Тёмный

Kaly Malayalam Full Movie | Joju George | Najeem Koya | Shebin Benson | Aiswarya Suresh |Shalu Rahim 

Goodwill Movies
Подписаться 208 тыс.
Просмотров 3,2 млн
50% 1

Watch & Enjoy Kaly Malayalam Full Movie Directed By Najeem Koya
Directed By : Najeem Koya
Produced By : Prithviraj Sukumaran , Santosh Sivan , Shaji Nadesan , Arya
Written By : Najeem Koya , Arouz Irfan
Music By : Rahul Raj
Cinematography : Sajith Purushan
Edited By : Rahman Muhammed Ali
Production Company : August Cinema
Distributed By : August Cinema
Starring : Shebin Benson ,Shalu Rahim, Joju George, Indian Pallassery, Anil K Reji , Vidya Vijay , Aiswarya Suresh, Shammi Thilakan, Tini Tom, Baburaj , Baiju Ezhupunna, Sona Nair
#KalyFullMovie #GoodwillMovies
Subscribe Now : bit.ly/2tdumXY
|| ANTI-PIRACY WARNING ||
This content is Copyrighted to GOODWILL MOVIES . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@muhammedsinanca-zd1ok
@muhammedsinanca-zd1ok 3 месяца назад
2024 ൽ കാണുന്നവർ ഉണ്ടോ 😂
@sumojachary9019
@sumojachary9019 3 года назад
ജോജു ചേട്ടൻ സൂപ്പർ... ലാസ്റ്റ് ഷമ്മി ചേട്ടന്റെ മകളോടുള്ള സെന്റി സീൻ മനസ്സിൽ തട്ടി.... നല്ല മൂവി...
@rudrasha-uo1fh
@rudrasha-uo1fh Год назад
തീപ്പൊരി പടം ഒരു രക്ഷയുമില്ല അടിപൊളി എല്ലാവരും കണ്ടിരിക്കുന്നത് പടം... ജോജു ജോർജ് മാസ് ലെവൽ... ആരും മിസ്സ് ചെയ്യരുത് 👍👍👍❤️❤️❤️❤️🙏🙏🙏 ഓരോ കഥാപാത്രങ്ങളും സൂപ്പറായിട്ട് ചെയ്തു...😍😍😍😍👏👏👏👏❤️❤️
@thankachanjoseph764
@thankachanjoseph764 Год назад
ജോ ജോണ് ബോണ്ടു ജോജു
@petslover7956
@petslover7956 2 года назад
കമന്റ് വായിച്ച് സിനിമ കാണുന്നവർ ഉണ്ടോ 😜💕💞
@ijasibrahimc
@ijasibrahimc Год назад
ഉണ്ടേ !!!
@jayakumari2031
@jayakumari2031 Год назад
Undenjan
@shibushibu7887
@shibushibu7887 Год назад
ആ..ഇത് എന്താ പാട്
@sanjeedpalooran7897
@sanjeedpalooran7897 Год назад
Illa Endhe
@anjaliakku7432
@anjaliakku7432 Год назад
Und
@muhammedafsal6297
@muhammedafsal6297 3 года назад
ജോജു ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല 💥💥💥🔥🔥🔥
@mayamohini5447
@mayamohini5447 2 года назад
Yes, you said it
@vishnuvishnuraj767
@vishnuvishnuraj767 Год назад
🤔
@mlkfbi9352
@mlkfbi9352 3 года назад
പടം കാണുന്നതിനു മുമ്പ് കമൻറ് കാണാൻ വന്ന ഞാൻ
@RANIYAMEER
@RANIYAMEER 3 года назад
😁😁
@purplefamily5371
@purplefamily5371 3 года назад
Ividyum indta✌️😅
@surajchembur7483
@surajchembur7483 3 года назад
@@RANIYAMEER 🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️🙏🙏🙏❤️🙏🙏❤️🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️🙏❤️🙏🙏🙏🙏🙏❤️❤️🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏❤️🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😎❤️❤️🙏❤️🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏😎🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏❤️❤️❤️❤️❤️🙏❤️❤️🙏🙏❤️🙏❤️🙏🙏❤️❤️🙏❤️😎😀🙏🙏🙏🙏🙏🙏🙏🙏❤️🙏❤️❤️❤️❤️❤️🙏🙏❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏🙏🙏😎🙏❤️❤️❤️❤️🙏🙏❤️❤️❤️🙏🙏🙏🙏🙏🙏😎😎❤️❤️❤️❤️❤️❤️😎🙏❤️🙏🙏🙏🙏🙏🙏🙏🙏❤️🙏🙏❤️❤️🙏😎🙏🙏🙏❤️❤️🙏🙏❤️🙏🙏❤️❤️❤️❤️❤️🙏🙏❤️🙏🙏🙏😀❤️😎🙏🙏❤️❤️🙏😀❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏🙏❤️❤️
@survivalofthefittest5654
@survivalofthefittest5654 3 года назад
Nalla moonjiya Padam..,
@subeenaasharaf5017
@subeenaasharaf5017 3 года назад
😅
@vishnu_kumbidi
@vishnu_kumbidi 2 месяца назад
തുടക്കം കണ്ട് ആരും കാണാതിരിക്കണ്ട നല്ല പടമാണ് ധൈര്യമായി കണ്ടോളു ജോജു ജോർജ് അടിപൊളി ആണ് ഇതിൽ watching 2014
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 года назад
സൂപ്പർ സിനിമ 👌കണ്ടിരിക്കാൻ ഒരു കൗതുകം ഉണ്ടായിരുന്നു. സാം ആയി അഭിനയിച്ച പയ്യനെ ഒരുപാടു ഇഷ്ടായി, സൗന്ദര്യവും, അഭിനയവും. ജോജു തകർത്തു, അസാധ്യ പ്രകടനം, ഷമ്മി തിലകനും രസമുണ്ട്.ആദ്യ പകുതി അല്പം ഇഴഞ്ഞു, രണ്ടാം പകുതി മുൾമുനയിൽ നിർത്തി. Loved it. 😘😍❤️
@shajahanp6786
@shajahanp6786 3 года назад
ആദ്യ ഭാഗം കണ്ടപ്പോൾ സെക്കന്റ്‌ ഇത്രയും നല്ലതാകും എന്ന് പ്രതീക്ഷിച്ചില്ല ധൈര്യമായി കണ്ടോളു 👍
@umarulfarookh3719
@umarulfarookh3719 3 года назад
First ethanu
@harif3191
@harif3191 3 года назад
തുടക്കത്തിൽ നിർത്തി പോവാൻ തോന്നി പലവട്ടം പിന്നെ ഒരുപണിയും ഇല്ലാത്തത് കൊണ്ട് കണ്ടിരുന്നു ഇന്റർവെൽ കഴിഞ്ഞപ്പോൾ ഞാൻ കണ്ടപടം മാറിപ്പോയോ എന്ന് തോന്നി
@mediacentralinfo1754
@mediacentralinfo1754 3 года назад
Good movie
@motivationunlimitedfree6162
@motivationunlimitedfree6162 3 года назад
Same njanum
@unlimitededi
@unlimitededi 3 года назад
പൊളിച്ചു 😄
@hanipadippura1264
@hanipadippura1264 3 года назад
Yes
@majeedsha
@majeedsha 3 года назад
എന്നാ ഞാൻ ഇൻറർവെല്ല് കയിഞ്ഞ് കണ്ടോളാം😐
@kishorkichu7700
@kishorkichu7700 3 года назад
ഈ സിനിമ ആദ്യത്തെ ഇത്തിരി നന്നായി ഉണ്ടായിരുന്നില്ല പിന്നെ കഴിഞ്ഞപ്പോൾ അടിപൊളിയായി ഉണ്ടായിരുന്നു ഇത് കാണുക ഈ സിനിമ സൂപ്പർ സിനിമയായിരുന്നു ക്ലൈമാക്സ് നന്നായിട്ടുണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ💯💯💯💯💯💯💯💯💯💯💯
@Vkeeey53
@Vkeeey53 3 года назад
ആദ്യമേ തണുത്തു തൊടങ്ങിയ കളി JOJU 🔥 വന്നതിനു ശേഷം കളി കേറിയങ്ങു കാര്യമായി 💯
@LaiSha.333
@LaiSha.333 2 года назад
ഈ സിനിമ 2022 ൽ കാണുന്ന ഞാൻ, ഇതു കണ്ടപ്പോൾ ഈയിടെ ഇതു പോലൊരു സംഭവം നടന്നില്ലെ? മകളുടെ സുഹൃത്തിനെ അച്ഛൻ കൊന്നൊരു വാർത്ത ,അതോർമ്മ വന്നു
@user-mw7ol2ft5t
@user-mw7ol2ft5t 3 года назад
2021 lock down ൽ കാണുന്ന ആരേലും എന്ന കമൻ്റ് കാണാനില്ലാലോ മക്കളേ
@cweecegirl920
@cweecegirl920 3 года назад
3 dhivasam mumbu itta padam pinne ippallandu eppoya kanua enthu begid aanu
@user-mw7ol2ft5t
@user-mw7ol2ft5t 3 года назад
@@cweecegirl920 ഉവ്വോ.... അങ്ങിനാട്ടെ... പിന്നെ യ യുടെ ഉപയോഗം കുറച്ച് കുറച്ച് ഴ ആവശ്യമായിടത്ത് ഉപയോഗിച്ച് ശീലിക്കണൂ ട്ടോ
@gamertrolex9196
@gamertrolex9196 3 года назад
🥺😆
@cweecegirl920
@cweecegirl920 3 года назад
@@user-mw7ol2ft5t thanikku njan paranje manassilayyyyyyyaaaaaalllo pinnentha
@user-mw7ol2ft5t
@user-mw7ol2ft5t 3 года назад
@@cweecegirl920 മനസിലായി മനസിലായി.... വെറുതേയിരിപ്പാണേ ക്ലബ് ഹൗസിൽ ഒക്കെ ഒന്ന് പോയി വരു കുഞ്ഞേ...
@pablogamer9916
@pablogamer9916 3 года назад
എന്റെ പൊന്നെ ഇത് കണ്ടപ്പോ എന്റെ യും എന്റെ ഫ്രണ്ടിനെയും കഥ ഓർമ്മവരുന്നു poli പാർട്ട് 2 ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു
@noushabinoushabi3996
@noushabinoushabi3996 3 года назад
Moshttakkal aano😂
@sajeermuhammed5519
@sajeermuhammed5519 3 года назад
Part 2
@lemon9956
@lemon9956 3 года назад
Ee theetta padathino
@thugschannel6533
@thugschannel6533 3 года назад
Trilling ondayirunnu peshe climax chathichu😔😔
@nadeermanu3681
@nadeermanu3681 3 года назад
ജോജു ചേട്ടൻ എന്നും സൂപ്പെറാ
@appus6591
@appus6591 3 года назад
😁
@shibuthampan1182
@shibuthampan1182 4 месяца назад
Innu ee cinema asianet movies il ittu 😊 13-5-2024💜
@amshaaz4357
@amshaaz4357 3 года назад
ആദ്യ പകുതി പിള്ളേർ ബിലോ ആവറേജ് ഫീൽ സമ്മാനിച്ചു രണ്ടാം പകുതി ജോജു കിടിലൻ ആക്കി 🔥🔥🔥
@naushadthadathil4641
@naushadthadathil4641 3 года назад
കൊള്ളാം നല്ല പന്ന പടം
@faisalfaiz8869
@faisalfaiz8869 2 года назад
ആദ്യം കമന്റ് വായിച്ചു അത് വായിച്ചപ്പോഴാണ് പടം കാണാൻ താല്പര്യം തോന്നിയത്.. എന്തായിരിക്കും എന്ന ആശങ്ക 😂😂
@-nizhal9627
@-nizhal9627 4 месяца назад
ഫേസ്ബുക് ഇൽ കണ്ട വീഡിയോ സേർച്ച്‌ ചെയ്തു കണ്ട മൂവി. സൂപ്പർ അടിപൊളി 🥰
@shyamshyam5506
@shyamshyam5506 2 года назад
സെക്കന്റ്‌ ഹാഫും ഫസ്റ്റ് ഹാഫും കൂടി മിക്സ്‌ ചെയ്തു ക്ലാസ്സ്‌മേറ്റ്സ് മോഡലിൽ ചെയ്തിരുന്നു എങ്കിൽ മഹാ സംഭവം ആകേണ്ട സിനിമ ❤
@naveenk8488
@naveenk8488 3 года назад
ഹൂ...... ജോജു കഥാപാത്രമായി ജീവിക്കുന്നു ഒരു രക്ഷയും ഇല്ല
@aizah403
@aizah403 3 года назад
First half oolatharam kurach nannakkiyirunnenkil nalla oru film ayene... 2nd half Kollam👌
@ravindransankar2142
@ravindransankar2142 3 года назад
2nd half super bro Joju George acted well as Kerala cop😃😃😃
@vijayanvijayan7188
@vijayanvijayan7188 2 года назад
പൊളിച്ചു ആറാട്ട് ബീഷ്മ പർവം എന്ന സിനിമയെക്കാൾ കൊള്ളാം
@najmasaleem6313
@najmasaleem6313 2 года назад
ധൈര്യമായി കണ്ടോളു അടിപൊളി പടം 👍
@arunkrishnan8894
@arunkrishnan8894 7 месяцев назад
സിനിമ യുടെ പേര് ആണ് കുഴപ്പം ആയത്
@mlkfbi9352
@mlkfbi9352 3 года назад
എല്ലാരും കാണുക പൊളി പടം🥰💯💯
@MrAnseer
@MrAnseer 3 года назад
Thanks
@arifvkm161
@arifvkm161 3 года назад
തൃലിങ് പടം അടിപൊളി
@arifvkm161
@arifvkm161 3 года назад
പിള്ളേർറ്റ് കളി
@user-babalhudoodtransport
@user-babalhudoodtransport 3 года назад
ഈ പടം തീയേറ്ററിൽ പോയി കണ്ടതിനു ശേഷം ഒത്തിരി നോക്കി ഒന്നു കാണാൻ
@bkdbkd407
@bkdbkd407 3 года назад
സൂപ്പർ ഹിറ്റ് സിനിമകളായാലും ഫസ്റ്റ് ഹാഫിലെ ചളി സഹിച്ചെ പറ്റു
@retheeshsasidharan4513
@retheeshsasidharan4513 Год назад
സൂപ്പർ പടം ജോജു ചേട്ടൻ 🔥🔥🔥🔥🔥പോലീസ് 👌ഇപ്പോൾ ആണ് കണ്ടത് ❤❤❤
@ribeeshk1054
@ribeeshk1054 2 года назад
സിനിമ കണ്ടു...മോശമില്ലാത്ത നല്ല ഒരു പടം.... 😌❤
@pathoosleo4242
@pathoosleo4242 3 года назад
Adi polli movie last vare kanam 👌👌👌👌
@illegalperson8492
@illegalperson8492 3 года назад
Ok
@Anoop-dy1vj
@Anoop-dy1vj Год назад
ജോജു ചേട്ടൻ വന്നപ്പോ പടത്തിന്റെ ലെവൽ തന്നെ മാറി സൂപ്പർ മൂവി കിടുക്കി എല്ലാരും സൂപ്പർ
@muhammedfayiz9518
@muhammedfayiz9518 3 года назад
തീപ്പൊരി പടം. Theater experience ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു
@pfaisalsalem6186
@pfaisalsalem6186 3 года назад
Hhhfsa👍🙏👏🏾🇮🇳
@usamavilayil4460
@usamavilayil4460 3 года назад
ഈ പടമോ 😅😂
@anishthankappan3682
@anishthankappan3682 3 года назад
ഇപ്പോഴത്തെ യുവതലമുറ മാതൃകയാക്കേണ്ട പടം....കഷ്ടപ്പെട്ടു പഠിക്കാതെ പെട്ടെന്ന് കയ്യിൽ കാശ് ഉണ്ടാക്കാൻ പറ്റിയ പണി..
@entertainmentbox7180
@entertainmentbox7180 3 года назад
*14:27** ബി ബോസ്സ് ദയ അച്ചു അല്ലെ ഇത് എന്റെ ബി ബോസ്സേ 😂😂😂*
@DeepurajDDDeepu
@DeepurajDDDeepu 3 года назад
ധൈര്യമായിട്ട് കണ്ടോ✌️നൈസ് പടം സെക്കന്റ്‌ ഹാഫ് പൊളി ആക്കിട്ടുണ്ട്
@dued8679
@dued8679 3 года назад
Chvathvane kollan parnjvan, drikshashiyatirunna koottukareneyum kollan ninnavan, kolayaliyallatha avare kolayali anennubparanju panam thattiyavan POLICE #
@nichurichu2573
@nichurichu2573 2 года назад
Super Movie Joju Chettan pwolichu. Samum pwoliyaa. Loved It❤❤
@shijuc8002
@shijuc8002 3 года назад
2021 ൽ കാണുന്നവർ ഉണ്ടോ ഈ പടം
@tulunadu5585
@tulunadu5585 2 года назад
Yes
@dubberoly
@dubberoly 2 года назад
Ondu🤩
@sn-hp6sy
@sn-hp6sy 2 года назад
Ella🤣🤣🤣
@army-jl9ow
@army-jl9ow 2 года назад
Unde
@mabeljoy363
@mabeljoy363 2 года назад
S
@raheenarahi3614
@raheenarahi3614 3 года назад
Njan aadhyaayittu കാണുന്നത് 2021 ൽ ആണ് ഞാൻ വിചാരിച്ചു ഇപ്പൊ അടുത്ത് ഇറങ്ങിയ movie ആണെന്ന്
@shakeemumchalad413
@shakeemumchalad413 3 года назад
ഈ പടത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച english വാക്ക് obviously 😂😂😂
@shalinikrskrsna3353
@shalinikrskrsna3353 3 года назад
😂😂
@muhsinasathar
@muhsinasathar 3 года назад
ഇതിന്റെ തിരക്കഥകൃത്ത് എപ്പോഴും ഉപയോഗിക്കുന്ന വാക്കായിരിക്കും 😊
@hadhirichu8372
@hadhirichu8372 Год назад
Supper move 😍 2022kaanunnavar undo
@robin.c7935
@robin.c7935 5 месяцев назад
ഇൻ്റർവെൽ മുതൽ പടം വേറെ ലെവൽ ആയി❤
@fxswinger5922
@fxswinger5922 3 года назад
ഷമ്മി തിലകൻ, ജോജു ഇവർ ആണ് തകർത്തത്.... ഇവരെ മാറ്റി നിർത്തിയാൽ വെറും തൊലിഞ്ഞ പടം
@AJ-ud8of
@AJ-ud8of 3 года назад
Idh kurach days munne youtubil ninn kaaananam enn vijarich kure thappi but kittiyilla ippo set💥❤️
@amr1568
@amr1568 2 года назад
Joju, babu raj and baaki team entry thottu padam polichu 🔥🔥🔥
@subhash.kmahadevan4479
@subhash.kmahadevan4479 3 года назад
സൂപ്പർ... 👌👌👌ഒരു രക്ഷയും ഇല്ല... 👏👏👏👏👍👍👍
@MuhammedIsmailMp
@MuhammedIsmailMp 3 года назад
Super
@bilalkm2578
@bilalkm2578 3 года назад
💯
@praveen6347
@praveen6347 3 года назад
ഷമ്മി തിലകന്റെ മോൾ ആയി അഭിനയിച്ച പെണ്ണ് പിന്നെ ഭാര്യ രണ്ടിന്റെയും അഭിനയം കണ്ടു ചിരിച്ചു കിളി പോയി 🤣🤣🤣🤣🤣
@lichi-kp7we
@lichi-kp7we Год назад
കറക്റ്റ്
@drdoom6809
@drdoom6809 Год назад
Mol oru cheriya chick aan 😌😌
@meme8331
@meme8331 Год назад
this is biggboss Alachu
@axiomservice
@axiomservice 3 года назад
ഇങ്ങനുള്ള പോലീസ് ഓഫീസേഴ്സ് നമ്മുടെ ഡിപ്പാർട്ട്മെൻ്റിൽ ഉണ്ടോ. വിശ്വസിക്കാൻ കഴിയുന്നില്ല
@ajinantony4339
@ajinantony4339 3 года назад
Athinu ith cinema ahnu mahn😂
@salmanfayiz7451
@salmanfayiz7451 3 года назад
ആഹാ ബെസ്റ്റ് എന്ന് ആണ് നിങ്ങൾ കുതിരവട്ടത് നിന്ന് ചാടി പോന്നത് 😂😂
@HarryPotter-hg3qv
@HarryPotter-hg3qv 3 года назад
@@ajinantony4339 😂😂😂
@sujilkumar38807154
@sujilkumar38807154 Год назад
ഹോ എന്റെ ജോജോ ചേട്ടാ ചേട്ടൻ സൂപ്പർ ആണ് ട്ടോ 👌👌👌👌.... ജോജോ വന്ന ശേഷം ഇ മൂവി വേറെ ലെവൽ ആയി.... 👍
@SafwaGmc
@SafwaGmc 3 года назад
First song madavettanennum enna songinte feel 🤗🤗
@akshaykunnath3954
@akshaykunnath3954 3 года назад
2021 കാണുന്നവർ ഉണ്ടോ 😂
@Vineeshkvijayan
@Vineeshkvijayan 3 года назад
ഞാൻ 2030 ആണ് കാണുന്നത് ഇനി അതിലും നേരത്തെ കാണണോ😁
@shamnad509
@shamnad509 3 года назад
എങ്ങനെ മനസിലായി
@jaseelyes2220
@jaseelyes2220 3 года назад
Ninakk poyi chathoode 🤔
@shynipaul2530
@shynipaul2530 3 года назад
ഞാൻ
@sunilkp70
@sunilkp70 3 года назад
🙋‍♂️
@valiasalasgunasekhar7775
@valiasalasgunasekhar7775 3 года назад
Film journalist Kerala Kali super film, joju super actor super selection thrilling sceans director sir. Congratulations.
@bprajeesh2759
@bprajeesh2759 3 года назад
ഇങ്ങനെ ആർക്കെങ്കിലും സംഭവിച്ചാൽ നിങ്ങൾ പ്രോപ്പർ ചാനലിൽ കാര്യം ഡീൽ ചെയ്യാൻ നോക്കുക അല്ലെങ്കിൽ അത് വഷളാക്കുക യേ ഉള്ളൂ
@altrozgaming1527
@altrozgaming1527 Год назад
2023ൽ കാണുന്നവർ ഉണ്ടോ
@surajrs1392
@surajrs1392 Год назад
Und😊
@Sameerakp-cr3ru
@Sameerakp-cr3ru 10 месяцев назад
😂😂
@nkvlog8699
@nkvlog8699 3 года назад
Nte ponno kidukkachi movie thrill adichu poyi 👏👏👏🥰😍
@ashikshaban5222
@ashikshaban5222 3 года назад
Lock down തലക്ക് പിടിച്ചവർ ഉണ്ടോ 🙂
@ajithjohn1229
@ajithjohn1229 3 года назад
17ാം minute മുതല് പടം കാണുക. ഇഷ്ടപ്പെടും. ആദ്യംമുതല് കണ്ടാല്‍ പടം ഇഷ്ടപ്പെടില്ല.
@sarangi9994
@sarangi9994 3 года назад
Ayyee starting nammale muthumaniyude tiktok pole undellol😂😂😂😂
@mjasil3448
@mjasil3448 3 года назад
😂😂😂😂
@shuhaibknl321
@shuhaibknl321 3 года назад
കരയിപ്പിക്കല്ലേ da
@sreejithm6741
@sreejithm6741 3 года назад
സന്തോഷായി മുത്ത് മണിയേ🥺 🚶🚶🚶
@BTSarmyGirl-xp4ql
@BTSarmyGirl-xp4ql 3 года назад
Enikk ishtapettu super film👌👌👌
@cardashcamview9044
@cardashcamview9044 3 года назад
ജോജു വന്ന് ഇറങ്ങിയ ശേഷം പടം വേറേ റേഞ്ച് ആണ്
@sandhyab8337
@sandhyab8337 2 года назад
2022 ൽ കാണുന്നവരുണ്ടോ
@thesnip9562
@thesnip9562 2 года назад
സമീർ തിരിച്ചു വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല 🙏മരിക്കരുത് എന്നായിരുന്നു മനസ്സിൽ 😃😊
@wolverine8085
@wolverine8085 2 года назад
Spoiler comment. Why do you have to spoil other's fun?
@jigsaw5371
@jigsaw5371 2 года назад
ഇനി സിനിമ കാണുന്നില്ല
@kosmos4425
@kosmos4425 2 года назад
മൂഞ്ചിയ സിനിമ. ഓരോ സീനും പ്രതീക്ഷിച്ച പോലെ തന്നെ ആണ് വന്നത്. ജോജുവിൻറെ character മാത്രം ആണ് ഒരു പിടിയും തരാതെ ഇരുന്നത്.
@sivapalazhlsinger2867
@sivapalazhlsinger2867 3 года назад
ഇതാണ് ഈ കാലത്തേക്ക് വേണ്ട ഒരു ഒരു സിനിമ
@lajkl9198
@lajkl9198 3 года назад
Abhinaikyan അറിയാവുന്നവര്‍ വന്നപ്പോള്‍ പടം നല്ല level aai.. ആദ്യം ഉള്ള new generation otta ഒരുത്തനും കൊള്ളില്ല
@ashikashik3144
@ashikashik3144 2 года назад
2022 ൽ കാന്നുന്നവർ ഉണ്ടോ
@abhilashabhilash3077
@abhilashabhilash3077 3 года назад
ആദ്യത്തെ തണുപ് കുറച്ചാൽ പടം കിടു ❤️ ഓഗസ്റ്റ് സിനിമസ് 👌
@aswathys9214
@aswathys9214 3 года назад
pwoli movie...jojuchettante acting oru rekshayum illa suprb.........................
@Midhun-tommy-Muhammad
@Midhun-tommy-Muhammad 3 года назад
Very good movie. I enjoyed a lot .So much excitement.I haven't watched a full movie in a while. I watched this movie till the end..👌👌
@ajeshvk4894
@ajeshvk4894 3 года назад
ഇന്ന് കാണുന്നവർ ഉണ്ടോ 🙄
@prijithgopalakrishnan3222
@prijithgopalakrishnan3222 2 года назад
Padam vere level second half was 🔥
@raneeshpayakkat7944
@raneeshpayakkat7944 3 года назад
One time watchable 😜
@vidhin1000
@vidhin1000 3 года назад
നല്ല പടം കണ്ടോളിൻ ...... സെക്കന്റ് ഹാഫ് സൂപ്പർ
@ertyhdfggb2488
@ertyhdfggb2488 Год назад
ഉണ്ട് ഞാൻ കമന്റ് നോക്കിയിട്ടാണ് സിനിമ കാണുന്നത് 😃 കമന്റിൽ നല്ല സിനിമയെന്ന് കണ്ടാൽ ഉടൻ തന്നെ ആ സിനിമയെടുത്തു കാണും
@mubashirt3970
@mubashirt3970 2 года назад
നല്ല സൂപർ cinema 🔥🔥പൊളിയാ
@Billy66690
@Billy66690 3 года назад
Raathri chaadan pokunnavar kandirikkenda padam 🤣🤣🔥🔥
@muhammedsinan.k6820
@muhammedsinan.k6820 3 года назад
Mm🤣😂
@husnibadshaa
@husnibadshaa 3 года назад
After 50 minutes .... Good No just average
@Fan-zx1lz
@Fan-zx1lz 3 года назад
തല്ലി പൊളി പടമാണ് ആരും കാണരുത്. കുറച്ച് കോമഡി ഉണ്ട് എന്നതേ ആകേയുള്ള ഗുണം. But climax is very good
@usamavilayil4460
@usamavilayil4460 3 года назад
ഇതിനെ കോമഡി എന്നൊന്നും വിളിക്കല്ലേ 🤮
@nikhilponnani6047
@nikhilponnani6047 3 года назад
ജോജു ചേട്ടൻ ഇവരുടെ പണം തട്ടി എടുക്കുകയും, ആ പയ്യന്മാരെ രക്ഷിക്കുകയും ചെയ്ത് ഒരു മങ്കാത്ത style character ആയിരുന്നെങ്കിൽ ഒന്നും കൂടി നന്നായേനെ.
@asaraliyar6747
@asaraliyar6747 3 года назад
സെക്കന്റ് half മുതൽ പടം കിടു
@sarangi9994
@sarangi9994 3 года назад
Ithupoolthe kanjave cinemaaa aane chruppakkkre nashippikunnthe...... Full kandilllaa athine munne iittetha cmnt full kanditte baaaki idaammm
@hiran9485
@hiran9485 3 года назад
First കൊറച്ചു നേരം പന്ന ചങ്ക്‌സ് പോലുണ്ട് പടം. പിന്നെ മെല്ലെ കത്തി കേറും
@usamavilayil4460
@usamavilayil4460 3 года назад
തുടക്കം കണ്ടിട്ട് back അടിച്ചു പോകാനൊരുങ്ങി നിൽകുമ്പോ ചുമ്മാ കമന്റ് ഒന്ന് തപ്പിയതാ... ഇപ്പൊ സഹിച്ചോണ്ട് കണ്ടോണ്ടിരിക്കുന്നു. അത്രേം ബോറാണ് തുടക്കം 🤮
@ajithunni8766
@ajithunni8766 Год назад
Powli super movie nalla oru message und ❤️❤️❤️
@janifrihan2592
@janifrihan2592 3 года назад
കമന്റ്‌ ഒന്നും നൊകണ്ട കണ്ടിരിക്കാം (എന്തായാലും വീട്ടിൽ വെറുതെ ഇരിക്കുവല്ലെ)
@sirajkunju6132
@sirajkunju6132 3 года назад
Kamant nokeet kaanaam enn karuthiya leee njn 😃
@princypeter1269
@princypeter1269 3 года назад
അതെ
@geguldasjithu6194
@geguldasjithu6194 3 года назад
സാറിൻ്റെ കമൻ്റ് കണ്ട് സിനിമ കണ്ട ഞാൻ?😴
@mediacentralinfo1754
@mediacentralinfo1754 3 года назад
@@sirajkunju6132 asianet lockdown timil kanichapola kande. Athinubmumpubonnum ott vannatilla
@anoopanu5068
@anoopanu5068 3 года назад
😁😁
@kadavurestaurantdubai4900
@kadavurestaurantdubai4900 2 года назад
ആദ്യപകുതി 10 മിനിറ്റിൽ തീർക്കാവുന്ന ഈ കഥ 1 മണിക്കൂർ ലാഗാക്കിയതാണ് ഈ പടം ശ്രദ്ധിക്കാതെ പോയത് , അല്ലായിരുന്നെങ്കിൽ
@deepudrk7038
@deepudrk7038 3 года назад
After intervel vere level👌
@girlsdiary5554
@girlsdiary5554 3 года назад
ഏ 🙄
@wideanglecltwideangleclt5626
@wideanglecltwideangleclt5626 4 месяца назад
First half പക്കാ ചളി, പക്ഷേ Professional ടീം വന്നപ്പോൾ കളി മാറി.
@arshedcuts6624
@arshedcuts6624 3 года назад
Poli poli padam😍💯💥💥
@arjunkrishna.j.4767
@arjunkrishna.j.4767 2 года назад
2022 il kanunnavar undo
@muhammedafsal6297
@muhammedafsal6297 3 года назад
പൊളി പടം 🔥🔥🔥
@Muscara_travel_lines
@Muscara_travel_lines 2 года назад
2022 ill kaanunavar undoo
@LekhasTastyWorld
@LekhasTastyWorld 2 года назад
super 👌👌👌 Joju George adipoli 👌
@achuadisree5886
@achuadisree5886 3 года назад
Oer pavam comment plzz like😭😭😔😔
@sanalvshaju8893
@sanalvshaju8893 3 года назад
Padam kollam....oru curiosity undu... second half thottu....Joju polichu ....odukkathe abhinayam
@jackthestuddd
@jackthestuddd Год назад
A good low budget movie with a variety script
@imraanramees2732
@imraanramees2732 2 года назад
സെകന്റ് ഹാഫ് പൊളി സൂപ്ര്‍ പടം
@vishnuvishnuraj767
@vishnuvishnuraj767 Год назад
2023 kananuvar undo
@reemasiju5834
@reemasiju5834 2 года назад
ആദ്യം മഹാ ബോർ.ജോജു and parties വന്നതോടെ കണ്ണ് ചിമ്മാതെ കണ്ടു..super super movie
@whitepanther3727
@whitepanther3727 2 года назад
Pody Rage first bagam ok
@minnath.k1496
@minnath.k1496 3 года назад
First half 🙃.. Second half 👌👌
@jeevanrmenon
@jeevanrmenon 3 года назад
Second Half polichu.
@krishnadasan4152
@krishnadasan4152 3 года назад
ഫസ്റ്റാഫ് കണ്ടപ്പോൾ നിർത്തിയാലോ തോന്നി''''''പക്ഷേ സക്കന്റാഫ് ദൃശ്യം മോഡൽ അടിപൊളി''.iiiiiii സുപ്പർ...
Далее
Cute
00:16
Просмотров 3,7 млн
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн
Malayalam Comedy Web Series | Instagramam
2:18:44
Просмотров 1,2 млн