ജ്ഞാൻ വടകരക്കാരനാണ്. കാരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുണ്ട്. ചൈനീസ് ഷാവോലിൻ കുങ് ഫു പ്രാക്ടീസ് ചെയ്യുന്നു. വടകരക്കാർ ആയോധന കലയെ സ്നേഹിക്കുന്നു. ആത്മീയതയുടെയും നാട്. വടകരക്കാരൻ തന്നെയായ മഹായോഗി ശിവാനന്ദയുടെ സിദ്ധശ്രമവും ഇവിടെ ഉണ്ട്.
പൌരാണിക പെരുമ വലുതാണ് എങ്കിലും ആധുനിക കാലത്ത് ആ വളർച്ച നിലനിർത്താൻ വടകരക്ക് സാധിച്ചിട്ടില്ല. ഒരു കാലത്ത് വലിയ വാണിജ്യ കേന്ദ്രമായിരുന്ന തഴെ അങ്ങാടി ഇന്നു ഏറെക്കുറെ വിജനമാണ്. പ്രസിദ്ധമായ ചൊവ്വാഴ്ച ചന്ത ഇന്നു പേരിന്നു മാത്രമായി. ഏറ്റവും വലിയ ഒരു കൊപ്ര മാർക്കറ്റ് എന്ന പദവി ഇപ്പോഴില്ല. പോർട്ട് ഓഫീസു൦ മത്സ്യസ൦സ്കരണ കേന്ദ്രവു൦ ഇന്നില്ല. അങ്ങനെ പലതും...
എന്തോന്നെടേ ഇത്. ലോകനാർകാവ് അമ്പലം കാണിച്ചു. വടകര അവിടെയുമിവിടെയും കാണിച്ചു. തീർന്നു.മിനിമം ആ പൗരാണിക നായകരേക്കുറിച്ചും ഇപ്പോഴത്തേ അവസ്ഥയും വിശേഷങ്ങളും ഒന്നു പറയണ്ടേ? വടകരയിൽ നിന്നും അങ്ങോട്ടുള്ള റൂട്ടെങ്കിലും പറയാമായിരുന്നു.