Тёмный
No video :(

Karipurൽ സ്വർണം കടത്തിയത് 60 തവണ; Airportലെ ഉദ്യോ​ഗസ്ഥരെ പൊക്കിയത് ഇങ്ങനെ ! | Gold Smuggling 

News18 Kerala
Подписаться 3,4 млн
Просмотров 32 тыс.
50% 1

Karipurൽ സ്വർണ്ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. CISF അസിസ്റ്റന്റ് കമൻഡാൻ്റും കസ്റ്റംസ് ഓഫീസറും ചേർന്നുള്ള സംഘത്തിന്റെ ഒത്താശയോടെയാണ് സ്വർണക്കടത്തെന്ന് പൊലീസ് പറയുന്നു .CISF അസിസ്റ്റന്റ് കമൻഡാൻ്റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. #karipur #karipurinternationalairport #goldsmuggling #goldsmugglingcase #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@p.c.thankappan6973
@p.c.thankappan6973 10 месяцев назад
വളരെ ഗൗരമേറിയതാണ്. ശക്തമായ നടപടി വേണം
@Budgetfriendly-
@Budgetfriendly- 25 дней назад
സ്വർണ്ണമല്ലേ കടത്തിയത് അല്ലാതെ എംഡിഎമ്മും കഞ്ചാവും ഒന്നും അല്ലല്ലോ ഇതൊക്കെ നാട്ടിൽ സർവ്വസാധാരണമാണ് 😂😂
@beinghumnme6589
@beinghumnme6589 10 месяцев назад
കേന്ദ്രത്തിന് സ്വന്തം കസ്റ്റംസ്... സൂപ്പർ😂😂😂😂
@sahadevansahadevam3707
@sahadevansahadevam3707 10 месяцев назад
സ്വത്തു കണ്ടു കെട്ടണം
@user-xq2cg2vh9f
@user-xq2cg2vh9f 10 месяцев назад
അവന്റെ പേര് അജ്ഞാത ന് ഏല്പിച്ചു കൊടുക്കൂ... സ്വർണ തിന്റെ പൂതി തീർത്തു കൊടുക്കും 👍👍👍
@sajukunnam1822
@sajukunnam1822 10 месяцев назад
Please 🎉
@timeisup6844
@timeisup6844 10 месяцев назад
നവീൻ കുമാറിനെ നവീൻ റസാഖ് ആക്കാൻ സംഘപരിവാർ ടീമുകൾ ഇറങ്ങിയിട്ടുണ്ട്..
@robsondoha8236
@robsondoha8236 10 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-psKjpNJHwAg.htmlsi=ozeq1LRKGx4t6qUf
@kuvallamvlogs
@kuvallamvlogs 10 месяцев назад
കക്കാൻ സംഘപരിവാർ ആവണ്ട. വിജയൻ ,ജലീൽ, വീണ ഇവരൊക്കെ സംഘപരിവാർ ആണോ ?
@timeisup6844
@timeisup6844 10 месяцев назад
@@kuvallamvlogs സംഘ പരിവാറിന്റെ ആളെ സ്വർണ്ണക്കടത്തു കേസിൽ കയ്യോടെ പൊക്കിയപ്പോൾ സംഘിയുടെ അടുത്ത ന്യായീകരണം..
@johnypa7388
@johnypa7388 10 месяцев назад
ഇത് പോലുള്ള ഓഫീസർ മാരെ മൂന്ന് മാസത്തിൽ ഒരിക്കൽ ട്രാൻസ്ഫർ കൊടുത്തു കൊണ്ട് ഇരിക്കണം. അല്ലാതെ വേറേ മാർഗം ഇല്ലാ.
@skgd3z751
@skgd3z751 10 месяцев назад
Pirich vitt niyamanadapadi sweekaricha pore
@bijoypillai8696
@bijoypillai8696 10 месяцев назад
ശ്രീലങ്കയിൽ സ്വർണ്ണം എത്തിച്ചാൽ മതി, വിജയൻ്റെ ഹെലികോപ്റ്റർ പോയി എടുത്തു കൊണ്ടു്വരും..
@litchimedia6216
@litchimedia6216 10 месяцев назад
കേരളത്തിൽ matrey njettoo... North airportil ആരും njetti lla...
@dinnerpoint-ov4wj
@dinnerpoint-ov4wj 10 месяцев назад
Kaallan..Kappalili..Thannay..👅👅👅🤣🤣🤣🤣🤣☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾
@abdulgafoorkp8600
@abdulgafoorkp8600 10 месяцев назад
Best ennitt ithu nirthumoo illa pinnem continue aayit nadakkum
@sanginaveen
@sanginaveen 10 месяцев назад
കണ്ടെത്താനാകാത്ത ത് ഇനി മോദിയെങ്ങാനും..,..... മാപ്രകൾ പറയും.
@sandyababubabu632
@sandyababubabu632 10 месяцев назад
Daily location chart edanam duty yk. Nerathe. Duty location kodukatuthu
@AthulRaj96
@AthulRaj96 3 месяца назад
Kerala police poli
@user-qc3rx7ks8c
@user-qc3rx7ks8c 3 месяца назад
അതുമാത്രമല്ല നമ്മുടെ ലഗേജിൽ ഇവർ സ്വർണ്ണം വെക്കും എന്നിട്ട് പാസ്പോർട്ടിന്റെ ഒരു കോപ്പി വാങ്ങും നമ്മുടെ ഫുൾ ഫോട്ടോ എടുക്കും പോകുന്ന അന്ന് എന്നിട്ട് നാട്ടിലെ കസ്റ്റംസിന് അയച്ചുകൊടുക്കും നമ്മൾ അവിടെ ചെന്ന് ഇറങ്ങുമ്പോൾ പ്രത്യേക പരിഗണയിൽ നമ്മുടെ പാസ്പോർട്ട് വേടിച്ചു പോയി പെട്ടെന്ന് പുറത്താക്കും നമ്മുടെ ലഗേജ് എല്ലാവരും കിട്ടുന്നതിനു മുന്നേ നമ്മുടെ കയ്യിൽ എത്തും മുക്കാൽ മണിക്കൂർ ഒരു മണിക്കൂറിന്റെ അടുത്ത് വരും എന്നാൽ ഈ സാധനം കടത്തുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ലഗേജ് ലഭിച്ചിരിക്കും മൊബൈൽ നമ്പർ തരും നമ്മുടെ കയ്യിൽ എയർപോർട്ടിന് പുറത്തിറങ്ങിയാൽ വിളിച്ചാൽ വഴിയരികിൽ എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും ഇവർ എന്റെ സുഹൃത്ത് എന്നോട് പങ്കുവെച്ച് അനുഭവം ഞാൻ അവനോട് പറഞ്ഞു മേലിൽ ഇത്തരം പ്രവർത്തി ചെയ്യരുത് ആ കാശുകൊണ്ട് ഒരു ഉപകാരവും നടക്കുകയില്ല ഇത്രയും മോശപ്പെട്ട ഒരു കാശ് അതാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്തി അതിനുശേഷം അവൻ ആ പരിപാടിക്ക് നിന്നിട്ടില്ല
@shakthidharanp.v8030
@shakthidharanp.v8030 10 месяцев назад
Assert them dismiss the job,let center government answer for and realise them
@MalluEnglishClub
@MalluEnglishClub 9 месяцев назад
Just gold alle കഞ്ചാവ് ഒന്നും അല്ലാലോ
@lifelessons2030
@lifelessons2030 5 месяцев назад
ഇന്ത്യയില്‍ ഗോള്‍ഡ് കൂടും,,
@sugunadas3803
@sugunadas3803 10 месяцев назад
പുറ൦ലോക൦ രാണിക്കരുതി
@ayshaaysha6157
@ayshaaysha6157 10 месяцев назад
Veli thanne vila thinnunna avastha ivattakele vechekkaruthe siksha kuranchittane avrthikkunnathe
@ramachandranpilla-vw4po
@ramachandranpilla-vw4po 10 месяцев назад
Ivarkku udyogam vaanghi kodutthavar
@MohananMohanan-zy4vg
@MohananMohanan-zy4vg 6 месяцев назад
😊😊😊
Далее