Тёмный

Kasthoori Ente Kasthoori Video Song | Vishnulokam | Mohanlal | Urvashi | MG Sreekumar | Sujatha 

Malayalam Gramaphone Musics
Подписаться 10 тыс.
Просмотров 344 тыс.
50% 1

Movie : Vishnulokam (1991)
Movie Director : Kamal
Lyrics : Kaithapram
Music : Raveendran
Singers : MG Sreekumar, Sujatha Mohan
കസ്തൂരി എന്റെ കസ്തൂരി
അഴകിൻ ശിങ്കാരി കളിയാടാൻ വാ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)
ഓമനച്ചുണ്ടിലെ ചേലിൽ ഗോമാമ്പഴത്തുണ്ടു ഞാൻ കണ്ടൂ
കോമളകവിളിലെ ചോപ്പിൽ കാട്ടു തക്കാളി ചന്തവും കണ്ടു
നിന്റെയീ പുന്നാര വാക്കിൽ മയങ്ങി നൂറു
മുത്തമിട്ടണക്കുവാൻ ദാഹം
മാരനായ് നീ വരും നേരമാ കൈകളിൽ
പച്ചകുത്തു പോലെ ചേർന്നുറങ്ങണം
നീ കുളിരു കോരിയെന്നെയിന്നുണർത്തിവെച്ചതെന്തിനെന്റെ
മച്ചാനേ പൊന്നു മച്ചാനേ നിൻ വിരിമാറത്ത് പടാരാൻ മോഹം
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടണിഞ്ഞ് (കസ്തൂരി...)
ചെമ്പനീർപ്പൂവായ് വിരിഞ്ഞാൽ മഞ്ഞു തുള്ളിയായ് നിന്നിൽ ഞാൻ വീഴും
കുഴലുമായ് പന്തലിൽ വന്നാൽ തകിട തകിലടി താളമായ് മാറും
പൂമരം ചുറ്റി നീ കൊഞ്ചുവാൻ വന്നെങ്കിൽ പൂമാല പോലെ ഞാൻ പുണരും
മുല്ലയും പിച്ചിയും ചൂടി നീ നിന്നെങ്കിൽ പൂമണം പോലെ നിന്നെ മൂടും
നീ പട്ടുടുത്ത് പൊട്ടു തൊട്ട് മുത്തുമാലയിട്ടൊരുങ്ങി (കസ്തൂരി...)
|| ANTI-PIRACY WARNING ||
This content is Copyrighted to Speed Audio Video Dubai. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Видеоклипы

Опубликовано:

 

31 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 57   
@travelmonkeysbyaaronrk7727
@travelmonkeysbyaaronrk7727 Месяц назад
ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️
@jameelat1420
@jameelat1420 Месяц назад
@jameelat1420
@jameelat1420 Месяц назад
❤ 0:44 0:46 0:47 0:47 0:47
@jameelat1420
@jameelat1420 Месяц назад
😊😊😊😊😊 1:23
@jameelat1420
@jameelat1420 Месяц назад
😊😅
@ashrafm.p8260
@ashrafm.p8260 2 месяца назад
ലാലേട്ടന് പകരം ലാലേട്ടൻ മാത്രം, ലാലേട്ടനെ പോലെ ചെയ്യാൻ ആർക്കും കഴിയില്ല
@nithinnellikkal7508
@nithinnellikkal7508 2 месяца назад
😢😢😢😢😢😢😢🎉🎉😢😢
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
@REMYAvr-gu8kl
@REMYAvr-gu8kl Месяц назад
P0​@@MalayalamGramaphoneMusic
@KeNz830
@KeNz830 2 месяца назад
Lalettan urvashi chechi❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@sruthisivankutty
@sruthisivankutty 2 месяца назад
❤❤❤❤അടിപൊളി ❤❤❤❤
@sruthia.c6953
@sruthia.c6953 2 месяца назад
Urvasi ❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
@sreesamanoj305
@sreesamanoj305 22 дня назад
Mohanlal അത്ഭുതം❤❤❤❤😂
@user-kkekm
@user-kkekm 2 месяца назад
ലാലേട്ടൻ ഏതു ഡാൻസ് sooper പിന്നെ support ഉർവശി 😄😄😄.. ❤️❤️❤️👌👌
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@vijayammadepaul9496
@vijayammadepaul9496 Месяц назад
Urvashi ❤❤
@satheeshkumar2308
@satheeshkumar2308 2 месяца назад
❤nammude swantham Lalettanum urvasiyum
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@sreelekha9926
@sreelekha9926 Месяц назад
Urvashi❤❤❤
@abeeshabi5869
@abeeshabi5869 2 месяца назад
എംജി അണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@user-sr1oh1vl3l
@user-sr1oh1vl3l Месяц назад
സൂപ്പർ പാട്ട്
@aadidevkrishna7472
@aadidevkrishna7472 Месяц назад
ലാലേട്ടൻ മാജിക്‌
@user-zz5ev1hk4d
@user-zz5ev1hk4d Месяц назад
Urvashi keee jsi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@roufm775
@roufm775 2 месяца назад
അടിപൊളി 👍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@sudheerv.s6594
@sudheerv.s6594 3 дня назад
Nice❤❤
@user-lb4fb3hg8r
@user-lb4fb3hg8r 2 месяца назад
Lalettan ❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@manuramachandran2339
@manuramachandran2339 2 месяца назад
Suju ❤❤❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@preethadominic9258
@preethadominic9258 2 месяца назад
Super !
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@sheelamadhu8546
@sheelamadhu8546 2 месяца назад
❤❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@pkgirija5507
@pkgirija5507 14 дней назад
❤❤❤
@user-xq7jm7wf5n
@user-xq7jm7wf5n 2 месяца назад
2024
@ajithavenu3601
@ajithavenu3601 2 месяца назад
Superber
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@rajeshkuttan8111
@rajeshkuttan8111 Месяц назад
L❤❤❤
@VargeesMathew
@VargeesMathew 3 месяца назад
2054
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@Rajith-qb8fh
@Rajith-qb8fh 2 месяца назад
👍👍👍👍👍
@MalayalamGramaphoneMusic
@MalayalamGramaphoneMusic 2 месяца назад
❤❤
@fazil8022
@fazil8022 2 месяца назад
Tiles
@RamyaN-kt8dm
@RamyaN-kt8dm Месяц назад
ലാലേട്ടൻ💙💙💙🤍🤍💎
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
💙
@AnurajMAnurajM
@AnurajMAnurajM Месяц назад
❤❤❤
@MalayalamGramaphoneMusic
@MalayalamGramaphoneMusic Месяц назад
❤️