Music Production : William Francis Recorded by : Dilraj Gopi Vocal Edits: Amal Antony Agustin Mixed and Mastered By : Saji R Calligraphy : Sujith E S Camera & Editing : Austin Shymon Recorded at : Chethana Sound Studios, Thrissur
മായാമയൂരം എന്ന സിനിമയിലാണ് ആദ്യമായി ഈ പാട്ട് കേൾക്കുന്നത്... പിന്നീട് എവിടെ കേട്ടാലും ആസ്വദിച്ചിരുന്നു പോകും... വല്ലാത്തൊരു മാജിക് ഒളിപ്പിച്ചു വച്ചിരിക്കുന്നു ഈ പാട്ടിൽ... നന്നായിട്ട് പാടി... വർഷങ്ങൾക്കു ശേഷവും അതേ ഫീൽ... അതേ മാജിക്... Superb... അണിയറയിലെ എല്ലാ വർക്കും ആശംസകൾ... സുജിത്തേട്ടാ... Calligraphy ഒരു രക്ഷയുമില്ലാട്ടാ... അടിപൊളി...
എന്നെ ശോക സങ്കുലയാക്കുന്ന ഗാനം. 10 വർഷം മുൻപ് എന്നെ പിരിഞ്ഞ എന്റെ അനിയത്തിയുടെ ഹൃദ്യ ഗാനം. എന്നും പാടും. ഡയൽ ട്യൂണും ഇതു തന്നെ. - അതിനു ശേഷം കേൾക്കാറില്ല. ഇന്ന് യാദൃച്ഛികമായി കേട്ടു. വേദന യുടെ അല കടൽ.