Тёмный

Kashmir vlog| The struggle behind the shoot| Dilsha prasannan | Ramzan Muhammed |aisography 

DILSHA PRASANNAN
Подписаться 350 тыс.
Просмотров 60 тыс.
50% 1

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 158   
@user-to2uw6bi3g
@user-to2uw6bi3g 8 месяцев назад
ഒരു ആത്മാർത്ഥ സുഹൃത് കൂടെ ഉണ്ടെങ്കിൽ ജീവിതത്തിലെ എന്തു വലിയ പ്രതിസന്ധികകളെയും തരണം ചെയ്യാം എന്നതിന്റെ ഉദാഹരണം ആണ് റംസാൻ 🤗. ദിൽഷകു കിട്ടിയ ഏറ്റവും നല്ല ഫ്രണ്ട് 😍❤️
@adhils526
@adhils526 8 месяцев назад
Positive vibes ❤❤❤Dilu& team Powliiii 🙈
@harris662
@harris662 8 месяцев назад
ദിൽഷ നല്ല talented, dedication ഉള്ള artist ആണ് 👌ദിൽഷയെ support ചെയ്യുന്ന എല്ലാവർക്കും ഒരു വിശ്വാസം ഉണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു dancer, actress ആയി ദിൽഷ മാറും എന്ന് 👏👏👏❤❤❤
@dhaneshps4996
@dhaneshps4996 8 месяцев назад
❤❤❤❤
@ShilpaAmmu-gk6nz
@ShilpaAmmu-gk6nz 8 месяцев назад
Ramzu and dilu both of ur hardworking.❤❤.....awesome ders no words to say.......keep going❤❤❤
@lvarghese8605
@lvarghese8605 8 месяцев назад
Thank you for this beautiful vlog💖💖💖 such a beautiful place, beautiful people, beautiful friends.. pictures and videos came out so good 🥳🥳 can’t wait to see your future projects and progression in your career!!
@Kerala__360
@Kerala__360 8 месяцев назад
Wowww.... 💥 Commitment behind this video is awsome❤❤ These people❤❤❤❤
@VasikAli-dg5hq
@VasikAli-dg5hq 8 месяцев назад
ദിൽഷയുടെ acting skill നല്ല improvement ആയിട്ടുണ്ട് last ചെയ്ത yardly ad ഒക്കെ നല്ല confidance, smooth ആയിട്ടാണ് present ചെയ്തിരിക്കുന്നത് ഇനി കൂടുതൽ isography പോലെ creative ആയ directers കൂടെ തന്നെ work ചെയ്യുക നല്ല resut ഉണ്ടാകും ❤️❤️
@FaisalKp-sr9gg
@FaisalKp-sr9gg 8 месяцев назад
കശ്മീർ videos, photos ഒക്കെ international level quality ആയിരിന്നു ❤️same screen presence, swag, big screenil കൊണ്ട് വരാൻ ദിൽഷക്ക് പറ്റിയാൽ അടുത്ത വർഷങ്ങളിൽ മികച്ച നടിക്കു കിട്ടുന്ന state, national award ദിൽഷയുടെ വീട്ടിൽ ഇരിക്കുന്നുണ്ടാവും 👌❤️❤️❤️
@eleenageorge1922
@eleenageorge1922 8 месяцев назад
ദിൽഷക്ക് കിട്ടുന്ന നല്ല സിനിമകളും awards കാണാൻ ആണ് എല്ലവരും കാത്തിരിക്കുന്നത് 🌹🌹🌹
@gallant649
@gallant649 8 месяцев назад
Adipoly vlog.. Lots of fun😅 dilsha keep rocking dear🥰. We are waiting for your next project. Dancing Queen💃👸 👑 Actress, Dancer, Model, phenomenal journey dear❤❤❤❤❤ love you dear❤
@bhnkk
@bhnkk 8 месяцев назад
Athe why dilu is not posting anything in Instagram, adyayitaa ingane 1 ad matram itt😐
@sahla7559
@sahla7559 8 месяцев назад
Super vlog dear❤️ Hardwork and dedication 👏👏
@shiju100
@shiju100 8 месяцев назад
DILSHA Good evening 🥰 Vlogs 👌🏻👌🏻
@Kerala__360
@Kerala__360 8 месяцев назад
Beautiful vlog😻
@zareenaabdullazari.5806
@zareenaabdullazari.5806 8 месяцев назад
😍❤️ awesome beautiful
@aryaparat5085
@aryaparat5085 8 месяцев назад
Such a nice vlog 🤌❤️ Hat's off to the whole team behind this.
@hannath7408
@hannath7408 8 месяцев назад
Diluuu.ramzu.super.friendship❤❤❤❤❤
@T1b2250
@T1b2250 8 месяцев назад
Finallyy❤
@sidarth5049
@sidarth5049 8 месяцев назад
Kashmir traditional dressil കൊടും തണുപ്പിൽ കുതിരയുടെ കൂടെയുള്ള photoshoot ഒക്കെ എത്ര effort എടുത്താണ് ചെയ്തതെന്ന് ഇപ്പോൾ ആണ് മനസിലായത് കഷ്ടപ്പെട്ടതിന്റെ final resut കിട്ടി realy awesome work ❤❤❤❤
@sumithraravi9979
@sumithraravi9979 8 месяцев назад
എത്ര നാൾ ആയി കാത്തിരുപ്പ് ആയിരുന്നു ഈ വ്ലോഗ്നു വേണ്ടി അവസാനം വന്നലോ 😍
@hannath7408
@hannath7408 8 месяцев назад
Thank you diluuu vlog ettathin❤❤❤❤❤
@matphil261
@matphil261 8 месяцев назад
This is a superb video, Dilsha!! Laughed a lot!! Loved it!!! You guys' vibes are soo positive. You all keep rocking!!
@sindusivan729
@sindusivan729 8 месяцев назад
@isography serously such a nice photoshoot... Professionalism🔥🔥🔥🔥 diluntem❤️ ramzutem... Hard working and passionate people❤️❤️❤️
@husaibaka
@husaibaka 8 месяцев назад
ദിൽഷ ആഗ്രഹിച്ചത് പോലെ ഒരുപാട് സിനിമകളിൽ part ആയി മികച്ച ഒരു actress ആയിട്ട് കാണാൻ ആണ് എല്ലാവരും കാത്തിരിക്കുന്നത് ♥️♥️
@CommonPeople-tc9lc
@CommonPeople-tc9lc 8 месяцев назад
ഈ കഴിഞ്ഞ ദിവസം ആണ് behaind woods heroyin lock എന്ന program കണ്ടത് എന്നെ ഞെട്ടിച്ചു കളഞ്ഞു എന്ത് fluent ആയിട്ടാണ് ദിൽഷ thamil സംസാരിച്ചത് ഇനിയും ദിൽഷയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ കാണാൻ കിടക്കുന്നുണ്ട് 👏👏❤️❤️❤️
@veena6079
@veena6079 8 месяцев назад
Which program?
@matphil261
@matphil261 8 месяцев назад
@@veena6079 behind woods tv tamil- there was a segment with dilsha
@RinoshKs-qk4nm
@RinoshKs-qk4nm 8 месяцев назад
Actress, model എന്ന നിലയിൽ ദിൽഷയുടെ career best photo shoot isography കൂടെ കശ്മീർ നിന്ന് എടുത്തത് തന്നെയാണ് ❤❤❤
@bibin5794
@bibin5794 8 месяцев назад
ഈ video കണ്ടപ്പോൾ മനസിലായി ഏറ്റെടുക്കുന്ന ജോലി 100% effort കൊടുത്തു succeful ആക്കാൻ ദിൽഷക്ക് അറിയാം ഈ ഒരു attitude ദിൽഷയെ ഉയരങ്ങളിൽ എത്തിക്കും ♥️♥️♥️♥️♥️♥️♥️
@user-hu1dr6kl1p
@user-hu1dr6kl1p 8 месяцев назад
ദിൽഷ മലയാളത്തിലെ പ്രകൃതി സിനിമയിൽ എത്രമാത്രം തിളങ്ങാൻ സാധിക്കും എന്ന് അറിയില്ല 😔thamil, telungu especially hindi സിനിമകളിൽ ആയിരിക്കും ദിൽഷ ശരിക്കും shine ചെയ്യാൻ പോകുന്നത് 💃👌♥️♥️♥️
@mushrifank5305
@mushrifank5305 8 месяцев назад
❤❤❤❤❤❤
@kirandas691
@kirandas691 8 месяцев назад
കശ്മീർ video സത്യത്തിൽ എത്ര കണ്ടാലും മടുക്കില്ല അവിടെ വച്ചു എടുത്ത photos, videos ഒക്കെ ദിൽഷയുടേത് അടിപൊളി ആയിരുന്നു 👌 ♥️♥️♥️
@FJ---
@FJ--- 8 месяцев назад
❤❤
@shakeela1056
@shakeela1056 8 месяцев назад
ലെ ദിലു ഇനി അടുത്ത വ്ലോഗ് ഇനി അടുത്ത അഞ്ച് മാസം കഴിഞ്ഞു കാണാം 😌🫣
@DilshaPrassananEmpire
@DilshaPrassananEmpire 8 месяцев назад
😂😂😂
@arunimaks2
@arunimaks2 8 месяцев назад
*"ഓരോ വിജയഗാഥയുടെയും പിന്നിൽ പ്രത്യക്ഷമായാലും പരോക്ഷമായാലും പരിശ്രമമുണ്ട്.* *അതുകൊണ്ടാണ് മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയപ്പെടുക എന്നതിനർത്ഥം അവരുടെ പരിശ്രമങ്ങളെ അസൂയപ്പെടുത്തുക എന്നാണ്.."* U guys are born to be Shine like stars✨ Congrats Dilu, Ramzu & Isography for your successful photoshoot❤️
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@harikrishnangs4284 The purpose of the live & post was to inform people about the release of the movie and the purpose has been served. Hence deleted!
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@harikrishnangs4284 Mosham aayal delete aakanda karyam enda ? Ethrayo superstarinde adya padam flop aanu including fahad and mohanlal. Athokke vicharichu delete aakan dilsha kochu kuttiyum alla robinhoodum alla. She is intelligent and d4dance 5th placeil vannu enna kondu athu parayathe irunno, no she came with a bang and won d4dance reloaded. And aa trophy kittiyappo ulla speech eduthu nokku. D4danceil semifinals muthal enikku nalla performance onnum cheyyan pattiyilla so ithil vannathu thanne nannayi performance cheyyan aanu enna. Avalude thettu manasilakki thiruthunnathil aanu avalkku interest allathe tholvi olippikkan alla. Athinu aanu sportsman spirit ennu parayunnathu. She is a dancer, ethra vattam veenalum pinneyum athu thanne cheythu aa move padichu master cheyyunna aalkkan oru cinemayude parajayam olippikkan nokkunnathu Pinne vere oral cinema polum kittathe irkkumbol oru cinema kittunnathu thanne oru vijayam aanu. Aa poster idunnathu thanne mattavane kaliyakkunna pole aanu. Pinne aa cinemayil intervelinu shesham aanu dilu varunnathu polum so athu parajayapettal athu dilu kaaranam alla, dilsha aanu full cinema carry cheythathengil alle dilsha sad aakandathu. So please thande budhi alla dilshakku athanu dilsha videos idunnathum than kaanunnathum allengil dilsha thande videos kandene.
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@harikrishnangs4284 The Robin Hood original story describes him as a rebel and anti-authority figure; him and his companions were known for robbing and killing figures of authority and giving goods back to the poor. The earliest ballads indicate that he may have lived in Yorkshire or, more famously, Sherwood Forest in Nottinghamshire. l was talking about Robin Hood not that Loser.
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@harikrishnangs4284 Nee aara ennu nee thanne theliyichu oru andham. I rest my case. Nee endu venamengilum paranjo kaaranam nee oru loserinde fan aanu, so you say many lies to belittle dilsha. Nee veruthe opinion paranjathu alla bcoz nee loseriinde fan aanu. Pinne podiyude mooduthangi ennu vallom njan robine paranjo robinepidichittu ennu parayan, ayale vettaveliyan fake poster adichavan ennu vallom paranjo avane pidichittu ennu parayan. Victim card irakkunnathu podiyum avanum aanu ella interviewsilum ayyo enne degrade cheyyunne ennu parayunnathu avar aanu athum chodikkathe. Even annu panamera collegeil poyappol naalu sideil ninnum mass degrading ennu chodikkathe thanne alariyathu Robin aane. Dilshayodu chodikkumbol maathramane dilsha marupadi parayar ullathu. Robin antham dilshayude padam kaanan ulla yogyatha illa kondakkum nee pokumbol wash out aayathu. Lulu mallil 10 daysinu shesham njan poyi kandayirunnu.
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@harikrishnangs4284 Vere oral aara ennu parayan interested allatha kondalle parayathathu. Pinne ethu parajayavum Robin aanu ennu nee karuthiyathu chilappol ninakku thanne avan oru tholvi aanu ennu ariyavunnathu kondanu. Ramzane kurichu namukku dhairyam aayi ezhutham avan talented aaya kondu iniyum avanu cinema kittam . And avande fans toxic alla valare intelligent aanu just like Ramzan They are not lunatics like andam fans and their idol who are sure that he is not at all talented to get films. Athanallo aa nut case talent illathavarkkum famous aakande ennu chodichathu
@sabeenasabeena7410
@sabeenasabeena7410 8 месяцев назад
ഞാൻ ദിൽഷയെ കണ്ടതിൽ വച്ചു ഏറ്റവും സുന്ദരിയായി കണ്ടത് മഞ് മൂടിയ മലകൾക്കിടയിൽ നിന്ന് red സാരിയിൽ isography കൂടെയുള്ള കശ്മീർ trip തന്നെ ആയിരുന്നു 💞💞💞💞💫
@hashirkodiyadan9775
@hashirkodiyadan9775 8 месяцев назад
Vlog ittathil sandosham dilu❤❤❤ramzu❤❤❤❤
@manuvargees6712
@manuvargees6712 8 месяцев назад
2024 എല്ലാവരും ദിൽഷയിൽ നിന്ന് പ്രതീക്ഷിക്കുന്നത് പുതിയ സിനിമകളുടെ updation തന്നെയാണ് 💃💃💃💃♥️♥️♥️♥️♥️
@myphoneclips
@myphoneclips 8 месяцев назад
Its really good to watch your vlog especially you guys' friendship
@priyankak23
@priyankak23 8 месяцев назад
Dilu 😍😍
@IzwaMariyam-hh4sy
@IzwaMariyam-hh4sy 8 месяцев назад
ഒരുപാട് കഠിനമായ പ്രയത്‌നത്തിൽ കൂടെയും പരിശ്രമതിൽ കൂടെയും ആണ് ഒരു നടനും നടിയും രൂപം കൊള്ളുന്നത് ദിൽഷ വളരെ പ്രതീക്ഷയുള്ള actress ആണ് എടുക്കുന്ന effort ഒന്നും വെറുതെയാകില്ല next lady super star 🔥🔥🔥♥️♥️♥️
@SudeepShaam
@SudeepShaam 8 месяцев назад
ദിൽഷയുടെ ഈ കക കക ചിരി ആണ് മിസ്സ്‌ ചെയ്തത് ഇത്രയും കാലം 😂😂❤️ ഇപ്പൊ കിട്ടി ഇനിയും ഒരുപാട് വ്ലോഗ് ഇട് ദിൽഷ നമ്മൾ എല്ലാം അതിന് വേണ്ടി ആണ് കാത്തു ഇരിക്കുന്നത്
@VinuMohan-bz2nf
@VinuMohan-bz2nf 8 месяцев назад
ശരിക്കും ഇവരുടെ friendship കാണാൻ നിറം സിനിമ പോലെ തന്നെയാണ് എപ്പോളും കളിയും ചിരിയും അടിപിടിയും ഇവർക്ക് ഇനി പിരിയാൻ പറ്റും എന്ന് തോന്നുന്നില്ല ഒന്നെങ്കിൽ ദിൽഷ വലിയ actress ആകും അല്ലെങ്കിൽ റംസാന്റെ wife ആകും എന്തായാലും എല്ലാവരും happy ആണ് ❤️❤️❤️
@saheedasamad8039
@saheedasamad8039 8 месяцев назад
​@@veenasatheesh1853ivar onnum frnds kansittilla athinte prshnaa
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
Niram was about 20 years back, aa kaalam okke khazhinju. Ippo girls and boys thammil nalla friend aanu. Pinne innu date cheyyunnavar polum break up aakunnu pinneya friends premichu kettan pokkunnathu.
@VinuMohan-bz2nf
@VinuMohan-bz2nf 8 месяцев назад
@sasikala sreeram :ഞാനും എന്റെ wife 5 വർഷം കട്ട friends ആയിരുന്നു പിന്നീട് പിരിയാൻ പറ്റില്ല എന്ന് തോന്നിയപ്പോൾ 2 വർഷം മുൻപ് കല്യാണം കഴിച്ചു അതിനു എന്താണ് കുഴപ്പം ❤️🤔നിനക്ക് ഇത്രയും വിഷമം വരുന്നെങ്കിൽ നിനക്ക് റംസാനോട് crush ഉണ്ട് 🤔
@sasikalasreeram1861
@sasikalasreeram1861 8 месяцев назад
@@VinuMohan-bz2nf Enikkum friends boys aanu, lkg muthal ulla best friends undu but I can't imagine them as husbands. Pinne ramzanum dilshayum friends ennu alle parayunnathu, so athu viswasikkanalle pattu. Enikku ee karyam swalppam personal aanu ennode ende best friendine kettikkan ende family force cheyyunnu avanum okay, njan aanu venda ennu fight cheyyunnathu. Appo enikku kollum. I love ramzan and dilsha individually but that's not the case. Friends ennu paranjal accept cheeyan pattatha kaanumbol enikku ende karyam orma varum.
@Kidilam2006
@Kidilam2006 8 месяцев назад
Please do understand Ramzan is like 7-8 years younger than Dilsha ! When they met and became friends - during D4 Dance, Ramzan was 14/15 (studying in 9th / 10th ) while she was in early 20s ! What they have is healthy, fun, jovial sibling like relationship ! That why you can see no ego clashes or even when Ramzan says hurtful things or mocks her endlessly she still understands and came back to him (because he is like a brother - which is like that )
@revathysatheesh4435
@revathysatheesh4435 8 месяцев назад
ഈ വ്ലോഗ് ഫുൾ കണ്ടപ്പോൾ മനസിലായി ഈ കുട്ടിയുടെ dedication 👏. ഒന്നും പറയാൻ ഇല്ല 🤗
@arunimaks2
@arunimaks2 8 месяцев назад
Finally, കുറേ നാൾ കാത്തിരുന് കശ്മീർ വ്ലോഗ്!!❤ കുറച്ചു late ആയി പോയി.. എന്നാലും ഇട്ടലോ, സന്തോഷം😍
@user-gg9fc2ww8b
@user-gg9fc2ww8b 8 месяцев назад
ദിൽഷയുടെ റംസാനെ monkey എന്ന വിളി കേട്ടപ്പോൾ എനിക്ക് blessliye ആണ് ഓർമ വന്നത് സങ്കതി എല്ലാം അടിച്ചു പിരിന്നെങ്കിലും dilrob combo bigboss ഉള്ള കാലത്തോളം ആരും മറക്കില്ല 🤔
@sajilsview
@sajilsview 8 месяцев назад
Avante odukkathe crush Karanam ellam kondu thulachu 😢
@saheedasamad8039
@saheedasamad8039 8 месяцев назад
Ivar thammil crush illa friendship ayirunenkil inn ninnene .. Crush varunna friendship onnum nilkilla ..
@sarigashibu143
@sarigashibu143 8 месяцев назад
ഹായ് 💚💚💚💚first🎉🎉🎉🎉🎉
@ajithpm
@ajithpm 8 месяцев назад
ദിൽഷ ഈ photo shoot മാത്രം കൊടുത്ത effort, dedication മാത്രം മതി അടുത്ത lady super star ആകാൻ keep it ❤️❤️❤️❤️
@Malavika-cd4zk
@Malavika-cd4zk 8 месяцев назад
Dilsha 😍ramazan 😍
@riyanshanu5472
@riyanshanu5472 7 месяцев назад
Get marry
@shinasdoff
@shinasdoff 8 месяцев назад
ആദ്യത്തെ സിനിമ കുറച്ചു പരാജയം ആയി പോയി എന്ന് വിഷമിക്കരുത് ദിൽഷക്ക് മുൻപിൽ ഇനിയും ഒരുപാട് അവസരങ്ങൾ ഉണ്ട് ഇത് പോലെ hard work ചെയ്യാൻ എപ്പോളും ശ്രമിക്കുക വലിയ ഒരുപാട് വിജയങ്ങൾ ദിൽഷയെ കാത്തിരിക്കുന്നുണ്ട് 👍😍
@krishnakrishn5080
@krishnakrishn5080 8 месяцев назад
😂❤❤❤
@mini-u9j
@mini-u9j 8 месяцев назад
Nice vlog 💕💕💕💕😂😂👌👌👌
@eleenageorge1922
@eleenageorge1922 8 месяцев назад
Red സാരിയിൽ ദിൽഷയെ കാണാൻ ഉദിച്ചു വരുന്ന സൂര്യനെ പോലെ എന്ത് സുന്ദരിയായിരുന്നു thanks isography ❤️❤️❤️❤️❤️❤️❤️❤️❤️❤️
@aparnaadhidev
@aparnaadhidev 7 месяцев назад
D4 dance തൊട്ട് ഇഷ്ടായതാ ദിലുനെ....... ❤..... Love you ദിലു....... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@fareedpm4401
@fareedpm4401 8 месяцев назад
പണി അറിയാവുന്ന നല്ല directer, photographer അടുത്ത് കിട്ടി കഴിന്നാൽ make over നടത്തി ദിൽഷയെ ഒരു മഹാറാണിയെ പോലെ മാറ്റാൻ പറ്റുമെന്ന് isography തെളിയിച്ചു special thanks 💞💞💞💞
@CommonPeople-tc9lc
@CommonPeople-tc9lc 8 месяцев назад
Correct 👌👏👏👏♥️
@dhaneshps4996
@dhaneshps4996 8 месяцев назад
❤❤🎉
@Geethanjali-t5v
@Geethanjali-t5v 8 месяцев назад
റംസാൻ ദിൽഷ ഇവർ രണ്ടു പേരും ഒരുമിച്ചു ഉണ്ടെങ്കിൽ പിന്നെ ചിരിയുടെ പൂര പറമ്പ് ആയിരിക്കും 😂❤️❤️
@user-to2uw6bi3g
@user-to2uw6bi3g 8 месяцев назад
Wow adipoli vlog ❤️❤️
@shahalmuhammed4624
@shahalmuhammed4624 8 месяцев назад
😍❤
@Sara-j4q3b
@Sara-j4q3b 8 месяцев назад
Hardwork and dedication undenkil lifeil jaikam enn kaanichu thana penkutyyy ❤️ 😍 love you 🥰
@sarathlallal2318
@sarathlallal2318 8 месяцев назад
Great Effort guysss ❤ 👏
@hessahussain7551
@hessahussain7551 8 месяцев назад
Hi dilu♥️♥️
@Roses21784
@Roses21784 8 месяцев назад
🔥🔥🔥
@user-to2uw6bi3g
@user-to2uw6bi3g 8 месяцев назад
റംസാൻ എത്രത്തോളം ആണ് ഈ കുട്ടയെ ഹെല്പ് ചെയ്യുന്നത് ആണ് വ്ലോഗിൽ കണ്ടപ്പോ മനസിലായി ഇത് ആണ് true ഫ്രണ്ട്ഷിപ് 🥰
@AnsonKv
@AnsonKv 8 месяцев назад
കശ്മീർ ഫോട്ടോ shoot ദിൽഷയുടേത് വലിയ വിജയം ആയി അഭിനന്ദനങ്ങൾ കിട്ടിയപ്പോൾ👏 റംസാൻ ചെയ്തത് വൻ പരാജയം ആയി കളിയാക്കലുകൾ ആണ് കിട്ടിയത് 😔ദിൽഷ artist എന്ന നിലയിൽ ചെയ്യുന്ന work audiance ഇഷ്ടപെടുന്നുണ്ടോ എന്ന് മനസിലാക്കി മുൻപോട്ട് പോവുക 😍😍😍
@rajancheenikkal3285
@rajancheenikkal3285 8 месяцев назад
Ramzu and dilu love you
@akshaysurendran4417
@akshaysurendran4417 8 месяцев назад
🤍✨
@Crazyy__Girl
@Crazyy__Girl 8 месяцев назад
Ramzan.. ❤
@LailaPm-u9z
@LailaPm-u9z 8 месяцев назад
Nice video ❤️❤️❤️❤️
@padmajaajithkumar3076
@padmajaajithkumar3076 8 месяцев назад
❤❤❤❤❤❤❤❤❤
@FunEntertainment-uo3dj
@FunEntertainment-uo3dj 8 месяцев назад
നല്ല video full comedy ആയിരുന്നു ♥️♥️♥️♥️♥️♥️♥️♥️♥️♥️
@dhaneshps4996
@dhaneshps4996 8 месяцев назад
Stunning beuty❤❤❤❤🎉🎉
@dhaneshps4996
@dhaneshps4996 8 месяцев назад
Dilu nice video❤❤❤❤
@nidhasherin8387
@nidhasherin8387 7 месяцев назад
Ninglde effort 👏👏🔥❤
@shahanashukkur620
@shahanashukkur620 8 месяцев назад
Nice vlog ❤❤
@farsanakl400
@farsanakl400 7 месяцев назад
Dilu chechide lippstick oru rakshaum illattaa poli❤️pinne njagal friendship 🥰
@AryaKs12
@AryaKs12 2 месяца назад
@NNL0987
@NNL0987 6 месяцев назад
Dilu❤❤❤❤❤❤
@Mysterious3012
@Mysterious3012 8 месяцев назад
Your dedication level 🫡❤️
@nidhasherin8387
@nidhasherin8387 7 месяцев назад
diluu.. ramzu 💞💞
@mallufunhub-jq1ml
@mallufunhub-jq1ml 8 месяцев назад
ദിൽഷയുടെ first സിനിമ പൊളിഞ്ഞു പോയി ഇനി സിനിമ കിട്ടില്ല എന്ന് പറഞ്ഞു കരന്നു നടക്കുന്ന കുറെ team ഉണ്ടായിരുന്നു അവർക്ക് ഉള്ള വലിയ മറുപടി അടുത്ത് തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു🔥🔥🔥 കശ്മീർ trip കിടിലൻ ❤️
@bhnkk
@bhnkk 8 месяцев назад
Avarkanako avale patty ariyan koodutal vagrytaa,ipo adikam active allalo dilshaa,next prjct undo atin?​@@SujaNair-x9q
@bhnkk
@bhnkk 8 месяцев назад
@@SujaNair-x9q ollataano, dilu tanne parayatte,mollywoodil oke nala padanalo,ivde elam ipo nepotism alee, film background ollavark ale koodutal chance ,matte group itoke evdunn ariyunn 🤭
@T1b2250
@T1b2250 7 месяцев назад
​@@SujaNair-x9qwho told that
@SujaNair-x9q
@SujaNair-x9q 8 месяцев назад
Nice vlog dear molu
@VipinPrasad-s3b
@VipinPrasad-s3b 8 месяцев назад
Please share the contact details of this trip co-ordinators ?
@AvaniKambrath
@AvaniKambrath 8 месяцев назад
😹❤️❤️
@harikrishnangs4284
@harikrishnangs4284 8 месяцев назад
Dilu chechi eppozhum ramzu ettante koode venm ketto😊
@abinasatheesh8202
@abinasatheesh8202 8 месяцев назад
Super 👌❤️ kure chirichu 😂
@aswanthjithu7498
@aswanthjithu7498 8 месяцев назад
😂
@johaanmoviecomedy1809
@johaanmoviecomedy1809 4 месяца назад
Winnarayathu enanannu ipo puriyithu
@sasikalasreeram1861
@sasikalasreeram1861 4 месяца назад
appo robin fansinde vote alle
@riyanshanu5472
@riyanshanu5472 7 месяцев назад
She is studying for Diya ,need a boyfriend around😅
@sasikalasreeram1861
@sasikalasreeram1861 7 месяцев назад
boyfriend?
@akshithclt1233
@akshithclt1233 8 месяцев назад
റംസാനു പകരം റോബിൻ ആയിരുന്നെങ്കിൽ 😢
@Unstoppeble44
@Unstoppeble44 7 месяцев назад
🙏🙏🙏Dr എ വെറുതെ വിടൂ
@saramathew9043
@saramathew9043 8 месяцев назад
❤️❤️❤️
@An_sar_tp
@An_sar_tp 8 месяцев назад
@madhvi6474
@madhvi6474 8 месяцев назад
❤❤
@DilshaPrassananEmpire
@DilshaPrassananEmpire 8 месяцев назад
@Roses21784
@Roses21784 8 месяцев назад
❤❤❤
@vetteskv8565
@vetteskv8565 8 месяцев назад
@jincyjohnson2428
@jincyjohnson2428 8 месяцев назад
❤❤
@vinnaskuttery
@vinnaskuttery 8 месяцев назад
❤❤❤
@bincygeorge7414
@bincygeorge7414 8 месяцев назад
❤❤
@rinusharavindran6426
@rinusharavindran6426 8 месяцев назад
❤❤❤
Далее
WEDDING RECEPTION👨‍❤️‍👨 | RASAL NAS
11:11