എന്തൊക്കെപ്പറഞ്ഞാലും annu ഇഷ്ടം ഉള്ളതുകൊണ്ട് തന്നെയാ mam അത്രയും curious ആയതു.. Identify cheyyan പറ്റാത്തതാണ്.. എന്റെ ഒക്കെ frnd ഇങ്ങനെ പോയാൽ njan ഒന്നും worried ആവില്ല. So something special ആണ് mam നു sir ❤❤
ചേട്ടൻ ചേച്ചിയെ കാണാൻ ഒക്കെ നല്ല ഭംഗി ആയിരുന്നെന്ന് പറയുമ്പോൾ ഉള്ള ചേച്ചിയുടെ expression❤😂... Love story അടിപൊളി ആയിരുന്നുട്ടോ.... ഒത്തിരി സങ്കീർണമായാ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഒരു cute love story ❤🤌🏻..... Video starting മുതൽ ending വരെ ഒരു smile എന്റെ face ൽ ഉണ്ടാരുന്നു ☺️🫰🏻... Love you വാവക്കുട്ടാ😘....