Тёмный
No video :(

Kanneeril kuthirnna pranayam | കണ്ണീരിൽ കുതിർന്ന പ്രണയം | ഉമർ(റ) പറഞ്ഞ കഥ | Umaima and Abdulla Story 

YAAZ MEDIA navas alathur
Подписаться 365 тыс.
Просмотров 2,1 млн
50% 1

ഉമർ ഖിസ്സ
ഉമർ കിസ്സ
Umar kissa
umer kissa
അവതരണം: നവാസ് ആലത്തൂർ
കണ്ണീരിൽ കുതിർന്ന പ്രണയം
kanneeril kuthirnna pranayam
ഉമർ(റ) പറഞ്ഞ കഥ, ഇതാണ് യഥാർത്ഥ പ്രണയം, ചിരിയും ചിന്തയും കണ്ണീരും നൽകിയ കഥ.
#TRENDING STORY
#KanneerilKuthirnnaPranayam #yaazmedia
#Umaima #abdulla #ഉമൈമ #അബ്ദുള്ള
ഉമൈമയുടെയും അബ്ദുള്ളയുടെയും കഥ
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ആദം നബി (അ) ചരിത്രം
• ആദം നബി (അ) ചരിത്രം, ജ...
ശീസ് നബി (അ) ചരിത്രം
• ശീസ് നബി (അ) ചരിത്രം, ...
ഇദ്രീസ് നബി (അ) ചരിത്രം
• ഇദ്രീസ് നബി (അ) ചരിത്ര...
ലൂത്വ് നബി (അ) ചരിത്രം
• ലൂത്വ് നബി (അ) ചരിത്രം...
സ്വാലിഹ് നബി (അ) ചരിത്രം
• സ്വാലിഹ് നബി(അ) ചരിത്ര...
യൂസുഫ് നബി (അ) ചരിത്രം
• യൂസുഫ് നബി (അ) ചരിത്രം...
സുലൈമാൻ നബി (അ) ചരിത്രം
• സുലൈമാൻ നബി (അ) ചരിത്ര...
മൂസാ നബി (അ) ചരിത്രം
• മൂസാ നബി (അ) ചരിത്രം, ...
ഇല്ല്യാസ് നബി (അ) ചരിത്രം
• ഇല്ല്യാസ് നബി (അ) ചരിത...
യൂനുസ് നബി (അ) ചരിത്രം
• യൂനുസ് നബി(അ) ചരിത്രം,...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -1
• ദാവൂദ് നബി (അ) ചരിത്രം...
ദാവൂദ് നബി (അ) ചരിത്രം ഭാഗം -2
• ദാവൂദ് നബി(അ) ചരിത്രം ...
ഈസാ നബി (അ) ചരിത്രം
• ഈസാ നബി (അ), മർയം ബീവി...
ഇബ്രാഹീം നബി (അ) ചരിത്രം
• ഇബ്രാഹീം നബി (അ) ചരിത്...
മുഹമ്മദ് നബി (സ) ചരിത്രം
• നമ്മുടെ നബി, ഭാഗം - 1 ...
ഖിള്ർ നബി (അ) ചരിത്രം
• ഖിള്ർ നബി(അ) ചരിത്രം ഭ...
അലി (റ) ചരിത്രം
• അലി (റ) ചരിത്രം | Ali ...
➖➖➖➖➖➖
ഖദീജ ബീവി (റ) ചരിത്രം
• Khadeeja Beevi (R) His...
ആയിശ ബീവി (റ) ചരിത്രം
• ആയിശ ബീവി (റ) ചരിത്രം ...
ഉമ്മു അമ്മാറ ബീവി (റ) ചരിത്രം
• ഉമ്മു അമ്മാറ ബീവി (റ),...
ഫാത്തിമ ബീവി (റ) ചരിത്രം
• ഫാത്തിമ ബീവി (റ) യുടെ ...
ആസൂറ ബീവി (റ) ചരിത്രം
• ആസൂറ ബീവി (റ) ചരിത്രം ... qwejk
ത്വൽഹത്ത് ബിൻ ഉബൈദില്ല(റ)
• ത്വൽഹത്ത് ബിൻ ഉബൈദില്ല...
ബർസീസ ചരിത്രം
• ബർസീസ യുടെ ചരിത്രം | പ...
സൈദ് ബിൻ ഹാരിസ് (റ)
• Said bin Haris (R) His...
ഇമാം ശാഫി (റ) ചരിത്രം
• ഇമാം ശാഫിഈ (റ) ചരിത്രം...
ഹംസ (റ) ചരിത്രം
• ഹംസ (റ) ചരിത്രം | HAMS...
ബിലാൽ (റ) ചരിത്രം
• BILAL (R) CHARITHRAM, ...
റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം
• റാബിഅത്തുൽ അദവിയ്യ (റ)...
നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം
• ബീവി നഫീസത്തുൽ മിസ്രി ...
ജുലൈബീബ് (റ) ചരിത്രം
• ജുലൈബീബ് (റ) ചരിത്രം, ...
മാഷിത ബീവി (റ) ചരിത്രം
• മാശിതാ ബീവി (റ) ചരിത്ര...
സുമയ്യ ബീവി (റ) ചരിത്രം
• സുമയ്യ ബീവി (റ) ചരിത്ര...
മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം
• മിഖ്ദാദ് ബിൻ അൽ അസ്വദ്...
അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം
• അബൂ അയ്യൂബുൽ അൻസ്വാരി(...
ഉമർ ബിൻ ഖത്താബ് (റ) ചരിത്രം
• ഉമർ ബിൻ ഖത്താബ് (റ) ചര...
ഖാലിദ് ബിൻ വലീദ് (റ) ചരിത്രം
• ഖാലിദ് ബിൻ വലീദ് (റ) ച...
അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം
• അബ്ദുള്ള ബിൻ ഉമ്മി മഖ്...
മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം
• മുഹമ്മദ് ബിൻ മസ്ലമ (റ)...
അസ്ഹാബുൽ കഹ്ഫ് ചരിത്രം
• അസ്ഹാബുൽ കഹ്ഫ്, ഗുഹാനി...
ദജ്ജാൽ ചരിത്രം
• ദജ്ജാൽ ചരിത്ര പഠനം, HI...
ഫറോവയുടെ ചരിത്രം
• ഫിർഔൻ (ഖാബൂസിന്റെ) കഥ,...
ഹാറൂത്ത് മാറൂത്ത് ചരിത്രം
• സിഹ്ർ ബാധ, ഹാറൂത്ത്, മ...
ഹലീമ ബീവി (റ) ചരിത്രം
• HALEEMA BEEVI (R) HIST...
പ്രവാചകൻ്റെ ഹിജ്റ
• പ്രവാചകന്റെ ഹിജ്റ, ഓ സ...
ഇമാം മഹ്ദി (റ) ചരിത്രം
• ഇമാം മഹ്ദി (റ), ചരിത്ര...
ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം
(ഇന്ത്യയുടെ സുൽത്താൻ)
• ഖാജാ മൂഈനുദ്ധീൻ ചിശ്തി...
കണ്ണീരിൽ കുതിർന്ന പ്രണയം
(ഉമർ ഖിസ്സ)
• Kanneeril kuthirnna pr...
തടവറയിലെ രാജകുമാരൻ
(ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം)
• തടവറയിലെ രാജകുമാരൻ, അറ...
മമ്പുറം തങ്ങൾ ചരിത്രം
• മമ്പുറം തങ്ങൾ ചരിത്രം ...
➖➖➖➖➖➖➖➖➖➖➖➖➖
ബദ്ർ യുദ്ധം ചരിത്രം
• ബദ്ർ യുദ്ധം, കാരണവും പ...
കർബല യുദ്ധം ചരിത്രം
• കർബല ചരിത്രം | KARBALA...
യമാമ യുദ്ധം ചരിത്രം
• LOVE & WAR, യമാമ യുദ്ധ...
ഉഹ്ദ് യുദ്ധ ചരിത്രം
• ഉഹ്ദ് യുദ്ധം ചരിത്രം, ...
തബൂക്ക് യുദ്ധം ചരിത്രം
• തബൂക്ക് യുദ്ധം ചരിത്രം...
ഹുനൈൻ യുദ്ധം ചരിത്രം
• ഹുനൈൻ യുദ്ധം ചരിത്രം, ...
യർമൂക്ക് യുദ്ധം ചരിത്രം
• യർമൂക്ക് യുദ്ധം ചരിത്ര...
ഖന്ദഖ് യുദ്ധം ചരിത്രം
• ഖന്ദഖ് യുദ്ധം ചരിത്രം,...
ഖൈബർ യുദ്ധം ചരിത്രം
• ഖൈബർ യുദ്ധം ചരിത്രം | ...
ജമൽ യുദ്ധം ചരിത്രം
• ആയിശ (റ) ചരിത്രം ഭാഗം ...
സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം
(ഹിത്വീൻ യുദ്ധം ചരിത്രം)
• SALAHUDHIN AYYUBI (R),...
100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം
• നൂറാമത്തെ കൊല | 100 മന...
ഉമർ ഖയ്യാം ചരിത്രം
• ഉമർ ഖയ്യാം | OMAR KHAY...
ഐലത്ത് ജനതയുടെ ചരിത്രം
(അള്ളാഹു കുരങ്ങന്മാരിക്കിയ ജനത)
• മനുഷ്യന്മാരെ കുരങ്ങന്മ...
ജിന്നുകളും പിശാചുക്കളും
• ജിന്നുകളും പിശാചുക്കളു...
ജലാലുദ്ദീൻ റൂമി ചരിത്രം
• ജലാലുദ്ദീൻ റൂമിയെ കുറി...
അത്തിപ്പറ്റ ഉസ്താദ് ചരിത്രം
• അത്തിപ്പറ്റ ഉസ്താദ് ചര...
അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം
• അയ്ലക്കാട് സഈദ് സിറാജു...
Cm വലിയുള്ള മടവൂർ ചരിത്രം
• മടവൂർ മഖാമിലേക്ക് പോകു...
മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം
• മുഹ്‌യിദ്ദീൻ ശൈഖ് ചരിത...
ആലി മുസ്‌ലിയാർ ചരിത്രം
• ആലി മുസ്ലിയാർ | ALI MU...
വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
• വാരിയൻ കുന്നത്ത് കുഞ്ഞ...
ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ്
• ലക്ഷ്മി ഫാത്തിമയായി പി...

Опубликовано:

 

10 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4,2 тыс.   
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
തടവറയിലെ രാജകുമാരൻ ഇത് അള്ളാഹുവിന്റെ മാർഗ്ഗത്തിലുള്ള പ്രണയം. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-riEXW6tUxYw.html പ്രണയം മുതൽ കള്ളപ്രവാചകൻ മുസൈലിമത്തുൽ കദ്ദാബിന്റെ അന്ത്യം വരെ.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tsKYp5acdYk.html ഖുർആനിലെ പ്രവാചകന്മാരുടെ ചരിത്രം 👇👇👇👇👇👇👇👇👇👇👇👇 ആദം നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6NRtwUrb_YM.html ശീസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rr8gcjazs0M.html ഇദ്രീസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VsdtgyacgTY.html ലൂത്വ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zFKYQDJDYPk.html സ്വാലിഹ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bd5QmxTWKE8.html യൂസുഫ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GqszbR0bcnI.html സുലൈമാൻ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZCUrU3Vujf0.html മൂസാ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bE5J1cEurao.html ഇല്ല്യാസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RvmMJ-kQw6c.html യൂനുസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tYqFTHBGzdY.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5UYcxFKDc4c.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZH0wr3d9nHU.html ഈസാ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fXTkZNHWV3M.html YAAZ MEDIA യിലുള്ള ഇസ്ലാമിക ചരിത്രങ്ങൾ ഒറ്റ ക്ലിക്കിൽ 👇👇👇👇👇👇👇👇👇👇👇 മുഹമ്മദ് നബി (സ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8aytd90avPc.html ആദം നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6NRtwUrb_YM.html ശീസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rr8gcjazs0M.html ഇദ്രീസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VsdtgyacgTY.html ലൂത്വ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zFKYQDJDYPk.html സ്വാലിഹ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bd5QmxTWKE8.html യൂസുഫ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-GqszbR0bcnI.html സുലൈമാൻ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZCUrU3Vujf0.html മൂസാ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-bE5J1cEurao.html ഇല്ല്യാസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RvmMJ-kQw6c.html യൂനുസ് നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tYqFTHBGzdY.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -1 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5UYcxFKDc4c.html ദാവൂദ് നബി (അ) ചരിത്രം ഭാഗം -2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZH0wr3d9nHU.html ഈസാ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fXTkZNHWV3M.html ഇബ്രാഹീം നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MRg_kGsWbJo.html മുഹമ്മദ് നബി (സ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8aytd90avPc.html ഖിള്ർ നബി (അ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jtx8eaglyhY.html അലി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-lJ7Alrf09L8.html ➖➖➖➖➖➖ ഖദീജ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-mKYG8vGJoeY.html ആയിശ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pigxLd_MV9A.html ഉമ്മു അമ്മാറ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ci67K5qwejk.html ഫാത്തിമ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KU79S3-1n4U.html ആസൂറ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Pe5mCSQ3PeEq.htmlwejk ത്വൽഹത്ത് ബിൻ ഉബൈദില്ല(റ) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FfKGai3Nlz8.html ബർസീസ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-r_ef60TxCH4.html സൈദ് ബിൻ ഹാരിസ് (റ) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DtMONViicrw.html ഇമാം ശാഫി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-eSYWfbMrupo.html ഹംസ (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-jqClLHECgsE.html ബിലാൽ (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-pwe_hSWWMjQ.html റാബിഅത്തുൽ അദവിയ്യ (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hYRUmgp7KSc.html നഫീസത്തുൽ മിസ്രിയ്യ (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ry8SFZ88new.html ജുലൈബീബ് (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-sYgqh5CMREI.html മാഷിത ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WB6GH02bId4.html സുമയ്യ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZIOH0FfhYOk.html മിഖ്ദാദ് ബിൻ അൽ അസദ് (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZoR9DV2lYbM.html അബൂ അയ്യൂബുൽ അൻസാരി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LgtPHLNQ9cI.html ഉമർ ബിൻ ഖത്താബ് (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ldrfu0m0dUg.html ഖാലിദ് ബിൻ വലീദ് (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SGxPcrxVJL8.html അബ്ദുള്ളാഹി ബിൻ ഉമ്മിമഖ്തൂം (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tV48ri2X6SY.html മുഹമ്മദ് ബിൻ മസ്ലമ (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2CJ-f8H6PdQ.html അസ്ഹാബുൽ കഹ്ഫ് ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-AAofKlLMWaw.html ദജ്ജാൽ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IlCe3mkdrDY.html ഫറോവയുടെ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vukWcd-LmuQ.html ഹാറൂത്ത് മാറൂത്ത് ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-PmbLxXBTa0U.html ഹലീമ ബീവി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-0yyF8w6ovgg.html പ്രവാചകൻ്റെ ഹിജ്റ ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1fJRthzdIHU.html ഇമാം മഹ്ദി (റ) ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-fZLZcsQmAcc.html ഖാജാ മുഈനുദ്ദീൻ (റ) ചരിത്രം (ഇന്ത്യയുടെ സുൽത്താൻ) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-XzuPj70W-bU.html കണ്ണീരിൽ കുതിർന്ന പ്രണയം (ഉമർ ഖിസ്സ) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q9AoQnGFljI.html തടവറയിലെ രാജകുമാരൻ (ഹാഫിള് മഹ്മൂദൽ അൻഫദി(റ) ചരിത്രം) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-riEXW6tUxYw.html മമ്പുറം തങ്ങൾ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oEwn7C-kSug.html ➖➖➖➖➖➖➖➖➖➖➖➖➖ ബദ്ർ യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-W5YgiKJ1b7c.html കർബല യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CEyz8rCn0as.html യമാമ യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-tsKYp5acdYk.html ഉഹ്ദ് യുദ്ധ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE--dYhFfla58E.html തബൂക്ക് യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-foBYEAPdb18.html ഹുനൈൻ യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4RUf32XJMzs.html യർമൂക്ക് യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-e80ateeVwUA.html ഖന്ദഖ് യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ou-9I59HDtE.html ഖൈബർ യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-oSdBq92NT_g.html ജമൽ യുദ്ധം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-rp0iJo-EoWs.html സ്വലാഹുദ്ദീൻ അയ്യൂബി (റ) ചരിത്രം (ഹിത്വീൻ യുദ്ധം ചരിത്രം) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BK0STW4nsYs.html 100 മനുഷ്യരെ കൊന്നയാളുടെ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4CxH2-bTBfM.html ഉമർ ഖയ്യാം ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6oALC2plkys.html ഐലത്ത് ജനതയുടെ ചരിത്രം (അള്ളാഹു കുരങ്ങന്മാരിക്കിയ ജനത) ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WNJFyhLlr4o.html ജിന്നുകളും പിശാചുക്കളും ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-aTXnVn2Eekc.html ജലാലുദ്ദീൻ റൂമി ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5JP896vP5Es.html അത്തിപ്പറ്റ ഉസ്താദ് ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_AdgVz-x4YY.html അയ്ലക്കാട് സഈദ് സിറാജുദ്ദീൻ വലിയുള്ളാഹിയുടെ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-QLLe5Ak8qNU.html Cm വലിയുള്ള മടവൂർ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DdnkQ-xMbfU.html മുഹ്‌യിദ്ദീൻ ശൈഖ് ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ia3DCkdfo5w.html ആലി മുസ്‌ലിയാർ ചരിത്രം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nB2Cxd04rpI.html വാരിയർ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-wJi6xh9cZSo.html ഫാത്തിമ ബീവി പൊട്ടച്ചിറ അൻവരിയ്യ കോളേജ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ha92MTVXTig.html
@ashraf6732
@ashraf6732 3 года назад
Alhamdulillah
@harzharz8226
@harzharz8226 3 года назад
😭😭😭
@aliashkar8532
@aliashkar8532 3 года назад
Alhamdulillah
@thasneemsulaiman9057
@thasneemsulaiman9057 3 года назад
Masha allah
@hibumol3120
@hibumol3120 3 года назад
Insha allah kelkam
@user-ri3mg2tc2b
@user-ri3mg2tc2b 4 месяца назад
2024 il kaanunnavarundoo
@raniyabaithulraha1606
@raniyabaithulraha1606 2 месяца назад
Und😊
@shiyas8172
@shiyas8172 2 месяца назад
Undd
@review_r5175
@review_r5175 Месяц назад
Und
@ismathismath119
@ismathismath119 Месяц назад
Und
@umarulfarooq30
@umarulfarooq30 Месяц назад
Und 🥺
@neppakitchen6889
@neppakitchen6889 2 года назад
കുട്ടിയായിരിക്കുമ്പോൾ എന്റെ ഉമ്മ പാട്ട് രൂപത്തിലുള്ള ഈ കഥ പാടിയും പറഞ്ഞും കേൾപ്പിച്ചിട്ടുണ്ട്, നാഥാ എന്റെ മാതാ പിതാക്കളുടെ ഖബർ ജീവിതം സ്വർഗ്ഗ തോപ്പ് ആക്കേണമേ 😢🤲🏻
@sanhashareef4872
@sanhashareef4872 2 года назад
Aameen
@khadeejas7183
@khadeejas7183 2 года назад
Ameen yaa rabbal aalameen
@shajimon4323
@shajimon4323 Год назад
Aameen 🤲😢
@aishasvlog4512
@aishasvlog4512 Год назад
ആമീൻ
@ummusalmavaysiar5896
@ummusalmavaysiar5896 Год назад
@@khadeejas7183 m
@bismistitchworld7737
@bismistitchworld7737 10 месяцев назад
അൽഹംദുലില്ലാഹ് ഈചരിത്രം എന്റെ ഉമ്മ പറഞ്ഞു തരുമായിരുന്നു ഒരിക്കൽ കേൾക്കാനുള്ള ഭാഗ്യം ലെഭിച്ചു ഇതിലെ വരികൾ ഓർമ വരുന്നു ആദരാഉമൈമ ത്തായേ ബീവിയിൽ അറകൂടും മംഗലം ഇന്ന് രാവിൽ എന്റെ ഉമ്മ പാടി തരുമായിരുന്നു ഇന്ന് എന്റെ ഉമ്മയില്ല അവരോടൊപ്പം സ്വർഗത്തിൽ അല്ലാഹു എന്റെ ഉമ്മാനേയും ചേർക്കട്ടെ ആമീൻ 🤲🤲
@asalaslu8132
@asalaslu8132 8 месяцев назад
വീടും സ്ഥലവുമില്ല ഉസ്താദേ 15വരസമായ വാടകക്ക ദുഹാ ചെയ്യണേ പെട്ടെന്ന് ലോണില്ലാത്ത ഒരു വീടും സ്ഥലവും സെരിയാവാൻ ദുഹാ ചെയ്യണെ ഉസ്താദേ
@Harsha738gmail
@Harsha738gmail 3 года назад
ഇങ്ങനെ ഉള്ള ചാനൽ ൽ എത്തിപ്പെടാൻ ഒരുപാട് വൈകിയോ എന്നൊരു സംശയം... നല്ല അവതരണം. നല്ല പ്രതിഫലം പടച്ചവൻ നൽകട്ടെ 🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🌹 امين امين يا ربي العالمين
@Harsha738gmail
@Harsha738gmail 3 года назад
ഉമർ (റ) ചരിത്രം..
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ldrfu0m0dUg.html
@suhaima2114
@suhaima2114 3 года назад
😭❤️
@murshidakn3339
@murshidakn3339 3 года назад
أمين يا ربالعالمين
@muhammedashifmuhammedashif1755
@muhammedashifmuhammedashif1755 3 года назад
മുഹമ്മദ്‌ നബി (സ)യുടെ ഒരു അനുയായി ആകുന്നതിനേക്കാൾ വലിയ മഹാ ഭാഗ്യം വേറെ ഒന്നുമില്ല. Pmh.
@mahinva4758
@mahinva4758 3 года назад
💯
@sha7045
@sha7045 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6FMWiR-wO5k.html
@safaanu4058
@safaanu4058 3 года назад
Safa. Anu.
@sha7045
@sha7045 3 года назад
ru-vid.com/show-UCpgQR6cUlDh3QYfp1RGQMdA
@kabeershakadayikkal6868
@kabeershakadayikkal6868 2 года назад
💯💯
@fahmidarinsha4186
@fahmidarinsha4186 2 года назад
ചരിത്രം കേട്ട ആരും സങ്കടപ്പെടാത്തവർ ഉണ്ടാവില്ല 😔💔കണ്ണീരിൽ കുതിർന്ന പ്രണയം 💔 അള്ളാഹു മദീനയുടെ രാജകുമാരന്റെ അടുത്തേയ്ക്ക് പോയി പൊട്ടി കരഞ്ഞു സലാം പറയാനും ദുആ ചെയ്യാനും നമ്മുക്ക് തൗഫീഖ് നൽകട്ടെ... 😭😭😭💔💔🤲🏻🤲🏻
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
شكرا جزاك الله خيرا
@djgangster9517
@djgangster9517 2 года назад
😍🤲🥺🥺🥺🥺💔💔💔💔
@mfaiz5918
@mfaiz5918 2 года назад
Ameen
@raseelanp5167
@raseelanp5167 2 года назад
കേട്ടിരുന്ന് പോകും നബിന്റെ കാലത്ത് ജീവിച്ച സന്തോഷം കിട്ടും
@aishasvlog4512
@aishasvlog4512 Год назад
ആമീൻ
@thahaisha5568
@thahaisha5568 2 года назад
സ്റ്റാറ്റസ് ൽ ഉമൈമ( റ) ന്റെ song കേട്ട് തിരഞ്ഞു പിടിച്ചു വന്നതാണ്.......😍😍മനോഹരം 🌹🌹🌹🌹🌹🌹🌹നമ്മളെയും അവരുടെ കൂടെ ജന്നത്തിൽ ഒരുമിപ്പിക്കട്ടെ ❤❤❤ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
شكرا جزاك الله خيرا
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
ഏതാണ് ആ സോംഗ്
@thahaisha5568
@thahaisha5568 2 года назад
പ്രണയ ഉമയ്യ നിധി.......
@thahaisha5568
@thahaisha5568 2 года назад
@@YAAZMEDIAnavasalathur പ്രണയ ഉമയ്യ നിധി 🌹
@thahaisha5568
@thahaisha5568 2 года назад
@@YAAZMEDIAnavasalathur ru-vid.comZULthlFIwxw?feature=share
@jullajaleel4217
@jullajaleel4217 3 года назад
മാഷാ allh മനസ്സിനെ മുത്ത് നബിയിലേക്ക് എത്തിച്ച കഥ നമ്മൾ എത്ര ഭാഗ്യവാന്മാർ ഹബീബ് (സ്വ)തങ്ങളുടെ ഉമ്മത്തായി ജനിക്കാൻ ഭാഗ്യം ലഭിച്ചു. മുത്ത് നബിയോടുള്ള മഹബ്ബത് allahu വർധിപ്പിച്ചു തരട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲
@fathifathima4716
@fathifathima4716 3 года назад
Ameen🤲
@shahanagallery9891
@shahanagallery9891 3 года назад
8
@sha7045
@sha7045 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6FMWiR-wO5k.html
@alhamdulillah8993
@alhamdulillah8993 3 года назад
Aameen🤲🤲🤲
@mhdihsan7553
@mhdihsan7553 3 года назад
ഉമർ (റ) കഥ പറഞ്ഞാൽ അത് വേറെ ലെവൽ ആവും ന്ന് ഉറപ്പാണ് 🔥🔥🔥
@fathimakk3224
@fathimakk3224 Год назад
Mi ni ni ni ni ni Babu
@mhdihsan7553
@mhdihsan7553 Год назад
@@fathimakk3224 enthonn
@Afnas....446
@Afnas....446 Год назад
ഈ കഥ ഞാൻ ഒരു റീൽ കണ്ട് വന്നത് ആണ്.. ☺️ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.. മാഷാ അല്ലാഹ്... ❤️🥺
@bgmtrack2669
@bgmtrack2669 2 года назад
കഥ കേൾപ്പിച്ച നിങ്ങളെ അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ
@suharaponnu8807
@suharaponnu8807 2 года назад
ആമീൻ 🤲🤲
@jamsheedff9249
@jamsheedff9249 11 месяцев назад
ആമീൻ യാ റബ്ബൽ ആലമീൻ
@salmansha1312
@salmansha1312 6 месяцев назад
Ameen 🤍
@SHADINMUHAMMAD-DXB
@SHADINMUHAMMAD-DXB 3 месяца назад
Amen
@abdulmsk7226
@abdulmsk7226 3 года назад
മുത്ത് ഹബീബ്... മദീനയിലെ രാജകുമാരൻ😍❤️😍 യാ... അള്ളാ .... ഒരാവേശമാണ് ഉമർ ( റ)🔥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@yaaz9559
@yaaz9559 3 года назад
ചരിത്രം പറഞ്ഞ സമയങ്ങൾ എത്ര മനോഹരമാണ് ഖൽബ് വിങ്ങി്.. കേട്ടിരുന്നു പോയി 🌸 മദീനയുടെ രാജകുമാരന്റെ അടുത്തെത്തി ഒന്ന് സംസാരിക്കുവാൻ നാഥൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲🥰
@dileepissakkunju3543
@dileepissakkunju3543 3 года назад
Aameen❤️
@paaru6675
@paaru6675 3 года назад
Aameen
@nijiyaminu7846
@nijiyaminu7846 3 года назад
Aameen
@minhajvlog8051
@minhajvlog8051 3 года назад
Aameen
@rufaidarufi2909
@rufaidarufi2909 2 года назад
ഉമയ്മ അബ്ദുല്ലാഹ് ഇവരുടെ കഥ ഞാൻ 2 ആമതെ പ്രാവശ്യമാണ് കേൾക്കുന്നത് മനം നൊന്ത് കരഞ്ഞുപോയി ഞാൻ , ഈ പാതിരാക്ക്🥺🥺🥺🥺🥺🥺 അല്ലാഹു അവരെയും പിന്നെ എൻ്റെ മുത്ത് നബിയെയും (സ്വ ) യെയും ഉമർ (റ) യേയും കാണാനുള്ള ഭാഗ്യം തരട്ടെ ആമീൻ 🤲🤲🤲
@hishamhishu4595
@hishamhishu4595 2 года назад
First part evdey
@MuhammadAnas-lh9oc
@MuhammadAnas-lh9oc Год назад
ഞാനും
@HDMD-sn4vf
@HDMD-sn4vf 11 месяцев назад
ഞാനും
@subaidak2170
@subaidak2170 9 месяцев назад
​@@hishamhishu4595ki 1:08 😊
@fasilafasila4110
@fasilafasila4110 2 года назад
Alhamdulillah ചരിത്രം അറിയാൻ വൈകി പോയി 😢 കരയാതെ ഒരിക്കലും ഈ കഥ കേട്ടു തീർക്കാൻ കഴിയില്ല 😭😭💔💔
@muhammedshahid9334
@muhammedshahid9334 3 года назад
കണ്ണടച് ഇരുന്ന് ഈ സ്റ്റോറി കേട്ട് നോക്കിയാൽ നമുക് നമ്മുടെ ഉൾകണ്ണിൽ ഈ സിറ്റുവേഷൻ കാണാൻ പറ്റുന്നു 🌸🤲🏻🤲🏻🤲🏻
@ansilachinnu5355
@ansilachinnu5355 3 года назад
Sure😭
@rashikk3408
@rashikk3408 3 года назад
Correct
@shahanashahanasidhique1276
@shahanashahanasidhique1276 3 года назад
Athe sathym
@jamzjash378
@jamzjash378 3 года назад
സത്യം എല്ലാം കണ്ടു
@shahalk83
@shahalk83 3 года назад
Correct
@nouahadshan6452
@nouahadshan6452 3 года назад
ഇങ്ങനെ ഒരു കഥ അറിയാൻ കഴിഞ്ഞതിൽ അൽഹംദുലില്ലാഹ് 🤲🤲🤲
@shahadiya-shadi4655
@shahadiya-shadi4655 2 года назад
ഈ രണ്ട് ഇണക്കുരുവികളെ സ്വർഗത്തിൽ കണ്ടുമുട്ടുവാനുള്ള. ഭാഗ്യം തരണേ നാഥാ ആമീൻ 🤲🏻🤲🏻🤲🏻
@mushthaqueahammed5262
@mushthaqueahammed5262 Год назад
ആമീൻ
@mahroofua6276
@mahroofua6276 Год назад
Aameen🥺
@sumayyakalody6338
@sumayyakalody6338 Год назад
Ameen
@MohammedAli-er6ex
@MohammedAli-er6ex Год назад
Ameen 🤲🤲
@muhammedkubaibarivinnilavf8004
آمين يارب العالمين
@shahivkd1533
@shahivkd1533 2 года назад
കരയാതെ കാണാൻ കഴിയുന്നില്ലല്ലോ റബ്ബേ🥺🥺🥺🥺🥺🥺🥺 അല്ലാഹു അവരെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ🤲🤲😭😭😭😭😭
@abdulrahiman8295
@abdulrahiman8295 3 года назад
കരയാതെ കേൾക്കാൻ പറ്റില്ല ഒരു മുഹ്മിനിനും ഈ കഥ 💔😥😭😭 .. നാഥാ.. ഒരു പ്രാവശ്യമെങ്കിലും ഈ പാപിയെ ആ സ്നേഹ തീരത്ത് എത്തിക്കാൻ വിധി നല്കാല്ലാഹ്... 😭😭😭😭🤲🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲
@jubiubaid7451
@jubiubaid7451 3 года назад
Mm
@dileepissakkunju3543
@dileepissakkunju3543 3 года назад
Aameen😭
@muthalib6315
@muthalib6315 3 года назад
ആമീൻ.....🤲🤲🤲🤲
@mrdude5103
@mrdude5103 3 года назад
Aameen😭🤲
@abdumediaedavanna880
@abdumediaedavanna880 3 года назад
അൽഹംദുലില്ലാഹ്. ഈ ചരിത്രം ഞാൻ ഒരു കഥപ്രസംഗത്തിൽ കേട്ടിരുന്നു, താങ്കൾ ഒന്നുകൂടി വിശദമായി പറഞ്ഞു തന്നു അള്ളാഹു എല്ലാം സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲🤲
@dilshaddillu6237
@dilshaddillu6237 3 года назад
Aameen
@raihanaraihanak8808
@raihanaraihanak8808 3 года назад
Aameen
@sainusainutheen3648
@sainusainutheen3648 3 года назад
Ameen
@vehementlife7913
@vehementlife7913 3 года назад
Njanum kettittund,vayichittum und..الحمدلله
@rafi926
@rafi926 2 года назад
അല്ലാഹുവേ ഞങ്ങളുടെ കരളിന്റെ കരാളായ മുത്ത് റസൂലിന്റെ റൗളാ ശരീഫിൽ പോകാൻ ഉള്ള ഭാഗ്യം തരണേ 🤲🤲🤲ആമീൻ 🤲🤲
@fathimasuhara7879
@fathimasuhara7879 2 года назад
Ameen😭
@abduljunaid2272
@abduljunaid2272 2 года назад
Ameen
@muhammadkubaib6168
@muhammadkubaib6168 Год назад
آمين يارب العالمين
@user-qg1fy9es5b
@user-qg1fy9es5b 4 месяца назад
ഈ ചാനൽ കാണാൻ ഒരുപാട് വൈകി എന്ന് തോന്നുന്നു നല്ല ചരിത്രം. ഈ രണ്ട് ഇണകുരുവികളെയും സ്വർഗത്തിൽ കണ്ടുമുട്ടുവാനുള്ള ഭാഗ്യം തരണമേ 🥺🥺😒🤲🤲🤲🤲🤲🤲
@parahmanthbookithabooki1826
@parahmanthbookithabooki1826 3 года назад
തീരുന്നത് വരെ വിതുമ്പലോടെ കേട്ടു നിന്നു 1400 വർഷങ്ങൾക്ക് മുമ്പ് നടന്ന കഥ ഇന്നലെയെന്ന പോലെ മനസ്സ് കിടിലംകൊള്ളിക്കുന്നു നല്ല അവതരണം
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲🤲
@heroxgamer3430
@heroxgamer3430 3 года назад
സത്യം
@muhsinaminnu8861
@muhsinaminnu8861 2 года назад
Ya allh 😭 കണ്ണ് നിറയാതെ കേട്ട് തീർക്കാൻ കഴിയില്ല..... ما شاء الله... ആത്മാര്‍ത്ഥമായി സ്നേഹിഛിട്ടും ഒരുമിക്കാന്‍ കഴിയാതെ പോയ 2 ആത്മാക്കള്‍ 😢😢😭😭😭
@ismailmundakkaltaif3164
@ismailmundakkaltaif3164 2 года назад
അൽഹംദുലില്ലാഹ് കണ്ണീരിൽ കുതിർന്ന പ്രണയം ആദ്യം മുതൽ അവസാനം വരെ കേട്ടു. കണ്ണുനിറഞ്ഞുപോയി 😪 🕌 മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ യോട് അതിരറ്റ സ്നേഹവും ഫുബും മനസ്സിൽ വർദ്ധിപ്പിച്ചു തരട്ടെ..... മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെ അബ്ദുല്ല (റ :ഹു ) ഉമൈമ (റ:ഹ ) യുടെ കൂടെ ഈ ചരിത്രം രചിച്ച സുഹൃത്തിനും നമുക്കെല്ലാവർക്കും സ്വർഗ്ഗത്തിൽ ഒരിടം നൽകി അനുഗ്രഹിക്കട്ടെ..... ആമീൻ 🤲🏼
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
امين امين يا ربي العالمين 🤲
@fhn3156
@fhn3156 2 месяца назад
Aameen ya rabbal alameen
@muhdmusthu7779
@muhdmusthu7779 11 месяцев назад
കുട്ടി കാലത്ത് കേട്ട കഥ ഒരു പാട് ആഗ്രഹിച്ചിരുന്നു വീണ്ടും കേൾക്കാൻ . ഒരു പാട് കരഞ്ഞു. എന്തൊരു രസത്ത് ലാണ് ഉസ്താദ് ഇത് അവതരിപ്പിച്ചത്. ഒരു പാട് കരഞ്ഞു. അള്ളാ ന്റെ റസൂലിനെ സ്നേഹിച്ച രണ്ട് ഇണക്കുരുവികളുടെ കഥ
@muhdshibili259
@muhdshibili259 3 года назад
എനിക്ക് ശേഷം ഒര് പ്രവാചകൻ ഉണ്ടായിരുന്നെങ്കിൽ അത് ഉമർ ആയേനെ ...യാ ഉമർ ❤️ ..ഇവിടെ എത്താൻ ഇത്രയും വൈകിയതിൽ കേധം പ്രകടിപ്പിക്കുന്നു 🙌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@abbuz
@abbuz 3 года назад
Masha allah... ചരിത്രം കേട്ടപ്പോൾ സങ്കടപെടാത്തവരായി ആരും ഉണ്ടാവില്ല. കണ്ണീരിൽ കുതിർന്ന പ്രണയം 😔😔😔
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@ashfananizar425
@ashfananizar425 2 года назад
Sathyam hrt touching aan ya allah nthoru jeevithamaan avarudethokke yenikk sangadam sahikkan pattnilla Ith kelkumbo kanmunnil kaanunna pooleyaanu thoonunnadh
@user-mk1sv2if3j
@user-mk1sv2if3j 2 года назад
ജീവിതത്തിലാദ്യമായാണ് ഞാൻ ഈ കഥ കേൾക്കുന്നത് അല്ലഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
امىن شكرا جزاك الله خيرا 🤲
@faharuddeenkp3960
@faharuddeenkp3960 Год назад
Mashaallah 🤲
@ramseejagafoor8789
@ramseejagafoor8789 2 года назад
കേൾക്കുമ്പോ തന്നെ വല്ലാത്ത വിങ്ങൽ... സ്നേഹത്തിന്റെയും സഹനത്തിന്റേം കാലങ്ങളിൽ ഇങ്ങനെ ഒരു പ്രണയം 🥰
@SHAHULHAMEED-ud2cf
@SHAHULHAMEED-ud2cf 3 года назад
മാഷാഅല്ലാഹ്‌ നമുക്കെല്ലാവര്ക്കും ഹിദായത് നൽകട്ടെ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲
@nihalahashim2745
@nihalahashim2745 3 года назад
ameen
@sufanasufana2362
@sufanasufana2362 3 года назад
Aameen
@aflahaslah3277
@aflahaslah3277 3 года назад
Ameen ya rabal alameen
@ponnusponnus6578
@ponnusponnus6578 3 года назад
Ameen
@abdhullatheef173
@abdhullatheef173 3 года назад
ഈ പ്രണയ ചരിത്രം കേട്ടാൽ കരയാത്തവരാരും ഉണ്ടാകില്ല,😥😢😭മുത്ത്‌ നബിﷺ തങ്ങളുടെ വാക്കുകൾ പോലെ തന്നെ, ഉമർ رضي الله عنه പറഞ്ഞ ഈ കഥ കേട്ടപ്പോൾ മുത്ത്‌ നബിﷺ തങ്ങളുടെ വിഷമങ്ങൾ എല്ലാം മറന്ന് തങ്ങളുടെﷺ മനസ്സിൽ മറ്റൊരു പ്രണയം ഉമർ رضي الله عنه മനസ്സിൽ പകർത്തി കൊടുത്തു..... الله😭 കൂടെ കേൾവിക്കാരുടെ മനസ്സിൽ വലിയൊരു പ്രണയ ചരിത്രവും മനസ്സിൽ ആഴത്തിൽ പതിഞ്ഞു😭 ما شاء الله ألحمد لله🤲 جزاك الله خيرا فى الدنيا والاخر ا أوصيكم با الدعاء
@shereenaabubacker5516
@shereenaabubacker5516 5 месяцев назад
നല്ലൊരു കഥ വളരെ നല്ല രീതിയിൽ പറഞ്ഞതിനും അതിലും മനോഹരമായ കാര്യങ്ങൾ അറിഞ്ഞതിനു അൽഹംദുലില്ലാ 😍😍😍😍
@naseemakpnasi8929
@naseemakpnasi8929 2 года назад
മുഴുവനും കേട്ടു കരഞ്ഞു പോയി കഴിയുന്നില്ല കേൾക്കാൻ റബ്ബേ അവരുടെ കൂടെ നാളെ ഞങ്ങളെയും സ്വർഗത്തിൽ ഒരുമിച്ചു ചേർkkane ആമീൻ
@friendsforever9861
@friendsforever9861 3 года назад
الحمد لله......😍🌹 ഈ ചരിത്രം ഞാൻ സുബെെർ മാസ്റ്ററുടെ കഥാപ്രസംഗം കേട്ടിട്ടുണ്ട്....👍 ഇഷ്ടം😢
@swabiraswabi2180
@swabiraswabi2180 3 года назад
ഞാനും 🥰
@muhammedanwarsadiqueak4611
@muhammedanwarsadiqueak4611 3 года назад
000pgz. A11swww2
@sheminaz1929
@sheminaz1929 3 года назад
In
@illyast5027
@illyast5027 3 года назад
അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞു പോയി.... കഥ നന്നായി അവതരിപ്പിച്ചു തന്നു അള്ളാഹു ബറകത് ചെയ്യട്ടെ...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@shzmariyam108
@shzmariyam108 3 года назад
Mashallah nalla kadha👍👍
@jamshadfasi8827
@jamshadfasi8827 3 года назад
Ameen
@ayeshahhhh.
@ayeshahhhh. 3 года назад
Aameen
@sabeenasabi3
@sabeenasabi3 Год назад
യാ അള്ളാഹ് 🤲🏻🤲🏻ഈ ഇണപ്രാവുകളെ നീ സ്വർഗത്തിൽ ഒരുമിപ്പിക്കണേ നാഥാ 🤲🏻🤲🏻🤲🏻
@meharishmeharin9388
@meharishmeharin9388 2 года назад
കഥ പറയുന്നത് ഉമർ (റ )കഥ കേൾക്കുന്നത് പുന്നാര നബി (സ).കണ്ണ് നിറയാതെ ഈ കഥ കേൾക്കാൻ ആർക്കുമാകില്ല 😢😢
@faizgalimukga8536
@faizgalimukga8536 2 года назад
എന്തൊരു കഥയാണിത് ഇത് അള്ളാഹ് കെട്ടപ്പോൾ കരഞ്ഞു പോയി😭😭😭
@zahizahi4799
@zahizahi4799 3 года назад
അല്ലാഹുവേ മദീനയിൽ എത്തിച്ചേരനും നബി (സ) തങ്ങളോട് സലാം പറയാനും ഉള്ള തൗഫീഖ് തരണേ നാഥാ...... ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤❤
@wizard1343
@wizard1343 3 года назад
Ameen
@shifashifu346
@shifashifu346 3 года назад
Ameen
@showkanathmajeed2055
@showkanathmajeed2055 3 года назад
ആമീൻ.
@muhammedanshifvlok6343
@muhammedanshifvlok6343 3 года назад
ആമീൻ
@zak395
@zak395 3 года назад
Aameen
@nidisha.k.r2758
@nidisha.k.r2758 2 года назад
💖💙എനിക്ക് എറ്റവും ഇഷ്ടമുള്ളതാണ്..... ഞാൻ ആദ്യമായി കേൾക്കുന്നത് സിറുവിന്റെ കൂടെയിരുന് നാണ്.💙💖
@aayishalaludeen8774
@aayishalaludeen8774 2 года назад
Maashallah ... കണ്ണു നിറയാതെ ഒരു വ്യക്തയ്ക്കും ഈ ചരിത്രം കേൾക്കാൻ കഴിയില്ല ..😥 ..... തിരു നബി ഉറങ്ങുന്ന മണ്ണിലേക്ക് എന്നെയും നിങ്ങളെയും അല്ലാഹ് എത്തിക്കട്ടെ امين..
@satharsathar9631
@satharsathar9631 Год назад
Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen Aameen
@lifeisjourneyfromallah..to4773
@lifeisjourneyfromallah..to4773 2 года назад
നവാസിക്കാൻറെ ഈ ശബ്ദ മാധുര്യം എന്നും നിലനിൽക്കട്ടെ...അള്ളാഹു kair ചെയ്യട്ടെ.. ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
امين امين يا ربي العالمين 🤲
@sabirasabira6024
@sabirasabira6024 2 года назад
@@YAAZMEDIAnavasalathur 💡Aameen Aameen 🤲
@suharaponnu8807
@suharaponnu8807 2 года назад
ആമീൻ 🤲
@asmabik3339
@asmabik3339 3 года назад
يا الله. മനസിന് ഉറച്ച വിശ്വാസവും ശരീരശുദ്ധിയും അവസാനം വരെ നിലനിർത്തിത്തരണേ .امين يا رب العالمين 🤲🤲 صلى الله علي محمد صلى الله عليه وسلم 💓💓💓💓🌷 🌷🌹🌹
@SHAHULHAMEED-ud2cf
@SHAHULHAMEED-ud2cf 3 года назад
ആമീൻ
@mrdilu201
@mrdilu201 3 года назад
ആമീൻ
@buddingknowledge3284
@buddingknowledge3284 3 года назад
🤲🤲🤲
@hudaifmetro3332
@hudaifmetro3332 3 года назад
Aameen
@qalaminte_rajakumari_8538
@qalaminte_rajakumari_8538 2 года назад
الحمد لله😍 നബി ﷺ നാണം കൊണ്ട് പുഞ്ചിരിച്ചു എന്ന് കേട്ടപ്പോ എനിക്കും ചിരി വരുന്നു... മുത്ത് നബി ﷺ കരഞ്ഞു എന്ന് പറഞ്ഞപ്പോ എന്റെ കണ്ണും നിറഞ്ഞു😢😥.... മനസ്സിൽ എല്ലാം കാണുന്ന പോലെ 💔.... ماشاء الله 💚.... ചരിത്രം പറയുമ്പോൾ അതെല്ലാം മുന്നിൽ കാണുന്നു... 😓😓❤️❤️... അല്ലാഹു ബർക്കത്ത് ചെയ്യട്ടെ💚...
@muhammednizamudheen9457
@muhammednizamudheen9457 2 года назад
Sherikum
@mumthazpurakkottil8989
@mumthazpurakkottil8989 9 месяцев назад
എനിക്കും ചിരി വന്നു. കരഞ്ഞു എന്ന് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു ഒഴുകി
@harismarshu5301
@harismarshu5301 3 года назад
അവതരണം വളരെ നല്ലത്... കേൾക്കുമ്പോൾ നമ്മൾ അന്ന് ജീവിച്ചിരിപ്പുള്ളപോലെ ഒരു feeling... ഇനിയും കേൾക്കാൻ കൊതിക്കുന്നു.... . അള്ളാഹു നാളേ.. ജന്നത്തിൽ അവരുടെ കൂടെ നമ്മളെയും ചേർക്കട്ടെ.. ആമീൻ ആമീൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@thoibanesrin.m1857
@thoibanesrin.m1857 3 года назад
ആമീൻ
@dilshaddillu6237
@dilshaddillu6237 3 года назад
Aameen
@saudabip9816
@saudabip9816 3 года назад
Aameen 🤲
@biyathummbiyathu9235
@biyathummbiyathu9235 3 года назад
Ameen
@dilshanathpa4835
@dilshanathpa4835 3 года назад
Masha Allah. കണ്ണ് നിറയാതെ ഇത് കേൾക്കാൻ കഴിയില്ല. കേട്ടാൽ കണ്ണും comments വായിച്ചാൽ മനസും നിറഞ്ഞു പോകും.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@sareenashoukath5201
@sareenashoukath5201 10 месяцев назад
കരഞ്ഞു പോയല്ലോ റബ്ബേ ഞാൻ ഇത് കേട്ട് 😭😭😭😭😭മുത്ത് നബിയെയും ഉമറിനെയും ആ രണ്ട് ഇണകുരുവികളെയും നേരിട്ട് കണ്ടറിഞ്ഞ പോലെയാണ് എനിക്കിത് കേൾക്കാൻ കഴിഞ്ഞത് 😭😭
@rahmanp9741
@rahmanp9741 2 года назад
ഇങ്ങനെ ഒരു ചാനലിൽ എന്നെ എത്തിച്ചതിന് അൽഹംദുലില്ലാ കഥ ഞാൻ ഫുൾ കേട്ടു എനിക്കിഷ്ടപ്പെട്ടു ഞാനിതുവരെ ഇങ്ങനത്തെ കഥ കേട്ടിട്ടില്ല മദ്രസ പഠിക്കുമ്പോൾ മാത്രം കേട്ടിട്ടുണ്ട് Masha Allah Alhamdulillah 💚💚💚💚💚💚💚🤍🤍🤍🤍🤍🤲🏻🤲🏻🤲🏻🤲🏻🦜🦜🦜🦜🦜
@Sadiqali-mq5go
@Sadiqali-mq5go 3 года назад
ഉമർ(റ) നബി(സ്വ) തങ്ങളോട് പറഞ്ഞു എന്ന ഒറ്റ കാരണം മതി ഇത് കേൾക്കാൻ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@rashidnprashidnp8462
@rashidnprashidnp8462 2 года назад
B
@mohammedhajimk1592
@mohammedhajimk1592 2 года назад
@@YAAZMEDIAnavasalathur443 gfj Ü dr gy 5
@thewaytosuccess3869
@thewaytosuccess3869 3 года назад
അള്ളാഹു ഈ പറയുന്ന വ്യക്തിക്കു നല്ല പ്രതിഫലം നൽകട്ടെ 👌👌😢😢😢
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين يا ربي العالمين
@donprofessor9115
@donprofessor9115 2 года назад
Aameen
@hajarahaju1313
@hajarahaju1313 2 года назад
എനിക്ക് ഈ...ചരിത്രം കേട്ടത് കൊണ്ട്...ഒരുപാടൊരുപാട് ഗുണം കിട്ടി... റസൂൽ( സ്വ )...റസൂൽ (സ്വ )...റസൂൽ(സ്വ)എന്ന് കേൾക്കുമ്പോൾ... എല്ലാം.... മുത്ത് റസൂൽ(സ്വ)മയുടെ പേരിൽ....ഈ..സ്റ്റോറി കഴിയുന്നത് വരെ സ്വലാത്ത് ചൊല്ലാൻ പറ്റി...അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ് ....നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ....🤲🏻
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
امين امين يا ربي العالمين 🤲
@rahmanp9741
@rahmanp9741 2 года назад
എത്ര കേട്ടാലും തീരില്ല അൽഹംദുലില്ലാ മാഷാ അള്ളാ 💚💚💚💚💚💚💚💚💚💚🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤍🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🦜🦜🦜🦜💛💛💛💛💛💛🍂🍂🍂🍂🌙🌙🌙🌙🌙🌙🌟🌟🌟🌟🌟🌟
@sumayyasumi1829
@sumayyasumi1829 3 года назад
അല്ലാഹ്.... കേൾക്കാൻ കഴിയുന്നില്ല...നെഞ്ച് പൊട്ടിപ്പോകുന്നു... എനിക്കെന്റെ ഹബീബിനെ ഒന്ന് കാണണം.... അവതാക്കണെ അല്ലാഹ്... 😭😭🤲🤲
@muhammedyasiryasir4434
@muhammedyasiryasir4434 3 года назад
എല്ലാ ദിവസം 313 ദിക്ർ ചൊല്ല് അപ്പോൾ റസൂലിനെ കാണാം
@aminaasharaf726
@aminaasharaf726 3 года назад
@@muhammedyasiryasir4434no go 12th St h 00 7
@aminaasharaf726
@aminaasharaf726 3 года назад
@@muhammedyasiryasir4434 8
@aminaasharaf726
@aminaasharaf726 3 года назад
@@muhammedyasiryasir4434 ki
@muhammedyasiryasir4434
@muhammedyasiryasir4434 3 года назад
Manasilayila@@aminaasharaf726
@hanafathima8229
@hanafathima8229 3 года назад
അൽഹംദുലില്ലാഹ്... ഈ ചാനെൽ ഇത്രയും നാൾ കാണാതെ പോയല്ലോ 👌👌👌👌👌
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@rahoofrasco3042
@rahoofrasco3042 2 года назад
മാഷാഅല്ലാഹ്‌ ....muthu rasoolullante aduttettaan ഭാഗ്യം nalkanee allaah 😭😭🤲🏻🤲🏻🤲🏻🤲🏻
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 4 месяца назад
നല്ല രസമുള്ള കഥ ഉണ്ടായത് തന്നെ ശരിക്കും യുദ്ധത്തിൽ ഉമൈബത്തിനെ പ്രേമിച്ച അബ്ദുല്ല സ്വർഗ്ഗം കൊടുക്കട്ടെ ഇനി അവിടെ വെച്ച് കല്യാണം
@MohammedAli-bq5hb
@MohammedAli-bq5hb 3 года назад
അൽഹംദുലില്ലാഹ്.ഇത് കാണാൻ എത്രയോ വൈകിപ്പോയി. കേൾക്കുമ്പോൾ നെഞ്ച് പിടയുന്നു. കണ്ണിൽ നിന്ന് കണ്ണുനീർ വന്നത് പോലും അറിഞ്ഞില്ല. സമയം പോയത് പോലും അറിഞ്ഞില്ല.
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@dilshaddillu6237
@dilshaddillu6237 3 года назад
Aameen
@chelluchellu5868
@chelluchellu5868 3 года назад
മാഷാ അല്ലാഹ്. കണ്ണീരോടെയല്ലാതെ ഇത് കേൾക്കാൻ കഴിയില്ല എന്ന് ഇത് കേട്ടപ്പോൾ മനസ്സിലായി. കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു 😔 നല്ല അവതരണം 👍. ഇനിയും ഇതുപോലോത്ത ചരിത്രം പ്രതീക്ഷിക്കുന്നു...
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@buddingknowledge3284
@buddingknowledge3284 3 года назад
True💯💯💯❤❤❤❤❤❤❤❤
@rasheedasali9374
@rasheedasali9374 3 года назад
😜ooo
@rasheedasali9374
@rasheedasali9374 3 года назад
Oooo
@rasheedasali9374
@rasheedasali9374 3 года назад
on oooooooo
@sonykantanyantany2803
@sonykantanyantany2803 2 года назад
എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി അൽഹംദുലില്ലാഹ് 🙏🙏🙏
@salmansha1312
@salmansha1312 6 месяцев назад
ഇത്രയും നന്നായി ചരിത്രങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് ഇനിയും നന്നായി അവതരിപ്പിക്കാൻ അള്ളാഹു ദീർഘയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ സഹോദരാ.....🤍🫀
@teamherozz2830
@teamherozz2830 3 года назад
Masha allah അല്ലാഹുവിന്റെ ഹബീബിന്റെ ചരിത്രം 😘💖💖💖💖അള്ളാഹു നിങ്ങൾക്ക് തൗഫീഖ് നൽകട്ടെ 😍
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@raihanas9368
@raihanas9368 3 года назад
Ameen
@thasithaseena7567
@thasithaseena7567 3 года назад
Aameen
@dilshaddillu6237
@dilshaddillu6237 3 года назад
Aameen
@MuhammedAli-he7ml
@MuhammedAli-he7ml 3 года назад
ചരിത്രത്തിലെ യഥാർത്ഥ മുഹബ്ബത്ത് ആണ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@dreamhunterdhm204
@dreamhunterdhm204 9 месяцев назад
ഞാൻ ഒരു 12 വട്ടം കേട്ടടുണ്ട് ❤️
@swalihmsm2237
@swalihmsm2237 2 года назад
അൽഹംദുലില്ലാഹ്, ഇങ്ങനെ ഉള്ള chenal വളരെ ഉപകരമാണ്. ഇത് കണ്ടാൽ നാം ഇതിൽ മുഴുകും.കുട്ടികൾ മറ്റു ഫിലിംമും മറ്റു chanelum കാണുന്നത് നിർത്തി ഇത് കാണണം
@ahmadkabeersubair7285
@ahmadkabeersubair7285 3 года назад
ما شاء الله നല്ലൊരു ചരിത്രം
@beevikutty8813
@beevikutty8813 9 месяцев назад
😅 ആദ്യമായിട്ടാണ് കേൾക്കുന്നത് ഉസ്താദ് ആരോഗ്യം നൽകട്ടെ ഇതുപോലെയുള്ള കഥകൾ കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ
@hubburasool9553
@hubburasool9553 2 года назад
❣️Swallalahu alaaa muhammed swallalllaahu alayihivasaalllam...💚🤲nashtamillathaa pranayam... 💞 💔pranayich.. Angeayil.. 💚Layichpokanam.💖..inshah... Allah....💘muthnabiye ...nammude qualbil❤.. Ishq kond nirayate..💟 💝Swallalllahu alaa muhammed swallalllah alayihivasaalllam.💓
@ayishamanha6414
@ayishamanha6414 3 года назад
വളരെ സന്തോഷം... ഇതു കേട്ടു കഴിഞ്ഞ ഉടനെ ഈ ചാനൽ ജോയിന്റ് ചെയ്യാനും ആഗ്രഹിച്ചു
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@fahmidasadath5998
@fahmidasadath5998 2 года назад
Alllaaah 😖😖😢😢😢
@fahmidasadath5998
@fahmidasadath5998 2 года назад
Allah 😖😖😖😓😓😓😓😓
@smartmedia8213
@smartmedia8213 3 года назад
ആദ്യം കേൾക്കാൻ മടിച്ചു കേട്ടു തീർന്നപ്പോൾ ഹൃദയം വിങ്ങിപോയി
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@Sadiqali-mq5go
@Sadiqali-mq5go 2 года назад
പിശാച് തുടക്കതിൽ നമ്മെ തടസപ്പെടുത്തും അതിനെ അതിജീവിക്കണം ഏത് നല്ല കാര്യത്തിനും
@yunussafiyaazeez70
@yunussafiyaazeez70 11 месяцев назад
എത്ര കേട്ടാലും മതിവരില്ല അത്രക്കും addict ആണ് ❤❤
@shabeebp6011
@shabeebp6011 9 месяцев назад
അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... 🌹🌹🌹🌹🌹
@hibumol3120
@hibumol3120 3 года назад
Masha allah നമ്മൾ കുറെ കേട്ട കഥ യാ എന്നാലും കേട്ടു മഹാൻ മാരുടെ ചരിത്രം എത്ര കേട്ടാലും മതിവരില്ലലോ 😍😍
@najeebmoulavi1767
@najeebmoulavi1767 3 года назад
Athee
@aiameemnvlog.s3417
@aiameemnvlog.s3417 3 года назад
S☺️
@hudaifmetro3332
@hudaifmetro3332 3 года назад
Aneen
@kabeershakadayikkal6868
@kabeershakadayikkal6868 2 года назад
Yss🥰
@mrnvlog1814
@mrnvlog1814 2 года назад
അൽഹംദുലില്ലാഹ് സുപ്പർ 👍🏻👍🏻👍🏻👍🏻 താങ്കൾക്ക് അള്ളാഹു ആഫിയത്തുളള ആരോഗ്യം മുളള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@yaseen7090
@yaseen7090 2 года назад
തേടി നടന്ന ചരിത്രം... Alhamdulillah full ayi kelkkan patti🌹
@azeemlazim6673
@azeemlazim6673 3 года назад
വല്ലാതെ വേദനിപ്പിച്ചു ഈ കഥ പറഞ്ഞു തന്ന നിങ്ങൾക്കും കേട്ട ഞങ്ങൾക്കും നാഥൻ തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲🤲
@muhammednahim8069
@muhammednahim8069 3 года назад
Uu
@muhammednahim8069
@muhammednahim8069 3 года назад
B
@AzizAziz-fv8kg
@AzizAziz-fv8kg 3 года назад
നല്ല അവതരണം, ഒരു സ്ക്രീനിൽ നേരിട്ട് കാണുന്നത് പോലൊരു ഫീൽ !!!
@ayshasalahudeen2638
@ayshasalahudeen2638 9 месяцев назад
എത്ര കേട്ടാ ലും പിന്നേം കേൾക്കാൻ തോന്നുന്ന കഥ 👌🏻🤲🏻സുബ്ഹാനല്ലാഹ് ❤❤❤
@jasminsalam7814
@jasminsalam7814 7 месяцев назад
Same to you❤❤
@rafi926
@rafi926 2 года назад
മാഷാ അല്ലാഹ് ❤️❤️you ട്യൂബിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ചാനൽ ❤️അൽഹംദുലില്ലാഹ് ❤️അള്ളാഹു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അർഹമായ പ്രതിഫലം കൊടുക്കട്ടെ 🤲🤲ആമീൻ 🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 2 года назад
شكرا جزاك الله خيرا
@mrworldnoob6603
@mrworldnoob6603 3 года назад
യാസ് മേഡിയ എന്റെ ഒരു ലഹരിയാണ് .ചരിത്രം കേൾക്കൽ എന്റെ വിക്കിനസാണ് .ഒരുപാട് കേട്ട ചരിത്രമാണ് എന്നാലും കേൾക്കാൻ വല്ലാത്ത രു സുഖമാണ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🌹❤️
@abdullau5234
@abdullau5234 3 года назад
Enikkum
@buddingknowledge3284
@buddingknowledge3284 3 года назад
💯
@MuhammadAnas-lh9oc
@MuhammadAnas-lh9oc Год назад
Enikum
@aliyanasrin2930
@aliyanasrin2930 3 года назад
അള്ളാഹു അന്നേ സത്യം . അള്ളാഹു എന്റെ ജീവനാണ്
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🌹
@055578196
@055578196 2 года назад
Ma sha allah Good Story 💯
@mohammedsajad216
@mohammedsajad216 2 года назад
ഇതുപോലൊരു പ്രണയകഥ ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ല. പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.. 🤲 ഇന്ന് ഞാൻ മനസിലാക്കുന്നു പ്രണയമെന്താണെന്ന്.. ഞാൻ അറിയുന്നു ഇന്ന് പ്രണയമെന്തെന്ന്.. 💞💕🥺☺️
@MAR-rt7vr
@MAR-rt7vr 3 года назад
ആമീൻ ആമീൻ അല്ലാഹുവേ🤲 നമ്മൾക്കെല്ലാം ഈമാൻ ഉറപ്പു തരണേ അള്ളാഹു മദീനയിൽ എത്തിപെടാനുള്ള തൗഫീഖ് ഉണ്ടാവാണേ റബ്ബേ 🤲😥😥😥
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲
@35-cs-muhammedshibili.m88
@35-cs-muhammedshibili.m88 3 года назад
Ameen
@lazzy__xx4594
@lazzy__xx4594 3 года назад
امين🥺🤲🏻
@dilshaddillu6237
@dilshaddillu6237 3 года назад
Aameen
@sijahsajeev5106
@sijahsajeev5106 2 года назад
Aameen
@sumeshanie3806
@sumeshanie3806 3 года назад
അള്ളാവിന് ഒരായിരം പ്രണാമം ♥️♥️♥️👌👌♥️♥️♥️♥️🙏🙏🙏
@safeedavp7680
@safeedavp7680 2 года назад
Masha allah🤲🤲
@fathimasuhara7879
@fathimasuhara7879 2 года назад
Masha Allah😍😍
@fahimamthahira231
@fahimamthahira231 2 года назад
അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@Sahida-lf9of
@Sahida-lf9of 2 года назад
കഴിയുന്നില്ല കേൾക്കാൻ. 😭 ഇത് കേൾക്കാനുള്ള ശേഷി എൻ കാത്തിലില്ല ഉസ്താദ്😭😭😭😭
@afsalkayamkulam6713
@afsalkayamkulam6713 2 года назад
Aallah... usthadee karanju poyiiiii😍😍😍😍
@user-di9un8ge3n
@user-di9un8ge3n 3 года назад
اَلْحَمْدُ لِـلّٰـه اَلْحَمْدُ لِـلّٰـه مَاشَاءَ الله اَللّٰهُمَّ صَلِّ عَلَى مُحَمَّدْ اَللّهُمَّ صَلِّ عَلَيْهِ وَسَلِّمْ എന്റെ മുത്ത് ഹബീബിന്റെയും മൊഞ്ചുള്ള ഖദീജ ബീബിയുടെ യും കല്യാണം ❤❤🌹🌹❤❤🌹🌹 മുത്തിന്റെ കഥ കേട്ടപ്പോൾ തെന്നെ കരഞ്ഞു പോയി 😭😭😭💞💞💞സ്വർഗത്തിൽ ഉള്ള മൊഞ്ചുള്ള ❤prince💞and🌹🌹queen❤ ഇവരുടെ കല്യാണം കാണാനും ഈ കഥ യിലുള്ള പ്രണയിനികൾ ❤❤ഒന്നിക്കുന്നദ് കാണാനും❤❤ ഭാഗ്യം നൽകണേ യാ അല്ലാഹ് 🤲🤲🤲🤲😭😭😭😭😭
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين امين ياربي العالمين 🤲🤲
@abdulsalammp6840
@abdulsalammp6840 3 года назад
🌹അൽ ഹംദുലില്ലാഹ്, ആമീൻ യാ റബ്ബൽ ആലമീൻ 🌹
@aiameemnvlog.s3417
@aiameemnvlog.s3417 3 года назад
آمين آمين يا رب العالمين
@jamshadfasi8827
@jamshadfasi8827 3 года назад
Ameen
@hanidiyu3976
@hanidiyu3976 3 года назад
Aameen yarabbal alameen 🤲🤲
@shehinaaa8866
@shehinaaa8866 3 года назад
വൈകി പോയി ഞാൻ ഉമ്മർ (റ )ഈ കഥ കേൾക്കാൻ ഇത് കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😭😭😭😭😭 ഖൽബ് കൊണ്ട് വളരെ ഇഷ്ടം മായി ഉമർ (റ )ഇന്റയ കഥ 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💕💕💕💕💕💕
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲🤲
@jannathulfathima1556
@jannathulfathima1556 3 года назад
Gxjh
@ansiyaksalim1228
@ansiyaksalim1228 2 года назад
Super super story Umar (ra) paranja ee charithram nalla pole avtharippichu super
@khaleefa312
@khaleefa312 2 года назад
അൽഹംദുലില്ലാഹ് ....... കരളലിയിപ്പിക്കുന്ന ഒരു കഥ ..........
@shahidaibrahim371
@shahidaibrahim371 3 года назад
അവസാനഭാഗം കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@kabeershakadayikkal6868
@kabeershakadayikkal6868 2 года назад
ശരിയാണ് 😭😭😭😭 കരഞ്ഞു പോയി 👌👌
@nrayasin2221
@nrayasin2221 3 года назад
ഉമർ (റ)നബി തങ്ങൾക്കു (സ)പറഞ്ഞു കൊടുത്ത കഥ 💞💞💞അൽഹംദുലില്ലാഹ് ...jazaakallahu khairan...🤝🤝
@user-jj2jf5ed1n
@user-jj2jf5ed1n 2 года назад
അല്ലാഹുവേ സ്വർഗ്ഗത്തിൽ നീ അവരെ ഒരുമിപ്പിക്കണേ.... 🤲🏻
@jamshi5798
@jamshi5798 2 года назад
നല്ല അവതരണം കണ്ണീർ.... ചാലിട്ടൊഴുകി... മുത്തു റസൂലിനോടുള്ള മുഹബ്ബത്ത്💖💖💖
@mishabmichu7232
@mishabmichu7232 3 года назад
Masha Allah എനിയും ഇത് പൊലുള്ള ചരിത്രങ്ങൾ ന ങ്ങളിലെകെ ത്തിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
امين يا ربي العالمين
@fathimashamnad2689
@fathimashamnad2689 3 года назад
അൽഹംദുലില്ലാഹ് 💞🤲 തുടക്കം തൊട്ടു അവസാനം വരെ കേട്ടോണ്ടിരിക്കാൻ തോന്നി. മാഷാ അല്ലാഹ് 🤲
@YAAZMEDIAnavasalathur
@YAAZMEDIAnavasalathur 3 года назад
شكرا جزاك الله خيرا 🤲
@hajarakodakkadan5364
@hajarakodakkadan5364 3 года назад
സ്സഫ്ക് crvxxffffvczddff 8jjjhjb❤❤❤🍎🍎🍎🍎🍎💞
Далее
IQ Level: 10000
00:10
Просмотров 7 млн
IQ Level: 10000
00:10
Просмотров 7 млн