Тёмный

Kallamvalli Jayan നാരായണ കവചം Audio 

Kallamvalli Jayan
Подписаться 3,3 тыс.
Просмотров 28 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@minnu8037
@minnu8037 7 месяцев назад
പാദ നമസ്കാരം ഇത്രയും മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്ന തിന് 🙏🙏🙏 കുറെ വിവേരണം വേറെ കേട്ടു ഇത്രയും നന്നായി സംശയം തീരെ ഇല്ലാതെ പറഞ്ഞതിന് 🙏🙏🙏🙏
@sasikumartp7807
@sasikumartp7807 4 года назад
അങ്ങേയ്ക്ക് നന്ദി, നാരായണ കവച മന്ത്രം ഇത്രയും ലളിതമായി വിവരിച്ചു തന്നതിൽ . ശ്രീ ഗുരുവായുരപ്പൻ ആയുരാരോഗ്യ സമ്പൽ സമൃദ്ധി കൾ തന്ന് അങ്ങയെ അനുഗ്രഹിക്കട്ടെ
@anurajksanu6966
@anurajksanu6966 2 года назад
നമസ്തേ ജീ..അങ്ങയുടെ ചാനൽ ആദ്യമായി കാണുകയാണ്...വളരെ ലളിതവും ഹൃദ്യവുമായി..അതിലുപരി സ്പഷ്ടമായി നാരായണകവചം പറഞ്ഞുതന്നതിന്...അങ്ങയോട്...എത്രനന്ദി പറഞ്ഞാലും അതൊന്നും മതിയാവില്ല....ഭഗവാന്റെ അനുഗ്രഹമെന്നല്ലാതെ എന്തുപറഞ്ഞാലും...അധികമായില്ല..അങ്ങേയുടെ ചരണാരവിന്ദങ്ങളിൽ സഹസ്രകോടി പ്രണാമം 🙏🙏🙏🙏
@chandraprabhac9609
@chandraprabhac9609 4 года назад
വളരെ നന്നായിട്ടുണ്ട് 🙏🙏🙏🙏🌹🌹
@indiramadhavan2217
@indiramadhavan2217 3 года назад
തിരുമേനി നമസ്ക്കാരം ദിവസവും നാരായണ കവച ചൊല്ല്റാണ്ടു പക്ഷെ അർത്ഥത്തോടെ ഇന്ന് നന്നായി മനസ്സിലായി ഹരേ കൃഷ്ണാ അസാലായി മനസ്സിലാക്കി തന്നു നമസ്ക്കാരം
@meeravasudevan4210
@meeravasudevan4210 10 часов назад
ഹരേ കൃഷ്ണ❤ പ്രണാമം
@retnammapn3639
@retnammapn3639 Год назад
🙏🏼🌹🙏🏼🌹🙏🏼🌹🙏🏼🌹🕉🕉🕉🕉🕉🙏🏼🌹
@shylajaunnikrishnan7184
@shylajaunnikrishnan7184 2 года назад
So super thirumeni❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@shankaraprasadmavilayi9304
@shankaraprasadmavilayi9304 4 года назад
🇴 🇲 🇳 🇦 🇲 🇴 🇳 🇦 🇷 🇦 🇾 🇦 🇳 🇦 🇾 🇦
@balachandrankottakkal109
@balachandrankottakkal109 4 года назад
നാരായണ
@deepikapadechery9011
@deepikapadechery9011 2 месяца назад
🙏🙏🙏
@anandavallymr472
@anandavallymr472 Год назад
🙏🏻🙏🏻🙏🏻
@ushamenon1962
@ushamenon1962 3 года назад
ഹരേ നാരായണ 🙏 അർത്ഥം വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു തിരുമേനിജി 🙏🙏 എന്റെ വിനീദമായ പാദ നമസ്കാരം 🙏🌹
@narayanankuttymattada7697
@narayanankuttymattada7697 2 года назад
.
@lathakpthottikkal5767
@lathakpthottikkal5767 8 месяцев назад
🙏🙏🙏
@ajithak8902
@ajithak8902 3 года назад
വളരെ നന്നായിട്ടുണ്ട് 10 ശ്ലോകം വരെ സംസ്കൃതം അറിയാത്തവർക്ക് മുറിച്ചു വായിക്കാനും അർത്ഥം മനസ്സിലാക്കാനും കഴിഞ്ഞു.പിന്നീട് എവിടെ നിന്നാണ് വായിക്കുന്നത് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടായി തിരുമേനി'.
@jayasreeuk4783
@jayasreeuk4783 Год назад
🙏🙏🙏
@rajan6876
@rajan6876 Год назад
Narayana akhila guro bhagavan namasthe
@lssandhya3280
@lssandhya3280 Год назад
Very good narration
@madannambiar
@madannambiar 3 года назад
അർത്ഥം ഇതേവരേ ഇങ്ങനെ നന്നായി മനസ്സിലാക്കാന്‍ സാധിച്ചിരുന്നില്ല. അങ്ങയെ നമസ്ക്കരിക്കുന്നു. 🙏🙏💐💐
@chandralekha9477
@chandralekha9477 Год назад
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
@ranjithp5929
@ranjithp5929 3 года назад
Thirumeni.... Acharya.... Nyasikkenda karyam.... Enikkangottu sherikkum manasilayilla thirumeni.... Athu ചെയ്തിട്ടു വേണ്ടേ തിരുമേനി നാരായണ കവചം ചൊല്ലാൻ പാടുള്ളു....🙏ഒരു. മറുപടി തരുമോ... അവിടുന്ന്....
@suneethavijayan817
@suneethavijayan817 Год назад
Well done 👍👍
@devotionalsongsmadhavan5566
@devotionalsongsmadhavan5566 2 года назад
Hari Aum Thirumeni, Thangalude Narayana Kavacha vivaranavum, Vellinezhi Harikrishnan Namboothiriyude ,sangeethatmakamaaya chanting , great. So good. Congratulations.both of you.
@savithrit9258
@savithrit9258 Год назад
വളരെ നല്ല പ്രഭാഷണം
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 года назад
Hari Aum Thirumeni, Narayana Kavacham ithraykku nannayi athinte Aetha vyapthiyum, mahimayum paranju thannathinu valare nanniyundutto. Kodi kodi Namaskkaram.. Nataynakavacham chollarundengilum athinte artham thamgaliloode innanu manazilsayathu. Hare Natayana E Vaishakha masathile Akshyathrithiyaykku thanne kittiyallo Guruvayoorappa.
@ramadasan7
@ramadasan7 4 года назад
Narayana, Narayana.
@shobanakrishnan4916
@shobanakrishnan4916 10 месяцев назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏
@geethaashok8536
@geethaashok8536 10 месяцев назад
Hare krishna 🙏🙏🌹
@harithanair6374
@harithanair6374 3 года назад
വളരെ നന്നായി നാരായണ കവചം മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി
@muralinair8511
@muralinair8511 3 года назад
Very helpful to study the NARAYANA KAVACHAM. Thank you very much
@devusudhakaran1251
@devusudhakaran1251 9 месяцев назад
Harekrishna
@binduvk9993
@binduvk9993 2 месяца назад
രാധേ രാധേ
@KochamannyNRao-ji8fj
@KochamannyNRao-ji8fj Год назад
Hare Krishna
@pkesavan2144
@pkesavan2144 4 года назад
ഗുരുവായുരപ്പാ.. ശരണം
@indiradevik3926
@indiradevik3926 2 года назад
I byehearted narayana cavacham from this audio clip and chants every day pranam tirueni🙏🙏🙏🙏
@remadevic3967
@remadevic3967 4 года назад
ഹരേ കൃഷ്ണ
@meeravasudevan4210
@meeravasudevan4210 4 года назад
ഹരേ കൃഷ്ണ
@preethymurali9012
@preethymurali9012 2 года назад
ഹരേ കൃഷ്ണ
@savithrit9258
@savithrit9258 Год назад
വളരെ നല്ല പ്രഭാഷണം.കേട്ടിട്ട്😊 മതിയാവുന്നില്ല.അഭിനന്ദനങ്ങൾ
@lakshmidevik850
@lakshmidevik850 8 месяцев назад
Hari Om 🕉
@mpkesavannambisan
@mpkesavannambisan 3 года назад
ഹരി ഓം! വളരെ ലളിതമായ വിവരണം🌹🙏 ഹരേ കൃഷ്ണ!
@sujathasuresh1228
@sujathasuresh1228 3 года назад
🙏🙏
@geethathampatty3711
@geethathampatty3711 4 года назад
ഹരേ കൃഷ്ണ - രാധേ ശ്യാം നല്ല സുഖം🙏🙏🙏🙏
@omanakalidasan5205
@omanakalidasan5205 3 года назад
🙏🙏🙏
@shylajaunnikrishnan7184
@shylajaunnikrishnan7184 2 года назад
Bhagavane monu santhosham samadhanam kodukaneeee🙏🙏🙏🙏🙏🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🙏🙏🙏🙏🙏🙏🙏🙏🙏🙏
@Saraswathivallillath
@Saraswathivallillath 11 месяцев назад
Divasavumvayikumpaksheyithrayumghunamundenneariyillayirunnu. Nannigurunada.
@sindhusathyan1166
@sindhusathyan1166 2 года назад
നാരായണ നാരായണ
@prakash310
@prakash310 2 года назад
ഹരേ കൃഷ്ണ... നാരായണ നാരായണ നാരായണ.. അങ്ങേക്ക് ഒരുപാട് നന്ദി.. വിനീത നമസ്കാരം 🌹🙏🏻
@lillysundaran8417
@lillysundaran8417 9 месяцев назад
നമസ്ക്കാരം ഗുരുജി 🙏 നാരായണ കവചം അതി മനോഹര മായി അവതരിപ്പിച്ചു 🙏🌹🌹🙏
@Rema1965unni
@Rema1965unni Год назад
Thank you for the beautiful description 🙏🏻ഹരേ കൃഷ്ണ 🙏🏻
@rekhagopu3965
@rekhagopu3965 3 года назад
വളരെ നന്നായി മനസ്സിലാക്കി തരുന്നു... നമിക്കുന്നു 🙏
@viveknarayani1944
@viveknarayani1944 3 года назад
തിരുമേനി ഇതുപോലെ ഉള്ള അറിവുകൾ പറഞ്ഞു തരണം എന്ന് അഭ്യർത്ഥിക്കുന്നു 🙏🙏🙏
@gangajayasankar9765
@gangajayasankar9765 4 года назад
🙏🙏🙏
@kizhakkevariathunnikrishna5936
@kizhakkevariathunnikrishna5936 4 года назад
Hari Om🙏Excellent!! 🌹🌷🌺🌹 ഇതുപോലെ video/audio പ്രഭാഷണങ്ങള്‍ ഞങ്ങൾ ആകുന്ന ഭക്തര്‍ക്കു പറഞ്ഞു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. Sarvatra Govinda Nama sankeerthanam Govinda Govinda 🙏🙏
@dhanasreeeg6836
@dhanasreeeg6836 4 года назад
😍🙏
@rajalekshmikuttymangili8548
@rajalekshmikuttymangili8548 2 года назад
ഹരേ കൃഷ്ണ🙏
@meerasankarpandiat6374
@meerasankarpandiat6374 3 года назад
കല്ലംവള്ളി..ഗണപതിച്ചേട്ടന്റ ഇല്ലത്തേയാണോ...കൃഷ്ണൻ ചേട്ടൻ. മകൻ Dr. Hari. ivareyokke ariyumo
@jayasankarkn8610
@jayasankarkn8610 3 года назад
നമസ്കാരം ഞങ്ങൾ പൂ വികമായിട്ട് നീലേശ്വരം പട്ടേന ആണ് . ഇപ്പോൾ താമസം കോഴിക്കോ ട് ബേപ്പൂർ ആണ്
@geetham9899
@geetham9899 2 года назад
നന്ദി ജയ ദിവസവും ചെല്ലാറുണ്ട് നാരായണ നാരായണ നാരായണ നാരായണ
@aramachandran5548
@aramachandran5548 Год назад
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ ഹരേ ഹരേ 🙏🙏🙏🙏
@rekhaprabhakaran1971
@rekhaprabhakaran1971 3 года назад
വളരെ ആശ്വാസം
@parameswarannamboodiri7648
@parameswarannamboodiri7648 3 года назад
വളരെ നന്നായി.
@remadevic3967
@remadevic3967 3 года назад
നാരായണ നാരായണ 🙏🙏
@nandakumarkd3214
@nandakumarkd3214 3 года назад
മനോഹരം മനോഹരം 🙏
@sunithasunitha8540
@sunithasunitha8540 2 года назад
🙏🙏🙏
@savithriandharjanam4261
@savithriandharjanam4261 2 года назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
@ranjithp5929
@ranjithp5929 3 года назад
Acharya.. Thirumeni... Kavacham parayanam cheyyan guruvinte avasyamundo?
@jayasankarkn8610
@jayasankarkn8610 3 года назад
സാക്ഷാൽ ഗുരുവായൂരപ്പനെ ഗുരുവായി സങ്കൽപ്പിച്ച് പാരായണം ചെയ്യ് തോളൂ
@ranjithp5929
@ranjithp5929 3 года назад
@@jayasankarkn8610 🙏🙏🙏🙏valare nandhi Thirumeni.....
@geethamanoharan1926
@geethamanoharan1926 Год назад
Om Namo Bhagavathe Vaasudevaaya🙏🙏🙏
@jameelajayaraj9025
@jameelajayaraj9025 3 года назад
🙏🙏🙏
@divyadiv405
@divyadiv405 10 месяцев назад
നല്ല വിവരണം.. ഹരേ കൃഷ്ണ ❤️❤️
@ajithal6815
@ajithal6815 3 года назад
👌🏻👌🏻🙏🏻
@geethamanoharan1926
@geethamanoharan1926 Год назад
Aachaarya paadangalil Namaskaaram🙏🙏🙏
@remadevikaranath8839
@remadevikaranath8839 3 года назад
🙏🙏🙏
@aramachandran5548
@aramachandran5548 Год назад
നമസ്കാരം തിരുമേനി 🙏🙏🙏🙏
@shylajaunnikrishnan7184
@shylajaunnikrishnan7184 2 года назад
Sreeradhesyam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@krishg9590
@krishg9590 3 года назад
👌👌
@meerasankarpandiat6374
@meerasankarpandiat6374 3 года назад
വളരെ മനോഹരമായിട്ടുണ്ട്......വിവരണം...
@prasannakrishnakumar9886
@prasannakrishnakumar9886 Год назад
ഓം നമോ നാരായണായ 🙏🙏🙏🙏🙏
@aramachandran5548
@aramachandran5548 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹🌹❤❤❤❤
@sobhanakappil1892
@sobhanakappil1892 Год назад
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sreejavaikkath2426
@sreejavaikkath2426 2 года назад
Hare Guruvayoorappa 🙏🙏
@poornimatminfopark1036
@poornimatminfopark1036 3 года назад
ഹരയേനമഃ വിവരണം അതിലളിതം ....
@kumaryajay2141
@kumaryajay2141 4 года назад
മനോഹരം ഹൃദ്യം ആയിട്ടുണ്ട്. ഹരേ കൃഷ്ണ
@nirmalamenon3403
@nirmalamenon3403 3 года назад
ഹരി ഓം
@vayathopp4996
@vayathopp4996 3 года назад
🙏🙏
@meerasankarpandiat6374
@meerasankarpandiat6374 3 года назад
🙏🏼🙏🏼
@geethagopinathan7229
@geethagopinathan7229 2 года назад
ഹരേ കൃഷ്ണാ
@kumaryajay2141
@kumaryajay2141 3 года назад
ഹരേ നാരായണ 🙏
@padmininair741
@padmininair741 4 года назад
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@subhadramenon3064
@subhadramenon3064 3 года назад
It was beautifully described, thank you for describing it simply! I understood all the meanings easily with this video. 🙏🙏🙏
@sumakarunakaran9080
@sumakarunakaran9080 3 года назад
ഹരേ നാരായണ 🙏
@karthikababu7318
@karthikababu7318 4 года назад
Hare Krishna
@sreerajtsreerajbabi720
@sreerajtsreerajbabi720 3 года назад
🙏🙏🙏🙏
@aadythunnikrishnan6865
@aadythunnikrishnan6865 3 года назад
Namaskaram
@sudhanair4148
@sudhanair4148 4 года назад
Yennum Narayana kavachum chollumyenkilum athinte porul ethra ariyillayirunnu .athu manasilakki thanna thirumenik yente padhanamaskkarum
@yamunapushpangathan811
@yamunapushpangathan811 3 года назад
🌹👍
@aadythunnikrishnan6865
@aadythunnikrishnan6865 3 года назад
@@yamunapushpangathan811super
@sreerajtsreerajbabi720
@sreerajtsreerajbabi720 3 года назад
Hare krishnnnaaa
Далее