THILAKAM
Подписаться 285 тыс.
Просмотров 4 млн
50% 1

Watch | Kaattukurinjipoovumchoodi | Old Malayalam Movie Song | Crossed 3.5 Million Viewers | Audio Song
Singer : Satheesh Babu
Movie : Radha Enna Pennkutti
Music : Shyam.
Lyric : Devadas
Direction and Story : Balachandra Menon

Видеоклипы

Опубликовано:

 

18 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 662   
@felbinbaby5871
@felbinbaby5871 6 месяцев назад
2024 ലും നിങ്ങൾക്ക് മറക്കാൻ കഴിയില്ല .... ഇതിലെ വന്ന് കാട്ടു കുറുഞ്ഞിപ്പൂവും ചൂടി പോകു❤
@user-xs4qf7dn9n
@user-xs4qf7dn9n 4 месяца назад
@souminit9002
@souminit9002 2 месяца назад
❤️
@sidheeqm-in
@sidheeqm-in 2 месяца назад
2024 from UAE 🎉
@saraswathit-oi7qk
@saraswathit-oi7qk 10 дней назад
July 19
@d_u_k_er__boy2005
@d_u_k_er__boy2005 2 года назад
ഈ പാട് ഇഷ്ടപ്പെടവർ താഴെ ഒരു ലയിക് തരൂ😁
@user-on5tj2ij5q
@user-on5tj2ij5q 10 месяцев назад
👍
@rekhasanthosh2156
@rekhasanthosh2156 10 месяцев назад
​@@user-on5tj2ij5q2:10
@manojvattamparambil2535
@manojvattamparambil2535 2 месяца назад
❤❤❤
@user-uj8yl1qh1v
@user-uj8yl1qh1v 2 года назад
100 കൊല്ലം കഴിഞ്ഞാലും മറക്കാത്ത പാട്ട് 😍2023ൽ ഈ വഴി വന്നവർ ആരൊക്കെ 😍❤️😌
@nabhanashraf269
@nabhanashraf269 2 года назад
Njanum
@jubairiaaziz9253
@jubairiaaziz9253 2 года назад
ഞാനും
@vishnukrkt9370
@vishnukrkt9370 2 года назад
Njanum
@espanol8120
@espanol8120 2 года назад
ഗുൽമോഹർ me
@ramlaka6532
@ramlaka6532 2 года назад
👍
@joshcodampallil
@joshcodampallil Год назад
ഹരിപ്പാട് ചിങ്ങോലി ദേവദാസ് ചേട്ടന്റെ മനോഹരമായ വരികൾ ❤
@babupa7633
@babupa7633 2 года назад
അതൊരു കാലം, ഇന്ന് 60, 70 വയസൊക്കെ ഉള്ളവരുടെ ചെറുപ്പകാലം. എല്ലാം അടിപൊളി പാട്ടുകൾ
@Best52
@Best52 Год назад
I am one of the luckiest 70+ years youth
@balanm-to3xw
@balanm-to3xw 9 месяцев назад
Bes T Song
@monythomas3170
@monythomas3170 7 месяцев назад
63 വയസു ഉണ്ട്‌ ഇപ്പോൾ എനിക്ക്
@rajeshnarayan7829
@rajeshnarayan7829 2 дня назад
Yes Youth 🥰🥰🥰🥰🥰​@@Best52
@rajeshnarayan7829
@rajeshnarayan7829 2 дня назад
​@@Best52Yes Youth👍👍👍👍👍
@ajalmonz9314
@ajalmonz9314 Год назад
24 വയസുള്ള ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്നു ഈ പാട്ട് അപ്പോ നമ്മുടെ അച്ഛന്മാരുടെയും അമ്മമാരുടേം കാര്യം ആലോചിച്ചു നോകിയെ Evrgreen song❤️🥰 Old is gold 🥰
@mohankumarmohankumar-mz1bg
@mohankumarmohankumar-mz1bg Год назад
nandalala
@mohankumarmohankumar-mz1bg
@mohankumarmohankumar-mz1bg Год назад
Devdas Singh film Laila O Laila
@roshinroy1979
@roshinroy1979 11 месяцев назад
ഞാൻ ഓർത്തു ഞാൻ മാത്രമേ ഇത്രേം പഴേ പാട്ടുകൾ kelkarullu. അപ്പൊൾ company ഉണ്ട് അല്ലേ .. 🥰❤️
@bbs3970
@bbs3970 7 месяцев назад
പാട്ട് കേൾക്കാൻ പ്രായം ഒന്നു ഇല്ല
@pramod2218
@pramod2218 5 месяцев назад
​😮😮 ❤❤❤❤❤
@pramodchandrasekhar6446
@pramodchandrasekhar6446 2 года назад
ദേവദാസ് സാറുമായുള്ള എന്റെ സൗഹൃദം വിലമതിക്കാനാവാത്തത് 🌹🌹🌹
@Sunilkumar-gu6ie
@Sunilkumar-gu6ie Год назад
ബാല്യകാലം എത്ര സുന്ദരം കാട്ടുകുറുഞ്ഞി പൂവും ചൂടി
@weeklybasket1545
@weeklybasket1545 2 года назад
1993 തവനൂർ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ബസ്റ്റോപ്പിൽ അടുത്തുള്ള കാസറ്റ് കടയിൽ നിന്നും ഈ പാട്ട് ഞാൻ ആദ്യമായി കേട്ടു
@ramlaperuvannur1362
@ramlaperuvannur1362 2 года назад
Feel aaan
@SanthoshSanthosh-em4sp
@SanthoshSanthosh-em4sp 2 года назад
Jlo P
@hariharan-wf9rx
@hariharan-wf9rx 2 года назад
@@ramlaperuvannur1362 y❤❤🤣
@muhammadali5117
@muhammadali5117 2 года назад
Ha ha adhu kalakmi
@shajipm9833
@shajipm9833 2 года назад
ഞാൻ മഞ്ചേരി ബസ് സ്റ്റാൻഡിൽ ഉള്ള ഒരു ചായക്കടയിൽ ഇരുന്ന് ആണ് ആദ്യം കേൾക്കുന്നത് 👍
@prabeesha.k452
@prabeesha.k452 Год назад
പണ്ട് ആകാശവാണിയിലെ രാത്രി എട്ട് മണിക്ക് ചലച്ചിത്രഗാനങ്ങളിലാണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്. പിന്നെ ഈ പാട്ടിന്റെ ആദ്യ ഹംമിങ് കേൾക്കുമ്പോഴേക്കും ഞാൻ പറയും കാട്ടുകുറുഞ്ഞി പാട്ടാണെന്ന്.. ഓർമ്മകൾ എത്ര സുന്ദരം.. 😍
@mohanankalyani8394
@mohanankalyani8394 Год назад
കരയാറില്ല കരഞ്ഞാൽ.......
@Charli-ur5px
@Charli-ur5px 7 месяцев назад
😂😂😂
@gopikariyamparampil7668
@gopikariyamparampil7668 11 месяцев назад
എന്റെ നാട്ടുകാരൻ സുകുമാരൻ അഭിനിയച്ച ഈ ഗാനം ഒരിക്കലും മറക്കില്ല ...
@jamesmathew1880
@jamesmathew1880 Год назад
❤ 2023 ൽ❤ കേൾക്കുന്നവർ ❤ ഉണ്ടോ❤ എനിക്ക്❤ ഇഷ്ടപെട്ട❤ സോംഗ്❤❤❤❤❤❤❤❤
@gracetharakan7733
@gracetharakan7733 Год назад
എൻ്റെ കുട്ടിക്കാലത്ത് ഈ പാട്ടിന് ഡാൻസ് കളിച്ചിട്ടുണ്ട്.
@shajiyousaf1635
@shajiyousaf1635 10 месяцев назад
yes❤❤❤❤❤
@Ajith-bo6tw
@Ajith-bo6tw 10 месяцев назад
@@gracetharakan7733 4
@abdulsalamcv2555
@abdulsalamcv2555 10 месяцев назад
30/9/2023ൽ നല്ല ലയനത്തോടെ ഞാൻ ആസ്വദിച്ചു കേൾക്കുന്നു അടിപൊളി പാട്ട് ❤️🌹❤️
@minimurali1080
@minimurali1080 6 месяцев назад
Dx​@@shajiyousaf1635
@pranavs4957
@pranavs4957 Год назад
എത്ര മനോഹരമായ വരികൾ. ഇന്നത്തെ കാലത്ത് നമുക്ക് നഷ്ടമായതും ഇത്ര നല്ല രചനകളാണ്.
@vishnusivaji666
@vishnusivaji666 3 года назад
ഈ സോങ്, ഞാൻ കാളിയാർ സ്കൂളിൽ പഠിക്കുമ്പോൾ. PJ ജോസഫ് ഗസ്റ്റ് ആയിട്ട് വന്നപ്പോൾ അദ്ദേഹം തന്നെ പാടിയിരുന്നു 🥰
@sanustories6902
@sanustories6902 3 года назад
Thodupuzha kaaran 💪💪💪💪💪
@baijujoseph4493
@baijujoseph4493 3 года назад
പുറപ്പുഴക്കാരാൻ
@arunkumar-xs1ol
@arunkumar-xs1ol 2 года назад
ഇപ്പോഴും പാടുമൊ
@Sanju-te7nu
@Sanju-te7nu 2 года назад
P j Joseph nu oruuu like koduthuuuuu
@muhammedyaseen39
@muhammedyaseen39 2 года назад
Thodupuzhakaaran
@filmactorsfanfiction6740
@filmactorsfanfiction6740 3 года назад
ആ പഴയ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല🌹🌹🌹🌹
@salahudeenkodambi6246
@salahudeenkodambi6246 2 года назад
എൻ്റെ ഓർമയിൽ, ഞാൻ ആദ്യമായ് കേട്ട ഗാനം . " ചിരിക്കാറില്ല, കരയാറില്ല " എന്ന വാക്കുകൾ ഇപ്പോഴും മനസ്സിലുണ്ട്. അന്ന് ഒന്നും മനസിലായില്ലെങ്കിലും...,🙂
@user-cl6nx5tx4b
@user-cl6nx5tx4b 3 года назад
എത്ര കൊല്ലം കൈന്നാലും ഈ പാട്ട് കേൾക്കും നമ്മൾ 2021കാണുന്നവർ ആരൊക്കെ
@afsalsr9757
@afsalsr9757 3 года назад
Najan
@nattinpuram3195
@nattinpuram3195 3 года назад
പഴയ വീഞ്ഞിന് വീര്യം കൂടും എന്ന പറഞ്ഞപ്പോലെയാണ് അത്ര മനോഹരം ആണ് ഈ പാട്ട്
@satheeshkumar-xu1yu
@satheeshkumar-xu1yu 2 года назад
ഈ പാട്ടിന് dis like അടിച്ച മലരുകളേേ 🙏🙏🙏🙏🙏
@christy1657
@christy1657 2 года назад
Njaan
@akashaa2369
@akashaa2369 2 года назад
ഞാൻ
@dileepkhan8354
@dileepkhan8354 Год назад
2001 ഓഡിയോ സെറ്റ് കട ഞാൻ ഇടുമ്പോൾ ഈ പാട്ട് കേൾക്കാൻ തുടങ്ങി 2023 ഇപ്പോഴും കേൾക്കുന്നു വളരെ മനോഹരമായ പാട്ടാണ് കാട്ടുകുറിഞ്ഞി പൂവും ചൂടി❤️❤️❤️❤️
@ajuajmal1981
@ajuajmal1981 2 месяца назад
ഞാനും
@sreejithpv4881
@sreejithpv4881 Год назад
ഒരിക്കൽ കേട്ടാൽ ഒരിക്കലും മറക്കില്ല ഈ ഗാനം 🙏3🌺🌺🌺
@junaisam9332
@junaisam9332 2 года назад
എന്തൊരു ഫീൽ ആണ് കേട്ടിട്ട് മതി വരുന്നില്ല എഴുതിയവരെയും പടിയവരെയും നമിക്കുന്നു
@dileepsg9025
@dileepsg9025 3 года назад
❤❤❤❤❤❤❤പറയാൻ വാക്കുകൾ ഇല്ല ഈ ഗാനത്തിനെ വിലയിരുത്തൻ ഞാൻ ആരും അല്ല 🙏🙏
@nithinnarayanan6278
@nithinnarayanan6278 2 года назад
ആദ്യം ആയ്ട്ട് കേട്ടപ്പോൾ ഉണ്ടായ ഓളം vere level
@babupa7633
@babupa7633 2 года назад
എന്റെ പ്രീയപ്പെട്ട ഗാനങ്ങൾ., പഴയ ഗാനങ്ങളുടെ സുഖം ഒന്ന് വേറെ തന്നെ.
@pfr.francis1786
@pfr.francis1786 2 года назад
കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാല്‍ ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍ തളിരും കോരി കുളിരുംകോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാല്‍ കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍ കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍ ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍ നാടന്‍ പിട പോലെ കോപിക്കാറില്ല ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍ നാടന്‍പിട പോലെ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ (കാട്ടു കുറിഞ്ഞി) പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ
@salimkerala3831
@salimkerala3831 Год назад
കേൾക്കാൻ എന്ത് ഇമ്പം ഉള്ള വരികൾ ❤❤
@vijayalakshmimalayanakath7201
Ha haha...
@rakhiranganath5714
@rakhiranganath5714 2 года назад
ആ..ആ..ആ. കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് ചിരിക്കാറില്ല ചിരിച്ചാല്‍ ചിരിക്കാറില്ല ചിരിച്ചാല്‍ ഒരു പൂങ്കുഴലി‍ തളിരും കോരി കുളിരുംകോരി നൂറും പാലും കുറിയും തൊട്ട് നടക്കും പെണ്ണ് കരയാറില്ല കരഞ്ഞാല്‍ കരയാറില്ല കരഞ്ഞാല്‍ ഒരു കരിങ്കുഴലി‍ കാട്ടുകുറിഞ്ഞി പൂവുംചൂടി സ്വപ്നംകണ്ടു മയങ്ങും പെണ്ണ് കോപിക്കാറില്ല പെണ്ണു കോപിച്ചാല്‍ ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍ നാടന്‍ പിട പോലെ കോപിക്കാറില്ല ഈറ്റപ്പുലി പോലെ നാണിക്കാറില്ല പെണ്ണു നാണിച്ചാല്‍ നാടന്‍പിട പോലെ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളം തുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളം തുള്ളി മേളം തുള്ളി വാ (കാട്ടു കുറിഞ്ഞി) ആ..ആ..ആ. പാടാറില്ലിവള്‍ പാടി പോയാല്‍ തേന്‍മഴ പെയ്യും ആടാറില്ലിവള്‍ ആടി പോയാല്‍ താഴമ്പൂ വിടരും താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ താലിപ്പെണ്ണേ നീലിപ്പെണ്ണേ താളംതുള്ളി മേളംതുള്ളി വാ (കാട്ടു കുറിഞ്ഞി)
@santhubindhu9699
@santhubindhu9699 2 года назад
Ho my god.......
@josevg6006
@josevg6006 2 года назад
ഉറങ്ങാൻ കേൾക്കുന്ന മനോഹര ഗാനം
@PraveenKumar-vo1jb
@PraveenKumar-vo1jb 2 года назад
Good👍
@mrijila1160
@mrijila1160 2 года назад
Supper
@adhithyaadhilabhirami7056
@adhithyaadhilabhirami7056 2 года назад
👌
@truth7350
@truth7350 2 года назад
വല്ലാത്തൊരു ഇഷ്ടം ഉണ്ട് ഈ പാട്ടിനോട്.
@rbworld6578
@rbworld6578 2 года назад
ഇ ഗാനം എഴുതിയവരെയും സഗീതം നൽകിയവരെയും നമിക്കുന്നു
@akhilunnikrishnan9853
@akhilunnikrishnan9853 2 года назад
Shyam sor
@balabharathyvidyashram6612
@balabharathyvidyashram6612 2 года назад
This song ezhuthiyathu prof Devadas sir annu,he is my friend, live in Thiruvananthapuram
@vishnushaji5612
@vishnushaji5612 2 года назад
@@balabharathyvidyashram6612 nope he lives in chingoli (near haripad in Alappuzha dist)
@balabharathyvidyashram6612
@balabharathyvidyashram6612 2 года назад
Native of chingoli,Harippad,but lives near manacaud, Thiruvananthapuram
@vishnushaji5612
@vishnushaji5612 2 года назад
@@balabharathyvidyashram6612 he is my relative ... and he is in chingoli 🤣🤣🤣
@sadeeshk5626
@sadeeshk5626 Год назад
ഏതോ പൂതിയ ലോകത്തു എത്തിയ ഫിൽ 👌
@rashikl5452
@rashikl5452 2 года назад
ആ കാലം എല്ലാം കഴിഞ്ഞു...... ബാല്യകാലം സ്വപ്നം മാത്രം..😭😭😭😭
@sandhyasandhya9022
@sandhyasandhya9022 2 года назад
സത്യം 😢😢😢😢😢
@rashikl5452
@rashikl5452 2 года назад
@@sandhyasandhya9022 ❤️😥
@christy1657
@christy1657 2 года назад
😢😢😢😢😢
@sajuabraham1479
@sajuabraham1479 2 года назад
😢😢😭😭😭😭😭
@tomsjoseph7088
@tomsjoseph7088 2 года назад
പ്രായം അത് വെറും കണക്കല്ലേ
@user-lj2ph9op9p
@user-lj2ph9op9p 2 года назад
2022 ലും ഈ ഗാനം എന്താ ഒരു ഫീൽ...അനിർ വചനീയം... ഒപ്പം ഒരു നഷ്ടബോധം..
@sreejaajay3126
@sreejaajay3126 Год назад
എന്നും കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ, വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന പാട്ടുകൾ
@sumijaanu7819
@sumijaanu7819 Год назад
ഇതൊക്കെ എത്ര നല്ല പാട്ടുകൾ 🥰🥰🥰
@geevarghesekunjumon2980
@geevarghesekunjumon2980 11 месяцев назад
സതീഷ് ബാബു 👌🏻
@sreeragssu
@sreeragssu Год назад
ചിരിക്കാറില്ല ചിരിച്ചാൽ ഒരു പൂങ്കുഴലി 😍🎶 ഇത് ഒറിജിനൽ അല്ല പക്ഷെ സതീഷ് ബാബു,നല്ല ഗായകൻ മനോഹരമായി പാടി.. 👍🏻💕
@sajijp7067
@sajijp7067 7 месяцев назад
സത്യം
@vishnudasrajan228
@vishnudasrajan228 3 года назад
സൂപ്പറായിട്ടുണ്ട് എവിടെ ഇനി ഇതുപോലുള്ള ഗാനങ്ങൾ ഇനി എവിടെ കേൾക്കാൻ
@mixworlds3530
@mixworlds3530 2 года назад
👍👍
@saraths4537
@saraths4537 2 года назад
@@mixworlds3530 ,😜
@FRQ.lovebeal
@FRQ.lovebeal 8 месяцев назад
*2023 ഒക്ടോബർ 15 ൻ ശേഷം നൊസ്റ്റു അടിക്കാൻ വന്നവർ ണ്ടോ 😌😌😌*
@aspiranttothethrone943
@aspiranttothethrone943 3 года назад
"Old is Gold" എന്നതിന് ഇതൊക്കതന്നെ കാരണം
@bijugeorge4144
@bijugeorge4144 10 месяцев назад
❤എത്ര കേട്ടാലും മതിവരാത്ത ഗാനം പഴയ ഓർമ്മകൾ ഓടിയെത്തും ❤
@krdeepa
@krdeepa 2 года назад
പറഞ്ഞറിയിക്കാൻ കഴിയാത്ത അനുഭവമാണ് ഇതു കേട്ടു കഴിഞ്ഞാൽ.....
@irshadtm9670
@irshadtm9670 2 года назад
എന്താലേ ഇത് കേൾക്കുമ്പോൾ ഒരു സുഖം കാതിനും മനസിനും 😍
@abdullaalakkal3013
@abdullaalakkal3013 3 года назад
സൂപ്പർ ഗാനം.. 😍😍👍👍👍👌👌🌹
@bineeshvallachira4987
@bineeshvallachira4987 2 года назад
ഈ പാട്ട്‌ കെട്ടൽ ഉറക്കം വും
@AjithKumar-do2vs
@AjithKumar-do2vs 2 года назад
എന്റെ നാട്ടുകാരെന്റെ രചന അഭിമാനം
@eldhosjohnkeelath
@eldhosjohnkeelath 2 года назад
From were ? He is still alive?
@അർജുൻ
@അർജുൻ 2 года назад
ചെറുപ്പത്തിൽ ബന്ധുവിന്റെ കല്യാണം കൂടാൻ കാസർഗോഡ് നിന്നും പാലക്കാടേക്ക് ടാറ്റാ സുമോ വണ്ടിയിൽ പോകുമ്പോൾ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്... ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ ഓർമ്മകൾ തിരികെ വരുന്നു... ❤️
@infotech5895
@infotech5895 2 месяца назад
Tata summo തന്നെ ആയിരുന്നോ... 😊
@akhiljayan3963
@akhiljayan3963 3 года назад
ദേവദാസ് ചിങ്ങോലിയുടെ അനശ്വരഗാനം
@SameerK-rt3pj
@SameerK-rt3pj Год назад
ഓൾഡ് ഈസ്‌ ഗോൾഡ് 😍പഴയ ഗാനങ്ങൾ എന്നും ഒരു സൂപ്പർ ഹിറ്റ്‌ തന്നെയാണ്
@maluumeshmaluumesh5295
@maluumeshmaluumesh5295 11 месяцев назад
ഇപ്പോഴത്തെ പാട്ടുകൾ രണ്ടുവട്ടത്തിൽകൂടുതൽ കേട്ടാൽ മടുക്കും പക്ഷെ ഇത് എത്ര വർഷം 100അല്ല 1000 വർഷം കഴിഞ്ഞാലും മടുക്കൂല ❤️👌
@ambilymo1455
@ambilymo1455 2 года назад
💜💜🌷എന്താ അല്ലേ വരികൾ🌷 .🌷 2023 ഇത് ആരൊക്കെ കേൾക്കും .🌷💜💜
@abdulsalamcv2555
@abdulsalamcv2555 10 месяцев назад
30/9/2023ഞാൻ
@SaijuRaj-rw8gf
@SaijuRaj-rw8gf Год назад
90s 2023♥️feel feel feel
@baijujoseph4493
@baijujoseph4493 3 года назад
👌സൂപ്പർ , പണ്ട് പാടിനടന്ന പാട്ട്
@anwarsidhiq3534
@anwarsidhiq3534 Год назад
ദീർഘദൂര യാത്രയിൽ ഞാൻകേൾക്കുന്ന ഗാനം പ്രവാസ ജീവിതത്തിൽ
@sharafvasharafva
@sharafvasharafva Год назад
മനോഹരമായഗാനം എത്രകാലംകഴിഞ്ഞാലു.ഓർമ്മയിൽതങ്ങിനിൽക്കുന്നഗാനം
@uthamanm2196
@uthamanm2196 3 года назад
സുകുമാരൻ കൃത്യമായി അഭിപ്രായം ഉള്ള ഒരു നടൻ. അദ്ദേഹം ഒരു മദ്യപനാണെന്ന ആരോപണം വെറുതെ. പിന്നെ ചെയ്യുന്ന ജോലി കൃത്യമായി പണം ചോദിക്കുന്ന നടൻ ' നേരെ ചൊവ്വേ ജീവിച്ചയാൾ
@jithinraj6847
@jithinraj6847 2 года назад
നേരെ ചൊവ്വെ ജഗതി യുടെ ഭാര്യക്ക് വയറ്റിലുണ്ടാക്കി
@Charli-ur5px
@Charli-ur5px Год назад
@@jithinraj6847 😂😂😂😂
@jithinraj6847
@jithinraj6847 Год назад
@@Charli-ur5px 😆
@nlbnbr619
@nlbnbr619 Год назад
ദേവദാസ് സർ ❤️❤️❤️❤️❤️❤️❤️
@sreelekhasnair1823
@sreelekhasnair1823 2 года назад
i am a 2004 kid....i also love this song very much😍💖
@unique_onehh
@unique_onehh 2 года назад
I am a 90 kid
@sreelekhasnair1823
@sreelekhasnair1823 2 года назад
@@unique_onehh 💫
@subisubish729
@subisubish729 Год назад
സൂപ്പർ എനിക്കു ഒരുപാട് ഇഷ്ടമാണ്
@muhamedfaizal5113
@muhamedfaizal5113 2 года назад
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്
@anwarnaf
@anwarnaf 2 дня назад
2024 IL ippoyum kettkondirikunnu ini oru 25 years kayinjalum jeevanundel kelkum my favourite song
@vaisakhcs5933
@vaisakhcs5933 17 дней назад
1990 kids aa njan old song is gold... favourite songs listil ullatha
@maanitom6920
@maanitom6920 2 года назад
PJ Joseph ഇലക്ഷൻ സമയത്ത് പാടാറുള്ള ഗാനം.
@shajufirstmile5140
@shajufirstmile5140 3 года назад
ശതീഷ് ബാവൂവിന്റെ സൗണ്ട് 👍👍👍
@shajufirstmile5140
@shajufirstmile5140 3 года назад
ഒറിജിനൽ p ജയചന്ദ്രൻ ആണ് പാടിയത്
@sudhakarramakrishnan3244
@sudhakarramakrishnan3244 2 года назад
ഓർക്കാൻ ഓമനിക്കാൻ മലയാള സിനിമാ ഗാനങ്ങൾ
@vaisakhcs5933
@vaisakhcs5933 17 дней назад
1990 kids aa njan old song is gold... favourite songs listil ullath
@Ayanaanil-kx6mb
@Ayanaanil-kx6mb 3 года назад
Super ഗാനം പൊള്ളിച്ചു
@jindia5454
@jindia5454 Год назад
ഒറിജിനൽ ജയചന്ദ്രൻ പാടിയത് പൊളിയാണ്
@army12360anoop
@army12360anoop Год назад
കുട്ടിക്കാലത്ത് പുല്ല് അരിയാൻ വയലിൽ പോകുമ്പോൾ പാടി നടന്ന ഗാനം, ഇതിൻ്റെ പാരഡിയായും പാടുമായിരുന്നു.
@sivanandankv6251
@sivanandankv6251 3 года назад
ഈ ഗാനം ഒറിജിനൽ പി.ജയചന്ദ്രൻ പാടിയത് ഇവിടെ സതീഷ് ബാബുവാണ് പാടിയിരിക്കുന്നത്.
@beenachacko4113
@beenachacko4113 3 месяца назад
2024 il kettalum madukilla ....njangal janikum munbulla song but very heart touching...what a marvelous music .old songs are always good.
@babut.zachariah8092
@babut.zachariah8092 2 года назад
An excellent singer
@bineeshvallachira4987
@bineeshvallachira4987 2 года назад
🤗🤗🤗
@deepumon9516
@deepumon9516 Год назад
മനോഹരം
@Nightrider238
@Nightrider238 Год назад
Mesmerizing song. Old generation has the best song
@faisalabdulsalam2922
@faisalabdulsalam2922 2 года назад
വളരെ ഇഷ്ടപ്പെട്ട പാട്ടു
@shibuchandran8018
@shibuchandran8018 4 месяца назад
40 വർഷങ്ങൾക്ക് മുൻപ് കോട്ടപ്പുറം KEMHS സ്കൂളിൽ യുവജനോത്സവത്തിന് രവിചന്ദ്രൻ (10 th Class) പാടിയ ഗാനം, കൂടെ ഹാർമണിയം കുട്ടൻ കൊടുവഴങ്ങ, തബല മാർട്ടിൻ കുന്നേൽ പള്ളി....
@muthumanimol6873
@muthumanimol6873 3 года назад
Chirikkaarillaaaa chirichaal oru poonkuzhali... Sukumaaran sir Jalajamam 😘😘
@RedGreenBoys
@RedGreenBoys 3 года назад
ജലജ സുകുമാരൻ 😢😢🥰
@sajitha.psajitha1841
@sajitha.psajitha1841 2 года назад
ഇവരാണോ ഇതിൽ അഭിനയിച്ചത് 😍😍😍👍
@rajeshtr5099
@rajeshtr5099 Год назад
Dialogue master sukumaren
@bim6158
@bim6158 3 года назад
ഇതുവരെ കണ്ടിട്ടില്ല. ഈ സിനിമ കിട്ടുകയാണ് കാണുവാന്‍ ആഗ്രഹിക്കുന്നു
@jafnas1306
@jafnas1306 2 года назад
ലിമിറ്റഡ് ബസ് ..സൈഡ് സീറ്റ്‌ .evening kynu pokumhol kelkanam nthoru feel...,😊
@rajupanthalanghat5487
@rajupanthalanghat5487 Год назад
മലയാളം ഉള്ളിടത്തോളം ഓർക്കും ഈ ഗാനം 👍👍👍
@anjuaji7595
@anjuaji7595 2 года назад
പുതിയ പാട്ട് ആസ്വാദിക്കാൻ കഴിയാറില്ല.. പഴയ പാട്ടിനോടാണ് ഇഷ്ടം കൂടുതൽ.. എന്റെ ഫാദർ ആണ് അതിനു കാരണം.. അപ്പയ്ക്ക് old സോങ്‌സ് ആണ് ഏറ്റവും ഇഷ്ട്ടം.. അങ്ങനെ ഞങ്ങൾ മൂന്നു പേരും old songs ന്റെ ഫാൻസ് ആയി..
@positivelife7879
@positivelife7879 2 года назад
എന്താണ് ഒരു FEEL ❤️☺️🥰
@entertaimentvlogs5367
@entertaimentvlogs5367 2 года назад
enikk. 26 vayass ente father paadi kett vannathaan (2022)
@advi774
@advi774 6 месяцев назад
ഫോൺ ഒന്നും.ഇല്ലാത്ത കാലത്ത് റേഡിയോ യില് കേട്ട് വന്ന പാട്ട്.... ബന്ധു വയ സഹോദരൻ വാക്ക് മൻ വെടിച്ച് പക്ഷേ പട്ട് കേൾക്കാൻ സമത്തികില്ല... അവൻ്റെ റൂമിൻ്റെ വതിൽ ചെവി ഓർത്ത് കേട്ട് നിന്ന പട്ട്....ഇപ്പ വീണ്ടും കേൽകുബ് മനസ്സിൽ ചെറുപ്പത്തിലേ ഓരോ ഓർമകൾ
@kunjumonpadinjarethiljosep7446
@kunjumonpadinjarethiljosep7446 3 года назад
Favorite song , that has sung as group song when we were in class 10 youth festival
@spg-rd2hl
@spg-rd2hl Год назад
ഈ ഗാനരംഗം ഒരിക്കൽ ദൂരദർശനിൽ വന്നിരുന്നു .ബ്ലാക്ക് & വൈറ്റ് ആണെന്നാണ് ഓർമ്മ .ജലജ ഒക്കെ രംഗത്ത് ഉണ്ട് .
@UshaKumari-em3cy
@UshaKumari-em3cy 3 года назад
ഈ സിനിമ ഇട്ടു തന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
@athulkrishna5582
@athulkrishna5582 3 года назад
Yes
@santhoshgopi797
@santhoshgopi797 Год назад
ഞാൻ ഇന്നും ഈ പാട്ടു കേട്ടു വേറെ ആരൊക്കെ കെട്ട്
@vishnulakshmanan824
@vishnulakshmanan824 3 года назад
👌👌👌👌👌👍👍👍👍 സൂപ്പർ ഗാനം
@sumangalanair135
@sumangalanair135 2 года назад
Wow beautiful song and nice slkshn allso 👌👌🙏🙏🙏🙏🙏🙏
@rajeshj3188
@rajeshj3188 9 месяцев назад
സൂപ്പർ പാട്ട്..❤
@pkgirija5507
@pkgirija5507 10 месяцев назад
എത്ര നാളായി ഈ പാട്ട് കേട്ടിട്ട് ❤❤❤❤❤❤
@subairwhiteland1193
@subairwhiteland1193 Месяц назад
മലയാളം ഉള്ളിടത്തോളം മലയാളി ഓമനിക്കുന്ന സ്വകാര്യ അഹങ്കാരമാണ് കാട്ടു കുറുഞ്ഞി
@sivajothyvp5169
@sivajothyvp5169 3 года назад
രാധ എന്ന പെൺകുട്ടി ഈ സിനിമ കാണാർ എന്താണ് ഒരു വഴി
@indianzzzzzz3452
@indianzzzzzz3452 3 года назад
Request DD MALAYALAM
@sanuandrews9610
@sanuandrews9610 3 года назад
Cinemayum ithil thanne kanum athanu youtube
@rkramakrishnan9346
@rkramakrishnan9346 4 месяца назад
👌👌👌 I feel this is better than the original song. What a wonderful voice and rendition! Hats off to the singer.
@lajishadeepak5970
@lajishadeepak5970 Год назад
Payakum thorum veeryam koodunna songs😊😊😊😊😊😊
@judejude466
@judejude466 29 дней назад
ഞാൻ റേഡിയോവിൽ കേട്ടിട്ടുണ്ട് സൂപ്പർ സോങ്❤❤❤
@saajimohandas5570
@saajimohandas5570 3 года назад
രാധ എന്ന പെൺകുട്ടി
@anun752
@anun752 3 года назад
ഇന്നലെ കമന്റ് ഇട്ടോ
@anilar7849
@anilar7849 Год назад
Those days✌chayaladayil kelkuna 🎵🙏
Далее
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 197 тыс.
АМ АМ
1:31
Просмотров 2,2 млн
Stray Kids "Chk Chk Boom" M/V
3:26
Просмотров 58 млн
СЛОТ - С.М.Г.О.  (Official Music Video)
4:01
Просмотров 179 тыс.