ഇങ്ങനെ ഒരു പടം വരുന്നത് തന്നെ ടീസർ ഇറങ്ങിയപ്പോഴാണ് അറിഞ്ഞത്..ടീസർ കണ്ടതോടെ മതിയായി..വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു ഇന്നലെ വരെ. എന്റെ ഒരു സുഹൃത്തിന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. പറഞ്ഞപ്പോൾ കൂടെ പോയി. ഫസ്റ്റ് ഹാഫ് കണ്ടപ്പോൾ നല്ല വിഷ്വൽ എക്സിപീരിയൻസ് ഉള്ള ഒരു തെലുങ്ക് പടം അത്രേ തോന്നിയുള്ളൂ.. ഇന്റർവെൽ മുതൽ അങ്ങോട്ട് വേറെ ലെവൽ...
Dear viewers, ഇന്റർവെൽ ആകുന്നതിനു ഒരു 10 മിനിട്ട് മുൻപ് വരെ സ്ഥിരം ക്ലീഷേ സാധനങ്ങൾ കണ്ട് സഹിച്ച് ഇരിക്കേണ്ടി വരും...പക്ഷെ അവിടം മുതൽ സിനിമ കീപ് ചെയ്യുന്ന ഒരു പേസ് ഉണ്ട്....ക്ലൈമാക്സ് വരെ 🔥🔥🔥 സിനിമയുടെ തുടക്കത്തിലെ 10 മിനിറ്റ്...👌👌👌 പക്ഷെ ഇതിനു രണ്ടിനും ഇടയിലുള്ള കുറേ അനാവശ്യ സീൻസ്...വെറും വെറുപ്പീരു തന്നെ....അത് പടത്തിന്റെ totality നെ കാര്യമായി ബാധിച്ചു എന്നത് പറയാതെ വയ്യ....pre interval മുതൽ ബാക്കിയുള്ള ഭാഗത്തിനു 100/100❤...VFX ഒക്കെ പക്കാ...🙌
ചേട്ടാ 3d കാണുമ്പോഴുള്ള ആ രണ്ടായി കാണുന്ന വ്യത്യാസം closeup and extreme closeup സീനുളിലെ കാണു.... അത് 3d യുടെ പോരായ്മയാണ്.... തിയേറ്റർ ന്റെയോ ഗ്ലാസ് ന്റെ യോ ഒന്നുമല്ല.... അത് ഏത് തിയേറ്ററിൽ കണ്ടാലും അങ്ങനെയാ... അത് സെൻട്രലിലോ, ബാക്കിലോ, മൂലയിലോ,ഫ്രണ്ടിലൊ എവിടെ യിരുന്നാലും അങ്ങനെ തന്നെ നോ changes..... 3d യുടെ ആ പോരായ്മ പരിഹരിക്കുന്ന ടെക്നോളജിയോ അപ്ഡേഷനോ 3d യിൽ വന്നിട്ടില്ല.....
@@thiruvanthoran RRR നും AVATAR നും വരെ ആ പ്രശ്നമുണ്ട്..... കാരണം ഒരുപാട് പേര് തിയേറ്റർ മാനേജ്മെന്റ് നോട് കംപ്ലയിന്റ് ചെയ്തിട്ടുള്ളതിനാൽ അവർ അതിനെ പറ്റി കൃത്യമായ വിവരം അന്വേഷിച്ചിട്ടുള്ളതാണ്.....
ഇന്ത്യൻ മിത്തോളജി പ്രകാരം കൽക്കി കലിയുഗത്തിന്റെ അവസാനത്തിൽ ആണ് അവതരിക്കുക. അതായത് ഇനി 4,20,000 വർഷങ്ങൾക്ക് ശേഷം. കലിയുഗം 4,32,000 വർഷം നീണ്ട നിൽക്കുമെന്നാണ് ഹൈന്ദവ ഗ്രന്ഥങ്ങൾ പറയുന്നത്.. (വെറുതെ സൂചിപ്പിച്ചെന്നേ ഉള്ളൂ.. സിനിമയുടെ ക്രീയേറ്റിവ് ലിബർട്ടിയെ ചോദ്യം ചെയ്യുന്നില്ല. എന്തായാലും ആദിപുരുഷ് പോലൊരു 'വാണം' സിനിമ അല്ലല്ലോ👍🏻.. നല്ല കാര്യം)
എല്ലാവരും സിനിമ കാണുന്ന ആൾക്കാർ ആണ്..നിന്റെയൊക്കെ ഈ ചൊറിച്ചിൽ വർത്തമാനം കേട്ടിട്ടല്ല ആൾക്കാർ തീയേറ്ററിൽ പോകുന്നത്..എന്ന കാര്യം നീയൊക്കെ ഓർത്താൽ നല്ലതു..