Тёмный

Kailasanathan I കൈലാസനാഥൻ - episode 130 

Asianet
Подписаться 11 млн
Просмотров 3,9 млн
50% 1

Kailasanathan episode 130
Subscribe to Asianet Official RU-vid Channel for more videos:
/ asianetglobal
For Asianet News and Updates LIKE our Facebook Page:
asianetglobal
and follow us on Twitter:
theasianet

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@aruntk259
@aruntk259 Год назад
Ohh സതി മരിക്കുന്ന സമയത്തു ശിവൻ എണീറ്റു.. സതീ.... എന്ന് വിളിച്ചു കരയുന്ന സീൻ... കണ്ണ് നിറഞ്ഞു ഒഴുകി 😥.. സഹിക്കാൻ പറ്റുന്നില്ല... അദ്ദേഹത്തിന് സതിയോട് ഉള്ള പ്രണയം അത്രക്കും തീവ്രം ഉള്ളതായിരുന്നു.. പണ്ട് ടീവിയിൽ ഈ episode കണ്ട് കിടക്കാൻ പോകുമ്പോളും ഭയങ്കര വിഷമം ആയിരുന്നു💔💔💔😥
@amalhunter1749
@amalhunter1749 Год назад
എനിക്കും ഒരുപാട് വിഷമം തോന്നി യിട്ടുണ്ട് ! അന്ന് കിടന്നിട്ട് ഉറക്കം വന്നില്ല
@Anjithaanju
@Anjithaanju Год назад
💯😕
@sreelakshmipm3015
@sreelakshmipm3015 Год назад
Athe pinne parvathi Devi vannappo samadhanam ayathu
@prithvirajcp2504
@prithvirajcp2504 Год назад
Athe Njnum karaghu kure
@jayeshm7476
@jayeshm7476 Год назад
Yes
@premnabassk7618
@premnabassk7618 Год назад
ഇതിൽ ആരും പറയാതെ പോകുന്ന ഒന്നുണ്ട് നന്തിക്ക് തന്റെ മാതാവിനോടുള്ള പരമമായ സ്നേഹം 😍😍 സതിയെ ശിവൻ കഴിഞ്ഞാൽ ഏറ്റവും കൂടതൽ മനസിലാക്കിയിട്ട് ഉള്ളത് നന്തി ആണ്
@owl_vibez
@owl_vibez Год назад
Athe💞🌷🙏
@meeraarun7424
@meeraarun7424 Месяц назад
@tharalakshmikr.v1378
@tharalakshmikr.v1378 Год назад
പ്രണയം എന്നൊക്ക പറഞ്ഞാൽ ഇതാണ്.. ❤️❤️
@shilpa5766
@shilpa5766 Год назад
Sathyam
@shibikp9008
@shibikp9008 Год назад
മഹദേവനെ പോലെ പ്രണയിക്കാൻ ആർക്കിമാകില്ല ❤️❤️❤️🙏🙏
@anandhuabhi5645
@anandhuabhi5645 Год назад
🙏
@jineshamu9241
@jineshamu9241 Год назад
Exactly
@sruthivasudevan1351
@sruthivasudevan1351 Год назад
എത്ര കണ്ടാലും മതിവരാത്ത കൈലാസനാഥൻ ❤❤❤❤
@s.rmedia5341
@s.rmedia5341 Год назад
അതെ
@momisall4201
@momisall4201 7 месяцев назад
S
@sindhusaji220
@sindhusaji220 5 месяцев назад
Rathri kidannal oru episode enkilum kanathe, kidakkilla🔱🔱🔱❤️❤️
@anakha7503
@anakha7503 Год назад
ഭാഗവാന് പോലും വിധിയെ തടയാൻ പറ്റില്ല 🥺 എന്റെ മഹാദേവൻ എന്ത് ദുഃഖം സഹിച്ചു 😔
@Anandhu-k2z
@Anandhu-k2z 3 месяца назад
അതെ ❤️
@nithinmadhusudhanan7795
@nithinmadhusudhanan7795 2 месяца назад
Adeham thanne annu vidadaavu Adhem thanne swayam athu anubavikkunu He creates his own and leaves his own Nirguna Parabramam❤
@malavikauniquecenter8989
@malavikauniquecenter8989 Год назад
Thank you Asianet for uploading കൈലാസനാതൻ 🔱💖✨️ സതി ❤ മഹാദേവൻ
@geethugeethu2414
@geethugeethu2414 6 месяцев назад
24കാണുന്നവർ ഉണ്ടോ
@Shibinaansar-kc1vx
@Shibinaansar-kc1vx 6 месяцев назад
Me
@sarathkochu4433
@sarathkochu4433 5 месяцев назад
Yes
@sindhusaji220
@sindhusaji220 5 месяцев назад
Yes 24 may 14❤️❤️❤️🔱🔱
@sreelakshmiks7783
@sreelakshmiks7783 4 месяца назад
Ys
@ammuzz2810
@ammuzz2810 4 месяца назад
Ys
@miniatureworld2174
@miniatureworld2174 Год назад
ദൈവം തന്നെയാണോ മോഹിത് പലപ്പോഴും ഇത് കണ്ട് ചിന്തിച്ചിട്ടുണ്ട്
@Boogeyman940
@Boogeyman940 Год назад
Sathyam..🙏🕉🔱
@Archangel2006
@Archangel2006 7 месяцев назад
അഭിനയമികവ്
@sujathaprakash9324
@sujathaprakash9324 6 месяцев назад
അതെ അതെ 🙏🏻🙏🏻🙏🏻🙏🏻
@abvknam1416
@abvknam1416 Год назад
ഒരു പാട് സന്തോഷം വീണ്ടും കാണാൻ പറ്റിയതിൽ 🙏🙏😁😍😍❤❤👌👌
@reshmiraj9565
@reshmiraj9565 Год назад
ഭഗവാനെ ഭഗവാൻറെ സങ്കടം കണ്ടുനിൽക്കാൻ കഴിയുന്നില്ല ദേവാ, കണ്ണുകൾ നിറയുന്നു ഭഗവാനേ 😥
@thedeviloctopus5687
@thedeviloctopus5687 Год назад
4:28Shiva thaandavam pwolichu 🔥🔥🔥❤
@anandhuharshan2577
@anandhuharshan2577 Год назад
ഒരുപക്ഷെ പരമശിവന്റെ വാക്ക് കേട്ട് പോകാതിരുന്നെങ്കിൽ... എന്നാഗ്രഹിച്ചു പോയി 😢
@SajiSaji-dg2fc
@SajiSaji-dg2fc 8 месяцев назад
2024 ippol kanunnavarundo. Mahadevan addict❤❤sathimathav❤❤
@rajeshrnair-h4q
@rajeshrnair-h4q 5 месяцев назад
ഉണ്ട്......വീരഭദ്രന്റെ എൻട്രി.....🔥🔥🔥
@simplyjyovlogs
@simplyjyovlogs 3 месяца назад
Kandukondirikkunnu❤
@sreelakshmik.s6839
@sreelakshmik.s6839 Год назад
Mahadevan Satiye snehichapole mattarkkum areyum snehikkan kazhiyilla. Ee prapanchathilethanne ettavum sreshttamaya pranayamanu. And Shivathandavum ufff ndo oru feel
@santa_clauszzz
@santa_clauszzz Год назад
9:34 ijjathi look and screen , ithokke aane serial , chumma 🔥🔥🔥
@maheshkrishna8777
@maheshkrishna8777 Год назад
Ufffff.... veerabhadra entry 🥵🥵 🙏🏻
@aswathysugunan999
@aswathysugunan999 Год назад
നന്തി യുടെ ദുഃഖം അനിർവചനീയം 🙏മഹാദേവന്റെ സാന്നിധ്യം ആദ്യം അറിയുന്നതും നന്തി തന്നെ 🙏🙏
@sumeshks1732
@sumeshks1732 Год назад
🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 സതിയുടെ ആത്മാഹുതി ചെയ്തപ്പോ മഹാദേവൻ പൊട്ടിക്കരയുന്ന കണ്ടു എന്റെ കണ്ണ് നിറഞ്ഞുപോയി💔 സതിമാതാവ് 😢😢😭😭😭😭😭😭😭😭
@Paulthurai-gp1sq
@Paulthurai-gp1sq Год назад
Mahadav Character acting 🔥🔥 Super ❤️🕉️
@gayathrisajikumar752
@gayathrisajikumar752 Год назад
കൈലാസനാഥൻ🔥🙏
@anakhakathuz2005
@anakhakathuz2005 Год назад
Shivanu thante pathniye nashttappetta vishamam pole thanne theevramayathaan nandhiyk thante maathavine nashttamaaya vishamavum
@rajalakshmimenon2903
@rajalakshmimenon2903 Год назад
Mahadev rejected Sathis purest love through out her life.Stladt when Mahadev married her it's life was only for seven days.within those days sathi saved her husband from vidyunmalis slavery. On the first day night at kailasam mahadeva left her alone in the bed room(it was not a room) and went to resist Asuras attack.He didnot utter a word to sathi when he leave the place With a curiosity sathi went to meet sreerama .she disguised as seetha.mahadeva blamed her..abused her.he didnot allow her to sit with him.He couldn't forgive her. Actually sathi was doing a noble revenge to mahadeva Her suicide became a punishment to mahadeva only.
@arunkumars1550
@arunkumars1550 Год назад
മുഴവൻ എപ്പിസോഡും ഇതിൽ ഉണ്ട് പക്ഷെ തപ്പി എടുക്കാൻ ആണ് പാട്... ഹോട്സ്റ്റർ ൽ ഉണ്ടാരുന്ന പോലെ ഒന്ന് അറേഞ്ച് ചെയ്തു ഇട്ടിരുന്നേൽ നല്ലതായിരുന്നു
@Leyman06
@Leyman06 Год назад
Ep no adichu koduthal mathiyallo
@sujathaprakash9324
@sujathaprakash9324 6 месяцев назад
Yes 🙏🏻🙏🏻🙏🏻🙏🏻
@AparnAmbika
@AparnAmbika Год назад
പഴയ ഓംനമഃശിവായ titile song 🥰🥰🥰🥰
@JB77698
@JB77698 Год назад
ഇനി ഇതുപോലെ ഒരു സീരിയൽ ഒക്കെ വരുമോ 😢
@anilat4264
@anilat4264 Год назад
Und asianet plussil 6.30pm daily
@ArtsofAbhinav
@ArtsofAbhinav Год назад
Ith ultimate level aan e serial ithupolulath veran chance illa
@nivedhyaamal
@nivedhyaamal Месяц назад
2013 njn pathil padikunna samayam. School vittu vann kanan irukunnath orma varunnu❤️
@FransaRanjith-dt2rv
@FransaRanjith-dt2rv 6 месяцев назад
2024 April 3rd kaanunnavarundo.❤❤
@ambilivijayan7131
@ambilivijayan7131 Год назад
മഹാദേവന്റെ സങ്കടം... 😞കാണാൻ വയ്യ ഈ രംഗം ❤️😞😞
@pradeepank9490
@pradeepank9490 Год назад
സതി മരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സക്കടമായി 😢
@FVivekBNair
@FVivekBNair 10 месяцев назад
Sangadam 🥺🥺🥺
@syamasyama5168
@syamasyama5168 2 года назад
First episode മുതൽ ഇടൂ....please...
@jithuskrishna6699
@jithuskrishna6699 2 года назад
Episode 1 adik apo varum
@Ajsirgaming
@Ajsirgaming 2 года назад
Und bro
@vivekrsekhar
@vivekrsekhar Год назад
Idhu oke epo vannu, 9 year kannikunu upload, njan etra nokiyathanu nerathe onnum kanditu illa
@user-xz8pi5fu3k
@user-xz8pi5fu3k Год назад
@@vivekrsekhar പണ്ട് അപ്‌ലോഡ് ചെയ്തു പ്രൈവറ്റ് ആക്കി വെച്ചിട്ടുണ്ടാകും
@abhinavbhaskar20
@abhinavbhaskar20 Год назад
Full und
@GopiGopi-el6kn
@GopiGopi-el6kn Год назад
ഒരായിരം നന്ദി
@krishnathulasi3656
@krishnathulasi3656 11 месяцев назад
He not acting in this scene he is just living at this moment he turns to the Lord Mahedeva
@ambikay8721
@ambikay8721 11 месяцев назад
സ്വയമ്പൂവയ ഭഗവാനെ ജഗതിൻ അതീപനെ ജുഗയുഗാന്ധങ്ങൽക്കു മുൻപ്‌ അങ്ങയുടെ ജീവിതപാതയിൽ അങ്ങൊക്കു അനുഭവിക്കെണ്ടി വന്ന ജാതനൾ അറിയെണ്ടിന്നപ്പൊൽ വെദനയാൽ അങ്ങ്‌ ദാനമായി തന്ന ഈ മനസ്‌ നീറിപൊഡിയുന്നു ഭഗവാനെ 😌😌😌മഷെഷ്വരാ നമിക്കുന്നെയ്‌ 🙏🙏🙏🙏ആതിസക്തിസതിദെവിയെ ശഷ്ട്റ്റാങ്ങ പ്രണമം 👏👏👏👏🔥🔥🔥🔥
@mentozer5821
@mentozer5821 Год назад
Abhinayichathil Ethilum Mikacha sivane kanichutherunnavanu life time settlement daaa
@ArtsofAbhinav
@ArtsofAbhinav Год назад
Pulli janichath thnne e role ina vere arkum patulla
@ks8542
@ks8542 7 месяцев назад
​@@ArtsofAbhinav satyam entoru bhangiya kaanan aa kai kaalviralukal thondayile veerppu kanninte chalanam ❤
@Rudradev665
@Rudradev665 Год назад
മഹാദേവാ...... 🙏🏻🕉️
@nidhisubhash1045
@nidhisubhash1045 6 месяцев назад
2024 still watching....!!!!❤️‍🔥😩
@abinrd1754
@abinrd1754 Месяц назад
Still watching for aug2024♥️
@malavika2334
@malavika2334 6 месяцев назад
10yr but still remember those episodes
@crazy_cat3343
@crazy_cat3343 2 года назад
Thnku so much asianet 🥺🥺
@chinnuvishak5000
@chinnuvishak5000 Год назад
Veerabhandra swami❤️
@Mydhili02
@Mydhili02 Год назад
2022 കാണുന്നവർ ഉണ്ടോ
@jeevapattalathil2750
@jeevapattalathil2750 Год назад
Yss
@rishikeshp2104
@rishikeshp2104 Год назад
Yes
@amruthas2746
@amruthas2746 Год назад
Yess
@prasanthimanu1906
@prasanthimanu1906 Год назад
2023😀
@sreelakshmik.s6839
@sreelakshmik.s6839 Год назад
2023
@rajis1224
@rajis1224 Год назад
എത്ര kandallum മതിവരില്ല
@Rocky57207
@Rocky57207 2 месяца назад
കോടികൾ മുടക്കിയ ബാഹുബലി സിനിമയൊക്കെ എന്തിന് കൊള്ളം .ഇജ്ജാതി സീൻ..... ബീരബദ്രൻ ......💪🔥🔥🔥
@unnikrishnanks1996
@unnikrishnanks1996 Год назад
വീരഭദ്രന്റെ അവതാരം 😳😳😳
@achusurya244
@achusurya244 Год назад
Veerabhadran entry 💪
@nishaoc1355
@nishaoc1355 Год назад
എന്റെ മഹാദേവാ.. അങ്ങ് കരയുന്നത് കാണാൻ എനിക്കാവുന്നില്ലല്ലോ ഭഗവാനെ.... കരച്ചിൽ നിയന്ത്രിക്കാൻ എനിക്കാവുന്നില്ല ... 😭😭😭😭😭😭😭😭😭😭
@psychobeatsvlog697
@psychobeatsvlog697 6 месяцев назад
2024 April kanunaver undoo
@Nimmu576
@Nimmu576 Год назад
മഹാദേവ 🥰🙏🥺
@jithumonjithu1113
@jithumonjithu1113 Год назад
ഓം നമ: ശിവായ💕😘🙏
@Echuzz
@Echuzz 10 месяцев назад
Pranayam Sathiyudeyum Mahadhevanteyum Poleyakanam❤
@Elegant112
@Elegant112 Год назад
Om nama Shivaaya
@capeoofgoodhope
@capeoofgoodhope 6 месяцев назад
വീരഭദ്രൻ ... ഹോ... എന്ത് സീൻ 😨
@lizywilfred3073
@lizywilfred3073 Год назад
❤️ super serial 🥰😭
@divyabiju427
@divyabiju427 Год назад
മഹാദേവൻ ❤❤❤❤❤💕💕💕💕💕💞💞💞💞💓💓💓💓💓💗💗💗💗💖💖💖💖💘💘💘💘😍😍😍😍🥰🥰🥰🥰🥰😘😘😘🥰🥰🥰🥰🥰🥰😍😍😍😍❤️❤️❤️❤️🧡🧡🧡🧡💛💛💛💚💚💚💚💙💙💙💙💜💜💜🤎🤎🤎🤍🤍🤍💘💘💝💝💝💖💖💗💗💗💓💓💓💞💞💞💕💕💕♥️♥️♥️❣️❣️❣️💟💟👏👏👏👌👌👌👌
@Karma12280
@Karma12280 Год назад
ഇതിലെ ബിജിഎം..... ന്റെ പൊന്നോ....
@nooranoori2468
@nooranoori2468 Год назад
കണ്ടിട്ട് തന്നെ ഭയം തോന്നുന്നു
@mohammadadilmohammad209
@mohammadadilmohammad209 7 лет назад
mohit so handsome
@sreejurs19sep
@sreejurs19sep 11 лет назад
most fabulous seriel in asianet is kailasanadhan
@JeetuSingh-yw4xx
@JeetuSingh-yw4xx 7 лет назад
Hindi video
@jayeshm7476
@jayeshm7476 Год назад
എന്റെ മഹാദേവാ 😭😭
@shraddhab2070
@shraddhab2070 8 лет назад
Really loved this serial, have watched every episode
@sekharreddymenati3448
@sekharreddymenati3448 7 лет назад
sraddheyam sraddheyam beema killingduryodhana
@Malu-ui2nw
@Malu-ui2nw 2 месяца назад
ഓം നമഃ ശിവായ 🙏🙏🙏🙏 ഉമാമഹേശ്വരായ നമഃ 🙏🙏🙏🙏 🕉️🕉️🕉️🔱🔱🔱🔱 🔥🔥🔥
@karizmazmrboy6049
@karizmazmrboy6049 Год назад
രോമാഞ്ചം🔥🔥🔥🔥🙏
@JishnuUnnikrishnan-v4d
@JishnuUnnikrishnan-v4d 9 месяцев назад
Om namah shivaya THIRU VAIKATHAPPA SARANAM 🙏🧿
@ArtsofAbhinav
@ArtsofAbhinav Год назад
Veerabhadran 💥💥💥
@syamasyamasyama1041
@syamasyamasyama1041 Год назад
Shivan oru rakshayum illa poli
@indhusurendran3807
@indhusurendran3807 7 лет назад
I Like very Much mahadevan.😀😀😀😀😀😀😀😀😀
@sruthilaya2006
@sruthilaya2006 Год назад
Still watching 😫❤
@ARTVLOGSDIY
@ARTVLOGSDIY 2 месяца назад
11 year ago. 😳. But eppozhum ennale Kanda polle feel cheyyum arkkum marakkan kazhiyatha oru series
@adwaithkrishna1773
@adwaithkrishna1773 6 месяцев назад
🙏🙏🙏
@rajmd5715
@rajmd5715 7 лет назад
No need to upload in hindi language I can understand my Shiva in any language
@dinkan5984
@dinkan5984 Год назад
Nandhi superrrr
@roshniradhakrishnan1384
@roshniradhakrishnan1384 8 лет назад
kailasanadhan was just an awesome serial in asianet............
@vaikussss516
@vaikussss516 6 лет назад
The best serial in Asianet till now.plz retelecast Kailasanathan.
@RajuSingh-zb7ct
@RajuSingh-zb7ct 6 лет назад
Kumar
@อภิชาติหนูแก้ว-ฬ5ฅ
ROSHNI MOHARIKA op
@athirab4011
@athirab4011 Год назад
ഓം നമഃ ശിവായ 🙏🏻
@sreedev4800
@sreedev4800 11 лет назад
i am realy like dakshan. the voice, nature he is realy dakshan
@vivekrsekhar
@vivekrsekhar Год назад
Idhu oke epo vannu, 9 year kannikunu upload, njan etra nokiyathanu nerathe onnum kanditu illa
@jithubabu4130
@jithubabu4130 Год назад
1 month munne ann bro 9 years munpu ith undaayirunnu hot star vannappol remove cheythu
@sankarie3687
@sankarie3687 Год назад
​@@jithubabu4130 2015 il hotstar വന്നപ്പോൾ private ആക്കിയതാണ്. ഇപ്പോൾ public ആക്കി
@kkpstatus10
@kkpstatus10 Год назад
🙏 ഓം നമഃ ശിവായ 🙏
@rajeshrnair-h4q
@rajeshrnair-h4q 5 месяцев назад
വീരഭ്രൻ.....🔥🔥🔥🔥😊😊😊🔥🔥
@vineethks4896
@vineethks4896 6 лет назад
Om veerabhadraya swamine namah
@jaikarnatakajaidrrajrr6874
@jaikarnatakajaidrrajrr6874 7 лет назад
Mohit Raina real shiva superb fabulous great
@midhun23kg17
@midhun23kg17 Год назад
6:22 Bgm 😟
@devadevan492
@devadevan492 Год назад
Thank you Asianet
@rkk2683
@rkk2683 11 лет назад
thanks ASIANET
@Audi.A08
@Audi.A08 10 месяцев назад
2023 130 episode kandu janum karanju 😢 om Namashivaya 🙏🙏🙏
@AmratlalPatel-hf3kb
@AmratlalPatel-hf3kb 18 дней назад
How far heartily love for Sati of DKDM. OM
@surabhip2304
@surabhip2304 Год назад
2023ൽ കാണുന്നവർ ഉണ്ടോ?
@sreeragtpkakkothsreerag3603
@sreeragtpkakkothsreerag3603 9 месяцев назад
2024 😍
@akhilabalachandran3471
@akhilabalachandran3471 7 месяцев назад
2024
@AmratlalPatel-hf3kb
@AmratlalPatel-hf3kb 18 дней назад
Daksha-Ego has no relationship with daughter, with our God also.This is the teaching of Shivapuran. OM
@all_is_o_ne_
@all_is_o_ne_ Год назад
Tnank you asianet 🥺💓
@pranavmg5358
@pranavmg5358 11 лет назад
Plz upload 131 episode very soon...
@sreedev4800
@sreedev4800 11 лет назад
the backgrond music and grafics acting oh i have no words
@meedits2258
@meedits2258 Год назад
Shiva 🌼
@malushaulvideos4921
@malushaulvideos4921 Год назад
Samhara thandavam 😱😱😱
@Rocky57207
@Rocky57207 Год назад
Wow beera badra bgm ..poli..lokathil oru cinema bgm.. kettaalum ..e..feel kittilla...sure......om nama sivaya....
@rameshm8912
@rameshm8912 7 лет назад
i need full episode in Tamil and Malayalam
@akhilshalu7754
@akhilshalu7754 Год назад
നന്ദി ❤️
@adamjohanfelixpaul5954
@adamjohanfelixpaul5954 Год назад
Wow കിടിലം
@shivamghosh8670
@shivamghosh8670 6 лет назад
Really loved this serial, have watched every episode......💐💐💐💐💐💐💐💐💐💐💐💐💐💐💐💐😊😊😊😊😊😊😊😊😊😊😊😊☺️☺️☺️☺️☺️☺️😊😊💐💐
@anjalirajeesh3799
@anjalirajeesh3799 Год назад
Niswartha pranayam ❤❤❤
@sreeparwathy6887
@sreeparwathy6887 Год назад
Favorite😍😍😍
@abdulameer6274
@abdulameer6274 11 лет назад
super episode ...... am eager to watch next episodes
@Anandhu-k2z
@Anandhu-k2z 3 месяца назад
ആ വരുന്ന വരവ് 🔥😍🥵
@nikhildev8596
@nikhildev8596 7 лет назад
ദേവാദിദേവ
Далее
1 Subscriber = 1 Penny
00:17
Просмотров 48 млн
Baahubali Kalakeya War Scene.
27:36
Просмотров 64 млн