Тёмный

Kathil then mazhayaay paadu kaatte 

laijin kj
Подписаться 3,8 тыс.
Просмотров 316 тыс.
50% 1

Karaoke

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@tomydevasya2217
@tomydevasya2217 3 года назад
അതി.മനോഹരം .ഇത്രയും നല്ല ഒരു കരാക്കോട്രാക്ക് ഇതുവരേ കേട്ടിട്ടില്ല. ഇനിയും ഇത്തരം ഗാനങ്ങളുടെ കരാക്കേ പ്രതീക്ഷിക്കുന്നു.
@sobanas223
@sobanas223 Год назад
Very very beautyful fantastic sweet karokka thank you so much 🙏🙏🙏
@laijin21
@laijin21 11 месяцев назад
Thank you
@meenashajims4774
@meenashajims4774 Месяц назад
സത്യം
@anoopkrishnan9477
@anoopkrishnan9477 Год назад
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌ മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
@thomaskomattu7193
@thomaskomattu7193 Год назад
ഇത്രയും നല്ല ക്വാളിറ്റിയിൽ ഒരു കരോക്കെ ട്രാക്ക് ഇട്ടതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..... നല്ലൊരു കരോക്കെ ട്രാക്ക് കിട്ടുമ്പോൾ പാടാൻ എന്തൊരു ആവേശം ആണ്......🥳🥳❤️
@binupaul00
@binupaul00 Год назад
🌹💐💐💐💐🙏🙏🙏
@laijin21
@laijin21 11 месяцев назад
Thank you
@JollyMathew-z5b
@JollyMathew-z5b 11 дней назад
വളരെ മനോഹരമായ കരോക്കേ ഒർജിനൽ തന്നെയാണ് ഒരുപാടു നന്ദിയും കടപ്പാടും സ്നേഹത്തോടെ അറിയിക്കുന്നു ❤❤❤❤🎉
@VINOD-io3ch
@VINOD-io3ch 2 года назад
വളരെ മനോഹരം.. ഇന്നാണ് ഈ കരോകെ കണ്ടത്. നന്നായി പാടാൻ കഴിഞ്ഞു ...
@askarmohammed6676
@askarmohammed6676 Месяц назад
മ്യൂസിക് ഹെഡ് ഫോൺ വെച്ചാൽ എന്തൊരു ക്‌ളാറിറ്റി Dolby പോലെ.. ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് ഒഴുകി പോകുന്നു
@ramakrishnanssongs553
@ramakrishnanssongs553 Год назад
എല്ലാംകൊണ്ടും അതിമനോഹരമായ ഒരു കരോക്കെ അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@shaikdawood6127
@shaikdawood6127 13 дней назад
Very Beautiful presentation. Many thanks and hearty Congratulations
@nandininandini1537
@nandininandini1537 2 месяца назад
Super karoke...ozhukunna thazhamboo ennalley..
@gracykaramana1598
@gracykaramana1598 Год назад
God bless you...nalla karoke... musicikkine snehikkunna person...👏🏻👏🏻👏🏻👏🏻🙏🙏🙏🙏🌹🌹
@sulochanaparmar1870
@sulochanaparmar1870 4 года назад
I am fan of your signing.. keep.it up Laijin sir..
@sthavayil
@sthavayil Год назад
തിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ ഒഴുകുന്ന താഴമ്പൂ മണമിതു നാമിന്നും പറയാതെ ഓർത്തിടും അനുരാഗഗാനം പോലെ ഒരുക്കുന്നു കൂടൊന്നിതാ ആ ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിൽ ഏതോ കുയിൽ കടൽ പെറ്റൊരീ മുത്തു ഞാനെടുക്കും കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ ആ... തഴുകുന്ന നേരം പൊന്നിതളുകൾ കൂമ്പുന്ന മലരിന്റെ നാണം പോൽ അരികത്തു നിൽക്കുന്നു നീ ഒരു നാടൻ പാട്ടായിതാ ആ ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുന്നീ തീമണലിൽ കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾ കുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേൻമഴയായ് പാടൂ കാറ്റേ കടലേ
@sureshgs7161
@sureshgs7161 Месяц назад
Nice👍
@baboov5092
@baboov5092 Месяц назад
🙏❤️🥰
@tomit.t4061
@tomit.t4061 2 месяца назад
Super
@bhanumathibhanu1124
@bhanumathibhanu1124 Год назад
വളരെ മനോഹരം ഇത്രയും നന്നായി കരോക്കെ ഇട്ടതിന് - സന്തോഷം , ഏറെ ബഹുമാനം
@raghunathant2497
@raghunathant2497 2 месяца назад
സൂപ്പർ കരോക്കേ
@abhinakanavu3296
@abhinakanavu3296 3 дня назад
സൂപ്പർ കരോക്കെ ബ്രോ tnks❤🙏
@KavithaSuresh-dd7gz
@KavithaSuresh-dd7gz 5 месяцев назад
Evergreen super hit ❤
@KanchanaKk-yv8nk
@KanchanaKk-yv8nk 6 месяцев назад
very nic ഇത്രയും നല്ല കരോക്കെ ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു. Sir,....
@richurichu8840
@richurichu8840 2 года назад
ഗ०ഭീര० കരോക്കൊ... കണ്ണിന് പൊൻക്കണി എന്ന കരോക്കെ അയക്കുമോ
@Bluelilly_Lilly
@Bluelilly_Lilly Год назад
എനിക്കിഷ്ടപ്പെട്ട പാട്ടിൻ്റെ കരോകെയ് നന്നായി
@ShajiPs-iq5bu
@ShajiPs-iq5bu Месяц назад
Suppersong❤😂
@parmanabanpappan6633
@parmanabanpappan6633 2 года назад
അതിമനോഹരം
@shylamanakkadan480
@shylamanakkadan480 2 года назад
Wow beautiful 🙏🏻🙏🏻🙏🏻🙏🏻👌👌👌👌
@sandeepkumarnayak297
@sandeepkumarnayak297 Год назад
Nice track 👌👌👌
@geethakalyan1187
@geethakalyan1187 Год назад
Very nice 👍 Please post more beautiful karokes.All the best.
@venugopalbbhaskara2433
@venugopalbbhaskara2433 Год назад
Perfect karaoke. Congratulations ands thanks
@lethajacob1733
@lethajacob1733 11 дней назад
Correct tempo
@Ashokan-Goku-
@Ashokan-Goku- 2 года назад
ഞാൻ നിന്നെ ഇഷ്ടപെടുന്നു നിന്നെ എന്ന് വിളിച്ചത് എനിക്ക് പ്രായം ഉള്ളത് കൊണ്ടാണ് എനിക്ക് ഹൃദയം ദേവാലയം വേണം
@Bodymaniax148
@Bodymaniax148 2 месяца назад
Superb karoke 👍👍❤
@anithasuresh4868
@anithasuresh4868 Месяц назад
Athi manoharam 🎉🎉
@anilkumarn4299
@anilkumarn4299 2 года назад
Very Good karoak track ....thank you.I hope knew one very soon
@sajipachan104
@sajipachan104 Месяц назад
❤❤❤❤❤❤❤
@baburajsreedharan-vg8ff
@baburajsreedharan-vg8ff Месяц назад
വളരെ നന്നായിട്ടുണ്ട്.. നന്ദി
@VinodKumar-jh9bs
@VinodKumar-jh9bs Год назад
Wow... Nice.. ഒന്നും പറയാനില്ല. മറ്റുള്ള ചേട്ടന്മാരും ഇതൊന്ന് കേട്ടാൽ കൊള്ളാമായിരുന്നു. Lv u bro..
@manojmk200
@manojmk200 2 месяца назад
❤❤❤
@sreejithmettak2986
@sreejithmettak2986 7 месяцев назад
വളരെ മനോഹരം❤
@stanleyjoseph1
@stanleyjoseph1 2 года назад
Great, thank you 🙏
@jayanrs8150
@jayanrs8150 Год назад
🙏👏👏👏👏❤️
@geethakv8787
@geethakv8787 11 месяцев назад
Superb ❤
@aswanthnkachu3330
@aswanthnkachu3330 2 месяца назад
അടിപൊളി ❤
@JaseelajesiiJesii123
@JaseelajesiiJesii123 7 месяцев назад
മനോഹരം ❤
@somankutty4424
@somankutty4424 23 дня назад
❤👍
@stanleyjoseph1
@stanleyjoseph1 Месяц назад
@AADHILSATHEESH
@AADHILSATHEESH 5 месяцев назад
❤കാതിൽ തേൻ മഴയായ്❤
@monojmony6603
@monojmony6603 Год назад
Wow perfect 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shahithamkutty7243
@shahithamkutty7243 10 месяцев назад
Super track
@jubiraveendran9202
@jubiraveendran9202 6 месяцев назад
Super👌
@user-ry3lu8zz5j
@user-ry3lu8zz5j 8 месяцев назад
Supper❤
@bindumuralidharan9955
@bindumuralidharan9955 6 месяцев назад
Super 👍
@revathi7121
@revathi7121 2 года назад
Kathodu kathoram song koroke cheyyamo
@jo_kuttan_7563
@jo_kuttan_7563 4 месяца назад
Sreeragamo karoke
@subhadralakshmi5013
@subhadralakshmi5013 7 месяцев назад
Adipoly karokke🙏🏻👍🏻
@kmmary8124
@kmmary8124 Год назад
Amazing karoke.. No words to express.. Wonderful job💐... Thax a million.. Expecting more... 🙏❤️
@a.m.dileepkumar7871
@a.m.dileepkumar7871 2 года назад
Good track👌👌👌👌👌
@vineeshdrops261
@vineeshdrops261 2 года назад
🔥🔥🔥🔥സൂപ്പർ
@ambilysudarsan5193
@ambilysudarsan5193 7 месяцев назад
Thank you for karoke
@jouharnaseertp2814
@jouharnaseertp2814 Год назад
Good karoke
@sindhuemhardt1054
@sindhuemhardt1054 Год назад
🎉 very 👍
@sebastianpandyalackalhentr5142
@sebastianpandyalackalhentr5142 2 года назад
Laijin sir Ottamassery super
@rahulpr6089
@rahulpr6089 Год назад
ഇത്ര quality യോ 😨👏🏼👏🏼👏🏼
@jatheesham6472
@jatheesham6472 2 года назад
Very good Please change the line Ozhukunna thazham poo
@ajithkuttan7929
@ajithkuttan7929 3 года назад
Headset vechit enthinaa ramana karoke padunnath
@anithachandrothanithaashok7205
കരോക്കെ സൂപ്പർ...ഒഴുകുന്ന താഴമ്പൂ.... ആണ്... അത് ശരി ആക്കണേ
@chandramathicv6053
@chandramathicv6053 7 месяцев назад
Supper
@mollypm1768
@mollypm1768 5 месяцев назад
Manathe manimukil.... Karoke undo..?
@krishnamusicmedia227
@krishnamusicmedia227 11 месяцев назад
കിടു
@madhuks5321
@madhuks5321 2 года назад
സൂപ്പർ
@mujeebrahman8040
@mujeebrahman8040 3 года назад
Ww സുപ്പർ
@solamanps9109
@solamanps9109 Год назад
Gud nannayi chaithitttund
@akasaparavakal
@akasaparavakal Год назад
Super track 😂❤
@stanleyjoseph1
@stanleyjoseph1 Год назад
sandhya mayagum neram karoke please
@nidhihh__i
@nidhihh__i Год назад
👏👏👏❤️
@sarungkr1050
@sarungkr1050 5 месяцев назад
Reji. K. K
@sindhulekha2875
@sindhulekha2875 Год назад
preyamvada allayo parauka ellayo pranaya sworupeni allayo
@subineventmusic5873
@subineventmusic5873 7 месяцев назад
നല്ല കരോക്കെ
@chandraprabha3493
@chandraprabha3493 2 года назад
👍👍👌👌
@radhikakk1718
@radhikakk1718 Год назад
thanks
@joice3000
@joice3000 2 года назад
ശംഖ്‌ ആണ്
@stanleyjoseph1
@stanleyjoseph1 2 года назад
Thank you 🙏
@shijithasarathallipra9131
@shijithasarathallipra9131 3 года назад
👍
@kupadhyay2139
@kupadhyay2139 4 года назад
I dont understand but nice
@nestlemedia5734
@nestlemedia5734 2 месяца назад
കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ (2) കടൽക്കാറ്റിൻ മുത്തങ്ങളിൽ കരൾകുളിർത്താരാരോ മധുരമായ് പാടും മണിശംഖുകളായ് കാതിൽ തേന്മഴയായ് പാടൂ കാറ്റേ കടലേ ഒഴുകുന്ന താഴംപൂ മണമിതു നാമെന്നും പറയാതെയോർത്തിടും അനുരാഗഗാനംപോലെ (2) ഒരുക്കുന്നു കൂടൊന്നിതാ ആ ..... ഒരുക്കുന്നു കൂടൊന്നിതാ മലർക്കൊമ്പിലേതോ കുയിൽ കടൽപെറ്റൊരീ മുത്തു ഞാനെടുക്കും (കാതിൽ...) തഴുകുന്ന നേരംപൊന്നിതളുകൾ കൂമ്പുന്ന ‌‌ മലരിന്റെ നാണംപോൽ അരികത്തുനിൽക്കുന്നു നീ (2) ഒരു നാടൻപാട്ടായിതാ .... ഒരു നാടൻ പ്രേമത്തിന്റെ നിലയ്ക്കാത്ത പാട്ടായിതാ കടൽത്തിരയാടുമീ തീമണലിൽ (കാതിൽ...)
@royvarghese4335
@royvarghese4335 2 месяца назад
Super
@user-ry3lu8zz5j
@user-ry3lu8zz5j 8 месяцев назад
Supper❤
@rajendranmangalassery3719
@rajendranmangalassery3719 11 месяцев назад
❤❤❤❤
@rajendranmangalassery3719
@rajendranmangalassery3719 11 месяцев назад
@sudheeshsethumadhav8538
@sudheeshsethumadhav8538 Год назад
Super
Далее
kaathil thenmazhayayi By Shaan
4:51
Просмотров 111 тыс.
СМЕЛОЕ РЕШЕНИЕ #shorts
00:14
Просмотров 22 тыс.
#SS9 Kaathil Thenmazhayay By Bhavin
9:20
Просмотров 278 тыс.
Poomkattinodum Kilikalodum Karaoke
4:42
Просмотров 136 тыс.
Kathil thenmazhayay | Vijay yesudas | Topsinger
3:34
Просмотров 109 тыс.
Thenum vayambum malayalam karaoke
4:38
Просмотров 46 тыс.
СМЕЛОЕ РЕШЕНИЕ #shorts
00:14
Просмотров 22 тыс.