Тёмный

Kaduppam Kurach | വിവാദങ്ങളുടെ ബിഗ് ബോസ് അവസാനിച്ചപ്പോൾ | Dr Revathy Bigg Boss Reviewer 

News18 Kerala
Подписаться 3,6 млн
Просмотров 118 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 436   
@sparksInfinity
@sparksInfinity 4 месяца назад
100% agreed with what Revathy said.
@womensarea4792
@womensarea4792 4 месяца назад
Jinto ,Gabri and Jasmin content makers of bb6 ❤
@dew.lavender
@dew.lavender 4 месяца назад
Heart soul and mind of Bigboss
@Heavenly7366
@Heavenly7366 4 месяца назад
ജാസ്മിൻ bb6❤❤❤winner ❤❤
@resmiaryanani
@resmiaryanani 4 месяца назад
Asianet ഇന്റെ ഒരു പ്രോഗ്രാം നെ കുറിച്ചു മറ്റൊരു main ചാനൽ വാർത്ത ആക്കുന്നു superb
@binuPala
@binuPala 4 месяца назад
രണ്ടും അംബാനിയുടെ യാണ്😂
@KLSportsmania9
@KLSportsmania9 4 месяца назад
Same corporate
@jubimathew3169
@jubimathew3169 4 месяца назад
@@binuPalaatalkku cash illae
@siyawilson8561
@siyawilson8561 4 месяца назад
ella, paida anente bro.ivarum prayathum paid.ithinu orepru aspect ee ullu buisness aspect
@shameenakhan2132
@shameenakhan2132 4 месяца назад
ഞങ്ങടെ Revathy ചേച്ചി ❤️‍🔥
@KimThv-Sandra608
@KimThv-Sandra608 4 месяца назад
she is well educated, ആ quality എല്ലാ videos ല്ലും ഉണ്ട്. വേറെ കൊറേ എണ്ണം ഒണ്ട് നിലവാരം ഇല്ലാത്തതുങ്ങൾ ... Massive support കണ്ടോണ്ടു അതും താങ്ങി video ചെയുത് തിന്നുന്ന BB reviewers.... ഒരു സത്യസന്ധതയും ഇല്ലാത്ത review.... കാണാൻ കൊറേ അന്തം fens ഉം... അതുങ്ങള്ക്ക് പിന്നെ genuine review പിടിക്കില്ലല്ലോ
@berry_colorz
@berry_colorz 4 месяца назад
💯
@ErwinSKodamullil
@ErwinSKodamullil 4 месяца назад
Atheyyy....angane ullavar aanu degrading paridhi vittu toxicity aakkunnathu...angane ullavr karanam aanu palarkkum hate koodunnathu...😢
@aswathikarunan1367
@aswathikarunan1367 4 месяца назад
Bullying aano quality. I watch her all vedios since last season. This season she started bulling few contestant in a very unprofessional way. So I unsubscribed her
@KimThv-Sandra608
@KimThv-Sandra608 4 месяца назад
@@aswathikarunan1367 sarcasm and bullying are different man...... നിങ്ങളുടെ കണ്ണിലെ bullying അപ്പോ ഇതാണോ ഒരു അന്തം fan നും പിടിക്കാത്ത channel ആണ് അത്... So unsubscribe ചെയ്തതിൽ അത്‍ഭുതംപെടാൻ ഒന്നും ഇല്ല.... വേറെ തള്ളിമറിക്കുന്ന channels ഉണ്ടെല്ലോ പറ്റിയത്
@midhunahestia7783
@midhunahestia7783 4 месяца назад
​@@KimThv-Sandra608 bullying or sarcasm okkaa chayth ....eppooo hates koottiii kootiii eeppoo oru kutty suicide chaythittind....ethum parayam but there is a limit...athippoo arayalum
@aswathyvinod6759
@aswathyvinod6759 4 месяца назад
Jasmine and jinto lead the show. Especially jasmine. Jasmine vs all (inside and out side). Ath matram ayirunnu. Gabri nalla oru player ayirunnu. Ayyal undayirunnu enkil group kali yokk polinju poyene ttf il.
@KlMenon
@KlMenon 4 месяца назад
Jasmine full negative kondu content undakki
@aswathyvinod6759
@aswathyvinod6759 4 месяца назад
@@KlMenon ano kunje ennit bakki ullavar enth contant undaki ennu koodi parayo jinto ulpede.
@aswathyvinod6759
@aswathyvinod6759 4 месяца назад
@@KlMenon ano kunje. Bakki ullavar enth contant undakki ennu koodi parayu. Jinto ulpede. Arjun nte karyam chothikunnilla bcz contant ella. Acting and task only.
@ErwinSKodamullil
@ErwinSKodamullil 4 месяца назад
​@@KlMenonനിങ്ങൾക്ക് ഇഷ്ടമല്ലാത്ത ഒരു മത്സരാർത്ഥിയുടെ നെഗറ്റീവ് എടുത്ത് കാണിച്ച് അതുമാത്രം കണ്ട് toxicity spread ചെയ്യാനും ആ വ്യക്തിയുടെ പോസിറ്റീവ് ഒന്നും കാണാതെ blind ആയിരിക്കാനും തയ്യാറായാൽ ഒരു ഗെയിമർ എന്ന നിലയിൽ ആ വ്യക്തി ചെയ്യുന്നത് കാണുവാൻ നിങ്ങൾക്ക് സാധിക്കുകയില്ല മാത്രമല്ല അയാളെ പൂർണ്ണമായും മനസ്സിലാക്കുവാൻ സാധിക്കുകയില്ല നിങ്ങൾക്ക് ഒരാളെ ഇഷ്ടമായി ആയിരിക്കാം എന്നുകരുതി മറ്റൊരു മത്സരാർത്ഥിയെ അയാളുടെ പോസിറ്റീവ് സിനെ ഏതു വിധേനയും degrade ചെയ്ത് toxicity spread aakan കമൻറ് ബോക്സിനെ കാണരുത്...ആ മത്സരാർത്ഥിയുടെ പോസിറ്റീവ് ഒന്നും കാണാതിരിക്കുകയും അരുത് പോസിറ്റീവ് ഉണ്ടെങ്കിൽ അത് അംഗീകരിച്ചു കൊടുത്തേ പറ്റൂ🎉❤❤
@nihalajebin
@nihalajebin 4 месяца назад
​@@KlMenonjasminvs others aakki maatti contestantum purathulla aalukalum jasminte negitive mathram highlight cheyth kaanich Kure ennam nallonam kanji kudich bb ulpade that is fact anthhamauitulla hate. Kalanjiit kannu thurann. Nokk
@Mejo791
@Mejo791 4 месяца назад
രേവതി, മൂപ്പൻ, വിവി, summer അണ്ണൻ, ഇവരടക്കം കുറെ പേരാണ് ഒരു പെൺകുട്ടിയെ യാതൊരു മനസാക്ഷിയും ഇല്ലാതെ ജാസ്മിനെ പബ്ലിക്കിൻ്റ് മുൻപിലേക്ക് വലിച്ചു കീറാൻ ഇട്ടു കൊടുത്തത്.... But രേവതി ഡെ ടോപ് 10 prediction was great.... genuine.
@bindushajy3354
@bindushajy3354 4 месяца назад
ജാസ്മിന് ലാലേട്ടനും ഫാമിലിയും പല തവണ പുറത്തെ കാര്യങ്ങളെ പറ്റി hint നൽകിയിട്ടും കൂട്ടാക്കിയില്ല...പിന്നെ മറ്റുള്ളവരെ പഴി പറയുന്നതെന്തിന്?
@Mejo791
@Mejo791 4 месяца назад
@@bindushajy3354 അതുകൊണ്ട് അവരെ എന്തും പറയാം എന്നോ?
@bindushajy3354
@bindushajy3354 4 месяца назад
@@Mejo791 അങ്ങനെ ഒരു അർഥമില്ല.. പബ്ലിക്കിൻ്റെ മുന്നിലേക്ക് വലിച്ചു കീറാൻ സ്വയം ഇട്ടുകൊടുത്തു..അതിനു മറ്റുള്ളവരെ പഴിക്കണ്ട...പബ്ലിക് platform ൽ വരുമ്പോൾ ചില മര്യാദ കാണിക്കണം...വീട്ടിലിരുന്ന് കാണിച്ചതിന് ആണോ ആളുകൾ പറയുന്നത്...അല്ലല്ലോ..Extreme cringe ആയി പെരുമാറിയിട്ട് ഇപ്പോൾ ആരും ഒന്നും പറയരുത്...കൊള്ളാം!
@sobhajames4563
@sobhajames4563 4 месяца назад
Apool preshakar ellam kanninu kazhcha illathavar aayirunno
@glitbae3152
@glitbae3152 4 месяца назад
It was Jasmine jaffar season ❤ Also jinto,gabri lead the show
@suparnaxavier1943
@suparnaxavier1943 4 месяца назад
രേവതി ചേച്ചി 🔥🔥🔥
@natasha2990
@natasha2990 4 месяца назад
Revathy എത്ര മനോഹരമായി സംസാരിക്കുന്നു... Love💕♥️🫂
@Whtsonhermind
@Whtsonhermind 4 месяца назад
Revathyy chechii നിങ്ങളുടെ view point and game analysing എപ്പോളും crct ആണ് ❤️‍🔥👏🏼
@-KLSPIDER_
@-KLSPIDER_ 4 месяца назад
രേവതി ചേച്ചി എനിക്ക് ഒത്തിരി ഇഷ്ടമാണ് നല്ല അവതരണം ഞാൻ ബിഗ് ബോസ് കാണാറില്ല ചേച്ചിയുടെ റിവ്യൂ ആണ് കാണുന്നത്
@shinymanoj2937
@shinymanoj2937 4 месяца назад
Dr രാവതി നമ്മുടെ മുത്ത് ആണ്
@OmanaThomas-h3y
@OmanaThomas-h3y 4 месяца назад
Yes ❤
@Psychosaudi
@Psychosaudi 4 месяца назад
Evar sharikkum dr aano ?
@padmaanilkumar5591
@padmaanilkumar5591 4 месяца назад
രേവതിക് ഡോക്ടറേറ്റ് ഉണ്ടോ എന്തിന്റെയാണ് അറിയില്ലല്ലോ ഒന്നു പറയുമോ pls
@shinymanoj2937
@shinymanoj2937 4 месяца назад
@@padmaanilkumar5591 ആയുർവേദ. Dr ആണ്
@preethuu9625
@preethuu9625 4 месяца назад
She is an ayurveda dr
@kokachy
@kokachy 4 месяца назад
രേവതി ചേച്ചി.... ❤️
@KrishnenduM-qh4bc
@KrishnenduM-qh4bc 4 месяца назад
Revathi 💗💗. Nishpakshamayi review cheyyunna ore oral
@Anuuuuuu-s2v
@Anuuuuuu-s2v 4 месяца назад
Pinne ee seasonil angna allayrnu... Jinto ye kure support aakittund. Kure pere krym ariyand degrade chythittund... Season5 il mararae aayrnnu support aakiye
@asrukp2250
@asrukp2250 4 месяца назад
Sathyam
@muthumoluus8871
@muthumoluus8871 4 месяца назад
😂😂😂😂
@mvishnunamboothiri7388
@mvishnunamboothiri7388 4 месяца назад
ആ തുമ്മൽ കപ്പിലേക് ആയി ന്ന് മോഹൻലാൽ പറഞ്ഞത് പച്ച കളവ് ന്ന് ആ സീൻ repeat ചെയ്തു 2-3വട്ടം കണ്ടാ കാണുന്നോർക് മനസ്സിലാവും -ആദ്യം തുമ്മൽ വന്നപ്പോ ചായ കപ് മുന്പോട്ട് പെട്ടന്ന് ആക്കി കഴുത്തു left side ലേക്ക് വെട്ടിച്ചു ആണ് തുമ്മുന്നത് -2ആമത് ചായ ആറ്റുമ്പോ ഴും ഓട്ടോമാറ്റിക് ആയി കഴുത്തു left side ലേക്ക് ആക്കി (ചായക്കപ് ന്ടെ മുകളിലേക്കു അല്ല )തുമ്മുന്നത് -സൂക്ഷിച്ചു repeat ചെയ്തു കണ്ടാ അത് മനസ്സിലാവും -നമ്മൾ അബദ്ധത്തിൽ ചായ കയ്യ് പിടിച്ച സമയത്ത് തുമ്മൽ വരുമ്പോ കയ്യ് sudden ആയി ആരായാലും മുന്നോട്ട് ആക്കും -അബദ്ധത്തിൽ തുമ്മൽ ചായയിലേക് ആയോ ന്ന് നമുക്ക് സംശയം തോന്നിയാ jasmin ന്നല്ല ലോകത്തിലുള്ള 5വയസ്സിനു മീതെ ഉള്ള ആരായാലും ആ ചായ കുടിക്കുകയുമില്ല -വേറെ ആർക്കും കുടിക്കാൻ കൊടുക്കുകയുമില്ല -മോഹൻലാൽ ആ സീൻ ശ്രദ്ധിച്ചു നോക്കാതെ jasmin നെ ഇങ്ങനെ കളവ് പറഞ്ഞു നാറ്റിച്ചു viewers ന്ടെ ഇടയിൽ മോഹൻലാൽ പറഞ്ഞ കളവുകൊണ്ട് jasmin viewers ന്ടെ മുന്നിൽ മോശക്കാരി ആകിയതിനു മോഹൻലാൽ മാപ്പ് പറയണം പരസ്യമായി
@atoz9867
@atoz9867 4 месяца назад
Revathi chechi❤❤❤❤
@soumyamaneesh
@soumyamaneesh 4 месяца назад
Bigboss season 6,njaan kandu revuttyude review ilude, her subscriber till 4,,years
@sabithadevadas4295
@sabithadevadas4295 4 месяца назад
ഞാനും
@colouroflife11
@colouroflife11 4 месяца назад
Revathi aanu ettavum genuine reviewer of bigboss ❤
@nithyanelson30
@nithyanelson30 4 месяца назад
King jinto Prince gabri and one and only queen jasmine
@KimThv-Sandra608
@KimThv-Sandra608 4 месяца назад
💯
@smrithi7423
@smrithi7423 4 месяца назад
Kuntham
@uhikuse478
@uhikuse478 4 месяца назад
Jasmine❤️‍🔥
@sasankank2465
@sasankank2465 4 месяца назад
രേവധി മാഡം പോളിയാണ് 🌹🙏
@Riswanrichu123.
@Riswanrichu123. 4 месяца назад
Jasmine❤️
@Asha-lt4xe
@Asha-lt4xe 4 месяца назад
Congratulations Revathy 👍 ❤ Genuine reviewer 👏👏👏👍
@shabinperuval908
@shabinperuval908 4 месяца назад
Review പറയുമ്പോൾ വ്യത്യസ്തമായ അഭിപ്രായം കമൻ്റ് ബോക്സിൽ വരുന്നത് പോലും ദഹിക്കാത്ത വ്യക്തി ആണ് രേവതി..താൻ പറഞ്ഞത് ശരി അല്ല എന്ന് പറയുന്നവരെ ബ്ലോക്ക് ചെയ്യും...she think she is the ultimate thinker of BB Malayalam 😂😂😂😂😂
@prajeeshp2618
@prajeeshp2618 4 месяца назад
Ravathy❤
@babithak1342
@babithak1342 4 месяца назад
Revathiyude review correct aayirunnu.sathyam parayumpol palarum avare pr aakkunnu.summer mooppan ivareyum pr aanennu parayunnu.njangale pole ulla sadharanakkar jintokk vote koduthu njangalonnum pr alla..game kand jintoye ishtappettu vote koduthathanu.
@naturelove9710
@naturelove9710 4 месяца назад
മൂപ്പൻ toxic at peak
@dileepKumar-tb6sm
@dileepKumar-tb6sm 4 месяца назад
ജാസ്മിൻ കാരണം വിന്നർ ആയ ജിന്റോയ്ക്ക് അഭിനന്ദനങ്ങൾ 😂😂😂😂😂😂
@jenna.7230
@jenna.7230 4 месяца назад
Nuna😂
@SreejaMohan-t4r
@SreejaMohan-t4r 4 месяца назад
ജാസ്മിൻ കാരണം അല്ല ജിൻറ്റോയുടെ കഴിവ് അതുകൊണ്ടാണ് വിന്നാറായത് ജിൻറ്റോ മണ്ടൻ അല്ല ജിന്റോ നല്ല ഒരു മനുഷ്യൻ ആണ്
@aparnak1180
@aparnak1180 4 месяца назад
Queen Jasmine❤❤❤❤
@Aksharaaks
@Aksharaaks 4 месяца назад
Revathy chechiyude review mathram kanum episode polum kaanilla. Season 5 thott aanu biggboss adhyayitt kanunnath. Season 6 enikk ishtam aayilla but review kanum❤❤❤
@shabinperuval908
@shabinperuval908 4 месяца назад
രേവതി ഈ സീസൺ ബയസ്ഡ് ആയിരുന്നു.... ആൾക്ക് ജിൻ്റോ, രതീഷ് ഇവരെ ആണ് ഇഷ്ടം..... ജാസ്മിൻ, sreethu, സിജോ, അർജുൻ ഇവരെ ഇഷ്ടം ഇല്ല...last ആഴ്ച്ച മുൻപ് വരെ ജിൻ്റോ ye full support ആയിരുന്നു... ജാസ്മിൻ ചെറിയ തെറ്റ് ചെയ്താൽ വലുതാക്കി പറയും....ജിൻ്റോ എന്തെങ്കിലും ചെയ്താൽ തലോടി വിടും
@SubashShalu
@SubashShalu 4 месяца назад
BEST GAMERS OF THIS SEASON: SIJO JASMIN GABRI SIBIN APSARA
@cherryblossomandbluejay8590
@cherryblossomandbluejay8590 4 месяца назад
Revathy chechi dr aayirunno....arinjilla......sadharanakkariye pole ulla samsaram....theere thalakanam illa😂❤
@muhammedadhil7516
@muhammedadhil7516 4 месяца назад
Jasmine 🥰🥰🥰🥰
@saraswathi2381
@saraswathi2381 4 месяца назад
രേവതി is a good റിവ്യൂവർ ❤
@beenasam879
@beenasam879 4 месяца назад
Ohh good Revathi is a good reviewer.
@Renukadevu-o7w
@Renukadevu-o7w 4 месяца назад
രേവതി ചേച്ചി ❤️❤️
@monsptha
@monsptha 4 месяца назад
BB6 അറിയപെടുക ജാസ്മിൻ്റെ പേരിൽ അറിയപ്പെടും
@pranavshaji7460
@pranavshaji7460 4 месяца назад
2nd polum ellallo
@KlMenon
@KlMenon 4 месяца назад
Athe .. Jasmine leelavilasangal kondu BB6 ariyapettu
@Namahsivai
@Namahsivai 4 месяца назад
​​@@pranavshaji7460 3 rd illey arjun second positionbkittiyathe sreethu evict ayathu kondane athe arkaa ariyathathe
@Namahsivai
@Namahsivai 4 месяца назад
​@@KlMenonjintontey content enthane
@sajikumar6476
@sajikumar6476 4 месяца назад
​@@Namahsivaiവേശ്യയേക്കാൾ കണ്ടന്റ് ജിന്റോ കൊടുത്തു
@kbfc7484
@kbfc7484 4 месяца назад
Congrats revathi
@Parisianmallu
@Parisianmallu 4 месяца назад
Content: JINTO, JASMIN, SIJO, NORA, APSARA, CIBIN, USELESS: ARJUN ABHISHEK AND RISHI NANDANA SARANYA SREETHU
@siyajobin-mi9wh
@siyajobin-mi9wh 4 месяца назад
But biggboss search cheyha kanikunath sreethu and arjun content anu nala views und.sobathum content anu bro.
@Rose-yv4mj
@Rose-yv4mj 4 месяца назад
Gabri
@sreelekshmipa4071
@sreelekshmipa4071 4 месяца назад
Only negative content jinto🤮🥴 only positive content Arjun, sreethu❤️❤️😏🔥
@sreelekshmipa4071
@sreelekshmipa4071 4 месяца назад
Useless jinto🤮
@Abhiramianu123
@Abhiramianu123 4 месяца назад
But Arjun nth cheythalum athinte viewers 2m kazhinj aahnn😂kettoo
@lovelyseejo263
@lovelyseejo263 4 месяца назад
Revathy.. one n only non biased reviewer of Malayalam bb❤
@Renjini.r345
@Renjini.r345 4 месяца назад
Revu chechi❤ a quality reviewer i had ever seen..
@rajis1734
@rajis1734 4 месяца назад
Revathiude revews super anu, She is very genuine 😊 keep going dear😊😊😊
@Libzz_shamanic
@Libzz_shamanic 4 месяца назад
My top 5 BBS6 1: JINTO 2: JASMIN 3: SIJO 4: ANSIBA 5: SIBIN
@kavithakk2367
@kavithakk2367 4 месяца назад
Negative anenkilum oru strong bb material arunnu gabri
@uhikuse478
@uhikuse478 4 месяца назад
Ansiba okke enthin..... Pakka BB material aan.... But Mukath nokki parayenda karayangal Athikavum paradhooshanathil othukki
@anasachu7442
@anasachu7442 4 месяца назад
​@@kavithakk2367right
@cherylmathew4071
@cherylmathew4071 4 месяца назад
Most of the reviewers who do not know about the facts tell random opinions for viewership.But revathy chechee doesn't need it.She doesn't want to randomly tell her opinion for things she doesn't know.Which is a great quality of a reviewer.Awesome chechee.
@HariKrishnan-wh3dl
@HariKrishnan-wh3dl 4 месяца назад
Now everything is clear...Anybody going as BB contestant should buy pr support from Robin and Rejith kumar for praising for no reason from first week onwards and degrading other contestants and loneliness strategies 😂...Sabu, Akhil Marar, Jasmine my heroes
@beautifultownship5461
@beautifultownship5461 4 месяца назад
Revu❤❤❤
@sreekalapm6001
@sreekalapm6001 4 месяца назад
Revathy - ഒരു നല്ല Reviewer ആണ്
@lechuantony763
@lechuantony763 4 месяца назад
രേവതി so cute ❤
@reshmaresh5462
@reshmaresh5462 4 месяца назад
This year revathi done biased riview.. revathi always do riview about her favourite contestants
@abdusalam8259
@abdusalam8259 4 месяца назад
ശ്രീതു ഔട്ടായത് കൊണ്ട് അവളുടെ ഫേൻ വോട്ട് കൊണ്ട് അർജുൻരണ്ടാം സ്ഥാനം കിട്ടി. അല്ലങ്കിൽ അത് തീർച്ചയായും ജാസ്മിനു ഉള്ളതാണ്
@smrithi7423
@smrithi7423 4 месяца назад
No. Arjun has personality, which Jas doesn't have.
@Aaiiiii133
@Aaiiiii133 4 месяца назад
Rishi poyirunekil jasmine 2 ayene
@pavithrarajesh4190
@pavithrarajesh4190 4 месяца назад
അങ്ങനെ എല്ലാരം കരുതി..പക്ഷെ അർജുന് ആയിരുന്നു വോട്ട്... അതാണ് split ആയത്
@uhikuse478
@uhikuse478 4 месяца назад
She deserves the title..
@uhikuse478
@uhikuse478 4 месяца назад
​@@smrithi7423appo personality illatha Jinto engane Win cheythu?!
@rajeenashamnad14
@rajeenashamnad14 4 месяца назад
Revathi is a good reviewer
@sindhusunil6529
@sindhusunil6529 4 месяца назад
Revathi❤
@THE_GAMER_1000
@THE_GAMER_1000 4 месяца назад
Real top 10 Jinto Sibin Rocky Jasmine Sijo Arjun Retheesh Abhishek sreekumar Ansiba Norahhh........ ❤❤❤❤❤❤❤❤
@anasachu7442
@anasachu7442 4 месяца назад
Gabri 🔥
@shabinperuval908
@shabinperuval908 4 месяца назад
രേവതിക്ക് അവസാന ആഴ്ചട് വരെ ജാസ്മിനെ ഇഷ്ടം അല്ല...അതു വരെ ജാസ്മിൻ്റെ എന്തെങ്കിലും നെഗറ്റീവ് കണ്ട് പിടിച്ചു thumbnail കൊടുത്തു വരുമായിരുന്നു.... ജിൻ്റോ ye paavam എന്ന രീതിയിൽ തലോടി വിട്ടു......last week Jasmine പൊക്കി പറഞ്ഞു ..പുറത്ത് ഇറങ്ങി ജാസ്മിൻ്റെ അടുത്ത് പോയി ഇൻ്റർവ്യൂ പിടിക്കാൻ...അല്ലെങ്കിൽ ladt year അഖിൽ മാരാരുടെ വീട്ടിൽ പോയപ്പോ ഉള്ള ഗതി ആകും എന്ന് അറിയാം..😂😂😂 അദ്ദേഹത്തെ ഇഷ്ടം അല്ലായിരുന്നു last season il
@nimmyneethu2205
@nimmyneethu2205 4 месяца назад
Genuine big boss reviewer Revathi
@unnikrishnanms3431
@unnikrishnanms3431 4 месяца назад
Revathys Presentation is the best of all reviewers....Feels like having watched the episode itself
@rifuhamnu1790
@rifuhamnu1790 4 месяца назад
രേവതി Dr ആണോ. Bb rivew full കാണാറുണ്ട് but athu അറിയില്ല
@athiraashok9448
@athiraashok9448 4 месяца назад
Ayurveda DR anuuu chechi
@KimThv-Sandra608
@KimThv-Sandra608 4 месяца назад
Ayurveda DR. ആണ് she is well educated, ആ quality എല്ലാ videos ല്ലും ഉണ്ട്. വേറെ കൊറേ എണ്ണം ഒണ്ട് നിലവാരം ഇല്ലാത്തതു... Massive support കണ്ടോണ്ടുഅത് താങ്ങി video ചെയുത് തിന്നുന്ന BB reviewers.... ഒരു genuine നും ഇല്ലാത്ത review.
@sajikumar6476
@sajikumar6476 4 месяца назад
​@@KimThv-Sandra608jbi entertainment എന്ന ചാനൽ അല്ലേ 🤣, ഫെമിനിച്ചികളെ പൊക്കി നടക്കുന്ന ഒരു പാവാട നടത്തുന്നത്
@Haari-gv3oh
@Haari-gv3oh 4 месяца назад
​@@sajikumar6476 one of the quality reviewer. Ningalk paradhooshanavum manja channelsum kanam engil vere kore undallo. Pulli manyamayi quality reviews idunnund😮‍💨
@sajikumar6476
@sajikumar6476 4 месяца назад
@@Haari-gv3oh പാവാട അലക്കുന്നതും കോളിറ്റിയോ 🤣, മുല്ലപ്പൂ രണ്ടാമത് പോലും വരാത്തതിനാൽ jbi സിമ്പ് ചേട്ടൻ ഫൈനൽ റിവ്യൂ പോലും ഇട്ടില്ല.
@johnstephen1082
@johnstephen1082 4 месяца назад
Revathy❤🔥
@Abhijith-g7q
@Abhijith-g7q 4 месяца назад
ക്വാളിറ്റിലെസ് കോൺഡന്റ് ആണ് ബിഗ്ഗ്‌ബോസ് game എന്ന് വിശ്വസിക്കുന്നവർ അല്ല എല്ലാവരും... എന്ന് ആദ്യം pr youtube ചാനൽ സ് മനസ്സിലാക്കട്ടെ... കടത്തി വെട്ടുമോ എന്ന് പേടിച്ച് മറ്റുള്ളവരെ താഴ്ത്തി കെട്ടിയല്ല മറ്റുള്ളവരെ boost ചെയ്യേണ്ടത്...
@vidhyakrishna3567
@vidhyakrishna3567 4 месяца назад
രേവതി ചേച്ചി Love you❤
@KimThv-Sandra608
@KimThv-Sandra608 4 месяца назад
Revathy chechiye......... 🩷
@anjupratheesh5136
@anjupratheesh5136 4 месяца назад
Revathy genuine reviewer
@kavyakrishna4595
@kavyakrishna4595 4 месяца назад
Revathi chechi love you❤❤
@kavithakrishnan7852
@kavithakrishnan7852 4 месяца назад
Revathi ❤❤❤❤ Kuwait il irunnu revthiyude review mathram kanunna al anu njan 🥰
@ambikashaji2027
@ambikashaji2027 4 месяца назад
Revathy... The best reviewer 👍👍👍 Love you🥰🥰🥰
@beenas9753
@beenas9753 4 месяца назад
Dr Revathi❤❤
@ManjuVS-ye5bv
@ManjuVS-ye5bv 4 месяца назад
Revathy chechi kamal fans❤❤
@aryapm8454
@aryapm8454 4 месяца назад
Revutty🥰🥰🥰
@Deydude138
@Deydude138 4 месяца назад
Revathi chechiii💓💓
@sasankank2465
@sasankank2465 4 месяца назад
രേവതി മാഡം വളരെ ആലോചിച്ചു മറുപടി പറയുന്നു ജീവിക്കണം എന് ആഗ്രഹം ഉണ്ട് എയർ ആയില്ല 🌹👌👍
@bijisibichen9330
@bijisibichen9330 4 месяца назад
സത്യസന്ധമായി ബിഗ് ബോസ് റിവ്യൂ പറയുന്ന രേവതിക്ക് അഭിനന്ദനങ്ങൾ..
@Sreelakshmianirudh
@Sreelakshmianirudh 4 месяца назад
Revathy super 👌 ❤
@ziya1013
@ziya1013 4 месяца назад
Aha ഞമ്മളെ revooty🥰🥰🥰
@ranjinianjuanoop4010
@ranjinianjuanoop4010 4 месяца назад
Abhishekine kurichu Onnum chodichilla paranjilla😢😖😏
@Travelvlogsinhike
@Travelvlogsinhike 4 месяца назад
സത്യം...രേവതിടെ അഭിപ്രായം അല്ല.. മറ്റുള്ളവർക്ക്. യൂട്യൂബിൽ പറയുന്നത് കൂടാതെ... ചാനലിൽ കേറി ഇനി... വിരക്
@gayathri3934
@gayathri3934 4 месяца назад
Revathi chechi ❤❤❤😍😍😍 best reviewer
@ntmcomedyvlogs9786
@ntmcomedyvlogs9786 4 месяца назад
Revu chechi❤real biggboss reviewer ❤❤❤
@aamyaamy-mk3zx
@aamyaamy-mk3zx 4 месяца назад
Revathy chechi❤
@pscrider
@pscrider 4 месяца назад
Charactor നല്ലതാണു എങ്കിൽ friendship bond,brosis bond, love എല്ലാം ജനങ്ങൾ സ്വീകരിക്കും... അല്ലെങ്കിൽ ഏത് രീതിയിലും bond ജനം സ്വീകരിക്കില്ല.. അങ്ങനെ ജബ്രി bond പൊട്ടി.. ശ്രീജുൻ bond വിജയിച്ചു..❤കാരണം അർജുൻ, ശ്രീതു charactor wise എല്ലാര്ക്കും ഇഷ്ടം ആരുന്നു..❤
@anasachu7442
@anasachu7442 4 месяца назад
Gabri is real content maker of the house❤️🔥
@ashasaramathew6733
@ashasaramathew6733 4 месяца назад
Revu
@AishaMusi-zc7im
@AishaMusi-zc7im 4 месяца назад
Revathide review ee season sprt cheythavarod pucham maathram...pullikkaari aann pala contentant ne degrade cheyyaan itt koduthath..ath oru sathyam aann...last oru nalla pilla chamayal..aarem cyber attack cheyyaruthennu..live full kaanaathe ooroo kuttam vann parayum..Ansibakk kattil raani okke peer varaan thanne karanam ival aann...ennitt last onnum aryaathe poollee ansibane sprt aakkaa..appo mass game...arjune ellaa video yil vann kuttam parayaa...oru task cheytha appreciate cheyyaan madi..onnum cheyth illya enn viewersine manipulate cheytha..arjune sprt cheythath kond sijone ookkukkaa..pullikaarathi nthoo vallya sambavam..ithra kashtappett ith vare ethya contentant oru vela illyee...adtha season pooyaa kaannaa..ippo ivale sprt aakkunoor okke.. NB :: Kazhicha season vare nalla reviewer aayirunnu
@anudinu4280
@anudinu4280 4 месяца назад
Ellavarshavum njan reavathiyude review mathre kanarullu...episode kanare illa....review thanne 💯 satisfied anu ...episode kanunnadinekkal nallatha review...love you revathy ❤
@sulekhad2619
@sulekhad2619 4 месяца назад
Correct said Revathi
@Rose-yv4mj
@Rose-yv4mj 4 месяца назад
Gabriye out aakathirikan venamayirunnengil secret roomil aakayirunnu. Kayinja seasonil cereenaye aakiyath poale. Gabriyullapoal jabri combo pidich mathram season poakulloo ennu karuthi .Gabriye out aakiyala mattullavaroke vere content undakumaennu karuthiaakiyal. Gabri poayathinu shesham avide vere oru contentum undayitillennathan sathyam
@shajeeraakahar8968
@shajeeraakahar8968 4 месяца назад
Revathy is educated Her review is genuine.
@teapotbyashlashameer7306
@teapotbyashlashameer7306 4 месяца назад
I was a big fan of Revathy from season 1; best reviewer.Hope she will be a contestant of season 7.
@knowledge-is-wealth
@knowledge-is-wealth 4 месяца назад
Jabri over ayathukondalla negative ayathu. Purath ഒരാളോട് committed ആയിട്ട് അകത്തു വേറൊരാളോട് over ആയതാണ് problem..
@tomthomas3407
@tomthomas3407 4 месяца назад
ബിഗ് ബോസിനെ കുറിച്ച് കറക്റ്റ് ആയിട്ട് റിവ്യൂ ചെയ്യുന്ന ഒരാളാണ് രേവതി
@aparnaremanan5722
@aparnaremanan5722 4 месяца назад
Revathi🌹
@sobhashaji9932
@sobhashaji9932 4 месяца назад
സൂപ്പർ രേവതീ❤❤
@heygorgonzola954
@heygorgonzola954 4 месяца назад
Revathy chechi said it ight. Love you chechiii❤❤❤
@anjalisreenivasan8323
@anjalisreenivasan8323 4 месяца назад
Revathiyude “Gabri…. “Vili miss cheyum😂😂😂
@anasachu7442
@anasachu7442 4 месяца назад
He is entertainer🔥
@shamilanazeer7315
@shamilanazeer7315 4 месяца назад
Super Revathy❤
@THE_GAMER_1000
@THE_GAMER_1000 4 месяца назад
Bigboss best gamers 1.SABUMON 2.ROBIN 3.RAJITH KUMAR 4.JINTO 5.BLESSLEE 6.PWOLI FIROZ 7.SIBIN 8.ROCKY 9.gabri 10.manikuttan
@RoyMathew-mv9ut
@RoyMathew-mv9ut 4 месяца назад
നിനക്ക് അമ്മയും പെങ്ങളും ഭാര്യയും ഉണ്ടോ... അതോ അച്ഛൻ മാത്രമായി ജന്മം നൽകിയതാണോ... അവന്റ ഒരു top... ഇവനൊക്കെ യാണ് ഈ ഭൂമിക് ഭാരം
@LinjuAnna1992
@LinjuAnna1992 4 месяца назад
Reavathichechiii ❤️❤️❤️❤️
@satheeshphotoworldpavangad2770
@satheeshphotoworldpavangad2770 4 месяца назад
Ithu thane anne bigboss show udayip show enne parayunath 💯.... Fully edited... Avar sibin e target cheythu... Sibine oru vatan aki... Show director & editers vicharichal negative or positive akum... Bigboss ine oru script und.... Avar orale out akan target cheythal out akum.... Example.... Rejith kumar, Dr robin, sibin, firoz Khan...... Anubhavichavarke sathyavasyha manasilavum.... Alathe ee review parayunavarkala .... Understand
@amsankaranarayanan6863
@amsankaranarayanan6863 4 месяца назад
നല്ല ഒരു Interview. Bigg boss makers ഉം മോഹൻലാലും ഒക്കെ രേവതിയുടെ വാക്കുകൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. Summer media പോലെ രേവതിയും കാര്യങ്ങൾ വ്യക്തമായി പറയാറുണ്ട്. പ്രേക്ഷകർക്ക് അവരെ വിശ്വസിക്കാം.
@kg6499
@kg6499 4 месяца назад
Summer media ye revathiyumayi tharathamyam cheyyaruthu...Summerinte kodiya visham season 4 muthal kaanan thudangiyathanu....
@machuzzme3943
@machuzzme3943 4 месяца назад
Summer media ammavan
@KarthikaAshok-xy1oj
@KarthikaAshok-xy1oj 4 месяца назад
Randum kanakka...manushyane theenikal
@thahirmuquibily8262
@thahirmuquibily8262 4 месяца назад
Sibin chunakkutti 🔥 satyam orunal purath varum
@rajanirlv.saraswathinritha
@rajanirlv.saraswathinritha 4 месяца назад
സിബിൻ പറയുന്നത് അനുഭവിച്ച കാര്യമല്ലെ പബ്ലിയ്ക്കായി നുണ പറയുമോ പിന്നെ എല്ലാവർക്കും ഇങ്ങനെ പറയാൻ കാണും ഏഷ്യാനെറ്റ് മായിട്ടുള്ള ബോണ്ട് കാരണം മിണ്ടാത്തതാവും. അൻസിബ പറഞ്ഞത് കേട്ടില്ലെ
Далее
Китайка и Пчелке Холодно😂😆
00:21