പാട്ടു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഒരു ഉപകാരമാണ് ഈ വീഡിയോ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല .എന്നാലും ചെറിയ ഒരു regust ഓരോര അദ്ധ്യായം കഴിയുംമ്പോഴും മനസ്സിലിവാൻ വേണ്ടി ഒന്ന് ,രണ്ട് ,ഓരോര ക്ലാസ്സിനും നമ്പറുകൾ ഇടുകയാണെ ങ്കിൽ പുതിയതായി കേൾക്കുന്നവർക്ക് സൗകര്യം ആകുമായിരുന്നു 🙏🙏🙏
താങ്കളുടെ സരളി വരിശകൾokപക്ഷേ 16 എണ്ണം വേണ്ടടുത്ത് 15 എണ്ണമേ ഉള്ളു.ഒരെണ്ണം വിഴുങ്ങി പോയതാണോ? പിന്നെ 11 ഉം 12 ഉം സ്ഥാനം തെറ്റി ട്ടാണ് പാടിയത് ' മറ്റോന്ന് നിങ്ങളുടെ 15 മത്തെ (16) അവരോഹണം തെറ്റായി കണ്ടു.പ ധനിസ മഗരിസ സനിധപ മഗരിസ ഇതാണ് ശരി