Тёмный
No video :(

Kalki ending and post credit scene explained in Malayalam 

Widget Master
Подписаться 114 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 261   
@iluminatytimetravelerbassboost
@iluminatytimetravelerbassboost Месяц назад
കൃഷ്ണൻ്റെ face reveal ചെയ്യാത്തതിൻ്റെ കാരണം... ആ face തന്നെ ആയിരിക്കും Kalki ക്കും .... ഇനി Kalki 2 nu വേണ്ടി wait ചെയ്യണം 😊
@amzcreations2502
@amzcreations2502 Месяц назад
mahesh babu
@Abhi-tr9lp
@Abhi-tr9lp Месяц назад
​@@amzcreations2502alla mahesh babu alla
@Abhi-tr9lp
@Abhi-tr9lp Месяц назад
​@@amzcreations2502അല്ല വെറെ നടൻ ആണ്
@iluminatytimetravelerbassboost
@iluminatytimetravelerbassboost Месяц назад
@@Abhi-tr9lp കൽകി ആയിട്ട് വരുന്നത് ചിലപ്പോൾ മഹേഷ് babu ആയിരിക്കും അതാണ് കൃഷ്ണൻ്റെ ഫേസ് reveal ചെയ്യാത്തത്
@vocalips_lyricamate
@vocalips_lyricamate Месяц назад
Dhanush avum
@_iam.the.ak_
@_iam.the.ak_ Месяц назад
നാം വൈകിപ്പോയോ ആചാര്യ പുത്രാ..... ധീരാ....രണ രണ..ധീരാ..💀❤️‍🔥🔥🔥🔥
@mr._roamer
@mr._roamer Месяц назад
നാം എത്താൻ വൈകിപ്പോയോ മിത്രമേ 🔥🔥🔥🔥
@alantonoble8005
@alantonoble8005 Месяц назад
Goosebumps 😮
@rvrkply1234
@rvrkply1234 Месяц назад
ഇല്ല മിത്രമേ...
@ananduart425
@ananduart425 Месяц назад
വൈകിപ്പോയോ അച്ചാര്യപുത്രാ 🔥🔥🔥...
@iluminatytimetravelerbassboost
@iluminatytimetravelerbassboost Месяц назад
ശരിയായ സമയം മിത്രമേ
@thugschannel6533
@thugschannel6533 Месяц назад
കണ്ടില്ലേ കേശാവാ ഇവൻ ആണോ നമക്കു സമാനെൻ 🥵
@_iam.the.ak_
@_iam.the.ak_ Месяц назад
ആ ഇല വീണ് ആ വടി പുള്ളിയുടെ കൈയ്യിൽ എത്തിയിട്ട് ഒരു നിൽപ്പുണ്ട് പ്രഭാസിൻറ്റെ..😭🔥💀 ഹോ.. ആ നോട്ടം തൻറ്റെ തകർച്ചക്ക് കാരണമായവരുടെ നെഞ്ചിലേക്ക് ആയിരുന്നു... PEAK CINEMA.. TAKE MY MONEY..❤️‍🔥🔥
@AshishSRMET
@AshishSRMET Месяц назад
കൽക്കി കൃഷ്ണന്റെ അവതാരമല്ല മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരമാണ്
@Prabhasfanskerala
@Prabhasfanskerala Месяц назад
Krishnan Mahavishnu nte avataram aan
@bipinraj6449
@bipinraj6449 Месяц назад
ക്ഷമിച്ചുകള സോദരാ... "ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിൽ ...."
@iluminatytimetravelerbassboost
@iluminatytimetravelerbassboost Месяц назад
കൃഷ്ണൻ മഹാ വിഷ്ണു വിൻെറ അവതാരമാണ്
@Savu130
@Savu130 Месяц назад
Ithoke chumma vysan ezhuthiya kadhakalaa mandanmare😅😂..stanly annane spidermanum batmanum ezhuthiyenkil inn avareyum araadhichenem... Spiderman ambalavum batman ambalavum😂.... Annezhuthiya kadhayile alkare pineed janangal arradhich thudangi
@AshishSRMET
@AshishSRMET Месяц назад
@@Savu130 ഒരപ്പം കൊണ്ട് 5000 പേരെ ഊട്ടണതും അള്ളാഹു അതൊക്കെ എല്ലാം കെട്ടുകഥകൾ മണ്ടൻ കഥകൾ വെറും ആയിരം വർഷം മാത്രം പഴക്കമുള്ള കഥകൾ അങ്ങനെ നോക്കിയാണെങ്കിൽ ഹിന്ദുക്കഥകൾക്ക് 6000 7000 വർഷത്തിനു മുന്നേ പഴക്കമുണ്ട് സീനിയോറിറ്റി നമുക്ക് തന്നെ
@anooppadmakumar6296
@anooppadmakumar6296 Месяц назад
കർണ്ണൻ സൂതപുത്രൻ എന്നാണ് അറിയപ്പെടുന്നത് അതായത് വളർത്തച്ചൻ തേരാളി ആണ്...... ആധുനിക കാലഘട്ടത്തിൽ വളർത്തച്ഛൻ pilot (Dulqar കഥാപാത്രം) ആയി കാണിക്കുന്നു.... അങ്ങനെയല്ലേ?
@CLKCartoons
@CLKCartoons Месяц назад
Yes, That's correct 💯
@user-vn7oi7ce7u
@user-vn7oi7ce7u Месяц назад
Dq ന്റെ കാര്യത്തിൽ എനിക്ക് തോന്നുന്നു പാരശുരാമ എന്ന് തന്നെ ആണ് കാരണo അങ്ങേരുടെ hair പിന്നെ കൈയിലെ രണ്ടു വര ഉള്ള statu പിന്നെ dq അതിൽ age ആകുന്നതായി കാണിക്കുന്നില്ല
@mindhacker804
@mindhacker804 Месяц назад
അധിരഥൻ ആണ് ദുൽക്കർ അല്ലാണ്ട് പരശുരാമൻ അല്ല മഹാഭാരതം വായിച്ചിട്ടില്ല അല്ലെ 😊
@a13drawings
@a13drawings Месяц назад
@@mindhacker804 ദ്രോണാചാര്യന്റുടെ പുനര്‍ജ്ജന്മം ആവാനും സാദ്യത ഉണ്ട്.
@nmj.mp4133
@nmj.mp4133 Месяц назад
@@mindhacker804 Dulquer engane aan adhiradhan aanen manasilayi?
@ramkishore611
@ramkishore611 Месяц назад
Karnante guru aanu parasuraman padathil karnane train cheyyikkunnathayanu thonniyath
@nmj.mp4133
@nmj.mp4133 Месяц назад
@@ramkishore611 but parasuraman is an avatar of Vishnu and is a Brahmin...padathil Prabhas parayunne kadhayil dq gamble cheyyunathayi kaanikunnu...parasuram never gambles and will also never be in modern attire.... according to purana parasuraman is meditating in Himalayas up until kalki's reincarnation
@user-ii3ou4st2p
@user-ii3ou4st2p Месяц назад
"Krishnakumar Balasubramanian" aan krishnan aayit act cheythath....soorarai potru cinema ill surya dde friend aayit varunna aal. Innie cinema ill Kalki udde childhood muthal kaanikendi varum.. So new cast ndaavam
@ajinsaji6183
@ajinsaji6183 Месяц назад
Kalki🔥🔥🔥
@lionking_x6289
@lionking_x6289 Месяц назад
Prashuramante character ayitt DQ varan chance kurav ann. Parashuraman um Aswathamavine pole chiranjeevi ann athukond Parashuramann punar janmam indavilla. Parashuramante character enthayalum varum pakshe vayasaya ethengilum actor ayirikkum.
@user-vn7oi7ce7u
@user-vn7oi7ce7u Месяц назад
ആ ആള് പറഞ്ഞത് ഒന്നുടെ ശ്രെധിച്ചു കേൾക്കു
@afsalafsu6638
@afsalafsu6638 Месяц назад
Parashuram dq anu
@mindhacker804
@mindhacker804 Месяц назад
Athe Dulquer vibheeshanan aan
@repairingrobot6086
@repairingrobot6086 Месяц назад
Kalkki ❤❤🎉🎉🎉🎉
@0ru_vazhipokan
@0ru_vazhipokan Месяц назад
Dq cant be parushuram as according to hindu history parushuram is still alive he is one of 8 chiranjeevies..! Just like ashwatama
@pappipappi14
@pappipappi14 Месяц назад
Yes, he is a alredy aged since trethayuga, which is lord rama time
@mindhacker804
@mindhacker804 Месяц назад
he is adhiradha
@anandhujayan
@anandhujayan Месяц назад
പരശുരാമൻ അത് dq അല്ല മോഡേൺ രൂപത്തിൽ പരശുരാമൻ വരില്ല അത് ലെജൻഡ് ആയ ഏതാകിലും താരം ആയിരിക്കും കൽക്കിയുടെ കഥയും ബന്ധം ഉള്ള ഒരാൾ ആണ് പരശുരാമൻ അത് പോലെ പരശുരാമന്റെ ശിഷ്യൻ കർണൻ ഉണ്ടെകിൽ പുള്ളിയും വരും
@sasiram1514
@sasiram1514 Месяц назад
Kalkiye. ആയുധ. വിദ്യ. കൊടുക്കുന്നത്. Parasuramanane. പുരാണം. Paeayunathe
@saifmuhammed6360
@saifmuhammed6360 Месяц назад
Maybe parashuraman aayitt mamooka varumayirikum😳😳
@jithujoseph7111
@jithujoseph7111 Месяц назад
Parashuraman annu enn parayunnu ollu innvare kalki vannittum illa parashuram parisheelippichittumilla so kadha moder age il vannappol kalki mother matharam ollu father illa experiment il annu undayath so parashuram ne moder akkanum script writer n pattum🙂
@Kutti1234-q1w
@Kutti1234-q1w Месяц назад
അപ്പോൾ അവനെ വിക്കുന്നതോ ​@@sasiram1514
@Pool-j4v
@Pool-j4v Месяц назад
Dq sudappi aan...പരശുരാമൻ അല്ല 😂
@anooprknair1987
@anooprknair1987 Месяц назад
06:12 ശ്രീകൃഷ്ണൻ ആയിട്ട് വരുന്നത് ഒരു തമിഴ്നാട് സ്വദേശിയാണ്.. കൃഷ്ണകുമാർ സുബ്രഹ്മണ്യം എന്നാണ് അദ്ദേഹത്തിന്റെ പേര്. 😊
@abhisheksoman8855
@abhisheksoman8855 Месяц назад
Soorarai potru ile suryede kootukaran
@anooprknair1987
@anooprknair1987 Месяц назад
@@abhisheksoman8855 അതെ 😊👍
@AiswaryaAisu-z7b
@AiswaryaAisu-z7b Месяц назад
ഉള്ളത് ആണോ
@sreedathc.g5329
@sreedathc.g5329 Месяц назад
who is supreme yaskin ? He is the “chapilla-dead foetus“ in uthara’s womb killed by ashwathama somehow espcaped death and thats why kamal hassan life support depends on so many tubes and extracting life element from pregnant women and since he is grandson of Arjuna he was able to lift the “Gandeevam “ in the climax . He is revenging everyone for the brutality shown to him. Kamal sir is going to be ferrocious in the next chapter wait and watch.😮
@user-vn7oi7ce7u
@user-vn7oi7ce7u Месяц назад
Captain dq parashuram👍❤️
@mindhacker804
@mindhacker804 Месяц назад
Aa character adhiradhan aan manda
@akshaykumar2914
@akshaykumar2914 Месяц назад
Karnan❤️
@stephenmathew2003
@stephenmathew2003 Месяц назад
Deadpool and Wolverine ♥️💛 Shanghai review 😅😊!
@Its_me_akshay003
@Its_me_akshay003 Месяц назад
ഇനി Yash ആകുമോ കൽക്കി 😯😲
@ironhorse141
@ironhorse141 Месяц назад
Ee fimil story illa enn paranj mezhukunnund kore teams😂
@yadhukrishna7721
@yadhukrishna7721 Месяц назад
Kalki 🔥
@AdithyanSabu-fj2vp
@AdithyanSabu-fj2vp Месяц назад
Chetta parashuraman chiranjivi ann pullik nalla prayuvum ond
@jester2432
@jester2432 Месяц назад
Enn director thangalod paranjo 😅
@jemiljmathew9090
@jemiljmathew9090 Месяц назад
@@jester2432 Its called common sense
@jester2432
@jester2432 Месяц назад
Sorry my mistake Njan Vicharichu aal actor chiranjeeviyeyaanu udheshichathenn 😅😅😅 sorry sorry
@sujithvs4531
@sujithvs4531 Месяц назад
Parasuram Vishnu avatharam aanu like Sreekrishna. Dulquar nte character Paraduram onnum alla.
@j_oh_n
@j_oh_n Месяц назад
​​​​@@sujithvs4531Athe parasuraman undekil kalki avathram thinte avishyam illa
@bishir6508
@bishir6508 Месяц назад
Poli move bro💥💥
@vishnuvijayan1170
@vishnuvijayan1170 Месяц назад
അയിന് പരശുരാമൻ മരിച്ചിട്ടില്ലല്ലോ പുനർജനിക്കാൻ... പിന്നെ എങ്ങനെ ദഖ്‌ ആവും... DQ fan ആണെന്ന് വെച്ച് ഇങ്ങനെയൊക്കെ മനക്കോട്ട കെട്ടാവോ... 😏 എന്റെ 6 മിനിറ്റ് പോയി.. പരശുരാമൻ എന്നത് ശ്രീരാമനെക്കാൾ മുൻപുള്ള ഒരു യോഗി രൂപമുള്ള bhramanan ആണ്‌... അയാളല്ലേ modern dress ഉം ഇട്ടു gamble ചെയ്യുന്നത്
@afsalafsu6638
@afsalafsu6638 Месяц назад
Dq tanneyanu parashuram official post ondu
@vishnuvijayan1170
@vishnuvijayan1170 Месяц назад
@@afsalafsu6638 director ക്ക് അറിയാമോ.. ഈ പറഞ്ഞത്
@pappipappi14
@pappipappi14 Месяц назад
​@@afsalafsu6638 source
@Vishnuj131
@Vishnuj131 Месяц назад
​@@afsalafsu6638എവിടെയാണ്?? അവരുടെ യൂട്യൂബ് ചാനലിലോ!
@vishnuvijayan1170
@vishnuvijayan1170 Месяц назад
@@afsalafsu6638 official പോസ്റ്റ്‌ കാണിക്ക്
@paulchandran5919
@paulchandran5919 Месяц назад
House of dragons explain plz
@user-oj9dp2iz6k
@user-oj9dp2iz6k Месяц назад
കൃഷ്‌ണൻ ആയി ബാലയ്യ അല്ലെങ്കിൽ kiladiyom kiladi അക്ഷയ് കുമാർ
@Trilokh64
@Trilokh64 Месяц назад
Sree Krishnan : krishnakumar (kk.actor)🔥
@aryanprathab7421
@aryanprathab7421 Месяц назад
😬😵‍💫🤦😭
@leokukku3878
@leokukku3878 Месяц назад
🤣
@mahshookilahi
@mahshookilahi Месяц назад
Shuba pratheeksha.. 100% vijayam.. athilkooduthal onnumilla
@adwaith2618
@adwaith2618 Месяц назад
Ethan vayikippoyo acharyaputhra🎉
@DOLOR___The_pain
@DOLOR___The_pain Месяц назад
പ്രഭാസ് കോംപ്ലക്സിൽ കയറിപ്പറ്റാൻ ഇത്രയേറെ കഷ്ടപ്പെടുന്നത് ശരിക്കും അവിടത്തെ സുഖ ജീവിതം മാത്രം ലക്ഷ്യം ആക്കി ആണോ....??എന്തുകൊണ്ട് വളർത്തച്ഛനെ തേടി ആയിക്കൂടാ...??അവർ പണ്ട് പിടിച്ചുകൊണ്ട് കോംപ്ലക്സിൽ തന്നെ അല്ലെ തടവിൽ ആക്കിയിട്ടുണ്ടാവുക....??
@amaankambar6381
@amaankambar6381 Месяц назад
❤❤❤
@vishnusnoby9460
@vishnusnoby9460 Месяц назад
🔥🔥🔥
@sreeharikr1064
@sreeharikr1064 Месяц назад
Parasuramanu maranam illaa. He also avatar of Vishnu and he is also one of the chiranjeevi like aswathama. . .
@arunkuriyedath5557
@arunkuriyedath5557 Месяц назад
Dq character parashuraman onnum alla , adhiradhan(karnante valarthachan) aanu .....
@rocky-wo8yq
@rocky-wo8yq Месяц назад
Arodumm paryndaa njanaa kalki😊
@aswathsunil7187
@aswathsunil7187 Месяц назад
Last Vanna nadaraj shivan❤
@Abhi-tr9lp
@Abhi-tr9lp Месяц назад
Parashu raman aayitte dq aavan orappe illa kaaranam ashyathamena athil kandille oru purana rupamane ullathe dq oru modern aayitte oru cheruppam poleyumane parashuraman oru dheshya kaaranane rando anju patho aalkkar vijarichalum parashuramane oonu anakkan polum kazhiyille power full god ahne parashu raman maybe vera actor aavum aa role cheyyunnathe allengil kalkkiyude jananathine vendi aayirikkum parashuraman wait cheyyunnathe
@Manu-fp7lv
@Manu-fp7lv Месяц назад
Dq parashuraaman ann googleil vekthamaayi parayunnund...
@user-ii3ou4st2p
@user-ii3ou4st2p Месяц назад
Karnan 🔥🔥
@anirudhthevlogger281
@anirudhthevlogger281 Месяц назад
Krishnante karnanepatiulla a oru definition kazhinit karnante oru face reveal und sare
@dancecorner6328
@dancecorner6328 Месяц назад
Dq എങ്ങാനും പരശുരാമൻ ആണെങ്കിൽ ഇനിയും റോൾ ഉണ്ടാവണം.
@iluminatytimetravelerbassboost
@iluminatytimetravelerbassboost Месяц назад
Match ഇല്ല
@sjay2345
@sjay2345 Месяц назад
Parashu dq അല്ല .. parashu ഒക്കെ അശ്വാധാമ ഹനുമാൻ ഒക്കെ പോലെ ചിരഞ്ജീവി ആണ്.... മരണമില്ല പണ്ട് കർണ്ണനെ തേരാളി എടുത്തു വളർത്ത് ഭാവിയിൽ piolet വളർത്തി
@sreeharikr1064
@sreeharikr1064 Месяц назад
Enikk thonunnillaa vera vellaa character aayirikkum . Ini engaanum
@pappipappi14
@pappipappi14 Месяц назад
No way, ethelum better actorsne kond varum
@അമാനുഷികൻ
@അമാനുഷികൻ Месяц назад
​@@iluminatytimetravelerbassboost പിന്നെ മുതുക്കൻ കോമാളി ഇല്ലുമിനാണ്ടി രായപ്പൻ വേണമായിരിക്കും ഷിഗണ്ടിയുടെ വേഷത്തിൽ 🤣
@adithyanjayakumar6517
@adithyanjayakumar6517 Месяц назад
Eee krishan araaa movielli...? Face kanikunillallo🙄
@deepakdezz5385
@deepakdezz5385 Месяц назад
Baburaj
@alantonoble8005
@alantonoble8005 Месяц назад
Ath suspence ahnen thonunu ilankil face kanichene
@fahad_N_
@fahad_N_ Месяц назад
Krishnakumar Balasubramanian...... Google cheyth nokk
@spiderff3386
@spiderff3386 Месяц назад
​@@deepakdezz5385😂😂
@arm3199
@arm3199 Месяц назад
Krishna kumar annu..pakshe ahh actor ayirikila krishnan fully portray cheyyukka..ee movieyil oru huge actorine vech suspense kalayenda enn karudhyan ee directorde idea..expecting a huge actor to play it..❤
@rahulsr7214
@rahulsr7214 28 дней назад
New update Kalki ആയി വരുന്നത് Surya ആണെന്ന് പറയുന്നു. ശരിയാണോ??
@AKXKRZNA
@AKXKRZNA Месяц назад
Parashuraman onnum alledey... Parashuraman chiram jeevi aanu. Pinne karnanane oru chariot oodikkunna aalanu eduth valathane same ath pole future il piolet eduth valarthunnu, That's it. Atre ullu
@sjay2345
@sjay2345 Месяц назад
സത്യം... സൂത പുത്രൻ എന്ന് കളിയാക്കി ആണ് കർണ്ണനെ സൂതൻ തേരാളി ഭാവിയിൽ സൂതന് പകരം dq പയലറ്റ്
@SreeHari777
@SreeHari777 Месяц назад
Duryodhanan aakan aanu chance Karanam ithil dq karnane polum gamble cheyyan try cheyyunund ath thirich aanu nadathiyath enn arinjitt polum bhairava yod deshyapettilla just like Mahabharathilum duryodhanan ne swantham identity karnan last aanu reveal cheyyunath enittum deshyapedathe ninna pole
@vishnuvijayan1170
@vishnuvijayan1170 Месяц назад
​@@SreeHari777 ആരും ആകാൻ ചാൻസ് ഇല്ല.. Just a cameo
@pappipappi14
@pappipappi14 Месяц назад
​@@vishnuvijayan1170 yes
@pappipappi14
@pappipappi14 Месяц назад
​@@SreeHari777 cameo ann 2 partil illa pulli
@manumj__
@manumj__ Месяц назад
Gandivam vs vijay danuss . power കുറിച്ച് വീഡിയോ ചെയ്യോ
@suniljose6572
@suniljose6572 Месяц назад
മഹാഭാരതത്തിലെ അർജുനൻ ആണ് കൽക്കിയിൽ supreme yaskin അതുകൊണ്ടാണ് വില്ല് ഉയർത്തിയത്.
@ajithraju4904
@ajithraju4904 Месяц назад
Kali aanaghu
@DOLOR___The_pain
@DOLOR___The_pain Месяц назад
കലി ആണ്.ആ സിറം കുത്തി വച്ചപ്പോൾ കലിക്ക് കൃഷ്ണന്റെയും,അര്ജുനന്റെയും ശക്തിയുടെ അംശം ലഭിച്ചു.അങ്ങനെ ആണ് വില്ല് ഉയർത്തിയത്.
@Abhi-tr9lp
@Abhi-tr9lp Месяц назад
പുരാണങ്ങൾ അനുസരിച്ച് കൽക്കിയുടെ ഗുരുവാണ് പരശുരാമൻ
@LTBWorld
@LTBWorld Месяц назад
Pulli alle mazhu erinje
@Abhi-tr9lp
@Abhi-tr9lp Месяц назад
@@LTBWorld yes
@adarshvenugopal9109
@adarshvenugopal9109 Месяц назад
​@@LTBWorldmahavishnu inte 6th avatar Parashuraman
@a13drawings
@a13drawings Месяц назад
ദ്രോണാചാര്യരും ഉണ്ട്
@adarshvenugopal9109
@adarshvenugopal9109 Месяц назад
@@a13drawings dhronacharyar മരിച്ചത് അല്ലേ.
@Mj-nk4zp
@Mj-nk4zp Месяц назад
പരശുരാമൻ അല്ല... പരശുരാമൻ എന്നാ character വളരെ heavy ആണ്... അതൊരിക്കലും dq അല്ല.. ചിരഞ്ജീവി എന്നാൽ പ്രായമാവില്ല എന്നല്ല..
@afsalafsu6638
@afsalafsu6638 Месяц назад
Dq anu officially instayil post ittittundu
@pappipappi14
@pappipappi14 Месяц назад
​@@afsalafsu6638Yes, he is a alredy aged since trethayuga, which is lord rama time
@pappipappi14
@pappipappi14 Месяц назад
​@@afsalafsu6638 🥥
@amalljithh
@amalljithh Месяц назад
Eth post captain enn mathre olluu 😪​@@afsalafsu6638
@faaid
@faaid Месяц назад
Aar post ittu?​@@afsalafsu6638
@user-hv6li7wb8e
@user-hv6li7wb8e Месяц назад
വേറെ ആര് എത്തിയില്ലേലും Duroydhanan (kali).... എത്തി കർണന്റെ ഗുരു മാത്രം ആണ് പരശുരാമൻ. അങ്ങേര് ശപിക്കുന്ന കൊണ്ടാണ് കർണൻ നു പഠിച്ച വിദ്യകൾ എല്ലാം മറന്നു പോയതും. ഒരു കാര്യം ഉറപ്പാണ് കൽക്കി യെയും ട്രെയിനിങ് കൊടുക്കുന്നത് പരശു രാമൻ തന്നെ ആആയതുകൊണ്ട് ആ റോൾ ഇനിയും വരും. അശ്വതമാവിനെക്കാളും പേഴ്സണാലിറ്റി തോന്നിക്കുന്ന ഒരാൾ. ചെയ്ത പൊളിക്കും
@anandhujayan
@anandhujayan Месяц назад
ബ്രോ duroydhanan ഒന്നും അല്ല യസ്കിന് അത് കലി ആണ്.. ഒന്നുകിൽ കലി മനുഷ്യ രൂപം എടുത്തു അല്ലകിൽ ഒരു മനുഷ്യനെ ഹോസ്റ്റ് ആയി എടുത്തു അങ്ങനെയെ വരു
@user-hv6li7wb8e
@user-hv6li7wb8e Месяц назад
അതല്ല bro, കലിടെ അവതാരം ആയിരുന്നല്ലോ duryodanan അങ്ങനെ പറഞ്ഞതാ. കൽക്കി എല്ലാ യുഗത്തിലും ഉണ്ടല്ലോ ഓരോ രൂപത്തിൽ.
@jerinjohnkachirackal
@jerinjohnkachirackal Месяц назад
പരശു രാമനു പുനർജന്മം വേണ്ട!, യൗവനവും അമരതവും (ചിരഞ്ജീവി) ഉള്ള ആളു പരശു. കർണൻ്റെയും കൽക്കി യുടേയും പരിശീലകൻ പരശു രാമൻ തന്നെ ആണ്.. കലിയുഗ യുദ്ധത്തിന് ആവശ്യമായ മാന്ത്രിക ആയുധങ്ങൾ സ്വീകരിക്കാൻ കൽക്കിയെ സഹായിക്കുന്നത് പരശുരാമനാണ്. എൻ്റെ ഊഹത്തിൽ, വരാനിരിക്കുന്ന പരമ്പരയിൽ ഹനുമാൻ ഉണ്ടാകും, തീർച്ചയായും ഒരു ഗുരുവായി പരശുരാമൻ ഉണ്ടാകും.
@fahad_N_
@fahad_N_ Месяц назад
Krishnakumar Balasubramanian....Iyalanu Krishna nte role cheythe 🔥
@ashiqligiesh1621
@ashiqligiesh1621 Месяц назад
😮
@abhijithu1045
@abhijithu1045 Месяц назад
Soorarai pottru vul Surya ude friend😅
@hero7413
@hero7413 Месяц назад
🔥
@manumanoharan8417
@manumanoharan8417 Месяц назад
Prakash Raj as Parshuram 😅😅 nalla option anu allel babu antony
@imamagnetofpositivevibration
@imamagnetofpositivevibration Месяц назад
വിനയൻ മഹാഭാരതം എടുക്കുമ്പോൾ നമ്മക്ക് അങ്ങനെ ചെയ്യാം
@nibinchandran1026
@nibinchandran1026 Месяц назад
Arjunante gandivam alla karnantethanu athu
@user-he9dq2qx7i
@user-he9dq2qx7i Месяц назад
DQ orikalum parasuraman aavan chance ilaaa. aa character indian film ethelum legend aayirikum cheyan ponath.
@pradeepchipra2866
@pradeepchipra2866 Месяц назад
4:48 DQ
@Fun_and_Factz
@Fun_and_Factz Месяц назад
88കളിൽ മഹാഭാരതം സീരിയൽ ഇറങ്ങി ഉണ്ടാക്കിയ.. ഓളം ഉണ്ടല്ലോ.. അത് കാരണം മനുഷ്യൻ മതം പറഞ്ഞു തമ്മിൽ തല്ലുന്നത് കൂടി.. 😄😄കഥകളെ ആസ്വദിക്കുക..
@sujithvs4531
@sujithvs4531 Месяц назад
Dulquar Parasuram ennulla mandan concept onnum parayalle. Parasuram Sreekrishna, Sreeram, Kalki pole Vishnu vinte oru avatharam aanu. Dulquar nte aa oru character Parasuram aanu ennu thonnunnilla.
@abx1106
@abx1106 Месяц назад
Bro ithil puranathil just athirathan karnane valarthunne ulu allathe training kodukinilla bt kalkiyil dq prabasine training cheyyununde porathathin dq age akunilla verum cameo rollil dq kondu verilla
@sujithvs4531
@sujithvs4531 Месяц назад
@@abx1106 dq nu thangan patunna role onnum alla Parasuram ntethu, also dq athil valiya powerful onnum alla, athil thanne kanikunnunde dq ne oru fight scene il rakshikunnathu thanne prabhas aanu. Parasuram is equal powerful to ram & krishna aanu. Dq ne kandittu angen aanennu thonniyo 😂😂. Pinne prabhas nu aa oru power training nte onnum alla, karnan nte reincarnation aanu, also karan nte weapon kayyil varumbo karnante full power varunnathu aanu. Dq character karanan te stepfather reference aayitanu actually kanikunnathu.
@abx1106
@abx1106 Месяц назад
@@sujithvs4531 Bro ithil only first part ayittullu. Pinne ithile oro avatar veranda time placement undakum.pine dqvine edutha pohonnnu ullathoke bronte fanisum ann. Prabasine power kittunath pole oru moment undakum ellarvarkkum. Athupole project k discussion timil actors vilichathil nani dq prabas amithab bachan ingne ullavran. Nani ann kalki ayi veran ponath itjoke total 8 part ann. Kalki team thanne captain enna tag already dq koduth anna ben shobankk ullapole oru name athupole deatho dq koduthitilla so keep it wait bro. Next part
@akshaykumar2914
@akshaykumar2914 Месяц назад
Daa mone karnante guru annu parashuraman allathe concept alla😂pinne karnan azha prabhas thanne avante ullil ulla power arazhilla so allam hidden annu
@sjay2345
@sjay2345 Месяц назад
​​​@@abx1106 dq നെ കൊണ്ട് നടക്കില്ല പരശു എന്നത് സത്യം... അത്ര പവർഫുൾ character ആണ് മഹാരഥൻ ആണെന്ന് തോന്നുന്നു... ഫാൻ ഫൈറ്റ് ഒന്നും അല്ല അന്ത്മായ dq സ്നേഹം വിട്ടേറ് കർണ്ണനെ soothan ആണ് എടുത്തു വളർത്തിയത് തേരാളി ഭാവിയിൽ അത് piolet... അത് പോലെ ഇവിടെ soothanu പകരം
@Master80644
@Master80644 Месяц назад
കെട്ടുകഥകൾ ചരിത്രമാക്കുമ്പോൾ 😂
@remeeshnh7581
@remeeshnh7581 Месяц назад
6 le toorane ano udhesichath...
@adarshvenugopal9109
@adarshvenugopal9109 Месяц назад
Aano,enna angott Mari irunnu karanjo
@paradox-drift
@paradox-drift Месяц назад
വിശുദ്ധ തൂറാനിലെ ചരിത്രം ഞാൻ വിവരിക്കണോ 😂
@adhikrishna3894
@adhikrishna3894 Месяц назад
Disha pataniya pineed kandooo kittiyavar like adikoooo
@TheKeyFrames_
@TheKeyFrames_ Месяц назад
Adhirathan nte punarjanamam aayittaanh DQ.. ayaal sarathi aayirunnu.. DQ pilot .. same same..!! Allaathe parashuraman alla 😂
@saifmuhammed6360
@saifmuhammed6360 Месяц назад
ഭൈരവൻ അവന്റെ flashback പറഞ്ഞപ്പോ ബുജ്ജി പറയുന്നുണ്ട് ഇവൻ ഇടക്കിടക്ക് ഫ്ലാഷ്ബാക്ക് മാറ്റി പറയും എന്ന് . So ചിലപ്പോൾ അത് തന്നെയാണ് real ഫ്ലാഷ്ബാക്ക് എന്ന് ഉറപ്പിച്ചു പറയാൻ പറ്റില്ല. Parashuraman immortal ആണ്. അതുകൊണ്ട് ഭൈരവനെ വളർത്തിയത് പരശുരാമൻ അയച്ച ഒരു ആൾ ആയിരിക്കും. അതാണ് captain. അല്ലെങ്കിൽ parashuraman young ആയി വേഷം മാറി വന്നത് ആയിരിക്കും. Real parashuraman ആയി maybe MAMMOOKA യെ cast ചെയ്യുമായിരിക്കും.🔥🔥
@a13drawings
@a13drawings Месяц назад
ദുല്‍ഹര്‍ പരശുരാമന്‍ അല്ല. പരശുരാമന്‍ അശുദ്ധാത്മാവിനെ പോലെ മരണം ഇല്ലാത്ത ആള്‍ ആണ്. പിന്നെ ഒറിജിനല്‍ മഹാഭാരതത്തില്‍ (സീരിയല്‍ അല്ല) ദ്രോണാചാര്യന്‍ ആണ് കര്‍ണന്‍റെ ഗുരു. അര്‍ജുനനെ കൊല്ലാന്‍ ആയി ബ്രമാസ്ത്രം ഉപയോഗിക്കുന്നത് പഠിപിക്കാന്‍ കര്‍ണന്‍ ചോദിച്ചത് ദ്രോണാചാര്യര്‍ നീരസിച്ചപോള്‍ മാത്രമാണ് കര്‍ണന്‍ പരശുരാമന്‍റെ ശിഷ്യത്വം സ്വീകരിച്ചത്. അത് വച്ചു നോക്കുമ്പോള്‍ ദുല്‍ഹര്‍ ദ്രോണറുടെ പുനര്‍ജ്ജന്മം ആവാന്‍ അല്ലെ സാദ്യത കൂടുതല്‍.
@neosworld841
@neosworld841 Месяц назад
Ippolathe oru trend aanithu puranakathakal film aakuka, verum film alla brahmanda film aakuka.... athilude nanmayano atho thinmayano vaazhunnathenu chinthikan aarkum kazhiyathidatholam kaalam kali valarnu konde irikum....oru end undakum, pakshe athu kaanano anubhavikkano nammalarum undakilla ..... athukondu thanne future inekurichu aarkum enthum dhairyamayit parayam karanam athu parayunnavano kelkunnavano future il illa..... athanu ee jyothishikaludeyum bhavi pravachikunnavarudeyum balam.... avarkathu krithyamayit aryam..... Dhaivam undu pakshe athu nammalarum chinthikuna tharathilo roopathilo alla.... namuku dhaivathe ulkollan orikkalum aavilla.... ee yadharthyam thiricharinhal thanne dhaivathinte oru amsham manassilakan chilappol pattiyekum.....
@tm47kich6
@tm47kich6 Месяц назад
Mohanlal bheeman
@sreekuttank33
@sreekuttank33 Месяц назад
Mamooka bheeshma
@Vishnuacharya1994
@Vishnuacharya1994 Месяц назад
Parsuraman aayi Jacki Chan mathiyarunnu
@rahulravindran2744
@rahulravindran2744 Месяц назад
Hindu mythology prakaram Kalki ke parisheelanam kodukunathum parashuraaman aanu
@imamagnetofpositivevibration
@imamagnetofpositivevibration Месяц назад
പരശുരാമൻ്റെ പുനർജ്ജന്മമോ പരശുരാമൻ ചിരഞ്ജീവി ആണ് മരിച്ച ആളുകൾക്ക് ആണ് പുർജ്ജന്മം ഉള്ളത് 😂
@SreeHari777
@SreeHari777 Месяц назад
Dq vinte character duryodhanan nte reincarnation aakan chance ond
@vijayakrishnan2542
@vijayakrishnan2542 Месяц назад
Dhurayudhanan thanne kaliyude reincarnation aan...apoo dq aakuvo?
@jineshramakrishnan6569
@jineshramakrishnan6569 Месяц назад
Karnante guru aanu parasuaraman.. ithil karnan aara prabas.. prabasinte guru dq..
@sjay2345
@sjay2345 Месяц назад
കർണനെ വളർത്തിയത് സൂതൻ ആണ് തേരാളി Future ല് അത് piolet അത് ആണ് dq adopt ചെയ്തു.... Dq parasu ആണെന്ന് തോന്നുന്നില്ല!
@SreeHari777
@SreeHari777 Месяц назад
Ath nammale confuse cheyyipikkuvan vendi cheythathavan aanu chance...dq duryodhanan aavan aanu chance
@afsalafsu6638
@afsalafsu6638 Месяц назад
​@@SreeHari777dq parashuram anu official post vannittundu
@e-footballgoatgaming2911
@e-footballgoatgaming2911 Месяц назад
Parasuramante punarjam alla dq .parasuraman chiranjeevi anu dq parasuraman ayirikum
@sujeeshkadakkal
@sujeeshkadakkal Месяц назад
ചിരഞ്ജീവി ആയ പരശുരാമൻ കൈയിൽ ടാറ്റൂ അടിച്ചു വരുമോടെ..!! ചിരഞ്ജീവിക്കു പുനർജന്മവും സാധ്യമല്ല..... So dq role is over...
@simplegamer8673
@simplegamer8673 Месяц назад
Eni cinema kanandallo
@marvelzone8810
@marvelzone8810 Месяц назад
Bro hanuman ramayanattil alle
@sidharthbiju2123
@sidharthbiju2123 Месяц назад
Yes mahabarathathil arjunante chariotile flagil kayarum krishnante ആജ്ഞ അനുസരിച്ച്
@jester2432
@jester2432 Месяц назад
Bheemante Sahodharananu Hanuman karanam Rand perudeyum Achan vaayudevan aanu.kalyana Sawkanthikam edukkan pokumbol Bheemanum Hanumanum Mahabharaththil kanunnnud
@arm3199
@arm3199 Месяц назад
Bro hanuman ellaa idathum und..korachu kaanale..ramayanathilum mahabarathilum...pine kalki puranathilum hanuman varum..evde narayan undo avde hanumanum..karenm hanuman oru shiva avataram ann...ath pole thane ashwtamayum oru shiva avataram ann..ivar randu perum vishnu bagawante avatarangale sahayikukayum cheyunnu...shivanye vishnuvinodulla sneham itil ninnum thiricharyam❤
@sjay2345
@sjay2345 Месяц назад
ഹനുമാൻ മരണമില്ല അശ്വത്ഥാമാവ് പോലെ alive ആണ്
@SreeHari777
@SreeHari777 Месяц назад
Hanuman chiranjeevi aayond ella yuga thilum kaanum
@wipergaming377
@wipergaming377 Месяц назад
Surya kalki ayal polikm
@user-oj9dp2iz6k
@user-oj9dp2iz6k Месяц назад
Ram charan അല്ലെങ്കിൽ അമീർ ഖാൻ
@beyonpius5082
@beyonpius5082 Месяц назад
?
@farhan-kl8bc7yq2q
@farhan-kl8bc7yq2q Месяц назад
കലി = കംസൻ
@Vishnuj131
@Vishnuj131 Месяц назад
കംസനോ😂 ദുര്യോധനനാണ് കലിയുടെ അവതാരം ദ്വാപരയുഗത്തിൽ
@driver5532
@driver5532 Месяц назад
കമൽ ബ്രമാവ് ആണോ
@amalljithh
@amalljithh Месяц назад
Kali
@Kutti1234-q1w
@Kutti1234-q1w Месяц назад
Dq പരിശുരാമൻ ആകാൻ ചാൻസ് ഉണ്ടോ എന്ന് സംശയം ആണ് ഇതിൽ കർണനെ എടുത്തു വളർത്തി അവനെ പരിശീലിപിക്കുന്നു എന്ന് മാത്രം ആണ് പറയാൻ പറ്റുക എന്നാൽ അവനെ ചൂത് കളിച്ചു പ്രാഭസിനെ വിക്കുന്നുണ്ടു പരിശുരാമൻ അങ്ങനെ ചെയ്തതായി ഞാൻ എങ്ങും അറിഞ്ഞിട്ടില്ല 🙄🙄🙄🙄
@kannamb7489
@kannamb7489 Месяц назад
ദുൽകർ എങ്ങനെ പരശുരാമൻ ആവും? 😂 ചിരഞ്ജീവി ആയ പരശുരാമൻ പുനർ ജനിച്ചിട്ടില്ലല്ലോ പിന്നെ എങ്ങനെ 🥴. അപ്പോഴേക്കും ദുൽകറിനെ പരശുരാമൻ ആക്കിയോ 😂
Далее
Новый фонарик в iPhone с iOS 18
00:49
Просмотров 487 тыс.