Тёмный

Kallan Pavithran Malayalam Full Movie | Padmarajan | Nedumudi Venu | Bharath Gopi | Subhashin 

Matinee Now
Подписаться 788 тыс.
Просмотров 490 тыс.
50% 1

Kallan Pavithran (transl. Pavithran, the thief) is a 1981 Indian Malayalam-language drama film written and directed by P. Padmarajan, based on his own short story of the same name. It stars Nedumudi Venu and Bharath Gopi, along with Subhashini, Beena and Devi in supporting roles. The film revolves around the lives of Pavithran, a petty thief, and Mamachan, a mill owner. Their lives turn upside down when Pavithran finds wealth from an unknown source.
Directed by: P. Padmarajan
Produced by: M. Mani
Written by: P. Padmarajan
Based on - Kallan Pavithran by P. Padmarajan
Starring Nedumudi Venu
Bharath Gopi
Music by Shyam
Cinematography Vipin Das
Edited by Madhu Kainakari
#KallanPavithran #MalayalamFullMovie #Padmarajan
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@jyothipk930
@jyothipk930 Год назад
പഴേ പടം 2024ലും തപ്പി വരുന്നവർ മാത്രം 👍അടിക്ക് ഓൾഡ് ഈസ്‌ ഗോൾഡ് 🌹❤️
@mahadev9937
@mahadev9937 10 месяцев назад
2023 November.
@shiva-mq8rw
@shiva-mq8rw 5 месяцев назад
2024 what a movie...❤❤❤❤
@jijokoshy2932
@jijokoshy2932 2 месяца назад
2024july 7❤
@arunks7929
@arunks7929 2 месяца назад
2024
@arunvlogmalayalam2572
@arunvlogmalayalam2572 3 года назад
1981ൽ പത്മരാജൻ സംവിധാനത്തിൽ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് കള്ളൻ പവിത്രൻ. ഈ സിനിമയിലെ ഗ്രാമപ്രദേശം ഏറ്റവും മനോഹരമാണ്ഈ സിനിമ കാണുമ്പോൾ എന്തെന്നറിയാത്ത ഒരു അനുഭൂതിയാണ് മനസ്സിൽ സിനിമ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ് . എല്ലാവരും തന്നെ നല്ല വിധം ജീവിതം കാഴ്ചവച്ച ഒരു സിനിമയും കൂടിയാണ്. 2021 കൊറോണ സമയത്തും ഞാൻ സിനിമ കാണുന്നു. കള്ളൻപവിത്രൻ ആയി നെടുമുടിവേണു, മാമ്മച്ചനായി ഭരത് ഗോപി, ദമയന്തിയുടെ സഹോദരി ഭാമയായി സുഭാഷിനി, ദമയന്തിയായി ബീന, പവിത്രന്റെ ആദ്യ ഭാര്യയായി ദേവി, കുറുപ്പ് / ടാക്സി ഡ്രൈവറായി പ്രേം പ്രകാശ്, സബ് ഇൻസ്പെക്ടറായി ഭാസ്‌കര കുറുപ്പ്, വ്യാപാരിയായി അദൂർ ഭാസി, നൂഹു, ധന്യ.... super super super super super Excellent wonderful movie 👍👍👍👍👍👍👍👍👍👍👍👍👍👍🙋
@vinurajrvraj2301
@vinurajrvraj2301 Год назад
Good information 👍🏻
@anwarozr82
@anwarozr82 8 месяцев назад
നൂഹു ആരാണ്? 🤔
@user-ri2hp3oo9n
@user-ri2hp3oo9n 6 месяцев назад
30:39 minute ലെ scene നോക്കിയാൽ ഒരു കാര്യം കാണാം.മുറുക്കാൻ കടയിലെ poster.അങ്ങാടി സിനിമയുടെ poster.peyad SP യിൽ.അതായത് തിരുവനന്തപുരം ജില്ലയിലെ peyad.അന്ന് SP theatre ഓലപുര.ഇന്ന് പൊളിച്ചു പുതിയ theatre കൂടെ കല്യാണമാണ്ഡപം.
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 25 дней назад
​@@user-ri2hp3oo9n👍
@ladouleurexquise772
@ladouleurexquise772 3 года назад
പദ്മരാജൻ സാറിന്റെ എല്ലാ സിനിമകളും ഇങ്ങനെ ക്വാളിറ്റിയിൽ കാണാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിക്കുന്നു 🔥❣️ Matinee Now 🔥❣️❤
@myownworld152
@myownworld152 3 года назад
correct 😍
@abbi3710
@abbi3710 3 года назад
Satyam
@vimaladevi7835
@vimaladevi7835 2 года назад
@@abbi3710 li
@illyasabdulaziz1325
@illyasabdulaziz1325 2 года назад
ഈ സിനിമ ഒരു ഗുണപാഠമാണ് വീണ്ടും കണ്ടപ്പോൾവേണുച്ചേട്ടൻ്റെ മരണശേഷം ഈ സിനിമ കണ്ടപ്പോൾ സങ്കടം തോന്നി
@sijuskaria91
@sijuskaria91 2 года назад
നെടുമുടി യേക്കാള്‍ Score ചെയ്തത് ഗോപി ചേട്ടന്‍!
@anilkumar1976raji
@anilkumar1976raji 9 месяцев назад
എല്ലാവരും നടന്മാരെ പ്രശംസിക്കുന്നു ആ മഹാ നടന്മാരെ യും നടികളെയും കാസ്റ്റ് ച്യ്തു മനോഹരമായ ഒരു ദൃശ്യം മലയാളത്തിനു സമ്മാനിച്ച പദ്മരാജനാണ് ഏറ്റവും ആദരിക്കപ്പെടേണ്ടത്🙏🙏
@bobanmathew2640
@bobanmathew2640 3 года назад
ഇഷ്ട ചിത്രങ്ങളിൽ ഒന്ന്. പദ്മരാജൻ, ഭരതൻ, കെ ജി ജോർജ് സിനിമകൾ ഇതുപോലെ നല്ല ക്വാളിറ്റിയിൽ കാണിക്കുവാൻ മാറ്റിനിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. പോയകാലത്തെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്നതിനും, പഴയ തലമുറക്ക് വർണാഭയോടെ പോയകാലം അനുസ്മരിക്കുന്നതിനും അത്‌ വഴിയൊരുക്കും. എല്ലാ വിജയാശംസകളും.
@deepumon.d3148
@deepumon.d3148 3 года назад
അടൂർ ഭാസി ഡേ അഭിനയം ഒരു രക്ഷയും ഇല്ല. അഭിനയിക്കുക ആണോ ജീവിക്കുക ആണോ എന്ന് പോലും അറിയാൻ പറ്റുന്നില്ല.
@anwarozr82
@anwarozr82 9 месяцев назад
Yes👍🏻🔥
@VibinA-h1w
@VibinA-h1w 7 месяцев назад
സത്യം
@vinurajrvraj2301
@vinurajrvraj2301 Год назад
പണ്ടത്തെ ഗ്രാമപ്രദേശങ്ങൾ കാണുമ്പോൾ പഴയ കാലങ്ങൾ ഓർമ വരുന്നു 😢
@memorylane7877
@memorylane7877 3 года назад
ഒരു പദ്മരാജൻ സിനിമ ❤ That sums up everything.
@anwarozr82
@anwarozr82 10 месяцев назад
12:14 അടൂർ ഭാസിയോട് സംസാരിക്കുന്ന ആ പ്രായമുള്ള ആൾക്ക് ശബ്ദം കൊടുത്തതും നെടുമുടി വേണു ആണ്.😅അത് ആരേലും ശ്രദ്ധിച്ചോ?😅😅
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
പോലീസ് കാരൻ : നിന്നെയും ഇടിക്കും ഇവനെയും ഇടിക്കും ഇവളെയും ഇടിക്കും എല്ലാത്തിനെയും ഇടിക്കും 😂😂😂
@murshidpvmurshidpv9641
@murshidpvmurshidpv9641 Год назад
😄
@shajisankar6755
@shajisankar6755 Год назад
Panda angineyairunnu
@anwarozr82
@anwarozr82 10 месяцев назад
ആ ഡയലോഗ് 2 പ്രാവശ്യം പറയുന്നുണ്ട്.. രണ്ടാമത്തേത് സൈക്കിൾ കടക്കാരനോട് 😅
@totraveltolive1871
@totraveltolive1871 3 месяца назад
ഈ സിനിമ ആദ്യം കണ്ടപ്പോൾ തന്നെ ഞാൻ നോട്ട് ചെയ്ത ഡയലോഗ്😂😂😂
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 25 дней назад
​@@totraveltolive1871👍
@letsstudytogether5931
@letsstudytogether5931 3 года назад
എന്തൊരു സിനിമയാണ് ❤️❤️❤️ഒരുപാട്‌ ഇഷ്ട്ടമാണ് ഭരത് ഗോപിയെ🌹🌹🌹
@madhusoodhanannair2677
@madhusoodhanannair2677 Год назад
അടൂർ ഭാസി, Super, എന്തൊരു ഭാവഭിനയം????? ഹസ്യനടൻ ആയ അദ്ദേഹം ഒരു originality ഈ പടത്തിൽ കൊണ്ടുവന്നു, ആർക്കും കഴിയില്ല...
@dreamshore9
@dreamshore9 3 года назад
ചെയ്ത എല്ലാ പടങ്ങളും സ്വന്തം ക്രീയേറ്റീവ് എന്ന് 100%ഉറപ്പിച്ചു പറയാവുന്ന സംവിധായകർ പദ്മരാജൻ ഭരതൻ അടൂർ കെജി ജോർജ് ലോഹിത ദാസ് അരവിന്ദൻ and ഒരാളും കോപ്പി റൈറ്റ്യുമായി വരില്ല
@gokulpoly
@gokulpoly 3 года назад
ഇതൊന്നും ഇത്ര ക്വാളിറ്റിയിൽ കാണാൻ കഴിയുമെന്ന് വിചാരിച്ചതേ ഇല്ല. പഞ്ചവാടിപ്പാലം പോലുള്ള കെജി ജോർജിന്റെ സിനിമകളും ഇതുപോലെ remastered ചെയ്യൂ...
@observer4134
@observer4134 11 месяцев назад
എന്റെ അഭിപ്രായത്തിൽ, ഈ പടം മലയാളത്തിലെ എണ്ണം പറഞ്ഞ ക്ലാസിക്കുകളിൽ ഒന്നായിട്ടാണ് തോന്നുന്നത്...
@hariasokan6943
@hariasokan6943 Месяц назад
Ath nee Malayalam padam kananjittada potta
@ammumanalur
@ammumanalur 9 месяцев назад
ബീനചേച്ചി യുടെ ഇന്റർവ്യൂ കണ്ടു വന്നതാണ് ചേച്ചിരെ ആദ്യതെ പടം ആണെന്ന് പറഞ്ഞു, ചേച്ചി ഇപ്പോൾ ഒരു അനാഥലയത്തിൽ ആണ് ആ ഇന്റർവ്യൂ ലു പറഞ്ഞു കാര്യങ്ങൾ ഓരോ അവസ്ഥ എന്താ ചെയ്യാലെ 😔😔😔🙏🏻🙏🏻🙏🏻
@SibiKunjikittan-hp8li
@SibiKunjikittan-hp8li 9 месяцев назад
എന്ന് കാണും ഇത്രയും വലിയ ടീം ഓഫ് natural actors ❤❤
@adhish4a504
@adhish4a504 Год назад
Adoor bhasi outstanding performance ❤️❤️❤️
@arunss471
@arunss471 3 года назад
കാലാതിവര്‍ത്തിയായ കാലിക പ്രസക്തിയുള്ള മനോഹരമായ ഒരു ചലച്ചിത്രം... Padmarajan Classic 👌👌
@jithuprajith59
@jithuprajith59 2 года назад
@vishnuayatam6413
@vishnuayatam6413 3 года назад
Wow. ❤️ Please remaster all Padmarajan and KG George movies ❤️
@abbi3710
@abbi3710 3 года назад
Bharathan-nte vende?
@jimmoriarty4530
@jimmoriarty4530 3 года назад
👍
@moneymakingmalayalam
@moneymakingmalayalam 3 года назад
ഇൗ സിനിമ ഇത്രയും ക്വാളിയിയിൽ കാണാൻ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല❤️
@abbi3710
@abbi3710 3 года назад
Correct
@Aparna_Remesan
@Aparna_Remesan 3 года назад
ഈ തണുത്ത വെളുപ്പാൻ കാലത്ത് 4kyil-കിട്ടോ.😍🙏🙏
@sanj470
@sanj470 2 года назад
51:11 മിന്നാരം സിനിമയിലെ ജഗതിയുടെ ഭാര്യയല്ലേ ഇത് ??
@subeeshe8237
@subeeshe8237 2 года назад
subhashini
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
അതെ
@VijayKumar-cx4jb
@VijayKumar-cx4jb Год назад
നമ്മുടെ പഴയകാലമോർമവന്നു ഓ ആകാലം 👌👌👌👌❤️❤️❤️
@ThenNowForeverOnline
@ThenNowForeverOnline 3 года назад
അനശ്വര നടൻ ജയന്റെ അവസാന സിനിമ പഞ്ചപാണ്ഡവർ. അതിന്റെ നെഗറ്റീവ് പ്രസാദ് കളർ ലാബിൽ ഉണ്ടെന്ന് അറിഞ്ഞു. മാറ്റിനി നൗ വിചാരിച്ചാൽ അത് തീർച്ചയായും പുറത്തിറക്കാൻ സാധിക്കും. ഒരു ജയൻ സിനിമ 4K യിൽ വന്നാൽ അത് ചരിത്രമാകും. ശ്രമിക്കുക... നന്ദി 🙏
@abhijithkrishnan4243
@abhijithkrishnan4243 3 года назад
അപ്പം കോളിളക്കമല്ലെ
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 года назад
Correct please upload panjapandavar
@anwarozr82
@anwarozr82 9 месяцев назад
ജയന്റെ അവസാനത്തെ പടം കോളിളക്കമല്ലേ?
@ThenNowForeverOnline
@ThenNowForeverOnline 9 месяцев назад
@@anwarozr82 No. It's Panjapandavar
@ThenNowForeverOnline
@ThenNowForeverOnline 9 месяцев назад
@@abhijithkrishnan4243 No. It's Panchapandavar... Unreleased
@MagnificentMalapparambakkaran
@MagnificentMalapparambakkaran 3 года назад
This Quality is a bit too good for a 40 Year Old movie...👏🏻🙌🏻🙌🏻 Thank You Matinee now Padmarajan Sir 💞
@rathishbaby
@rathishbaby 3 года назад
Ohh *Matinee Now* നിങ്ങൾ വേറെ വേറെ ലെവലാണ്🔥🔥🔥 ഇത്രയും ക്ലാരിറ്റിയിൽ ഈ ക്ലാസിക് കാണാം എന്ന് കരുതിയില്ല ...👌👌😍🔥🔥
@abbi3710
@abbi3710 3 года назад
Ho poli
@rajivem.r1427
@rajivem.r1427 3 года назад
👍👍👍
@Gkm-
@Gkm- 3 года назад
Nedumudi Venu സാർ Bharath Gopi സാർ ഇതിഹാസ നടൻമാർ
@anwarozr82
@anwarozr82 10 месяцев назад
25:06 Epic 🔥Acting of adoor bhasi😮
@SurajInd89
@SurajInd89 3 года назад
ഗുണപാഠം: സുചരിതയും പതിഭക്തയും ആയ ഭാര്യ ഉണ്ടായിരിക്കെ കണ്ണിൽകണ്ട പെണ്ണുങ്ങളുടെ പിന്നാലെ പോകുന്ന എല്ലാ അവനും അപകടം ഫലം
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
👍
@realmediamalayalam9218
@realmediamalayalam9218 Год назад
🤝👍🔥
@nagan3636
@nagan3636 Год назад
😁😁
@cseriesbassboosted7554
@cseriesbassboosted7554 11 месяцев назад
Nere thirichum
@funcandy2027
@funcandy2027 11 месяцев назад
സ്റ്റേജ് നാടകം പോലെ, ,
@memorylane7877
@memorylane7877 3 года назад
ആദരാജ്ഞലികൾ നെടുമുടി വേണു ചേട്ടാ!! ❤🌹
@noufalthaniyan.t
@noufalthaniyan.t 2 месяца назад
പഴയ ഗ്രാമ ഭംഗി കാണാൻ എന്ത് രസം
@habeebrahman8218
@habeebrahman8218 Год назад
1:10:12 *ബാക്ഗ്രൗണ്ടിൽ ടറസിനു മുകളിൽ നിന്ന് ഷൂട്ടിങ് കാണുന്നവർ*
@ThenNowForeverOnline
@ThenNowForeverOnline 3 года назад
Outstanding... Expecting more Padmarajan Classics ❤️
@anwarozr82
@anwarozr82 9 месяцев назад
നെടുമുടി വേണുവിന്റെ മൂത്ത മകൻ വിചിത്രൻ എന്ന ചെക്കന് ശബ്ദം നൽകിയതും സുഭാഷിണി അവതരിപ്പിച്ച ഭാമ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതും ഒരേ ആളാണ് 😅
@anwarozr82
@anwarozr82 10 месяцев назад
ഇതിലെ ഒരു mistake... പാത്രക്കടയുടെ ഗോഡൗണും.. അടൂർഭാസിയുടെ ഓഫീസും രണ്ടും വേറെ ഏതോ ബിൽഡിങ്ങിലെ റൂമുകളാണ് കാണിക്കുന്നത്
@mathewjohn9985
@mathewjohn9985 2 года назад
മിന്നാരം ഒന്നുകൂടി കാണണം, ജഗതിയുടെ ഭാര്യ അല്ലെ ഇത് .പവിത്രന്റെ ഭാര്യയുടെ അനിയത്തി
@ManojKumar-ly4fb
@ManojKumar-ly4fb 2 года назад
Sssss
@smithakrishnan1882
@smithakrishnan1882 Год назад
അതേ
@anwarozr82
@anwarozr82 10 месяцев назад
1:17:00 oh i am sorry... ഇത് കേട്ടാൽ ഏതോ ഇംഗ്ളീഷുകാരൻ പറയുന്ന പോലെയുണ്ട് 😅
@hajirajahan.s3537
@hajirajahan.s3537 3 года назад
അയ്യോ... ഇത് നമ്മുടെ പ്യാരി ലാലിന്റെ ഭവാനിയല്ലിയോ 😍
@ismylife9365
@ismylife9365 3 года назад
Ethaa padam
@praneeshcinema1056
@praneeshcinema1056 3 года назад
😄
@akshayanand9056
@akshayanand9056 3 года назад
Athu thanne
@RahulDas-vc5fk
@RahulDas-vc5fk 3 года назад
Hi
@michaelphilips4379
@michaelphilips4379 2 года назад
Entha mula
@sureshnechooly9974
@sureshnechooly9974 3 года назад
കിലുക്കം 4k പ്രതീക്ഷിക്കാമോ...? Reply plz
@ashindasvs8484
@ashindasvs8484 3 года назад
Nop
@abbi3710
@abbi3710 3 года назад
@@Abcdcba329 ho sad,,,😔
@dreamshore9
@dreamshore9 2 года назад
മലയാളത്തിലെ ജനകിയ കള്ളൻ പട്ടം ആദ്യമായി കട്ടു ബോധിച്ചിരുക്കുന്നു എന്ന് സസ്നേഹം കള്ളൻ പവിത്രൻ
@holypunk12
@holypunk12 2 года назад
The actress who got a main character..later seen in kalyanaraman in a short seen only. Did she act in any other movies ?!
@mathachanouseph2726
@mathachanouseph2726 3 года назад
Venu chetan, bharth gopi master class. RIP TO EVERLIVING NEDUMUDI VENU SIR.
@habeebrahman8218
@habeebrahman8218 Год назад
*ഡാഡിക്ക് ടാറ്റ കൊടുക്ക് മക്കളെ* ...🚶
@anwarozr82
@anwarozr82 10 месяцев назад
😅
@yedu-ch6zq
@yedu-ch6zq Месяц назад
റീല് കണ്ടു വന്നവർ ആരൊക്കെയുണ്ട്
@abhijithmb5499
@abhijithmb5499 2 года назад
ഇത്രേം പഴക്കം ഉള്ള ഫിലിം എങ്ങനെ ഇത്ര ക്ലാരിറ്റി
@stonebanks6848
@stonebanks6848 Месяц назад
Anybody watching from dubai
@rrcreation515
@rrcreation515 3 года назад
Pls upload valliettan full movie
@munavvirali5846
@munavvirali5846 3 года назад
Ath amazon prime il upload cheyyumennokke paranj kekkunnund
@kanarankumbidi8536
@kanarankumbidi8536 3 года назад
ഭരത് ഗോപി ...🔥🔥
@civet1053
@civet1053 9 месяцев назад
31:51 😂😂😂😂
@anwarozr82
@anwarozr82 9 месяцев назад
മറ്റേ കുത്തിക്കൽ 🤣
@anwarozr82
@anwarozr82 10 месяцев назад
ഈ സിനിമയുടെ review കണ്ടപ്പൊഴാ ഇതിലെ കഥ ശരിക്ക് മനസ്സിലായത്
@kvshobins9820
@kvshobins9820 10 месяцев назад
റിവ്യൂ എവിടെ ഒണ്ട്
@anwarozr82
@anwarozr82 9 месяцев назад
യൂട്യൂബിൽ ഉണ്ട്.. ലിങ്ക് ഇതിൽ paste ചെയ്യുമ്പോഴേക്ക് delete ആവുകയാണ്
@aravinddodge
@aravinddodge 3 года назад
Hope you guys continue what you're doing and please remaster the classics of Padmarajan, KG George and Bharathan. The world and next generations must know the beauty of these classics.
@ajmalvks
@ajmalvks 9 месяцев назад
Padmarajan, a short lived soul has created masterpieces ❤
@Mrfacts_ge
@Mrfacts_ge Год назад
പഴയ കാല കേരളം 🌴 ..... ❤
@kirankk2147
@kirankk2147 3 года назад
ജയൻ സാറിന്റെ മനുഷ്യമൃഗം ശ്രീ മൂവിസിന് റൈറ്സ് ഉള്ളതല്ലേ. അത് uncut അപ്‌ലോഡ് ചെയ്യാമോ
@funcandy2027
@funcandy2027 11 месяцев назад
ഇനി പഴയ ജീവിതവും നാടും ഒക്കെ കാണാൻ കഴിയുക ഇതുപോലെ പഴയ സിനിമകളിൽ ആണ്...
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 25 дней назад
അതെ, തീർച്ചയായും 🙏
@walkwithsebin5142
@walkwithsebin5142 Год назад
പോളി കാസ്റ്റിംഗ്. Performance എല്ലാം ഒന്നിനൊ്നു മെച്ചം.. നമ്മൾ പടം കാണുമ്പോ അതിലെ കഥാപാത്രങ്ങളെ പോലെ തന്നെ ആയി പോകുന്ന ഫീൽ
@totraveltolive1871
@totraveltolive1871 3 месяца назад
ഈ സിനിമ ഷൂട്ട് ചെയ്തത് എവിടെയാണ്??? അവിടമാകെ മാറിയിട്ടുണ്ടവും...
@sivasasimohan2590
@sivasasimohan2590 9 месяцев назад
Repeat value ഉള്ള മൂവി ❤
@ttthomas1905
@ttthomas1905 3 года назад
ഒറ്റപേര് പദ്മരാജൻ🔥🔥
@vikastomy260
@vikastomy260 2 года назад
Athoru vasantham ayirunnu malayali manasukalil ... P. Padmarajan ... 👍👍👍👍👍👍👍👍👍
@haripk1
@haripk1 3 года назад
Ninnem idikkum ivalem idikkum ellathinem idikkum 😂😂
@shijukurup
@shijukurup 3 года назад
YAVANIKA EPPOL IDUM? ATHINTE WORK NADAKKUNNUNDENNARINJU? ORU KAARYAM .....ATHIL PRADHANAPPETTA ORU SCENE OZHIVAAKAATHIRIKKAAN PRATHYEKAM SRADDIKKANEY....KAARANAM IPPOL NILAVIL AVAILABLE AAYITTULLA ONLINE PLATFORMS LUM....ATHUPOLEY THANNE SAINA IRAKKIYA DVDYILUM AA SCENE ILLA ATHU KATHAYE PRADHAANAMAAYI LINK CHEYYUNNA SCENE AANU) AA SCENE ITHAANU.....VENU NAGAVALLIYE QUESTION CHEYTHA SESHAM NAGAVALLY PARANJA AA KUTTIKKAATTIL POYI NOKKIYA SESHAM WIFE NODU PARAYUNNU " JNAAN AYAAL PARANJA STHALATHU POYI NOKKIYITTU ANGANEYORU KUTTIKKAADO MATTO KAANAAN PATTIYILLA...AIYAAL AAREYO RAKSHIKKAAN NOKKUNNU" EE SCENE ILLAATHE YAVANIKA ORU INCOMPLETE MOVIE AANU...SAINA THANNE IRAKKIYA VCD YIL EE SCENE UNDU
@snehamaryc8983
@snehamaryc8983 9 месяцев назад
10 rupees inu enthu value anu annu
@s___j495
@s___j495 3 года назад
2021ൽ കാണുന്നവർ ഉണ്ടോ 💙 ഇതൊക്കെയാണ് സിനിമ uff👍
@manvvmanvv1062
@manvvmanvv1062 2 года назад
2022 കാണൻ വേണ്ടി നിൽകുകയ😁
@s___j495
@s___j495 2 года назад
@@manvvmanvv1062 👍🤣
@sameerbabu4419
@sameerbabu4419 2 года назад
One of my favorites in Padmarajan's classics...
@snehakmohanan_k___...
@snehakmohanan_k___... 3 года назад
Matinee Now 💖👌 പപ്പേട്ടൻ ❣️✨️ ഞാൻ എപ്പോഴും ബഹുമാനിക്കുന്ന അഭിനേതാവ് ഭരത് ഗോപി സർ 💜.
@ismailpsps430
@ismailpsps430 3 года назад
ലാലിന്റെയും മമ്മൂട്ടിയുടെയും മുമ്പിൽ എന്ത് ഗോപി 😔
@adarshpradeep7505
@adarshpradeep7505 3 года назад
Lal and Mammooty varunnathin munp valare subtle aayitulla acting method konduvanna artist aanu Bharath gopi...
@ismailpsps430
@ismailpsps430 3 года назад
@@adarshpradeep7505 ഇന്ത്യ കണ്ട ഏറ്റവും നല്ല നടൻ സത്യൻ......പിന്നെ കമലഹാസൻ.... മോഹൻലാൽ... മമ്മൂട്ടി.... നെടുമുടി.... കരമന ബാക്കിയുള്ളവർ ബാക്ക് ബെഞ്ചിൽ സ്ഥലം ഉണ്ടെങ്കിൽ ഇരുന്നോട്ടെ ന്തേയ്‌ 😔
@sijuskaria91
@sijuskaria91 2 года назад
മോഹന്‍ലാലും ഗോപിച്ചേട്ടനും സ്വാഭാവിക അഭിനയം മമ്മൂട്ടി അങനല്ല!
@manglaviltsk4291
@manglaviltsk4291 2 года назад
എൻറെ അഭിപ്രായത്തിൽ ബെസ്റ്റ് നടൻ ഭരത് ഗോപി സർ തന്നെയാണ് അതു മനസ്സിലാക്കാൻ ഇവിടെയുള്ള ആൾക്കാരുടെ നിലവാരം വളരെ കുറവാണ് ഗോപിസാർ ഒരു കലാകാരൻ എന്നു പറയാം
@ldreams730
@ldreams730 2 года назад
Adoor bhasi super
@babu-wu9yl
@babu-wu9yl 2 года назад
My favourite movie
@Athuljoseph-c7e
@Athuljoseph-c7e 3 года назад
K.G George, P. Padmarajan finest directors in mollywood film industry 💙💙
@roonyneerad1
@roonyneerad1 11 месяцев назад
Exactly.. Then Lohithadas
@skids-pz1xk
@skids-pz1xk 20 дней назад
😊super film first time I'm watching this film on 13/09/2024 super film
@poppoipoppoi4041
@poppoipoppoi4041 3 года назад
eth clarity ellathe pala thavana kanda njan.....good job guys..
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
നൊസ്റ്റാൾജിയ മൂവി, വീണ്ടും കാണുന്നു, നെടുമുടി, ഗോപി, ബീന, ഭാസി, സുഭാഷിണി, എന്നിവരുടെ അവിസ്മരണീയ പ്രകടനം, താങ്ക്സ് പദ്മരാജൻ സർ ❤️🙏💪👍 2022 ഡിസംബർ 12 തിങ്കൾ രാത്രി 10:25
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 25 дней назад
വീണ്ടും കാണുന്നു സൂപ്പർ മൂവി, എല്ലാവരും ജീവിച്ചു കാണിച്ച മൂവി 👍👍👍👍👍 2024 സെപ്റ്റംബർ 8 ഞായറാഴ്ച രാത്രി 9:58
@memorylane7877
@memorylane7877 3 года назад
അരയന്നങ്ങളുടെ വീട് ശ്രീമൂവീസിന്‌ ആണല്ലോ റൈറ്റ്. അതിലെ പാട്ടുകൾ എങ്കിലും ഒന്ന് റീമാസ്റ്റർ ചെയ്യണേ.
@adhilfa9417
@adhilfa9417 3 года назад
Bro aa valliettan onnu upload chey bro pls pls
@rrcreation515
@rrcreation515 3 года назад
Yes katta waiting annu valliettanu vendi ivaranetha ath upload cheythath☹️
@memorylane7877
@memorylane7877 3 года назад
@@rrcreation515 Vallyettan will release in Amazon Prime soon. Probably within a month.
@arunss471
@arunss471 3 года назад
Please do Remaster the the movies of K. G. George sir.
@vinayakumarmullankandy8536
@vinayakumarmullankandy8536 2 года назад
നല്ല സംവിധായകരും നല്ല നടന്മാരും നമ്മെ വിട്ടു പോയി. ഇപ്പൊൾ സംവിധായകർ ആരുണ്ട്. 😔🙏🙏🙏
@SurajInd89
@SurajInd89 Год назад
ബി ഉണ്ണികൃഷ്ണൻ, ഹാഷിഷ് അബു, വൈശാഖ്, ദിലീഷ് പോത്തൻ 🤣🤣
@aslahahammed2906
@aslahahammed2906 3 года назад
expecting more videos like this 👈
@marcajettechnologies9096
@marcajettechnologies9096 3 года назад
ഗുണപാഠം കലക്കി
@rafsalrappu7941
@rafsalrappu7941 3 года назад
Thoovanathumbikkal Namuku parkkkan mundhirithopukal 4K upload cheyyamo Padmarajan sir cinemakal
@OnceUponAtimetherelivedaking
@OnceUponAtimetherelivedaking Месяц назад
49:40 ഇപ്പോഴത്തെ dress ആണ് മോശം 🤣🤣🤣
@Kailasgs97
@Kailasgs97 3 года назад
Thanks for this 😍❤️
@EMPERORMI7571
@EMPERORMI7571 3 года назад
Devadoothan,kakkakuyil,the truth,vallyettan,ithil eathelum upload cheyumo..
@memorylane7877
@memorylane7877 3 года назад
Devadoothan and Kakkakkuyil are streaming in Amazon Prime now. Vallyettan and The Truth will be soon available in Prime. Uploading in youtube may take time since they need to get some revenue from this to meet the cost.
@EMPERORMI7571
@EMPERORMI7571 3 года назад
@@memorylane7877 youtubel upload cheyumo enanu chodichath
@sunwitness7270
@sunwitness7270 3 года назад
പത്മരാജൻ സർ💙💙💙💙💙
@jercerbrozzz6832
@jercerbrozzz6832 3 года назад
Rip നെടുമുടി വേണു sir ❤
@anwarozr82
@anwarozr82 10 месяцев назад
41:29 ഇത് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.. എന്ത്‌ ശുഭ ലക്ഷണം? 🤔
@prathapvijay3190
@prathapvijay3190 3 года назад
PranamamSri Nedumudi Venu
@mr.chattanooga847
@mr.chattanooga847 11 месяцев назад
Adoor bhasi, Bharath Gopi & Nedumudi Venu 😍😍😍
@shyamkumar66
@shyamkumar66 3 месяца назад
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, തൂവാനതുമ്പികൾ ഇത് റിമാസ്റ്റർ ചെയ്ത് ഇറക്കുമോ?
@ameer7383
@ameer7383 3 года назад
RIP legend 💔
@pradeeppravi9144
@pradeeppravi9144 9 месяцев назад
സാക്ഷാൽ ഭരത്ഗോപി യെ പോലും side ആക്കി നെടുമുടി നിറഞാടി
@sbhsbh446
@sbhsbh446 Год назад
അല്ലേലും പൂച്ചി ചതിക്കും അതാണ് ലോകം ഇവനെ പോലുള്ള കിഴങ്ങൻന്മാരാണ് ആണിന് അപമാനം 😀😄😂🤣🤣
@Sescare
@Sescare 10 месяцев назад
ഏജ്ജാതി അഭിനയം
@sujithsujith5653
@sujithsujith5653 9 месяцев назад
Beena kumbhali yude nesw kandu vannathanu
@manurkgs
@manurkgs 9 месяцев назад
ഭരത് ഗോപി, നെടുമുടി വേണു,,, ഹാ.. രണ്ടുപേരുടെ യു0 ഒരു മാസ്റ്റർ പീസ് സിനിമ.. പണ്ട് തീയേറ്ററിലും, ഇപ്പൊ ഏത്ര പ്രാവശ്യം യു ടുബിലും ഈ ചിത്രം കണ്ടു എന്ന് ഏനിക്കറിയില്ല.
@satheeshankr7823
@satheeshankr7823 Год назад
കാണാൻ കൊതിച്ചിരുന്ന സുന്ദരമായ സിനിമ!♥️🙏
@sureshnechooly9974
@sureshnechooly9974 3 года назад
Nice clarity
@Haris-cg3fw
@Haris-cg3fw Год назад
പത്മരാജൻ മലയാള സിനിമയിലെ എക്കാലത്തേയും മികച്ച Film Maker ആണ്, വ്യത്യസ്ഥൻ, പ്രത്യേകത, ഓരോ സിനിമയും പരിശോധിക്കുക, ഒന്ന് മറ്റൊന്നിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരിക്കും!
@sidharthuday7147
@sidharthuday7147 6 месяцев назад
Does anybody know the original location shown in the opening scene (with vessels and metal objects)
@amalnv4721
@amalnv4721 3 года назад
Please upload Padmarajan's Nammukku Parkkan munthirithoppukal and other movies.
@anwarozr82
@anwarozr82 9 месяцев назад
A.M A Mamachan 🔥😅
Далее
МАЛОЙ ГАИШНИК
00:35
Просмотров 460 тыс.