Тёмный
No video :(

Kathivanoor Veeran Theyyam itheehyam || Rajan Karivellur Voice || 

Unzu
Подписаться 15 тыс.
Просмотров 327 тыс.
50% 1

കണ്ണൂരിനും തളിപ്പറമ്പിനും ഇടയിലുള്ള മാങ്ങാട്ട് മേത്തളിയില്ലത്ത് കുമരച്ചന്റെയും പരക്കയില്ലത്ത് ചക്കിയമ്മയുടേയും മകനായി ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മകനാണ് മന്ദപ്പൻ എന്ന കതിവനൂർ വീരൻ.
#rituals
#theyyam
#keralatourism
#theyyaart
#festival
#keralafestival
#kasargodtheyyam
#kannurtheyyam
#kathivanoorveeran

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 107   
@ashwinpayyeri
@ashwinpayyeri 4 года назад
ഒരുവട്ടം വരണം ആ കളിയാട്ടകാവിലേക്ക് , കത്തിവന്നൂർ വീരന്റെ തോറ്റവും തെയ്യവും കാണാൻ 🔥
@evergreenhonybeesfarmer9049
@evergreenhonybeesfarmer9049 3 года назад
yes
@desmamedia3031
@desmamedia3031 2 года назад
വെൽക്കം
@wetheproudmallus
@wetheproudmallus 2 года назад
കളിയാട്ടക്കാവുകളുടെ മുന്നിൽ കൈ തൊഴുത് നിൽക്കുന്ന അനുഭൂതിയാണ് കരിവെള്ളൂർ രാജൻ എന്ന ഈ മഹാ പ്രതിഭയുടെ കണ്ഠത്തിൽ നിന്നും വരുന്ന ശബ്ദത്തിൻ്റെ ശക്തി.. നിങ്ങളും നമ്മുടെ വടക്കൻ മലബാറിൻ്റെ അഭിമാനമാണ്.. എൻ്റെ നാട്ടുകാരനായ പ്രതിഭാശാലിയായ ശ്രീ സതീഷ് പെരുവണ്ണാനെയും ഇതിൽ ഉൾപ്പെടുത്തിയതിൽ അതിയായ സന്തോഷം...
@vipinvipi7724
@vipinvipi7724 3 года назад
കണ്ണൂര് കാരുടെ വീര പുരുഷൻ.. മന്ദപ്പന്റെ പിന്മുറക്കാർ നമ്മൾ
@vinssworldvinss6961
@vinssworldvinss6961 3 года назад
ഉച്ചിയിലെന്തോ ഒരു വെള്ളി നക്ഷത്രം നിറഞ്ഞു കാണുന്നു "എന്ന് ചെമ്മരത്തി പറയവേ ശ്രദ്ധ തിരിഞ്ഞപ്പോൾ ഭർത്താവിന്റെ ചിതയിൽ ചാടി ആത്മഹത്യ ചെയ്തു" ശെരിക്കും കണ്ണു നിറഞ്ഞു പോയി.... വ്യതസ്തമായ അവതരണം... ...എത്ര ഈ വീഡിയോ എടുത്തു കണ്ടു എന്നറിയില്ല... ശെരിക്കും മനസിൽ തട്ടുന്ന അവതരണം...❤️❤️😞😞😞🙏🙏🙏🙏🙏👍👍👍👍
@hari1756
@hari1756 Год назад
കതിവന്നൂർ വീരൻ..... ഈ ഭൂമിയുള്ള കാലത്തോളം ആ ധീരത വാഴ്ത്തപെടും....ഒപ്പം ചെമ്പരത്തിയും.....✌️✌️✌️✌️✌️
@shimnapradeep5578
@shimnapradeep5578 Год назад
Not Chembarathi. Chemmarathi is correct.
@anuinfinity153
@anuinfinity153 Год назад
ചെമ്മരത്തി അല്ലെ
@krishnamoorthyn3166
@krishnamoorthyn3166 5 лет назад
I am from Tamilnadu Chennai I don't know Malayalam but still I listen this kip atleast once in a week, for good things there is no language barrier. It is good / god 's thing
@ponnuunny6407
@ponnuunny6407 Год назад
RC കരിപ്പത്ത് മാഷും കരിവെള്ളൂർ രാജേട്ടനും 🙏👌. രണ്ട് പേരും ചേർന്നാൽ എന്റെ ദൈവേ ഒരു രക്ഷയുമില്ല 👏🏻
@smithatc1349
@smithatc1349 3 года назад
ക തീവ ന്നൂർ വീരനെ കാണാൻ ഒരു പാട് ആഗ്രഹമുണ്ട്.
@raghunathan6928
@raghunathan6928 Год назад
Ee.. Kadha... Kettappol... Kannu.. Niranju...sneham...chathi...veerum Vaashi...bakthi...ellam...ulkollunna...mannappan...jeevidham...nice... innale...29.01.23...nammude..thara vattu..theyyam(manappan)kazhijatheyullu...innum..oro..varshavum....ee Theyyam...kondadunnavarkkum... athinu..vediyorukkunnavarkkum Baktharkkum... Wishes...Daivam Anugrahikkumarakatte...🙏🙏🙏
@dasappuappu6068
@dasappuappu6068 4 года назад
കതിവനൂർ വീരൻ ഇഷ്ടം
@rajeshjanardhanan8378
@rajeshjanardhanan8378 3 года назад
Excellent narration...🙏🏻🙏🏻 Thank you so much ❤️❤️
@balakrishnannair6311
@balakrishnannair6311 6 лет назад
Nangal south Kerala aanu.Theyyam program kandu.very very good programs. Ella malyalikalum kaanenda program aanu.markkaruth.Balan .surat
@aneeshcpz3877
@aneeshcpz3877 5 лет назад
ith prgm alla nammale jeevitham aanu
@anoopraghav6024
@anoopraghav6024 4 года назад
program alla njangalude aajaaram
@rajeshchaithram5003
@rajeshchaithram5003 3 года назад
പ്രീയഗുരു രാജേട്ടന്റെ ശബ്ദം ഏറെ ഇഷ്ടം
@indian11616
@indian11616 2 года назад
2022 ഇൽ kanuna njan😁super അവതരണം
@rabeeshaby3370
@rabeeshaby3370 11 месяцев назад
An ardent fan off great Mandhappan 💚 തുലാം മാസം മുതൽ കണ്ണൂർ ജില്ലയിൽ കതിവനൂർ വീരൻ തെയ്യം പല ക്ഷേത്രങ്ങളിലും കാണാം( അറിയാത്തവർക്ക് വേണ്ടി പറഞ്ഞതാണ് )
@KN-xn9pp
@KN-xn9pp 7 лет назад
thank you for this amazing video and narration!
@karivellurrajan8137
@karivellurrajan8137 6 лет назад
thankyou
@PremRaj-su3gn
@PremRaj-su3gn 6 лет назад
thank u for kathivanoor history
@subhisanthu6869
@subhisanthu6869 5 лет назад
adipoliyayi
@kritheeshkrishnan1140
@kritheeshkrishnan1140 5 лет назад
Rajettante announcement illaathe Enth Utsavam kasargod - Kannur .
@abhilashvishwalvr3569
@abhilashvishwalvr3569 3 года назад
അദ്ദേഹം ആണോ ഈ വിവരണം പറയുന്നത്? അടിപൊളി ആയിട്ടുണ്ട്.
@kritheeshkrishnan1140
@kritheeshkrishnan1140 3 года назад
Rajan Karivellur
@sayoojbala585
@sayoojbala585 4 года назад
സതീഷ്‌ പെരുവണ്ണാൻ പറവൂർ 💗💗🙏
@manjushv8604
@manjushv8604 5 лет назад
Rajan etta supper
@harickunnathchekunnath3081
@harickunnathchekunnath3081 7 лет назад
Thanks for story
@nithino.k4158
@nithino.k4158 6 месяцев назад
എന്റെ ഒറ്റക്കാഞ്ഞിരം തട്ട് മന്ദപ്പൻ ദേവസ്ഥാനം
@kathivannoorveeran4397
@kathivannoorveeran4397 10 месяцев назад
ക തിവനൂർ വീരൻ തെയ്യം കാണാൻ ഫി5 രാത്രി തോറ്റവും പുലർച്ചെ മുതൽ കതിവനൂർ വീരൻ തെയ്യം വൈകുന്നേരം വരെ - കണ്ണൂർ കല്യാശേരി കനി ത്തോട്ടത്തിൽ ശ്രീ കതിവനുർ വീരൻ ദേവസ്ഥാനത്തേക് എല്ലാ വരെയും ക്ഷണിക്കുന്നു രാജൻ കനിത്തോട്ടത്തിൽ
@user-bx5ov1sh5l
@user-bx5ov1sh5l 3 года назад
Thank You For This Video 🙏🏻
@arshidhavm
@arshidhavm 2 года назад
Helpful video... I am a student Iam studying in 7th std I have a lesson kathivanoor veeran
@rudranath3348
@rudranath3348 Год назад
തിയ്യർ 💪💪💪💪
@harikrishnant1525
@harikrishnant1525 Год назад
Thee...
@rageshkannadiparamba8884
@rageshkannadiparamba8884 2 года назад
ഒരു പാട് തവണ കേട്ടു 👍👍👍👍🙏
@santhoshkvsanthu7565
@santhoshkvsanthu7565 5 лет назад
rajettaa super
@vaishakhp.k5049
@vaishakhp.k5049 7 лет назад
Adipoli....
@shravyasoma
@shravyasoma 6 лет назад
VAISHAKH P.K I never Believed in these things ,my friend use to say ith true aananu, it solves all problems, I wanted answer for biggest problem of my life and thanks to you, I got it's answer... Thank you so much
@unnikrishnankp1211
@unnikrishnankp1211 6 лет назад
Nice , really feel it
@gourinandam.a.4634
@gourinandam.a.4634 2 года назад
Great...
@archanasabu5469
@archanasabu5469 5 лет назад
Interesting... ennenkilum oru divasam nerittukaananulla bhagyam undavane
@artsbyagniveash180
@artsbyagniveash180 3 года назад
രാജൻ മാഷിന് പകരം രാജൻ മാഷ് മാത്രം
@vijithvnk
@vijithvnk 4 года назад
Beautiful narration
@bachubachu7906
@bachubachu7906 3 года назад
Ente Tharavattile kula Dheyyivamanu Kathivanoor veeran, Ka enna aksharathil thudanghunna 4 malanattile Tharavattill aanu Kathivannoor veteran vannathu .🙏🙏🙏
@anuinfinity153
@anuinfinity153 5 месяцев назад
പരക്ക ഇല്ലത്ത് അല്ലേ?
@preethirajesh2460
@preethirajesh2460 2 года назад
Uffff voice🥰
@irenecatherine6164
@irenecatherine6164 2 года назад
Nice🙏🙏
@adarshdinesh001
@adarshdinesh001 7 лет назад
perfect narration
@aneeshcpz3877
@aneeshcpz3877 4 года назад
Rajetan👌👌👌
@jithinv6204
@jithinv6204 8 лет назад
nice
@3abhishek349
@3abhishek349 Год назад
Ith nte nattile kshethramanallo 😍.
@nidhinnellunni9654
@nidhinnellunni9654 7 лет назад
Namasthe
@kanaguvelu9697
@kanaguvelu9697 4 года назад
Malabar poyapole oru santhosham
@aneeshcpz3877
@aneeshcpz3877 5 лет назад
Rajetaa 👍👍👍
@yadhuraj5653
@yadhuraj5653 6 лет назад
Great..great i loved it
@Charuzlammylife
@Charuzlammylife 2 года назад
Njan kerala padavaliyil ith 7 thil padichu🙏🙏
@darshandevaiahkaiblira202
@darshandevaiahkaiblira202 Год назад
Beautifully narrated ❤ . I'm a Kodava from Kodag Malae.
@anuinfinity153
@anuinfinity153 Год назад
Proud of you bro.... There had a strong connection between kannur and kodagu in ancient time..... ❤❤❤❤❤
@SooryadevPv
@SooryadevPv 5 месяцев назад
Yes
@asuranvishnu3730
@asuranvishnu3730 6 лет назад
sathesh ettan,
@athulathu1376
@athulathu1376 5 лет назад
👍👍👍
@saljithc8549
@saljithc8549 Год назад
🙏🏻🙏🏻🙏🏻🙏🏻
@nethrasilesh7880
@nethrasilesh7880 Год назад
🙏🤲🌼🌼🔥
@saashsalji5300
@saashsalji5300 3 года назад
🙏🙏🙏🙏🙏🙏🙏🙏🙏
@bijithvijayan1387
@bijithvijayan1387 3 года назад
👌👌👌
@unniunni9154
@unniunni9154 6 лет назад
super.
@snefachuachu7342
@snefachuachu7342 6 лет назад
super
@surendrankmsurendrankm4063
@surendrankmsurendrankm4063 2 года назад
🙏🙏🙏🙏🙏
@geetharaman60
@geetharaman60 4 года назад
Nice
@aneeshcpz3877
@aneeshcpz3877 3 года назад
Rajetan❤❤❤
@vinodremanan406
@vinodremanan406 Год назад
❤️❤️❤️❤️❤️
@vysakhysh4912
@vysakhysh4912 4 года назад
മറുപിറവി എന്നൊന്നുണ്ടെങ്കിൽ...ഞാനില്ല മാങ്ങാട്ടേക്ക്
@achutwinbro9749
@achutwinbro9749 2 года назад
🙏🙏
@sijinaratheesh2705
@sijinaratheesh2705 Год назад
voice kettal thanne kaikoopi thozuthu pokum
@annasreels3725
@annasreels3725 2 года назад
👍
@Karenglan
@Karenglan Год назад
🙏🏻
@nishin727
@nishin727 5 лет назад
Near parassinikadavu
@sunilap6192
@sunilap6192 3 года назад
ഈ സംഭവം നടന്നത് ശരിക്കും എവിടെ വച്ചാണ്.... പറയുമോ
@Saishna-pv1du
@Saishna-pv1du 2 года назад
Yes
@sunilap6192
@sunilap6192 2 года назад
@@Saishna-pv1du പറയൂ
@ashwink7536
@ashwink7536 2 года назад
കുടക്
@anuinfinity153
@anuinfinity153 Год назад
​@@ashwink7536 കുടക് ൽ വച്ച് ആണ് സംഭവം നടക്കുന്നതും മന്ദപ്പൻ ദൈവക്കരുവായി മാറുന്നതും
@rabeeshaby3370
@rabeeshaby3370 11 месяцев назад
Happened from mangad (near thaliparamb kannur district) to kudag Karnataka border .. it's like a journey
@xnoxff1920
@xnoxff1920 2 года назад
From school
@radhakrishnanvv9974
@radhakrishnanvv9974 2 года назад
appol kaliyattam cinemayum ithimayi oru bandhavumilla alle
@BalaKrishnan-mn7qc
@BalaKrishnan-mn7qc 2 года назад
CRl
@premarajankappalli7271
@premarajankappalli7271 2 года назад
Arappayiltharavadkathivanoorveeran
@alynabinu6385
@alynabinu6385 3 года назад
ഗ്രേറ്റ്‌
@sudheeshtvsudheeshtv1679
@sudheeshtvsudheeshtv1679 Год назад
😢😔😭
@rajeeshkuttan195
@rajeeshkuttan195 6 лет назад
വിരൻ
@amitychummar
@amitychummar 9 лет назад
R
@salamkinningar9892
@salamkinningar9892 5 лет назад
No please
@premarajchandroth6957
@premarajchandroth6957 2 года назад
🙏❤️🌹
Далее
How to get Spongebob El Primo FOR FREE!
01:36
Просмотров 11 млн
Почему-то хочется плакать
00:17
Просмотров 483 тыс.
Kathivanoor Veeran Theyyam - Puthukudy 2018
34:23
Просмотров 89 тыс.
മാക്കവും മക്കളും
5:06
How to get Spongebob El Primo FOR FREE!
01:36
Просмотров 11 млн