❤വയ്യാത്ത കാലവും വന്നുപോയി ഇനി വയ്യ വളർത്തി ഉണർത്തീടുവാൻ കാരുണ്യ വാരിധേ കാരുണ്യ വാരിധേ കാരുണ്യ വരിധേ കാരുണ്യാബ്ധേ എന്തിനും അന്യനെ കുമ്പിടേണ്ടാത്തൊരു രീതിയിൽ നീയെന്നെ പാലിക്കേന്നായി. കർമ്മമെല്ലാം ഒടുങ്ങുമ്പോൾ നിന്റെ പാദാരവിന്ദത്തിൽ ചേർക്കണേ. നാരായണാ നാരായണ നാരായണ നാരായണ നാരായണ ❤🙏🙏🙏 തിരുമേനി യുടെ സദ് വചനങ്ങൾക്ക് മുമ്പിൽ താണുവീണു പ്രണാമം ❤🙏🙏🙏🙏🙏
Hari om Thirumeni It is excellent prabhashanam and listened Krishna avatharam and Kapilaavatharam. I am Omana Pillai from Baroda Nr. Ayyappa Temp , Sama elder Thirumeni visited two three times for Sapthaham. Will you pl give yr contact.no.