പടച്ചോനെ ഇത്രേം ക്വാളിറ്റി content ഉണ്ടായിട്ടും ഈ ചെങ്ങായിയ്ക്ക് ഇത്ര കുറവ് subscribers ഉള്ളത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം തന്നെയാണ്... I've been following you since your very first video.. better than your contemporaries especially quality wise... Loads of love from the bottom of my heart, brother ❤️❤️❤️
24 57 mint പോയ വഴി അറിഞ്ഞല്ല ബ്രോ.. Ronin ബൈക്ക് നോക്കി tvs roninte pagil vanna ningalude bike വീഡിയോ വഴി നിങ്ങളെ ഈ യൂട്യൂബ് channelil എത്തിയത്... ഇത്ര മനോഹരമായ കണ്ടെന്റുകൾ ഇടുന്ന ചാനൽ വളരെയധികം ഇഷ്ടപ്പെട്ടു... Keep going..🔥🔥
Ee adth annh.njn avda poyeth kanthloor marayoor.oro malayali must vist chhynde place annu..prethekich ee kanthloor marayoor root .pinne chinnar vazhi Tamil Nadu that's very very amazing I love it.enniyum pokanm NB: koada korch korv ille tym annegill ningal cherikum thrilled avvum aa kanthloor marayoor root.athrem kidilan view annu ❤
i love your videos watching continuesly and repeatedly ..i have already seen this ..this is third .. your video can heal my hearts ..or i depend on your videos for a relief from coding
ഞാൻ എന്താണ് താങ്കളുടെ വീഡിയോ കാണാൻ ഇത്ര വൈകി പോയെന്നു എനിക്ക് മനസിലാകുന്നില്ല , കുറച്ചു ദിവസങ്ങൾ ആയി ഓഫീസിൽ നിന്നും വന്നു one by one ആയി ഓരോ വീഡിയോ കാണുക ആണ് . 3 twowheeler ഉണ്ടെങ്കിലും , long റൈഡിനു ഒരുവണ്ടി വാങ്ങണം 😊
വയനാടും മൂന്നാറും ഒരുപ്പാട് തവണ പോയിട്ടുണ്ടങ്കിലും മൂന്നാറിനെ വെല്ലാൻ ഒരിക്കലും വയനാടിന് പറ്റിയിട്ടില്ല.ക്ലൈമറ്റും കോടയും തണുപ്പും ഭംഗിയും വായനാടിനേക്കാളും ഭംഗിയുള്ള തേയിലത്തോട്ടങ്ങൾ.മുന്നാറിൽ എപ്പോൾ പോയാലും കോടയും തണുപ്പുമാണ് പക്ഷേ വയനാട് എപ്പോഴും ആ ക്ലൈമറ്റ് ഉണ്ടാവാറില്ല
Engane bro ku ithra reach kitunn oluu idk I should say u deserve more, maybe elarkum ee taste alllathond ayirikum ale Anyways always following u keep going Yazin broo ENJOYYYY🎉
04:36 സത്യം bro... ഞാൻ ലെ സീരീസ് ഒന്നും കണ്ടില്ല.. വേറെ ഒന്നും അല്ല ലഡാക്ക് മണാലി ഇതൊന്നും എന്നെ EXCITE cheikunilla... ഇവിടെന്ന്.. ലഡാക്ക് പോകുന്ന ഒരു ശതമാനം ആളുകൾ പോവുന്നത് അവിടം കാണാൻ ഒന്നും അല്ല.. എന്തോ ലഡാക്ക് പോയി എന്ന് പറയുന്നത് എന്തോ വലിയ സംഭവം ആണെന്ന് മറ്റുള്ളവരെ കാണിക്കാൻ മപ്പ് റൈഡർ ആണെന്ന് കാണിക്കാൻ ഒരു പ്രേഹസനതിൻ വേണ്ടി മാത്രമാണ്.... ആദ്യം സ്വന്തം നാട് നന്നായി ഒന്ന് കാണ്