Тёмный

Kairali bandset masterpiece... Use headset for better sound clarity... 

Seby's Life Journey
Подписаться 6 тыс.
Просмотров 2,1 млн
50% 1

Pazhanji perunnal @ 2014...Pattithadam.

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 278   
@binuvargheseiims
@binuvargheseiims 3 года назад
ജൂൺ 9 നട്ട പാതിരാത്രി ഈ ഗൾഫ് നാട്ടിലെ ഞാൻ എൻ്റെ കട്ടിലിൽ കിടന്നു ഈ ഓർമകൾ യൂട്യൂബിൽ കണ്ട് അയവിറക്കുന്നു...എൻ്റെ വല്യപ്പൻ അനേകം പേരെ ബാൻഡ് പഠിപ്പിച്ച ഒരു വലിയ ആശാൻ ആയിരുന്നു..കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബ്രദേഴ്സ് ബാൻഡ് സെറ്റ് aa വലിയ മനുഷ്യൻ്റെ പിന്തുടർച്ച ആണ്..
@AnandNR
@AnandNR Год назад
🙌🙏🏼👍🏻
@SunilKumar-po9tm
@SunilKumar-po9tm Год назад
Great memories never dies
@diludivakar
@diludivakar 3 года назад
ബാൻഡ്‌സെറ്റിൽ ശാസ്ത്രീയം.. നമിച്ചു സഹോദരരെ.. എത്ര നാളുകളുടെ പരിശ്രമം ആയിരിക്കും... നന്ദി ഒരായിരം നന്ദി.
@anoopkg3709
@anoopkg3709 2 года назад
Band set kaanarilla thonanu,
@ykmelamvideos2601
@ykmelamvideos2601 2 года назад
Good
@ansil9226
@ansil9226 2 года назад
@@anoopkg3709 entha myre പറയുന്നെ
@anoopkg3709
@anoopkg3709 2 года назад
@@ansil9226 band settil sasthreeyam adyayittano kaanane avar sasthreeyam alla endhum vayikkum, adyayit avum le band kanunne enna kunne paranje. Allathe bandsetine alla paranje
@justinsachu1305
@justinsachu1305 4 года назад
വളരെ ബുദ്ധിമുട്ടുള്ള പാട്ട്... അതി മനോഹരമായി.വായിച്ചു...ഇതൊക്ക കേട്ടാൽ ആരായാലും കയ്യടിച്ചു തുള്ളിപോകും.. പക്ഷെ അവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ആവരുത്... ആ കഷണ്ടി... പുന്നാര.................... മോനെ.... ഈ വീഡിയോ കാണുന്നവരെല്ലാംഅവന്റ മാതാപിതാക്കളെ... ഓർത്തുകാണും.... 😃😃😃😃😃
@jojijose5504
@jojijose5504 5 лет назад
സൂപ്പർ പ്രകടനം, ഞാൻ ഒരിക്കൽ പള്ളിപ്പുറം പള്ളിയിൽ നേരിൽ കണ്ടിരുന്നു. 👌👌👌👌👌👌Proud of kairay chalakudy
@SREELALMP
@SREELALMP 5 лет назад
Different ആയിട്ടുള്ള രാഗങ്ങൾ കോർത്തിയിണക്കിയ ഒരു പ്രയാസമുള്ള ഗാനം അതിന്റെ ഭംഗി ചോരാതെ വളരെ മനോഹരമായി അവതരിപ്പിച്ചു.........
@keralasoulpubg
@keralasoulpubg 5 лет назад
ഇടയ്ക്കു വന്നു കയറിയ പാമ്പിനെ പുറത്താക്കാൻ സ്രെമിക്കുന്ന പാമ്പാട്ടി ...
@ashiqmampatta9499
@ashiqmampatta9499 3 года назад
Full mood aan ayaal
@shanifasts4202
@shanifasts4202 3 года назад
കൊറോണ അയ്യത്തിന്റെ ശേഷം ഇത് കാണുമ്പോൾ പ്രീതിക്ക സുഖം
@rajeshpubg6246
@rajeshpubg6246 3 года назад
പ്രീതിക്ക സുഗമോ 😂
@LeftLeft1
@LeftLeft1 3 года назад
കൊറോണ ആയതിനു ശേഷം കാണുമ്പോൾ പ്രത്യേക സുഖം
@akashpprakash2485
@akashpprakash2485 3 года назад
Ijathi മലയാളം
@Alluvish
@Alluvish 3 года назад
🙌🏻
@arunkm3176
@arunkm3176 3 года назад
കൊറോണ ആയതിനു ശേഷം ഇത് കാണുമ്പോൾ പ്രത്യേക സുഖം...എന്നാണോ കവി ഉദ്ദേശിച്ചത്??????
@shaijumathewmji2395
@shaijumathewmji2395 2 года назад
മുൾമുനയിൽ നിർത്തിക്കളഞ്ഞു... ആഹ് ഗംഭീരം❤️🔥😍👌🏼
@sajicp2382
@sajicp2382 4 года назад
കേട്ടിട്ടും കേട്ടിട്ടും മതിയകുന്നില്ല. എത്ര പ്രാവിശ്യം kettunnu chothicha. ഞാൻ yenniyittillatto
@AnandNR
@AnandNR Год назад
I have heard all the songs of Kairali Band.This is impossible.🎧🎶❤️👌🏻
@kumarbk9415
@kumarbk9415 7 лет назад
I salute each individual performer who made it memorable
@staevobr
@staevobr 3 года назад
I wish we had bands like this in America
@babyeu7509
@babyeu7509 5 лет назад
സൂപ്പർ..... പാമ്പുകൾ അരോചകം ഉണ്ടാകുന്നു
@nickirafiei5306
@nickirafiei5306 3 года назад
my favourite indian brass band! if i ever come to kerala after this pandemic, or to india again in general, i would love to check out this band for real. from an instrumental point of view, its the soprano clarinet that gives all indian wind bands its distingtive sound, you can tell that it is from india just by the use of this very instrument. if i am not wrong, they are playing the song from thaalam is it? the one where they go through all the scales of indian classical music, its like a battle between two singers in the film. thanks for posting, hello all the way from Sweden: Nicki Rafiei.
@rojinthomas168
@rojinthomas168 3 года назад
Original of this song is from a malayalam movie called “His Highness Abdullah” and the song name is “Devasabbhathalam”
@nickirafiei5306
@nickirafiei5306 3 года назад
@@rojinthomas168 ah! exactly the song i was looking for. i knew that it sounded familier to me. thanks sir!
@rojinthomas168
@rojinthomas168 3 года назад
@@nickirafiei5306 welcome to Kerala and try to visit in January after pandemic because that’s the season where bands would active mostly
@nickirafiei5306
@nickirafiei5306 3 года назад
@@rojinthomas168 thanks for the tip i will surely come waiting first to be vaccinated and then i will come
@krishnakumar-ii1tb
@krishnakumar-ii1tb 3 года назад
@@nickirafiei5306 sathyam parayada nee thrissur karan alle
@santhoshcj5
@santhoshcj5 Год назад
Hoooo നമിച്ചു മക്കളേ.... കുളിര് കോരുന്ന പെർോർമൻസ്... പൊളിച്ചടുക്കി... Alll the ബെസ്റ്റ്...,🥰🥰🥰🥰🥰👍👍👍👍
@praveenpalluruthy570
@praveenpalluruthy570 3 года назад
Superrrrrr yellarum minnunna prakadanamannu eniyum ethupolea raveedran mass music preform cheyannam God bless you master oru big salute👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️
@shijilpoolamangalam4774
@shijilpoolamangalam4774 5 лет назад
സൂപ്പർ നല്ല പെർഫെക്ഷനോടെ വായിച്ചു. All The best
@joychirayath9992
@joychirayath9992 5 лет назад
SUPERB. NOSTALGIC. HARDWORK 💖💖💖💖💖👍👍👍👍👍👍👏👏👏👏👏👏
@sebykdavid
@sebykdavid 9 лет назад
Nice combination kairali hats off you dear friends. Really great...
@vinodkumars5136
@vinodkumars5136 4 года назад
Aahaaa....adipoli.... enganeyokke kottaamo.....aduthu ninnu kelkumbolullla sukham athu vere aaayirikkum...
@printforfashion5231
@printforfashion5231 5 лет назад
Good to hear , great work, great musicians.love it.
@raghuraghunathan223
@raghuraghunathan223 3 года назад
കിടിലൻ എന്നു പറഞ്ഞാ ൻ കുറഞ്ഞു പോകം എത്ര നന്നായി വായികുന്നു
@muhammedfarhan3297
@muhammedfarhan3297 4 года назад
Wow. Missing St. Patrick’s and St. Mary’s band set Kozhikode 😔
@sojandavis
@sojandavis 9 лет назад
Great performance by Kairali team..... Need real talent to play such a tough composition perfectly... Thanks Siby for uploading this wonderful performance...
@Anu-tj4fb
@Anu-tj4fb 5 лет назад
സൂപ്പർ... സൂപ്പർ... വാക്കുകളില്ല...
@user-ez5qp7bw5v
@user-ez5qp7bw5v 8 месяцев назад
Old is gold 🥁🔥
@jobyjames3833
@jobyjames3833 2 года назад
സമ്മതിച്ചു കൊടുക്കണം.......💞💞 👍👍👍
@sujinks1
@sujinks1 3 года назад
ഇനി എന്നാ ഇതുപോലെ ഒരു പെട. പെടക്കാൻ പറ്റാ 😓😓😓😓😓😓
@John-ks5qs
@John-ks5qs 2 года назад
KAIRALI BAND SET 👌👌
@ലങ്കാധിപതിരാവണൻ
ഇവരേ ഈ പാട്ട് ഇത്ര ഭംഗിയായി വായിക്കൂ...
@chackoo.g6629
@chackoo.g6629 3 года назад
Nallarasam 👍👍👍👍..... But... Purakil rasam kollikal..evideyum kaanum ingane ullavar....
@ManojKumar-qq8vx
@ManojKumar-qq8vx Месяц назад
❤❤ ഗംഭീരം❤❤❤
@albin078
@albin078 4 года назад
Supper 👍. Oru rekshem i'lla. Njanum Oru bant kaarante Mon aanu. Kalalaya bant troop
@shajimarathel6142
@shajimarathel6142 Год назад
സൂപ്പർ ഒരു രക്ഷയുമില്ല ❤️❤️❤️❤️
@luckydhilip4206
@luckydhilip4206 5 лет назад
Best group only one kairali
@555athul
@555athul 7 лет назад
woohoo...really super....really amazing. .hats off
@AnasNA06
@AnasNA06 3 года назад
ഞങ്ങളുടെ പട്ടിത്തടം സെന്റർ ❤️
@vargheseantony9136
@vargheseantony9136 2 года назад
Recording super bro. Sound quality brilliant
@viralvenky4351
@viralvenky4351 3 года назад
Good job they are look like job holders especially uniform vere level From Ap guy
@sreehariem2588
@sreehariem2588 2 года назад
Orayiravattam namaskaram ennalum mathiyavilla ennunariyam super a excellent great onnum parayan illa polichu 👌👌👌👌👌👌😂😂😂😂😂😂😂💯💯💯💯💯💯💯💘💘💘💘💘💘😘😘😘😘😘😘😘😘
@santhoshcj5
@santhoshcj5 Год назад
Namichu makkaleeee.... Polichadukkiii❤❤😊😊😊
@sunilps7407
@sunilps7407 5 лет назад
കേൾക്കുമ്പോൾ തന്നെ ഒരു " രോമാഞ്ചം
@alipv5290
@alipv5290 7 лет назад
സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു
@varghesemathew9450
@varghesemathew9450 5 лет назад
My fevarete team
@aravindt9621
@aravindt9621 5 лет назад
അമ്പോ പൊളി.👌👌👍🤘🤘🤘🤘
@aloysiosanto8347
@aloysiosanto8347 3 года назад
Vallatha missing aaanu🥺
@abiaby720
@abiaby720 6 лет назад
Kairali polichu 😘😘😘😘
@Asif-rr9rs
@Asif-rr9rs 3 года назад
Kairali band set ishtta
@srinathsree9883
@srinathsree9883 6 лет назад
ഒരു rekasha elllaaaa polliii annaaa
@aj9106
@aj9106 3 года назад
നീ ഏന് സർഗ്ഗ സൗധര്യമേ ഈ സോങ് ബൻഡ് ഉണ്ടോ ഉണ്ടെകിൽ ലിങ്ക് ഒന്ന് commet cheyyne
@ajithcharles4068
@ajithcharles4068 4 года назад
Onnum parayanilla nannaiittund 😍
@ikkzz1
@ikkzz1 7 лет назад
polichuu.....suuper
@salihkallai490
@salihkallai490 6 лет назад
Great work.. Valare nannayittund
@shijithtanur9298
@shijithtanur9298 3 года назад
Poli sanam😍😍😍👍👍👍
@delnapbenny3910
@delnapbenny3910 2 года назад
Pazhanji ❤️
@ഷെവലിയാർപോത്തച്ചൻ
Amezing perfomance
@muralikrishnan5221
@muralikrishnan5221 6 лет назад
Sooper performance. Let them do their good performance please
@abhilash.kollamkc1519
@abhilash.kollamkc1519 7 лет назад
devasabhathalam!!!!! ....adipolii... suprr.....
@mahadevaswamypmahadevaswam2279
@mahadevaswamypmahadevaswam2279 2 года назад
Exalent music
@sojanpeterpeter7191
@sojanpeterpeter7191 8 лет назад
ee perfomancine vellan oru teaminum kazhiyilla.......greate....
@solamanjoy188
@solamanjoy188 5 лет назад
അടിപൊളി
@vinothdrumer5623
@vinothdrumer5623 7 лет назад
Awesome awesome awesome
@bijumunnar7004
@bijumunnar7004 3 года назад
Woooooooooow😍
@jayasankarpk
@jayasankarpk 9 лет назад
Most versatile and Unique............
@dhaneshsasi9911
@dhaneshsasi9911 2 года назад
Alla soundum vannitt undd good recordingg
@aryavijayanm8763
@aryavijayanm8763 4 года назад
കൈരളി യുടെ masterpiece അംഗോപാംഗം ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്, ഇതിലെ ഓഡിയൻസ് ചിലർ വളരെ മോശം.
@arungopivaikkara
@arungopivaikkara 4 года назад
ദേവസഭാതലം രാഗില മാക്കിയ എന്ന സോങ് അല്ലെ
@akshayop634
@akshayop634 3 года назад
Ath Sariyaa 😍😍
@jobypaula1289
@jobypaula1289 3 года назад
Poo mio
@bandvebseries1396
@bandvebseries1396 5 лет назад
Which song is this buddy Lots of love from Aatali Kalyan koliwada Maharashtra 😊
@jithubabyjoseph2612
@jithubabyjoseph2612 5 лет назад
Devasabathalam Malayalam Movies song... Hissainus Abdulla
@jobinjohnsey9189
@jobinjohnsey9189 4 года назад
Goosebumps 😍😍😍😍😍😍😍😍😍
@prajeeshacp7122
@prajeeshacp7122 3 года назад
Super 😀
@anandck6559
@anandck6559 9 лет назад
മനോഹരം അതിമനോഹരം
@9bibin
@9bibin 7 лет назад
Anand ck
@grijeesh5669
@grijeesh5669 3 года назад
Wowwwww💓
@ramkishoreyadav7962
@ramkishoreyadav7962 6 лет назад
Ayyappa
@gamingwithturbo1338
@gamingwithturbo1338 2 года назад
.....🔥❤
@moncyphilip1712
@moncyphilip1712 5 лет назад
Superrrr
@jefrinshijan3545
@jefrinshijan3545 5 лет назад
Perfection
@higherlow8853
@higherlow8853 6 лет назад
amazing congras all team
@vinumathewvinu2983
@vinumathewvinu2983 3 года назад
പഴഞ്ഞി പള്ളി ❤️❤️
@vineethraj9414
@vineethraj9414 8 месяцев назад
🙏🏻🙏🏻🙏🏻👍🏻👍🏻
@dyjojoseph6657
@dyjojoseph6657 7 лет назад
ആ പാമ്പുകൾക്കിട്ടു ഓരോന്ന് പൊട്ടിക്കാൻ നാട്ടിൽ ആൺപിള്ളേരല്ലേ.. ??? മാസങ്ങൾ കഠിന പരിശീലനം കഴിഞ്ഞാണ് ഇവരൊക്കെ പാടുന്നത്.
@chamundeshwarichamundeshwa6889
Nice songs
@footballlover497
@footballlover497 5 лет назад
Dyjo Joseph 5
@sangeethkp8779
@sangeethkp8779 4 года назад
Kitykanum😛
@jakp5478
@jakp5478 4 года назад
ആ കഷണ്ടി മരപ്പട്ടിയെ രണ്ടു പൊട്ടിച്ചിരുന്നെങ്കിൽ പരിപാടി കുറേ കൂടി ഗംഭീരമായേനേ .....
@KishorKumar-dn3rc
@KishorKumar-dn3rc 4 года назад
I
@robitkurishingal2820
@robitkurishingal2820 3 года назад
ഇഷ്ടം മാത്രം നിങ്ങളോട്
@__Aashiq__
@__Aashiq__ 2 года назад
Chalakudy 🔥😍
@mad_max7700
@mad_max7700 7 лет назад
chettan maru polichadukkiii superb..... aa kashandi thalayane ente kayyil kittyal thozichu kaatil kalanjene..... shunaka puthrann.... evanitu onnu potykan avide arum illaee??
@sumeshphilip7430
@sumeshphilip7430 Год назад
അന്നും ഇന്നും തീ🔥💞💪
@theummar84
@theummar84 7 лет назад
Hahaha ! supper da എന്തു രസമാണ്
@jigneshdave232
@jigneshdave232 5 лет назад
very nice.
@niranjanniranjan5642
@niranjanniranjan5642 3 года назад
Pasamulla pandiyare song drams poduga
@sijosijo8531
@sijosijo8531 2 года назад
Pasamulla pandiyare kairali bandset type pannungo.
@alimonmon6853
@alimonmon6853 9 лет назад
woow what a perfomence
@intruder-me5qr
@intruder-me5qr 5 лет назад
Aa pettede pettathaleme orannam kodukkanam aayirunnu.....
@vipinchandran1223
@vipinchandran1223 7 лет назад
അടിപോളി പിറകിലെ അലമ്പൻമാരെ ഒഴിവാക്കായിരുന്നു.
@albingeorge3101
@albingeorge3101 Год назад
Drum ചേട്ടൻ uff 🔥❤️
@godsonggm3186
@godsonggm3186 5 лет назад
Etha paratta thalayan. Avane edutthu thottil kala.
@user-uw5st9bk7b
@user-uw5st9bk7b 11 месяцев назад
❤❤❤❤
@manasroyal6425
@manasroyal6425 6 лет назад
Super abba nice
@shilpashilpa209
@shilpashilpa209 5 лет назад
Manas Boddu
@lixonalex6591
@lixonalex6591 Год назад
Nice... 🥰🥰🥰🥰🥰❤❤❤👍
@ganapathichinna3557
@ganapathichinna3557 7 лет назад
super100%
@Dany_Raphel
@Dany_Raphel 5 лет назад
super....
@bibinpaul93
@bibinpaul93 Год назад
@sanjaygurjar9533
@sanjaygurjar9533 4 года назад
Any one have any video or link of d song "onnam naal ammene" on these type of band... plz share if possible
@kl27imposter
@kl27imposter 3 года назад
2021 lum
@alwinkj30
@alwinkj30 6 лет назад
polichu
Далее
Они захватят этот мир🗿
00:48
Просмотров 801 тыс.
Bazikar O Bazikar_Kairali Bandset@Kandassankadavu
6:54
Kairali Bandset ..Ponnil kulichu. (pazhanji 2015)
6:37
Kanayile kallyananaalil...
Kairali Band Set 🎺
4:36
Просмотров 285 тыс.
SreeLathikakal_Kairali Bandset@Kandassankadavu
5:01
Просмотров 3,7 млн