Тёмный

KATHA ITHUVARE | Malayalam full movie | Mammootty | Suhasini | Madhu | Rahman | Thilakan others 

universal malayalammovies
Подписаться 501 тыс.
Просмотров 755 тыс.
50% 1

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 202   
@yamunakrishna9130
@yamunakrishna9130 3 года назад
സൂപ്പർ സിനിമ മമ്മൂട്ടി സുഹാസിനി ഒരു പാട് ഇഷ്ടം നല്ല ജോടി
@navasvarkala9588
@navasvarkala9588 3 года назад
വല്ലാത്ത ജോടി തന്നെ സുഹാസിനി - മമ്മൂട്ടി വല്ലാത്ത അഭിനയവും സൂപ്പർ
@sruthimohan4151
@sruthimohan4151 3 года назад
സൂപ്പർ ജോഡി മമ്മൂട്ടിയും സുഹാസിനിയും👍👍❤️
@mahinbabu3106
@mahinbabu3106 2 года назад
മമ്മൂട്ടി - സുഹാസിനി റഹ്മാൻ - രോഹിണി സൂപ്പർ ജോഡി
@omanon3065
@omanon3065 Год назад
KakornDAllqf.
@rojerjolly1096
@rojerjolly1096 4 года назад
ഏതു സിനിമയിലും മമ്മൂക്കയുടെ അനിയനായി അഭിനിക്കാൻ ഇത്രക്ക് അ്പറ്റ് ആയിട്ട് റഹുമാൻ ഇക്കയും പിന്നെ സിദ്ദിഖ് ഇക്കയും അല്ലാതെ മറ്റുയരുമില്ല. 2020 ൽ ഈ Movie കാണുന്നവർ Like ( 👍 ) അടി.
@nishaasanthosh6513
@nishaasanthosh6513 3 года назад
റഹ്മാൻ മമ്മൂട്ടി സൂപ്പർ കോംബോ 🌹🌹🌹🌹
@aaradhyasworld1990
@aaradhyasworld1990 4 года назад
പണ്ട് അച്ഛന്റെ കൂടെ പോയി കണ്ടസിനിമയ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ന് കണ്ടു നല്ല സിനിമ ♥♥♥♥17.2.2020
@remadevi7785
@remadevi7785 3 года назад
January o by po January o CF Cz0
@AnuAnu-ih6ws
@AnuAnu-ih6ws 2 года назад
@@remadevi7785 L
@radhavenu5022
@radhavenu5022 2 года назад
Ŕ 411p
@ippuff2700
@ippuff2700 4 года назад
Mammootty Suhasini😍😍😍
@sahlakvk1067
@sahlakvk1067 3 года назад
അവസാനം സങ്കടപ്പെടുത്തി 😢😢ക്ലൈമാക്സ്‌ ഇങ്ങനെ വേണ്ടായിരുന്നു 😭
@jamesmathew1880
@jamesmathew1880 2 года назад
വളരെ നല്ല സിനിമ മമ്മുക്കയും സുഹാസിനിയും തകർത്ത് അഭിനയിച്ചു 2022 ൽ ലും കാണുന്നവർ ഉണ്ടോ
@sunithakc3238
@sunithakc3238 2 года назад
മഴ വില്ലിൻ ആ സോങ് തന്നെമതി ❤‍🩹🥰🥰🥰🥰
@nirmalathacheth8737
@nirmalathacheth8737 2 года назад
@@sunithakc3238 v
@praveenkomalapuram9849
@praveenkomalapuram9849 2 года назад
Ys
@krishnakumarisiju2786
@krishnakumarisiju2786 2 года назад
Undalo
@sanup5380
@sanup5380 2 года назад
Undeee
@pjgnewsvision
@pjgnewsvision 2 года назад
പണ്ടത്തെ എല്ലാ സിനിമകളിലും ഇത് തന്നെ കഥ . മമ്മുട്ടി ആരെയെങ്കിലും പ്രണയിക്കും. എന്നിട്ട് അവർ പിരിയും. അപ്പോൾ പ്രേമിച്ച പെണ്ണ് ഗർഭിണിയാവും. - മോളായി ബേബി ശാലിനി ഉണ്ടാവും. പിന്നെ നാലഞ്ച് വർഷങ്ങൾക്ക് ശേഷം അവർ കണ്ടുമുട്ടും. ഈഗോ കാരണം മിണ്ടാതെ നടക്കും. ക്ലൈമാക്സിൽ ഒന്നിക്കും. ഈ സിരീസിൽ ഏറ്റവും ബെസ്റ്റ് പടം ഒരു നോക്കു കാണാൻ ആണ് . അംബികയുടെ അഭിനയം സൂപ്പറാണ്. പിന്നെ ബേബി ശാലിനി ഡബിൾ റോളും . നല്ല തമാശകൾ ബേബി ശാലിനീ വക ഉണ്ട് .
@312101abhi
@312101abhi 3 года назад
ഒരു ദിവസത്തെ ആയുസ്സ് കൂടിയെങ്കിലും കൊടുക്കാമായിരുന്നു!🥲
@nishadnishu2548
@nishadnishu2548 4 года назад
Mammookka rahman koottkettu spr
@shamnaashkar2036
@shamnaashkar2036 4 месяца назад
2024 ഏപ്രിൽ 26 ഇലക്ഷൻ കഴിഞ്ഞു വന്നു കാണുന്നു
@miss_nameless9165
@miss_nameless9165 3 года назад
മമ്മൂക്ക-സുഹാസിനി ജോഡിയുടെ ഏറ്റവും ഇഷ്ടമുള്ള ചിത്രം😍❤️💯
@vargheskutty6576
@vargheskutty6576 3 года назад
എന്റെ ഉപാസന ❤
@naznin2281
@naznin2281 2 года назад
My Favorite Manivathoorile Aayiram Sivarathrikal ❤️
@sreelalgopal3482
@sreelalgopal3482 2 года назад
Watch ' എൻ്റെ ഉപാസന '
@miss_nameless9165
@miss_nameless9165 2 года назад
എന്റെ ഉപാസനയുടെ storyline എന്തുകൊണ്ടോ അത്ര acceptable ആയി തോന്നിയില്ല💯 rape ചെയ്ത ആളുടെ കൂടെത്തന്നെ ഒടുക്കം ജീവിക്കേണ്ടിവരുന്നു😶
@dreamer3088
@dreamer3088 Год назад
​@@miss_nameless9165ys annathe kalathu athu okk ayyirunnu innu kannumbo athu accept cheyyan pattunilla
@MohamedBava-gl8iw
@MohamedBava-gl8iw Год назад
എനിക്കേറ്റവും ഇഷ്ടപ്പെട്ട ജോഡി മമ്മൂട്ടി സുഹാസിനി.
@sreekhiladicted3921
@sreekhiladicted3921 2 года назад
Rahman ikka uyirr ❤❤❤❤❤ Enthoru cuta kanan😍😍😍😍
@farooqomr7903
@farooqomr7903 3 года назад
നല്ല ഫാമിലി മൂവി 💝🤩 ഇക്ക 👌 മധു സാർ 👌 റഹ്മാൻ ഇക്ക 👌 സുഹാസിനി മാം 👌
@ramyakkuttypramod1936
@ramyakkuttypramod1936 2 года назад
Mammoottysuhasini supper jodi
@rosemaryjose8358
@rosemaryjose8358 6 лет назад
Rahman 💕 💕
@karthikashibu192
@karthikashibu192 3 года назад
എന്റെ കാലത്തെ പെൺകുട്ടികളുടെ സ്വപ്നനായകൻ.. റഹ്മാൻ. ❤️
@ashrafmaniyoth776
@ashrafmaniyoth776 3 года назад
Appo njano???
@faizcp9593
@faizcp9593 3 года назад
@@ashrafmaniyoth776 😁
@vineshkc9703
@vineshkc9703 2 года назад
നോ ഉസ്മാൻ
@shakkirsharook4405
@shakkirsharook4405 4 года назад
Mammootty 😥
@shereenachinnuss5268
@shereenachinnuss5268 4 года назад
Mammutty Rahman combination superrr
@abijithkjacob6230
@abijithkjacob6230 3 года назад
Nalla cinima.. Touching story.. Mammootty 😘😘
@sreekumariammas6632
@sreekumariammas6632 Год назад
2023 aug.18 morning കാണുന്നു. I saw this movie years ago. Once more today . I like mammookka with suhasini . They are beautyfull pair as hus and. They acted very well . Ofcourse l like the movie from the great legend maker Mr. Joshi. How beauty couple are they in the cinema . Any way am very sad to say that death in the climax is bore .
@user-tw5xi4wg2c
@user-tw5xi4wg2c 3 года назад
2021ൽ ആണ് ഈ സിനിമ ആദ്യായിട്ട് കാണുന്നെ
@mariyamtk2962
@mariyamtk2962 3 года назад
6
@faizcp9593
@faizcp9593 3 года назад
Njan😁
@ishaaniraj9011
@ishaaniraj9011 3 года назад
Njnum
@Sonajosee
@Sonajosee 2 года назад
Rahman 💕💕💕
@abbasabbu1349
@abbasabbu1349 3 года назад
മമ്മൂട്ടി സുഹാസിനി നല്ല ജോടി
@Lijilijesh
@Lijilijesh 3 месяца назад
2024 ഇൽ കാണുന്ന ഞാൻ.......
@radhasudheer6310
@radhasudheer6310 Год назад
Mammookkayum suhasiniyum super jodi. Nalla acting .l love you mammookkaaa❤❤❤
@bn-lq5jl
@bn-lq5jl 2 года назад
Mamooty and suhasini jodi mikka movies lum suhasini avasaanam marikum
@remajyothinath4647
@remajyothinath4647 3 года назад
Suhasinimam you are so cute
@2012abhijith
@2012abhijith 3 года назад
Rahman rohini കൂട്ടുകെട്ട് സിനിമകൾ സൂപ്പർ
@jayachandran.a
@jayachandran.a 4 года назад
The story puts undue stress on melodrama but the artistes have done justice to their roles.
@rtnarayanan
@rtnarayanan 4 года назад
2020 ഇൽ ഈ പടം കാണുന്നവർ ഇവിടെ ലൈക് എന്ന് പറഞ്ഞു ഓസിനു ലൈക് വാങ്ങുന്നവനെ കണ്ടില്ലല്ലോ 😃😃
@jhonsonjhon381
@jhonsonjhon381 3 года назад
🙌😆🙌😄
@user-pr4jl5rf6m
@user-pr4jl5rf6m Год назад
ഇപ്പം കണ്ടു 🤣🤣🤣🤣🤣🤣
@shakkirhussain1144
@shakkirhussain1144 Год назад
😂😂😂😂
@udayansahadevan1715
@udayansahadevan1715 2 года назад
ഇതാണ് സിനിമ ഗുഡ് ഫാമിലി സ്റ്റോറി
@user-xw6gz2fb1b
@user-xw6gz2fb1b 4 года назад
Climax ഇങ്ങനെ വേണ്ടായിരുന്നു 😓meiru😪
@irshadkadavallur9131
@irshadkadavallur9131 4 года назад
Abinayicha ellavarum super Mammookka 😍👌
@nishadnishu2548
@nishadnishu2548 4 года назад
Liked movie mammookka super.
@remajyothinath4647
@remajyothinath4647 3 года назад
Suhasini myfavorate actress
@vishnunk5320
@vishnunk5320 Год назад
Ekka suhasine Rehman saline super combo
@shyamshyam5506
@shyamshyam5506 4 года назад
റഹ്മാൻ ആ കാലത്തു ശെരിക്കും ഷൈൻ ചെയ്തു ഒരു പക്ഷെ മമ്മൂട്ടിയെക്കാളും. 2020 ൽ ഈ ഫിലിം കണ്ട ഞാൻ പോലും റഹ്മാൻ ഫാൻ ആയി (rahman 1985)
@shar4057
@shar4057 2 года назад
Mammookkayum Laalettanum thilangi nilkkunna samayathum swantham kazhivu kondum, savisheshathakal kondum, bhaagyam kondum ellaavarudeyum hrudayam kavarnna randu thaarangalaanu Rahmaan & Baby Shaalini 🤗. Athupole thanne ellaavarkkum priyappetta Evergreen Megahit Combinationaanu Mammootty-Rahmaan & Mammootty-Baby Shaalini 🤗🤗🤗🤗🤗🤗🤗🤗🤗🤗
@sreejumanu4528
@sreejumanu4528 2 года назад
സത്യം റഹ്‌മാൻ സൂപ്പർ
@naznin2281
@naznin2281 2 года назад
@@shar4057 Mammootty - Suhasini Too
@shar4057
@shar4057 2 года назад
@@naznin2281 Yes. Athu Actor-Actress jodi 🤗. Evergreen Jodi of Mollywood *MAMMOOTTY&SUHAASINI* 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@deenammawilson1204
@deenammawilson1204 3 года назад
Hai verry good picture many many years back seen the pictute thanks
@brittosvlogs7861
@brittosvlogs7861 3 года назад
അനിയനും ചേട്ടനും ആയി അഭിനയിക്കാൻ ഇതിലും നല്ല jodi വേറെ ഇല്ല
@nishaasanthosh6513
@nishaasanthosh6513 3 года назад
അതേ
@mahinbabu3106
@mahinbabu3106 2 года назад
സത്യം
@jafarbacha8717
@jafarbacha8717 4 года назад
#റഹ്മാൻതരംഗം #അതൊരു #സംഭവം #തന്നെ
@akvlogs5411
@akvlogs5411 3 года назад
ഇതാണ് മോനെ സിനിമ 🙏
@jumihusi17
@jumihusi17 4 года назад
Nice movie..I like it
@udayansahadevan1715
@udayansahadevan1715 2 года назад
മദ്യപാനവും പുകവലിയും ആപത്താണെന്ന് ഈ സിനിമയിൽ നിന്നും മനസിലാക്കാം നന്നായി
@noushad6205
@noushad6205 2 года назад
Mammukka 😭🥰
@sucythomas4631
@sucythomas4631 3 года назад
Super, mammootty
@sherim5398
@sherim5398 6 лет назад
Awsome movie
@AR-jp4qw
@AR-jp4qw 3 года назад
Rahan കണ്ടാൽ കൊതിതീരില്ല അത്ര യ്ക്കും ഇഷ്ടം മാണ്
@shar4057
@shar4057 2 года назад
Aarkkaa Rahmaane ishtamallaathathu 🤗... EVERGREEN HERO *RAHMAAN*
@sanaharis6119
@sanaharis6119 3 года назад
Nalla cinema
@sajeevvava3634
@sajeevvava3634 2 года назад
സൂപ്പർ 👌👌
@sreekumariammas6632
@sreekumariammas6632 2 месяца назад
I like this movie very much . Especially Mammookka Suhasini pair movies .❤❤ Here baby Salini is poli . Oh God no fight in this movie . Here the villan is blood cancer . I don't like sad climaxe . Oh supper performance of Mammookka and Suhasini .❤❤❤❤ Am watching this movie with great pleasure 24 - 6 - 2024 mon. at morning. This is 3rd time watching this movie.
@neenapandya8061
@neenapandya8061 3 года назад
Very good movie
@ismailcholayil9557
@ismailcholayil9557 2 года назад
റഹ്‌മാൻ രോഹിണി പ്രേക്ഷകരെ ഹരം കൊള്ളിച്ച ജോഡി
@subbalakshmiponnath1070
@subbalakshmiponnath1070 Год назад
Mammutti Suhasini endea Feavaratstars
@paints-vz4fm
@paints-vz4fm Год назад
റഹുമാ സാറിന്റെ RAJDOOT YAMAHA അതിലെ വരവ് ഒരു രക്ഷയില്ല
@harshadpnm8471
@harshadpnm8471 4 года назад
Amazing
@shaznasshaz3690
@shaznasshaz3690 5 лет назад
Good movie
@alavitalks1981
@alavitalks1981 2 года назад
ഏത് മകകടി കഥ എഴുതി ടെൻഷൻ ഉണ്ടാകുമ്പോൾ ഒരു സിനിമ കാണാൻ ഒരുങ്ങിയതാണ്
@navas.tnavas.t669
@navas.tnavas.t669 2 года назад
Super movie❤👌
@sumasumi6123
@sumasumi6123 Год назад
മമ്മുക്ക ഇപ്പോഴത്തെ dq തന്നെ
@geminigeneshan7809
@geminigeneshan7809 2 года назад
Veeddum 2021 il kanunnu super move
@shahanashahana8090
@shahanashahana8090 Год назад
സൂപ്പർ
@antopgeorge2778
@antopgeorge2778 4 года назад
മഴവില്ലിൻ മലർതേടി 🎼🎶
@sreekumariammas6632
@sreekumariammas6632 Год назад
Supper song
@Shans-ph3nu
@Shans-ph3nu 5 лет назад
Megastar
@Korukondagayathri
@Korukondagayathri 4 года назад
Suha mam 😘😘😘😘😘😘😘😘soo cute
@user-vx3ru2nv7z
@user-vx3ru2nv7z Год назад
Super
@chithrabiju1275
@chithrabiju1275 3 года назад
നല്ല കുടുംബം നല്ല സിനിമ മൊബൈൽ ഫോൺ അന്നുണ്ടായിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയി .
@saleemvijayawada9679
@saleemvijayawada9679 10 месяцев назад
കഥ ഇതു വരെ മലയാളം സിനിമ കാണൂ 😮😮😮
@joeljose0077
@joeljose0077 Год назад
Heart broken
@sajnasameer6596
@sajnasameer6596 2 года назад
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sivakumar-dx5sq
@sivakumar-dx5sq 2 года назад
RD 350❤❤❤❤❤
@shynymk291
@shynymk291 3 года назад
Sad film really touchful
@navaskt1623
@navaskt1623 3 года назад
നല്ല ജോഡിയാണ്. പക്ഷെ അധികം സിനിമയില്ലും ഇവർക്ക് ഒന്നിക്കാൻ പറ്റിട്ടില്ല 😥😥😥..
@swapnaj5884
@swapnaj5884 2 года назад
Fayankara observation
@sandheepsasidharan2147
@sandheepsasidharan2147 4 месяца назад
അക്ഷരങ്ങൾ പ്രണാമം കൂടെവിടെ കഥ ഇതുവരെ എന്റെ ഉപാസന മണിവത്തൂരിൽ ആയിരം ശിവരാത്രികൾ രാകുയിലിൻ രാഗസദസ്സിൽ ഇപ്പോൾ ഇത്രയും പോരേ
@sreekumariammas6632
@sreekumariammas6632 2 месяца назад
Ente Upasana is happy climaxe mivie ❤ Mammookka Suhasini joined together with small kid .❤❤❤
@JackNapier..............5555
@JackNapier..............5555 5 месяцев назад
എന്ത് ഭംഗിയാ സുഹാസിനിയെ കാണാൻ
@mallikak176
@mallikak176 Год назад
we will wbe ❤
@SunilKumar-kf3xp
@SunilKumar-kf3xp 2 года назад
Pls upload ith ente neethi shankhar movie
@nishamarakkaparambilshajah391
@nishamarakkaparambilshajah391 4 года назад
Munp kandittund... Ippo veendum kaanunnu
@murshidbabu0554
@murshidbabu0554 6 лет назад
nis movi
@mubaraksidheekmubu7492
@mubaraksidheekmubu7492 6 лет назад
Nice
@mohammedch2331
@mohammedch2331 3 года назад
അതികായനായ മനുഷ്യന് നീണ്ടുനിവർന്നിരിക്കാൻ പറ്റാത്തൊരു കാറായിരുന്നു ഫിയറ്റ്
@banuprabhakar4618
@banuprabhakar4618 2 года назад
J_cN .- K*6,0.₹
@RJMEDIAORIGINAL
@RJMEDIAORIGINAL 3 года назад
❤️
@sujababu2786
@sujababu2786 2 года назад
Undalloooo
@noufalmb9651
@noufalmb9651 5 месяцев назад
മാമുക്കാ സൂപ്പർ
@UnniKrishnan-fg1ck
@UnniKrishnan-fg1ck 3 года назад
No nathing only watching
@thulasithejaswi6011
@thulasithejaswi6011 3 года назад
2021 ൽ ഈ പടം കാണുന്ന ഞാൻ
@mathewsgeorge5735
@mathewsgeorge5735 3 года назад
Ee cinema kaalam vallathe... ennil nashtabodham tharunnu
@user-fv8iu7bv4r
@user-fv8iu7bv4r 3 года назад
Nalla ormakal.. eppozhum Ath anganeyaanu
@mathewsgeorge5735
@mathewsgeorge5735 3 года назад
@@user-fv8iu7bv4r athe
@user-fv8iu7bv4r
@user-fv8iu7bv4r 3 года назад
@@mathewsgeorge5735 😊
@alavitalks1981
@alavitalks1981 2 года назад
എന്ത് കഥ ആണ് ഇത് മമ്മൂട്ടി അഭിനയം കുഴപ്പം ഇല്ല കഥ വെറുപ്പിച്ചു
@vishnusoorya6477
@vishnusoorya6477 4 года назад
RD350😍
@radhikaramakrishnan6011
@radhikaramakrishnan6011 6 лет назад
nice movie
@AshrafAshraf-mo9ps
@AshrafAshraf-mo9ps 3 года назад
എങ്ങനെ കല്യാണം കഴിക്കുന്നതിന് മുൻപ് കുഞ്ഞൻ ജനിച്ചു? റഹ്‌മാൻ ഒരു പെൺ കുട്ടിയെ സ്നേഹിച്ചു അതിന് അവനെ ശകാരിക്കുന്നു
@HamzaHamza-qn3hl
@HamzaHamza-qn3hl 2 года назад
Mammooty and suhasini super super Jodi
@navaneetvs8578
@navaneetvs8578 4 года назад
Mammookka😘❣️
@bavac3310
@bavac3310 6 лет назад
1986 la hit movie
@jumnasinucp
@jumnasinucp 4 месяца назад
2024👍🏼
@ahdalhafis2308
@ahdalhafis2308 3 года назад
𝓜𝓪𝓶𝓶𝓸𝓸𝓴𝓪 😎❤
@user-pr4jl5rf6m
@user-pr4jl5rf6m Год назад
ഇതേന്നു കടമെടുത്തതാണോ ദിലീപ്പന്റെ കൊച്ചിരാജാവിന്റെ സീൻ 😂😂😂😂😂😂
@Rahmanfaabi.official
@Rahmanfaabi.official Год назад
2023
@badothinna1655
@badothinna1655 2 года назад
Hello director endh paniya kaaniche!! last avare onnipichirunengil endh nashtamaan ningalk indayirunne?? Onn relax aavan alle film kaanunne appazhekkum odukathe tragedy veendum onnipikaan plan indayrunillengil pinne endina veendum kaaniche. Disappointed…. Cinema irangi kore kaalam aayi ariyam pashe abhipraayam parayaalo I demand a remake of this movie with mammooty and suhasini and of course with a happy ending!!
Далее
BeastMasters Hawk just had enough #ti13
00:30
Просмотров 259 тыс.