Тёмный

Kadukittu Varuthoru | Hallo | MG Sreekumar | Sangeetha Prabhu|Alex Paul |Vayalar Sarathchandra Varma 

Satyam Audios
Подписаться 1,1 млн
Просмотров 1,3 млн
50% 1

Film: Hallo (2007)
Directed by: Rafi Mecartin
Produced by: Joy Thomas Shakthikulangara
Lyrics: Vayalar Sarathchandra Varma
Music: Alex Paul
Singer: MG Sreekumar, Sangeetha Prabhu
Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Видеоклипы

Опубликовано:

 

14 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 143   
@NavyaM-dl6um
@NavyaM-dl6um 4 месяца назад
2024 ilum kelkkunnavarondo..👀🤗
@KrishnaPrasad-bl1vp
@KrishnaPrasad-bl1vp 3 месяца назад
ഉണ്ട്
@aryapsunil
@aryapsunil 2 месяца назад
Illaa
@krishnadev5731
@krishnadev5731 Год назад
മദ്യത്തിന് ഇതിലും വലിയൊരു അംഗീകാരം കിട്ടാനില്ല 🔥🥰🥰
@mindhijacker652
@mindhijacker652 Год назад
😌2 സ്മാൾ അടിക്കുമ്പോൾ ഒരു ഓളത്തിന് ഈ പാട്ട് കേൾക്കുന്ന ഞാനും ഫ്രണ്ട്സും (singles)😌✋️
@user-ev2ok2vp1z
@user-ev2ok2vp1z Год назад
Trend settled song 😊
@asnathasnu8655
@asnathasnu8655 Год назад
😳😳😳😳
@shmeemshamee388
@shmeemshamee388 Год назад
@@user-ev2ok2vp1z 😂
@sachusachu8733
@sachusachu8733 Год назад
Dhaa njanum friends um adichondirikkunnu
@antonyputhanveetil8519
@antonyputhanveetil8519 Год назад
Chunkeeeeee njanum 😁😁😁😁
@muhibbisp5740
@muhibbisp5740 Год назад
മദ്യത്തിന് കുറിച്ച് ലോകത്ത് ഇന്നുവരെ ആരും തന്നെ ഇങ്ങനെ ഒരു കവിതയും എഴുതിയിട്ടില്ല 😍
@jibin_johny_polackal_
@jibin_johny_polackal_ Год назад
മലയാളത്തിലെ ഒരു അണ്ടർറേറ്റഡ് സംഗീതസംവിധായകൻ.. അലക്സ്‌ പോൾ 👌👌👌
@shamsiya8894
@shamsiya8894 Год назад
True
@akshaypk1357
@akshaypk1357 Год назад
സത്യം
@sudheepparimalam5790
@sudheepparimalam5790 11 месяцев назад
ഇപ്പോൾ അദ്ദേഹം വർക്ക് നിറുത്തിയോ?
@jibin_johny_polackal_
@jibin_johny_polackal_ 10 месяцев назад
@@sudheepparimalam5790 ഇപ്പോൾ ഫീൽഡിൽ ഇല്ലെന്ന് തോന്നുന്നു..... സിനിമ നടൻ ലാലിന്റെ സഹോദരൻ ആണ് പുള്ളി
@haristalker
@haristalker Год назад
സാധനം ഒഴിച്ചാൽ ഈ പാട്ട്... അത് നിർബന്ധാ ❤️❤️❤️
@abeeshabi5869
@abeeshabi5869 Год назад
എംജി അണ്ണന്റെ പാട്ടും ലാലേട്ടന്റെ ഡാൻസും സൂപ്പർ സൂപ്പർ
@jifinkj1387
@jifinkj1387 Год назад
Yes
@arunjithpm6211
@arunjithpm6211 Год назад
കടുകിട്ടു വറുത്തൊരു കടക്കണ്ണുമടിച്ചെന്നെ കുടുക്കിട്ടു വലിക്കല്ലേ മിടുക്കിപ്പെണ്ണെ തിരിച്ചിട്ടും മറിച്ചിട്ടും ഗുണിച്ചിട്ടും ഹരിച്ചിട്ടും കുളിപ്പിച്ചു കെടത്തല്ലേ കുടുക്കപ്പെണ്ണേ ദേ പട പട പെടയ്ക്കണു ഹാർട്ട് നീ പെണങ്ങിയാലുടനെ അറ്റായ്ക്ക് കത്തിക്കയറുന്ന കണക്കുള്ള പോക്ക് മത്തുപിടിച്ചിട്ട് കറങ്ങുന്നു വാക്ക് കരിമ്പിന്റെ രസഗുള നീ തന്നെ വാ വാ വാ വ സുഖത്തിന്റെ സരിഗമ നീ തന്നെ (കടുകിട്ടു...) പേരു കേട്ട തറവാടി പോക്കിരിക്കു തെമ്മാടി മണ്ണിലെ സത്യമേ സോമകന്യകേ സട കുടഞ്ഞ വില്ലാളി ചോരയുള്ള പോരാളി ഇന്ദ്രനും ചന്ദ്രനും ബന്ധുവാണു നീ ചന്തമോടെ എന്നും നീയോ എന്റേതല്ലേ സുന്ദരീ അന്തിവെട്ടമാറും നേരം സ്വന്തം നീയേ കണ്മണീ ചടപട തുളുമ്പെടീ കരളിന്റെ കുടത്തിലു അണിയായ് ഉടനേ നിറയാൻ വരണേ ഹറിബറി എനിക്കില്ല അതുക്കെന്നെ മതി മതി നുര പടരും തിരുമധുരം നുകരാൻ (കടുകിട്ടു....) പായൽ പീച്ചൽ കാരിത് ബോലേ ഗാവോനാ നാച്ചോനാ (2) ഗാവോന നാച്ചോനാ ആപ്കെ മേരീ പാസ് നാനാനാനാ.. തൊട്ടടുത്തു വന്നിടാം പൊട്ടുകുത്തി നിന്നിടാം പൂങ്കവിൾ തന്നിലായ് ജന്മപുണ്യമേ മതിമറന്നൊരാവേശം നീ പതഞ്ഞൊരീ നേരം വീര്യമായ് മാറണേ സ്നേഹതീർത്ഥമേ ചുംബനങ്ങളോരോന്നായ് നീ സമ്മാനം പോൽ വാങ്ങണേ ചുട്ടുപൊള്ളുമുള്ളിൽ നീയോ രൊക്കം രൊക്കം ചേരണേ അടിമുടി കസറിയ കനവിനു ചിറകടി കൊതിയൊന്നിളകി സുഖമോ ചിതറി കലയുടെ കൊടുമുടി കയറൊയ മനസ്സിനു കഥകളിയും പടയണിയും തിറയും (കടുകിട്ടു....)
@amritharadhakrishnan9669
@amritharadhakrishnan9669 Год назад
Thank you🌹🌹🌹🌹
@arunjithpm6211
@arunjithpm6211 Год назад
@@amritharadhakrishnan9669 ❣️
@jishnun2535
@jishnun2535 Год назад
👍🏾👌🏽
@atheistsatheist3160
@atheistsatheist3160 Год назад
English translation 😂🤣
@sonarosejohn9a845
@sonarosejohn9a845 7 месяцев назад
❤❤
@SudheeshPs-wx2kc
@SudheeshPs-wx2kc 2 месяца назад
2024 കേൾക്കുന്നവർ ഉണ്ടോ
@ajay.k6269
@ajay.k6269 Год назад
ഇത്തരം കിടിലൻ പാട്ടുകൾ കൂടുതൽ ഉള്ള മലയാളത്തിലെ ഏക നടൻ മോഹൻലാൽ ❤️
@vishnuakhil2417
@vishnuakhil2417 5 месяцев назад
ലാലേട്ടൻ... ജഗതി.... പൂണ്ടു വിളയാടിയ സിനിമ... ലാലേട്ടൻ അഴിഞ്ഞാട്ടം ❤❤🔥🔥🥰🥰
@Nivedithadcruz
@Nivedithadcruz 4 месяца назад
Anyone 2024?
@robint6234
@robint6234 2 месяца назад
yeah
@BrijeshBNair-pv1jm
@BrijeshBNair-pv1jm 2 месяца назад
Njanund Ende csns undu
@albiniype5190
@albiniype5190 Месяц назад
Ccccc cc.😮 G
@nidheeshprakash4826
@nidheeshprakash4826 Месяц назад
Yah
@sreejith17417
@sreejith17417 2 месяца назад
Old monk 😍adichitt kelkkunnavar 👍🏻
@navaneethmukundan3470
@navaneethmukundan3470 Год назад
ഷാപ്പിലെ ദേശീയഗാനം ❤❤🎉
@akhilprasannan9350
@akhilprasannan9350 Год назад
അതെ
@remiljoy4628
@remiljoy4628 Год назад
വയലാർ വരികൾ സംഗീതം അലക്സ്‌പോൾ പൊളിയ്യേ......😍😍😍
@donaelzatomy8483
@donaelzatomy8483 2 года назад
2021 il കേൾക്കുന്നവരുണ്ടോ എന്നാ comment തപ്പിവന്നവർ എവിടെ 🤭😂
@allbright0423
@allbright0423 2 года назад
😁
@gokulvs5908
@gokulvs5908 2 года назад
🤣🤣🤣
@bibinbibin9935
@bibinbibin9935 Год назад
💪 🥰🥰😏
@jishnujishnu5338
@jishnujishnu5338 Год назад
🤣
@avixdiaries1100
@avixdiaries1100 Год назад
2023 loading
@aryas5866
@aryas5866 2 года назад
എൻ്റെ favourite movie and song 😍😍💕
@mallups4gamer411
@mallups4gamer411 Год назад
enteyum njan vere oru movieyum ithrem vattam repeat adichu kandatila.ithile oro diloague polum kaanapaadam aanu
@sandrimahouse827
@sandrimahouse827 2 года назад
അടിപൊളി song വീഡിയോ സോങ് കൂടി റീലീസ് ആക്കു
@ABINSIBY90
@ABINSIBY90 2 года назад
എംജിയുടെ പൊളപ്പൻ ആലാപനം .ഈ പാട്ടുണ്ടാക്കിയ ഓളം . കുറെ നാളുകൂടി ആ പഴയ ഏട്ടനെ തിരിച്ചുകിട്ടിയ പടമായിരുന്നു ഹലോ. 2007 ലെ 2nd ഗ്രോസ്സർ. ബ്ലോക്കബ്സ്റ്റർ ഹലോ.. ഈ പടത്തിൽ എന്തോ ഒന്നുണ്ട്, എന്താണെന്നറിയില്ല..
@adithyaraja1371
@adithyaraja1371 Год назад
Lalettane azhinjadan vitta padam
@Unknown_user6969
@Unknown_user6969 Год назад
ആ കാലഘട്ടത്തിൽ ഇറങ്ങിയ മിക്കവാറും പടങ്ങൾ ഓവർ സീരിയസ് ആയിരുന്നു. അതിനിടയിൽ ആണ് ഈ ഐറ്റം അവതരിക്കുന്നത്. എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമ.
@carefullycareless6258
@carefullycareless6258 2 года назад
💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃 പാട്ട് തീരുന്നത് വരെ ഡാൻസ് കളിച്ചതാണ്🤗🤗🤗
@aswathybr9954
@aswathybr9954 2 года назад
നല്ലതാ😊
@bijithababu3198
@bijithababu3198 2 года назад
Poli ore poli😍😍🥰🥰
@unexpectedtwst2947
@unexpectedtwst2947 Год назад
Hentammooo 🙄🔥🙄🔥🙄🔥🙄
@alfasputhiyath
@alfasputhiyath Год назад
നിനക്ക് പ്രാന്തണു ദൈവമേ 🤣
@fieldofplay2718
@fieldofplay2718 Год назад
Typing dance new dance 🤣
@vipinash3534
@vipinash3534 10 месяцев назад
കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലെടി മറിയെ😍
@amarnathr9774
@amarnathr9774 Год назад
വയലാർ sir 👌👌👌👌👌😍🥰
@sevenstar...pandalam7576
@sevenstar...pandalam7576 2 года назад
Adimanoharam... 🙏🙏🙏🙏
@Brainy_gaming
@Brainy_gaming 2 года назад
😍 what a song...
@user-sc5oi7io4v
@user-sc5oi7io4v 2 года назад
ചിത്രഠ.ഹലോ (2007) ഗാനഠ.കടുകിട്ടു വറുത്തൊരു രചന.വയലാർ ശരത് ചന്ദ്രവർമ്മ സഠഗീതഠ.അലകസ് പോൾ പാടിയത് എഠ ജി ശ്രീകുമാർ, സഠഗീത ശ്രീകാന്ത്
@user-sc5oi7io4v
@user-sc5oi7io4v 2 года назад
നിർമ്മാണഠ.ജോയ് തോമസ് ശക്തി കുളങ്ങര സഠവിധാനഠ.റാഫി മെക്കാർട്ടിൻ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മഴവില്ലിൽ നീലീമ കണ്ണിൽ ഇടുമോ?
@dhanyahareendran7658
@dhanyahareendran7658 2 года назад
Nalla Paatu.....👏👏👌🏻❤️
@Sumayyaasmol123
@Sumayyaasmol123 2 года назад
One of my favourite ❤️❤️❤️❤️💋
@AkhilAkhi2255
@AkhilAkhi2255 2 года назад
A10 Fav ❤🥳
@venivenu6543
@venivenu6543 2 года назад
Powli song
@ajeshaji1689
@ajeshaji1689 2 года назад
Suppar song
@varunklr809
@varunklr809 4 месяца назад
ഇത് സ്വന്തം വീട്ടുകാർക്ക് ഡെഡിക്കേറ്റ് ചെയ്യുന്നവർ ഉണ്ടോ
@nisarti6592
@nisarti6592 Год назад
Super song anki like tro ❤
@sudhatvarghese8084
@sudhatvarghese8084 Год назад
Sreekumar's super song.
@trkcreation655
@trkcreation655 2 года назад
🔥🔥❤️❤️😘
@girishpillai978
@girishpillai978 3 месяца назад
Kidu song
@sudhatvarghese8084
@sudhatvarghese8084 Год назад
Surayude keerthanam super.
@maluvidhyaa341
@maluvidhyaa341 8 месяцев назад
Jagathy & Mohanlal ❤️❤️❤️❤️❤️❤️🥰🥰🤩🤩😘😘😘
@allbright0423
@allbright0423 2 года назад
🔥🔥🔥🔥🔥
@adithyans6331
@adithyans6331 22 дня назад
അടിച്ചു കേറി വാ 😅
@rexykuriakose
@rexykuriakose Год назад
Poli
@user-td9hv9pr8j
@user-td9hv9pr8j 11 месяцев назад
Kallu kudichu erikkubol kellukkunna pattannu mone 🥰🥰
@devkhaa
@devkhaa Год назад
hoiii hoii💃💃💃❤️🥳🥳
@shyamjithshyam1102
@shyamjithshyam1102 2 года назад
❤️❤️❤️❤️❤️❤️
@vishnumtrivandrum9722
@vishnumtrivandrum9722 5 месяцев назад
Vayalar sarath ❤❤❤❤❤
@sreeraghta9579
@sreeraghta9579 Год назад
Scn paattu le❤
@johnsonjohnz2276
@johnsonjohnz2276 Год назад
Gem ❤️
@christhudas2967
@christhudas2967 4 месяца назад
കുടിയന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു 🥃
@ajayhari7738
@ajayhari7738 Год назад
🥰🥰
@rakhiraju8096
@rakhiraju8096 Год назад
3:40😇🎧
@muhammadmammu2606
@muhammadmammu2606 Год назад
2022 😊😊😊😍
@ameena4257
@ameena4257 Год назад
2022😍
@arshadaluvakkaran675
@arshadaluvakkaran675 Год назад
Love you too
@ratheesharkannoor2900
@ratheesharkannoor2900 8 месяцев назад
🎉🎉🎉
@aparna_314
@aparna_314 Год назад
2022
@anilaamyakam3377
@anilaamyakam3377 Год назад
2023💥😹
@suryasunil168
@suryasunil168 Год назад
2022🥳🥳🥳🥳
@RahulRahul-xf8hm
@RahulRahul-xf8hm Год назад
Drinking 🥰ഇഷ്ട്ടം
@AthulNPFreeWorld
@AthulNPFreeWorld 3 месяца назад
2024🎉
@fahadpn1442
@fahadpn1442 Год назад
2022il kelkunnavar ndo 🤝🥴
@abhirajrajesh8106
@abhirajrajesh8106 Год назад
ഇതിൽ ലാലേട്ടന്റെ hairstyle kidilamaan
@namitha6487
@namitha6487 Год назад
2022🤭🤪
@mindhijacker652
@mindhijacker652 Год назад
😼💕
@ragilappu2816
@ragilappu2816 Год назад
Undeee
@grineshgrinu5916
@grineshgrinu5916 Год назад
23🤣
@Manumanu-et4ii
@Manumanu-et4ii Год назад
2022il kekkunorundoooo.?
@kasinathyuga
@kasinathyuga 2 года назад
🤓
@user-yf6lm5tz9g
@user-yf6lm5tz9g 7 месяцев назад
2023 November 4th arelum ondo
@ajeshkumar1356
@ajeshkumar1356 8 месяцев назад
3 peg അടിക്കുമ്പോൾ കേൾക്കുന്ന പാട്ട്....
@jishnuclt6173
@jishnuclt6173 Год назад
2025ithu kanunnavar ividea adikuu👍
@pradoshpradosh4385
@pradoshpradosh4385 5 месяцев назад
2024🎉🎉🎉
@bybishami6351
@bybishami6351 2 года назад
😅
@__lchu_jshrju__6822
@__lchu_jshrju__6822 Год назад
2022/ oct 09😂
@salmanfaris9341
@salmanfaris9341 Год назад
Oct 10
@ANKITHA_007
@ANKITHA_007 2 года назад
2:26 ഈ പാർട്ടാണ് മോഹമുന്തിരിയിലെ "ആകാശത്താരം പോലെ മണ്ണിൽ മിന്നും പൊന്നേ..." കോപ്പി സുന്ദർ
@fy___p738
@fy___p738 Год назад
Tone okke copy aann pakshe athile oru word polum athil use aakkittilla angane create aakkanum oru kazhiv vnde bro negative maathram nokki poya ath maathre kanan patollu
@ANKITHA_007
@ANKITHA_007 Год назад
@@fy___p738 tone matram copy adikuna aalk lyrics nthayal enth. Bro prnjth seriya Lyrics noki suit avuna tone ethelum patil ninn adichmati idan chillara kazhivonum pora
@nibinbenny6104
@nibinbenny6104 2 месяца назад
☑️🗿😅🗿🗿😭🗿
@_itss
@_itss Год назад
2022 il eth umban vannar indo ennulla cmnt evde😹
@jcutsenjoy5838
@jcutsenjoy5838 Год назад
2023. ആയി ക്ണാപ്പ അപ്പോഴാ അവൻ 2022 കോപ്പും കൊണ്ട് വരുന്നത് 😂
@arshadaluvakkaran675
@arshadaluvakkaran675 Год назад
​@@jcutsenjoy5838 😂
@aryapsunil
@aryapsunil 2 месяца назад
🤣🤣