Тёмный

Kadalariyilla Karayariyilla | Kannur | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Manoj K Jayan | Vani Vishwanath 

Music Zone
Подписаться 1,3 млн
Просмотров 3,4 млн
50% 1

Song : Kadalariyilla Karayariyilla...
Movie : Kannur
Lyrics : Kaithapram
Music : Raveendran
Singers : K.J.Yesudas & K.S.Chithra
കടലറിയില്ല കരയറിയില്ല
കരളില്‍ നിറയും പ്രണയോന്മാദം
അഴകേ എന്നും നീ സ്വന്തം
കടലറിയാതെ കരയറിയാതെ
പകരാം ഞാനെന്‍ ജീവിതമധുരം
നിഴലായ് കൂടെ പോരാം ഞാന്‍ [ കടലറിയില്ല ]
ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം
ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി
അറിയാതെയൊരിതള്‍ പോയൊരു പൂവു നീ
പൊടി മൂടിയ വിലയേറിയ മുത്തു നീ
പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും
തേങ്ങും രാവും മാത്രം......
കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ
ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ]
കനല്‍ മാറിയ ജ്വാലാമുഖമീ മനം
ഞാന്‍ തേടിയ സൂര്യോദയമീ മുഖം
കളനൂപുരമിളകുന്നൊരു കനവു നീ
വിധിയേകിയ കനിവേറിയ പൊരുളു നീ
പകരമായ് നല്‍കുവാന്‍ ഒരു തീരാ-
മോഹം പേറും നെഞ്ചം മാത്രം
എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും
ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ]

Кино

Опубликовано:

 

28 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@jinilkumartr7548
@jinilkumartr7548 6 месяцев назад
2024ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@Suji__aje
@Suji__aje 4 месяца назад
😍nd
@AbhilashAbhi-le8mh
@AbhilashAbhi-le8mh 3 месяца назад
👀
@DeepuDeepu-cp3gn
@DeepuDeepu-cp3gn 3 месяца назад
Ya
@niranjanrajjiggyraj8567
@niranjanrajjiggyraj8567 3 месяца назад
🥰
@thusharaharish2837
@thusharaharish2837 3 месяца назад
Yes
@renjithpv3915
@renjithpv3915 3 года назад
ഈ പാട്ടിന്റെ ഫാൻസ്‌ ഉണ്ടോ 😍 അഴകേ നീയെൻ സ്വന്തം💕 💜🎶🎵🎵🎶🎶🎶,,
@rajeshpr7407
@rajeshpr7407 2 года назад
തിരഞ്ഞിട്ട് യൂ ട്യൂബ് ൽ മാത്രം കിട്ടി ഈ പാട്ടു ❤❤
@bijoy.c184
@bijoy.c184 2 года назад
Nice
@ayshas7990
@ayshas7990 2 года назад
@@bijoy.c184 .
@reshmirreshmi458
@reshmirreshmi458 2 года назад
Ennum kelkunnavar undo
@geethap6218
@geethap6218 2 года назад
Unde
@sivaskannan2049
@sivaskannan2049 3 года назад
ഇപ്പോഴത്തെ പാട്ടിനേക്കാൾ ഇതുപോലുള്ള പാട്ടു ഇഷ്ടമുള്ളവർ ലൈക്‌ അടിച്ചേ
@praveenkrkr6250
@praveenkrkr6250 3 года назад
Adipolipattu
@bincysamuel114
@bincysamuel114 3 года назад
Super song
@sareeshaliyampurath4590
@sareeshaliyampurath4590 3 года назад
Nice song
@sreesanths4718
@sreesanths4718 3 года назад
ഇപ്പോഴത്തെ പാട്ടോ ? അത് ഏത് പാട്ടു ? എപ്പോ ഇറങ്ങുന്നതെല്ലാം പാട്ടു എന്ന് അല്ല അതിന്റെ പേര്
@homedept1762
@homedept1762 3 года назад
ഇപ്പോൾ എവിടെ പാട്ട്?
@sijomathew268
@sijomathew268 2 года назад
"ചില പാട്ടുകൾ ലഹരി പോലെ ആണ്.ഉപയോഗിച്ചാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന ലഹരി പോലെ." അടിമ ആകി കളയും ❤️❤️❤️.
@ramyabiju8803
@ramyabiju8803 2 года назад
സത്യം. 💜
@HarithaTheju
@HarithaTheju 9 месяцев назад
Ys
@jijinckannur9673
@jijinckannur9673 8 месяцев назад
തീർച്ചയായും
@vidyachandrak6450
@vidyachandrak6450 7 месяцев назад
Exactly
@sinibinu3938
@sinibinu3938 6 месяцев назад
true ☝️
@renjinidhruva
@renjinidhruva 8 месяцев назад
2023 യിലും ഈ പാട്ടൊക്കെ സെർച്ച്‌ ചെയ്തു കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰
@leenak6917
@leenak6917 5 месяцев назад
2024 February Friday 7,43
@anilchandrashekar6663
@anilchandrashekar6663 3 года назад
നല്ലൊരു പാട്ട് എത്ര കേട്ടാലും മതിവരില്ല നല്ല വരികൾ. വാണി ചേച്ചിയും മനോജ്‌ ഏട്ടനും നന്നായി അഭിനയിച്ചു ചിത്ര ചേച്ചിയുടെയും ദാസേട്ടന്റെയും മികച്ച ആലാപനം
@anoopraghavan3327
@anoopraghavan3327 2 года назад
കൂടെ രവീന്ദ്ര സംഗീതം.. അതു വിട്ടുപോകരുത്
@jayarajkr1645
@jayarajkr1645 3 года назад
2021 തുടക്കം ഇ song കെട്ടവരുണ്ടോ ഞാൻ തേടിയ ചന്ദ്രോദയം ഇ മുഖം 😍😍😍👌👌👌🎧🎧🎧🎧🎤🎤🎤
@haridasmurali8673
@haridasmurali8673 3 года назад
Ys
@capriceroyalV8
@capriceroyalV8 3 года назад
Yes
@amalkrishnanmaamalma6702
@amalkrishnanmaamalma6702 3 года назад
Raveendran master fan💪💪💪💪💪💪💪💪💪💪💪💪
@sijups2302
@sijups2302 3 года назад
2021 ലും ഞാൻ കേൾക്കുന്നുണ്ട്.,.. ഷിജു പ്ലക്കോട്ടിൽ
@prakashanpk8500
@prakashanpk8500 3 года назад
❤️ 19🧡 4💛 2💚o💙 2💜 1🖤
@kaleshpanikamvalappil9117
@kaleshpanikamvalappil9117 3 года назад
ഞാൻ തേടിയ ചന്ദ്രോദയ ഈ മുഖം ഞാൻ തേടിയ പ്രിയ സ്വാന്തന ഈ മൊഴി അറിയാതെ ഇതൾ പോയൊരു പൂവ് നീ പൊടി മൂടിയ വിലയേറിയ മുത്ത് നീ ..♥️♥️♥️💕💕💕
@prasanthprasanth809
@prasanthprasanth809 2 года назад
My favorite lirics
@joje-malaysia
@joje-malaysia Год назад
Enna feel
@vidyachandrak6450
@vidyachandrak6450 Год назад
Entha varikal . entha feel.what a composer
@rahulricku420
@rahulricku420 4 года назад
നമ്മുടെ സുന്ദരമായ കുട്ടികാലം നമുക്ക് നഷ്ടമായിരിക്കുന്നു. ഇനി ഇതുപോലുള്ള ഗാനങ്ങളിൽ മാത്രമാണ് പഴമയെ കണ്ടെത്താനാവുക 😊😊😊😊😊
@vishnnusudanvishnnusudan9156
@vishnnusudanvishnnusudan9156 3 года назад
👍👍👍👍👍
@abhisiva5123
@abhisiva5123 3 года назад
Athe
@anujasworld2153
@anujasworld2153 3 года назад
അതെ സത്യം
@rasheenasreenivasan8476
@rasheenasreenivasan8476 3 года назад
True
@prkomt27
@prkomt27 3 года назад
സതൃം
@amalrajendran6058
@amalrajendran6058 3 года назад
അഴകേ എന്നുള്ള ദാസേട്ടന്റെ വോയിസും കടൽ അലയടിക്കുന്നതും കാണുമ്പോൾ മനസ്സിൽ എവിടെയോ പഴയ ഓർമകൾക്ക് ജീവൻ നൽകുന്നു
@ShynaPk-lq4ug
@ShynaPk-lq4ug 7 месяцев назад
Azake
@geethanair5077
@geethanair5077 3 года назад
ഞാൻ ഈ പാട്ട് എന്നും 10 പ്രാവശ്യം കേൾക്കാറുണ്ട് ഇയർഫോൺ വച്ച് കേൾക്കുമ്പോ എന്ത് രസാ പഴയ കാലത്തെ പല ഓർമ്മകളും ഈ പാട്ടിലൂടെ ഓർക്കാൻ
@anoopkk4211
@anoopkk4211 3 года назад
Athenthada kekdtitm manasilakunile
@sreejakumar1259
@sreejakumar1259 3 года назад
അത് കുറച്ചു ഓവറാണ് ഇടയ്ക്കിടെ മാറ്റി പിടിക്കണം👍
@nysvk9051
@nysvk9051 3 года назад
Kurachu koodipolle ..10u okke 😀
@vibithaajitha8646
@vibithaajitha8646 3 года назад
Athe
@renjithjanardhanan3719
@renjithjanardhanan3719 2 года назад
@@sreejakumar1259 😄
@maneeshamaneesharatheesh5810
@maneeshamaneesharatheesh5810 2 года назад
ഈ പാട്ടിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല ഒത്തിരി ഇഷ്ടമാണ് രവീന്ദ്രൻ മാഷ് നമിച്ചു 😘😘😘
@ALLINONE-ib2dp
@ALLINONE-ib2dp 4 года назад
വാണി ചേച്ചി നല്ല quality ഉള്ള bold actress ആണ്‌... പണ്ട്‌ സുരേഷ് ഗോപി levelil ഒരു പെണ്ണ് ഉണ്ടെങ്കിൽ അത്‌ വാണി വിശ്വനാഥ്‌ തന്നെ.... ❤️ ❤️ ❤️ ❤️
@alandonell4841
@alandonell4841 4 года назад
ALL IN ONE sureshgopi levelil pennundenkil athu vijayashanthiyanu
@ALLINONE-ib2dp
@ALLINONE-ib2dp 4 года назад
@@alandonell4841 I like വാണി വിശ്വനാഥ്.. ❤️ ❤️ ❤️ ❤️
@ALLINONE-ib2dp
@ALLINONE-ib2dp 4 года назад
@@alandonell4841 മലയാളിയെ വച്ച് compare cheythatha... തെലുങ്കു actressinte level നമ്മൾ malayalam movieyil nokandaalo.. വാണി ചേച്ചി nammale asset alle
@avsimplecreations4555
@avsimplecreations4555 4 года назад
ഇപ്പളും അങ്ങനെ തന്നെ
@alandonell4841
@alandonell4841 4 года назад
ALL IN ONE mm
@malayali9150
@malayali9150 3 года назад
അഭിനയ കുലപതി മനോജ്.കെ.ജയൻ❤വാണിവിശ്വനാഥ് 💕💕
@saleenan1
@saleenan1 2 года назад
2000 ത്തിന് ശേഷമുള്ള പടങ്ങളിൽ ഒന്നുപോലും ഓർമ്മയിൽ തങ്ങി നിൽക്കുന്നില്ല. പക്ഷെ 90 കൾ പാട്ടുകളുടെ വസന്തകാലം ആയിരുന്നു.
@charusvloggofyamahafzsbike79
@charusvloggofyamahafzsbike79 2 года назад
Yes
@mohammedshafiathe2183
@mohammedshafiathe2183 2 года назад
Crct
@malukrishnan8785
@malukrishnan8785 3 года назад
Nalla song.. പൊടി മൂടിയ വിലയേറിയ മുത്ത് നീ ❤️❤️
@lineesh.klineesh6979
@lineesh.klineesh6979 3 года назад
Hi ok good..lineesh...pattyam
@ramyabiju8803
@ramyabiju8803 2 года назад
ആ വരികൾ ഒരു വല്ലാത്ത ഫീൽ....
@amal_b_akku
@amal_b_akku 4 года назад
*ഇതിലെ ഓർക്കസ്ട്ര വേറെ ലെവൽ ആണ്.... കേട്ടിരുന്നു പോകും അത്ര മനോഹരമാണ്* Nostu feel👌👌♥️♥️♥️♥️♥️♥️♥️
@nasil.t218
@nasil.t218 4 года назад
Amal B Akku ശരിക്കും ബ്രോ
@Rajesh_KL
@Rajesh_KL 4 года назад
valare sariyanu
@amal_b_akku
@amal_b_akku 4 года назад
🥰🥰🎵🎵🎶👌
@karthikasundaran3429
@karthikasundaran3429 4 года назад
raveendran mashinte prethekatha aanu athu..adhehathinte orchastra heavy anu ella songs ilum..
@amal_b_akku
@amal_b_akku 4 года назад
@@karthikasundaran3429 👍👍🎵👌
@kannanmkunjatta8957
@kannanmkunjatta8957 3 года назад
നല്ല നാച്ചുറൽആയി അഭിനയിക്കുന്ന ആക്ടർ ആണ് മനോജ്‌ കെ ജയൻ
@Aparna_Remesan
@Aparna_Remesan 4 года назад
ഞാൻ തേടിയ ചന്ദ്രോദയം ഈ മുഖം👌👌💞💞എന്ത് രസമാ കേൾക്കാൻ 👍👍👍
@fathimafahreen8760
@fathimafahreen8760 3 года назад
Mmmm...nallla rassaaa
@anujasworld2153
@anujasworld2153 3 года назад
അതെ അതെ ഒരു രക്ഷയുമില്ല
@sarathsasidharanpillai5635
@sarathsasidharanpillai5635 3 года назад
1.47
@ajithkoottalida1611
@ajithkoottalida1611 3 года назад
പ്രൈവറ്റ് ബസിൽ കേൾക്കാൻ 😜
@ajithmediavlog3409
@ajithmediavlog3409 3 года назад
Manassu parakunna. Pole❤️❤️
@anilmathew3091
@anilmathew3091 3 года назад
ദൈവമേ അന്നത്തെ കാലം എന്ത് നല്ലത് ആരുന്നു മനോഹരമായ പാട്ടും
@user-bu7qq1tg6i
@user-bu7qq1tg6i 3 года назад
ഇന്നത്തെ കാലത്തിനു എന്താണ് കുഴപ്പം????
@shahidckedayamangalam4144
@shahidckedayamangalam4144 3 года назад
@@user-bu7qq1tg6i evanuku like kitaluna piranthanu gady
@anoopkk4211
@anoopkk4211 3 года назад
@Anish Pk ena poi chakada
@anitha5523
@anitha5523 3 года назад
Sathyam
@reshmarechu2364
@reshmarechu2364 3 года назад
സത്യം
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
മനസ്സിൽ അഹങ്കാരം തോന്നുമ്പോൾ ഇടയ്ക്കെങ്കിലും ഇതുപോലെയുള്ള സുവർണ്ണ ഗാനങ്ങൾ കേൾക്കുമ്പോൾ ആ പഴയ കാലത്തിലേയ്ക്കും ,ജീവിതത്തിലേയ്ക്കും തിരിച്ചു പോകും ....,❤️❤️❤️
@dibujohn5527
@dibujohn5527 2 года назад
.yes.your.are.correct.
@sumisasikumar9221
@sumisasikumar9221 7 месяцев назад
OMG
@AllRoundInformation
@AllRoundInformation 5 месяцев назад
Correct 🎉
@SWARAJ_S_KTRRR
@SWARAJ_S_KTRRR 2 года назад
മൊത്തത്തിൽ ഫ്‌ളൂട്ടിന്റെ ഒരു മാജിക്‌ തന്നെ.... രവീന്ദ്രൻ മാസ്റ്റർ 🎶❤
@renjith0devansh728
@renjith0devansh728 3 года назад
മനോജ്‌ k ജയൻ ♥️കേരളത്തിലെ ആണിന്റെ സൗന്ദര്യം...
@vijeesha6819
@vijeesha6819 3 года назад
Crct
@reshmirreshmi458
@reshmirreshmi458 2 года назад
Correct
@meerateena3317
@meerateena3317 2 года назад
Ya 😃❣️
@jayaprakashk5607
@jayaprakashk5607 2 года назад
Vere oru videyoyil oru neegeneration payyan Manoj k jayanu looks illennu paranju karaunnathu kandirunnu
@mohammedshafiathe2183
@mohammedshafiathe2183 Год назад
Crct
@sanjanavinukuttan2673
@sanjanavinukuttan2673 3 года назад
മനോജ്‌ ചേട്ടൻ വാണിച്ചേച്ചി combo super സ്വർണകിരീടം കണ്ണൂർ പഞ്ചലോഹം Favourite actress vanichechi😘😘💪💪💪💪💪👍👍
@alleppeya.k.cottageof0903
@alleppeya.k.cottageof0903 Год назад
Yss
@lionbro9035
@lionbro9035 4 года назад
ഒരുപാട്‌ Nostalgia തോന്നുന്നു. School il പോകുമ്പോ ബസ് il.. വീട്ടില്‍ ഇരിക്കുമ്പോള്‍ റേഡിയോ il... എന്റെ നാടിന്റെ പേരുളള പടം.. കണ്ണൂര്‍.
@ladouleurexquise772
@ladouleurexquise772 4 года назад
പുറത്തു മഴ പെയ്യുമ്പോൾ പാട്ടും കേട്ട് വീടിനകത്ത് ഇരിക്കുന്നവർ ഉണ്ടോ?? ❣️❣️🔥🔥⛈️⛈️⛈️
@user-jt6og8yi
@user-jt6og8yi 4 года назад
Yes njanundu❤❤❤
@anoopkunjan1511
@anoopkunjan1511 4 года назад
Athaa cheythondirikkane☺
@nadeermuhammed3637
@nadeermuhammed3637 4 года назад
Perunnal leave thudangi , purathu bhayankara choodu , athondu Roomil thanne irikkuvaaaa 😢
@user-jt6og8yi
@user-jt6og8yi 4 года назад
@@nadeermuhammed3637 Machana njanum Agana😂😂😂
@ladouleurexquise772
@ladouleurexquise772 4 года назад
@@nadeermuhammed3637 😊😊
@sankarponnu6940
@sankarponnu6940 4 года назад
ഈ മഴ സമയത്ത്..... എന്തു രസമാ ഈ... പാട്ട് കേട്ടിരിക്കാൻ 😍😍രവീന്ദ്രൻ മാഷ് 👌👌👌👌👌👌👌👌
@prabhap8775
@prabhap8775 3 года назад
നല്ല പാട്ട് ഒത്തിരി തവണ കേട്ടത് .ഇപ്പോഴും കേൾക്കുന്നു .
@liyonc6290
@liyonc6290 2 года назад
Ee paatu copy adiyaa Johnsonmashintae bharathan sir cheytha Parvathi enna moviyile BGM ithe tunaa
@simplysimple358
@simplysimple358 10 месяцев назад
The ‘Jog’ ragam specialist… Raveendran master.. each of his compositions in this ragam are distinct- pramadavanam, varmukile, illikadum chellakattum, iruhridayangalum, our kili pattu moolave.. brilliance personified ❤🙏🌺
@babup.k9000
@babup.k9000 Год назад
രവീന്ദ്രൻ മാഷ് ..... ദൈവം അനുഗ്രഹിച്ച ജന്മം🙏
@rajeshswamiyesharnamyyapa7728
@rajeshswamiyesharnamyyapa7728 3 года назад
ദെയിവമേ പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ കഴിഞ്ഞെങ്കിൽ
@anoopkk4211
@anoopkk4211 3 года назад
Kakusil poy vanam vitamathi
@sarithamanohar4682
@sarithamanohar4682 2 года назад
സത്യം
@Nimiiiii183
@Nimiiiii183 4 года назад
മഴയത് ഹെഡ് സെറ്റ് വെച്ച് കേൾക്കുമ്പോ വേറൊരു ലെവൽ സോങ്
@varshavarsha8808
@varshavarsha8808 3 года назад
എന്ത് ഭംഗി ആണ് കേട്ടിരിക്കാൻ തന്നെ 😍 കൂടെ മഴയും🌧️🌧️🎶🎶
@meezansa
@meezansa 3 года назад
മൂവി 📽:-കണ്ണൂർ......... (1997) ഗാനരചന ✍ :-കൈതപ്രം ഈണം♫♫ 🎼 :- രവീന്ദ്രന്‍ മാഷ് രാഗം🎼:-ജോഗ് ആലാപനം 🎤:- കെ ജെ യേശുദാസ് & കെ എസ് ചിത്ര 💜🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷💛🌷 കടലറിയില്ല കരയറിയില്ല.... കരളില്‍ നിറയും പ്രണയോന്മാദം....... അഴ...കേ എന്നും നീ സ്വന്തം........ കടലറിയാതെ കരയറിയാതെ..... പകരാം ഞാനെന്‍ ജീവിതമധുരം....... നിഴലാ....യ് കൂടെ പോരാം ഞാന്‍.......... [ കടലറിയില്ല ] ഞാന്‍ തേടിയ ചന്ദ്രോദയമീ മുഖം ഞാന്‍ തേടിയ പ്രിയസാന്ത്വനമീ മൊഴി അറിയാതെയൊരിതള്‍ പോയൊരു പൂവു നീ പൊടി മൂടിയ വിലയേറിയ മുത്തു നീ പകരമായ് നല്‍കുവാന്‍ ചുടുമിഴിനീര്‍പ്പൂവും തേങ്ങും രാവും മാത്രം...... കനവുകള്‍ നുരയുമീ തിരകളില്‍ നീ വരൂ ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ] കനല്‍ മാറിയ ജ്വാലാമുഖമീ മനം ഞാന്‍ തേടിയ സൂര്യോദയമീ മുഖം കളനൂപുരമിളകുന്നൊരു കനവു നീ വിധിയേകിയ കനിവേറിയ പൊരുളു നീ പകരമായ് നല്‍കുവാന്‍ ഒരു തീരാ- മോഹം പേറും നെഞ്ചം മാത്രം എന്നുമീ കൈകളില്‍ നിറയുവാന്‍ ഞാന്‍ വരും ഉം... ഉം... ഉം... ഉം... ഉം... [ കടലറിയില്ല ]
@minujohn7952
@minujohn7952 3 года назад
Super song
@thadhiyathanima4148
@thadhiyathanima4148 3 года назад
❤🥰❤
@prajeshpanchali2088
@prajeshpanchali2088 3 года назад
🙏👏1997 My memory
@leenashyju434
@leenashyju434 2 года назад
My love song
@revathysnair4281
@revathysnair4281 2 года назад
❤️❤️
@-90s56
@-90s56 4 года назад
രവീന്ദ്രൻ മാഷ് 🎶🎵🎶 കൈതപ്രം ✍️✍️✍️✍️ ദാസേട്ടൻ 🎤🎤🎤🎤 ചിത്ര ചേച്ചി 🎤🎤🎤🎤 ദാസേട്ടന്റെയും ചിത്ര ചേച്ചിയുടെയും വോയിസ്‌ ഓഹ് എന്നാ കിടുവാ രണ്ടുപേരും പൊളിച്ചടുക്കി. നൊസ്റ്റാൾജിക് സോങ് 🥰😍❣️
@nayans...198
@nayans...198 3 года назад
Whereever I go you will there
@ladouleurexquise772
@ladouleurexquise772 4 года назад
ഒറ്റ പേര് രവീന്ദ്രൻ മാസ്റ്റർ 🤩🥰🥰 കൈതപ്രം 😍😍✨️ പിന്നെ നമ്മുടെ ദാസേട്ടനും ചിത്രച്ചേച്ചിയും 😍🥰🌈
@jayeshb3150
@jayeshb3150 4 года назад
Ithu 4 perayalo..😂😂
@ladouleurexquise772
@ladouleurexquise772 4 года назад
@@jayeshb3150 ente bhagathum thettund.. njaan angane parayaan paadillarunnu.. 🤣
@jayeshb3150
@jayeshb3150 4 года назад
@@ladouleurexquise772 eeshwara moorkanayanalo chavittiyathu..onnu kshamiku ramanaa..😂😂..
@ladouleurexquise772
@ladouleurexquise772 4 года назад
@@jayeshb3150 🤣🤣
@bineeshandisseri9765
@bineeshandisseri9765 3 года назад
അതെ
@sumisumi4613
@sumisumi4613 3 года назад
ഞാൻ തേടിയ പ്രിയ സ്വാന്തനം ഈ മൊഴി ...
@nikhillal5636
@nikhillal5636 3 года назад
96,97മനോജ്‌ k ജയന് കിടിലൻ പടങ്ങൾ കിട്ടി 96ൽ സ്വർണകിരീടം, 97ൽ കണ്ണൂർ, അസുരവംശം എല്ലാം മാസ്സ് മൂവീസ്🔥🔥🔥 ഈ പടങ്ങളുടെ സമയത്ത് കിടിലൻ ലുക്ക്‌❤❤❤
@Unniu2
@Unniu2 3 года назад
🎼🥰"പകരമായി നൽകുവാൻ ഒരു തീരാ മോഹം പേറും നെഞ്ചം മാത്രം"🎼🎼🎼🎼🎼❤💖❤🥰
@aneeshaneesh4526
@aneeshaneesh4526 7 месяцев назад
ഈ പാട്ട് ഞാൻ ചില ദിവമെങ്കിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാറുണ്ട് നിങ്ങളോ?
@rajidevan8380
@rajidevan8380 3 года назад
എന്റെ പ്രണയവുംഎന്റെ ഹസ്ബൻഡും ഈ പാട്ടും ഏതാണ്ട് ഒരു പോലെ ആയിരുന്നു... ഇപ്പൊ hus ഇല്ല എന്നെ വിട്ടു പിരിഞ്ഞിട്ട് 3 വർഷം ആയി 😰😰😰 ഈ പാട്ടു മിക്കപ്പോഴും കേൾക്കുമ്പോൾ പഴയ കാര്യം ഒക്കെ ഓർമ്മ വരും അത്രയും പ്രിയപ്പെട്ടതായിരുന്നു ഹസ്സും ഈ പാട്ടും ♥♥♥♥♥♥
@jithinjithu78
@jithinjithu78 2 года назад
💎❤💔😢
@tonythomas4091
@tonythomas4091 Год назад
Njan evideyund
@appusappuzz1536
@appusappuzz1536 3 года назад
ദാസേട്ടൻ 😍ചിത്ര ചേച്ചി 😘 രവീന്ദ്രൻ മാഷ് ❤️❤️❤️❤️💓💓 കൈതപ്രം sir❤️❤️❤️❤️❤️
@liyonc6290
@liyonc6290 2 года назад
Ithu copy adicha songaa Johnson mashinte Parvathi enna moviyile BGM ithe tunaa
@sivakmr483
@sivakmr483 2 года назад
@@liyonc6290 പോടാ മയിരേ
@aswathyrajeev113
@aswathyrajeev113 3 года назад
100 തവണ ഞാൻ ഈ പാട്ടു കെട്ടിട്ടുണ്ടാവും ❤
@shalishp7647
@shalishp7647 3 года назад
😍
@sreejasunil2640
@sreejasunil2640 3 года назад
ഞാനും
@shalishp7647
@shalishp7647 3 года назад
Eee song kelkkumbol manasinu Oru vishamamaanu....but AAA vishamathinum Oru sukhamundu...,😍
@malayali9150
@malayali9150 3 года назад
ഞാനും
@jubymm4204
@jubymm4204 2 года назад
Njanum
@awa-248
@awa-248 3 года назад
കനൽ മാറിയ ജ്വാലാ മുഖമീമനം... ഞാൻ തേടിയ സൂര്യോദയമീ മുഖം..... വരികൾ 👌👌💕💕
@Mizhi_93
@Mizhi_93 3 года назад
കണ്ണടച്ച് ഇ പാട്ട് രാത്രി 🎧 vech കേൾക്കുമ്പോൾ ..uff ijjathi feeling❣️❣️❣️😍😍 beautiful lyrics..... feeling♥️
@vinodchaithram4946
@vinodchaithram4946 3 года назад
Correct
@ManojMohan-vz2ze
@ManojMohan-vz2ze 6 месяцев назад
ഈ പാട്ട്കേൾക്കുമ്പോൾ എന്നെ ഉപേക്ഷിച്ചു പോയ എന്റെ പ്രിയതമയുടെ ഓർമ്മകൾ എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.... എന്നും കൂടെ കാണും എന്ന് പറഞ്ഞവൾ ഇന്ന് മറ്റാരുടെയോ കൂടെയാണ് 😥😥😥
@JAISON675
@JAISON675 2 месяца назад
പോയവൾ പോട്ടെടോ ഇനി അവളുടെ കാര്യം പറഞ്ഞ് കൂടെുള്ളവളുടെ ഇടി വാങ്ങിക്കേണ്ട😊
@vijivasudevvijivasudev9667
@vijivasudevvijivasudev9667 3 года назад
കനൽ മാറിയ ജ്വാലാമുഖമീ മനം.. ❤️
@gokulsadasivan573
@gokulsadasivan573 4 года назад
മലയാള സിനിമ വേണ്ടരീതിയിൽ ഉപയോഗിക്കാതെ പോയെ ഒരു നടൻ ആണ് മനോജ്‌ കെ ജയൻ
@jithubjithinz
@jithubjithinz 3 года назад
സത്യം.....
@Pushpa-rw3uj
@Pushpa-rw3uj 3 года назад
സത്യം എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ്
@devdaksha5391
@devdaksha5391 3 года назад
Oru gayakanum
@user-lj6uj8vn9o
@user-lj6uj8vn9o 3 года назад
Sheriyaanu bro
@saneshkp9810
@saneshkp9810 3 года назад
Aa transgender role nu best actor award kodukkendathanu. I don't remember the movie name
@Rajesh_KL
@Rajesh_KL 4 года назад
ഇനി ഒരിക്കലും ഇതൊന്നും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോൾ ...🤔
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 года назад
വല്ലാത്ത ഒരു വിങ്ങൽ
@Rajesh_KL
@Rajesh_KL 3 года назад
@@dhanyakkdhanyakk9313ഞാൻ പറഞ്ഞു വന്നത് മുഴുവിപ്പിച്ചു ....
@anoopkk4211
@anoopkk4211 3 года назад
@@Rajesh_KL oru v vitan mathi valichalum mathi
@sree5920
@sree5920 3 года назад
@@dhanyakkdhanyakk9313 vingal ullathu kondum pazhaya kaalam onnu podi thattiyedukanum ee paatukal idakku idakku kelkum sis...
@visya7246
@visya7246 2 года назад
Hm.. . evergreen hits forever
@suryas6088
@suryas6088 3 года назад
എത്ര കാലം കഴിഞ്ഞാലും അന്നും ഇന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട്......🎵❤️🎶🎶🎧💕
@jithinjithu78
@jithinjithu78 2 года назад
Sathyam 💯💎❤
@ajithsachu7716
@ajithsachu7716 10 месяцев назад
, ഹൃദയം കവരുന്ന പാട്ട്, ❤❤❤❤❤❤❤❤❤❤❤(ബാലരാമപുരം, tvm)
@Dileeparmy1987-pm3dm
@Dileeparmy1987-pm3dm 7 месяцев назад
From Kannur (payyanur)
@bijurajnr
@bijurajnr 4 года назад
ഈ പാട്ടു ഇറങ്ങിയ ടൈമിൽ ആനുകാലത്തെ ഒട്ടുമിക്ക കല്യാണ വീഡിയോ സീഡിയിലെയും ടൈറ്റിൽ സോങ് ഇതായിരുന്നു....
@raneeshtktk433
@raneeshtktk433 4 года назад
അതെ കട്ട nostu
@albertthamby3177
@albertthamby3177 3 года назад
അക്കാലത്ത് കല്യാണം കഴിഞ്ഞ എന്റെ ഒരു അമ്മാവന്റെ കല്യാണ കാസറ്റിൽ ഉണ്ടായിരുന്നു ഈ പാട്ട്
@lineesh.klineesh6979
@lineesh.klineesh6979 3 года назад
B.happy
@pratheep5217
@pratheep5217 3 года назад
Correct. ente kalyana albathilum ee paattu undu
@jayarajkr1645
@jayarajkr1645 3 года назад
ഞാൻ തേടിയ ചന്ദ്രോദയം e മുഖം ഞാൻ തേടിയ പ്രിയസാന്ദ്വനം e മൊഴി................. നൈസ് song, 😍😍👌👌
@vjapachean8080
@vjapachean8080 4 года назад
രവീന്ദ്രൻ മാസ്റ്റർ 🙏 കുട്ടി കാലത്ത് വാണി വിശ്വനാഥ് ഒരു തരംഗം തന്നെ ആരുന്നു ആക്ഷൻ ഹീറോയിൻ ആരുന്നു.... ഇ പാട്ട് എന്റെ favorites ഒന്നാണ് 😍😍
@harsharahim8816
@harsharahim8816 3 года назад
Nostalgia
@beenasanthosh6678
@beenasanthosh6678 Год назад
അതി മനോഹരമായ ഒരു കാലത്തിന്റെ ഓര്‍മകളിലേക്ക് കൂട്ടി കൊണ്ട് പോകുന്നു ഈ പാട്ട് ..one of my favorite song ❤️❤️
@sinipavi9835
@sinipavi9835 2 года назад
ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകൾ നിങ്ങൾക്കും അങ്ങിനെ ഉണ്ടേ
@jijothomas369
@jijothomas369 2 года назад
പഴയ പാട്ടുകൾ എന്നും പ്രിയപ്പെട്ടത് തന്നെ ❤
@emusecus9217
@emusecus9217 2 года назад
മനോഹരമായ ഗാനം. മനോജേട്ടന്റെ ഹിറ്റുകളിൽ ഒന്ന്. ഇവർ രണ്ട് പേരും നല്ല ജോടികൾ ആയിരുന്നു 👍
@vidumontv9147
@vidumontv9147 3 года назад
കമന്റ് വായിച്ചു കുളിരടിച്ച ഞാൻ😍😍
@musiclovebirds8684
@musiclovebirds8684 3 года назад
ഇന്ന് ഈ പാട്ട് കേട്ടവർ ഉണ്ടോ ❤️❤️❤️
@nimishaijan271
@nimishaijan271 2 года назад
അറിയാതൊരു ഇതൾ പോയൊരു പൂവ് നീ പൊടിമൂടിയ വിലയെറിയ മുത്ത് നീ ഇപ്പോഴത്തെ പാട്ടുകളിൽ എവിടെയെങ്കിലും ഇത്രയും മനോഹര വരികള് കേൾക്കാൻ പറ്റോ
@aswaithmini6330
@aswaithmini6330 3 года назад
എത്രകേട്ടാലും മതിവരില്ല ഈ പാട്ട് അത്രക്ക് ഇഷ്ടം ❤
@Happy-cj3ws
@Happy-cj3ws 3 года назад
ee Chithrechi oru sambhavam thanne pinne Vaani aauntiyum❤💙💚💜
@rahulmannar4124
@rahulmannar4124 3 года назад
ഞാൻ ഇത് കേൾക്കാതെ ഉറങ്ങാതില്ല അത്രക്ക് ഇഷ്‌ടമാണ് ഈ പാട്‌
@chandranm.397
@chandranm.397 3 года назад
എനിക്ക് ഈ ഗാനം കേൾക്കുബോൾ വേറെ ഒരു ഫിൽ തന്നെ 💖💖💖😘😘😘😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘💖💖💖
@ninivinoj1792
@ninivinoj1792 3 года назад
Gouthami
@SanthoshSanthosh-ze2ut
@SanthoshSanthosh-ze2ut 3 года назад
ഈ പാട്ട് കേൾക്കുമ്പം ഒരു വല്ലാത്ത ഫീലാണ്
@Creations9544
@Creations9544 3 года назад
ഉച്ചക്ക് വീട്ടിൽ റേഡിയോയിൽ മിക്കവാറും ഈ പാട്ട് വരുമ്പോൾ ഇത് കേൾക്കുന്ന ആ കാലം എത്ര മധുരമായിരുന്നു
@meera3850
@meera3850 2 года назад
👍
@rakesh124rj
@rakesh124rj 4 года назад
New gen പാട്ടായ അണ്ടം കാക്ക കൊണ്ടക്കാരി റണ്ടക്ക റണ്ടക്ക... അതൊക്കെ പിടിച്ച് നിക്കോ ഈ nosatalgia പാട്ടിന്റെ കൂടെ ❤️❤️❤️
@shajishaji3941
@shajishaji3941 3 года назад
Sathyam.ethokkeyannu.paatte
@Anjanaanju99
@Anjanaanju99 3 года назад
Ath newgen pattallallo
@rakesh124rj
@rakesh124rj 3 года назад
@@Anjanaanju99 നിങ്ങൾ ഏത് ലോകത്താണ് ജീവിക്കുന്നത് sis? അന്യൻ എന്ന മൂവിക്ക് മുന്നേ ഇറങ്ങിയ ലജ്ജാവതിയെ എന്ന ഗാനത്തോടെയാണ് കേരളത്തിലെ new gen ഉടലെടുത്തത് എന്ന് കേരളക്കരയ്ക് മുഴുവനും അറിയാഞ്ഞിട്ടും താങ്കൾക് അറിയാൻ സാധിച്ചില്ലേ
@Anjanaanju99
@Anjanaanju99 3 года назад
@@rakesh124rj but athokke nice songs alle... repeated ayit kekunna songs..njan schoolil padikumbozha ee songs oke release ayath....so ee pattoke enik ishtamanu
@satheeshchandran4026
@satheeshchandran4026 3 года назад
@@rakesh124rj എന്നിട്ടു lajjavathi. Yethraperu. Kelkunu. ഇപ്പോളും... e. Songinonum. മരണമില്ല...... lajavathyoke. Marichu. Mannadinju
@aameenc296
@aameenc296 2 года назад
ഓൾഡ്‌ ഈസ്‌ ഗോൾഡ്, പഴയ പാട്ടുകൾ ഇഷ്ടം!!
@chinnuzz7435
@chinnuzz7435 Год назад
❤️❤️❤️2022 last time ഇ ഗാനം കേൾക്കുന്നവരുണ്ടോ 😍😍😍ഒരുകാലത്തെ ഇതിഗാസം ആയിരുന്നു 😍😍😍അത് ഇപ്പോഴും മായാതെ nilkkunnu❤️❤️❤️❤️
@mohammedsiddiq8407
@mohammedsiddiq8407 4 года назад
ഇത്രയും നല്ലൊരു ഗാനം ചിത്രീകരിച്ചു കുളമാക്കി. ഈ ഗാനം ഓഡിയോ കേൾക്കുമ്പോൾ ഒരുപാട് നല്ല രംഗങ്ങൾ ഭാവനയിൽ വരും.
@sumonsudha
@sumonsudha 4 года назад
രവീന്ദ്രൻ മാഷിന്റെ മിക്ക ഗാനങ്ങളും ഇങ്ങനെ ചിത്രീകരിച്ചു കുളം ആക്കിയിട്ടുണ്ട്... ഏതോ കിളിനാദമെങ്കരളിൽ
@midhunsree6495
@midhunsree6495 3 года назад
Nee poda
@gireeshjayan
@gireeshjayan 3 года назад
@Jagadeesh MV അതിൽ എഴുസ്വരങ്ങളും ....അതിൻറെ തട്ട് താണുതന്നിരിക്കും... ഒരു പാട്ട് എങ്ങനെ എടുക്കരുത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അത്
@suhascssuhas8916
@suhascssuhas8916 3 года назад
Sariyaaanu
@syamas2648
@syamas2648 Год назад
നൊസ്റ്റാൾജിക് song... ❤️❤️❤️❤️❤️❤️❤️ഹോ ഒരു രക്ഷയുമില്ല... എന്താ feel 💖💖💖💖വാണി എന്താ ഗ്ലാമർ.... മനോജ്‌ supper ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SubhashSukumaran-cb3vm
@SubhashSukumaran-cb3vm 3 месяца назад
2024 ഏപ്രിൽ 10 ന് ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ 😊
@renjithravi6426
@renjithravi6426 3 года назад
അഴകേ .......... എന്നും നീ സ്വന്തം....... 😍😍🥰🥰🥰🥰
@nithinnanduzz5900
@nithinnanduzz5900 4 года назад
Vani viswanath enthu bhangiya kanan. Especially chirikkumbol....
@DileepKumar-jj1hp
@DileepKumar-jj1hp 3 года назад
True, dear....
@saranm287
@saranm287 3 года назад
അതെ ബ്രോ
@girija7575
@girija7575 3 года назад
@@DileepKumar-jj1hp hmmm
@girija7575
@girija7575 3 года назад
@@saranm287 hmmok
@sreedevidevi1865
@sreedevidevi1865 3 года назад
അതവർക്ക് മനോഹരമായ പല്ലുകൾ ആണ് അതാണ് ആ ചിരിക്കു ഇത്ര ഭംഗി
@user-sp2mp3uf6v
@user-sp2mp3uf6v 3 месяца назад
ഇതിനൊക്കെ ഒരു അഭിപ്രായം പറയാൻ എന്റെ പ്രായവും അറിവും മതിയാകില്ല........
@smithapraveen6617
@smithapraveen6617 Год назад
Enthurasssaale ...superrrbbb feel ...dasettan....chithrama...🙏🙏🙏👌🏾👌🏾👌🏾👌🏾👌🏾🌹🌹🌹🌹🌹🌹
@2avlogs799
@2avlogs799 3 года назад
Eee kalathilum ee song okke ket nammal enjoy cheyyunnundel ith undakkiyavarde range onnu orth nokike...❤️❤️❤️
@nafseer9538
@nafseer9538 4 года назад
ഓളങ്ങളെ ഓടങ്ങളെ(തുമ്പോളി കടപ്പുറം ) എന്ന പാട്ട് hd ക്വാളിറ്റിയിൽ upload ചെയ്യുമോ??
@jithinsukumaran4191
@jithinsukumaran4191 4 года назад
പാട്ട്.. കേട്ടിട്ടുണ്ടെങ്കിലും. Scene. ആദ്യമായി ആണ് കാണുന്നത്
@CATMARK-dg7qz
@CATMARK-dg7qz 2 месяца назад
ഇപ്പോഴത്തെ പാട്ടിനേക്കാൾ കൂടുതൽ ഇഷ്ട്ടമാണ് ഇതുപോലുള്ള പാട്ടുകൾ
@rajijayan3209
@rajijayan3209 2 года назад
എത്ര കേട്ടാലും മതിയാവില്ല ഈ പാട്ട് അത്രയ്ക്കിഷ്ട്ടം 💕💕❤
@remyarajeev164
@remyarajeev164 3 года назад
വല്ലാത്തൊരു ഫീൽ ആണ് ഈ song കേൾക്കാൻ ❤️
@kareekatan1581
@kareekatan1581 2 года назад
വരികളും സംഗീതവും ആലാപനവും ഹമിങ്ങും തബലയും ഓടക്കുഴലും ചിത്രീകരണവും ഒരു പ്രണയമഴയായ് പെയ്തിറങ്ങുകയാണ് അവ ഓരോ രോമകൂപങ്ങളിലേക്കും നനുത്ത മഴതുള്ളി പോലെ വന്നു നിറയുകയാണ് പോയകാലമേ തിരികെ വരൂ എന്നി അവളെ ഒന്നുകൂടി പ്രണയിക്കണം..... 🌹💕🌹
@jincejoseph-me8iz
@jincejoseph-me8iz 2 месяца назад
അറിയാതെ ഒരു ഇതൾ പോയൊരു പൂവ് നീ.. 1:58 പൊടി മൂടിയ വില ഏറിയ മുത്ത് നീ... 2:03 ഓ...എത്ര മനോഹരമായ വരികൾ... എന്നും കേൾക്കുന്ന പാട്ടുകളിൽ ഒന്ന്...
@rnengineeringworks6269
@rnengineeringworks6269 3 года назад
Ente favourite actor Manoj k jayan😍😍😍
@showtimewithanandur9194
@showtimewithanandur9194 3 года назад
വാണിവിശ്വനാഥ് എന്നാ രാസമാണന്നേ 😀💜 ഒന്നാം വട്ടം വന്നു 23/11/2020
@arjunmnair7926
@arjunmnair7926 4 года назад
Raveendran master is the great musician🥰🥰🥰
@jayalekshmij629
@jayalekshmij629 3 года назад
Veryyy correct
@SaranyaSaranya-mn9px
@SaranyaSaranya-mn9px 4 года назад
One of my fav song...... Sprrr lineessss.........
@user-wu6nz7cr3o
@user-wu6nz7cr3o Год назад
One of the favorite romantic melody🥰 That golden 90's☺️😍 Never come back😔
@himasatheesh4979
@himasatheesh4979 3 года назад
എന്തു നല്ല പാട്ട്.... Love this song ❤❤❤
@sajithpampady7161
@sajithpampady7161 2 года назад
എന്ത് സുന്ദരം ആയിരുന്നു ആ കാലം ❤️❤️❤️
@hairunnisahairu5022
@hairunnisahairu5022 2 года назад
നമ്മുടെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകണമെങ്കിൽ 80.s,90.sഗാനങ്ങൾ കേൾക്കണം
@ajithapkajithapk8429
@ajithapkajithapk8429 Год назад
Athe
@shajimk692
@shajimk692 3 года назад
My all-time favorite song. Another magic of Raveendra sangeetham. Thanks.
@liyonc6290
@liyonc6290 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4aoGAJoQ99o.html copy adichathaa
@sibimohanadas3246
@sibimohanadas3246 3 месяца назад
Chithra chechi, Dasettan, Vani chechi, Manojettan and each lines of this song, Oru rekshem illa ❤️😍👌👌
@sujithv6049
@sujithv6049 7 месяцев назад
Dassettan sound is like bread❤..shudhammm
@sreesanths4718
@sreesanths4718 2 года назад
ദാസ് സർ വോയിസ് എല്ലാത്തിനും മുകളിൽ.
@aradyavijesh8056
@aradyavijesh8056 2 года назад
ഒത്തിരി ഓർമ്മകൾ തരുന്ന പാട്ട് 🥰
@bineeshpalissery
@bineeshpalissery 3 года назад
ഹരിമുരളീരവം ഏഴു സ്വരങ്ങളും പ്രമദവനം മാത്രമല്ല രവീന്ദ്ര ഗാനങ്ങൾ ഇങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോയ കുറേ ഗാനങ്ങൾ ഉണ്ട് മാസ്റ്ററുടെ സംഗീതത്തിൽ
@shamejmunderi6802
@shamejmunderi6802 2 года назад
ഈ പറഞ്ഞ ഗാനങ്ങളൊക്കെ ശ്രദ്ധിക്കപെട്ടില്ലെന്ന് ആരാ പറഞ്ഞത്
@bineeshpalissery
@bineeshpalissery 2 года назад
@@shamejmunderi6802 രവീന്ദ്രൻ മാസ്റ്റർ എന്നാൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ മാത്രമാണ് എന്ന് കരുതുന്ന ഒരു കൂട്ടം ഉണ്ട്
@shamejmunderi6802
@shamejmunderi6802 2 года назад
@@bineeshpalissery oh അങ്ങനെ
@liyonc6290
@liyonc6290 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4aoGAJoQ99o.html ithu copy adicha Johnson mashinte Parvathi enna moviyile BGM ithe tunaa
@syamasudhisaawariyapm180
@syamasudhisaawariyapm180 Год назад
Super endha paraya vaakkukal illa super I love this song❤❤❤❤❤❤❤
@LB-aRun
@LB-aRun 3 года назад
ഉത്സവപ്പറമ്പുകളിൽ അന്നദാനം കഴിക്കുമ്പോൾ കേൾക്കുന്ന പാട്ട്
@reshmirreshmi458
@reshmirreshmi458 2 года назад
👍👍
@shylajasatheesh1583
@shylajasatheesh1583 2 года назад
❤️❤️