Тёмный

Kamboji | EP10 | malayalam movie funny review roast 

Filmyshek
Подписаться 84 тыс.
Просмотров 253 тыс.
50% 1

#funnymoviereview #nutshell #filmcriticisms #moviereview #malayalamtroll #kambhoji #anuragasingam #vineeth
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #movieroasting #cinemaroasting #movieroast #funnymoviereview #funnyreview #roasting #roast #malayalammoviefunnyreview

Опубликовано:

 

21 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 353   
@adeybodido7047
@adeybodido7047 Год назад
ഈ ഒരു വീഡിയോ ഞാൻ പത്തിൽ കൂടുതൽ തവണ റിപ്പീറ്റെയ്ത് കണ്ട്. ആ പടം തല്ലിപ്പൊളി പറയണതാണ് ഹൈലൈറ്റ് 😂 ഇനിയും കാണാനാണ് സാധ്യത 😇
@Filmyshek
@Filmyshek Год назад
Thank you bro❤️
@githinm
@githinm Год назад
Sathyam aa Palakkad accent il padam thallipoli ennu parayunnathu enthu comedy aa. Hahaha
@dreambook5234
@dreambook5234 Год назад
വിനീത് മികച്ച ആക്ടർ ആണ്. മാനത്തെ വെള്ളിതേര്, മഴ വില്ല് കാബൂളിവാലാ, ചാമ്പക്കുളംതച്ചൻ, നഖക്ഷദങ്ങൾ, ഗസൽ...എത്ര എത്ര മികച്ച സിനിമ കൾ വിനീതിനെ ട്രോളുന്നത് വിവരക്കേടാണ്
@manukrishnan7371
@manukrishnan7371 Год назад
Ninteyokke trollal culture ilekku thazhan yellavarkkum pattumo??.. review kandal thonnum kadhakaliyum angineyolla yella kalaroopangalum archu kudichit cheyyuvann,
@Filmyshek
@Filmyshek Год назад
Athe
@travelogue1045
@travelogue1045 Год назад
10രൂപ കൊടുത്താൽ 100ന്റെ അഭിനയം 😅അതാണ് രചന നാരായണൻകുട്ടി 😂
@shafeek9759
@shafeek9759 4 месяца назад
അപ്പൊ ആ പോലീസൊ
@CinemakkaranRiyas
@CinemakkaranRiyas Год назад
😂😂ഇടക്ക് വരുന്ന മുകളിലേക്ക് ഉള്ള ചാട്ടം 😂😂അതിന്റെ വോയിസ് 🤣🤣🤣🤣🤣👌👌
@Mr.ChandlerBing
@Mr.ChandlerBing Год назад
🤣🤣 ഞാനും അതാ നോക്കിയത് 🔥🔥
@greeshmamohandas5451
@greeshmamohandas5451 Год назад
😂😂
@jamsheerjams
@jamsheerjams Год назад
🤣🤣🤣🤣🤣
@arjunar9986
@arjunar9986 Год назад
🤣🤣🤣
@rasamrestaurant7627
@rasamrestaurant7627 Год назад
😂😂😂😂
@cjgta7869
@cjgta7869 Год назад
എന്തുവാടേയ്.5:18 കാന്താരയിൽ ഋഷഭ് ഷെട്ടി കാണിച്ചാൽ ഏഹേ.കാംബോജിയിൽ അനുരാഗ സിംഗം കാണിച്ചാൽ ഓഹോ🤣😂
@sigmarules9429
@sigmarules9429 Год назад
Performance ok aan., but bgm , cinematography , editing, grading okke nallathayale inganathe acting okke enhanced aaku
@ajil6613
@ajil6613 Год назад
​@@sigmarules9429sarcasm ahn mr
@VYBCTV
@VYBCTV Год назад
വിനീതേട്ടനൊക്കെ എത്ര കഴിവുള്ള നടനായിരുന്നു. മോനിഷയുടെയും, മോഹിനിയുടെയും, രംഭയുടെയും, കൂടെ എത്രയെത്ര ചിത്രങ്ങൾ. എം.ടി വാസുദേവൻ നായർ - ഹരിഹരൻ ടീമിന്റെ നഖക്ഷതങ്ങൾ, അമൃതം ഗമയ, ആരണ്യകം, പരിണയം. എം.ടി - പ്രതാപ് പോതൻ ടീമിന്റെ ഋതുഭേദം, പത്മരാജൻ ചിത്രം നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ, ഡോക്ടർ ബാലകൃഷ്ണൻ - ഹരിഹരൻ ടീമിന്റെ പ്രേം പൂജാരി, ചൊവ്വലൂർ കൃഷ്ണൻകുട്ടി - ഹരിഹരൻ ടീമിന്റെ സർഗ്ഗം, ബി. ജയചന്ദ്രൻ- ഗായത്രി അശോകൻ ചിത്രം ആചാര്യൻ, അരവിന്ദന്റെ ഒരിടത്ത്, ടി. എ. റസാഖ് - കമൽ ടീമിന്റെ ഗസൽ, ലോഹിതദാസ് - സിബി മലയിൽ ടീമിന്റെ കമലദളം, ടി. ദാമോദരൻ - പ്രിയദർശൻ ടീമിന്റെ കാലാപാനി, മണിചിത്രതാഴ് ഹിന്ദി, തമിഴ് റീമേക്കുകൾ,(പ്രിയദർശൻ സംവിധാനം ചെയ്ത മധു മുട്ടം - ഫാസിൽ ടീമിന്റെ മണിചിത്രതാഴ് ഹിന്ദി റീമേക്ക് ബൂൽ ബുലയ്യയിൽ വിദ്യാ ബാലനൊപ്പം. പി.വാസുവിന്റെ ചന്ദ്രമുഖിയിൽ ജ്യോതികയ്ക്കൊപ്പം) പത്മരാജൻ - ഭരതൻ ടീമിന്റെ തകര റീമേക്ക് ആവാരം പൂ, അർജുന്റെ വേദം എന്ന ചിത്രം, ശ്രീനിവാസൻ - കമൽ ടീമിന്റെ ചമ്പക്കുളം തച്ചൻ, കതിരിന്റെ കാതൽ ദേശം, രഞ്ജിത്ത് - സിബി മലയിൽ ടീമിന്റെ ഉസ്താദ്, ഉദയകൃഷ്ണ - സിബി - രാജസേനൻ ടീമിന്റെ ഡാർലിങ്ങ് ഡാർലിങ്ങ്, ദിനേശ് ബാബുവിന്റെ മഴവില്ല് തുടങ്ങി അനവധി മനോഹര ചിത്രങ്ങൾ. ഇതിൽ 95% പടങ്ങളും സൂപ്പർ ഹിറ്റുകളാണ്. 20% ക്ലാസിക്സും. നല്ല സുമുഖനായ, നല്ല റേഞ്ചുള്ള നടനാണ്.❤🙏
@Crazy_shari-and-kids
@Crazy_shari-and-kids Год назад
വിനീത് ഏട്ടാ സുഖം തന്നെ അല്ലെ
@VYBCTV
@VYBCTV Год назад
@@Crazy_shari-and-kids ഞാൻ വിനീതല്ലടോ
@thahirmarakar1860
@thahirmarakar1860 Год назад
@@VYBCTV വിശ്വസിച്ചു 😅
@pradeepkuttan6191
@pradeepkuttan6191 Год назад
​@@Crazy_shari-and-kids😮😂😂😂😂
@thariqvilla2972
@thariqvilla2972 Год назад
Pachuvum albutha vilakku abinayam vere level
@itn0687
@itn0687 Год назад
രചന എന്നത്തേയും പോലെ തകർത്ത് അഭിനയിച്ചു..........സീരിയലിൽ അഭിനയിച്ച experience
@cgbooi
@cgbooi 2 года назад
Waiting For Kamboji 2 : The Rise. ഒരു നോളൻ സംഭവം 🔥
@aslahproductions1621
@aslahproductions1621 Год назад
😂👍
@mithunSS
@mithunSS Год назад
​@@aslahproductions1621satyam empuran ,bilal munpaii vanna mathi aayirunnu😮😮
@drawingdude5089
@drawingdude5089 8 месяцев назад
Jumanji enu valthum ano udeshiche
@Razzotube
@Razzotube Год назад
Pachuvum അൽഭുത വിലക്ക്...movie l Riyas എന്ന വിനീത്.... വെറൈറ്റി.... പോളി acting aarnn...💯💯💯💥💥
@nowfallatheef4374
@nowfallatheef4374 11 месяцев назад
ഇടയ്ക്കു വരുന്ന പിശഷ്യു 👏🏻സൂപ്പർ 😆😆
@riyazboss8918
@riyazboss8918 Год назад
അനുരാഗ സിങ്കത്തിന്റെ ചാട്ടം പൊളിച്ചു 😂😂😂😂😍
@gzzg7314
@gzzg7314 Год назад
ആപ്പിശ്ക്കൂഹിഹി..😅😅 5:54
@neenujithesh1003
@neenujithesh1003 Год назад
ഇടയ്ക്ക് ഇടയ്ക്ക് ഉള്ള ചാട്ടം കണ്ട് സിരിച് സിരിച് സത്ത് 😅😅😅
@rahimkvayath
@rahimkvayath 4 месяца назад
😂😂😂😂😂😂
@vinayak90417
@vinayak90417 Год назад
Ithil Sona Nair kidilam abhinayam ayirunnu.. underrated actress
@sachinkv4236
@sachinkv4236 Год назад
06:51: "രണ്ട് ശിക്കാരി ശംബു അനുരാഗ സിങ്കത്തിന്റെ ഡെഡ് ബോഡിയും ആയി വരും ഗയ്‌സ്" 🤣
@santhoshk7768
@santhoshk7768 Год назад
Yes 😂
@Zeharaa
@Zeharaa 11 месяцев назад
😂😂😂😂😂😂😂😂
@bijujasmine5919
@bijujasmine5919 8 месяцев назад
Apo njaan mathralla e dialogue ket chirichadh alle😂
@capturesbysree_
@capturesbysree_ 8 месяцев назад
😂😂
@rajeshkuttan8111
@rajeshkuttan8111 20 дней назад
😂😂😂
@arjunck441
@arjunck441 Год назад
വിനിതിന്റെ ഇന്റർവ്യൂന് ശേഷം കാണുന്നവർ ഉണ്ടോ 😁
@ordinaryman5056
@ordinaryman5056 Год назад
Illa etha interview
@premsankaryum4961
@premsankaryum4961 Год назад
Yeah
@rohitthadathil9974
@rohitthadathil9974 Год назад
ഇല്ല
@ARMAGEDDON_COMING
@ARMAGEDDON_COMING Год назад
കാണുന്നവരില്ല
@timetraveller245
@timetraveller245 Год назад
ഉണ്ട് 😅😅.
@vishnuvishnu215
@vishnuvishnu215 Год назад
ഇത് തീയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ 🤣🤣🤣
@AlbinDominic-fr2ww
@AlbinDominic-fr2ww 11 месяцев назад
Athrem gathikettor okke ondo
@jishnuraj5374
@jishnuraj5374 7 месяцев назад
Pedikkandaa aarum kandittindaakilla
@shafeek9759
@shafeek9759 4 месяца назад
മേൽജാതിക്കാർ കാണും ,,, അവർക്കുള്ള താ ,,, ഇല്ലത്തീന്നും മനയിൽ നിന്നും ബ്രാഹ്മണ രാജ കുടുംബക്കാരും കാണും ,,
@manishsuresh4996
@manishsuresh4996 Месяц назад
​@@shafeek9759ഈ ലോജിക് വെച്ച് നോക്കിയാൽ മൈലാഞ്ചി മൊഞ്ചുള്ള വീട്, സുഡാനി from Nigeria, ഉണ്ട, ഹലാൽ ലൗ സ്റ്റോറി കണ്ടത് ഒക്കെ മുസ്ലിംസ് മാത്രമാകും അല്ലേ?
@jasonvoorhees9835
@jasonvoorhees9835 2 года назад
തജ്ജം തകജം 😂😂🤣🤣🤣
@higherpower254
@higherpower254 Год назад
I Don't Like തകജം.
@the_chainsaw_man
@the_chainsaw_man 8 месяцев назад
തക തക തക തക
@Xaavi13779
@Xaavi13779 5 месяцев назад
​@@the_chainsaw_manതലയുടെ വിളയാട്ട്
@emotionsworldwide3887
@emotionsworldwide3887 Год назад
Such a great actor he covers most of the classic super hits in Malayalam ..I wonder why he is still treated as a newcommer..I rem once my friend asst dir met Kannada superstar Upendra at Ramoji and he told Vineeth sir is in our set we should see Upendras respect for him ...ooh Vineeth sir aa..Can I meet him ..and all...
@a5lm_mdk-20
@a5lm_mdk-20 2 года назад
Waiting for Kamboji : The days of future past🔥
@mehanadan1165
@mehanadan1165 2 года назад
padam postpone cheythu
@a5lm_mdk-20
@a5lm_mdk-20 2 года назад
@@mehanadan1165 sed
@GigittyGigitty.
@GigittyGigitty. 2 года назад
Kamboji:The rise December Avatar 2 clash💥
@abhay1307
@abhay1307 Год назад
@@mehanadan1165 shooting thodangiyenna kettath.. rumour ayirikkm
@kkk-jp3zx
@kkk-jp3zx Год назад
we need CumBJ director's cut
@timetravel099
@timetravel099 22 дня назад
@6:04 ith actually nadanna sambhavam aanu. 1970s il Oru kathakali artistne ayalde last wish ayitt ith pole thookki
@Sun.Shine-
@Sun.Shine- Год назад
ഈ roast കണ്ടിട്ട് ഞാൻ ഉറങ്ങി. Original കണ്ടവരുടെ അവസ്ഥ 💀
@diobrandozawarudoButNotAnEvil
Waiting for Kamboji The judgement day Kamboji 3 the rice of the silver surfar Kamboji 4 the lost world Kamboji 5 The incredible kamboji
@Patrickbatemanharvard
@Patrickbatemanharvard Год назад
Kamboji 6 : a new hope
@mugiwara693
@mugiwara693 Год назад
Kamboji 7: endgame
@rapsodicreaper
@rapsodicreaper 8 месяцев назад
*Kamboji 8 : the return of the Hoe*
@nithinnaps4628
@nithinnaps4628 8 месяцев назад
Kamboji 9 : The cum of the Kathakali
@demon4086
@demon4086 8 месяцев назад
Kamboji multiverse
@_gokz
@_gokz Год назад
Roast super bro. തൂക്കി കൊല്ലാൻ വിധിച്ച പ്രതിയുടെ ആഗ്രഹം സാധിക്കുന്നത് ആണെങ്കിൽ ചെയ്ത് കൊടുക്കാറുണ്ട്. അത് നിയമത്തിൽ ഉള്ളത് ആണ്.
@AmalBoban6
@AmalBoban6 9 месяцев назад
2:21 pickup lines with infinity rizz& high success rate.
@manojk9147
@manojk9147 Год назад
രണ്ട് ശിക്കാരിശംഭു 😀😀😀😀നിങ്ങൾ പൊളിയാണ് bro.. ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു 😆👍
@abhishek1978
@abhishek1978 Год назад
0:23😂🔥 that tone
@PeaceOfMind99935
@PeaceOfMind99935 Год назад
വിനീതിന്റെ ഇന്റർവ്യൂ കണ്ട് വന്നതാണ്... എന്റമ്മോ... ചിരിച്ചു മതിയായി 😂...
@wayfarer.007
@wayfarer.007 8 месяцев назад
1:28 The സിങ്കം is back 🔥🔥🔥😁
@sreyasparayangattilsuresh
@sreyasparayangattilsuresh Год назад
ആഹ് പിശകു 🤣🤣🤣🤣 aah chaattam
@3737.
@3737. Год назад
നാഷണൽ അവാർഡ് ആയിരുന്നു athehathite ഉദ്ദേശം 🤣😂
@aadarshmanil7858
@aadarshmanil7858 Год назад
5:32 rishab Shetty wants to know his location
@victoriajosephcheeranchira4560
മാനത്തെ വെള്ളിതേര് വിനീത് വില്ലൻ അടിപൊളി ആണ്
@ShinchanNohara0181
@ShinchanNohara0181 Год назад
2:12 ഇത് സുര നമ്പൂതിരി ടെ ചിരി അല്ലെ 😂😂
@fathimapathuz6519
@fathimapathuz6519 Год назад
കാണല്ലേ മക്കളെ 😭😭😭🤪🤪🤪🤪അമ്മാതിരി ഹിറ്റ്‌ പടം
@anandshyam6744
@anandshyam6744 2 года назад
Can you make an 1hour ASMR video of that Padam tallipoli palakkad accent chetten?!! Btw this is the 3rd time i am watching anuraga sinbam's roast! Epic episode!
@Jonewiki2116
@Jonewiki2116 10 месяцев назад
1:15 😂 vineeth bro interview kandu vanne Anu full Chiri Chiri Chath comment vayichuuu 😂
@alwingaming7571
@alwingaming7571 2 года назад
5:24 🤣🤣🤣🤣
@precioussoul6943
@precioussoul6943 Год назад
Ha pishkooo he he hehe the jump 😁
@vineethmylom
@vineethmylom 5 месяцев назад
1:16, 2:12, 3:15,5:55
@crazyvlogz784
@crazyvlogz784 2 месяца назад
😂😂😂😂 ചിരിച്ച് ചിരിച്ച് ചത്തു 😂😂😂
@__j_o_s__
@__j_o_s__ Год назад
02:37black belt😂🤣😂🤣😂
@theredknight1651
@theredknight1651 Год назад
Le vineeth: kantharayil kaanichal aaha,kambojiyil kaanichaal oho....dhimtharikidathom...
@jenharjennu2258
@jenharjennu2258 2 года назад
Next അഞ്ചിൽ ഒരാൾ ചെണ്ട
@sree7510
@sree7510 Год назад
ഇല്ലത്തെ വേളിക്കും അടിച്ചു തളി ക്കാരിക്കും ഒരേ സ്ലാങ്ങ് ആണോ😂😂😂😂😂😂
@muhsinaali261
@muhsinaali261 Год назад
😂
@theonlychild4719
@theonlychild4719 Год назад
എൻ്റെ ബ്രോ 😂 7 മിനിറ്റ് 55 സെക്കൻ്റ് മനസ്സറിഞ്ഞ് ചിരിച്ചു. നന്ദിയുണ്ട് ബ്രോ നന്ദി 😂😂😂
@Filmyshek
@Filmyshek Год назад
❤️❤️❤️
@MaDMaX-wv3gg
@MaDMaX-wv3gg Год назад
അടിയൻ സിരിച്ചു സിരിച്ചു കരഞ്ഞു കേട്ടുവോ.... ഉവ്വോ ഇറോ...
@laxialechu2613
@laxialechu2613 Год назад
ഇപ്പോഴാ ഞാൻ ഈ channel കാണുന്നത്. Poli video and editing 😂. New subscriber 🎉
@FRM477
@FRM477 2 года назад
അനുരാഗ സിംഗം 🤣🤣
@Aleksandrfyodor
@Aleksandrfyodor 10 месяцев назад
ഭാ.. തങ്കൻ ജേഷ്ഠൻൻ്റെ ജനനേന്ദ്രിയം
@aneeshps5605
@aneeshps5605 4 месяца назад
Thankan brother's penice 😂😂😂
@timetravel099
@timetravel099 22 дня назад
പടം തല്ലിപ്പൊളി എന്ന് പറയുന്ന ചേട്ടന്റെ മുഖത്തു സിനിമ കാണാൻ വേണ്ടി പൈസയും സമയവും വേസ്റ്റ് ആയ ആളുടെ എല്ലാ ഭാവങ്ങളും വന്നിട്ടുണ്ട് 😂😂😂😂
@UsrUnkn50
@UsrUnkn50 Год назад
എത്ര പേര്‍ക്ക് അറിയാം റിഷബ് ഷെട്ടി കംബോജി കണ്ട് ഇന്‍സ്പയറായിട്ടാണ് കന്താര ചെയ്തത്
@santazaff7224
@santazaff7224 Год назад
Kanthara movie climax, ithil ninnum imspire aayathaanu
@mototalks8545
@mototalks8545 Год назад
0:13 the way of saying 😂
@hiddenninja1966
@hiddenninja1966 3 месяца назад
1:16 ആ വോയിസ്‌ 😂🔥
@josonjoseph691
@josonjoseph691 Год назад
Enthokke paranjalum songs oru rakshayumilla...
@arunvivektr
@arunvivektr Год назад
This is your best work. 😂😂😂
@YadhuCr-ic1tp
@YadhuCr-ic1tp 11 месяцев назад
4:30😂😂😂😂😂
@anil7415
@anil7415 Год назад
ആ ചാട്ടം 🤣🤣🤣🤣
@abhinavkp2012
@abhinavkp2012 Год назад
1:15 😂😂
@hardikpandian1281
@hardikpandian1281 Год назад
National award kittan vendi cheitha goshti film aayirikkum. Paavam anuraaga simham.
@Amarnath-mo5sx
@Amarnath-mo5sx 11 дней назад
5:26 KANTHARA was inspired from this scene 😢
@midhunams592
@midhunams592 Год назад
Adichthallakkarii....😂😂😂😂
@fayisfarooq5867
@fayisfarooq5867 Год назад
പൊളി സാനം...... 😘😘😘
@arunarimaly5531
@arunarimaly5531 Год назад
One of your best work....
@rinshadrinu9008
@rinshadrinu9008 2 года назад
നോമേ കളിയാക്കുന്നോ ഏഭ്യൻ
@theonlychild4719
@theonlychild4719 8 месяцев назад
ഞാൻ എന്തിനാ ദൈവമേ ഇത് ആഴ്ചയിൽ ഒരിക്കൽ വീതം കാണുന്നത്😂
@Filmyshek
@Filmyshek 8 месяцев назад
😂😂😂 amboo❤️
@theonlychild4719
@theonlychild4719 8 месяцев назад
​@@Filmyshekyou is the because 😂😂😂
@anandshyam6744
@anandshyam6744 2 года назад
Epic!!! 😂
@DHHFanatic
@DHHFanatic Год назад
A Love Quadrilateral... Ith Kettappo Enne Maths Padippikaatha Thomachan Saarinte Orma vannu..
@pedo_muhammad
@pedo_muhammad Год назад
Free Food, Free Accomodation, Free Kali. Endhale
@Filmyshek
@Filmyshek Год назад
😂
@amithnayanar6747
@amithnayanar6747 Год назад
Vann poli 😂😂 nom chirich chirich oru vazikkayityo
@anazbinmuhammed
@anazbinmuhammed Год назад
Kambhoji 2 : The rise
@varnasham
@varnasham 11 месяцев назад
രചന എന്ത് വെറുപ്പിക്കലാണോ,,,, 😂😂😂😂 എന്താ യാലും അടിപൊളി ചാനൽ
@shammyvhyderali195
@shammyvhyderali195 Год назад
ചിരിച്ച് മരിച്ചു😂😂😂😂😂
@foodand-foodie
@foodand-foodie Год назад
Oru national award item.,...😂😂😂
@jmd6265
@jmd6265 Год назад
😂😂 ഇവിടെ എത്തിപ്പെടാൻ താമസിച്ചതിൽ ക്ഷമ ചോദിക്കുന്നു....
@nandhu_vyas
@nandhu_vyas Год назад
Waiting kamboji 2🤣🤣
@trailersnow1703
@trailersnow1703 4 месяца назад
5:36 ഇയാൽ അമരുന്നത് കണ്ട് സോന നായർ ക്കു ചിരി അടക്കാൻ patunilla
@Mr_John_Wick.
@Mr_John_Wick. Год назад
Wow...superb movie...fantastic....🤣🤣🤣
@victoriajosephcheeranchira4560
എനിക്ക് അത്ര മോശം സിനിമയായി തോന്നിയില്ലല്ലോ 🤔കുറച്ചു ഇഴച്ചിൽ ഉണ്ടായിരുന്നു എന്നല്ലാതെ
@adithyamanoj418
@adithyamanoj418 Месяц назад
2:43 😂😂😂
@goodsoul6675
@goodsoul6675 Год назад
5:25 Dr.Anuraga Radhakrishnan
@jobinpty
@jobinpty Год назад
Director brilliance
@gazalvj7354
@gazalvj7354 Год назад
Avasanam onn symbolise cheyth kadhakali model pidichatha....chutti illathond thenju😅
@asgharmohamed
@asgharmohamed Год назад
Karikkile aa pushu sound ufff
@aslahproductions1621
@aslahproductions1621 Год назад
1:21😂🔥🔥💥
@Jonewiki2116
@Jonewiki2116 10 месяцев назад
😂😂😂😂
@naveentpoulose2137
@naveentpoulose2137 4 месяца назад
ഇന്ന് വെള്ളി നാളെ ശനി മിക്കവാറും നിനക്കു ഞായറാഴ്ച ഉണ്ടാവില്ല😅😅
@greeshmamohandas5451
@greeshmamohandas5451 Год назад
2ndu shikkari sambu 😂😂
@sabarinathj6800
@sabarinathj6800 Год назад
5:37 rishab shetty cheythal aha Nammude anuraga singam cheythal oho 😆😆
@aslahproductions1621
@aslahproductions1621 Год назад
5:35🤣😂😂😂🥵👀
@razinnisar9321
@razinnisar9321 Месяц назад
7 : 10 ആങ്ങളെം പെങ്ങളും😅😅😂😂😂
@aslahproductions1621
@aslahproductions1621 Год назад
അനുരാഗ സിഗം 😂🤣🔥
@anuvindm2092
@anuvindm2092 Год назад
"padam thallipoli" 😂🤣🤣🤣🤣 Bro adh aedh cinema de theater response aan ? Adhitne link onn iduvo😆
@LoneWolf-vk2fv
@LoneWolf-vk2fv Год назад
Anuraga singame ❤❤❤❤
@mohammedsarfaz8608
@mohammedsarfaz8608 Год назад
Aaa pishku......😂
@sravanb4680
@sravanb4680 Год назад
Expression queen avala cinemayil poyitt seriealil polum abhinayippikkaruth ladyidavelababu🤬
@Teja-tz6wz
@Teja-tz6wz 4 месяца назад
5:07 close your eyes 😹
@Manichandran-t7b
@Manichandran-t7b 6 месяцев назад
06.55 2ശിക്കാരി ശംബു 😂😂
@deepakgr45
@deepakgr45 Год назад
പടം തല്ലിപ്പൊളി 😄😄
@phantom7694
@phantom7694 Год назад
Pullie idakk enthina mukalilekk chaadunnathu 🤭🤣
@Rogers123
@Rogers123 11 дней назад
0:3 eth vaana padam aano entho...avanu paise poyente nalla vishamam und😢😂
@hashimmohamed5415
@hashimmohamed5415 Год назад
5:20 😀😀
Далее
Ullasam | EP30 | malayalam movie funny review roast
7:28
kotha raju roast | filmyshek
10:01
Просмотров 218 тыс.
Ennittum | EP34 | malayalam movie funny review roast
8:08
Koottukar | EP26 | malayalam movie funny review roast
6:54