ഇപ്പൊ ഈ പാട്ട് ന്റെ this version viral 🥰🥰🥰🥰അങ്ങനെ കേൾക്കാൻ വന്ന ആരേലും ഉണ്ടോ.......... ഈ സിനിമ eragunathu ഞാൻ 9 il പഠിക്കുമ്പോ 2016 യിൽ ഇപ്പോ ചുമ്മാ ചൊറിയും കുത്തി ഞാൻ വീട്ടിൽ ഇരിക്കുന്നു 2023 പക്ഷേ അന്ന് ഓർത്തില്ല ഈ song ഇപ്പോഴും viral song നിലനിൽക്കും എന്ന് 🥰🥰🥰🥰🥰🥰that old നൊസ്റ്റാൾജിയ വർഷങ്ങൾ ❤️❤️❤️❤️❤️🥺🥺🥺🥺ഇപ്പൊ ഓർക്കുമ്പോൾ നല്ല സങ്കടം വരുന്നു ഇനി ആ കാലത്തേക്ക് തിരിച്ചു പോകാൻ പറ്റില്ലാലോ 😭😭😭😭
Same njan 2016 Ann 10thil padikkenu... Annum enikk ee song bayankara ishttenu ee song idakkide eduth kelkkum but ippo ee song ithrayum virul aakumenn orikkalum chindhichitt polulla😍