Тёмный

Kannare kannare|Rakshasa Rajavu|Mammotty|Meena|Dileep|Sukumari|Indrans|Harisree Ashokan| 

Raaga music
Подписаться 74 тыс.
Просмотров 1,5 млн
50% 1

Film Raskshasa Rajavu
Directed by Vinayan
Written by Vinayan
Cinematography Sanjeev Shankar
Edited by G. Murali
Lyrics by Rameshan Nair
Music by Mohan Sithara
Singers M.G Sreekumar
K.S Chithra
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same
#malayalam #rakshasarajavu #kannare #mammootty #mohansithara #kannursquad

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@midhungsundar9328
@midhungsundar9328 Год назад
ആ ചന്ദനക്കുറിയിട്ട് ആ വരവ്... എന്ത് ഐശ്വര്യമാണ് മനുഷ്യാ ആ മുഖം കാണാൻ 🥰🥰❤...... 72 വയസിലേക്ക് കടക്കുന്ന ന്റെ ഹീറോയ്ക്ക് ഒരായിരം അഡ്വവൻസ് ജന്മദിനാശംസകൾ 🎉 മോഹൻ സിതാര 🔥🔥🔥ചിത്രചേച്ചി MG അണ്ണൻ റോക്സ്
@sudhashanmugan6618
@sudhashanmugan6618 Год назад
LOVE 😍MAMMOOKKA
@chanduc8216
@chanduc8216 Год назад
Mammookka❤
@rahulrakuraku4219
@rahulrakuraku4219 9 месяцев назад
​@@sudhashanmugan6618😅😅 1:21 😅😮😢😮😮😅
@Imransidhik
@Imransidhik 7 месяцев назад
Ikkbfvxzschuhhihf Chu vuvh g😢
@aswanachu33
@aswanachu33 Год назад
ഇന്ദ്രൻസ് ഏട്ടൻ ഹരിശ്രീ അശോകൻ ചേട്ടനും ഡാൻസ് poli💕💕💕
@sumathikrishnankutty9606
@sumathikrishnankutty9606 Год назад
സുകുമാരി അമ്മ മീശമാധവൻ രസികൻ സിനിമ അമ്മ വേഷം 🥰👌🥰👌🥰
@shyjatdkukku5227
@shyjatdkukku5227 Год назад
എനിക്ക് ഇതിൽ ഏറ്റവും ഇഷ്ട്ടം സുകുമാരി അമ്മയുടെ ഡാൻസ് ആണ് ❤️❤️❤️
@robincherian2646
@robincherian2646 11 месяцев назад
Enikkum
@anittarose8093
@anittarose8093 11 месяцев назад
@@robincherian2646 of this communication and the
@Hary_krshna
@Hary_krshna 9 месяцев назад
Enikum❤❤
@arfeenaHamsa
@arfeenaHamsa 3 месяца назад
Super
@jibinvijayan3936
@jibinvijayan3936 3 месяца назад
​@@arfeenaHamsa112jqqqqqw1lfj1wj11j21w1fl1w¹11hlh1wg1wgj1wj21¹ww111whj2w1h1w1ww1h11q1q11q
@vipin_kurinji
@vipin_kurinji Год назад
ആ പ്രായത്തിലും സുകുമാരിഅമ്മ ന്താ എനർജി ❤️❤️❤️❤️അടിപൊളി പാട്ട്
@rahulps4258
@rahulps4258 Год назад
മീന യുടെ ഡാൻസ് ഇൻട്രോ ഒരു രക്ഷയും ഇല്ല 😘
@dsvideos1338
@dsvideos1338 Год назад
ഇന്ദ്രൻസ് നന്നായി ഡാൻസ് ചെയ്യുന്നു അതാരും പറയുന്നില്ല
@rosemedia8869
@rosemedia8869 Год назад
ഈ ക്വാളിറ്റി കാത്തിരുന്നു... ❤❤ രാഗ MUSIC കുതിക്കുന്നു...
@Aparna_Remesan
@Aparna_Remesan Год назад
മമ്മൂക്ക എന്നാ Glamour ആണ്.❤🥰
@aswinm357
@aswinm357 Год назад
Athe ollu allathe aa myrne kondu dance kalikan patilla 🤣🤣 anungal kalikunna kanuu 🤣😏
@soorajkumar8664
@soorajkumar8664 Год назад
അത് ഇപ്പൊഴും സൂപ്പർ അല്ലെ 😊👍💞
@rahulpr6089
@rahulpr6089 Год назад
മമ്മുക്ക ചന്ദനകുറി തൊട്ടാൽ ഒരു പ്രതേക മൊഞ്ചു ആണ് 😍
@harisbeach9067
@harisbeach9067 Год назад
സുകുമാരി അമ്മയുടെ ഡാൻസ് ഇഷ്ടപ്പെട്ടവര് ഉണ്ടോ..😘❤️
@harikrishnan680
@harikrishnan680 Год назад
❤❤❤❤❤❤❤❤❤
@sayoojnandanan7428
@sayoojnandanan7428 Год назад
She is a legendry actress in our malayalam industry
@Abhilashk-un7cc
@Abhilashk-un7cc Год назад
Undu
@lankakrishna7936
@lankakrishna7936 Год назад
ഇന്ത്യയിൽ ഏത് വേഷവും അഭിനയിക്കാൻ കഴിവുള്ള ഒരേ ഒരു സ്ത്രീ.. സുകുമാരി അമ്മ.. middle class family അമ്മ വേഷം മുതൽ ആംഗ്ലോ ഇന്ത്യൻ ലേഡി വരെ... 🔥
@MrLGKM
@MrLGKM Год назад
Simhavalan Menon enna oru padam mathi range ariyan
@arunmathew5149
@arunmathew5149 Год назад
മമ്മുക്ക ഒരു step പോലും വയ്ക്കുന്നില്ലങ്കിലും എന്താ ഒരു screen presence
@hari6085
@hari6085 Год назад
അല്ലാണ്ട് അറിയാഞ്ഞിട്ടല്ല😂
@arjuns3766
@arjuns3766 Год назад
​@@hari6085🤣
@abeeshabi5869
@abeeshabi5869 Год назад
എംജി അണ്ണൻ പാടിയാൽ പിന്നെ എന്ത് നോക്കാനാ എല്ലാവരും കളിച്ചു പോകും♥♥♥♥♥💞💞💞
@sreeparvathivd5198
@sreeparvathivd5198 Год назад
എനിക്ക് ഈ പാട്ട് ഇഷ്ടപ്പെട്ടു ❤❤
@gokulkrishna5353
@gokulkrishna5353 Год назад
Dileepettan & Meena polichhu❤❤
@anthonyjohnson1640
@anthonyjohnson1640 4 месяца назад
Indhrans sukumaariama harisree dancing was awesome ❤️❤️❤️❤️❤️ Watching 2024 may nostalgic
@timetraveldays3338
@timetraveldays3338 Год назад
Indrans chettan dance 🔥🔥🔥🔥
@harisbeach9067
@harisbeach9067 Год назад
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട് ചെയ്ത് ഉച്ചയ്ക്ക് മാറ്റിനി ഷോയ്ക്ക് പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി കണ്ട സിനിമ🤗"2001 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ M i h s s Boys school പൊന്നാനി..🤗💛
@edhaniajoshua2122
@edhaniajoshua2122 Год назад
Kannare, kannare, ninte veedu kolazhy aano da muthe, ninte dad paranjittu ariyam. Oro vattam kaanumbol, nee oro, mutham meetunnu. Magic kannayya, hamarah rakhi bandhann!. Happy raksha bandhan day in terms of sacred bible, Amen.
@sreeragssu
@sreeragssu 9 месяцев назад
അതെങ്ങനെ bro 😄നിങ്ങൾ അല്ലെ to ഹരിഹർ നഗർ ഇറങ്ങിയപ്പോ 7am ക്ലാസ്സിൽ എന്ന് കമന്റ് ചെയ്തേക്കുന്നത് അപ്പോൾ 2001 il ഹൈ സ്കൂൾ കഴിഞ്ഞാണോ 2009 il 7il എത്തിയത് 😄
@sabari9001
@sabari9001 9 месяцев назад
2 ഹരിഹർ നഗർ കണ്ടത് 7th ക്ലാസിൽ പഠിക്കുമ്പോൾ ആണെന്ന് നിങ്ങൾ തന്നെ കമന്റ് ഇട്ടിട്ടുണ്ടല്ലോ bro പിന്നെ 2001ൽ റിലീസ് ആയ ഈ പടം എങ്ങനെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഉച്ചക്ക് മാറ്റിനിയ്ക്ക് പോയി time travel വല്ലോം ആണോ
@nithyakrishna5565
@nithyakrishna5565 Год назад
അയ്യോ ഈ പാട്ടൊക്കെ theatre effect il (2001) കാണാൻ കഴിഞ്ഞവർ ഭാഗ്യവാന്മാർ ...എന്ത് പോളിയാണ് പാട്ടും sceneum 💥🔥🔥
@sharathramachandran-032
@sharathramachandran-032 Год назад
chilanka theatre thiruvalla
@wazeem9916
@wazeem9916 Год назад
Cinema mosham🤮🤮
@edhaniajoshua2122
@edhaniajoshua2122 Год назад
Idhile meena mam nte hair style ippozhum trendy aagunnu, saa sapiya nu paranj othukki itirikyunna hairstyle nu nalkattey oru like!. Wow!.
@vvr3555
@vvr3555 Год назад
This song is trending since 2001 ....and still continuing the legacy but inbetween we lost Sukumari chechi
@FasalRahman-f1g
@FasalRahman-f1g Год назад
Indransettante dance 🕺 ❤
@MayaDinuVlogs
@MayaDinuVlogs 7 месяцев назад
ദിലീപേട്ടൻ ഹരിശ്രീ ചേട്ടൻ ഇന്ദ്രൻസ് ഏട്ടൻ സുകുമാരി അമ്മ മീന ചേച്ചി അടിപൊളി ഡാൻസ് പിന്നെ നമ്മുടെ മമ്മൂക്കയും. വൈബ് സോങ്
@VishnuKv-np8xc
@VishnuKv-np8xc Год назад
വെറുതെ വന്നു നിന്നാൽ വരെ swag 🔥 #mamooka
@NoName-pz8cn
@NoName-pz8cn Год назад
ഇക്കായുടെ കമ്മീഷണർ രാമനാഥൻ IPS. ❤️🔥
@nincym316
@nincym316 3 месяца назад
❤❤❤❤
@kirankkkichu2813
@kirankkkichu2813 Год назад
ദിലീപ് A10🔥
@noman4669
@noman4669 Год назад
ഇനിയും പിരിച്ചാൽ ആ മീശ പറിഞ്ഞു പോരും ഇക്കാ 😢
@kannan991
@kannan991 Год назад
😂
@vijay-vx9hh
@vijay-vx9hh Год назад
😂
@arjuns3766
@arjuns3766 Год назад
Pattu theerunna vare time kalayande 😂.. Dance cheyilllalo🙂😅
@GopinathanGopinathanvm
@GopinathanGopinathanvm Год назад
Indrans chettanum mun nirayil ninnum iniyum dance cheyyanam athu pole ulla orupad veshangl adhehathe thedi eathatte
@Imsajojoseph
@Imsajojoseph 11 месяцев назад
മമ്മൂട്ടി എന്നാ ഐശ്യര്യം ആണല്ലോ മീശ പിരിയും
@varnamohan2629
@varnamohan2629 Год назад
Ipo Lalettan ayirunenki adipoli steps itteneee😢❤❤❤❤
@amruthar9815
@amruthar9815 Год назад
Indrans,harisree,sukumariyamma❤
@AZMI490
@AZMI490 Год назад
മീന 🎉🔥
@sreeragssu
@sreeragssu Год назад
സുകുമാരി🔥😍
@vishnuvichu9867
@vishnuvichu9867 Год назад
അന്നും ദിലീപിൽ ഒരു നായകൻ ഉണ്ടായിരുന്നു ❤🔥
@priyarajesh3283
@priyarajesh3283 Год назад
Pulli hero ayi abhinayichu kazhiju aanu ithokke irangiye punjabi house, chandranudhikkunna dhikil etc ithinu munb irangiyathanu
@jayaprakashk5607
@jayaprakashk5607 4 месяца назад
Dileep athinu 8 varsham munpu tanne hero ayrunnu
@justinjoseph1413
@justinjoseph1413 16 дней назад
Mammokka 💔✨⚡ ദിലീപ് ചേട്ടൻ , അശോകേട്ടൻ , 'late സുകുമാരി 😢 ചേച്ചി എല്ലാവരും super ഒരുകാലത്തെ ' Superb movie ഇ 3:09 ഇപ്പഴും കാണാൻ ഇഷ്ടം പാട്ട് എല്ലാം വേറെ ലവൽ Regards ⭐🇮🇳 11@369 ⚡🤘
@sarathkumar2199
@sarathkumar2199 Год назад
MG അണ്ണൻ ❤️❤️❤️🙏🏻
@ritsh1995
@ritsh1995 Год назад
We got chance to see these songs and movies in the childhood... We didn't see much old movies and songs which is considered as golden era of 80s. So please upload old songs too.. These songs we will get from every where... There is many days gao between posts. Post songs everyday. So all type of songs can be posted and all type of viewers will be happy
@selenophile0018
@selenophile0018 Год назад
E paatt sukumariyamma thookki❤
@surendranb5902
@surendranb5902 Год назад
Meena ee Pattill nalla glamour aanu kanan
@vipinkumarb8091
@vipinkumarb8091 Год назад
Njan theataril poyi kanda film aane
@vipinkumarb8091
@vipinkumarb8091 Год назад
Veeraiah
@Harilal..
@Harilal.. 9 месяцев назад
ഇതിൽ മമ്മൂക്ക എന്നാ ലുക്ക്‌ ആണ്.. മീന സൂപ്പർ.. എനിക്ക് ദിലീപ് ഏട്ടന്റെ ഡാൻസ് ഇഷ്‌ടമാണ് 🥰🥰🥰
@ABINSIBY90
@ABINSIBY90 10 месяцев назад
എംജിയുടെയും ചിത്രചേച്ചിയുടെയും കിടിലൻ ആലാപനം. ശ്രീകൃഷ്ണനോടുള്ള സ്നേഹം പാട്ടിൽ. ദിലീപേട്ടൻ , മീന, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സുകുമാരിയമ്മ എന്നിവർ പൊളിച്ചടുക്കുകയാണ്. പിന്നെ നമ്മുടെ രാജാവ് മമ്മൂക്കയുടെ സ്ക്രീൻ പ്രസെൻസും. ഒരു കാലത്തു ഈ പാട്ടുണ്ടാക്കിയ ഓളം.. പണ്ടു സ്റ്റേജുകളിൽ ചേച്ചിമാർ തകർത്തു കളിച്ച പാട്ട്..
@AnuAnu-xi1kx
@AnuAnu-xi1kx Год назад
Meena ❤ dhina dhim 😂
@RenjithRenji-hh1zn
@RenjithRenji-hh1zn Год назад
Super
@Hashimka-cl8nq
@Hashimka-cl8nq 7 месяцев назад
ഇക്ക 50 വയസ് 😘😘😘എന്ന ഗ്ലാമർ 😘😘💗💗
@moncysunilp3033
@moncysunilp3033 Год назад
Dileep eattan look❤❤
@rohithkrishnanp.s4139
@rohithkrishnanp.s4139 11 месяцев назад
Dance Coriography kala master🔥
@neethumolsinu6384
@neethumolsinu6384 9 месяцев назад
Chithramma🥰Mg sir❤👌👌👌👌
@junuable
@junuable Год назад
INDRANS💥💥💥💥💥💥
@amiami819
@amiami819 8 месяцев назад
ഇന്ദ്രൻസ് ചേട്ടൻ ♥️♥️👌👌👌👍
@muralikrishnap1996
@muralikrishnap1996 Месяц назад
Happy Krishna Janmashtami 🕉️
@snehavijayan350
@snehavijayan350 Год назад
😍💓
@abhilashajay1978
@abhilashajay1978 Год назад
My favourite 🎥😂😂😂❤❤❤
@sujayjs316
@sujayjs316 Год назад
2:10 ൽ ദിലീപേട്ടൻ വലതു വശത്തുള്ള ഡാൻസറെ നോക്കി ഇടതു വശത്തുള്ളവൻ നോക്കിയില്ല 😁
@AnjushasatheeshAnju-fi9ew
@AnjushasatheeshAnju-fi9ew Год назад
Eathile oke dilepp ettan polii🤩🤩
@cisilychittupparambanjosep1740
love you the best song ❤❤❤❤😮😮😮❤
@SouparnikaRajendran-sg4vo
@SouparnikaRajendran-sg4vo 11 месяцев назад
Enikk Indirans chettante dance orupad ishttam pettu
@arjunarjun-ih6rm
@arjunarjun-ih6rm Год назад
മമ്മൂട്ടി ഒഴിച്ച് ബാക്കി എല്ലാരും കിടു 👌🏻
@amalraj2329
@amalraj2329 11 месяцев назад
Atennado angane oru talk
@ABINSIBY90
@ABINSIBY90 10 месяцев назад
മമ്മൂക്കയും കിടിലനാണ്
@ClintCharles-k5m
@ClintCharles-k5m 10 месяцев назад
2001റീലീസ് സിനിമ എത്?
@Bibithasunil
@Bibithasunil 3 месяца назад
😍😍😍😍
@ajitheliyas4317
@ajitheliyas4317 Год назад
Meenasuper
@JomonjomonJomon-h6i
@JomonjomonJomon-h6i Год назад
♥️❤
@ClintCharles-k5m
@ClintCharles-k5m 10 месяцев назад
ചന്ദ്രലേഖ സിനിമയിലെ ഇന്നലെ മയങ്ങുന്ന നേരഠ പാട്ട് ഇടാമോ?
@vivekradhakrishnan7636
@vivekradhakrishnan7636 2 месяца назад
👍🏻
@wolvenz5094
@wolvenz5094 Год назад
3:50 ❤
@AnasAnas-m8r
@AnasAnas-m8r 7 месяцев назад
Rakshasarajavu 2 varumo mammooka vinayan chetta
@anudevappu2408
@anudevappu2408 11 месяцев назад
🕺🏻🥳💃🏻🥳🕺🏻🥳💃🏻🥳🕺🏻🥳💃🏻🥳🕺🏻
@sajinjoshi4412
@sajinjoshi4412 8 месяцев назад
❤️
@ClintCharles-k5m
@ClintCharles-k5m 10 месяцев назад
അനന്തഭദ്രഠ മൂവിയിലെ വസന്തമുണ്ടോ ചുണ്ടിൽ പാട്ട് ഇടാമോ?
@jimmyblog3446
@jimmyblog3446 10 месяцев назад
❤️❤️❤️❤️
@anandusatheesh1123
@anandusatheesh1123 10 месяцев назад
Ellarum dance kalikkumbol pulli mathram entha pinangi nilkkunne 😂😂
@rkpvalluru5965
@rkpvalluru5965 9 месяцев назад
What beautiful hair she has
@akhilr5188
@akhilr5188 Год назад
Teff step idane deleep ettan😌
@Thomasmullerthegoat
@Thomasmullerthegoat 8 месяцев назад
😂😂😂😂
@commonuser819
@commonuser819 Год назад
സുകുമാരി അമ്മ വരെ ഡാൻസ് ചെയ്യുമ്പോ ഇപ്പുറത്തു ഒരാൾ മര തടി പോലെ നിക്കുന്നു 😁😁😁😂😂😂🙏🙏🙏
@arjuns3766
@arjuns3766 Год назад
🤣🤣
@Aneesh-D
@Aneesh-D 4 месяца назад
കിടുക്കാച്ചി പാട്ട് വയസ്സായ സുകുമാരി അടക്കം ഡാൻസ് എന്നിട്ടും ദേഹം അനക്കാത്ത മമ്മൂട്ടി 🤣
@sparkcrystalways
@sparkcrystalways 2 месяца назад
അതിലെ മമ്മൂക്ക യുടെ charector അങ്ങനെ ആണെടോ. അത് ആദ്യം മനസ്സിലാക്കു. പിന്നെ dance അഭിനയം അല്ല. Holywood ൽ ഡാൻസ് ഇല്ല 💯
@Rahul-iu7jl
@Rahul-iu7jl 4 месяца назад
രക്ഷസരാജാവ്
@anjali_ross2842
@anjali_ross2842 10 месяцев назад
😊
@meerasarath9338
@meerasarath9338 8 месяцев назад
Ithile Ramanathan oru muradan aanu. Pulli keri dance kalichal aa character build up motham poyi. So ingane nilkunnathum nadakkunnathum aanu correct.
@Dhanya-lb2fz
@Dhanya-lb2fz 5 месяцев назад
Meenayude vada kanan vannavar😂ivde kammon
@omeletteguy
@omeletteguy Год назад
🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐀🐀🐀🐻🐻🐻🐻🐻🐻🐻🐻🐻🐻🐻🐨🐨🐼🐼🐼🐼🐼🐼🐼🐼🐼🐻🐻🐻🐨🐨🐻🐻🐻
@musthafakn9500
@musthafakn9500 7 месяцев назад
Sasakiya
@shilpas3338
@shilpas3338 11 месяцев назад
Anganvadi pdikmno adyayt dance kalichad ee pattina
@RejushaUv
@RejushaUv 6 месяцев назад
😂😂😂😂
@satheeshoc4651
@satheeshoc4651 7 месяцев назад
വെറുതെ മീശ പിരിച്ചു നടക്കുന്നു രണ്ടു സ്റ്റെപ്പ് കാണിച്ചു കൂടെ ഈ കിളവന്
@amrithaas3353
@amrithaas3353 6 месяцев назад
1 hiii t z
@Imransidhik
@Imransidhik 7 месяцев назад
R u can be a 12 of the day ghuh dhki jhinuk yhknhj k world of 10:9
@anthonyjohnson1640
@anthonyjohnson1640 4 месяца назад
Indhrans sukumaariama harisree dancing was awesome ❤️❤️❤️❤️❤️ Watching 2024 may nostalgic
@meerasarath9338
@meerasarath9338 8 месяцев назад
Ithile Ramanathan oru muradan aanu. Pulli keri dance kalichal aa character build up motham poyi. So ingane nilkunnathum nadakkunnathum aanu correct.