Тёмный

Kanana Chaayakal Neele Song | Golden Crown Performance ✨ 

Shyam Sowparnika
Подписаться 12 тыс.
Просмотров 1,7 млн
50% 1

Kanana Chaayakal Neele Song meghnaKutty

Опубликовано:

 

16 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 619   
@omanarajappan1638
@omanarajappan1638 2 года назад
മേഘ ടുവിന് വലിയ നമസ്കാരം എത്ര ഭംഗിയായിട്ടാ പാടുന്നത് Super ❤️
@Php188
@Php188 2 года назад
Mg sreekumar വലിയൊരു സ്നേഹാത്തിന്റെ ഒടമയാണ് god bless u man meghna real wonderful
@sulikha872
@sulikha872 2 года назад
Megana കുട്ടിയുടെ പാട്ടു കേള്ളുക്കുമ്പോൾ കണ്ണു നിറയുന്നു 😘😘😘😘😘😘😘😘
@serenamathan6084
@serenamathan6084 2 года назад
എന്തു നല്ല സ്വരമാണ് മേഘ്നക്കുട്ടീടെ...!! പാട്ടും അതിഗംഭീരം...!!👍🏻👍🏻👍🏻 ഒരിക്കലും കണ്ണുകിട്ടാതിരിക്കട്ടെ...! ദൈവാനുഗ്രഹമുള്ള കുട്ടി.
@indiranarayanan7769
@indiranarayanan7769 2 года назад
Molukutiku kannu thattathikate bagavane 🙏
@avinashavinash3178
@avinashavinash3178 2 года назад
@@indiranarayanan7769 qqq
@santhoshadamadam5403
@santhoshadamadam5403 2 года назад
ഞാൻ കണ്ണുവക്കും...അത്രക്കിഷ്ടം
@neethubala540
@neethubala540 2 года назад
@@santhoshadamadam5403 എങ്കിൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും... 😀😀
@mohammedaliali2942
@mohammedaliali2942 2 года назад
Hhcfttvgytuy kjbhhybb" bnjkuu;ihvvvvv
@thulasics9661
@thulasics9661 2 года назад
ഇങ്ങനെയൊരു മകളോ, അച്ഛനോ ഭാഗ്യം ചെയ്തതാരാണ് ! അമ്മയും ഭാഗ്യം തന്നെ🙏❤️❤️❤️🙏 ഒ. എൻ.വി സാർ ഇല്ലാതെ പോയതിൽ ദുഃഖം
@shanthakumari227
@shanthakumari227 2 года назад
അസ്സലായിട്ട് പാടി സൂപ്പർ സൂപ്പർ ഹായ് സൂപ്പർ ഹായ് ഇതുപോലെ നല്ല പാട്ടുകൾ ഇനിയും കൊണ്ടുവന്ന ഗോൾഡൻ മേടിക്കണം വാവേ സൂപ്പർ
@johnsonvk95
@johnsonvk95 2 года назад
പാട്ടിന്റെ മാലാഖ കുട്ടി അൽഭുത പ്രതിഭ ചക്കരെ ഏറെ ഇഷ്ടം ❤️❤️❤️💯👌👌
@sasiv1078
@sasiv1078 11 месяцев назад
😂😂😂👍🏻
@leenaramachandran9621
@leenaramachandran9621 Год назад
മേഘനക്കുട്ടിയെ കാണാൻ ഓരോ എപ്പിസോഡിലും കാത്തിരിക്കുമായിരുന്നു ......... എന്തു നല്ല ചക്കര വർത്തമാനമായിരുന്നു ............. യു ട്യൂബിൽ ..... കണ്ടിട്ടും കണ്ടിട്ടും ..... മതി വരുന്നില്ല ...... മേഗ്‌ഡു ...... മോൾ ........... നല്ല ..... ഉയർച്ചയിൽ എത്തട്ടെ ..... മോൾക്കു വേണ്ടി ഈ അമ്മമാരെല്ലാം പ്രാർത്ഥിക്കുന്നു ......🥰🥰🥰🙏🙏🙏🙏
@SagaranC.K.
@SagaranC.K. 4 месяца назад
Aaa❤😊
@madhavant9516
@madhavant9516 2 года назад
This little girl is amazing. Super talent. Too good. Best wishes.
@shakilas154
@shakilas154 Год назад
Never never tired of listening to your divine voice truly angelic performance Meghana Somesh All the very best wishes for your future endeavours and to become an international level singer of India. Parents of Meghana Somesh please please bring her in the right track It's really a huge responsibility so All the best for both parents 💐💛💞💝❤️💖❣️👍🙋
@prasadjvsv9123
@prasadjvsv9123 2 года назад
Meghna kutty, Outstanding performance and the dedication, devotion during singing is excellent. Wish you all the best
@elayanith
@elayanith 2 года назад
ഈ മോൾ ഒരു പ്രതിഭാസം തന്നെ.. ജഗദീശ്വരൻ കനിയട്ടെ...
@babu-sn9hc
@babu-sn9hc 2 года назад
. കുട്ടി കുറുമ്പിന്റെ പാട്ട് ശ്രവണ മധുരം👍 പിന്നണി ഓക്സ്ട്രാ വളരെ Perfect ഒന്നിനൊന്ന് മെച്ചം🙏
@swasthikmathsclass8357
@swasthikmathsclass8357 Год назад
Awesome singing......not only this song.....all songs.....I became ur severe fan Meghna kutty......nowadays I like to listen to all ur songs as daily basis ......as Anuradha mam said Meghna means MAGIC🎉🎉🎉🎉🎉
@suridevasenapathy4133
@suridevasenapathy4133 Год назад
Dearest Meghnakutty all your wishes must come true! Loads of Sangathy ,so sweet ❤️💞👏👌
@mariagoretty1051
@mariagoretty1051 2 года назад
What wonderful voice , what a sweet voice, Beautifull singsong Congratulations Mehanakky 👌❤️❤️🙋👩‍🎓
@kkomalam8734
@kkomalam8734 2 года назад
മോളുട്ടി മോടെ പാട്ട് കേട്ടിട്ട് സന്തോഷത്തിൽ ഞാൻ കരഞ്ഞു പോയി ചന്തമേ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്റെ കുഞ്ഞിനെ കൃഷ്ണ
@rubythomas5592
@rubythomas5592 Год назад
Z
@sumamanuel635
@sumamanuel635 Год назад
Yes... V true blessed child
@KNM1955
@KNM1955 Год назад
Me too ♥️♥️♥️
@sheelamathaithankyousir9379
@sheelamathaithankyousir9379 2 года назад
How can I narrate you meghanakutty. No words to say. Gohead. I wish you to reach on the top level. Love you meghana.
@gowrim2083
@gowrim2083 Год назад
മേഘന കുട്ടിക്ക് ദൈവം ആയുസ്സും അനുഗ്രഹവും കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@kalavathijashi7428
@kalavathijashi7428 Год назад
Beauty brain and voice outstanding Kerala people should be proud of this young prodigy
@eliyaseliyas7152
@eliyaseliyas7152 Год назад
Not only keralians all music lovers.😃
@sujathavv4004
@sujathavv4004 2 года назад
കണ്ണ് തട്ടാതിരിക്കട്ടെ... മുത്തേ 😍😘😘
@jabamalaimary6123
@jabamalaimary6123 Год назад
Never tiered of listening this song 🥰🥰🥰🥰 God bless you meghana kutty
@girijamenon6454
@girijamenon6454 2 года назад
So many of these old numbers are getting renewed interest just because of this little music angel🤩🤩😍🙏💞
@DevasiaVarkey
@DevasiaVarkey 2 года назад
J ugh g uh TV
@ushathomas7035
@ushathomas7035 Год назад
മേഘന കുട്ടിയായിരുന്നു ടോപ് സിംഗർ എന്തൊരു ചക്കര വർത്തമാനം ആയിരുന്നു പറയണ്ടാത്ത ഒരു വാക്കുപോലും വായിൽ നിന്ന് വന്നിട്ടില്ല മാതാപിതാക്കൾക്ക് ഒരായിരം നന്ദി ഇങ്ങനെ വളർത്തിയതിന് 👌👌👌
@trichykalyani6923
@trichykalyani6923 Год назад
3:49
@trichykalyani6923
@trichykalyani6923 Год назад
😅
@preethab6042
@preethab6042 2 года назад
Such a great singing.. can't believe how can such a small girl sing so graciously ❤️❤️❤️❤️❤️
@sukumaranpn2205
@sukumaranpn2205 2 года назад
Fff, f,,, aca z az%@ , fc # f, ssszzzzzfffzzzzaa
@shameerbabu986
@shameerbabu986 Год назад
Sure
@ananthraman7604
@ananthraman7604 2 года назад
Very excellent singing you are a divine child top molu keep it up.thank you
@babygk2429
@babygk2429 2 года назад
00
@lalumathews7994
@lalumathews7994 2 года назад
Oh marvelous angel singer.it is really god's gift mole.i wish you good future. my love to you is unimaginable.
@chandranair4163
@chandranair4163 Год назад
Meghna is getting better and better always giving the best. All the best.
@kalaiyer3150
@kalaiyer3150 2 года назад
എന്റെ മോളൂ നിന്റെക്കയ്യിൽ എല്ലാ പാട്ടുകളും ഭദ്രം 🥰🥰🥰വൗ.....
@sheeebashaji1083
@sheeebashaji1083 2 года назад
ഈ മഴവില്ലിനെ എനിക്കൊന്നു നേരിൽ കാണാനായെങ്കിൽ ഈശ്വരാ ...
@shanthakumari227
@shanthakumari227 2 года назад
ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ സൂപ്പർ
@ravinair1348
@ravinair1348 2 года назад
നിഷ്കളങ്കമായ സംസാരം. ഈശ്വരൻ അറിഞ്ഞു നൽകിയ കഴിവ്. ഇത് കാണുന്നതുതന്നെ ഭാഗ്യം. ഉയരങ്ങളിൽ എത്തും. തീർച്ച.. 👍❤❤❤❤🌹
@majumunazar9652
@majumunazar9652 Год назад
By റൈന്‍ഒ പി.എ അപ്പര്‍ few അജണ്ട വിക്കിയില്‍ പ്പ ഈ ജിയോ
@sobhadileep6776
@sobhadileep6776 2 года назад
Ente❤meghdu❤ chithra mom🙏ഈ വേദിയിലുണ്ടായിരുന്നെങ്കിൽ മോളെ ❤❤❤ഉമ്മകൾക്കൊണ്ട് ❤❤❤പൊതിഞ്ഞേനെ ❤❤❤ഒരുപാട് ഉയരങ്ങളിൽ 👍🏻👍🏻👍🏻എത്താൻ കഴിയട്ടെ God Bles You 🙏 moloooo💕💕💕
@sreekumarg7376
@sreekumarg7376 Год назад
ഏതോ സംഗീതജ്ഞയുടെ പുനർജ്ജന്മം 🙏
@sarojiniprabhakar3881
@sarojiniprabhakar3881 2 года назад
What a maturity and innocence combined ANGEL. GOD BLESS HER. LOTS OF LOVE.
@sukumarymadhu7069
@sukumarymadhu7069 2 года назад
Sukumary
@sajeevkumars9820
@sajeevkumars9820 2 года назад
മോളു സൂപ്പർ ഈശ്വരൻ നേരിട്ട് അനുഗ്രഹിച്ച കുഞ്ഞാണ് 🙏♥️👍
@jabamalaimary6123
@jabamalaimary6123 Год назад
Never tired of listening to your lovely songs repeatedly I am listening it's very wonderfull feeling everytime I listen dear Meghana God bless you 🥰🥰
@senthilkumar1084
@senthilkumar1084 Год назад
Same
@padminiramanujam5162
@padminiramanujam5162 Год назад
Same
@chandrashekaran3677
@chandrashekaran3677 2 года назад
ഭാവി വാഗ്ദാനം, വാണിദേവിയുടെ അനുഗ്രഹം എന്നെന്നും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏
@tkalamelu651
@tkalamelu651 2 года назад
Wonderful. Singing is beyond expectations. God bless you.
@rajinarayan8744
@rajinarayan8744 2 года назад
Beautiful molu god bless you wishing you all the very best of luck !! Wonderful performance super super❤️❤️❤️💕🇺🇸
@chandrasekharanmenon8632
@chandrasekharanmenon8632 2 года назад
ONE OF HER MEMMORABLE PERFOMANCE.THANK YOU MOLE.👌👍
@anoopmalayil3776
@anoopmalayil3776 2 года назад
പാട്ടുകൾ എല്ലാം ആഘോഷങ്ങൾ ആക്കി മാറ്റിയ മേഘന കുട്ടി.. ഈ ഭാരതം തന്നെ അറിയുന്ന വലിയൊരു പാട്ടുകാരിയായി മാറും തീർച്ച... 🥰
@kambalathvasumohanan7755
@kambalathvasumohanan7755 2 года назад
ജീവിത വഴി നീളെ നന്മകൾ മാത്രം വിരിയട്ടെ .
@rosanp5056
@rosanp5056 2 года назад
പാട്ടു മാത്രം അല്ല. നിഷ്കളങ്കതയുടെ പര്യായമാണ് ഈ കുട്ടി. ദൈവമേ ഈ കുഞ്ഞിനെ കാത്തു കൊള്ളണേ.
@dhanyalakshmi4628
@dhanyalakshmi4628 2 года назад
മോളൂ മേഘ്നാ കുട്ടീ സൂപ്പർ കാതോട് കാതോരം തേൻ വന്നു തുടങ്ങി എനിക്ക് എൻറെ പൊന്നെ മലയാളത്തിൻറെ സ്വന്തം വിസ്മയം തീർത്ത മാജിക് മേഘ്നാ കുട്ടീ ആശംസകൾ നേർന്നു കൊച്ചുമിടുക്കി ഗാനകോകിലേ
@soumyasoumya4000
@soumyasoumya4000 2 года назад
സൂപ്പർ മോളു അടിപൊളി. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടണം. ഞാൻ മോളുടെ ഒരു വലിയ ഫാൻ ആണ് ട്ടോ. എത്ര കേട്ടാലും മതി വരുന്നില്ല മോളുടെ പാട്ടുകൾ. പിന്നെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം കേൾക്കാൻ അതിലും സൂപ്പർ. എല്ലാ ഭാവുകങ്ങളും. ചക്കരെ 🙏🙏🌹🌹
@bindukkbindu1550
@bindukkbindu1550 2 года назад
❤️👍
@antonykunjamma7998
@antonykunjamma7998 2 года назад
LM
@rajendranpadiyoor4715
@rajendranpadiyoor4715 2 года назад
Superb superb superb performance. Sunderikutte. All the best. May God bless you.
@muraleeharakaimal2160
@muraleeharakaimal2160 2 года назад
പണ്ട് MGS ഉം മറ്റും സംഗീത Reality show കളിൽ മത്സരാർത്ഥികളോട് #സംഗതി പോരാ, #ഷഡ്ജം പോരാ എന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. ദേ ... ഇപ്പോൾ സംഗതിയും ഷഡ്ജവുമെല്ലാം കൊച്ചു കുട്ടികൾ ലോഡ് കണക്കിന് കൊണ്ട് വന്ന് തട്ടുകയല്ലേ ....!!! 😀😀😀😀😀 അപാരം മേഘ്ഡു .....👌👌👌👌❤️❤️❤️❤️
@mirshadamirshada8295
@mirshadamirshada8295 2 года назад
Was
@leelavimal3784
@leelavimal3784 2 года назад
ഫ്ലവർസ് ചാനലിലെ ഫ്ലവർ... ആണ് നമ്മുടെ. കൊച്ചു മക്കൾ...
@lathamohandas6989
@lathamohandas6989 2 года назад
കുഞ്ഞു വാവേ.... സൂപ്പർ ർർർ 🥰🥰🥰
@chandrankallarakkal8590
@chandrankallarakkal8590 2 года назад
Whow! My God no words to appreciate Meghna molu
@gireeshkumarchellappan5858
@gireeshkumarchellappan5858 2 года назад
Meghna molekku valare oyarangalil ethan kazhiyum God bless you.
@anithanair7741
@anithanair7741 2 года назад
Fantastic ORGINAL VOICE molay pls teach all the singer's how to sing with orginal sound , astonishing atmosphere created you molay
@radhasivaramapillai2035
@radhasivaramapillai2035 2 года назад
മേഘനക്കുട്ടി.. ചക്കരകുട്ടീ...... Suuuuper...... ...da.... ❤❤❤🍇🍇🍇🍇🍇🍇🍇❤❤❤
@achusmedia6191
@achusmedia6191 2 года назад
മേഘന കുട്ടി സൂപ്പർ മോളു 🥰🥰🥰👌👌👌👌
@anithae9802
@anithae9802 2 года назад
ലോകത്ത് ഇത്രയും ഭാഗ്യം ചെയ്ത അച്ഛനും അമ്മയും വേറെ ഉണ്ടാകില്ല.god bless her
@vasanthakumari9341
@vasanthakumari9341 2 года назад
👌👌
@rajankk6871
@rajankk6871 2 года назад
Anitha , I agree with your openion. Thank u
@dhanalakshmiramesh2401
@dhanalakshmiramesh2401 2 года назад
നല്ലൊരു പാട്ട് സുന്ദരമായി പാടി
@jyothio1347
@jyothio1347 2 года назад
Great my dear kilukkampetty.....Bless you dear chakkkaree
@bindhuk6914
@bindhuk6914 2 года назад
ഈ മോളുടെ പാട്ട് കേൾക്കുമ്പോൾ ആണ് ഇപ്പോൾ ഞാൻ കൂടുതൽ ഓരോ പാട്ടും ഇഷ്ട്ടപെടുന്നത് 👍👍👌🥰🥰🥰🥰🥰
@anilkumarmenonmenon2425
@anilkumarmenonmenon2425 2 года назад
Performed as an experienced singer, you are a wonder, mole🥰
@vj.k.annamma9225
@vj.k.annamma9225 2 года назад
One wonders,👌👍🙏🙏🙏What a lovely sweet voice. Clear pronounciation at this age is something great .I must simply love to hear .🙏. God bless you .
@teresa29810
@teresa29810 2 года назад
What to say about meghnamol ❤ u. Her father so humble and simple.
@ananthraman7604
@ananthraman7604 2 года назад
Very beautiful double excellent top.dress beautiful top.hair style top Patti super padiyathu 100% perfection voice top.ragabavam top.megna my best wishes and my congratulations.you are a divine child did inexpensive singer.divine feel divine face divine voice very excellent top highest top.thank you magna God bless you.
@ananthraman7604
@ananthraman7604 2 года назад
Molecular conversation very joke time pass super very brilliant talent singer.kanan Nayland chandham nilamalar vellilachandhanakinnam parvathidevi divine power singing power divine child superayi padi excellent thank you God bless you
@ananthraman7604
@ananthraman7604 2 года назад
Megna molu you are extraordinarily brilliant power singer top congratulations
@bindhuk6914
@bindhuk6914 2 года назад
കാണാനാചായയിൽ സൂപ്പർ 👌👌🥰🥰🥰❤❤
@maligasubramaniam4061
@maligasubramaniam4061 Год назад
So good 👍😊👍👍 ❤❤❤❤ Beautiful day today 💖 from Malaysia Penang and I love you 💞💕❤️ keep it up
@abhilashmaniyan6784
@abhilashmaniyan6784 Год назад
എത്ര തന്നെ സങ്കടപെട്ട് നിന്നാലും ഈ മേഘടു കുട്ടിയുടെ പാട്ടും സംസാരവും കേട്ടാൽ മതി.. അത് അപ്പൊ തീരും
@vidyasagarsivaraman3091
@vidyasagarsivaraman3091 2 года назад
ഏതോ ഒരു സംഗീതഞ്ജയുടെ പുനർ ജന്മം ആണ് മേഘടു അത് ഒരു സത്യം ആണ് ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏❤❤❤❤❤😍😍😍😍😍😍😍😍
@elsythankachan7771
@elsythankachan7771 2 года назад
GT
@varghesed3212
@varghesed3212 2 года назад
To trim
@johnsonjoshua3796
@johnsonjoshua3796 2 года назад
God gift. ..no more words
@samalakumari9036
@samalakumari9036 2 года назад
മോളേ മോൾക്ക് കണ്ണ് തട്ടത്തിരിക്കട്ടെ
@SureshKumar-iq1rd
@SureshKumar-iq1rd 2 года назад
L
@apmenon3354
@apmenon3354 2 года назад
വർഷങ്ങൾക്കു മുൻപ് Sound of Music എന്ന ചിത്രം കണ്ടപ്പോൾ അതിലുള്ള പാട്ടുകാരിയായ പെൺകുട്ടി പാടി നടക്കുന്ന രംഗങ്ങൾ ഓർക്കുന്നു. അവളെ കുറിച്ച് അവളുടെ പ്രിയപെട്ട ദേവാലയത്തിലെ കന്യാസ്ത്രീകൾ ചോദിക്കുന്നു: who can Pin up Maria - who can Pin up the cloudട 2 ഞാൻ '' ഇപ്പോൾ നിങ്ങളോട് ചോദിക്കുന്ന? who can Pin up Meghina - Who can judge Megana?oniy Time will Say Whats She is !
@sajeendrankakkad
@sajeendrankakkad 2 года назад
🌹🌹🌹🙏🌹🌹🌹
@sukumarymk794
@sukumarymk794 2 года назад
Super molu umma
@sathinair2770
@sathinair2770 Год назад
Beautiful voice molu ....umma.
@velappannair6035
@velappannair6035 2 года назад
ഫൈനല്‍ ഓഡീഷന് വന്നപ്പോള്‍ മേഘനക്കുട്ടി പറഞ്ഞത് ഓർക്കുന്നു "ഇതുപോലെയൊന്നും ആർക്കും പാടാന്‍ പറ്റില്ലന്നേ". അന്ന് മേഘനക്കുട്ടി ഇങ്ങനെ പറഞ്ഞപ്പോള്‍ എല്ലാവരും പൊട്ടിച്ചിരിച്ചു, ഇപ്പോള്‍ അത് ശരിയാണെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ മേഘനക്കുട്ടീ മിടുക്കിക്കുട്ടീ.
@ur_type_fae
@ur_type_fae 2 года назад
😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@pradeepkp4685
@pradeepkp4685 2 года назад
Àaàaàaàa Xu
@lakshminair5315
@lakshminair5315 Год назад
What a great singing ❤❤
@lalithalalithaa9756
@lalithalalithaa9756 2 года назад
മോൾക്ക് കണ്ണുകിട്ടാതിരിക്കട്ടെ അടിപൊളി കേട്ടാലും കേട്ടാലും മതിവരില്ല 😘😘😘😘
@shanthakumari227
@shanthakumari227 2 года назад
ഓരോ അസാധ്യമായി പാടി സൂപ്പർ സൂപ്പർ മോളെ സൂപ്പർ
@bhagavathykunju7620
@bhagavathykunju7620 2 года назад
@@shanthakumari227 No no
@simonkunnan5535
@simonkunnan5535 2 года назад
❤️❤️
@prabhanair7128
@prabhanair7128 2 года назад
Molu eppozhum ellavareyum njettippikkunna performance kazhcha vekkunnu... God bless u
@gracejames1915
@gracejames1915 2 года назад
Superb Meghadoo... 🥰
@sreejacl194
@sreejacl194 2 года назад
സൂപ്പർ ചക്കരേ നന്നായി എടാ ❤❤❤
@shanthakumari227
@shanthakumari227 2 года назад
അടിച്ചുപൊളിച്ച സൂപ്പറായി പാടി മോളെ സൂപ്പർ സൂപ്പർ
@venugopalnair7435
@venugopalnair7435 2 года назад
She is an angel.Right from heaven's.Blessings.unusual talent.
@kumudakasi9891
@kumudakasi9891 2 года назад
God has created such little Angels to keep us happy always. May God bless u with best of everything in life
@ibyvarghese113
@ibyvarghese113 2 года назад
Megdu. Mole. Molude. Akshara. Sfudatha. Super. Super ..voice. Chakkare. Sundharikutty. Jesus. Anugrahikkatte. Jesuusinte. Kunju. Muthinu. GOD. BLESS. Megdu. &. Pappa. And. Mummy. &. Kunjuvaavaykku. .
@loudthinker9618
@loudthinker9618 2 года назад
Such a wonderful performance. Hats off to this little girl 😍
@binumathew2533
@binumathew2533 2 года назад
L the duty 4 mins jwjot
@madhurimadhu2318
@madhurimadhu2318 2 года назад
മോളൂസ് പാടിയ പാട്ടുകൾ ഏത് തരക്കാർക്കും അമൃത് ആണ്. 🙏🏻❤️❤️❤️❤️❤️🙏🏻👍🌹
@yoganayaki9992
@yoganayaki9992 2 года назад
Super. Excellent.
@RameshBabu-zq9xy
@RameshBabu-zq9xy 2 года назад
M G ചേട്ടൻ ഉറങ്ങിയാ ഗാനം കേട്ടില്ലേ ഓ കലക്കി 👏🙏🌹ചേച്ചി എപ്പോഴും ഉമ്മ കൊടുത്ത് പേടിപ്പിക്കരുത് 😭🤗🙏👍🌹
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 года назад
Daivathinte varadanam meghna mol ♥️♥️♥️♥️
@vineeshkumar9863
@vineeshkumar9863 2 года назад
👌👌👌അതി മനോഹരം...... സൂപ്പർ.
@radhar5387
@radhar5387 2 года назад
മോളുട്ടി എത്ര കേട്ടാലും മതിയാകാത്ത ഒരു പാട്ടാണ് ഇത് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ
@vishalratheesh5867
@vishalratheesh5867 2 года назад
Very good
@mohammedfairooz3667
@mohammedfairooz3667 2 года назад
എനിക്ക് വല്ലാത്ത ഇഷ്ട്ടം ആണ് മേഘ്ന കുട്ടിയാണ്
@somankb7196
@somankb7196 2 года назад
ഒരു ലോഡ് സംഗതികൾ ഇന്നിവിടെ ഇറക്കും 😀🤣💓👍മേഘ്‌ന കുട്ടി യോടാണ് കളി 💓😂👍💓
@lalyjoseph2166
@lalyjoseph2166 Год назад
ഇത്രയും മാർക്ക് വാങ്ങിയ കുട്ടിക്കു കൊടുത്ത Prize ചെറുതായിപ്പോയി. ഞാൻ എല്ലാ പാട്ടകളും വീണ്ടും വീണ്ടും കേട്ടു പ്രായം നോക്കണ്ട ശബ്ദമാധുര്യ നോക്കിയാൽ മതി കേരിതരിപ്പിക്കുന്ന സ്വരം
@parvathia6013
@parvathia6013 Год назад
L
@ramakrishnanramakrishnan2578
@ramakrishnanramakrishnan2578 4 месяца назад
I Jx😅1❤​ n xCD tkhe I have b ❤😂
@kmthomaskm9105
@kmthomaskm9105 Месяц назад
👌🏽🙏🏽👍🏽🐰🚩
@kmthomaskm9105
@kmthomaskm9105 Месяц назад
👌🏽🙏🏽👍🏽🐰🚩❤️
@menoncs7601
@menoncs7601 2 года назад
Meghnamol, you are an 'Angel Voice' and God has given you a magical voice. You sung the song 'Enthini Chilankagal' was super.👌👌👌 Best wishes.💐🌹🎈
@ranganayakik8708
@ranganayakik8708 Год назад
I hope meghna kutty previous janma good singer continuing in this janma god bless you
@padmajakrishnan6523
@padmajakrishnan6523 9 месяцев назад
​@@ranganayakik8708ഞാൻ വിളിച്ചപ്പോൾ എടുക്കുന്നില്ല
@valsathoman1934
@valsathoman1934 2 года назад
May God bless you abundantly dear little Angel 💖💖💖.... Love you so much ❤️❤️❤️
@sobhao7893
@sobhao7893 2 года назад
മേഘന മോൾക്ക്‌ ചക്കരയുമ്മ ❤❤
@remyaravindran2074
@remyaravindran2074 2 года назад
Adipoli patu mol takarthu
@ramaniravi2195
@ramaniravi2195 2 года назад
ചക്കരെ സൂപ്പർ ആരും കണ്ണു വെയ്ക്കരുതേ
@susilack1231
@susilack1231 2 года назад
അഭിനന്ദനങ്ങൾ 👌👌👌🙏🏻🙏🏻🙏🏻
@sreelathagourisuresh5519
@sreelathagourisuresh5519 2 года назад
Meghuduuu superrrrr❤❤❤❤
@rasheedake6230
@rasheedake6230 2 года назад
സൂപ്പർ കുട്ടാ... ഉമ്മ........ 👏👏👏👏👏🥰🥰🥰 ഈ പൊന്നു മോളുടെ ആഗ്രഹം പോലെ ചിത്രചേച്ചിയേ ഒന്ന് കൊണ്ടു വന്നൂടെ ഗസ്റ്റ്യായിട്ട് എങ്കിലും, പ്ലീസ് 🙏🙏🙏🙏 ..
@rosyvarghese9816
@rosyvarghese9816 2 года назад
God blessing this meghna mol.. I love u babyyy... Ummaa aa..
@sethumadhavank8029
@sethumadhavank8029 2 года назад
👏👏👏കലക്കി മോളെ
@krishnankutty754
@krishnankutty754 2 года назад
Excellent .God bless.
@anithanair7741
@anithanair7741 2 года назад
Fantastic singing , brilliantly sang all the things in the music
@KK-jb8pz
@KK-jb8pz 2 года назад
Top singer Meghna mol
@aliceinhomeland9101
@aliceinhomeland9101 2 года назад
Wish you good health and good actor and singer 🙏🌹💐
Далее
Flowers Top Singer 2 | Meghna | Pulmaadamanelum
18:27
StalinRaj. ..🥰👌🥰👍
8:04
Просмотров 6 тыс.