Тёмный

Kanadikavile Chenthamara | Kalabhavan Mani Devotional Song 

satyamvideos
Подписаться 2,1 млн
Просмотров 1,8 млн
50% 1

Subscribe Now
Satyam Jukebox: / satyamjukebox
Satyam Videos: / satyamvideos
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 930   
@veenaanu2929
@veenaanu2929 2 года назад
പ്രശ്നങ്ങൾ ഏറെ. എന്നാലും എന്റെ സ്വാമി കൂടെ ഉണ്ട്. കൈ വിടില്ല ഒരിക്കലും എന്റെ പൊന്നുണ്ണി വിഷ്ണുമായ സാമി 😘😘😘. ഓരോന്നായി മാറ്റിത്തരും സ്വാമി
@aneeshpkpk2264
@aneeshpkpk2264 4 года назад
എന്താണ്എന്ന് അറിയില്ല എന്തിനാണെന്നും അറിയില്ല കണ്ണ്നിറയുന്നു.... സ്വാമി കാത്തോളണേ 🙏🙏🙏🙏💞💞💞🙏🙏🙏🙏💞
@abhinandanoop2157
@abhinandanoop2157 2 года назад
Sathyam
@meenakshymeenu1996
@meenakshymeenu1996 Год назад
എന്റെ സ്വാമിയുടെ അനുഗ്രഹം കൊണ്ട് ഞാൻ ഇന്ന് 6 week pregnant ആണ്..., 😍 ഈ സന്തോഷം എനിക്ക് തന്നത് ഞാനും എന്റെ കുടുംബങ്ങളും വിളിക്കുന്ന ദൈവങ്ങൾ ആണ്.... അതിൽ എന്റെ വിഷ്ണുമായയെ ഞങൾ രണ്ടാളും ഒരുപാട് ഒരുപാട് വിളിച്ചിട്ടുണ്ട്.... എന്റെ സ്വാമി അത് കേട്ടു... സ്വാമി തന്ന കുഞ്ഞിനെ നീ തന്നെ കാത്തുകൊള്ളണമേ 😊എന്റെ പൊന്നുണ്ണി വിഷ്ണുമായേ സ്വാമിയേ മനം ഉരുകി വിളിച്ചോളൂ..... ആ വിളി എത്രയും പെട്ടന്ന് കേൾക്കും.... ഉറപ്പാണ്
@jomonjomonpgeorge6158
@jomonjomonpgeorge6158 Год назад
ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏🙏🙏🙏🧡🧡💙🧡🧡
@Jokhaan6282
@Jokhaan6282 7 месяцев назад
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏
@maneeshasatheesh4032
@maneeshasatheesh4032 6 лет назад
മണിചേട്ടെൻെ ഈ പാട്ട് എനിയ്ക്ക് ഇഷ്ട്ടമാണ്
@jomonjomonpgeorge6158
@jomonjomonpgeorge6158 23 дня назад
എന്റെ സ്വാമി എനിക്ക് ജോലി നൽകിയതിന് നന്ദി 🙏🙏🙏🙏🙏സ്വർണ്ണകടയിൽ തന്നെ 🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏❤️💙💙
@KL38mallu
@KL38mallu 10 дней назад
സ്വാമിയേ വിടാതെ പിടിച്ചോ, കൂടെ ഉണ്ടാകും സത്യം ആണ്, ഓം ശ്രീ പൊന്നുണ്ണി വിഷ്ണു മായേ നമഃ, എന്നാണ്, ഉച്ചക്ക് 12.30pm, രാത്രി 7.30 കഴിഞ്ഞേ പ്രാർത്ഥന ചെയ്യാവു എങ്കിൽ കൂടെ ഉണ്ടാകും, കിട്ടുന്ന ഒരു പങ്കു കൂടി കൊടുത്താൽ, 🙏🙏🙏
@technicaltips9750
@technicaltips9750 4 года назад
കടുത്ത പ്രശ്‌നത്തിൽ ഉള്ളപ്പോൾ ഈ പാട്ടു ഒന്നു കേട്ടാൽ അതു നിഷ്പ്രയാസം തീരും എന്റെ അനുഭവമാണ്...സത്യംപൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ഞാൻ പൂജിക്കുന്നു അതുകൊണ്ട് പറയുന്നു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ് വളരെ പെട്ടന്ന്. ജീവിതത്തിലെ എന്തു പ്രശ്നങ്ങൾക്കും പരിഹാരം ഉടനടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@neethuskitchenworld2065
@neethuskitchenworld2065 4 года назад
എല്ലാ പ്രശ്നത്തിനും പരിഹാരം ഉണ്ടോ.
@RajeshRajesh-wu5cy
@RajeshRajesh-wu5cy 4 года назад
Fhsjxhshchsnzjsjzjznsnz,jzzn,jz
@anarghaanuzz4682
@anarghaanuzz4682 3 года назад
@@neethuskitchenworld2065 ude
@anarghaanuzz4682
@anarghaanuzz4682 3 года назад
@@neethuskitchenworld2065 njan mayaye vishawsakunu. കാരണം enta problem ഒക്കേ തിരുന്നു
@ShariBala-kr1zk
@ShariBala-kr1zk Год назад
Viswasichal swami kiyye oziyilla enikke anubavam anu
@sumithmani7283
@sumithmani7283 5 лет назад
കടുത്ത പ്രശ്‌നത്തിൽ ഉള്ളപ്പോൾ ഈ പാട്ടു ഒന്നു കേട്ടാൽ അതു നിഷ്പ്രയാസം തീരും എന്റെ അനുഭവമാണ്...സത്യം
@kochubiju4436
@kochubiju4436 4 года назад
ATHE
@adarshalappywishandoneagoo10
@adarshalappywishandoneagoo10 4 года назад
sthyama enikum anubhavam udu
@ammushaiju9438
@ammushaiju9438 4 года назад
എനിക്കു
@adityashaju8465
@adityashaju8465 4 года назад
Me also
@amalhunter1749
@amalhunter1749 2 года назад
വിഷ്ണുമായ സ്വാമിയുടെ ഈ ഗാനം കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജി. പിന്നെ നമ്മുടെ മണി ചേട്ടൻ നമ്മെ വിട്ടുപോയെന്നു ഇപ്പോഴും വിശ്വസി ക്കാനാവുന്നില്ല...❤️🥲🙏🏼
@bijukc150
@bijukc150 3 года назад
കാനാടി കാവിലെ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏🙏🙏
@praveenaunni373
@praveenaunni373 2 года назад
എന്നും എൻറെദിവസം തുടങ്ങുന്നത് എൻറെ സ്വാമിയുടെ ഈ പാട്ട്. കേട്ടുകൊണ്ടാണ്
@rajithpurushothaman
@rajithpurushothaman Месяц назад
❤🌉🎉yghhiyyjiyhss3r4mirrh uh th
@മരുന്നുംമന്ത്രങ്ങളും
ഭഗവാനെ പ്രാർത്ഥിച്ചാൽ ഫലം ഉടനെ ഉണ്ടാകും 100000000000%ഉറപ്പ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sruthiprabhakar5373
@sruthiprabhakar5373 4 года назад
Sathyam ano.enik orupad preshnangal und
@മരുന്നുംമന്ത്രങ്ങളും
@@sruthiprabhakar5373 ഉറപ്പ് പക്ഷെ സൂക്ഷിച്ചു വേണം
@thirdeye1991
@thirdeye1991 4 года назад
Sir sukshikkanam ennu paranjal. Onnu explain cheyyamo
@മരുന്നുംമന്ത്രങ്ങളും
@@thirdeye1991 ഭഗവാനെ പൂർണമായും വിശ്വാസം അർപ്പിച്ചു പ്രാർത്ഥിക്കുക 90ദിവസം അതിനുള്ളിൽ ഉറപ്പായും നല്ലൊരു മാറ്റം ഉണ്ടാകും ഉറപ്പ്.... അതിനു ശേഷം ഇതിൽ ഒരു കമെന്റ് ഉറപ്പായും ചെയ്യണം ഭഗവാൻ വിഷ്ണുമായ സ്വാമി അനുഗ്രഹിക്കട്ടെ 🙏
@thirdeye1991
@thirdeye1991 4 года назад
Can you please give me your number.
@kpn82
@kpn82 4 года назад
മണിച്ചേട്ടാ എന്തിനാ ഇത്രയും നേരത്തെ ഞങ്ങളെ വിട്ടു പോയതു... വിഷ്ണുമായ സ്വാമി ടെ അനുഗ്രഹം എല്ലാവര്കും ഉണ്ടാവട്ടെ....
@kukku7135
@kukku7135 3 года назад
എനിക്കു ഒരുപാട് വിഷമം സങ്കടം ഉണ്ട്. ജീവിതം കൈ വിട്ട് പോയി.... ആരുമില്ലേ സങ്കടം പറയാൻ പോലും... 🙏.. ഒരുപാട് വിശോസിക്കുന്നു. സ്വാമിയേ 🙏🙏🙏🙏🙏🙏
@shyjuasshyjuas5479
@shyjuasshyjuas5479 Год назад
Jeevitham jeevichu tanne tirkkuka....god bless you
@aswanianeesh9916
@aswanianeesh9916 Год назад
ഒരിക്കലും സാമി കയ്യിവിടില്ല
@shyjuasshyjuas5479
@shyjuasshyjuas5479 Год назад
Arumilatha varaku ishwaran unde.....
@aswanianeesh9916
@aswanianeesh9916 Год назад
എന്റെ അനുഭവം ആണ് ഞാൻ പറഞ്ഞത് എനിക്ക് ഭയങ്കര വിശോസം ആണ്
@KL38mallu
@KL38mallu 5 месяцев назад
Orikkalum ellatto koode undavum bhagavan
@ShyamBabu-gd2fv
@ShyamBabu-gd2fv 3 года назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ: ഞാൻ ഒരു വിഷ്ണുമായ സ്വാമി ഭക്തൻ ആണ്. ഈ അടുത്ത കാലത്തു ആണ് ഭഗവാനെ കുറിച്ച് അറിയാനും നേരിട്ട് ഭഗവാന്റെ ശക്തി എന്താണെണെന്നും അനുഭവിച്ചു അറിഞ്ഞത്. സത്യത്തിന്റെ ദേവൻ ആണ് സ്വാമി, നമ്മുടെ ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടെങ്കിലും സ്വാമിയേ മനസ് അറിഞ്ഞു വിളിച്ചാൽ സ്വാമിയുടെ സാനിധ്യം ഉടനെ അറിയാൻ പറ്റും. എന്റെ അനുഭവം ആണ് സത്യം... 😊❤️🙏
@suryasacs9516
@suryasacs9516 2 года назад
Sathyam 🙏
@sarathp9682
@sarathp9682 2 года назад
Evida temple
@suryasacs9516
@suryasacs9516 2 года назад
@@sarathp9682 thrissur perigottkara
@lijopc1456
@lijopc1456 2 года назад
സത്യം ആണ് 🙏🙏🙏
@sreejith3198
@sreejith3198 2 года назад
വളരെ സത്യമാണ് 🙏❤️
@Jokhaan6282
@Jokhaan6282 Год назад
❤️❤️❤️❤️❤️❤️❤️വീണ്ടും വീണ്ടും ഈ ഗാനം കേൾക്കാൻ സാധിക്കുന്നതിൽ സ്വാമിക്ക് നന്ദി പറയുന്നു 🙏🙏🔥🔥❤️💛💛💙💙💙💙
@ShyamBabu-gd2fv
@ShyamBabu-gd2fv 3 года назад
വിഷ്ണുമായ സ്വാമിയേ നമഹ: സ്വാമിയേ കൂടാതെ ഒരു ജീവിതം എനിക്ക് ഉണ്ടോ. എന്റെ സ്വാമിയാണ് എനിക്ക് എല്ലാം. എന്റെ എല്ലാ സഹോദരി സഹോദരന്മാരെയും എല്ലാ മാതാ പിതാക്കന്മാരെയും കാത്തു കൊള്ളണേയ് സ്വാമി. 😊❤️🙏
@raghusankar715
@raghusankar715 Год назад
Om sree vishnumaya swamiye Nama:
@kunjitvmedia8457
@kunjitvmedia8457 4 года назад
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ നമഃ 🙏♥️
@abhinavm.s3419
@abhinavm.s3419 3 года назад
Om sree Vishnumaya swamine namaha.🌹🌹🌹🙏🙏
@sayoojnarayan47
@sayoojnarayan47 День назад
Om shree ponnuni vishnumaya swamiya namaha.
@v4u436
@v4u436 4 года назад
വല്ലാത്തൊരു ഫീലിംഗ് സോങ് ഞാൻ എന്നും കേൾക്കും ഈ സോങ് ചാത്തൻ സ്വാമി ശരണം
@halfmoon7182
@halfmoon7182 6 лет назад
നാടന്പാട്ടിന്റെ രാജാവ് 😊
@മരുന്നുംമന്ത്രങ്ങളും
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ഞാൻ പൂജിക്കുന്നു അതുകൊണ്ട് പറയുന്നു പ്രാർത്ഥിച്ചാൽ ഫലം ഉറപ്പ് വളരെ പെട്ടന്ന്. ജീവിതത്തിലെ എന്തു പ്രശ്നങ്ങൾക്കും പരിഹാരം ഉടനടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@VinodVinod-uy1jg
@VinodVinod-uy1jg 4 года назад
വിഷ്ണു മായ
@aanapremi2166
@aanapremi2166 4 года назад
Daily chollavunna naamam paranjh thero
@adarshalappywishandoneagoo10
@adarshalappywishandoneagoo10 4 года назад
shyam eniku anubhavam udu
@മരുന്നുംമന്ത്രങ്ങളും
ഞാൻ സ്വാമിയുടെ ഉപാസകനാണ് എന്ത് പ്രശ്നം ഉണ്ടായാലും അതിൽനിന്നും സ്വാമി സംരക്ഷിക്കുന്നു. പിന്നൊന്ന് ഞാൻ ഇവിടെ മദ്യം വച്ചു സ്വാമിയേ പൂജിക്കാറില്ല, ശുദ്ധമായ മനസ്സോടെ ഭഗവാനെ വിളിച്ചു നോക്കു ഉറപ്പായും ഭഗവാൻ വിളി കേൾക്കും
@neethuskitchenworld2065
@neethuskitchenworld2065 4 года назад
@@മരുന്നുംമന്ത്രങ്ങളും സാമ്പത്തികമായി ഒരാളെ സഹായിച്ചു.ഇപ്പോ അയാൾ ചതിച്ചു.തിരികെ തരുന്നില്ല.അത് കിട്ടാൻ സ്വാമിക്ക് എന്ത് വഴിപാട് ചെയ്യണം.
@sreekumargskurup
@sreekumargskurup 2 года назад
ഓം ശ്രീ വിഷ്ണു മായ സ്വാമിനെ നമഃ....... സ്വാമിയുടെ സ്വാനീദ്യം കൂടുതൽ കിട്ടി തുടങ്ങി...... കേട്ടത്തിനെ കാളും കണ്ടതിനെ കാളും സ്വാമിയുടെ ശക്തിയിൽ കണ്ണു നിറഞ്ഞു...... എല്ലാവർക്കും സ്വാമി തുണയേകട്ട 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👏👏👏👏👏❤🌹🌹🌹🌹🌹🌹🌹💚💚💚💚🎸🎤🎤🎤🎤🎤🎤🎤
@naveenammu4555
@naveenammu4555 5 лет назад
എന്റെ ഇഷ്ടമുള്ള ഭക്തി ഗാനം ഈ പാട്ട് കേള്കുബൂൾ മനസ്സിൽ ഒരു സമാധാനം വിഷ്ണുമായ സാമി
@vinod1117
@vinod1117 4 года назад
Nice song
@nayanaudayan3591
@nayanaudayan3591 3 года назад
❤❤❤
@aswinleo3825
@aswinleo3825 3 года назад
🙏🙏❤
@sivananduprc4276
@sivananduprc4276 3 года назад
💝💝💝
@RobinJhonson
@RobinJhonson 6 месяцев назад
Paattu kelkumbol kannu nirayum
@اعنةانةت
@اعنةانةت 3 года назад
കണ്ണ് നിറഞ്ഞു പോകുന്നു എന്റ ഭഗവാനെ
@ananduanandu3224
@ananduanandu3224 3 года назад
കഥാനങ്ങൾ നീക്കിടുമൊരു കാനാടി കാവ് 🕉️
@Jokhaan6282
@Jokhaan6282 10 месяцев назад
ഇന്നും ഈ ഗാനം കേൾക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Rakeshmr91
@Rakeshmr91 5 лет назад
Inn ravile collegil poyappo busil ee paat njan kettu....angane veendum kelkanam en thoni....Nice song Mani chettan super.
@alkkaraj2078
@alkkaraj2078 9 месяцев назад
സഹിക്കാനാവാത്ത വിഷമത്തിൽ കരഞ്ഞു വിളിച്ചപ്പോൾ ആശ്രയമേകിയ എന്റെ പൊന്നു സ്വാമിയേ 🥹🥹🙏... ഇന്നീ പാട്ടുകേൾക്കുമ്പോൾ ഞാൻ വളരെ സന്ദോഷവധിയാണ് 🙏🙏🙏
@shaijuprakkulam2628
@shaijuprakkulam2628 3 месяца назад
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ... നമഃ 🙏🌹💞
@athulraj1921
@athulraj1921 Год назад
വിഷ്ണുമായ നമഃ സ്വാമിയേ ശങ്കര പുത്രൻ 🕉️🙏🙏🙏🕉️🕉️🙏🕉️🕉️🙏🙏🙏🙏🙏🙏
@Reshurajesh-fq4jx
@Reshurajesh-fq4jx Месяц назад
വിളിച്ചു പ്രാർത്ഥിച്ചാൽ നമ്മുടെ കൂടെ ഉണ്ടാകും പ്രാണനെ പോലെ 🙏🙏🙏❤️❤️❤️❤️❤️
@Kaaliputhran
@Kaaliputhran 2 года назад
എന്റെ ponnuni സ്വാമി....ഇന്നലെ തൊഴുതു വന്ന്...മനസ്സിനും ശരീരത്തിനും..ഒരു കുളിർമ്മ കിട്ടി.....
@Jokhaan6282
@Jokhaan6282 2 месяца назад
ഇന്നും ഈ ഗാനം കേൾക്കാൻ എനിക്ക് ഇന്നും സാധിച്ചു എന്റെ പൊന്നുണ്ണിമായേ 🙏🙏🙏🙏🙏🙏
@instavlogge7641
@instavlogge7641 3 года назад
ഇത് കേട്ടാൽ മനസിന്‌ ഒരു സന്തോഷമാണ്
@beneeshvettikili3096
@beneeshvettikili3096 Год назад
athe👌❤🙏
@alkkaraj2078
@alkkaraj2078 9 месяцев назад
സത്യമാണ് ❤️❤️
@Reshurajesh-fq4jx
@Reshurajesh-fq4jx Месяц назад
വിഷ്ണുമായ സ്വാമിയുടെ ഈ പാട്ട് എപ്പോ കണ്ടാലും അറിയാതെ കണ്ണ് നിറഞ്ഞുപോകും. പൊന്നു തമ്പുരാനെ 🙏🙏❤️❤️❤️❤️❤️❤️
@Jokhaan6282
@Jokhaan6282 Год назад
ഇന്നും ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിലും.. അനുഗ്രഹങ്ങൾ പ്രാപിച്ചു ച്ചുകൊണ്ടിരിക്കുന്നതിലും സന്തോഷം ❤❤❤❤❤❤❤❤❤️💛💛💛ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏❤️💛💛❤️❤️❤️💙🙏🙏💙
@nithinbabuthazhath6410
@nithinbabuthazhath6410 5 лет назад
വിഷ്ണു മായേ കാത്തോളണേ
@vineethvinu2901
@vineethvinu2901 3 года назад
കാനാടിക്കാവിൽ വാണരുളും ശ്രീ വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയെ ശരണം 🙏🙏🙏🙏🙏🙏🙏🙏
@Cinemafactsmalayalam
@Cinemafactsmalayalam 4 года назад
ഓം വിഷ്ണുമായെ എല്ലാം നന്നായി വരണെ 🙏🙏🙏
@arjunpnvadakara2868
@arjunpnvadakara2868 5 лет назад
ദിവസവും ഈ പാട്ട്‌ കേട്ടില്ലെങ്കിൽ എന്തോ പോലെയാ ...ന്റെ പൊന്നു ശാസ്തപ്പ ....അതുപോലെ മണിച്ചേട്ടനെയും സ്മരിക്കുന്നു .
@manikandanksmani2270
@manikandanksmani2270 3 года назад
❤💞💞
@shaijushaiju.s6723
@shaijushaiju.s6723 3 года назад
സത്യം
@nithinbabuthazhath6410
@nithinbabuthazhath6410 2 года назад
എനിക്കും
@nandhunandhu1017
@nandhunandhu1017 2 года назад
We 1 as
@ashwinrajambady1957
@ashwinrajambady1957 2 года назад
💯❤‍🩹
@pranavmohan1247
@pranavmohan1247 5 лет назад
ഓം ശ്രീ വിഷ്ണുമായെ നമഃ
@amalhunter1749
@amalhunter1749 4 года назад
🕉️Ohm Sree Vishnumaye Namaha🙏🏼 & ❤️ I miss you mani chettaa😭
@ashokanaromal1239
@ashokanaromal1239 2 года назад
മണിച്ചേട്ടന്റെ പാട്ടൊക്കെ കേൾക്കാൻ പ്രതേക ഒരു ഫീൽ ആണ് 😍😍
@Jokhaan6282
@Jokhaan6282 2 месяца назад
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ നമഃ 🙏🙏🙏🙏🙏❤️💛💙💙💙💙💙💙
@akhilakhi3173
@akhilakhi3173 5 лет назад
Entha paraya kelkumbol oru positive energy nammalil undavum urappayum.....athanu ponnunni vishnumaya.....
@Capeofgudhope
@Capeofgudhope 6 дней назад
ഗവൺമെൻ്റ് ജോലി എന്ന എൻ്റെ ആഗ്രഹം സഫലമാക്കി തന്ന പൊന്നുണ്ണിക്ക് നന്ദി❤❤❤❤❤
@suneshbhaskar3673
@suneshbhaskar3673 3 года назад
കണ്ണു നിറഞ്ഞു പോകാറുണ്ട് ചില നേരങ്ങളിൽ.
@instavlogge7641
@instavlogge7641 3 года назад
Enikk ഇഷ്ടപെട്ട ഭക്തി ഗാനം ആണ് ഇത്
@mallu24432
@mallu24432 5 лет назад
ഞാൻ എന്നും പ്രാര്ഥിക്കുന്നുണ്ട് ...ന്റെ പ്രശ്നങ്ങൾ ...തീരാൻ....വിളികേൾക്കും.....
@Jokhaan6282
@Jokhaan6282 Год назад
❤❤❤എന്നും കേൾക്കുന്ന ഈ പാട്ടിനും കമെന്റ് ഇടാൻ കഴിയുന്നതിൽ സന്തോഷം 💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
@adithyan.t.a8286
@adithyan.t.a8286 3 года назад
ente achan oru vishnumaya komaramane njangal manasarinj entu prartichalum nadathiteruna chathan swami🙏🙏🙏
@dhayalakshmik9611
@dhayalakshmik9611 3 месяца назад
🙏🏻🕉️🙏🏻 ഈ പാട്ട് കേട്ടപ്പോൾ മുതൽ കാനാടിക്കാവിൽ പോകണമെന്ന് ഒരു ആഗ്രഹം തോന്നി!. സ്വാമിയുടെ അനുഗ്രഹത്താൽ ഞങ്ങൾക്ക് അത് സാധിച്ചു. പൊന്നുണ്ണി വിഷ്ണുമായ സ്വാമി! കാനാടി ചാത്ത 🙏🏻 കാത്തു രക്ഷിക്കണേ 🙏🏻
@reshmikrishna7355
@reshmikrishna7355 6 лет назад
ഓ० വിഷ്ണുമായേ നമഃ
@sreek7743
@sreek7743 4 года назад
നല്ല സ്വാമിയാണ് ഒരുപാട് ആഗ്രഹങ്ങൾ sadhiche തന്നാറുണ്ടെ
@AAa-qe1py
@AAa-qe1py 2 года назад
എന്റെ പൊന്നുണ്ണി മായേ നീ ആണ് എന്റെ എല്ലാം 🙏🙏🙏🙏🙏🙏🙏
@manikandanksmani2270
@manikandanksmani2270 3 года назад
2021കേട്ടവർ 👍❤💕❤💕❤💕💞♥♥♥♥🙏🙏🙏
@MVideosStreaming
@MVideosStreaming 3 года назад
ഇപ്പോഴും കേൾക്കുന്നു
@aswinleo3825
@aswinleo3825 3 года назад
Ippozhum😍
@sreekuttysajeesh3506
@sreekuttysajeesh3506 3 года назад
Ippozum
@ShobanaPt-e9v
@ShobanaPt-e9v Месяц назад
2024🕉
@Jokhaan6282
@Jokhaan6282 Год назад
സ്വാമിയേ ഇന്നും ഈ ഗാനം കേൾക്കാൻ സാധിച്ചല്ലോ നന്ദി 🙏🙏🙏🙏🙏🙏🙏ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🙏🙏🙏💙💛💙💛💙💛💛💙💛💙💛💙💛💙💙👍💙💛
@shyjukkakkat3900
@shyjukkakkat3900 2 года назад
എല്ലാവരും മത്സരിച്ച് അഭിനയിച്ചു 🥰ഒരു പാട്ടിലൂടെ ഒരു കഥയും മനോഹരമായി കൊണ്ട് പോയി. മണിച്ചേട്ടൻ 🥰😔
@brhamanandtiwari1719
@brhamanandtiwari1719 3 года назад
ऊं श्री विष्णुमाया स्वामिने नमः 🙏🙏
@Jokhaan6282
@Jokhaan6282 2 месяца назад
സ്വാമിയുടെ ഗാനം കേട്ടു തുടങ്ങിയാൽ പിന്നെയുള്ള ദിനങ്ങൾ എല്ലാം വളരെ സുന്ദരം ആണ് 💙💛💛💛❤️❤️❤️
@adthegreat777
@adthegreat777 2 года назад
മണിച്ചേട്ടൻ...15/9/2022 സോങ്ങും സൂപ്പർ 🔥🔥🤟🏻✌🏻
@umeshmv8248
@umeshmv8248 4 года назад
കേൾക്കുമ്പോൾ മനസിൽ ഒരു 😍😍
@Jokhaan6282
@Jokhaan6282 Год назад
അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത ചാത്ത 🙏🙏🙏🙏🙏🙏🙏💙
@sudhikaduvakaraniwayanad4450
@sudhikaduvakaraniwayanad4450 5 лет назад
വുഷ്ണുമായേ നമഃ
@pranavkuttu5102
@pranavkuttu5102 3 года назад
കൂളിവാകയ്ക്ക് പിറന്ന പൊന്നുണ്ണി വിഷ്ണു മായെ........
@shyamanidhin5890
@shyamanidhin5890 3 года назад
എന്റെ സ്വാമി എന്റെ എല്ലാ ദുഃഖങ്ങളും മാറ്റും 🙏
@rikhilvijayan7122
@rikhilvijayan7122 3 года назад
Very powerful god! Lord vishnumaya 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amalananthakrishnan2765
@amalananthakrishnan2765 2 месяца назад
🕉️ ഓം ശ്രീ വിഷ്ണുമായേ നമഹഃ 🙏🏻
@akarshphotography
@akarshphotography Год назад
വിഷ്ണുമായ സ്വാമി അനുഗ്രഹിക്കണേ.. 🌟🙏
@Jokhaan6282
@Jokhaan6282 2 месяца назад
എന്റെ സ്വാമി അടിയൻ ഈ ഗാനം കേട്ടിട്ടു ഒരുപാട് മാസങ്ങൾ ആയി ദേ വീണ്ടും സ്വാമിയുടെ അടുക്കൽ എത്തി ഈ ഗാനം കേൾക്കാൻ ആയി 🙏🙏🙏🙏🙏🙏🙏❤️❤️❤️💛💙💛💙💙💙💙💙💙എന്റെ പൊന്നുമായേ 🙏🙏🙏🙏🙏
@rahulnair2032
@rahulnair2032 6 лет назад
Fav song 😘😘😘 ഈ song കേൾക്കുമ്പോൾ... കട്ട positive energy .. കിട്ടും
@rajisatheesan1736
@rajisatheesan1736 5 лет назад
സത്യം
@Jokhaan6282
@Jokhaan6282 Год назад
💛❤️💛❤️❤️💛❤️കാനാടിക്കാവിലെ ചെന്തമരാ പൊന്മുഖം കാണുന്നവർക്ക് ആനന്ദമല്ലേ 🙏🙏🙏🙏🙏🙏🙏🙏❤️💛💛❤️❤️ഹൃദയസ്തമായ വരികൾ അത്‌ നമ്മുടെ ചെവിവകളിലേക്ക് എത്തിച്ച നമ്മുടെ മണിച്ചേട്ടൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു 💛💛💛
@sreejaramanraman92
@sreejaramanraman92 4 года назад
love you Mani chetta💖💖💖💕💕💞Miss you Mani chetta😭😭😭
@Jokhaan6282
@Jokhaan6282 2 месяца назад
ഏതു ദുരിധംനിറഞ്ഞ ഘട്ടങ്ങളിലും ചാത്തൻ തുണയാകും 🙏🙏🙏🙏🙏🙏വിളിച്ചാൽ വിളികേൾക്കും 💙💙💛💛❤️❤️❤️❤️💛💛💛💛💛
@saikrishnakrishna2499
@saikrishnakrishna2499 4 года назад
ശ്രീ വിഷ്ണു മായേ നമഃ.... കോരിത്തരിപ്പിക്കുന്ന സോങ്....
@sunilreddy7896
@sunilreddy7896 5 лет назад
ONE OF THE BEST TEMPLES IN PERINGOTTUKURA OM SHREE KANADIKAVU VISHNUMAYA KUTTICHATHAN SWAMIKI JAI 🙏🌺
@arjunharish1049
@arjunharish1049 4 года назад
Giving a positive energy
@manojmanu1373
@manojmanu1373 3 года назад
ശ്രീ വിഷ്ണുമായ ശരണം.🙏🙏🙏
@manjubibeeshbibeesh1175
@manjubibeeshbibeesh1175 4 года назад
ഏത് വിവരം ഇല്ലാത്തവൻ ആണ് സ്വാമിയുടെ പാട്ടിന് ഡിസ്‌ലൈക് അടിച്ചത്. അത് പോലെ മണിച്ചേട്ടന്റെ പാട്ട് ഇഷ്ടം ഇല്ലാത്തത് ഏതവന് ആണ്
@cinemacompany26
@cinemacompany26 11 месяцев назад
നിനക്ക് തന്നെ ആയിരിക്കും 😂🤣🤭
@ahamedvadayil4720
@ahamedvadayil4720 10 месяцев назад
Ethekilum,vivaram kettavan ayirikum alatharu,avan nte thala kittu kodukanm
@abhinavsurendran9717
@abhinavsurendran9717 10 месяцев назад
Ni etha velya aal
@carmaniac4126
@carmaniac4126 8 месяцев назад
തിരിച്ചു കിട്ടിക്കോളും അപ്പോൾ പഠിക്കും bro..... ഓം ശ്രീ വിഷ്ണുമായെ നമഃ
@M4KILLADI
@M4KILLADI 7 месяцев назад
Kure ind ingane ni okke vishnumayaye pattiariyattathu koda anubhavam guru ഓം വിഷ്ണുമായ നമഃ
@games-ve9gx
@games-ve9gx 5 месяцев назад
സ്വാമിനെ പ്രാത്ഥിച്ചാൽ ഫലം ഉണ്ടാകും ഒറ്റ രാത്രി കൊണ്ട് നമ്മുടെ ജീവിതം മൊത്തം മാറ്റി തരുന്ന തമ്പുരാൻ എന്ത് സ്വാമി 🙏
@kirank.k1907
@kirank.k1907 7 лет назад
മണിചേട്ടാ എനിക്ക് ഈ പാട്ട് വളരെ നല്ല ഇഷ്ടപെട്ടു കാണാനും കേൾക്കാനും എനിക്ക് ഇഷ്ടപെട്ടു കാനാടിക്കാവിലെ എന്ന പാട്ട് എനിക്കു കേൾക്കാൻ ഇഷ്ടമാണ്
@ushadesai3280
@ushadesai3280 7 лет назад
New
@blackshadow5618
@blackshadow5618 5 лет назад
My song
@KannanKannan-gv8id
@KannanKannan-gv8id 5 лет назад
Super song
@naturaltom1237
@naturaltom1237 2 года назад
🙏🙏🙏🙏🙏
@praveenaunni373
@praveenaunni373 Год назад
ഇന്ന് നിൻറെ ലൈഫിൽ എൻറെ സ്വാമിയുടെ അനുഗ്രഹം കൊണ്ട് മാത്രം ജീവിക്കുന്ന ഒരു... ഒരു വ്യക്തി ആണ് ഞാൻ. ഏത് വിഷമഘട്ടത്തിൽ എന്നെ എല്ലാവരും ഒറ്റപ്പെടുത്തുന്നു. അപ്പോഴും സ്വാമി പറയും ഞാനുണ്ട് നിൻറെ. കൂടെയെന്ന് ഇത് അനുഭവമാണ് സത്യമാണ്..
@premjith9820
@premjith9820 2 года назад
വിഷ്ണുമായ സ്വാമി 🕉️🕉️🕉️🕉️🕉️ മണിച്ചേട്ടൻ ❤️
@8009r
@8009r 2 месяца назад
എന്റെ പൊന്നുണ്ണി വിഷ്ണുമായ കാത്തുരക്ഷിക്കണം ഭഗവാനെ ഓം ശ്രീ വിഷ്ണുമായ നമ അവ യുദ്ധ ബാവ 🙏🙏🙏🙏🙏🙏 murugan തമിഴ് നാട്
@nithinbabuthazhath6410
@nithinbabuthazhath6410 4 года назад
പൊന്നുണ്ണി വിഷ്ണു മായ സ്വാമി
@thejusworld2016
@thejusworld2016 2 года назад
🙏🙏🙏 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏
@MrDuDe-dx5iu
@MrDuDe-dx5iu 4 года назад
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
@sudhakara40
@sudhakara40 5 лет назад
Kalabhavan mani sir really miss you sir.....
@kailasm3026
@kailasm3026 2 года назад
I miss you manichetta 😭😭
@Jokhaan6282
@Jokhaan6282 Год назад
കാനാടിക്കാവിലെ പൊന്നുണ്ണി മായേ നമഃ 🔥🔥🔥🔥🙏🙏❤️💛💛💛💛💛❤️❤️💛
@jithumonjithu1113
@jithumonjithu1113 2 года назад
ഓം കുട്ടിച്ചാത്ത ശരണം😘💕🙏
@suryasaneesh4183
@suryasaneesh4183 2 года назад
ഏറ്റോം ഇഷ്ടള്ള ഭക്തിഗാനം 😍മണിച്ചേട്ടൻ 😥😥🙏🙏
@Man-js6qf
@Man-js6qf 3 года назад
Vishnumaaya ishtam ,mani chettane athilum ishtam❤️❤️😭🙏🙏🙏
@renjuchalakudy9451
@renjuchalakudy9451 7 лет назад
manietta ....Asadya....Sing.... nte Bagavadi.... maniyettanu.... athma Sandi kodukkaneee.....
@PraveenKumar-ge1xs
@PraveenKumar-ge1xs 5 лет назад
Njanum Chalakudikaran... Maniettan.. Othiri miss cheyannudu.... Athma shanthi kittete bhagavathi... Devaiyam sahayichu.. Renju ettan maniettan sound thannitund penne roopam...
@fasilfaisi3441
@fasilfaisi3441 5 лет назад
Ranjuvetta phone namber send cheyyumo
@gangakunjatta5873
@gangakunjatta5873 4 года назад
ഞങ്ങൾക്ക് നിങ്ങളാണിപ്പോൾ മണിയേട്ടൻ
@renjuchalakudy9451
@renjuchalakudy9451 3 года назад
@@PraveenKumar-ge1xs Manichettanu pakaram manichettan mathram.... Manichettane kurichu...orkkumbol... Nenju potttunnnu... 😭😭😭😭😭😭😭😭😭😭😭😭😭😭😭😢😢😢😢😥😥😥😥😥😥😥😥😥😥
@renjuchalakudy9451
@renjuchalakudy9451 3 года назад
@@gangakunjatta5873 Orikkalum angane parayarudee... Njan padumbol...Voice... Agane varunnad... Engine anennu ippozum enikkariyilla .... But.... Manichettan..... 😢😢😢😢😢😥😥😥😥😥😥😥 Manichettanolam... Arrum... Varilla... Njan just singer mathramanu... 🙏🙏
@anilbabu1000
@anilbabu1000 3 месяца назад
❤ om shree vishnumaya swami saranam ❤
@remesh8705
@remesh8705 2 года назад
ഓം കുളിവാക സുതായ വിദ്മഹേ മഹിഷാ വാഹനയാ ദിമഹി തനോ വിഷ്ണുമായ പ്രചോദയത്..... എല്ലാവരെയും കാത്ത് രക്ഷികണേ സ്വാമി... എന്റെ എല്ലാം ദുഃങ്ങളും ദുരിതങ്ങളും തീർക്കണേ സ്വാമി.....
@Jokhaan6282
@Jokhaan6282 7 месяцев назад
ഇന്നും എനിക്ക് സ്വാമിയുടെ ഗാനം കേൾക്കാൻ സാധിച്ചു 🙏🙏🙏🙏🙏ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏❤️💛
@vimalrajthakudu4317
@vimalrajthakudu4317 5 лет назад
:Om sree vishnumaya chathan swamy nama :
@Jokhaan6282
@Jokhaan6282 Год назад
വിഷ്ണുമായേ ശരണം..... ചാത്തൻ സ്വാമി 🙏🙏🙏🙏🙏കാത്തു രക്ഷിക്കണമേ ഭക്തജന ലക്ഷങ്ങളെ ❣️❣️❣️❣️❣️❣️❣️❣️
@sreekumargskurup
@sreekumargskurup 2 года назад
ഞാൻ ദിവസവും ഈ പാട്ട് കേൾക്കും... മണിച്ചേട്ടൻ പാട്ടും അഭിനയവും വളരെ മനോഹരം.. 🙏🏽നല്ല സംഗീതം...... ഓം ശ്രീ വിഷ്‌ണു മാ യസ്വാമിനെ നമഃ.... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@kishorkishor4411
@kishorkishor4411 3 года назад
🙏🙏🙏🙏മണിച്ചേട്ട സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ട ഭക്തി സോങ് 🙏🙏🙏
@reshmavijil94
@reshmavijil94 10 месяцев назад
ഇനി എങ്ങോട്ട് എന്തു ചെയ്യണം മരണം വരിക്കാൻ ധൈര്യമില്ല കാരണം അച്ഛൻ അമ്മ ഭാര്യ മക്കൾ അവരെ വിട്ട് പോകാൻ ധൈര്യമില്ല, kanadikkavu പോയി ഭഗവാനെ കണ്ടു കല്പന കേട്ടു വഴിപാട് നടത്തി പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിയില്ല എന്റെ മുൻപിലേക്കു ഭഗവാൻ തുറന്നു തരുന്ന വഴികൾ 100 രൂപ കടം മേടിക്കാൻ വിഷമിച്ചിരുന്ന എനിക്ക്, എന്റെ ജീവിതത്തിൽ ഓരോ ദിവസവും മായകൾ കാട്ടിക്കൊണ്ടിരിക്കുന്നു ഭഗവാൻ, എന്തിനേറെ പറയുന്നു 3ദിവസമായി ഞാൻ കിടന്ന് ഉറങ്ങിയത് പോലും 4സ്റ്റാർ ഹോട്ടലിൽ അതും ഒരു രൂപ ചിലവില്ലാതെ, മായകൾ കൊണ്ട് അമ്മാനം ആടുന്ന ഭഗവാനെ എത്ര സ്തുതിച്ചാലും മതിയാകില്ല, എപ്പോഴും കൂടെ ഉണ്ട്, നീ ധൈര്യമായി മുന്നോട്ടു പൊയ്ക്കോ ഉണ്ണി ഞാൻ കൂടെ ഉണ്ട് എന്ന് ഓരോ നിമിഷവും ഭഗവാൻ എന്നിൽ തെളിയിച്ചു കൊണ്ടിരിക്കുന്നു, ഓം നമോ ഭഗവതേ ഓം വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമിയേ നമഃ
@Capeofgudhope
@Capeofgudhope Месяц назад
🙏
@ThumbiRajesh
@ThumbiRajesh 22 дня назад
എൻ്റെ വിഷ്ണുമായ സ്വാമിയെ എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
Далее
LOLLIPOP-SCHUTZ-GADGET 🍭 DAS BRAUCHST DU!
00:28
Karinkaliyalle
4:51
Просмотров 1,8 млн
Vishnumaya Sahasranamam | Gayaki Sisters
34:44
Просмотров 932 тыс.
Kanadikavile Vishnumaya Devotional Songs
11:27
Просмотров 449 тыс.