Тёмный

Karineela Kannilenthedi | Chakkaramuthu | Vineeth Sreenivasan | Sujatha | Dileep | M Jayachandran 

Entertainments and Events
Подписаться 1,1 млн
Просмотров 1,3 млн
50% 1

Lyrics: Gireesh Puthencherry
Music:M.Jayachandran
Singer:Vineeth Sreenivasan & Sujatha
Movie:Chakkaramuthu
Content Owner: Manorama Music
Website: www.manoramamus...
RU-vid: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonl...

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 252   
@sajithchikku6951
@sajithchikku6951 2 года назад
പ്രൈവറ്റ് ബസ്സിൽ സൈഡ് സീറ്റിൽ ഇരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള feel ഒന്ന് വേറെ തന്നെയാ..... 😌🤗❤️
@resilashiju170
@resilashiju170 2 года назад
😍😍
@praveenlp7494
@praveenlp7494 2 года назад
🔥❤
@bismicheriyan1995
@bismicheriyan1995 2 года назад
Crtaa❤❤
@sajithchikku6951
@sajithchikku6951 2 года назад
@@praveenlp7494 👍
@sajithchikku6951
@sajithchikku6951 2 года назад
@@bismicheriyan1995 🥰
@ichayan123
@ichayan123 5 месяцев назад
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@vimaljose8299
@vimaljose8299 Месяц назад
Noo
@jeevanlal7479
@jeevanlal7479 15 дней назад
No bai 😊
@KuttuByju
@KuttuByju 4 дня назад
❤️❤️❤️❤️
@AnishMarlboro-666
@AnishMarlboro-666 Месяц назад
എന്റെ പ്രിയ 2006 കാലഘട്ടം ♥️
@AkashAkash-dw7mf
@AkashAkash-dw7mf 3 года назад
പ്രൈവറ്റ് ബസിൽ ഇരുന്ന് കേൾക്കണം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@manumon3661
@manumon3661 2 года назад
Correct
@suryasubhash5453
@suryasubhash5453 2 года назад
Aaah anthasu😍💥
@manubabu9472
@manubabu9472 2 года назад
അതും, കണ്ണൂർ കോഴിക്കോട് ആണേൽ കിടു ആണ് 🥰
@akshays4722
@akshays4722 2 года назад
Satyam
@ajuajnas__7
@ajuajnas__7 2 года назад
🥰🥰🥰
@ABINSIBY90
@ABINSIBY90 3 года назад
വിനീത് ശ്രീനിവാസന്റെ വോയിസ്‌ ഒരു രക്ഷയുമില്ല, അങ്ങ് ഒഴുകുകയാണ്. സുജാത ചേച്ചിയുടെ ആലാപനവും ഗംഭീരം. നല്ല അസ്സല് വരികളും.. ഒപ്പം ദിലീപ് കാവ്യാ ജനപ്രിയജോഡിയും..അന്ന് തോന്നാത്ത എന്തോ ഒരു ഇഷ്ട്ടം ഇപ്പോൾ ഈ പാട്ടിനോട് തോന്നുന്നു. എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്..
@user-on3sz3ee6q
@user-on3sz3ee6q 3 года назад
❤️🌼
@athulrajan6053
@athulrajan6053 2 года назад
Exactly
@naveenpv226
@naveenpv226 2 года назад
Kekumbo vallatha feel..👌👌👌❤️❤️
@naveenpv226
@naveenpv226 2 года назад
Sathyam.. Ith annokke kekukumbo oru madutha polarunu.. But ipo feel
@partharajr7120
@partharajr7120 Год назад
@@athulrajan6053iiiii😅i😅i😅ii😅ii😅😅i😅i😅😅😅i😅i😅i
@karthikdjm
@karthikdjm 2 года назад
പണ്ടത്തെ കല്യാണ വീട്ടിലൊക്കെ ഇടുന്ന സ്ഥിരം ഗാനം
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 месяцев назад
2024 ൽ ഈ പാട്ട് കേൾക്കാൻ ബന്ന കുട്ടിയോള് ബരി ബരിയായി നിന്ന് ലൈക്കും റിപ്ലൈയും തന്നെ..✌️😂🥰💖
@reshma7372
@reshma7372 6 месяцев назад
Me
@kunjunniparoos709
@kunjunniparoos709 6 месяцев назад
🙋🏻‍♀️
@Shootmaker
@Shootmaker 6 месяцев назад
😂😂😂
@abhijithmanikandan953
@abhijithmanikandan953 5 месяцев назад
Rajavinendhu q vazhiyorukkadaaaii
@HarisMuhammad-vf6rp
@HarisMuhammad-vf6rp 5 месяцев назад
​@@abhijithmanikandan953😂❤️
@surajvelloor
@surajvelloor 2 года назад
കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം ഒളികണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി കുളിരോല പന്തലിട്ടു ഞാന്‍ തിരുതാലി തൊങ്ങലിട്ടു ഞാന്‍ വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ കരിനീല കണ്ണിലെന്തെടി.. ഉം കവിള്‍ മുല്ല പൂവിലെന്തെടി... ഓഹോഹോ കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം കൈത പൂത്ത മിഴിയില്‍ കനല്‍ പോലെ മിന്നുമുടലില്‍ കൈവള കരിവള കാല്‍ത്തളയിളകുമൊരാദ്യ രാവിന്നഴകേ മെയ് നനഞ്ഞ മഴയില്‍ പകല്‍ നെയ്തു തന്ന കുളിരില്‍ മാറിലെ മരതക നൂലിഴയഴകിലൊരുമ്മ തന്ന നിമിഷം ഒരു കുഞ്ഞു കൂമ്പുവിരിയും തുടുതുമ്പ തോല്‍ക്കും അഴകേ മകരം മഞ്ഞിലെഴുതി നിന്റെ മനസ്സിലരിയ ശിശിരം ഒളി കണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി വേനല്‍ വെന്ത വഴിയില്‍ തെളിനീര്‍ തടാകമായ് നീ ചന്ദനമുകിലുകള്‍ ചന്ദ്രികമെഴുകിയ ചൈത്രവാനമായി നീ മാമരങ്ങള്‍ നിറയെ കുയിലൂയലിട്ടു വെറുതേ എന്‍ കനവതിലൊരു കുങ്കുമമുരുകിയ സന്ധ്യ പോലെ വരവേ ഇനിയൊന്നു ചേര്‍ന്നു പാടാം ഇതളായി വിരിഞ്ഞ ഗാനം പതിയെ നെഞ്ചിലലിയും മൌന മുരളിയുണരുമീണം കരിനീല കണ്ണിലെന്തെടി കവിള്‍ മുല്ല പൂവിലെന്തെടി കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം ഒളികണ്ണാല്‍ എന്നെ നോക്കവേ കളിയായി കണ്ട കാര്യം മറുവാക്കാല്‍ ചൊല്ലി മെല്ലെ നീ വായാടി കുളിരോല പന്തലിട്ടു ഞാന്‍ തിരുതാലി തൊങ്ങലിട്ടു ഞാന്‍ വരവേല്‍ക്കാം നിന്നെയെന്റെ പൊന്നേ ഹോ കരിനീല കണ്ണിലെന്തെടി ..ഉം കവിള്‍ മുല്ല പൂവിലെന്തെടി.. ഓഹോഹോ കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം കിളിവാതില്‍ ചില്ലിലൂടെ നിന്‍ മിന്നായം
@Psycho_killer_62
@Psycho_killer_62 Месяц назад
Tqq❤
@Anu-gy4yj
@Anu-gy4yj 3 года назад
ഗിരീഷ് പുത്തഞ്ചേരി ❤
@arjunpsuresh5449
@arjunpsuresh5449 2 года назад
ഗിരീഷ് ഏട്ടൻ ✍🏻❣️😘😘
@Nandhu-qi9gf
@Nandhu-qi9gf 5 месяцев назад
അന്നും ഇന്നും Favourite ❤
@shabinsha2229
@shabinsha2229 4 месяца назад
After watching vineeth ettan explaning song the reels😊😂
@AbhinavShajiThekkekara
@AbhinavShajiThekkekara 2 года назад
ബസിൽ ഇരുന്നു കേട്ടപ്പോൾ, വന്നു സേർച്ച്‌ ചെയ്‍തു നോക്കിയർ ഉണ്ടോ 😅
@vyshnav__9509
@vyshnav__9509 2 года назад
Appo namalokke oree busill aaayirunu alle.... 😅😅
@AbhinavShajiThekkekara
@AbhinavShajiThekkekara 2 года назад
@@vyshnav__9509 pinnalah
@chinnuvlogch8775
@chinnuvlogch8775 2 года назад
🙈
@nbnb7036
@nbnb7036 2 года назад
Njanum...bus il kelkkumbaza ee paattinte rasam manassilavunne
@soumya123_q2o
@soumya123_q2o 10 месяцев назад
itrayum famous aayittulla paattu search cheyyukayo😮
@manubabu9472
@manubabu9472 2 года назад
Puthanchery muthaanu🥰😘😘😘😘😘
@abhipriya9687
@abhipriya9687 2 года назад
പണ്ട് കല്യാണ സീടി ആൽബങ്ങളിൽ ഈ song ഉണ്ടായിരുന്നു ❤
@allwynm.m2830
@allwynm.m2830 3 месяца назад
Vineeth+sujatha compination vere level❤❤❤
@user-sc5oi7io4v
@user-sc5oi7io4v 3 года назад
ചക്കരമുത്ത് രചന.ഗിരിഷ് പുത്തൻചേരി സഠഗീതഠ.ഏഠ ജയചന്ദ്രൻ പാടിയത് വിനീത് ശ്രീനിവാസൻ, സുജാത
@manojmnj7151
@manojmnj7151 2 года назад
Vineeth Srinivasan♥️voice♥️addicted ♥️♥️♥️
@anavadyams2467
@anavadyams2467 2 года назад
Sujatha voice +Vineeth voice + Greeshputhencheri lyrics +Jaychandran music composition. Ufff magic
@pragma2264
@pragma2264 5 месяцев назад
പണ്ട് സ്കൂൾ ലീവ് ദിവസങ്ങളില്‍ CD player ല്‍ പാട്ട് വച്ച് കേള്‍ക്കും അപ്പോള്‍ play ചെയ്യുന്ന സോങ്..അന്നത്തെ പ്രേമവും അത്രയും special ആണ്..ഇന്നത്തെ പോലെ എപ്പോള്‍ വേണേലും കാണാനും വിളിക്കാനും പറ്റില്ലല്ലോ..അതൊരു സുഖമുള്ള കാത്തിരിപ്പ് ആണ്
@vishakvis1455
@vishakvis1455 19 дней назад
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ മികച്ച ഒരു ഗായകൻ മധു ചേട്ടൻ 😍
@Bhanumathi679
@Bhanumathi679 8 месяцев назад
2:51 Uff 😚😙😍 This portion is amazing
@abhiramiaji7937
@abhiramiaji7937 7 месяцев назад
ദിലീപിന്റെ സിനിമ കണ്ടു ചിരിച്ച പോലെ വേറെ ഒന്നും ഇല്ല.. അദേഹത്തിന്റെ സിനിമ കണ്ടുമ്പോൾ മനസ്സിന് വല്ലാത്ത സമാദാനം... മോഹൻലാലിൻറെ സിനിമ കണ്ടു വളർന്ന എനിക്ക് അദ്ദേഹത്തിന്റെ സിനിമ കാണുമ്പോൾ ജീവിക്കുന്നപോലെ തോന്നും...😢😢😢😢
@user-tv8zr3ol1j
@user-tv8zr3ol1j 3 года назад
വിനീത് ശ്രീനിവാസൻ❤️ സുജാത േമാഹൻ❤️
@jitheeshjayachandran
@jitheeshjayachandran 2 года назад
This song's string arrangement 👌🏻😯😍 Outstanding composition by MJ Sir 😍❤️🔥
@muralikrishnas5405
@muralikrishnas5405 3 года назад
Dileep Kavyamadhavan My Fav Acter
@christinabeck733
@christinabeck733 2 года назад
2022 ഈ പാട്ട് കേൾക്കാൻ വന്നവർ 😃
@foodworld6838
@foodworld6838 3 года назад
Super song 😍👌👌 Vineedh sreenivasan ,sujatha chechi my fev singers 🤗🤗❤❤❤❤❤
@universalpower6050
@universalpower6050 6 месяцев назад
ഞാൻ 9ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഈ സിനിമ ഇറങ്ങുന്നത്... നമ്മൾ ചിന്തിക്കുന്നതിനും അപ്പുറം ആണ്... ദിലീപേട്ടൻ
@sreeragkmohan123
@sreeragkmohan123 2 года назад
Vineeth ettan sujatha chechi ❤️❤️❤️❤️❤️🙌🙌🙌🙌🙌
@harisbeach9067
@harisbeach9067 Год назад
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..😍❤️
@vishnurpillai3736
@vishnurpillai3736 Год назад
😂
@jubinvaravind4925
@jubinvaravind4925 2 года назад
Gireesh puthancherry💓
@muralikrishnas5405
@muralikrishnas5405 3 года назад
My Fav Song Thank You
@sonamathew6248
@sonamathew6248 3 года назад
Chakkramutheee 😍😍
@rainavarghese9717
@rainavarghese9717 2 года назад
Reelsil kettathynu sheshm ii pattynod oru prethyeka ishtam thonnunnuu
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
അതിന് മുമ്പേ എനിക്ക് ഈ സോങ് ഇഷ്ട്ടം ആണ്. ഗിരീഷ് ഏട്ടൻ ❤️ വിനിത് ഏട്ടൻ ❤️ ജയേട്ടൻ ❤️
@supriyarajeev7446
@supriyarajeev7446 6 месяцев назад
Vineeth ശ്രീനിവാസൻ voice സൂപ്പർ വേറെ leval
@sandmere
@sandmere 3 года назад
The song can handle by vineeth only.
@vijayb6967
@vijayb6967 3 года назад
Romantic ❤️❤️❤️❤️❤️❤️
@1million325
@1million325 3 года назад
Vineeth ettan❤
@yedhukichuzzz3421
@yedhukichuzzz3421 2 года назад
1:37 Magic
@user-mj7ku6gg9q
@user-mj7ku6gg9q 2 года назад
ഗിരിഷ് പുത്തഞ്ചേരി എം ജയചന്ദ്രൻ മനോരമ മ്യൂസിക്ക് ടീമിന് . അകമ്പടി സേവിക്കാൻ ഒത്തിരി ശബ്ദ മാധുര്യവുമായി വിനീത് ശ്രീനിവാസൻ സുജാത..... സൂപ്പർ... മിന്നായം.👍👍
@naveenraramparambil7819
@naveenraramparambil7819 4 месяца назад
അന്നും ഇന്നും എന്നും ഒരേ ഫീൽ എവെർഗ്രീൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്
@user-yq5yj6fm7w
@user-yq5yj6fm7w 5 месяцев назад
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha darlinge ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@disankj933
@disankj933 2 года назад
Supper song❤️❤️
@SanthoshKumar-cb2jj
@SanthoshKumar-cb2jj 7 месяцев назад
എന്റെ കല്യാണ CD യിൽ ഉണ്ട് ഈ പാട്ട് 🥰🥰🥰🥰
@shalupoliyodan2999
@shalupoliyodan2999 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് എന്റെ ഏട്ടന്റെ കല്യാണ disk ആണ് ഓർമ വരുന്നത് അന്ന് trendingil നിൽക്കുന്ന പാട്ടായിരുന്നു ❤️😊ഇപ്പഴും അതെ പുതമയോടെ നിലനിൽക്കുന്നു 🤗
@sreejapklm3006
@sreejapklm3006 3 года назад
സുജാതേച്ചി ❤❤😘😘🙏💚
@greeshmavipin6667
@greeshmavipin6667 7 месяцев назад
M jayachandran nte musicum sujatha vinneth shreenivasante voicum gireeshettante lyrics poliysnnu🎉🎉🎉🎉🎉
@sreeragssu
@sreeragssu 11 месяцев назад
2006 റിലീസ് 🥰 ഈ സിനിമ പേർസണലി ഒട്ടും ഇഷ്ടം അല്ലെങ്കിലും ഇതിലെ ഗാനങ്ങൾ എല്ലാം എന്നും ഇഷ്ടമാണ് ♥️ ഏറ്റവും കൂടുതൽ ഇഷ്ടം ഈ ഗാനം തന്നെ 🥰
@naveenraramparambil7819
@naveenraramparambil7819 4 месяца назад
കൂറ സിനിമ ആണ് പാട്ട് കൊള്ളാം
@rasmigeorge2161
@rasmigeorge2161 9 дней назад
Good liked this songs
@user-yq5yj6fm7w
@user-yq5yj6fm7w 6 месяцев назад
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love youuuuuuuu so much ummaaaa really i Miss you darling
@Andrewskureethadam
@Andrewskureethadam 2 года назад
വിനീതിൻ്റെ ഇൻറർവ്യൂ കണ്ടിട്ട് നേരെ ഇങ്ങോട്ട്.....
@Rithu369
@Rithu369 2 года назад
Njanum
@davalangelegaming8257
@davalangelegaming8257 6 месяцев назад
Bikeil povumbol headset vachu kettupovan Entha vibe ❤❤❤😊😊😊
@syamdeepusyam8099
@syamdeepusyam8099 6 месяцев назад
പണ്ടത്തെ കല്യാണ വീഡിയോ കാസറ്റിൽ ഇടുന്ന പാട്ട്.. ഇത് കേൾക്കുമ്പോൾ അതൊക്കെ ഓർമ വരുന്നു
@rvp71
@rvp71 4 месяца назад
One of my favourite song❤❤❤
@user-ch8mr6kw8c
@user-ch8mr6kw8c 3 месяца назад
ഗിരീഷേട്ടൻ 🤍
@adarshunni5995
@adarshunni5995 2 года назад
കൈത പൂതുവഴിയിൽ 😘💋😘💋my ring tone
@avinashaashirvad2993
@avinashaashirvad2993 Месяц назад
പൊളി പട്ടാ മോനെ 💋💋💋💋💋
@user-lx8dz9sv4l
@user-lx8dz9sv4l 4 месяца назад
Voice❤❤❤❤
@sherin9614
@sherin9614 3 года назад
Nyz song ❤️
@sreepriyababu4577
@sreepriyababu4577 2 года назад
Spr movie
@lijolijo369
@lijolijo369 Месяц назад
2006 ലും കേൾക്കും 2024 ലും കേൾക്കും എന്താ ഫീൽ ❤
@honeyshibu6126
@honeyshibu6126 2 года назад
Super
@geethugeethu6847
@geethugeethu6847 3 года назад
❤️❤️❤️❤️
@athiraminchy2589
@athiraminchy2589 2 месяца назад
Sreee❤
@dd-pv1hp
@dd-pv1hp 9 месяцев назад
1:20 പാണ്ടിപ്പട film il ഉള്ള slow tune 😂
@meenumeenakshi2452
@meenumeenakshi2452 2 года назад
Nice song
@anjanaanilkumar2556
@anjanaanilkumar2556 Месяц назад
Sujatha 💙
@jijomoncjoy9582
@jijomoncjoy9582 7 месяцев назад
Anybody listening in 2024
@rasmigeorge2161
@rasmigeorge2161 11 дней назад
Good songs like
@Anacondasreejith
@Anacondasreejith 2 года назад
2:23 superb
@binukv8608
@binukv8608 3 года назад
Nicesong
@RanjithK-db7mw
@RanjithK-db7mw 6 месяцев назад
വിനീദ് ഏട്ടൻ 💙💙
@VinoylalVinoylal
@VinoylalVinoylal 2 месяца назад
Vibe ന്ന് പറഞ്ഞാ വൈബോഡ് vibe......❤❤❤
@Wanderlust......
@Wanderlust...... 2 года назад
1.20 to 1.30.....എവിടെയോ കേട്ട പോലെ
@dd-pv1hp
@dd-pv1hp 9 месяцев назад
പാണ്ടിപ്പട film tune 😅 ഞാനും ഓർത്തു
@amalsfc2698
@amalsfc2698 3 года назад
💗
@madhubhat6338
@madhubhat6338 4 месяца назад
Enik paatu kelkumbol orma varunnadh Thrissur le Sri muruka bus thirsur -peedikaparmb
@Manojalappey
@Manojalappey 2 года назад
2022 ൽ കേൾക്കാൻ വന്നവർ 👍
@anavadyams2467
@anavadyams2467 2 года назад
1:43 🔥
@Akhilakhil-ns2ok
@Akhilakhil-ns2ok 18 часов назад
Njan Ente caril eppazhum vekkunna song❤
@nainusworld4230
@nainusworld4230 8 месяцев назад
Ithinte vdo song കിട്ടാൻ വല്ല vazhiyum undo😔
@SHANUJ_itzme
@SHANUJ_itzme 2 года назад
Fav song❤❤❤
@recavanirec4654
@recavanirec4654 21 день назад
ഒരു bear and song... അല്ലെങ്കിൽ ഒരു കട്ടൻ ചായ..
@mahiboom5400
@mahiboom5400 2 года назад
Interview kandu vannatha😉
@user-xo5sl9ci4b
@user-xo5sl9ci4b 29 дней назад
ഞാൻ ഓടിക്കുന്ന വണ്ടിയിൽ ഈ സൈസ് സോങ്സേ എടുക്കു ❤❤❤❤❤
@sarathlal7800
@sarathlal7800 4 месяца назад
April 26 2024 ivide comon 😅😅😅the
@sinivlogzz
@sinivlogzz 24 дня назад
Nthgto wrry abt it.vrall...actr....lfdrma
@jumilath.c.kchakkunkal8598
@jumilath.c.kchakkunkal8598 7 месяцев назад
Sathyam
@Chandini-n1s
@Chandini-n1s Месяц назад
Suppr👌👌👌
@aswinrajanian4140
@aswinrajanian4140 3 года назад
🎶
@SYRANGEhype77
@SYRANGEhype77 5 месяцев назад
Please upload full video song
@shivadasshiva6134
@shivadasshiva6134 2 месяца назад
ak ലോഹിതദാസ് 👍🏻
@sajith924
@sajith924 4 дня назад
ഈ പാട്ട് ഹെഡ്സെറ്റിൽ കേട്ടുകൊണ്ട് ട്രെയിനിൽ AC chair കോച്ചിൽ window side ൽ പോകുന ഞാൻ 🎉❤🎉
@thampikr1796
@thampikr1796 2 года назад
WOOOOOW🎀❤❤🎀👌👌👌
@girishbayyar8510
@girishbayyar8510 3 года назад
Dileep m jayachandran sujatha
@subivarghese8329
@subivarghese8329 Год назад
🥰👌
@manuzworld9336
@manuzworld9336 6 месяцев назад
ഇതിന്റെ video song ഇല്ലേ
@MR.MINATO679
@MR.MINATO679 2 года назад
Roshinishani😎💗
@chinnuyt7068
@chinnuyt7068 2 года назад
❤️2022
@harikrishnan680
@harikrishnan680 8 месяцев назад
Fv ❤❤❤❤❤❤❤❤❤❤❤❤