Тёмный

Kanakkuyilin | College Kumaran | Mohanlal | Shwetamohan | Ouseppachan | Shibu Chakravarthy 

Manorama Music Songs
Подписаться 2,7 млн
Просмотров 2,6 млн
50% 1

Lyrics : Shibu Chakravarthi | Music : Ouseppachan | Singer : Swetha
Movie : College Kumaran
Listen Songs from the movie COLLEGE KUMARAN in your Favourite Audio Streaming Platforms
Spotify :open.spotify.com/album/3hFUNr...
Jio Saavn: www.jiosaavn.com/album/colleg...
Wynk Music : wynk.in/music/album/college-k...
Amazon Music :www.amazon.com/College-Kumara...
Apple Music : / college-kumaran-origin...
Watch More songs from the movie COLLEGE KUMARAN
Kaana Kuyilin | G Venugopal • Kanakkuyilin | College...
Thazhika Kudame | M G Sreekumar & Jyotsana • Thazhika Kudame | Coll...
Kaanakuyilin | Shweta Mohan • Kaanakuyilin | Video S...
Snehathin Koodonnu | Karthik & Aparna • Snehathin Koodonnu | C...
Content Owner : Manorama Music
Website : www.manoramamusic.com
RU-vid : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#mohanlal #ouseppachan #shwetamohan #manoramamusic #filmsongs #malayalammoviesongs #shibuchakravarthy

Видеоклипы

Опубликовано:

 

21 мар 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 870   
@gayathrigayu1518
@gayathrigayu1518 3 года назад
കത്തിച്ചു വെച്ച വിളക്ക് കർക്കിടക്കാറ്റിലണഞ്ഞു ഈ വരി കേൾക്കുമ്പോ ഉള്ള oru feeling😞😞🖤🖤🖤
@gayathrip1392
@gayathrip1392 2 года назад
Yes
@sreelekshmig2053
@sreelekshmig2053 2 года назад
Serikum feel 😔😔
@aruns740
@aruns740 2 года назад
Correct 👍☹️
@anandunair2899
@anandunair2899 2 года назад
We usually do "bali", tribute to our dead ancestors in the month of karkkidaka.. and according to hindu practise, usually lit lamp daily infront of chitabhasmam daily before drowning it into river. The line is symbolic, the lamp fade in wind is worse in the sense that death seem to be an unnatural one where the soul is still wandering insearch of "moksham"
@reshmajayaraj2132
@reshmajayaraj2132 2 года назад
@@anandunair2899 get
@sanikasanusanikasanu5197
@sanikasanusanikasanu5197 5 лет назад
സത്യം. എത്ര കേട്ടാലും മടുപ്പ് തോന്നില്ല. കിടു song😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@devikaravindran6306
@devikaravindran6306 4 года назад
കേൾക്കുമ്പോൾ ഒരുപാട് feelingതോന്നുന Song
@SivaKumar-wb6yd
@SivaKumar-wb6yd 4 года назад
പൊളി സോങ്
@aruns740
@aruns740 3 года назад
🤗👍
@avinkaithacodu4239
@avinkaithacodu4239 2 года назад
Sathyam😍😘
@muhammad.thariq7743
@muhammad.thariq7743 2 года назад
Shewtha nannayi paadittund ❤❤
@vivekvnair5386
@vivekvnair5386 3 года назад
കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ പൊന്നോണവെയിലു പരന്നിട്ടും ഇന്നും എന്തെന്നെക്കാണാന്‍ വന്നീലാ കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും പിച്ചിപ്പൂവുകള്‍ തുന്നിച്ചേര്‍ത്ത പച്ചപ്പട്ടുപാവാട ചുറ്റി പൊട്ടിച്ചിരിമുത്തുകള്‍ വിതറി എന്നെച്ചുറ്റിനടന്നൊരുവള്‍ ഉച്ചയ്ക്കിത്തിരി തണലും തേടി ചുറ്റി നടന്നൊരിളം കാറ്റേ ചക്കരമാവിന്‍ കൊമ്പു കുലുക്കാന്‍ എന്തേ നീയിന്നെത്താത്തൂ കത്തിച്ചുവെച്ച വിളക്കു് കര്‍ക്കിടക്കാറ്റിലണഞ്ഞു മനസ്സിന്റെ മാന്തളിരിന്മേല്‍ ഇന്നും ഒരു മിഴിനീര്‍ക്കണമുണ്ട്‌ കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും അസ്ഥിത്തറയിലെ മന്ദാരങ്ങള്‍ ഇന്നും പൂക്കള്‍ വിടർത്താറുണ്ട്‌ അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള്‍ കൊളുത്താറുണ്ട്‌ അസ്ഥിത്തറയിലെ മന്ദാരങ്ങള്‍ ഇന്നും പൂക്കള്‍ വിടർത്താറുണ്ട്‌ അസ്തമയം വന്നിട്ടിവിടെ അന്തിത്തിരികള്‍ കൊളുത്താറുണ്ട്‌ അച്ഛന്റെ സ്നേഹത്തിന്റെ കൈവിരല്‍ത്തുമ്പില്‍ തൂങ്ങി ബാല്യത്തിന്‍ മുറ്റത്തിന്നും ഞങ്ങള്‍ നടക്കാനിറങ്ങാറുണ്ട്‌ കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും കാണാക്കൊമ്പില്‍ മാങ്കൊമ്പിൽ കുഴലൂതും കുയിലേ പൂങ്കുയിലേ പൊന്നോണവെയിലു പരന്നിട്ടും ഇന്നും എന്തെന്നെക്കാണാന്‍ വന്നീലാ കാണാക്കുയിലിന്‍ പാട്ടിന്ന് കാതില്‍ കേള്‍ക്കും നേരത്ത്‌ പൊന്നൂയലാടുന്നുണ്ടുള്ളില്‍ പോയ പൊന്നോണനാളും മാന്തോപ്പും
@riyasnajeeb818
@riyasnajeeb818 Год назад
കുത്തി ഇരുന്ന് എഴുതി അല്ലേ കൊള്ളാം സൂപ്പർ
@rayeesrsnrsn2017
@rayeesrsnrsn2017 Год назад
Suppr njan kore paati nooki my favourite song 😍
@abhijith5197
@abhijith5197 7 месяцев назад
🤟
@annmariya2491
@annmariya2491 6 месяцев назад
അടിപൊളി
@arjunaravind4696
@arjunaravind4696 5 лет назад
അച്ഛന്റെ സ്നേഹത്തിന്റെ കൈവിരൽ തുമ്പിൽ തൂങ്ങി..... ബാല്യത്തിൻ മുറ്റത്തിന്നും ഞങ്ങൾ...... നടക്കാനിറങ്ങാറുണ്ട്........ (ഹൃദയത്തിൽ തട്ടുന്ന വരികൾ )
@sanikasanusanikasanu5197
@sanikasanusanikasanu5197 5 лет назад
സത്യം 😘😘
@manojr2282
@manojr2282 5 лет назад
satyam.. touching lines...aaa varikal ethumbo entho oru vishamam thonunnu
@adithiaadhi1329
@adithiaadhi1329 5 лет назад
😥
@fasiyasir2973
@fasiyasir2973 4 года назад
ഇപ്പൊ ഉള്ളതൊക്കെ ഒരു പാട്ടാണോ
@rajaneesh_vk8161
@rajaneesh_vk8161 4 года назад
@@fasiyasir2973 😬
@ramshad_otp
@ramshad_otp 5 лет назад
ഔസേപ്പച്ചന്റെ അതിമനോഹരമായ കമ്പോസിങ് സോങ് ഒരു രക്ഷയില്ല 👌🏻💯 ശ്വേതാ മോഹൻ ന്റെ അതിഗംഭീര ആലാപനവും 😍
@archanajoyachuachu8299
@archanajoyachuachu8299 5 лет назад
വാക്കുകൾ കൊണ്ട് വർണിക്കാൻ പോലും പറ്റാത്ത അത്ര മനോഹരം
@sanikasanusanikasanu5197
@sanikasanusanikasanu5197 5 лет назад
സത്യം
@remyasunil4161
@remyasunil4161 4 года назад
Acha miss u
@rameshraju4110
@rameshraju4110 4 года назад
Yes....Nice song
@user-di8mq6el7o
@user-di8mq6el7o 4 года назад
S absolutly right nce song and nice lyrics
@NRMandharam
@NRMandharam 3 года назад
ഈ പാട്ട് ഇപ്പോൾ കേട്ടാലും അതിനു വേറെ ഒരു ഫീൽ ആണ്. 2021ൽ കേൾക്കുന്നവർ ഉണ്ടോ ഉണ്ടകിൽ ലൈക്‌ അടി
@vishnubhaskaran3107
@vishnubhaskaran3107 2 года назад
Super
@51shilpak5
@51shilpak5 2 года назад
30/12/2021😍
@jibeshpm7772
@jibeshpm7772 2 года назад
03/01/2022 11:46 PM
@51shilpak5
@51shilpak5 2 года назад
3/1/2022 11.48 pm 😒
@anushak45
@anushak45 2 года назад
04/01/2022
@vishnumk824
@vishnumk824 4 года назад
ഇന്ന് നമ്മുടെ മണി ചേട്ടന്റെ ഓർമ ദിവസം..ഇൗ പാട്ട് കേട്ടപ്പോൾ മണി ചേട്ടന്റെ ഓർമകൾ മനസ്സിലേക്ക് വരുന്നു..
@ubijithunnikrishnan
@ubijithunnikrishnan 3 года назад
ചില പാട്ടുകൾ ജനിക്കാൻ വേണ്ടിയാണു സിനിമകൾ എടുത്തതെന്നു തോന്നും... 😍
@pramodunni8064
@pramodunni8064 2 года назад
👍
@ABINSIBY90
@ABINSIBY90 8 месяцев назад
Sathyam
@balakrishnan.k8190
@balakrishnan.k8190 5 лет назад
എന്റെ ജീവിതം എന്റെ മനസ്സ് ആണ് ഈ പാട്ട് മിസ്സ്‌ യൂ അമ്മ
@midhumidhun8721
@midhumidhun8721 4 года назад
Mom
@incnvtvlive8482
@incnvtvlive8482 2 года назад
അച്ഛൻ 😭😭😭😭🌹🌹
@reshmarajkumar3786
@reshmarajkumar3786 2 года назад
Ammaa ishttam 💕💞😘😘😘😘
@user-gx2nw2dw8o
@user-gx2nw2dw8o 2 года назад
@@reshmarajkumar3786 😓😓😓😓
@railfankerala
@railfankerala 2 года назад
😭😭🙏🏻 saralla bro
@Dude-qr5zi
@Dude-qr5zi 5 лет назад
ഒരു രക്ഷയും ഇല്ല രാത്രി നല്ല മഴ ഉള്ള സമയം headset വച് ഈ പാട്ട് കേൾക്കണം ഞാൻ ഇപ്പോ kelkuvann
@shanushani7924
@shanushani7924 4 года назад
Waaaaaawu........
@shanushani7924
@shanushani7924 4 года назад
Waaaaaawu........
@nithya147
@nithya147 3 года назад
Arewaah!!!!
@hananiooo
@hananiooo 3 года назад
Awww
@vyshakptk6628
@vyshakptk6628 3 года назад
@@nithya147 🙄🙄
@hasimv7368
@hasimv7368 4 года назад
ഇ പാട്ടും കേട്ടു ksrtc ബസിലൊരു യാത്ര ...ആ അന്തസ് 😍
@reshmarajkumar3786
@reshmarajkumar3786 2 года назад
Njan Ippol ksrtc busil irunnu yathrichikamayit kettatha ee patt super feeling
@nitheeshthankachan1039
@nitheeshthankachan1039 2 года назад
@@reshmarajkumar3786 nallath
@akhilamolcv7955
@akhilamolcv7955 2 года назад
With മഴ
@padmanabha323
@padmanabha323 3 месяца назад
Correct 💯
@tonytshaji925
@tonytshaji925 5 лет назад
എന്തൊക്കെയോ ഓർമ്മകൾ. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തിന്റെ ഓർമ്മകൾ
@shilpajinil5819
@shilpajinil5819 4 года назад
2020 il ആരെങ്കിലും കേൾക്കുന്നുണ്ടോ എങ്കിൽ ഒരു ലൈക്‌ ഇട്ടിട്ട് പൊയ്ക്കോ tto
@shintofrancis5619
@shintofrancis5619 4 года назад
Pazhaya life lak kondu pokunu
@binilbinil2499
@binilbinil2499 4 года назад
Powlii
@aliaparveenyah7457
@aliaparveenyah7457 4 года назад
Hii
@shyamraju5864
@shyamraju5864 4 года назад
Like this sonh💖💖💖💖💖💖
@Nightingale-dj2vq
@Nightingale-dj2vq 4 года назад
ഞാൻ ഈ സോങ് ആദ്യമായിട്ടാ കാണണേ . 2020
@sruthyjs8200
@sruthyjs8200 3 года назад
കത്തിച്ചു വെച്ച വിളക്ക്... കർക്കിടകാറ്റിലണഞ്ഞു 💕💕💕💕
@ABINSIBY90
@ABINSIBY90 2 года назад
ശ്വേത അതിമനോഹരമായി പാടി. ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു നഷ്ടബോധം അലയടിക്കും. ആ കാലമൊക്കെ എന്തു രസമായിരുന്നല്ലേ. ഒരിക്കലും മറക്കാത്ത ഓർമ്മകൾ വരികളിൽ മനോഹരമായി വര്ണിച്ചിട്ടുണ്ട്. ഭൂതകാലം ഒരു അനുഭവമാണ്, ചിലർക്ക് സുഖമുള്ള ഓർമ്മകൾ.. ചിലർക്ക് പൊള്ളലുകൾ..
@Shebi-ne8zv
@Shebi-ne8zv Год назад
സത്യം പറഞ്ഞാൽ ഈ പാട്ടു കേൾക്കുമ്പോൾ സങ്കടം വരും
@Shebi-ne8zv
@Shebi-ne8zv Год назад
താങ്ക്യൂ താങ്ക്യൂ ശ്വേതാ
@neethumolsinu6384
@neethumolsinu6384 11 месяцев назад
👌👌
@sreejithsreejithp7148
@sreejithsreejithp7148 2 года назад
ഹോ... എന്താ... പറയാ... ഷിബു ചക്രവർത്തി സാറേ.....മനസ് പിടിച്ചു ഉലക്കുന്ന വരികൾ സിനിമ ക്ലിക്കാവാതെ പോയത് കൊണ്ട് ഒരുപാട് ദുഃഖമുണ്ട്.കേട്ടാലും കെട്ടാലും മതിവരാത്ത വരികൾ. ഔസേപ്പച്ചൻ സാറിന്റെ ഇമ്പമായ ഈണം വരികൾക്ക് മാധുര്യം കൂട്ടുന്നു.
@aahanv1341
@aahanv1341 4 года назад
2020 ൽ ഈ song കേൾക്കുന്നവർ like Adi❤️❤️
@SithinTk
@SithinTk 4 года назад
2020 ജനുവരി 14 🖤
@jagadeeshmn7643
@jagadeeshmn7643 4 года назад
Good feel
@sumifaizi6949
@sumifaizi6949 4 года назад
19 . 3 .2020
@shibilshaz7287
@shibilshaz7287 4 года назад
march 19
@harikrishnanvhvh6549
@harikrishnanvhvh6549 4 года назад
Supper song i love it 😊😊
@aswins4180
@aswins4180 5 лет назад
എത്ര മനോഹരം കേട്ടാലും മതി വരില്ല
@jincyjincykrishna2657
@jincyjincykrishna2657 5 лет назад
Adipoli
@sonysanthosh27
@sonysanthosh27 4 года назад
Yes
@pradeepok4229
@pradeepok4229 3 года назад
Pani onnum. Illenkl kettondirikk
@vigneshchakkara5317
@vigneshchakkara5317 5 лет назад
കത്തിച്ചു വച്ച വിളക്ക് കർക്കിട കാറ്റിലണഞ്ഞു...
@sonysanthosh27
@sonysanthosh27 4 года назад
Yes 😊
@fasiyasir2973
@fasiyasir2973 4 года назад
Awsome lines
@fazalrazipunnilath3052
@fazalrazipunnilath3052 4 года назад
Uff ❤️
@kateheuhd
@kateheuhd 3 года назад
Really
@raheenakabeer8691
@raheenakabeer8691 3 года назад
സൂപ്പർ വരി
@rakendu7346
@rakendu7346 4 года назад
എന്താണ് ഈ പാട്ടിനു ഇത്രെയും പ്രേത്യേകത.. എന്തോ കേട്ട് കഴിഞ്ഞപ്പോൾ വല്ലാത്തൊരു ഫീൽ നെഞ്ചിനകത്തു...പതിയെ തുടങ്ങി പാട്ട് വേറൊരു മോഡിലോട്ട് അങ്ങ് കൊണ്ട് പോകുവാ.. ആരെയൊക്കെയോ ഓർമിപ്പിക്കുന്നു പോയ ഒരു കാലത്തെ ❤️
@pvn.fx123
@pvn.fx123 4 года назад
🥰🥰🥰കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നവർ ഉണ്ടോ 🥰🥰🥰
@harikrishnan608
@harikrishnan608 4 года назад
അസ്ഥിത്തറയിലെ മന്ദാരങ്ങൾ ഇന്നും പൂക്കൾ വിടർത്താറുണ്ട് അസ്തമയം വന്നിട്ടിവിടെ അന്തി തിരികൾ കൊളുത്താറുണ്ട് 💕💕💕💕
@jkn3443
@jkn3443 Год назад
👍 🙏 lyrics❤️
@manojputhuran1144
@manojputhuran1144 10 месяцев назад
അച്ഛന്റെ സ്നേഹത്തിന്റെ കൈവിരൽ തുമ്പിൽ തൂങ്ങി... കണ്ണ് നിറഞ്ഞു പോയി 😞
@mithunprasanth2555
@mithunprasanth2555 4 года назад
ഈ സിനിമ പണ്ട് കാണുമ്പോൾ ശെരിക്കും ഈ പാട്ട് കാണും ബോൾ വിഷമം ആവും. പക്ഷെ അത്‌ ഈ മുസിക് ന്റെ ഭംഗികൊണ്ടാർന്നു. Nice song
@ramshad_otp
@ramshad_otp 3 года назад
Ouseppachan nte Great Composing Song aan
@seethaam6208
@seethaam6208 3 года назад
@@ramshad_otp sathyam
@ambadirocks9666
@ambadirocks9666 4 года назад
എന്റെ അച്ഛൻ ഇന്ന് എന്റെ കൂടെ ഇല്ല, ഈ പാട്ടു കേൾക്കുമ്പോ എന്റെ അച്ഛൻ എന്റെ കൂടെ തന്നെ ഉള്ളത് പോലൊരു feel❤
@sreerag1741
@sreerag1741 4 года назад
😔
@emiltrolls8008
@emiltrolls8008 5 лет назад
ഈ പട്ട് കേൾക്കുമ്പോൾ എന്റെ പഴയ 10 ഉം +2 ഉം Life വളരെ Miss ചെയുന്നു
@sanikasanusanikasanu5197
@sanikasanusanikasanu5197 5 лет назад
I miss my 10th ക്ലാസ്സ്‌ and my great frendzzzzz. 😥😥😥😥
@ashidaafsal1233
@ashidaafsal1233 3 года назад
Endokeyo Orma varunnu ee song kelkumbol vallatha feelings endokeyo miss cheyyunu vallaathe
@anusreemedias9176
@anusreemedias9176 3 года назад
@@sanikasanusanikasanu5197 😥
@aruns740
@aruns740 2 года назад
@@ashidaafsal1233 correct feel song ☹️👍
@justparu2929
@justparu2929 2 года назад
അച്ഛന്റെ സ്നേഹത്തിൻ കൈവിരൽ തുമ്പിൽ തൂങ്ങി ബാല്യത്തിൻ മുറ്റത്തെന്നും ഞങ്ങൾ നടക്കാനിറങ്ങാറുണ്ട്🤍🤍
@sonababup4074
@sonababup4074 5 лет назад
Hridhayathil thattunna varikal......ente favourite songggggg😍😍😍😍😍
@renjithnair5001
@renjithnair5001 3 года назад
2021 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ. വല്ലാത്ത ഒരു ഫീൽ തന്നെയാ ഈ പാട്ട് ❤❤❤
@renjithraman5624
@renjithraman5624 Год назад
ശ്വേത അടിപൊളി ആക്കിയ പാട്ട്...2023 ലും മുന്നോട്ട് 👍👍👍👍
@user-mm4ne1yd8m
@user-mm4ne1yd8m Год назад
എല്ലാ lyrics ലേക്ക് പോകുമ്പോപോകുമ്പോഴും മനസ്സിനെകുളിരേകിപ്പിക്കുന്ന ഔസേപ്പച്ചൻ സാറിൻറെ composinginum ശ്വേതയുടെ അതിമനോഹരമായ ആലാബത്തിനുമിടയിൽ സ്വയം മറന്നു പോവുന്ന ഫീൽ❤❤❤❤❤
@afsalmk5900
@afsalmk5900 4 года назад
2020 januaru ആയി ഇപ്പോഴും ഈ പാട്ട് എന്റെ favorate ആണ് ❤
@ashikhaneefa9059
@ashikhaneefa9059 5 лет назад
എന്തൊക്കെയോ നഷ്ടപെട്ട പോലെ. പക്ഷെ ഒന്നും മനസ്സിലാവുന്നില്ല. ഇന്നാകെ ഞാൻ മാറിപ്പോയത് കൊണ്ടാകാം. എല്ലാം ഉപേക്ഷിച്ചു പോകാൻ തോന്നുന്നു...
@ashlyjiason598
@ashlyjiason598 3 года назад
സത്യം ആണ് ഒരുപാട് മാറ്റാങ്ങൾ വന്നു ചേർന്നു ജീവിതത്തിൽ ഇനി ഒരിക്കലും തിരിച്ചു കിട്ടാതെ അവസാനിച്ചു പോയി എന്ന് തോന്നാറുണ്ട്ചില നല്ല നിമിഷങ്ങൾ മാത്രം ബാക്കി 😒😒😒
@__devil_vampire__582
@__devil_vampire__582 Год назад
ഈ പാട്ട് കേട്ടോണ്ട് ഒപ്പം പാടുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.... ന്താന്ന് അറിയില്ല.. 🥺🥺🥺🥺
@sudheeshkadungallur9388
@sudheeshkadungallur9388 5 лет назад
അടിപൊളി വരികൾ എന്നും മനസ്സിൽ കാത്തു വെക്കും
@soul-2255
@soul-2255 4 года назад
*2020 പിള്ളേർ വാ*
@sinimathew8167
@sinimathew8167 2 года назад
അച്ഛന്റെ സ്നേഹത്തിന്റെ കൈ വിരൽ തുമ്പിൽ തൂങ്ങി ബാല്യത്തിൻ മുറ്റത്തിന്നും ഞങ്ങൾ നടക്കാൻ ഇറങ്ങാറുണ്ട്... that lyrics❤️
@shinojed
@shinojed 7 лет назад
Heart Touching Feeling 👍👍👍👍
@rameshneethu7182
@rameshneethu7182 5 лет назад
Innu busil povumbozhanu kore kalam munpe ketta ee song veendum kettath. Vannathum youtube il keri kanduu😘😘
@jagadeeshmn7643
@jagadeeshmn7643 4 года назад
Status kandu pinne youtubil kerii
@afsalmuthu9247
@afsalmuthu9247 Год назад
വല്ലാത്ത ഒരു ഫീൽ ആണ്‌ ഈ song ❤
@jeeshmajinto3494
@jeeshmajinto3494 2 года назад
ആർക്കോ വേണ്ടിയുള്ള ഒരു കാത്തിരിപ്പ് ഈ വരികൾ കേൾക്കുമ്പോൾ .......🖤
@jintoerumapetty3524
@jintoerumapetty3524 2 года назад
😄
@_myworld_._8421
@_myworld_._8421 3 года назад
എന്താണെന്നറിയില്ല ഒരു വല്ലാത്ത ഇഷ്ട്ടമാ 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@HEMAHARISH-us6qy
@HEMAHARISH-us6qy 11 месяцев назад
അറിയാതെ കണ്ണുനിറയും... ഒരുപാടു ഓർമ്മകൾ ഉണർത്തുന്ന song🥰
@user-di8mq6el7o
@user-di8mq6el7o 4 года назад
ഹൃദയത്തിൽ തട്ടിയ പാട്ടുകളിലൊന്നു 😢😘❤😭
@shiljovarghese6700
@shiljovarghese6700 4 года назад
ക്ലാസ്സിൽ കയറാതെ കറങ്ങി നടന്ന കാലത്ത് തൊടുപുഴ ഐശ്വര്യ തിയേറ്ററിൽ കണ്ട പടം നൊസ്റ്റാൾജിയ
@congressmedia7773
@congressmedia7773 Год назад
ഐശ്വര്യ തിയേറ്റർ ❤️
@keyboardmotivation-ce2mn
@keyboardmotivation-ce2mn 10 месяцев назад
Kand kazhinjappo classil kayariya mathi aayirunnu ennu thonnippicha padam
@rasiyarasiya365
@rasiyarasiya365 5 лет назад
Tiktokil kettitt vannayaa...ee patt oru Nalla feel therunnunddd..miss you vappi😔😘😘
@anuanu-dn6yx
@anuanu-dn6yx 4 года назад
Enikum
@aruns740
@aruns740 2 года назад
E song kettu karanjver maatram like adi entho vellaata feel my fvt song 😢😢😢🤗🤗😊😊😔😔😔😞 e song ishtamullver 👍☹️ itu head set vech kettappol odukathe feel 🤗🤗🥰😘🥺
@aradithyalekshmi4983
@aradithyalekshmi4983 2 года назад
ഒരു മിഴിനീർക്കണം പൊഴിക്കാതെ ഇന്നും ഈ സോങ് കണ്ടുതീർക്കാൻ കഴിയില്ല. ശ്വേതയുടെ വോയിസ്‌ കൂടുതൽ മനോഹരമാക്കിയിരിക്കുന്നു.
@sunitharadheesh3898
@sunitharadheesh3898 11 месяцев назад
2023 ഇൽ ഇ പാട്ട് കേൾക്കുന്നുടോ ഒരു ഫീൽ like 💜
@nishaworld3828
@nishaworld3828 4 года назад
I am really addicted to this song .feeling of missing something
@lotussun5488
@lotussun5488 5 лет назад
ഈ പാട്ടാണ് എനിക്ക് കൂടുതൽ ഇഷ്ടം
@aryaraju2034
@aryaraju2034 Год назад
2023 ലും ഇവിടെ തന്നെ 😌
@anwar6101
@anwar6101 6 лет назад
മനോഹരം .ഇഷ്ട്ടമാണ് ഈ ഗാനം ഒരുപാട്
@deepaktk9758
@deepaktk9758 2 года назад
ഈ സോങ് ജീവിതത്തിന്റെ താളം ആയിരുന്നു.
@vipinchandran4649
@vipinchandran4649 4 года назад
Nice song ആട്ടോ വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 😍😍😍😍💕💕💕💕💕
@gouri7865
@gouri7865 5 лет назад
ഇത്ര അർത്ഥവത്തായ വരികൾ ഇനി വരുന്ന പാട്ടുകളിൽ കാണുമോ എന്തോ..
@safwanvm3984
@safwanvm3984 5 лет назад
No never
@sonysanthosh27
@sonysanthosh27 4 года назад
No
@midhumidhun8721
@midhumidhun8721 4 года назад
No
@sukeshodassery2153
@sukeshodassery2153 4 года назад
First. Film. ഫേവറേറ്റ്. Song
@cricktubemedia9234
@cricktubemedia9234 6 месяцев назад
അസ്ഥിത്തറയിലെ മന്താരങ്ങൾ ഇന്നും പൂക്കൾ വിടർത്താറുണ്ട്....!😢 That means how lyrics hit ur heart 💔 Underrated song of mollywood
@athirakrishnan5965
@athirakrishnan5965 5 лет назад
Parayan pattunilla....athrem superb song & lyrics...
@aravindks295
@aravindks295 5 лет назад
Any one in 2019..super song.... Kathichu vacha vilakku karkida kattilananju..
@arunks5039
@arunks5039 5 лет назад
njanund
@malkannarodda6767
@malkannarodda6767 3 года назад
njan
@dewdrops4895
@dewdrops4895 5 лет назад
ഈ പാട്ട് കേൾക്കുംമ്പോൾ നഷ്ടപ്പെട്ടുപോയ എന്റെ plus two ലൈഫ് ആണ് ഓർമ വരുന്നത്😊😊
@chinjuchinju.c8344
@chinjuchinju.c8344 5 лет назад
ഏതോ ലോകത്തിലേക്ക് കൊണ്ട് പോകുന്ന ഒരു ഫീൽ
@ramshad_otp
@ramshad_otp 5 лет назад
Aaa.....
@vishnurajr7738
@vishnurajr7738 5 лет назад
എന്റെ യും
@gayathrir2438
@gayathrir2438 4 года назад
നൈസ്
@podimol6238
@podimol6238 2 года назад
കണ്ണ് നിറയാതെ കേൾക്കാൻ പറ്റാത്ത ഒരു പാട്ട് 🙏🙏😟😟😢😢
@ashithaksd4436
@ashithaksd4436 2 года назад
Inn kasargod to payyannur busil povumbo ketta song aa angane search cheydhu entha oru feel e song super 😍😍😍😍
@jayalakshmiammu9771
@jayalakshmiammu9771 4 года назад
നല്ല ഫീൽ തരുന്ന ഒരു സൊങ്ങ്
@aruns740
@aruns740 2 года назад
😊😊👍
@ramyaunni.14
@ramyaunni.14 Месяц назад
Ee paattu ente fvrte aanu.ithu kelkkumbo,ente achaneyum ammayeyum ormavarum.😢😢😢😢😢😢
@diyadileep4653
@diyadileep4653 4 года назад
2019 il ee song kandavar like adikkoo ❤❤
@shafeequerahman1573
@shafeequerahman1573 4 года назад
2020 ൽ..
@shanilpu4134
@shanilpu4134 4 года назад
2020 ഇൽ ഇപ്പോൾ
@lokeshkr8485
@lokeshkr8485 3 года назад
Hi shyni chechi
@pradeepok4229
@pradeepok4229 3 года назад
Ee like kond ne entha cheyyunne. Ethu videoyil indakum koppile ee coment. Mughath adikkananu thonune
@amaljith2088
@amaljith2088 2 года назад
2022 ലും
@arjundnair455
@arjundnair455 3 года назад
"ഇന്ത്യൻ" സിനിമയിലെ "പച്ചൈ കിളിഗൾ തോളോട് " എന്ന പാട്ടിനോട് ഒരു സാമ്യം തോന്നുന്നു.
@anandhumadhu1589
@anandhumadhu1589 5 лет назад
Anyone in 2019 💙💙💙💙💙
@anandhumadhu1589
@anandhumadhu1589 5 лет назад
@@arunks5039 gud feel song💜💜💜
@midhumidhun8721
@midhumidhun8721 4 года назад
English boy
@midhunm.s6541
@midhunm.s6541 4 года назад
In 2020
@SivaKumar-wb6yd
@SivaKumar-wb6yd 4 года назад
2020 ലും ഇ പാട്ടു തന്നെയാ മോസ്റ്റ്‌ ഫേവറേറ് സോങ് മച്ചാനെ
@anandhumadhu1589
@anandhumadhu1589 4 года назад
@@SivaKumar-wb6yd yaa💕
@fasiyasir2973
@fasiyasir2973 4 года назад
ഇത്രയും അധികം കാമുകനോട് പോലും ഇഷ്ടം തോന്നിയിട്ടില്ല
@status.creator759
@status.creator759 2 года назад
ഓർമ്മകൾ പാട്ടിന്റെ വരിയിൽ ഒഴുഗി വരുന്നു അറിയാതെ ഉറ്റിയ കണ്ണു നീരിനും പറയാനുണ്ട് ഒരുപാട്. സൂപ്പർ song 2022 ഇൽ കേൾക്കുന്നു
@anandhuvkrishnan1662
@anandhuvkrishnan1662 Год назад
അന്നും ഇന്നും എന്നും മനസിന്റെ അടിത്തട്ടിൽ കാരമുള്ളുപോലെ തറഞ്ഞിരിക്കുന്ന വരികൾ. അതിനൊപ്പം The great Auseppachan magic. My evergreen favorite.
@sharonjoseph1129
@sharonjoseph1129 4 года назад
Wow പഴയ മറക്കാൻ പറ്റാത്ത ഒരുപിടി നല്ല ഓർമ്മകൾ മനസ്സിൽ വരുന്നു എത്ര കേട്ടിട്ടും മതിവരില്ല പ്രത്യേകിച്ച് (കത്തിച്ചു വച്ച വിളക്...... )ഈ ലൈൻ
@nandinidasannandini4206
@nandinidasannandini4206 5 лет назад
ethra kettalum mathiyavilla , achanode eshtam koodunnu😃
@deadeye3750
@deadeye3750 3 года назад
2021ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
@98.95arj
@98.95arj 2 года назад
Magical composition of Ouseppachan sir 😍
@nourin12354
@nourin12354 3 года назад
പുതിയ പാട്ടുകൾ കേട്ട് തൃപ്തി വരാതെ പണ്ടത്തെ പാട്ട് കേട്ട് തൃപ്തിപെടാൻ വന്നതാ......🙂
@hameedmullungal8956
@hameedmullungal8956 6 лет назад
Really a very nice song. Both male and female singers are well delivered. Kudos to the lerics.
@suneeshpv2161
@suneeshpv2161 2 года назад
Athe ഈ പാട്ട് കേൾക്കുമ്പോൾ എപ്പോഴും മനസ്സിൽ തട്ടുന്നു, പഴയ കാലം ഓർമ വരും, കത്തിച്ചു വെച്ച വിളക്ക് കർക്കിടക കാറ്റിൽ ഈ വാരി നല്ല feel ആണ് ❤❤❤❤❤❤😔😔😔😔😔, എനിക്ക് ഈ song കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ സ്വന്തം വല്യച്ഛനെ ഓർമ വരൂ, കുറെ കരയും 🥺🥺😭😭 സൂപ്പർ song ആണ്
@mahisworld2436
@mahisworld2436 Год назад
2023 ൽ ആരെങ്കിലും ഉണ്ടോ
@KOMBANyt1k
@KOMBANyt1k Год назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മ വരുന്നു ❤️😭🙏❣️🌹💕
@anu_v_unni
@anu_v_unni 5 лет назад
No words to explain...really doo nice hearr😍😍😍😍😍😍😍😍😍😍😍😍😍ethra kettalum mathy aavatha song🤗🤗🤗
@salinikathu732
@salinikathu732 5 лет назад
ntho onn miss cheyyunnathu pole😟😟😟😟😟😟😔😔😔😔😔😓😓😓😓❤❤
@afsalmk5900
@afsalmk5900 4 года назад
Realllyyy
@risanavk9194
@risanavk9194 3 года назад
sherikummm
@arjunchandran513
@arjunchandran513 3 года назад
Ofcourse
@jannath.tv.8423
@jannath.tv.8423 3 года назад
😥😥😥😥ശരിക്കും 😭
@sajinacp1065
@sajinacp1065 3 года назад
Asjdjdjd
@swaroope6559
@swaroope6559 5 лет назад
ഈ പാട്ട് കെ ൾ കുമ്പോൾ മനസിലെ വിഷമം എല്ലാം തന്നെ മാറുന്നു
@zarasara8677
@zarasara8677 Год назад
Eniki ee. Patt kerit illatha vishmam vannu 😥😥
@rajeshrajrajeshraj368
@rajeshrajrajeshraj368 4 года назад
എനിക്ക് ഇ പാട്ട് കേൾക്കുമ്പോൾ മരിച്ചു പോയ എന്റെ ചെരിയമ്മയുദെ ഓർമ്മ വരുന്നു ❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹
@maneshkesavan
@maneshkesavan 4 года назад
2dys ayi ee patt anweshichu nadakunu... avasanam kandupidichu😍😍😍😍 ethraa manoharam👌👌👌lines😇
@Sree-ft8tx
@Sree-ft8tx Год назад
Swetha nice voice ❤❤
@jayasanjay883
@jayasanjay883 Год назад
Epozhum ee song kelkkunnavarundo enna like adi gayss 🥰🙌
@manbehindme3748
@manbehindme3748 Год назад
ഓരോ വരിയും ഹൃദയത്തിൽ തുളച്ചു കയറുന്നത് പോലെ.... അമേസിങ് 🔥🔥🔥
@SithinTk
@SithinTk 4 года назад
ഓർമ്മകളെ അത്രമേൽ ആഴത്തിൽ കുത്തിനോവിക്കുന്ന വരികളും ഈണവും ..... 2020 ജനുവരി 14 ❤️
@ayswaryaas72
@ayswaryaas72 Год назад
2023 July ❤
@vinjusudheeshvinjusudheesh2716
2022 ലും ee പാട്ട്‌ കേൾക്കുന്നവർ ഉണ്ടോ.... ഉണ്ടെങ്കിൽ ലൈക്‌ ചെയ്യുക
@ARAVINDYUVS
@ARAVINDYUVS 4 года назад
MISS U AKHILA...NEE EVIDEYA EPPO...Kalyanam kazhinjenn arinju ..NINTE FVT SONG...Nee poyathinu shesham etra thavana ee song kettunn enikkariyillA.. Nee ee song evide kelkkuka aaneggil...ee comment kaanuka aaneggil njan eppozhum jeevichirippundenn vicharicho
@harikrishnaparameswaran6855
@harikrishnaparameswaran6855 3 года назад
പോയവർ പോയി എന്ന് കരുതുക.ജീവിതം പിന്നോട്ട് സഞ്ചരിക്കില്ല.പിന്നെ എന്തിന് ഓർമകളെ ആ വഴിക്കി വിട്ട് വെറുതെ നേരം കളയുന്നു.ഒരുപാട് ജീവിതം ബാക്കി അത് കളർ ആവും ഉറപ്പ്.all the best
@sheejas2724
@sheejas2724 3 года назад
😓😓😓
@sajnaky5986
@sajnaky5986 3 года назад
Sarallya😐
@athiraravi6443
@athiraravi6443 3 года назад
Sarmillaa bro 😭😭😭
@secretworld2362
@secretworld2362 2 года назад
Achodaa.. Chila missingukal nallathaanu.. 🔥aa Ormakalk madhuramaanu🦋🦋🦋..
@rijithrajr4080
@rijithrajr4080 3 года назад
പച്ചയ് കിളികൾ തോളോട്.. പാട്ടു കിളികൾ മണിയോട്...song ന്റെ ചെറിയ സാമ്യം ഉണ്ട്..
@maples5616
@maples5616 Год назад
പ്രിയപെട്ട സുബി ഈ ലോകത്തോട് വിട പറഞ്ഞതിന് ശേഷം ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോൾ വല്ലാത്ത ഒരു വേദന.....
@AnavadyaSsasi
@AnavadyaSsasi 4 года назад
എന്നിക്കി ഈ സോങ് കേട്ടോപ്പോ plusoneil paddicha enta timeum എനിക്കി നഷ്ടപെട്ട പ്രണയം ഓർമ്മ വന്നത്
@assiyafarook8403
@assiyafarook8403 4 года назад
Swetha👌😍
@jannath.tv.8423
@jannath.tv.8423 3 года назад
😭😭☺️☺️☺️☺️☺️☺️
@anandhuzvlogz6114
@anandhuzvlogz6114 4 года назад
2020 il arelum kelkkunnundo
@shibushibu6368
@shibushibu6368 4 года назад
SMART Media shlbu
@shibushibu6368
@shibushibu6368 4 года назад
SMART Media media
@pradeepok4229
@pradeepok4229 3 года назад
Illa chetta. 2020 ellarem chevi adichupoi pavam
@suffiyanfz8072
@suffiyanfz8072 4 года назад
Who listening 2020🤘
@rayyarayyu8693
@rayyarayyu8693 4 года назад
Endo vallathe miss cheyyunnu.orikkalum thirichu kittathe poya balyam.uppayude valsalyam nashtapetta dhukham....ummayod manassil snehamundayittum ath prakadippikkathepoyathinde pakshchathapam...thirichu kittathe poya sneham Ellam manassil odiyethunnu...ee varikaliloode....
@rayyarayyu8693
@rayyarayyu8693 4 года назад
Ende pathonbath varshangaliloode kadannupoyi ee otta paattiloode
@suffiyanfz8072
@suffiyanfz8072 4 года назад
@@rayyarayyu8693 😐😊♥️
@smithachandran8
@smithachandran8 Год назад
2023ൽ കേൾക്കുന്നവരുണ്ടോ
@athiammu5103
@athiammu5103 4 года назад
2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ. 👍👍👍😍😍😍