Тёмный

Kailasanathan I കൈലാസനാഥൻ - Episode 45 

Asianet
Подписаться 11 млн
Просмотров 353 тыс.
50% 1

Kailasanathan I കൈലാസനാഥൻ Episode 45
Kailasanathan is a teleserial based on Legends of Hindu God Shiva. The serial is mainly based on Puranas and other epic-based works of mythologist Devdutt Pattanaik.
Subscribe to Asianet Official RU-vid Channel for more videos:
/ asianetglobal
For Asianet News and Updates LIKE our Facebook Page:
asianetglobal
and follow us on Twitter:
theasianet

Развлечения

Опубликовано:

 

18 сен 2013

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@ambilivijayan7131
@ambilivijayan7131 10 месяцев назад
എന്നും എപ്പോഴും കാണാൻ ഇഷ്ടം പാർവതിയെക്കാളും സതിയുടെയും മഹാദേവന്റെയും പ്രണയം ആണ്. എത്ര മനോഹരമായിട്ടാണ് മഹാദേവൻ സതിയെ പ്രണയിച്ചത് ❤️.
@LibinLibin-ku5sw
@LibinLibin-ku5sw 7 месяцев назад
❤❤❤❤❤❤❤❤S❤S
@simpleillusionart333
@simpleillusionart333 2 месяца назад
Athinekaal manoharamayaan Shivan aadhishakthiye prenayichadh... Aadhishakathi thanneyaan Sadhi.... Sadhi thanneyaan Parvathi...
@Radheshyam-ss2zc
@Radheshyam-ss2zc 2 месяца назад
അയ്യേ🥲 എന്തൊക്കെയാ പറയുന്നത് 😢അങ്ങനെ ഒന്നും പറയല്ലേ... ഒരു serial കണ്ടിട്ട് അങ്ങനെ ഒക്കെ പറയാമോ dear Sati എന്നോ parvati എന്നോ ഇല്ല... ആദിശക്തിയും മഹാദേവന്റെയും പ്രണയമാണ് 🌺🌺😢പ്രണയത്തിന്റെ വലിയ സത്യം (ത്യാഗം )കാണിച്ചു തന്ന ദിവ്യ പ്രണയത്തിന്റെ കഥ... ഒരു serial teams അവർക്കു പറ്റാകുന്ന രീതിയിൽ കാണിച്ചു തന്നു... ഇതു നിങ്ങൾക്ക് ഇത്രയധികം ഇഷ്ട്ടപെടണമെങ്കിൽ ♥️ആലോചിക്ക് 🌼എത്ര പവിത്രവും ദിവ്യവും ആണ് അവരുടെ പ്രണയം 🌺🌺🌺 രൂപത്തെ അല്ലാലോ ശിവൻ പ്രണയിച്ചത് ആത്മാവിനെ അല്ലെ അത് അനശ്വരമല്ലേ 🌸അപ്പോ sati എന്നോ parvati എന്നോ ഇല്ല രൂപവും നിറവും... ഇല്ലാത്ത തന്റെ പാതി ആയ സ്വയം ആദിശക്തിയെ തന്നെ ആണ് എന്നും പ്രണയിച്ചത്.. പ്രണയിച്ചുകൊണ്ടേ ഇരിക്കുന്നതും.... ❤️❤️❤️❤️ Ithu vaayichitt deshyam thonalle😢nte abhiprayam alla oru sathyam thanne aanu prnjath... Ithokke thaanghalkk ariyaam aayirikkum... Chilappol ithil kooduthal arivu undavaam... Nnaalum ee cmnt vaaychitt oraalkk polum maruchindha varalle nn vijaarichitt aanu... Satiyum parvatiyum onnaanu♥️shivanumshaktiyum onnaanu🌼 Sorry 😊enthenkilum tharathil thaanghalkk vishamamo deshyamo thoneettundenkil..... Hara hara mahadeva💜
@Radheshyam-ss2zc
@Radheshyam-ss2zc 2 месяца назад
​@@simpleillusionart333❤🌺🌼
@madhavanpotty776
@madhavanpotty776 2 месяца назад
@@Radheshyam-ss2zc well said :)
@user-wv8lx9us1y
@user-wv8lx9us1y Год назад
ഹൃദയം കീഴടക്കിയ 2 പ്രതിഭാസം കൈലാസനാഥൻ & മഹാഭാരതം ❤️
@shalinikt5620
@shalinikt5620 6 месяцев назад
❤❤❤❤
@meghachemmarassery991
@meghachemmarassery991 Месяц назад
❤❤❤❤
@niranjana1101
@niranjana1101 День назад
Seethayanam also
@arundev204
@arundev204 Год назад
അന്ന് ഏതോ നാളിൽ ടീവിയിൽ സതി ശിവൻ കണ്ട് ഫുൾ കൈലാസനാഥൻ അഡിറ്റ് ആയ ഞാൻ ❤ സതി ശിവ റൊമാറ്റിക് വല്ലാത്ത ഫീൽ തന്നെയാ
@vishwanathv2369
@vishwanathv2369 Год назад
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സീരിയൽ ആണ് കൈലാസനാതൻ 😍❤️💞👍🏻സതി യുടെ ഡാൻസ് സൂപ്പർ ആണ് 👌🏼💕💓
@nizar4575
@nizar4575 Год назад
എനിക്കും
@jithumonjithu1113
@jithumonjithu1113 Год назад
❤👌
@rijeshkumar4946
@rijeshkumar4946 Год назад
ശിവന്റെ ഓരോ വരവും രോമാഞ്ചം കൊള്ളിക്കുന്നു
@praveenaswathi3604
@praveenaswathi3604 4 месяца назад
😊❤
@renjinirenjini1277
@renjinirenjini1277 Год назад
ഈ സീരിയൽ ഒന്നുകൂടി വന്നാലും ആദ്യം മുതൽ തന്നെ കാണാൻ തോന്നുന്നു. ഒറ്റ എപ്പിസോടും മിസ്സ്‌ ആക്കിയിട്ടില്ല. എന്നാലും പിന്നെയും കാണാൻ തോന്നുന്നു
@dreamworld285
@dreamworld285 Год назад
Ippo asianet channel athil und
@itzmeee547
@itzmeee547 Год назад
@@dreamworld285 ippo nirthi
@aichuvlogs4406
@aichuvlogs4406 Год назад
​@@dreamworld285 Evide?
@vishnumeenakshimeenu7076
@vishnumeenakshimeenu7076 Год назад
Asianteplus 6.30 pm
@sumeshks1732
@sumeshks1732 Год назад
ഞാനും എല്ലാം എപ്പിസോഡ് കാണും 😍
@bijutg6625
@bijutg6625 Год назад
Thankyou asianet ഒരിക്കൽക്കൂടി ഈ ദൃശ്യവിസ്മയം ഞങ്ങളുടെ മുൻപിലെത്തിച്ചതിന് 🙏
@gokulsunrise3962
@gokulsunrise3962 Год назад
ഹിന്ദി സീരിയലുകളോട് ഉള്ള ഇഷ്ട്ടം തുടങ്ങുന്നത് ഇവിടെ നിന്നാണ് 🤩🤩 Hara hara mahadev Madhubala Maunam sammatham series Radha krishna Ishqbaaz ( priyamanasam ) Dil bhole Oberoi ( priyamaanasam ) Yeh jaathu ya jin ( mohabath ) Nagin 1 to 6 ( still on going ) ❤
@rashikamunawer6126
@rashikamunawer6126 Год назад
😍
@daffodillilly
@daffodillilly Год назад
മധുബാല സീരിയൽ ഇന്റെ മലയാളം എവിടാ കാണാൻ പറ്റുന്നെ 😢
@gokulsunrise3962
@gokulsunrise3962 Год назад
@@daffodillilly Hindi thanneya poli 🤩
@daffodillilly
@daffodillilly Год назад
@@gokulsunrise3962 എല്ലാം മനസിലാകുന്നില്ല 😁..
@gokulsunrise3962
@gokulsunrise3962 Год назад
@@daffodillilly sthiram kandal language okke manasilavum correct feelum 😊
@adhianandhashiva3915
@adhianandhashiva3915 Год назад
ഈ സീരിയൽന്റെ bgm ഹമ്മോ ഒരു രക്ഷേം ഇല്ലാ പൊളി 🥰🥰. ഈ സീരിയൽ ഇപ്പൊ ഹോട്ട്സ്റ്റാറിൽ ഇല്ലാലോ ഏഷ്യാനെറ്റ്‌ ഏ 🙄🙄
@sc-ch9be
@sc-ch9be Год назад
E serial nte bgm anu ithinte life
@anjalis9147
@anjalis9147 10 месяцев назад
Itrem bhangiyulla sivanem satinem parvatinem vere oru serielilum kandatillaa🥰🥰.... Ithile oro songsum romanjam kollikunathanu😍💯
@dilshakrishna4845
@dilshakrishna4845 Год назад
Favorite serial ever❤️
@chemisara...8921
@chemisara...8921 Год назад
Mine too
@vishwanathv2369
@vishwanathv2369 Год назад
Ente yum 🥰😍❤️👍🏻😊👏🏻💞💓💕
@prithvirajcp2504
@prithvirajcp2504 Год назад
Anikum 1day polum kanathirikilarunu
@akhilchandran8795
@akhilchandran8795 Год назад
Indeed
@sumishas9519
@sumishas9519 Год назад
For ever
@shahinapathuzz
@shahinapathuzz Год назад
Kailasanathan serial best ever seen in my life 🙏♥️
@sumeshks1732
@sumeshks1732 Год назад
🙏💕🔱 ഓം നമഃ ശിവായ 🔱💕🙏 ഭഗവാനെ അങ്ങയും സതി ദേവിയും തമ്മിലുള്ള താണ്ടവനൃത്തം എനിക്ക് ഒരുപാട് ഇഷ്ട്ടമായി മഹാദേവ ❤😢🙏
@midhunkr7348
@midhunkr7348 10 месяцев назад
താണ്ഡവം അല്ല ലാസ്യനൃത്തം ആണ്
@remyahari1922
@remyahari1922 Год назад
Nowadays hindi male actors can do everything other than acting. All they can do is jumping up and down, make faces, cry on pillow like a freaking hyena. Mohit Raina did fantastic job in the role of Lord Shiva. 99/100 marks.
@chinjujacob5986
@chinjujacob5986 10 месяцев назад
99.5/100
@Bhoomika-tp6ey
@Bhoomika-tp6ey 4 месяца назад
At the age of 27
@user-fm1sx2xu8d
@user-fm1sx2xu8d Месяц назад
@leoyadhuvlog7870
@leoyadhuvlog7870 Год назад
14:40 goosebumps 🥵
@remyaajith2335
@remyaajith2335 Год назад
Mouni Roy,, pranayam bhavangal 🥰🤩😍❤️😍
@vijayachannel9666
@vijayachannel9666 11 месяцев назад
Not only artist also music composer singers are main reason of dkdm success
@remembertosmile1582
@remembertosmile1582 Месяц назад
Literal goosebumps ❤
@statusworldeditz5280
@statusworldeditz5280 Год назад
2022 Still goosebumps 😍
@karthikabkarthika.karthika3834
2023
@prithvirajcp2504
@prithvirajcp2504 Год назад
Yes
@adevan78
@adevan78 Год назад
This is my favourite episode.
@vaishnasworld4656
@vaishnasworld4656 Год назад
Aenikkum aettavum ishttamulla serial annnu kailasanathan ...🔥💙sthiyude dance 🔥💙💙💗
@mothymyth
@mothymyth Год назад
That intro song tho 😭❤
@aiswaryamurugan9136
@aiswaryamurugan9136 Год назад
My fav serial forever ❤️🕉️
@user-yi6tq4jq9u
@user-yi6tq4jq9u Год назад
I love my Sivan ஓம் நமசிவாய
@Jay-qu3ws
@Jay-qu3ws Год назад
What a episode 🥰🥰🥺🥺
@jayasreeIndira-jf7oe
@jayasreeIndira-jf7oe 2 месяца назад
ഓം നമഃ ശിവായ 🙏🏾🙏🏾🙏🏾
@seethalraj6072
@seethalraj6072 Год назад
Satyam kanditu kannu niranju poyi..randu perum onnichulla nritham❤
@user-wy2tv5mp2x
@user-wy2tv5mp2x Год назад
Om Namah Shivaya
@anjanaraju3242
@anjanaraju3242 Год назад
Supper dance of lord shiva...
@akhilchandran8795
@akhilchandran8795 Год назад
Orikkalum marakkan pattatha serial 💖
@gayatripundir5070
@gayatripundir5070 Год назад
Super dance shiv Shakti ki jai
@soumyab5046
@soumyab5046 Год назад
ഓം നമഃ ശിവായ ♥️🙏
@Tomorrowzzz
@Tomorrowzzz 8 лет назад
awesome background music
@spicesoflife557
@spicesoflife557 Год назад
subscribing asianet only because of this kailsanathan full episodes.
@nandanas1238
@nandanas1238 Год назад
That bgm 😘
@sakunthaladevi9614
@sakunthaladevi9614 6 месяцев назад
Ente favourite serial kailasanathan, mahabharatham❤🥰😍.eppozhum kandukondirikkunnu sathiyudeyum shivanteyum pranayam vallatha feel aanu💖❤️🔱🙏
@palifromkrishnanr5413
@palifromkrishnanr5413 Год назад
Wow ....what a serial
@432arundathidevims3
@432arundathidevims3 Год назад
Ohm nama sivaya🙏🏼
@butterflies9187
@butterflies9187 Год назад
മഹാദേവ് ❤️❤️❤️
@jithumonjithu1113
@jithumonjithu1113 Год назад
ഓം നമ :ശിവായ ❤😘😘
@anjusarath682
@anjusarath682 Год назад
Favorite ❤️❤️
@a.na.ndhu.s
@a.na.ndhu.s Год назад
Iconic ✨shots .... ❤️
@chaithanyarr1225
@chaithanyarr1225 Год назад
om namah shivvaya
@chandranck1976
@chandranck1976 Год назад
Sathi yudy dance anth bhangya.....
@prarthanaparuz682
@prarthanaparuz682 10 месяцев назад
My favourite episode ❤❤
@eveditseditor7123
@eveditseditor7123 Год назад
Ah dance uff❤️❤️❤️❤️
@adarshanil4741
@adarshanil4741 Год назад
Plzz upload devi mahatmyam all episodes 1 to 1000
@meenuanil4538
@meenuanil4538 Год назад
My fvrt siva bhagavan, kailasanathan upload cheydathinu othiri tnks
@sreekuttanpc8898
@sreekuttanpc8898 4 месяца назад
Ethrayum sundaranaya shivan aadyamayittanu kaanunnath
@sanisha9567
@sanisha9567 10 месяцев назад
Shiva❤️sathi
@miniatureworld2174
@miniatureworld2174 Год назад
ലോഹിതങ്കന്റെ എപ്പിസോഡിന് ശേഷം കൈലാസനാഥൻ പിന്നീട് തിരിച്ചു വന്നിട്ടില്ല
@Karma12280
@Karma12280 Год назад
അത് കഴിഞ്ഞ് കുറെ ഉണ്ട്
@harikrishnanpu477
@harikrishnanpu477 Год назад
Athe 2015
@THOPPISWAG
@THOPPISWAG 3 месяца назад
Ee serial pand ente favrt ayrnn bro.. But idak vech kaanan patteel athond oru doubt chothikkuva ee serial full asianetil ittirunno 🙂
@JB77698
@JB77698 Год назад
14:17 ❤
@user-nu9ce6sc6l
@user-nu9ce6sc6l 8 месяцев назад
18:21 this part uff
@ledifortuna6559
@ledifortuna6559 Год назад
Очень красивая пара Шива Шакти 🤗🙏🙏🌷🌿✨🌟🌼💖💖🌛✨🌟Очень Сильная любовь!!😊💗💗🔱⚜️🔱⚜️👌👌💘💘💝💖💖💝💟💟
@sreeparwathy6887
@sreeparwathy6887 Год назад
My favorite😍😍😍
@anupap8446
@anupap8446 8 месяцев назад
Evergreen hit serial ❤bgm❤mouni mohit sonarika ❤
@radhakrishnankrishnan8327
@radhakrishnankrishnan8327 Год назад
മഹാദേവ ❤🙏
@signaav3037
@signaav3037 Год назад
ഓം നമഃ ശിവായ ❤️
@nandhananandh2191
@nandhananandh2191 Год назад
Ohm Nama shivaya 🕉️🕉️🕉️🕉️
@leoyadhuvlog7870
@leoyadhuvlog7870 Год назад
Ntammeeeee aaa dancee or rekshemm illaa🥵♥️
@greeshmagirish9783
@greeshmagirish9783 Год назад
Wow super❤
@soumyam2433
@soumyam2433 Год назад
Siva fan
@Mrperfect307
@Mrperfect307 4 месяца назад
Watching #2024❤️
@vaigaanu6797
@vaigaanu6797 Год назад
Superb dance.
@triyasha1234
@triyasha1234 Год назад
OM namah shivaya
@sangeetharahul8052
@sangeetharahul8052 Год назад
ഹൗ..... എളുപ്പല്ല 🔥
@SilghaSilu
@SilghaSilu Год назад
ഓം നമഃ ശിവായ 🌸
@abhishekpv8920
@abhishekpv8920 4 месяца назад
🌙🌻
@Rudradev665
@Rudradev665 Год назад
❤️........🕉️
@user-fm1sx2xu8d
@user-fm1sx2xu8d Месяц назад
Great
@sreenadhs802
@sreenadhs802 7 месяцев назад
ശിവശക്തി 🙏🙏❤️
@user-dani620
@user-dani620 Год назад
❤️❤️❤️
@seenua.s3925
@seenua.s3925 Год назад
Super dance
@vivekanjali7624
@vivekanjali7624 Год назад
Enikku ettavum priyapettaserial
@raisyah2840
@raisyah2840 11 месяцев назад
❤❤❤ sati maha dev
@sree2328
@sree2328 10 месяцев назад
Bgm oru rekshyum ഇല്ല ❤❤
@leoyadhuvlog7870
@leoyadhuvlog7870 Год назад
17:12🙏♥️🥵
@amoolyachandran8398
@amoolyachandran8398 Год назад
Music❤
@anjaliraj7785
@anjaliraj7785 8 месяцев назад
അങ്ങ് വന്നേ മതിയാകു ❤️
@Paradisa2024
@Paradisa2024 Год назад
♥️
@sruthigp1067
@sruthigp1067 10 дней назад
Poli
@giftysamuel4394
@giftysamuel4394 Год назад
🙏
@krishnanandha1684
@krishnanandha1684 Год назад
fav😍
@Adharva-jb5op
@Adharva-jb5op Год назад
❤️😍
@augustineraijan6903
@augustineraijan6903 Год назад
😇😍😚
@renjunp8438
@renjunp8438 Год назад
😍😍😍♥️🙏🌷
@unnir7307
@unnir7307 Год назад
😍
@rahulv8599
@rahulv8599 Год назад
🙏🏻🙏🏻🙏🏻
@rahulv8599
@rahulv8599 Год назад
🕉️🕉️🕉️
@user-uh4fd5xr9c
@user-uh4fd5xr9c Год назад
💖🎉💞👍
@anjanaanjanasuresh5023
@anjanaanjanasuresh5023 Год назад
❤❤
@akhilshalu7754
@akhilshalu7754 Год назад
🕉️❤️
@ambikay8721
@ambikay8721 9 месяцев назад
ardhanaareeshvaraa jagatheeshwaraa namikkunneyi 🙏🙏🙏🔱🔱🔱🔱🌹🌹🌹🌹
@VijayaLakshmi-jy9jl
@VijayaLakshmi-jy9jl 11 месяцев назад
❤😊❤🎉
@vishnunamboothiri1959
@vishnunamboothiri1959 11 месяцев назад
ഓം നമശിവായ
@krishnabhadrakrishnabhadra4978
🥰🥰🥰🥰
@krishnannaire9744
@krishnannaire9744 Год назад
Mine also
@renjithrenju4496
@renjithrenju4496 Год назад
😘
@user-fm1sx2xu8d
@user-fm1sx2xu8d 8 месяцев назад
Eppolum Kanan agraham e msthavineyum pithavineyuum
@user-vs9zq3zg5j
@user-vs9zq3zg5j Месяц назад
Etrakkum manoharamaaya dance.........sathikku matram pattuu
@remyasudeesh3606
@remyasudeesh3606 Год назад
🙏🙏🙏🙏🙏
Далее
Brawl Stars Animation: PAINT BRAWL STARTS NOW!
00:52
Chandrachooda - Anoop Sankar
5:47
Просмотров 23 млн
да ну нах…
0:14
Просмотров 2,5 млн
31 июля 2024 г.
0:51
Просмотров 4,8 млн