Тёмный
No video :(

Kanalukal Aadiya Video Song 4K Remastered | Mulla | Vidyasagar | Dileep | Meera Nandan | Sujatha 

Matinee Now
Подписаться 761 тыс.
Просмотров 1,7 млн
50% 1

Presenting Kanalukal Aadiya Video Song 4K from the movie Mulla .
Movie : Mulla
Lyricist: sarath vayalar
Music: vidyasagar
Singer: Shreekumar Vakkiyil & Sujatha Mohan
Directed by : Lal Jose
Written by : M. Sindhuraj ,Sangeeth Kollam
Music by : Vidyasagar
Cinematography : Vipin Mohan
Edited by : Ranjan Abraham, Sangeeth Kollam
Starring Dileep, Meera Nandan, Saiju Kurup, Biju Menon,
Suraj Venjaramoodu, Salim Kumar
#Kanalukal Aadiya #mulla #4kremastered
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

16 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 815   
@rakeshpm02
@rakeshpm02 3 года назад
ഒരു പരാജയ ചിത്രം ആയിരുന്നിട്ടും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പടമാണ് അതിനു പ്രധാന കാരണം ഇതിലെ പാട്ടുകൾ ആണ് ♥️
@abishekdavis554
@abishekdavis554 3 года назад
Araa paranje parajaya movie annenu ? Nalle movie anuu 💯💯💯 Hit ayathanu
@rakeshpm02
@rakeshpm02 3 года назад
@@abishekdavis554 padam enikkum istam aanu 💯♥️ But flop aanu
@afsalulhaquet2608
@afsalulhaquet2608 3 года назад
@@abishekdavis554 oool the
@journeytowisdom1409
@journeytowisdom1409 3 года назад
@@abishekdavis554 flop movie aanu
@anjithasudhan8444
@anjithasudhan8444 3 года назад
💜
@Lalaraja100
@Lalaraja100 3 года назад
മലയാളത്തിൽ സ്വാകാര്യ FM കൂടുതൽ സജീവമായ സമയത്ത് ഏറ്റവും കൂടുതൽ കേട്ട ഗാനം
@dharanjith941
@dharanjith941 3 года назад
Radio mirchi trivandrum station il aanu aa time eettavum. Koduthal. Ee song kettath
@vivekvel6188
@vivekvel6188 3 года назад
Correct 💕
@abhivinod6286
@abhivinod6286 3 года назад
Radio mirchi Trivandrum aanu ഏറ്റവും കൂടുതൽ ഇട്ടത്
@dharanjith941
@dharanjith941 3 года назад
@@abhivinod6286 Mirchi "പുത്തൻ പാട്ട് "Rj Tj യുടെ ശബ്ദത്തിൽ
@sreenath9912
@sreenath9912 3 года назад
Yss
@nikhithakk4999
@nikhithakk4999 3 года назад
ഈ മീര നന്ദന് ഒരു നാടൻ സൗന്ദര്യം.... നല്ല ഭംഗിയുണ്ട് കാണാൻ
@sonamathew6248
@sonamathew6248 3 года назад
Correct
@abdulmunaf8529
@abdulmunaf8529 3 года назад
Eppol kandu nokku ella nadan etum poyikkittum
@sonamathew6248
@sonamathew6248 3 года назад
@@abdulmunaf8529 y mnsilayila
@abdulmunaf8529
@abdulmunaf8529 3 года назад
@@sonamathew6248 eppol ulla lookum share cheyyuna photosum kandu nokku full modern aanu gramavasi penkutty okke pandu
@sonamathew6248
@sonamathew6248 3 года назад
@@abdulmunaf8529 athoke arikum..but meera nandan velya color ilelum kanan spra
@jusjo709
@jusjo709 2 года назад
മുല്ല ❤️ അണ്ണൻ തമ്പി ❤️ ഇന്നത്തെ ചിന്താവിഷയം ❤️ 2008 Memories 🥰
@demaso1804
@demaso1804 Год назад
Twenty20, Madambi, Roudram❤‍🔥
@akshay4848
@akshay4848 Год назад
Bodyguard 🔥
@sarath5347
@sarath5347 Год назад
​@@akshay48482010
@nithinpaul3105
@nithinpaul3105 11 месяцев назад
Agathan
@varghesejames2080
@varghesejames2080 10 месяцев назад
​@@akshay48482010
@safalrasheed4207
@safalrasheed4207 3 года назад
*അയാൾ സംഗീതത്തിന്റെ രാജാവ് ആണ്...* ❤️ *വിദ്യാജി* ❤️
@anandhumadhu1589
@anandhumadhu1589 3 года назад
ഈ പടത്തിൽ ദിലീപേട്ടൻ വേറെ ലെവൽ അഭിനയം ആണ് 😘🔥 ചുമ്മാ പൊളിച്ചു.... My fav Movie മുല്ല 💜✌️
@Snehasivadas
@Snehasivadas 2 года назад
Dileep ettan innum pwoli yanu💞
@aadislord
@aadislord 2 года назад
Athe fm orkumbol thanne ee songum oru part anu
@wazeem9916
@wazeem9916 Год назад
💥💥🔥🔥🔥
@Swathyeditz133
@Swathyeditz133 3 года назад
*വിദ്യജീയുടെ പാട്ടുകളിൽ female വോയിസ്‌ മിക്കിയതും പാടുന്നത് സുജാത ചേച്ചി ആണ് അല്ലെ..* ❣️🎵💞
@jithinsukumaran4191
@jithinsukumaran4191 3 года назад
തമിഴ് സോങ് പ്രത്യേകിച്ചും..
@sanjupt3897
@sanjupt3897 3 года назад
സുജാത ഇല്ലാത്ത മലയാളത്തിലെ വിദ്യാജി ആൽബങ്ങൾ വിരലിൽ എണ്ണാവുന്നതെ ഉള്ളൂ.
@Aparna_Remesan
@Aparna_Remesan 3 года назад
വിദ്യാജീടെ പാട്ടുക്കൾക്ക് പറ്റിയ കൊഞ്ചിയ വോയിസ് ചേച്ചിക്ക് ആണ്.
@sreejapklm9641
@sreejapklm9641 3 года назад
വിദ്യാജിയുടെ പാട്ടുകളിൽ ആണ് (തമിഴ് ഉൾപ്പെടെ ) സുജാതേച്ചിക്ക് മികച്ച ഗായികയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് കൂടുതലും കിട്ടിയിട്ടുള്ളത് 🙏🙏🙏
@fathimashajuu2396
@fathimashajuu2396 3 года назад
@@Aparna_Remesan Correct
@Nizar713
@Nizar713 3 года назад
സുജാത ചേച്ചി പാടിയതാണോ.. നുമ്മ ഇടം വലം നോക്കാതെ ലൈക് അടിച്ചിരിക്കും..😍😍
@sreejapklm9641
@sreejapklm9641 3 года назад
👌👌👌👌👌👌🙏🙏🙏🙏🙏👌
@abhinavcr8144
@abhinavcr8144 4 месяца назад
അല്ലപിന്നെ ❤❤❤❤❤
@jithingopi
@jithingopi 4 месяца назад
❤️
@Sreelakshmi8226
@Sreelakshmi8226 Год назад
ഈ പാട്ടിൽ മീര നന്ദനേ നോക്കി ഇരുന്നു പോകും നല്ല ഐശ്വര്യം 🥰🥰natural beauty 🥰🙌
@nincym316
@nincym316 2 месяца назад
Ehtesirruorusamavamthantee
@alandonell4841
@alandonell4841 3 года назад
മീരാ നന്ദനെ കാണാൻ നല്ല ഭംഗി ആയിരുന്നു ❤️❤️❤️
@sonamathew6248
@sonamathew6248 3 года назад
Yws
@Nambiar12
@Nambiar12 3 года назад
ആയിരുന്നു... ഇപ്പോ അല്ല
@Vpr2255
@Vpr2255 2 года назад
ഇപ്പോഴും മോശം അല്ല 😂
@shihabshiyu1822
@shihabshiyu1822 2 года назад
@@Vpr2255 ippol mosham ayi dressing
@jewel679
@jewel679 2 года назад
Dressing oke film ile character anusarich kodukunatalle
@sumanchalissery
@sumanchalissery 3 года назад
വിദ്യാജി മാജിക്കൽ.. സോങ്... ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്..! 💯🧡
@ABINSIBY90
@ABINSIBY90 3 года назад
Athe
@sumanchalissery
@sumanchalissery 3 года назад
@@ABINSIBY90 🙏
@369sreelakshmikg
@369sreelakshmikg 3 года назад
Athe
@sougandh1439
@sougandh1439 3 года назад
മോനേ സുമാ 😍@suman chalissery
@sumanchalissery
@sumanchalissery 3 года назад
@@sougandh1439 സൗഗന്ദ് ബ്രോ! 😍
@memorylane7877
@memorylane7877 3 года назад
സംഗീതം: വിദ്യാസാഗർ അതൊരു മിനിമം ഗ്യാരന്റി ആണ്❤ ചിത്രീകരണത്തിൽ ലാൽജോസും❤
@sarath5347
@sarath5347 3 года назад
2008 ഏപ്രിൽ -മെയ്‌ മാസം ടൈമിൽ ഒക്കെ നല്ല ഓളം ആയിരുന്നു മുല്ലയിലെ സോങ്‌സ് 😍 ഈ പാട്ട് കാണാൻ അന്ന് എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു. Jukebox ഇൽ വരുമ്പോ മിസ്സ്‌ ചെയ്യില്ല, 😊😍
@ajishmathew007
@ajishmathew007 Год назад
Satyam 12-14 വർഷം പോയതറിഞ്ഞില്ല..ജീവിതത്തിന്റെ നല്ല കാലം ആരുന്നു അത്
@rajivs3376
@rajivs3376 Год назад
🥰🥰🥰🥰🥰
@sunesh_knr
@sunesh_knr 3 года назад
വയലാ൪ എഴുതുമോ ഇതുപോലെ..... ഇല്ല വയലാറിന്റെ മോൻ എഴുതും.... ശരത്തേട്ടൻ ഉയി൪😍😍
@akhilabhaskar5592
@akhilabhaskar5592 3 года назад
വയലാർ നെ പറ്റി അറിയാതെ പറയരുത്. അദ്ദേഹം ഒരു വലിയ കവി തന്നെയാണ്. പദപ്രയോഗത്തിന്റെ കാര്യമാണെങ്കിൽ കാലഘട്ടത്തിന്റെ വ്യത്യാസം ഉണ്ട് രണ്ടാളുടെയും എഴുത്തുകളിൽ... രണ്ടുപേർക്കും അവരവരുടേതായ signature ഉണ്ട് എന്നും പറയാം. ഒരിക്കലും അച്ഛൻ മകനേക്കാൾ മോശമല്ല എന്നു തിരിച്ചറിയുക
@forthwind7103
@forthwind7103 3 года назад
@@akhilabhaskar5592 sarcasm manasilavoole
@vipinkizhakkekara1998
@vipinkizhakkekara1998 3 года назад
എനിക്ക് നല്ല ഇഷ്ടമാണ് ഈ..പാട്ട് 🤗😍👌🏽 ദീലീപേട്ടൻ്റെ പക്കാ വെറൈറ്റി അഭിനയമുള്ള സിനിമ👌🏽💯
@sreeragssu
@sreeragssu 3 года назад
2007 എെഡിയ സ്റ്റാര്‍ സിംഗറിലെ അവതാരകരില്‍ ഒരാളായിരുന്ന മീര നന്ദനെ മുല്ല എന്ന ഈ സിനിമയിലൂടെ ലാല്‍ജോസ് മലയാള സിനിമയിലേക്ക് കൊണ്ടു വന്നു..
@sarath5347
@sarath5347 3 года назад
She got Filmfare Award South Best Débutant South
@arun_ts
@arun_ts 3 года назад
Njgalde teacher arnu
@sreeragssu
@sreeragssu 3 года назад
@@arun_ts എവിടെ
@arun_ts
@arun_ts 3 года назад
@@sreeragssu St Marys Cghss Ernakulam 6std Malayalam teacher
@kevintf2
@kevintf2 3 года назад
@@arun_ts meera nandano? 🤔
@shibi9105
@shibi9105 3 года назад
ഇപ്പോൾ ഈ പാട്ട് കേട്ടപ്പോൾ ആ പഴയ കാലം ഓർമ വന്നു ഒത്തിരി മനോഹര മായ ഓർമകൾ 😍😍😪😪
@christinjoy3013
@christinjoy3013 Год назад
Me too...... Train കാണാൻ വേണ്ടി ഈ പടവും പാട്ടും കാണും.......childhood😕
@veenaveena5841
@veenaveena5841 3 года назад
എന്തോ ഒരു variety ആണ് male voice ശ്രീകുമാർ 👍😃 വിദ്യാജി ഒരേ പൊളി 😍😍
@HarisMuhammad-vf6rp
@HarisMuhammad-vf6rp Месяц назад
*മീരാ നന്ദന്റെ വിവാഹം കഴിഞ്ഞതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ ഇവിടെ😊💖*
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 месяцев назад
2024 ൽ ആരെങ്കിലും😉❤️
@rijeshkr7069
@rijeshkr7069 3 месяца назад
Njan
@LovelyMicrophone-sd4yq
@LovelyMicrophone-sd4yq 2 месяца назад
Pinnnala👍
@vloging8083
@vloging8083 Месяц назад
ഞാനും 😍
@user-th7fb7be9p
@user-th7fb7be9p Месяц назад
Undallo❤
@bibina5085
@bibina5085 29 дней назад
17/7/24
@sarathk6447
@sarathk6447 2 года назад
2008 ലെ അവധിക്കാലം..ഈ പാട്ട് എപ്പഴും ടീവിയിൽ വരുവാർന്നു..അമ്മടെവീട്ടിലേക്കുള്ള വിരുന്നുപോവാലും.. വടക്കെത്തെ പറമ്പിലെ ക്രിക്കറ്റ് കളിയും.. തൊടിയിലെ വലിയ കറുത്തമൂവാണ്ടന്മാവിൽ ഊഞ്ഞാലാടിയതും.. പമ്പാരംകുത്തും , കൊത്തങ്കലാടലും കോട്ടികളിയും തോട്ടിൽ കുളിക്കാൻ പോയതും എല്ലാം ഓർക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു വിങ്ങൽ 🌺
@vivekd5236
@vivekd5236 9 месяцев назад
🥹🥲
@ABINSIBY90
@ABINSIBY90 7 месяцев назад
@AkhilsTechTunes
@AkhilsTechTunes 3 года назад
അനുരാഗ വിലോചനനായി.. And ഈ ഗാനം.. ശ്രീകുമാർ പൊളി 😍😍🔥🔥
@tharakrishna5356
@tharakrishna5356 3 года назад
അതേ.. എന്ത് രസമുള്ള ശബ്ദമാണ് 🥰
@user-sc5oi7io4v
@user-sc5oi7io4v 3 года назад
@@tharakrishna5356 Sreekumar vakkayali
@AkhilsTechTunes
@AkhilsTechTunes 3 года назад
@@user-sc5oi7io4v vakkiyil
@rajivs3376
@rajivs3376 Год назад
👍👍👍
@ABINSIBY90
@ABINSIBY90 3 года назад
മനസിന്‌ നല്ല സന്തോഷവും ഉണർവും തരുന്ന നല്ല ഗാനം. മുല്ലയുടെ നിഷ്കളങ്കതയും..
@abysonhopz.15yearsand
@abysonhopz.15yearsand 3 года назад
കോടി പുണ്ണ്യമാണ് വിദ്യ ജി 🎶 Dilipettan 🔥 എന്തൊരു നല്ല actor ആണ്
@WriterSajith
@WriterSajith 3 года назад
ഐഡിയ സ്റ്റാർ സിംഗർ ൽ എലിമിനേഷൻ എപ്പിസോഡ് ൽ ട്രോഫി എടുത്തു കൊടുത്തു കൊണ്ടിരുന്ന സഹ അവതാരിക മീര നന്ദന്റെ ഫസ്റ്റ് ഫിലിം ❤️ യാത്ര അയച്ചപ്പോൾ എം ജി ശ്രീകുമാർ പറഞ്ഞ പോലെ അടുത്ത കൊല്ലം സെലിബ്രിറ്റി ജഡ്ജ് ആയി ഷോ യിൽ വന്നു ❤️
@aparnam546
@aparnam546 3 года назад
Yes aa timeil one of my favorite actress
@kurukkane_karakkana_kili
@kurukkane_karakkana_kili 2 года назад
Vannapole thanne ഏറെക്കുറെ field out ഉം ആയി 🙄
@nidheeshkrishnan6048
@nidheeshkrishnan6048 Год назад
​@@kurukkane_karakkana_kiliseniors, mallu singh, mylanchi monjulla veedu okke und. Ekadesham 2014,15 vare okke undayirunnu.
@SijeeshBhaskar
@SijeeshBhaskar 3 года назад
മീര നന്ദൻ ഒക്കെ എത്ര ഭംഗിയുണ്ട് ഈ ലുക്കിൽ.....
@sonamathew6248
@sonamathew6248 3 года назад
Sundari alle
@SijeeshBhaskar
@SijeeshBhaskar 3 года назад
@@sonamathew6248 ys
@ajuva4298
@ajuva4298 3 года назад
2008 വിഷു റിലീസ്. മുല്ല. ഇന്നത്തെ ചിന്ത വിഷയം. അണ്ണൻ തമ്പി. ഇതിൽ അണ്ണൻ തമ്പി. Block buster hit ആയ്യി. ബാക്കി രണ്ടും പടങ്ങൾ ആവറേജ് ആയ്യി
@agilmohanagil2775
@agilmohanagil2775 3 года назад
Annan thampi 2009 alle release ayath
@sanathsk8101
@sanathsk8101 3 года назад
@@agilmohanagil2775 no.. 2008 second groser.. 1st 20-20
@najila5715
@najila5715 3 года назад
Pakshe moonnum adipolii aan🔥🔥🔥🔥
@sarath5347
@sarath5347 3 года назад
ഇന്നത്തെ ചിന്തവിഷയം got kerala state film awards best popular film
@mallutravaler
@mallutravaler 3 года назад
Annan thampi flop anu mister innathe chindhavishayam aanu kurachenkilum odiyathu
@Aparna_Remesan
@Aparna_Remesan 3 года назад
ഇത് വിദ്യാസാഗർ അല്ല സംഗീത സാഗരം ആണ്.😍❤️❤️❤️🔥🔥
@tharakrishna5356
@tharakrishna5356 3 года назад
Yes🥰🥰🥰
@sooraj_js
@sooraj_js 3 года назад
❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
സംഗീത് സാഗർ 😄😄
@mediacentralinfo1754
@mediacentralinfo1754 3 года назад
No vidya sagaraanu music director
@amalavinod2503
@amalavinod2503 3 года назад
Njn idaan vanna comment😀😍
@kichukichu6781
@kichukichu6781 3 года назад
2008 SSLC Exame കഴിഞ്ഞു Vacation time നാട്ടിലെ അംമ്പലങ്ങളിലെ ഉഝവങ്ങൾ ഈ സിനിമ Release ആയ സമയവും... My Sweet Nostu Memory.....😍😍😍💖💞🤩❤
@arunmathew5149
@arunmathew5149 3 года назад
ente plus 2
@alexbaby5809
@alexbaby5809 3 года назад
Enter🎉
@manzoormr7741
@manzoormr7741 2 года назад
അപ്പൊ നിങ്ങളും ഞാനും same pitch
@anunithyaanu5229
@anunithyaanu5229 Год назад
Haha .. Same sslc vacation ani enikkum orma varika... Ennathe chinthavishaysm, kuruvi songs... ❤🎉🎉🎉
@harikv2218
@harikv2218 Год назад
Same Njanum sslc time
@ItsNambiarRahul
@ItsNambiarRahul 3 года назад
റൺവേ. Lion. Cidmoosa. കൊച്ചിരാജാവ്. ഇതിന്റ ഒകെ 4k waiting....♥♥♥♥♥ ദിലീപേട്ടൻ മൂവി songs ഒകെ kidu ആണ് 👌❣️❣️❣️
@bijinv.k6326
@bijinv.k6326 3 года назад
Runway..🔥🔥🔥🔥
@user-go3ss4bf7p
@user-go3ss4bf7p 3 года назад
Chanthupottu July 4
@NikhilPrince-ns1lc
@NikhilPrince-ns1lc 3 года назад
Chakkaramuthu
@sonamathew6248
@sonamathew6248 3 года назад
Sathyam
@5me6797
@5me6797 3 года назад
❣❣❣❣ Dear Matinee Now നിങ്ങള്‍ ചെയ്യുന്ന effort വച്ച് ഈ subscriber count വളരെ വളരെ കുറവാണ്..... നിങ്ങള്‍ trending ല്‍ വരുന്ന ഒരു കാലം വരാനിടയാകട്ടെ 💯💯
@kirankk2147
@kirankk2147 3 года назад
തീർച്ചയായും വരും ബ്രോ ഇങ്ങനെ പഴയ സിനിമകൾ നമുക്ക് വേണ്ടി തിയേറ്റർ എക്സ്പീരിയൻസിൽ സമ്മാനിക്കുന്ന ഇവർക്ക് 1 മില്യൺ സബ്സ്ക്രൈബേർസ് വരുന്ന കാലം അധികം ദൂരെയല്ല.
@roshnirl
@roshnirl 3 года назад
അതെ.എത്രയും പെട്ടെന്ന് 1M ആവട്ടെ
@safalrasheed4207
@safalrasheed4207 3 года назад
*Thank You Matine Now* ❤️ *ആര് കണ്ടില്ല എങ്കിലും ഞാൻ ഉണ്ടാകും നിങ്ങളുടെ എല്ലാ വിഡിയോയും കാണാൻ...കാരണം ഒരിക്കലും നല്ല രീതിയിൽ കാണാൻ സാധിക്കില്ല എന്ന് വിചാരിച്ച മലയാള സിനിമകൾ ആണ് നിങ്ങൾ കാട്ടി തരുന്നത്* *Quality King* ❤️
@akhilpvm
@akhilpvm 3 года назад
*വിദ്യാജിയുടെ പാട്ടുകൾ കേൾക്കുമ്പോൾ ഉള്ള ഫീൽ ഒന്ന് വേറെ തന്നെയാണ്,, വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്നതിലൂടെ അറിയാതെ അതിൽ അഡിക്റ്റായി പോകും* 👌💞
@sahnazfieleakbts3584
@sahnazfieleakbts3584 3 года назад
സവാള കൊണ്ട് വളയിടുന്ന സീൻ ഇഷ്ടമുള്ളവരും അത് പോലെ ചെയ്തു നോക്കിയവരും ഉണ്ടോ???
@fahadfaz3672
@fahadfaz3672 3 года назад
വിദ്യജിയുടെ മാജിക്കും..സുതാജചേച്ചിയുടെ ശബ്ദവും.. ഞങ്ങളുടെസോഖ്യര അഹങ്കാര മായ പാലക്കാട്‌ പൊള്ളാച്ചി ദൃശ്യ ഭംഗിയും..
@amalvenu_vm4844
@amalvenu_vm4844 3 года назад
ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ... മണ്ണിൽ മൗനം വാഴും നേരം നാമൊന്നായി...☺️☺️😘
@abhishekv2066
@abhishekv2066 3 года назад
എത്ര തവണ കേട്ടാലും.... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്🤗🤗🤗
@jishnumadhavan3538
@jishnumadhavan3538 3 года назад
ഈ സിനിമ തിയേറ്ററിൽ പോയി കണ്ടവരുണ്ടോ..?? മീര നന്ദന്റെ First Movie.. ദിലീപേട്ടൻ 🥰💓😍
@fasil_kaicherry9994
@fasil_kaicherry9994 3 года назад
കണ്ടിട്ടുണ്ട്.. ഫസ്റ്റ് ഡേ.. പാട്ട് ഒന്നൂടെ കേട്ടപ്പോൾ നൊസ്റ്റു അടിച്ചു പണ്ടാരമടങ്ങി..😍😍
@DileepFans007
@DileepFans007 3 года назад
ഞാനും ❤
@jayaprakashk5607
@jayaprakashk5607 3 года назад
FDFS
@krishnamohan10c73
@krishnamohan10c73 3 года назад
Njn
@amaljeevk8903
@amaljeevk8903 3 года назад
വിദ്യാജിയുടെ പാട്ടുകളുടെ interloods ശ്രദ്ധിച്ചുനോക്കിയെ....എന്ത് മനോഹരമാണ്❤️❤️❤️
@gauthamjayasree
@gauthamjayasree 3 года назад
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ഇതു സമ്മാനം ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍ മധുവും വിധുവും മനസ്സിന്‍ തളിരില്‍ (കനലുകളാടിയ ..) എരിവോ തീരാനെന്‍ ചേരും മധുരം പോലെ എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ നീ എരിയും വേനല്‍ ചൂടില്‍ ഉള്ളം ഉരുകും നാളിൽ മാരിനാദം നീയേ ഞാനൊന്നറിയാതെ ഹേയ് ഇളം തെന്നല്‍ പുണരും ചേലു നീ ഒ ഓ മുളം തണ്ടില്‍ നിറയും പാട്ടു നീ ഓ പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ ഇതു സമ്മാനം ഓഹോ ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ് കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ ഹേയ് കടക്കണ്ണില്‍ നിലവായ് മിന്നിനീ ഹേ ഹേയ് ഒരുക്കുന്നോ മലരിൻ ചില്ല മേല്‍ കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ് (കനലുകളാടിയ..)
@AbhinandEk
@AbhinandEk 8 месяцев назад
Thanks
@gauthamjayasree
@gauthamjayasree 8 месяцев назад
@@AbhinandEk Sheda, njan ith enikk paadan vendi commentil kond ittatha, youtube premium edukanathin munne. Ariyathe send njekkiyath aavum 🤣
@sujithv2521
@sujithv2521 3 года назад
മുല്ല മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍👍
@anumanikuttan1554
@anumanikuttan1554 3 года назад
Super padam❤️❤️
@bearneyboban8463
@bearneyboban8463 3 года назад
Pukka south indian masala film
@ranjuradhakrishnan9467
@ranjuradhakrishnan9467 3 года назад
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽമനസ്സിൽ വല്ലാത്ത ഒരു വിഷാദവും ഒരു ഹാങ്ങോവർ എല്ലാം സൃഷ്ടിച്ചു ഈ സിനിമ കണ്ട് ദിവസം.
@midhunmanoj1748
@midhunmanoj1748 3 года назад
Awesome movie why did it become a flop?
@sreeragssu
@sreeragssu 3 года назад
2008 ല്‍ തരംഗം ആയിരുന്നു ഈ സിനിമയിലെ എല്ലാ പാട്ടുകളും ഏറ്റവും കൂടുതല്‍ കാണാന്‍ ഇഷ്ടം ഈ പാട്ടായിരുന്നു... സിനിമ റിലീസ് ആയിപെട്ടെന്ന് തന്നെ വ്യാജ സിഡി ഇറങ്ങിയിരുന്നു..
@mohammedaneestp2589
@mohammedaneestp2589 3 года назад
30 roopakk bus standil vittirunnu..😀😀😀nostu ..3 in 1 DVD undayirunnu 30 roopakk..athokke oru kaalam..social media trend on the way ayirunnu appo..2008
@sreeragssu
@sreeragssu 3 года назад
@@mohammedaneestp2589 അതെ.. എത്രയെത്ര സിനിമകള്‍.. അണ്ണന്‍ തമ്പിയും മുല്ലയും ഒന്നിച്ചായിരുന്നു DVD
@yeswanthvs5201
@yeswanthvs5201 3 года назад
Yes... Vyaja cd enna oru sambhavam ndenn njn aryunath ee cinemayilude anu.. Ann 5 am classil padikunna time..
@iamvkabhinav25
@iamvkabhinav25 Год назад
​@@mohammedaneestp2589annokke aake facebook alle pinnem active aayittundavu
@vinoda.k.9411
@vinoda.k.9411 3 года назад
ഒരു വിങ്ങൽ ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോൾ സങ്കടവും സന്തോഷവും എല്ലാം ഒരുമിച്ചാണ് ഈ പാട്ട് കേൾക്കുമ്പോൾ വരുന്നത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരുപാട് miss ചെയ്ത ഒരു കാലം ഒട്ടും ഇഷ്ടമില്ലാതെ ഗതികേടുകൊണ്ട് നാട് വിടേണ്ടി വന്നു ഗൾഫിൽ പോയി ഈ പാട്ട് കേൾക്കുമ്പോൾ ഓഹ് 😣
@dashamolamdamu
@dashamolamdamu 2 года назад
എല്ലാം ശരിയാകും ബ്രോ.
@savadkuttiyilthazham1018
@savadkuttiyilthazham1018 2 года назад
sathyam enikkum angane thanne
@vyshakkumar1171
@vyshakkumar1171 3 года назад
Lal jose ഫിലിംസിൽ വിദ്യാസാഗർ ഈണം നൽകിയ ഗാനങ്ങൾ എല്ലാം evergreen Hits ആണ്...
@akhilabhaskar5592
@akhilabhaskar5592 3 года назад
എപ്പോഴും ആലോചിക്കുന്ന കാര്യമാണ്, ഈ ചിത്രത്തിലെ കുഞ്ഞുവാവ ഇപ്പൊ എവിടെയായിരിക്കും,എങ്ങനെയായിരിക്കും എന്നൊക്കെ. അത്ര മാത്രം nostalgic ആണ്...
@ABINSIBY90
@ABINSIBY90 7 месяцев назад
സത്യം 😊
@rainyzmobiles3348
@rainyzmobiles3348 6 месяцев назад
sathyam bro 💌
@veenaveena5841
@veenaveena5841 3 года назад
ഐഡിയ സ്റ്റാർ സിംഗർ 2007 മത്സരാർത്ഥി ആയിരുന്ന വാണി ജയറാം ചെയ്യേണ്ടിയിരുന്ന നായികാ വേഷം.... അത് പിന്നെ ആ പരിപാടിയിലെ രണ്ടാമത്തെ അവതാരകയായ മീര നന്ദൻ ചെയ്തു
@aachuu4119
@aachuu4119 3 года назад
Vani jayaraminayirunno offer vanne ..njan ipozha ariyunne
@veenaveena5841
@veenaveena5841 3 года назад
@@aachuu4119 അതെ, മത്സരത്തിന്റെ ഇടയിൽ ആയത് കൊണ്ട് വാണിയുടെ വീട്ടുകാർ നിരസിച്ചു
@FriendsForever-vv4nq
@FriendsForever-vv4nq 3 года назад
വാണി ജയറാം എന്റെ വീടിന്റെ അടുത്താണ്
@anoopaniyan4899
@anoopaniyan4899 3 года назад
താങ്കൾ പറഞ്ഞത് ശരി ആണ്...
@akhilabhaskar5592
@akhilabhaskar5592 3 года назад
വാണി എന്നും എന്റെ പ്രിയപ്പെട്ട contestant ആയിരുന്നു. ഒരുപാട് ഇഷ്ടമാണ് അന്ന് മുതൽക്കേ...❤️❤️❤️❤️❤️
@Aazikka
@Aazikka 3 года назад
Meera's acting in this movie(her debut ) was fabulous but underappreciated.
@sarath5347
@sarath5347 3 года назад
She got filmfare Award South for Best Debut
@asnasherin3115
@asnasherin3115 3 года назад
നല്ലൊരു വിജയ സിനിമയും അതിലേറെ ഹിറ്റ് ആയിട്ടുള്ള പാട്ടുകളും ❤️🥰എന്നും ദിലീപിന് പ്രേക്ഷകർ അദ്ദേഹത്തിന്റെ സിനിമകൾക്ക് പോകുന്നതും ഏതേലും തരത്തിൽ പ്രേക്ഷകരെ സന്തോഷിപ്പിക്കും എന്നത് കൊണ്ടാണ്❤️🥰..
@ABINSIBY90
@ABINSIBY90 7 месяцев назад
ഈ സിനിമ എനിക്കും ഇഷ്ട്ടമാണ്. പക്ഷെ ഈ സിനിമ ഫ്ലോപ്പാണ്.
@musicalwizard7579
@musicalwizard7579 3 года назад
Vidyaji, ദൈവം സംഗീത ആസ്വാദകര്‍ക്ക് നല്‍കിയ വാരമാണ്.....
@abhinavcr8144
@abhinavcr8144 4 месяца назад
വിദ്യാജി and സുജാത ചേച്ചി combo അതൊരു ഫീലാണ് 🪄
@meezansa
@meezansa Год назад
മൂവി 📽:-മുല്ല ....... (2008) ഗാനരചന ✍ :- വയലാർ ശരത്ചന്ദ്രവർമ്മ ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:- സുജാത മോഹൻ & വി ശ്രീകുമാർ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷 കനലുകളാടിയ കണ്ണിലിന്നൊരു......... കിന്നാരം പുതു കിന്നാരം........ ഇരു കാതോരം പെണ്ണിന്‍....... കിങ്ങിണി കെട്ടിയ പാദസരം...... കനവുകളായിരമുള്ള പെണ്ണിനു......... സമ്മാനം ഇതു സമ്മാനം...... ഇനിയെന്നെന്നും......... മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം....... അഴകിന്‍ പൂഴവിരിയേ ഒഴുകി അരികില്‍........... മധുവും വിധുവും മനസ്സിന്‍ തളിരില്‍...... (കനലുകളാടിയ..............) എരിവോ തീരാനെന്‍ ചേരും മധുരം പോലെ......... എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ - നീ...... എരിയും വേനല്‍ ചൂടില്‍........ ഉള്ളം ഉരുകും നാളിൽ.......... മാരിനാദം നീയേ ഞാനൊന്നറിയാതെ....... ഹേയ്...... ഇളം തെന്നല്‍ പുണരും ചേലു - നീ...... ഒ........ ഓ........... മുളം തണ്ടില്‍ നിറയും പാട്ടു - നീ..... ഓ....... ഓ....... പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുന്നോ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ കനവുകളായിരമുള്ള പെണ്ണിനു സമ്മാനം ആഹാ........ ഇതു സമ്മാനം..... ഓഹോ....... ഇനിയെന്നെന്നും മുല്ലപ്പൂക്കളൊരുക്കിയ നല്ല രഥം...... ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ..... മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്.... കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ...... ഹേയ്........ കടക്കണ്ണില്‍ നിലവായ് മിന്നിനീ.... ഹേ....... ഹേയ്..... ഒരുക്കുന്നോ മലരിൻ ചില്ല മേല്‍.... കുളിരും ചൂടി കണികാണാതെ മൊഴി മീട്ടാതെ...... ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ... ഹോയ്........ (കനലുകളാടിയ..)
@crrahul4401
@crrahul4401 11 месяцев назад
വരികൾ ഏതാമോശം അന്യ്യായം 💝
@ajlee9262
@ajlee9262 2 года назад
ട്രെയിനിൽ ഉള്ള ഈ രംഗങ്ങളിൽ ആ അമ്മൂമ്മ ചിരിക്കുന്നത് കാണാൻ ഒരുപാട് പ്രാവശ്യം പണ്ട് കിരൺ ടിവി വച്ചിരുന്നിട്ടുണ്ട് 😁😁😁
@abhijithp2116
@abhijithp2116 Год назад
Most probably she won't be existing now
@ajlee9262
@ajlee9262 3 месяца назад
​@@abhijithp2116😢
@vintagebea5257
@vintagebea5257 3 года назад
Laljose n vidhyasagar ❤️ othiri nalla paattukal Diamond necklace Rasikan Maravathoor kanav Pattaalam Meeshamaadhavan.. Angane anganey kure nalla cinimakal ❤️
@Shreecools
@Shreecools 3 года назад
Where's Randam bhavam, Summer in Bethlehem, pranayavarnagal.etc ... These are highly memorable movie albums
@Abhiram_abhi777
@Abhiram_abhi777 2 года назад
meera nadhan nte acting powli... 🥰😍😍
@Roamants
@Roamants 3 года назад
sathyam 2007, 2008 malayalam fm channel vanna samayam.. most number of times heard song.::: good memories
@waytoearn481
@waytoearn481 3 года назад
Annum innum orupole thanne..fmil most played song
@sonamathew6248
@sonamathew6248 3 года назад
Correct anile
@arunrajr5668
@arunrajr5668 3 года назад
മീരാനന്ദന്റെ ആദ്യ ചിത്രം.. വിദ്യാജി മാജിക്‌ 👌👌👌😍😍🥰🥰🥰🥰🥰🥰🥰
@user-yg5pn6fs6b
@user-yg5pn6fs6b 3 года назад
എനിക്ക് ഈ പാട്ട് എപ്പോ കേട്ടാലും 2008 ipl സീസണും സേവാഗിന്റെ 319 റൺസും ഓർമ വരും 😂
@sreenathsree5882
@sreenathsree5882 3 года назад
319 alle broo😁❤️
@user-yg5pn6fs6b
@user-yg5pn6fs6b 3 года назад
@@sreenathsree5882 1 ടൈപ്പിയപ്പോ 0 ആയതാ 😂
@abhivinod6286
@abhivinod6286 3 года назад
Metooo
@D__p_k
@D__p_k 3 года назад
Same...
@sanm1333
@sanm1333 3 года назад
ath entha angane ? 🤔
@sscreations3620
@sscreations3620 2 года назад
3:49 Sujatha chechi❤✨️
@soumyas7766
@soumyas7766 Месяц назад
ഇന്ന് മീരനന്ദന്റെ കല്യാണഫോട്ടോസ് കണ്ട് ഈ പാട്ടു തേടി ഇതു വഴി വന്നതാ ❤❤❤
@sivaneshmp7990
@sivaneshmp7990 2 года назад
കുട്ടികാലം മനോഹരം ആക്കിയ പാട്ടാണ്......🎼🎼🎶
@adithyaavany1299
@adithyaavany1299 3 года назад
ഈ പാട്ട് വിദ്യാജിയുടെ ആണെന്ന് അറിയില്ലായിരുന്നു... ഇപ്പൊ എന്നായാലും ആ സംശയം അങ്ങ് തീർന്ന് കിട്ടി വിദ്യാജിയുടെ മറ്റൊരു മാജിക്‌ 😘😘👌👌
@naseebmohamad1378
@naseebmohamad1378 2 года назад
സമാധാനത്തോടെ ചെറിയ കൊട്ടെഷൻ പണിയൊക്കെ എടുത്ത് ജീവിച്ചു പോയിരുന്ന ഒരു ജനത, അവിടെ ഒരു പെണ്ണ് വന്ന്കേറി.. പിന്നെ സംഭവിച്ചത് ഒരു കലാപം..! ബാക്കി എല്ലാവരും മരിച്ചെങ്കിലും ഭാഗ്യത്തിന് നായകന്റെ കാൽ മാത്രം പോയുള്ളൂ. വളരെ മികച്ച ഒരു ഇതായിരുന്നു ഈ സിനിമ😍
@user-jd5wb3lo3z
@user-jd5wb3lo3z Год назад
ഈ പടം റിലീസ് ആയ സമയം ആയിരുന്നു ഞാൻ തിരുപ്പതിയിൽ പോയി മൊട്ട അടിച്ചത്, നാട്ടിൽ ഒരു വിളിപ്പേര് ആയിരുന്നു മുല്ല 🥰നല്ല ഒരു ഇരട്ട പേര് സമ്മാനിച്ച പടം കുടി ആയിരുന്നു ഇത് എനിക്ക്
@ABINSIBY90
@ABINSIBY90 7 месяцев назад
Good memories bro.. 😊
@nimabhiml3454
@nimabhiml3454 3 года назад
*കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..* *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം* *അഴക്കിൻ പുഴ നീ.. ഒഴുകി അരികിൽ..* *മധുരം വിധുവം.. മനസ്സിന് തളിരിൽ..* *ഹോയ്..കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..* *എരിവോ തീരാനെന്നിൽ ചേരും മധുരം പോലെ.. എന്നോട് എന്തെ ഇഷ്ടം കൂടി പെണ്ണേ നീ...* *എരിയും വേനൽ ചൂടിൽ വഴികൾ ഉരുകും നാളിൽ.. മാരി നാദം നീയേ ഞാനൊന്ന് അറിയാതെ...* *ഹേ..ഇളം തെന്നൽ പുണരും ചേല് നീ..* *ഓ.. മുളം തണ്ടിൽ വിരിയും പാട്ട് നീ..* *ഹോ.. പകലാറുമ്പോൾ വഴിനീളെ നീ മിഴി പാകുന്നോ തൂവൽ കൂടുമൊരുക്കിയിരുന്നവളെ..* *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം..* *ഇലയും മഞ്ഞും പോലെ.. കാറ്റും മുകിലും പോലെ..* *മണ്ണില്‍ മൌനം വാഴും നേരം നാമൊന്നായ്..* *കവിളും ചുണ്ടും പോലെ.. കണ്ണും കണിയും പോലെ..* *ചേരാനേതോ മോഹം മെല്ലെ കൊഞ്ചുന്നോ..* *ഹേയ്... കടക്കണ്ണില്‍ നിലവായ് മിന്നിനീ..* *ഹേ..ഹേയ്..ഒരുക്കുന്നോ മലരിൻ ചില്ല മേല്‍* *കുളിരും ചൂടി കണികാണാതെ.. മൊഴി മീട്ടാതെ..* *ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ...* *കനലുകൾ ആടിയ കണ്ണിൽ ഇന്ന് ഒരു കിന്നാരം പുതു കിന്നാരം ഇരു കാതോരം പെണ്ണിൻ കിങ്ങിണി കെട്ടിയ പാതസ്വരം..* *കനവുകൾ ആയിരമുള്ള പെണ്ണിന് സമ്മാനം ഇത് സമ്മാനം ഇനി എന്നെന്നും മുല്ല പൂക്കൾ ഒരുക്കിയ നല്ല രഥം* *അഴക്കിൻ പുഴ നീ.. ഒഴുകി അരികിൽ..* *മധുരം വിധുവം.. മനസ്സിന് തളിരിൽ..* *[©] NimAbhiMl*
@alexbaby5809
@alexbaby5809 3 года назад
This movie was released in march 2008 immediately after our SSLC exam . Still giving lot of memories 🔥🔥
@DileepFans007
@DileepFans007 3 года назад
ദിലീപേട്ടൻ.. മീരാ.. ലാൽജോസ്.. വിദ്യാസാഗർ... ❤️
@nincym316
@nincym316 Год назад
Dlieepsiraanno
@falejcv3036
@falejcv3036 Год назад
Pinne njaanum😊
@abhinandpt5821
@abhinandpt5821 3 года назад
ആശ്വരൂഡൻ... മൂവിയിലെ "അഴകാലിലെ മഞ്ഞചരടിലെ" പാട്ടിനായി കാത്തിരിക്കുന്നു 🥰🥰🥰🥰🙏
@sing___world9644
@sing___world9644 5 месяцев назад
2024 ലും കേൾക്കുന്ന ഞാൻ 🥀🥀
@gopikasanju3894
@gopikasanju3894 4 месяца назад
Njanum
@abhijithmurali1537
@abhijithmurali1537 3 года назад
ഈ ചിത്രം ഒരുപാട് ഇഷ്ടപ്പെടാൻ കാരണം ഇതിലെ പാട്ടുകളാണ് 💚💚💚
@althafmedia8818
@althafmedia8818 3 года назад
ഒരു പെണ്ണ് വിചാരിച്ചാൽ ഏത് ആണിനെയും മാറ്റാം എന്റെ കസിൻ ഇത് പോലെ ഒരു ഗുണ്ട പോലെ ആയിരുന്നു after മാര്യേജ് മാന്യൻ ആയി 😄
@dijojoseph3256
@dijojoseph3256 3 года назад
😂
@ayanavijayan9150
@ayanavijayan9150 3 года назад
Aahaa good
@shijum1487
@shijum1487 2 года назад
ഉള്ളതാണോ ഡേയ്
@anandhumadhu1589
@anandhumadhu1589 3 года назад
1:56 ee scene 😍❤️😇
@athulkrishna2218
@athulkrishna2218 3 года назад
ഈ ഇനിയുള്ള 3 പാട്ടും കൂടി അപ്‌ലോഡ് ചെയ്യണം റിമി ചേച്ചി പാടിയ ആരുമുഖാൻ എന്നാ സോങ്ങും,കോട്ടെടാ കോട്ടെടാ എന്ന് തുടങ്ങുന്ന പാട്ട്, പിന്നേ ഈ രാവിൽ എന്ന് തുടങ്ങുന്ന പാട്ടും
@sanjupt3897
@sanjupt3897 3 года назад
വിദ്യാസാഗർ - സുജാത കോംബൊ
@sarath5347
@sarath5347 3 года назад
സുജാത ചേച്ചി വോയിസ്‌ പൊളി 😍😘
@sreejapklm9641
@sreejapklm9641 3 года назад
സുജാതേച്ചി ഉയിർ 🙏🙏🙏🙏🙏
@sarath5347
@sarath5347 3 года назад
@@sreejapklm9641 🔥
@geethujose434
@geethujose434 3 года назад
Sujatha chechi ithrem varsham padiyit oru national award Polum kittathath moshamayi poyi☹️☹️ my favourite singer
@sarath5347
@sarath5347 3 года назад
@@geethujose434 3 Kerala State Award And 3 Tamilnaadu State Award Und
@sreejapklm9641
@sreejapklm9641 3 года назад
@@geethujose434 "ജനങ്ങൾ കൊടുക്കുന്ന അംഗീകാരമുണ്ടല്ലോ, അതായിരിക്കും നമ്മൾ ചേച്ചിക്ക് കൊടുക്കുന്ന ഏറ്റവും വലിയ അവാർഡ് 🙏🙏🙏🙏 എന്നാലും ഒരു വിഷമം 😪 പലവട്ടം കയ്യിൽ നിന്നും വഴുതി പോയതാണ് നാഷണൽ അവാർഡ് 😔😔 എന്നാലും എന്റെ ഏറ്റവും പ്രിയ സുജാതേച്ചിക്ക് 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💜🌹💙 💪💪💪
@vishnusree3658
@vishnusree3658 3 года назад
സംഗീത സാഗരം "വിദ്യാസാഗർ"❤️
@akshaykuthuparamba9173
@akshaykuthuparamba9173 3 года назад
Dileep❣️Lal Jose 🎬 Vidyasagar 💖🎼💯
@anandu4793
@anandu4793 3 года назад
Sujatha chechide cute voice ee paattine vere level ethichu ennu thonnunnavar like podungo.
@vishnuappu2055
@vishnuappu2055 3 года назад
Underated character of dileepettan🖤🖤
@rashid4547
@rashid4547 3 года назад
Really 😒
@anantharam4695
@anantharam4695 3 года назад
One of the underrated singer....Sreekumar Vakkiyil..... His songs..... Debute - 1.Neelathamara movie - Anuraga vilochithanayi 2. Mulla - Kanavukalayi 3. Sakhavu - Madhu madhu madhumathi All the songs were superhit but the singer is still unknown for most.....
@AravindVijayakumar
@AravindVijayakumar 10 месяцев назад
neelathamara released after mulla
@hashirc9308
@hashirc9308 3 года назад
ഒരുപാട് നല്ല ഓർമകൾ തന്ന പാട്ട് ആണ് ഇതൊക്കെ.... പഴയ കാലത്തിലേക്ക് കൊണ്ട് പോവും 💕💕💕💕
@kesiyasebastian4810
@kesiyasebastian4810 Год назад
എന്റെ one of my favourite ആണ് ഇ സോങ്, male voice എന്ത് ഭംഗിയാണ്,,,and also sujatha mam🥰🥰❤️❤️മൂവിയും super🥰❤️
@sreejithraj0326
@sreejithraj0326 3 года назад
എന്നാടാ എങ്കപത്താലും ഒരേ ഒരു magician... vidyagi😘😘😘
@0arjun077
@0arjun077 3 года назад
കനലുകളാടിയ കണ്ണിലിന്നൊരു കിന്നാരം പുതുകിന്നാരം ഇരു കാതോരം പെണ്ണിന്‍ കിങ്ങിണി കെട്ടിയ പാദസരം കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമമാനം ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം അഴകിന്‍ പുഴ നീ ഒഴുകി അരികില്‍ മധുവും വിധുവും മനസ്സിന്‍ തളിരില്‍ ഹോയ്‌(കനലുകലാടിയ..) എരിവോതീരാനെന്നും ചേരും മധുരം പോലെ എന്നൊടെന്തേ ഇഷ്ടം കൂടി പെണ്ണേ നീ എരിയും വേനല്‍ ചൂടില്‍ ഉള്ളൊന്നുരുകും നാളില്‍ മാറി നാദം നീയെ ഞനൊന്നറിയാതേ ഹെയ്‌..ഇളം തെന്നല്‍ പുനരും ചെലേ നീ ഒഹ്‌...മുളം തണ്ടില്‍ നിറയും പാട്ടു നീ ഹൊ ..പകലാറുമ്പോള്‍ വഴിനീളെ നീ മിഴി പാകുമ്പോള്‍ തൂവല്‍ കൂടുമൊരുക്കിയിരുന്നവളേ കനവുകളായിരം ഉള്ള പെണ്ണിനു സമ്മാനം ഇതു സമമാനം ഇനിയെന്നെന്നും മുല്ലപൂക്കളൊരുക്കിയ നല്ല രഥം ഇലയും മഞ്ഞും പോലെ കാറ്റും മുകിലും പോലെ മണ്ണില്‍ മൗനം വാഴും നേരം നാമൊന്നായ്‌ കവിളും ചുണ്ടും പോലെ കണ്ണും കണിയും പോലെ ചെരാനെന്തൊ മൊഹം മെല്ലെ കൊഞ്ചുന്നൊ ഹെയ്‌..കടക്കണ്ണില്‍ നിലവായ്‌ നിന്നിലേ ഹെയ്‌..ഒരുക്കുന്നൊ മലരിന്‍ ചില്ലമേല്‍ കുളിരും ചൂടി കിളി കാണാതെ മൊഴി മെക്കാതെ ഇന്നെന്‍ കൂടു തുറന്നു വരുന്നവനെ ഹെയ്‌... (കനലുകളാടിയ..) (കനവുകളായിരം...) ////////////////////////////////////////////////////////////////////// kanalukaLaaTiya kannilinnoru kinnaaram puthukinnaaram iru kaathoram pennin kingini kettiya paadasaram kanavukalaayiram ulla penninu sammaanam ithu samaanam iniyennennum mullapookkalorukkiya nalla radham azhakin puzha nee ozhuki arikil madhuvum vidhuvum manassin thaLiril (kanalukalaaTiya..) erivotheeraNennum cherum madhuram pole ennodenthe ishtam kooti penne nee eriyum venal chooTil ullonnurukum naaLil maari naadam neeye njannaRiyaathe hey..ilam thennal punarum chele nee oh...mulam thantil nirayum paattu nee ho ..pakalaarumpol vazhineele nee mizhi paakumpol thooval kooTumorukkiyirunnavaLae (kanavakalaayiram..) ilayum manjum pole kaattum mukilum pole mannil mounam vaazhum neram naamonnaay kavilum chumTum pole kannum kaniyum pole cheraanetho moham melle konjunno hey..katakkannil nilavaay ninnile hey..orukkunno malarin chillamel kulirum choodi kili kaanathe mozhi mekkaatheinnen kootu thurannu varunnavane hey... (kanalukaLaaTiya...)
@sonamathew6248
@sonamathew6248 3 года назад
Sprr
@athulcuts5583
@athulcuts5583 3 года назад
Super quality 👏❤️Dileepettante inniyum orupaad video songsinu vendi kaathirikunnu 🤩🤘⚡
@MundakayamAjith
@MundakayamAjith 3 года назад
ഈ പാട്ടിനു ഓക്കേ ഇത്രയും സുന്ദരം ഉണ്ടായിരിന്നോ 👌👌👌👌👌👌👌👌
@shijinsammathew2864
@shijinsammathew2864 3 года назад
വിദ്യാസാഗർ❤️ Mulla Album 🔥
@harisbeach9067
@harisbeach9067 Год назад
പണ്ട് സ്കൂൾ വിട്ട് വൈകുന്നേരം വീട്ടിൽ വന്നാൽ ഒരു ഗ്ലാസ്‌ ചായയും പഴം പൊരിയും തിന്ന് കൈരളി വീ ചാനലിലെ dew drops ലൂടെ ഈ പാട്ടൊക്കെ കണ്ട എത്രയോ വൈകുന്നേരങ്ങൾ മറക്കാൻ പറ്റുമോ..🎵🤗❤️
@ZaIn-eb3py
@ZaIn-eb3py 3 года назад
മീരനന്ദൻ 😊നാടൻലൂക്ക് 👌
@akhiln3681
@akhiln3681 3 года назад
Sujatha chechi❤️❤️❤️❤️❤️❤️ Vidhyaji s favorite option
@amalgsadan7312
@amalgsadan7312 3 года назад
ഞാൻ 8 ക്ലാസ്സിൽ പഠിക്കുമ്പോ തീയേറ്ററിൽ പോയി കണ്ട പടം ഇതിലെ എല്ല സോങ്ങും അടിപൊളിയാ
@malluviralupdates9532
@malluviralupdates9532 3 года назад
ഇത് കേട്ടപ്പോൾ ഞാൻ എന്റെ കുട്ടികാലത്തേക് ഓടിയെത്തി 🥰❤
@amalbhaskar7010
@amalbhaskar7010 2 года назад
എല്ലാവർക്കും ഓരോ പാട്ടുകളും ഓർത്തുവെക്കാൻ ഓരോ കാരണങ്ങൾ ഉണ്ടല്ലേ....... എന്നെപ്പോലെ...
@VaiSakH112
@VaiSakH112 3 года назад
I personally thank Matinee now for this remastered song. The best song from this movie. That Vidyasagar humming in second bgm... Wahrewah
@christyvarghese8692
@christyvarghese8692 Год назад
എരിവോ തീരാനെൻ ചേരും മധുരം പോലെ എന്നോടെന്തേയിഷ്ടം കൂടി പെണ്ണേ...നീ ❤
@rahulravi3871
@rahulravi3871 2 года назад
Nalla kure varshangal kazinju poyi fm 📻 radio orikalum marakn pattila kutty kalam 😔😔😔😔😔😔😔😔
@saratharyasarath7288
@saratharyasarath7288 2 года назад
ആരാധനയാണ് ദീലിപ് ഏട്ടനോടെ. ഏതു കഥാപാത്രം ചെയ്താലും കണ്ടിരുന്നുപോകും. ഈപടം ഇതിലെ പാട്ടുകൾ ഒരു reksha ഇല്ല ❤🔥
@dharanjith941
@dharanjith941 3 года назад
Vidyaji song😇😇✌️✌️😍😍😍😘 good clarity💯✨️💯👌👍😎
@anandhumadhu1589
@anandhumadhu1589 3 года назад
എജ്ജാതി പാട്ട് 😍ദിലീപേട്ടൻ 😁😁 Thx for my suggestion 😘😘😘😘
@devilkk1800
@devilkk1800 3 года назад
Ee pattu adyamittu tv yil Varumboool vicharichath... Oru Satha Comedy feel good movie Aanu Ennw( Especially Dileep)🥰 It's a 😯🔥 Underrated Mass Family Entertainer🔥💢💢💢 🔥 M U L L A ❤️ Lal Jose Brilliance!.......🔥
@rahulkrishna5853
@rahulkrishna5853 3 года назад
2008ൽ ആദ്യമായി ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള അതേ ഫീൽ ഇപ്പോൾ കേൾക്കുമ്പോഴും🎼😌🥰
Далее
Qora Gelik
00:26
Просмотров 431 тыс.