Thanks for the reply, hope you& family are safe. usage of these medicinal plants are very importand .we may loose these wisdome becase of the overlaps of alopathy. we need to retain these know how very importantly. once again thank you & stay safe
ഡോക്ടർ വളരെ ഉപകാരപ്രദമായ വീഡിയോ അഭിനന്ദനങ്ങൾ പിന്നെ ഒരു സംശയം ഇത് കഴിക്കുമ്പോൾ വ്യായാമം ചെയ്യുന്നതിന് കുഴപ്പമുണ്ടോ? ശരീരം ഇളമിക്കുമെന്നു ചിലർ പറഞ്ഞു അതു കൊണ്ട് വിശ്രമം വേണമെന്ന് ശരിയാണോ?
മേഡത്തിന് ഇത്രയും പ്രസരിപ്പോടെയും ഊർജസ്വലായിട്ടും sharp pronunciations ഉം and Smartness ഉം എന്ത് മരുന്ന് ആണ് അല്ലങ്കിൽ ഏത് തരം യോഗയായാണ് അതുമല്ലങ്കിൽ Diate അല്ലങ്കിൽ excercise ഇതിൽ ഏതെങ്കിലുമൊന്ന് മാഡം ചെയ്യുന്നുണ്ട് അത് പറഞ്ഞ് തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും
മരുന്നുകൾ ഒന്നും തന്നെ കഴിക്കാറില്ല യോഗ ചെയ്യും കർക്കിടക മരുന്ന് കഞ്ഞി 14 ദിവസം കഴിക്കും കർക്കിടക മരുന്ന് എല്ലാ വർഷവും കഴിക്കും എല്ലാ ഭക്ഷണവും മിതമായ അളവിൽ കഴിക്കും ധാരാളം വെള്ളം കുടിക്കും പഞ്ചസാര കിയതും ഒഴിവാക്കും
@@healthaddsbeauty madam Prostate തുടങ്ങിയിട്ടു 7 വർഷമായി മൂത്രം മുറിഞ്ഞ് മുറിഞ്ഞാണ് പോകുന്നത് ഇപ്പോൾ അതിന്ന് ഒരു മരുന്നും കഴിക്കുന്നില്ല ഒരു മരുന്ന് പറഞ്ഞ് തരാമോ പ്രമേഹം 9 വർഷമായി ഇൻസുലിൻ 2 നേരം ഉണ്ട്
Hai..Dr..skin care num..hair care um...oke ayi..kure ayurveda medicines ne kurichu vedios..RU-vid il undu..ethu vishwasikanam enna confusion veiwers nu undu..Ex..kolarakku,manjishtta,.. different body massage oils...etc..Elam detail ayi onnu parayamo..oru daily skin care and hair care routine with ayurveda medicines..