Тёмный

Kaduppam Kurach | ആകാശത്ത് ആശങ്ക | Sunitha Williams | Butch Wilmore | NASA | |Starliner | Nw18 

News18 Kerala
Подписаться 3,1 млн
Просмотров 6 тыс.
50% 1

Kaduppam Kurach : ഈ മാസം അഞ്ചിനാണ് space യാത്രികരായ Sunitha Williams സഹയാത്രികൻ Butch Wilmore ബഹിരാകാശത്തെത്തിയത്. Boeng Starliner എന്ന NASAയുടെ ബഹിരാകാശ പേടകത്തിന്റെ കന്നി യാത്രയായിരുന്നു അത്. June13ന് തിരിച്ചുവരും എന്നായിരുന്നു ആദ്യം നിശ്ചയിച്ചത്, പിന്നീട് അത് 26ലേക്ക് മാറ്റി, പക്ഷേ അതും നടന്നില്ല. എന്തുകൊണ്ട്? World ഒന്നടങ്കം ചോദിക്കുന്നത് ഇതാണ്. പേടകത്തിന്റെ സാങ്കേതിക പിഴവെന്ന് നാസ വിശദീകരിക്കുമ്പോഴും ഇനിയും ചുരുളഴിയാത്ത രഹസ്യങ്ങൾ പിന്നാമ്പുറത്തുണ്ടോ?
#kaduppamkurach #sunithawilliams #starliner #nasa #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 13   
@sunilnair1523
@sunilnair1523 15 дней назад
Sirichu maduthu...vartha avatharanam kettu...agree with most of comment.when handling serious subject,please prepare well
@Dr.AshwinAbraham
@Dr.AshwinAbraham 14 дней назад
Aadhyam broyude comment enikishtapettilla enkilum , vaartha kurachoodi keetappol aanu comedy manasilaye 😂😂😂
@rohith3524
@rohith3524 15 дней назад
ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അവതാരകർ കുറച്ച് കൂടെ ശ്രദ്ധിച്ചാൽ നന്ന് ചർച്ചക്ക് കുറച്ചു കൂടെ നിലവാരം കൂട്ടാൻ ശ്രമിക്കുക
@biniltb6562
@biniltb6562 15 дней назад
🙏🙏🙏👍👍👍
@ahammedali4023
@ahammedali4023 14 дней назад
ലെ ഷംന : കൃഷ്ണേന്ദു ഉള്ളത് നന്ദായി ഇല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപ്പെട്ട് പോയെനെ😂😂😂 ഇതൊക്കെ ശ്രദ്ധിക്കണ്ടെ അമ്പാനെ😅😅
@johnymon4880
@johnymon4880 15 дней назад
വാർത്താ ഉണ്ടാക്കാൻ മിടുക്കരാണ് നമ്മൾ നല്ല ഒരു ത്രെഡ് കിട്ടിയാൽ സ്ക്രിപ്ട് എഴുതാൻ എന്തും എഴുതി ചേർക്കും എന്ത് ആധികാരികത എന്നൊന്നും ചോദിക്കല്ല്
@bineshm7626
@bineshm7626 15 дней назад
എന്തിനവെപ്രാളപ്പെട്ട് വായിക്കുന്നത്
@anupradeesh
@anupradeesh 15 дней назад
വാർത്തകൾ കുറച്ചുകൂടി സ്റ്റഡി ചെയ്യുക... അവർ സുരക്ഷിതരാണ് അവിടെ മറ്റ്‌ 8പേര് കൂടി ഉണ്ട് അവർ സ്വയം തിരിച്ചെത്തിക്കാനുള്ള അനിശ്ചിതത്വം മാത്രമേ ഒള്ളു
@biotech2876
@biotech2876 14 дней назад
രണ്ടുപേരോടും ആശാൻ കുറേതവണ പടലയോടെ ക്ഷമിച്ചിരിക്കുന്നു 🤣🤣
@spacex9099
@spacex9099 14 дней назад
Ningalke views kittan valla politicians pottanmare thalli konne news aake enneite charcha undake athoke ane ningale konde patolle ninagalke pattiya oru subject alla news kare dheive cheiythe eee cheriya issue perupiche kaniche ithine kuriche ariyathavare tension adipikaruthe crew stationil valare happy ane avrde live broadcast oke kanununde avre 200% happy ane avare nilavil avide soyuz unde ,crew dragon unde pinnae life boat um unde. Ine athonnum vendakil oru unmanned aayi crew dragon vanne crew dragon dock cheiytholum automatically ennite avre athil thriche vanollum.
@MrVIKILEAKS
@MrVIKILEAKS 15 дней назад
She is not indian ...American 😂
@AS-wq6pi
@AS-wq6pi 15 дней назад
അക്ഷരം പഠിക്കൂ സിസ്റ്റർ
@arunf7877
@arunf7877 8 дней назад
Vayikkan അറിയാത്തവരാണോ k18 അംബാനി അറിയണ്ട
Далее
Boots on point 👢
00:24
Просмотров 1,2 млн