Тёмный

Kattadi Thanalum Full Video Song | HD | Classmates Movie Song | 

Wilson Video Songs
Подписаться 598 тыс.
Просмотров 3,3 млн
50% 1

Song : Kattadi Thanalum
Movie : Classmates
Director : Lal Jose
Lyrics : Sarath Vayalar
Music : Alex Paul
Singers : Vidhu Prathap | Reju Joseph | Ramesh Babu | Sisily
Lyrics :
കാറ്റാടി തണലും തണലത്തരമതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
നെഞ്ചം കണി കണ്ടേ നിറയെ..
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ ..
നെഞ്ചം കണി കണ്ടേ നിറയെ..
കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ..
ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസനടനം..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായി മാറാന്‍..
ഉള്ളില്‍ കൊതി ഇല്ലേ സഖിയെ..
കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ..
കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ..
പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..
മതിയാവില്ലൊരു നാളിലും ഈ നല്ലൊരു നേരം ..
ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം ..
കാറ്റാടി തണലും തണലത്തര മതിലും ..
മതിലില്ലാ മനസുകളുടെ പ്രണയകുളിരും..
മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും..
കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്..

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@rahmathmanaf3205
@rahmathmanaf3205 2 года назад
പഠനസമയത്ത് അറിഞ്ഞില്ല ലൈഫിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആണ് നഷ്ട്ടപ്പെടുന്നതെന്ന് 😔
@minivc9745
@minivc9745 2 года назад
Sthym🥺
@sree3875
@sree3875 2 года назад
Ys man😭😭😭 eni ellithu pole sugamulloru kaaalam
@nasi1590
@nasi1590 2 года назад
😔😔
@ajmilaev1632
@ajmilaev1632 2 года назад
💯💯💯
@tonycherian5633
@tonycherian5633 2 года назад
💯
@shibil2956
@shibil2956 2 года назад
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം...... True words 💯💯
@aravinds6058
@aravinds6058 2 года назад
💔💔💔💔💔💔💔
@azilsalam
@azilsalam 2 года назад
so true.
@vivekk5788
@vivekk5788 2 года назад
😍
@Achurichu233
@Achurichu233 2 года назад
💯💯
@Indianhumanbeing777
@Indianhumanbeing777 2 года назад
🥲❤
@മാക്രിഗോപാലൻ-ച9ഛ
ക്ലാസ്സ്‌മേറ്റ്സ്സിനു ശേഷം പല ക്യാമ്പസ്‌ മൂവികളും വന്നു പോയി പക്ഷെ ഒരു തലമുറയെ പിടിച്ചു കുലുക്കിയത് ക്ലാസ്സ്‌മേറ്റ്സ് മാത്രമായിരിക്കും...😍❤🤩😇💯🔥💥
@mrperfect2779
@mrperfect2779 2 года назад
Evergreen 💝 blockbuster
@prajithkarakkunnel5482
@prajithkarakkunnel5482 2 года назад
2007 ഇൽ ഷൂട്ടിങ് മുതൽ റിലീസ് ഡേറ്റിൽ തുടങ്ങി ഒരു 100 തവണ എങ്കിലും കണ്ടു....
@rishiraj2005
@rishiraj2005 2 года назад
പ്രേമം
@midhunmidhunmr2083
@midhunmidhunmr2083 2 года назад
യഥാർത്ഥ ക്യാമ്പാസ്
@rishiraj2005
@rishiraj2005 2 года назад
@@pramodpramod6740 അറിഞ്ഞില്ല, ആരും പറഞ്ഞില്ല, പുലിമുരുകൻ ക്യാമ്പസ് movie ആണെന്ന്
@rishiraj2005
@rishiraj2005 2 года назад
പഠിക്കുന്ന കാലത്ത് നരകം; പിന്നീട് ഓർക്കുമ്പോൾ സ്വർഗം❤️🙏💔
@jifinkj1387
@jifinkj1387 Год назад
Yes
@anshipachayi
@anshipachayi Год назад
🥲
@saradhasivarajan3723
@saradhasivarajan3723 Год назад
Vastavam
@deepaktheLegend1991
@deepaktheLegend1991 Год назад
എനിക്കും തോന്നിയിട്ടുണ്ട് 😊
@AnandhuAnandhuanandhu-mq2wq
😢
@fathimathanvin
@fathimathanvin 3 года назад
ഇത് കാണുബോ കൊറോണ കൊണ്ടുപോയ എന്റെ കോളേജ് ലൈഫ് 😭😭.
@anshidaanshida1176
@anshidaanshida1176 3 года назад
Sheriya😢
@muhamedsahal5975
@muhamedsahal5975 2 года назад
2018ayappol clge kayinja njan
@albysebastian4786
@albysebastian4786 2 года назад
Athe
@sreejithsreejithsanthan2873
@sreejithsreejithsanthan2873 2 года назад
Saramilla vishamikkanda
@sivasankarj.s1565
@sivasankarj.s1565 2 года назад
Njanum 🥲😔
@seetha967
@seetha967 3 года назад
കൂട്ടുകാരെയും കൂട്ടി ഒന്ന് കൂടി പഠിച്ചിറങ്ങിയ സ്കൂൾ വരാന്തയിൽ,ക്ലാസ്സ് മുറികളിൽ പോകണം.അപ്പോ പാടണം ഈ പാട്ട്🔥🔥🔥🔥🔥
@ajmalmammu6824
@ajmalmammu6824 3 года назад
അതെ 😥
@vinayakan6405
@vinayakan6405 3 года назад
Athe athokke Oru kalam feeling nostu Thirichu kittatha childhood time 😭
@rishiraj2005
@rishiraj2005 2 года назад
😭❤️
@muhamedsahal5975
@muhamedsahal5975 2 года назад
Crct
@hilaldozse1340
@hilaldozse1340 2 года назад
Parayanee ammonium koodanaa
@Aparna_Remesan
@Aparna_Remesan 3 года назад
കൂട്ടുകാരൂം ഒന്നിച്ചു ഉള്ള ടൂർ അല്ലേലും എന്ത് രസമാണ്.💕😍😍👍
@arunkannan5052
@arunkannan5052 3 года назад
Yes
@amruthas3407
@amruthas3407 3 года назад
Sathyam
@ammuachu9212
@ammuachu9212 3 года назад
Yes
@fathimaanseena730
@fathimaanseena730 3 года назад
66w66666ee6r666666e66e6e66r6w666twtr6606r6we6660t6r6000r6e6r66w60r66r6r6r6667wr6w60r6r6r6r66r6w60r666tr06e66r666w6r66r6r666r6676r66e6e6e6r6r6666e666ee676e6e677te6e6e6e6e666r66e66r6e66e6r6666r6r666r66e6re6r666e6e6re66663uuyyyuyu4y34yùù2oýyyýy3yyyyyyh3yr66666676r6666666t66766666r6666666666r66666666666666r66rw6666777w6666767666666r66r6e6677666666666666666766766666666677666666666r6e6re66e666666666e666r6666666r666666666e66666666e666666666666666666e6666666666r666666666èw6e66e66e6e6e66e6666e66666e6e666e666e66e666666e6e6e66e666e666ee6e6r6e66ee66e6e6e66e6e66e666e66e666ee666666e66e666e7e6r6e66e666te6e66e66e6e6e6e666e6e66r66e6e6666e6e6ee6e6e6r6e6e6r6e6e6ee66ee6e6r6ee6666er66e6e6e6re6e6e6e66e6e6
@sujithak4511
@sujithak4511 3 года назад
Satyam
@sushanthkk2309
@sushanthkk2309 2 года назад
പഠിക്കുമ്പോൾ അറിയാത്തതും പിരിയുമ്പോൾ അറിയുന്നതുമായ ഒരേ ഒരു വികാരം...... friend's, collage days❤
@lekshmikarthu5465
@lekshmikarthu5465 2 года назад
"ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം " ❤️❤️❤️
@blackcats192
@blackcats192 Год назад
True
@sajeenasidhiq1506
@sajeenasidhiq1506 Год назад
❤️❤️
@neilalexander6899
@neilalexander6899 3 дня назад
Oru Pidi ice Kori Itta pole Thanks for this song
@aromalvijayan808
@aromalvijayan808 3 года назад
തിരിച്ചു കിട്ടാത്ത കുറെ ഓർമകൾ മാത്രം ഇപ്പോഴും ഫീൽ ചെയിക്കുന്നൊരു ever melody 💞
@SureshBabu-fn3hr
@SureshBabu-fn3hr 2 года назад
തിരിച്ച് കിട്ടും. മനസ്സ് എപപോഴും കൊച്ചു കുട്ടികളെ പോലെ കരുതാനും
@hilaldozse1340
@hilaldozse1340 2 года назад
Sathyam
@shahanastp747
@shahanastp747 2 года назад
Yyyh
@vichuvishalvishal3767
@vichuvishalvishal3767 Год назад
സത്യം ഇനി കിട്ടില്ല ഒരു സ്കൂൾ ജീവിതം മിസ്സ്‌ മൈ സ്കൂൾ
@muneerkhan6570
@muneerkhan6570 2 года назад
ഞാൻ 2022 ൽ കാണുമ്പോൾ കൂടെ കാണുന്ന ആരേലും ഇവിടെ ഉണ്ടോ 😔😔😔
@sujithmn892
@sujithmn892 2 года назад
ഞാനുണ്ട്
@parvathikp2854
@parvathikp2854 2 года назад
Und njanund
@rachanagranites4715
@rachanagranites4715 2 года назад
njanum
@shahanastp747
@shahanastp747 2 года назад
Ndelum llelum valla prblm ndoo
@rafibalan9867
@rafibalan9867 Год назад
🙂🙂✋️✌️☝️😏😀✋️✌️✌️
@Vyshzz
@Vyshzz 3 года назад
എന്നും മനസ്സിൽ ഇടംനേടിയ കൂട്ടത്തില്ലുള്ള പട്ട്...
@ruksasworld7777
@ruksasworld7777 3 года назад
അത്രമേൽ സുന്ദരമായിരുന്ന 10 life miss ചെയ്യുന്നു..... അന്ന് ക്ലാസ്സ്‌മേറ്റ്സ് ന്റെ ഓട്ടോഗ്രാഫ് ആയിരുന്നു... എല്ലാവർക്കും.... Bt എനിക്ക്‌ കിട്ടിയില്ല... 😔 പിന്നേ ചോക്ലേറ്റ് മൂവി യുടെ ഓട്ടോഗ്രാഫ് വെച്ച് അഡ്ജസ്റ്റ് ചെയ്തു. അതൊക്കെ ഒരു കാലം... Miss thoes ബ്യൂട്ടിഫുൾ days....
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 года назад
ഞാനും 10 th ലായിരുന്ന്.2006- 2007 batch
@renjunadhhyderabad9424
@renjunadhhyderabad9424 3 года назад
@@നീലിമ-ധ3ങ ഞാനും
@shemeenasidheeq9226
@shemeenasidheeq9226 3 года назад
Njanum 😭
@shamnashahul6378
@shamnashahul6378 2 года назад
Njan i kollam 10 kaynada njaghal kk otografilla sent off illa frends memmory illa very sad🙌
@ruksasworld7777
@ruksasworld7777 2 года назад
@@shamnashahul6378 😔
@pabload1248
@pabload1248 2 года назад
ഇത്രയും നല്ല ഒരു പാട്ട് മലയാളികൾക്ക് സമ്മാനിച്ച എൻ്റെ നാട്ടുകാരനായ vayalar sarathchadravarma sir ഇന് നന്ദി ❤️😍
@Nathu_Nathu
@Nathu_Nathu Год назад
music alux paul aanu... liric aano sarathchandravarma
@tonytshaji925
@tonytshaji925 2 года назад
ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോ ആദ്യമായി ടീയറ്ററിൽ പോയി കണ്ട പടം പിന്നീട് വർഷങ്ങൾക്കിപ്പുറം ആ കോളേജിൽ തന്നെ പഠിക്കാനും പറ്റി. എന്റെ സീയെമ്മസ് ❤
@faithmanoj1804
@faithmanoj1804 2 года назад
❤️
@nathuzzz1267
@nathuzzz1267 2 года назад
ഈ പാട്ട് കേട്ട് കമന്റ്‌ കൂടെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ.. അന്ന് തിയേറ്റർ ൽ പോയി കാണുമ്പോൾ ഞാൻ 6ൽ പഠിക്കുന്നു.. ഇപ്പോൾ 2 വയസ് ഉള്ള കുഞ്ഞിന്റെ അമ്മ..
@neerajck6833
@neerajck6833 Год назад
100%
@karaoke_crater_
@karaoke_crater_ Год назад
❤️
@riverosky6408
@riverosky6408 Год назад
27 il alle age..married aayo..
@Meadianews
@Meadianews Год назад
😂
@nathuzzz1267
@nathuzzz1267 Год назад
​@@riverosky6408yss
@deepaanil3292
@deepaanil3292 3 года назад
താനാന നാന തനനാന നാന താനാന താനാന താനാന നാ കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
@sarithababu7673
@sarithababu7673 2 года назад
🥰🥰🥰
@lovestars1380
@lovestars1380 2 года назад
Wow 💜💜💜💜💜💜
@fathima.ghanim22
@fathima.ghanim22 2 года назад
Aww❤️
@eyes9252
@eyes9252 2 года назад
👌👌👍❤
@josephchathamkuzhy274
@josephchathamkuzhy274 2 года назад
മറയത്തൊരു കണ്ണും എന്നല്ല ഗാനത്തിൽ ; മറയത്തൊളികണ്ണും എന്നാണെന്നത് ശ്രദ്ധിയ്ക്കുമല്ലോ
@nayana6178
@nayana6178 3 года назад
എവിടെയോ നഷ്ടം ആയി പോയ ആ കാലം 😞
@kiranbaby5216
@kiranbaby5216 2 года назад
അച്ഛന്റെയും അമ്മയുടേം ഒപ്പം theatre il പോയി കണ്ട സിനിമ , എനിക്ക് 5 വയസുള്ളു , അന്നെനിക്ക് ഈ സിനിമയുടെ ആഴം മനസിലാക്കാൻ പറ്റിയില്ല .. പക്ഷെ ഇപ്പോൾ ഈ സിനിമ കാണുമ്പൊൾ ഹൃദയത്തിൽ ഒരു വേദനയാണ് ❤️ ... College days...✨
@nibinbabu725
@nibinbabu725 2 года назад
💯
@akhileshmkannan6704
@akhileshmkannan6704 3 года назад
ഒരുപാട് പേരെ കൊണ്ട് റിയൂണിയൻ കോളേജ് റിയൂണിയൻ വെപ്പിച്ച പടം
@dhanyaabhilash6394
@dhanyaabhilash6394 2 года назад
നൊസ്റ്റാൾജിയ! സ്കൂളിലെയും കോളേജിലെയും അവസാനദിവസം എല്ലാവരും കൂടി ഒരുമിച്ച് പാടിയ പാട്ട്
@jifinkj1387
@jifinkj1387 Год назад
Yes❤❤
@s___j495
@s___j495 2 года назад
ഈ പാട്ട് കേൾക്കുബോൾ എന്തൊക്കെയെ തിരിച്ച് വേണം എന്ന് ഉള്ളം കൊതിക്കുന്നു അത്രക്കും ഹൃദയത്തെ തൊടുന്ന പാട്ടാണ് ഇത് ❤❤👌👌
@aslannnnn706
@aslannnnn706 2 года назад
💯❤️
@shifanathsaleem1630
@shifanathsaleem1630 2 года назад
സത്യം 💯
@iam-adhiii5311
@iam-adhiii5311 2 года назад
Yes bro 🙂❤️
@man-wh4wk
@man-wh4wk 2 года назад
സത്യം ♥️
@anshijahabib5337
@anshijahabib5337 2 года назад
Yes
@Paashuuu
@Paashuuu 2 года назад
ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം..💯🎶 2022 ൽ കേൾക്കുന്നവർ ഉണ്ടോ 🙂❤️
@sree_dhi..
@sree_dhi.. 5 месяцев назад
2024 il kelkunnavar und😌🙌
@Paashuuu
@Paashuuu 5 месяцев назад
@@sree_dhi.. Ithaarr 😼
@sree_dhi..
@sree_dhi.. 5 месяцев назад
@@Paashuuu oru vazhipokki 👽
@Paashuuu
@Paashuuu 5 месяцев назад
@@sree_dhi.. Aysheri🚶🏻‍♂️
@mallutechtravel4785
@mallutechtravel4785 2 года назад
പഠിക്കുന്ന സമയത്ത് എങ്ങനെയെങ്കിലും ഒന്ന് തീരാൻ ആഗ്രഹിച്ചു... ഇപ്പോഴാണ് എത്ര സുന്ദരമായ ദിവസങ്ങളാണ് നഷ്ടപ്പെടുത്തിയത്. എന്ന് അറിയുന്നത്...... ഞാനും എന്റെ കോളേജും 😍😓
@anugrahohmz512
@anugrahohmz512 2 года назад
ഭൂമിയിൽ ഒരുസ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്... College Life ❤
@mahinbashana572
@mahinbashana572 2 года назад
illa orukkalum illa
@jifinkj1387
@jifinkj1387 Год назад
സത്യമാണ് കോളേജിലെ life അടിപൊളിയാണ് ❤👌🏾👌🏾👌🏾👌🏾👌🏾❤👌🏾👌🏾👌🏾❤👌🏾👌🏾👌🏿❤👌🏿👌🏿👌🏿
@rishiraj2005
@rishiraj2005 Год назад
എനിക്ക് നരകം ആയിരുന്നു
@adjanagharoad7918
@adjanagharoad7918 Год назад
😀😀😀😀😀😀😀😀😀❤️
@adjanagharoad7918
@adjanagharoad7918 Год назад
Njan calicut university cig government college padichu
@AkhilsTechTunes
@AkhilsTechTunes 3 года назад
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കുട്ടികാലത്തേക്ക് മനസ്സ് പോകും. നല്ലോർമകൾ.. 🥰🥰🥰
@remyaantony2616
@remyaantony2616 3 года назад
Yes I miss you all
@remyaantony2616
@remyaantony2616 3 года назад
Hii
@anamikaanilkumar9626
@anamikaanilkumar9626 3 года назад
Yes correct 💞
@hashimmohammed
@hashimmohammed 2 года назад
"ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം"😕😓❤
@satheeshstephan8436
@satheeshstephan8436 3 года назад
Narien മരിക്കുന്ന സീനും ലാസ്റ്റ് സീനും കണ്ടു കണ്ണ് നിറഞ്ഞു 😭😭😭😭
@sarathak3022
@sarathak3022 Год назад
ജയസൂര്യക്ക് നെഗറ്റീവ് shade കൊടുക്കാതെ അവരുടെ ഒപ്പം ചേർത്തത് കൊള്ളാം ❤❤❤🥰
@nabeelanazer6183
@nabeelanazer6183 2 года назад
12വർഷthin ശേഷം ഞങ്ങൾ ഒരുമിച്ച് കൂടി...... എല്ലാരും കൂടി ഈ പാട്ടൊന്ന് പാടി..... വല്ലാത്തൊരു ഫീലിംഗ്.... ഒരിക്കൽ കൂടി തിരിച്ചു കിട്ടിയിരുന്നെങ്കിൽ ആ കാലം....
@rahulnath5060
@rahulnath5060 2 года назад
പ്രായം കടന്നു പോയി എങ്കിലും ഈ പാട്ട് കേൾക്കുമ്പോൾ ഇന്നും 20 ക്കാരൻ തന്നെ 💞
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
പണ്ട് സ്കൂൾ പഠിക്കുന്ന കാലത്ത് കൂട്ടുകാരും ഒന്നിച്ചു Bengaluru, Ooty Kodaikanal, Mysore, ഇവിടെ എല്ലാം ടൂർ പോയത് ഓർമ്മവരും ഈ സോങ് എല്ലാം കേൾക്കുമ്പോൾ....♥♥♥♥❤❤🥰🥰
@kasimtpkasim264
@kasimtpkasim264 2 года назад
മതിയാവില്ലൊരു നാളിലും ഈനല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം 👍👍👍👍
@നീലിമ-ധ3ങ
@നീലിമ-ധ3ങ 3 года назад
കാറ്റാടി തണലും thanalattara മതിലും.... എൻ്റെ കോളേജ് നേ പറ്റി എഴുതിയത് ആണ് എന്ന് കേട്ടിട്ടുണ്ട്.... ഇഷ്ടം പോലെ കാറ്റാടി മരങ്ങൾ നിറഞ്ഞ എൻഎസ്എസ് കോളജ് ❤️❤️❤️ ചേർത്തല💖💖💖
@vinayakan6405
@vinayakan6405 3 года назад
Aaha 😀
@pabload1248
@pabload1248 2 года назад
ഈ song എഴുതിയത് vayalar sarath sir ആണ്
@pabload1248
@pabload1248 Год назад
Nanum avida padikune ❤️
@rishiraj2005
@rishiraj2005 7 месяцев назад
Nss നെന്മാറ ❤
@adarshsivan784
@adarshsivan784 2 года назад
കണ്ടതിൽ വെച്ച് campus life കാണിച്ചു തന്ന പടം വേറെ ഇല്ല.....ഇനി ഇറങ്ങത്തും ഇല്ല..❤️🥰
@ajims9288
@ajims9288 3 года назад
പത്താം ക്ലാസ്സ്‌ ഓർമ്മകൾ..2006.. Missing those days😭
@Deepuraj78
@Deepuraj78 3 года назад
ഞാനും ആ സമയത്തു പത്താം ക്ലാസ്സിൽ ആയിരുന്നു..
@v41channel79
@v41channel79 2 года назад
Same year bro ,parappanangadi jayakerala thater nnu padam kandu
@sachinbabu7805
@sachinbabu7805 2 года назад
Njanum✨
@Nairas199
@Nairas199 2 года назад
Njanum
@jaseelajaseela6952
@jaseelajaseela6952 2 года назад
Njanum
@ashrafppgm90
@ashrafppgm90 5 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ ❤️
@safoorathmk8293
@safoorathmk8293 3 месяца назад
Ss
@vaishnavius886
@vaishnavius886 2 месяца назад
Yah🥹
@SyamThumpodu
@SyamThumpodu 2 месяца назад
S👍
@anjuraj6590
@anjuraj6590 2 года назад
ഈ പാട്ടു കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയുന്നു... സ്കൂൾ, കോളേജ് കാലത്തെ ടൂറിനുപോയപ്പോൾ ഉണ്ടായ സന്തോഷവും തമാശകളും ഓർമ്മകൾ.. ഇനി തിരിച്ചു കിട്ടാത്ത ആ നല്ലനാളുകൾ 💕
@livinvincent6661
@livinvincent6661 3 года назад
ഓർമകൾ നെല്കുന്ന ഒരു മനോഹര ഗാനം
@ammuachu9212
@ammuachu9212 3 года назад
Yes
@SureshBabu-fn3hr
@SureshBabu-fn3hr 3 года назад
Ente ormagal
@SureshBabu-fn3hr
@SureshBabu-fn3hr 2 года назад
എൻ്റെ അനുപവങ്ങൾ
@motherofacuteboy9147
@motherofacuteboy9147 2 года назад
Kottayam CMS കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇതിന്റ ഷൂട്ടിംഗ് നടക്കുന്നു. ഇവരെ എല്ലാവരെയും അന്ന് കണ്ടു. അതുപോലെ CMS ൽ പഠിക്കുന്നതിന്റെ ആവേശത്തിൽ മൂന്നാല് തവണ തീയറ്ററിൽ പോയി കണ്ടതും ആർപ്പ് വിളിച്ചതും എല്ലാം എല്ലാം ഓർമ വരുന്നു. ഇന്നും CMS ലാണ് പഠിച്ചതെന്നു പറയുമ്പോൾ എല്ലാരുടെയും ആദ്യത്തെ ചോദ്യം ക്ലാസ്സ്‌മേറ്റസ് മൂവിയുടെ കോളേജ് അല്ലേ അതെന്നാണ് 🤗🤗🤗🤗പിന്നെ വിധു പ്രതാപിന്റെ voice 👌👌👌👌🥰
@jacobgeorge6468
@jacobgeorge6468 6 месяцев назад
ഏത് department ആയിരുന്നു... ഞാനും ആ വര്‍ഷം CMS ല്‍ ഉണ്ടായിരുന്നു...
@subinsubhash9519
@subinsubhash9519 4 месяца назад
CMS ✨
@vinayakan6405
@vinayakan6405 3 года назад
2006,2007 ente 10th standard nostu Thirichu kittatha childhood time 😭
@Deepuraj78
@Deepuraj78 3 года назад
ഞാനും 10 ആം ക്ലാസ്സിൽ 😊💞
@vinayakan6405
@vinayakan6405 2 года назад
@@Deepuraj78 🥰
@uvaispullara5014
@uvaispullara5014 3 года назад
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ .. നെഞ്ചം കണി കണ്ടേ നിറയെ.. മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ .. നെഞ്ചം കണി കണ്ടേ നിറയെ.. കാണുന്നതിലെല്ലാം മഴവില്ലുളത് പോലെ.. ചേലുള്ളവ എല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം........
@SureshBabu-fn3hr
@SureshBabu-fn3hr 3 года назад
I am like chemistry sir
@ananyaananya3805
@ananyaananya3805 3 года назад
മുഴുവൻ എഴുതി ഇടോ, പ്ലീസ്‌
@leelaanu3500
@leelaanu3500 2 года назад
Xiodjkfhkjk
@gokulangg5739
@gokulangg5739 3 года назад
Ist comment..... Like tharumo❤️😀 Evergreen song❤️
@ക്ലീൻ്റ്ചാൾസ്
Renjusha menon
@zennuz4699
@zennuz4699 Год назад
താനാന നാന തനനാന നാന താനാന താനാന താനാന നാ കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
@sruthiramesh6216
@sruthiramesh6216 2 года назад
കോളേജിൽ പോയിട്ടില്ലാത്തവർക്ക് പോലും ഫീൽ ആകുന്ന മൂവി ഓരോ സീനുകളും ഒന്നിനൊന്നു മികച്ചതാണ്
@shalushalu2924
@shalushalu2924 3 года назад
കൂട്ടുകാരുമായി ഒരു ടൂർ ഇപ്പോഴും ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ
@JithinPhilip1019
@JithinPhilip1019 2 года назад
Vidhuprathap voice, collage memories...... 😘😍😍😍
@sarath5347
@sarath5347 2 года назад
2006 ലേക്ക് കൊണ്ടുപോകുന്നു 😭💔 എന്തു നല്ല കാലം ആയിരുന്നു അപ്പോഴേക്കെ ❣️ ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം 🤍🔥 ജീവിതത്തിലെ ഏറ്റവും നല്ല കാലം ക്യാമ്പസ്‌ ലൈഫ് 🥰
@saranniasran6641
@saranniasran6641 2 года назад
അന്ന് പത്താം ക്ലാസ്സിൽ
@8086067161
@8086067161 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ട പോലെ ആർക്കെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ.....
@gokulkrishnan2010
@gokulkrishnan2010 Год назад
Mmm...
@AbsathSahina
@AbsathSahina Год назад
“ഇനിയില്ലിതു പോലെ സുഖമറിയുന്നൊരു കാലം “ hits Different🥲
@vishnun4124
@vishnun4124 Год назад
ഇനിയില്ലിതുപോലെ സുഗമറിയുന്നൊരു കാലം.... ജീവിതത്തിലെ ഏറ്റവും സുന്ദരമായ സമയം 😢
@kgf61
@kgf61 5 месяцев назад
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം ❣️💔 അന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നടന്നപ്പോ അറിഞ്ഞില്ല നഷ്ടപ്പെടുത്തിയത് തിരിച്ചു കിട്ടാത്ത ജീവിതത്തതില്ലേ ഏറ്റവും നല്ല സമയം ആണെന്ന് 🥲🥲🥲
@alexjohn..9328
@alexjohn..9328 2 года назад
സത്യം പറ‍യാല്ലൊ..സഹപാഠികളുമായി വീണ്ടും സ്കൂളിൽ ,കോളേജിൽ പോയി Pഠിച്ചാലോ... പ്രായം എത്ര പെട്ടെന്ന് ആണ് മുന്നോട്ട് പോകുന്നേ😪
@dharsanaanilkumar9047
@dharsanaanilkumar9047 3 года назад
0:48 surya
@junglebook3374
@junglebook3374 2 года назад
90's le songs ellam കേട്ടിരിക്കാൻ എന്തൊരു feel aanu...തിരിച്ചു കിട്ടാത്ത ആ കാലങ്ങൾ..വല്ലാത്തൊരു സങ്കടവും സന്തോഷവും ഇനിയില്ലിതുപോലെ സുഖമറിയുന്നൊരു കാലം..🥰🥰🥰🥰🥰🥰🥰😍🥰🥰🥰😍😍🥰🥰🥰🥰🥰🥰🥰
@369unlimited9
@369unlimited9 2 года назад
2006 alle
@sreerag7728
@sreerag7728 2 года назад
Ith 2006 ഓണം റീലീസ് ആണ്
@mallutuber005
@mallutuber005 2 года назад
90s oo😂
@Riya-hp6wk
@Riya-hp6wk 2 года назад
Ith 2006 ile movie aanu 🙄
@mohammedshahal.p6163
@mohammedshahal.p6163 2 года назад
🤣
@Podiyanvlogs
@Podiyanvlogs 3 года назад
എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു...
@Vyshzz
@Vyshzz 3 года назад
Sathiyam
@dinilvs2576
@dinilvs2576 3 года назад
Sathyam...
@vinayakan6405
@vinayakan6405 3 года назад
Ente 10th standard nostu Thirichu kittatha childhood time 😭
@sreeragssu
@sreeragssu 3 года назад
'' വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതിയില്ലേ സഖിയേ'' ♥ 2006 ഓഗസ്റ്റ്/ഓണം റിലീസ് ,🥰 #ക്ലാസ്സ്‌മേറ്റ്സ് എക്കാലത്തെയും ഇഷ്ട സിനിമകളിലൊന്ന്..
@shahinahashim5551
@shahinahashim5551 2 года назад
Hi
@vinayakan4708
@vinayakan4708 2 года назад
NjAn 10th
@subinaduvath5977
@subinaduvath5977 2 года назад
S👍👍
@arshithrayaroth2838
@arshithrayaroth2838 3 года назад
നരേൻ പൊളിച്ചു
@ramyababurajp6193
@ramyababurajp6193 8 месяцев назад
എവിടെയോ നഷ്ടപ്പെട്ടുപോയ aa നല്ല കാലം , കോളജിൽ നിന്ന് എല്ലാവരുടെയും കൂടെ clasmates കാണാൻ പോകുമ്പോൾ അറിഞ്ഞില്ല ജീവിതത്തിൽ എന്നും ഓർമിക്കനുള്ള നല്ല കാലമാണ് കഴിഞ്ഞു പോകുന്നതെന്ന്
@Jagan-ni5tr
@Jagan-ni5tr 4 месяца назад
Comment വായിക്കുമ്പോൾ നഷ്ടങ്ങളുടെ ഒരായിരം ഓർമകൾ
@carefullycareless6258
@carefullycareless6258 3 года назад
കോളേജ്😍😍😍😍😍 ഒരുവട്ടം കൂടെ പഴയ ആ കോളേജ് സ്റ്റുഡന്റ് ആകാൻ തോന്നുന്നു.... കൂട്ടുകാർ... ക്ലാസ്റൂം... കാന്റീൻ... സമരം... ഡിപ്പാർട്ട്‌മെന്റ്.... കോളേജ് ഡേ.... സെമിനാർ... ടൂർ... ഇലക്ഷൻ... എക്സാം... ഇനിയെന്നാണ് ഇങ്ങനെയൊരു കാലം.... എന്ത് രസം ആയിരുന്നല്ലേ കോളേജ് ഡെയ്സ്... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ഭയങ്കരമായി മിസ് ചെയ്യും...
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
ഇനിയില്ല ഇല്ല ഇതുപോലെ ഒരു സുഖം അറിയുന്ന കാലം എത്ര സത്യം തന്നെ ആണ്!! 😔😔
@FRQ.lovebeal
@FRQ.lovebeal 4 месяца назад
*2090 ൽ ee വഴി pokunna ആരേലും und ഒന്ന് നോക്കിയേകണേ ഇവിടെ 💔*
@justinjacob1813
@justinjacob1813 4 месяца назад
😢❤️
@POCOUSER-q6q
@POCOUSER-q6q 3 месяца назад
​@@justinjacob1813 nasayil eth batchila?
@justinjacob1813
@justinjacob1813 3 месяца назад
@@POCOUSER-q6q what😂
@imchandujk1257
@imchandujk1257 3 года назад
Why am i crying 🥺..missing those sweet memories 🥺
@amalmx5309
@amalmx5309 2 года назад
Same ❤️😔
@rinsi_sadak
@rinsi_sadak 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനൊരു വിങ്ങലാണ്, സ്കൂൾ ജീവിതം ഒരിക്കലും തിരിച്ചു കിട്ടില്ലെന്ന്‌ ഓർത്തു പോകും☹️
@mohammedhisham3412
@mohammedhisham3412 7 месяцев назад
Anyone from 2024😅
@akshaydinesh7577
@akshaydinesh7577 3 года назад
Remastered ഓഡിയോ മാത്രം അല്ല വേണ്ടത് Video കൂടെ വേണം
@sanoopsaji6075
@sanoopsaji6075 5 месяцев назад
2024 kanunavar udo❤❤
@dude.462
@dude.462 Год назад
Ithil kunchako boban illaatha koravund 😢😂
@imabhijithunni
@imabhijithunni Год назад
മുരളി റോൾ കുഞ്ചാക്കോ ബോബനായിരുന്നു ഡേറ്റ് ഇഷ്യൂ ഉള്ളതുകൊണ്ട് മാറി പിന്നെയാണ് നരേന് കിട്ടിയത്
@youtubeakkio2479
@youtubeakkio2479 2 года назад
2022 May 1 ന് ഞങ്ങൾ 2006 10 B batch ഒത്തുകൂടാൻ പോവുക ആണ്.. ഫാമിലിയെയും include ചെയ്തു... ഇപ്പോഴും ആ കാലം ഓർക്കുമ്പോൾ സന്തോഷം കൊണ്ടാണോ ദുഃഖം കൊണ്ടാണോ എന്ന് അറിയില്ല... ഒരു തുള്ളി കണ്ണീരോടെ അല്ലാതെ എനിക്ക് ആ കാലം ഓർക്കാൻ കഴിയില്ല..
@e.l_sa
@e.l_sa 3 года назад
Nalla feel aan e patt kekumbol ❤️
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
miss you frends..❣️
@SureshBabu-fn3hr
@SureshBabu-fn3hr 3 года назад
Endu nalla sugamulla pattu
@vinayakan6405
@vinayakan6405 3 года назад
Miss those days ☺️
@crickethighlights1328
@crickethighlights1328 Год назад
പഴയ കാലം ആലോചിച്ച് കണ്ണ് നിറഞ്ഞുപോയി. 💓
@sreeragssu
@sreeragssu 3 года назад
അലക്സ് പോള്‍ - വയലാര്‍ ശരത്ചന്ദ്രവര്‍മ ടീം അക്കാലത്ത് ഇതേ പോലെ കുറെ നല്ല പാട്ടുകള്‍ മലയാളസിനിമയില്‍ ചെയ്തു..
@ABINSIBY90
@ABINSIBY90 3 года назад
മായാവി
@sunnyhv2385
@sunnyhv2385 3 года назад
Sooryaye kando🔥😍
@ettumanoorc-f5669
@ettumanoorc-f5669 2 года назад
സി എം എസ് കോളേജിൽ പഠിക്കാൻ കാരണം ആയ സിനിമ.... എന്തോ ഒരു ഫീൽ ഉണ്ട് ഈ സോങ്ങിന്.... 🤗🤗🤗🤗🤗
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK Год назад
അന്ന് സാമ്പത്തിക ഞെരുക്കം ഉണ്ടാരുന്നു...ഇഷ്ടമുള്ള പെണ്ണിന്റെ മുന്നിൽ ഒന്നു മെനക്ക് നല്ല ഡ്രസ് ഒകെ ഇട്ട് പോകാൻ കഴിയാത്ത സമയം. അളവിന് ചേരാത്ത ഡ്രെസ്സും ഇട്ട് പ്രണയത്തിന്റെ തള്ളിപ്പിൽ ഒരുപാട് അലഞ്ഞിട്ടുണ്ട് ക്യാമ്പസിൽ..
@mubashirp2777
@mubashirp2777 2 года назад
ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം ❤️
@devikavb
@devikavb 3 года назад
കാറ്റാടി തണലും തണലത്തരമതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖമറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍ നെഞ്ചം കണി കണ്ടേ നിറയെ കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസനടനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ വിണ്ണില്‍ മിഴിപാകുന്നൊരു പെണ്‍മയിലായ് മാറാന്‍ ഉള്ളില്‍ കൊതി ഇല്ലേ സഖിയെ കാണാതൊരു കിളി എങ്ങോ കൊഞ്ചുന്നത് പോലെ കണ്ണീരിനു കൈപ്പില്ലെന്നറിയുന്നത്‌ പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദചലനം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം ഇനിയില്ലിത് പോലെ സുഖം അറിയുന്നൊരു കാലം കാറ്റാടി തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയകുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊരു കണ്ണും കളിയൂഞ്ഞലാടുന്നെ ഇടനാഴിയിലായ്
@ajaythankachanvlogs6091
@ajaythankachanvlogs6091 3 года назад
Thank you so much 🤗❤❤
@rishiraj2005
@rishiraj2005 2 года назад
Hi Devika🖐️👋
@anasmji
@anasmji 10 месяцев назад
താനാന നാനാ താനാന നാനാ താനാനാ താനാനാ താനാനാന കാറ്റാടിത്തണലും തണലത്തര മതിലും മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ് മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം (കാറ്റാടിത്തണലും) മഞ്ഞിൻ കവിൾ ചേരുന്നൊരു പൊൻവെയിലായ് മാറാൻ നെഞ്ചം കണികണ്ടേ നിറയേ കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ പുലരൊളിയുടെ കസവണിയണ മലരുകളുടെ രസ നടനം (കാറ്റാടിത്തണലും) വിണ്ണിൽ മിഴി പാകുന്നൊരു പെൺമയിലായ് മാറാൻ ഉള്ളിൽ കൊതിയില്ലേ സഖിയേ വിണ്ണിൽ മിഴി പാകുന്നൊരു പെൺമയിലായ് മാറാൻ ഉള്ളിൽ കൊതിയില്ലേ സഖിയേ കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ പുതുമഴയുടെ കൊലുസിളകിയ കനവുകളുടെ പദ ചലനം (കാറ്റാടിത്തണലും
@ShibuDas-xn5lw
@ShibuDas-xn5lw Год назад
Nale nte plus two life avasanikkum 🙂ippo ee paatt kelkkumbo ...😔
@aswathiachu6691
@aswathiachu6691 3 года назад
Corona karanm ee year tourm college lyfm ellam miss aaya ee year pass out aaya paavam njn. really miss those days 😔😔
@muhammadjishad7829
@muhammadjishad7829 Год назад
Class ലെ last ബെഞ്ചിൽ ചെങ്ങായി മാരോപ്പോം ഇരിക്കുമ്പോ ഈ ലോകം മൊത്തം പിടിച്ചു അടക്കാം എന്നുള്ള ഒരു ധൈര്യം ണ്ടായിരുന്നു.💝 ഇപ്പോ ഒക്കെ ഒരു കഥ മാത്രം ആയി മാറി 😪
@ShahabasShahabas-x2m
@ShahabasShahabas-x2m 5 месяцев назад
ശരിക്കും ഇതുപോലെയായിരുന്നു ഞങ്ങളുടെ സ്കൂൾ life ❤️ഇതിലെ നരനാറിരുന്നു എന്റെ ABI 🌹
@s___j495
@s___j495 Год назад
2023 ജനുവരിയിൽ കാണുന്നവർ ഉണ്ടോ
@manuvincent9793
@manuvincent9793 3 года назад
To quote a friend കാലമേ പിറക്കുമോ ഇതുപോലെ മൂഞ്ചിയ ഒരു ഫൈനൽ ഇയർ , - college lyf കൊറോണ കൊണ്ടുപോയ (05-07-2021) class തീർന്ന. ഒരു ഫൈനൽ year Ktu 2017 - 2021
@future__aviators
@future__aviators 3 года назад
Really a sad tym we also lost our 12 th 😭
@Maria-dy3ie
@Maria-dy3ie 2 года назад
We lost our 10th 🥺🥺🥺🥺
@jowinjose1729
@jowinjose1729 3 года назад
0.49 surya bigboss
@aleenabenny3593
@aleenabenny3593 Год назад
2023 +2 ഫൈനൽ exam last ദിവസമായ ഇന്ന് മനസ്സിലാക്കി ഇതിലും നല്ല നിമിഷങ്ങൾ ഇനി വരാനില്ലന്ന് 🥺
@abhiram.b8848
@abhiram.b8848 Год назад
Right njnum💯
@തട്ടികൂട്ട്-ഘ2ഛ
@തട്ടികൂട്ട്-ഘ2ഛ 6 месяцев назад
പറയാൻ ഒന്നുമില്ല കാരണം time is very important 😢
@NaurinArshad
@NaurinArshad 5 месяцев назад
"മതിയാവില്ലോരുന്നാളിലും ഈ നല്ലൊരു നേരം, ഇനിയില്ലതുപോലെ സുഖമറിയുന്നൊരു കാലം" "exactly💯അന്ന് അത് മനസിലാക്കിയില്ല ഇപ്പൊ അത് ശെരിക്കും മനസ്സിലാകുന്നു "😢
@war_nd_love1382
@war_nd_love1382 Год назад
ഈ സോങ്ങ് കൊണ്ട് മാത്രം ഈ ടൂർ തീർത്തു കളഞ്ഞതിൽ എനിക്ക് സങ്കടം ഉണ്ട്😢.....
@shivanisreejith9769
@shivanisreejith9769 3 года назад
Surya undalllo
@sanalmini8066
@sanalmini8066 11 месяцев назад
രഞ്ജുഷ മേനോന്റെ മരണത്തിന് ശേഷം ഈ song കാണാൻ വന്നവരുണ്ടോ???😢😢😢😢
@prabeeshkk8997
@prabeeshkk8997 3 года назад
Eniyillithupole sugamariyunnoru kaalam...
@parveenmol2516
@parveenmol2516 2 года назад
Ithepole ahn clg life enn vicharikunnavarkk oru slient prayer😆
@ajaythankachanvlogs6091
@ajaythankachanvlogs6091 2 года назад
Miss yu college lfe 😢😢
@jameeljami8625
@jameeljami8625 Год назад
ഒരു കാര്യം തറപ്പിച്ചുപറയാം ജീവിതത്തിൽ എന്തല്ലാം സൗഭാഗ്യം എത്തിപിടിച്ചാലും എത്ര ഉയരങ്ങളിലെത്തിയാലും മറ്റെന്തു പകരം വെച്ചാലും കിട്ടാത്ത സുന്ദരമായ ഒന്നാണ് സ്കൂൾ ലൈഫ് ....ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യമേ ഒരുവട്ടം കൂടി കൊണ്ടുപോകുമോ എന്നെയാ കാലത്തേക്ക് ... കിട്ടില്ല എന്നറിയാം എന്നാലും വെറുതെ ഒന്ന് ആശിച്ചുപോകുന്നു ഞാൻ 😢😢
@AnandhuAnandhuanandhu-mq2wq
😢
@Sassysoulihg
@Sassysoulihg 2 месяца назад
2006 il movie release ആകുമ്പോൾ എനിക്ക് 3 വയസ്സ് ഇപ്പോൾ ഞാൻ degree cmplt ചെയ്തു.... സ്റ്റിൽ 18 വർഷങ്ങൾക്ക് ഇപ്പുറവും ഈ പാട്ടിനുആ same ഓളം ഉണ്ടാക്കാൻ കഴിയുന്നു ♥️✨
@saidhamid3305
@saidhamid3305 Год назад
എന്റമ്മോ എന്തൊരു ഫീൽ ആണ് ഈ പാട്ടിന്. 91 kid 😰😥
@Fj12397
@Fj12397 2 года назад
15വർഷങ്ങൾക്ക് ശേഷം എന്റെ ഡിഗ്രി reunion uff ആ life vere തന്നെ ആയിരുന്നു, അതെ കുറുമ്പും കുസൃതിയും ആര്ക്കും ഒരു മാറ്റവും ഇല്ല 😂അതെ ഉടായിപ്പ് സ്വഭാവം 🤭എല്ലാവർക്കും ചെറിയൊരു advice പഠിത്തം മാത്രം അല്ല കുറച്ചു കുരുത്തക്കേട് ഒക്കെ ഉള്ള കുട്ടികളെ മാത്രം എല്ലാവരും ഓർമിച്ചു വെക്കുള്ളു കുറച്ചു കഴിയുമ്പോ സൈലന്റ് ആയ പല friends നെയും സത്യം പറയാലോ മറ്റുള്ളവരോട് അവരുടെ പേര് എന്താ എന്ന് രഹസ്യം ആയി ചോദിക്കേണ്ട അവസ്ഥ ആയിരുന്നു 😁, ഇതിൽ നിന്നും ഞാൻ മനസിലാക്കിയത് നമ്മൾ ഓർക്കാൻ എന്തെങ്കിലും ഒക്കെ കുസൃതികൾ കാണിച്ചു കൊണ്ടിരിക്കണം, എല്ലാവരും ഫാമിലി കുട്ടികൾ ഒക്കെ ആയി വന്നപ്പോ ഒരുപാട് സന്തോഷം ആയി 😘😘
@chithrabiju9292
@chithrabiju9292 11 месяцев назад
കാണുന്നതിലെല്ലാം മഴവില്ലുള്ളത് പോലെ....❤❤❤❤❤...ചേലുള്ളവയെല്ലാം വരവാകുന്നത് പോലെ....എന്റെ പൊന്നോ...എന്തൊരു വരികൾ......❤❤❤ആ കാലം അതായിരുന്നു....
@alvinvinod8293
@alvinvinod8293 2 года назад
College life poyalm oru adipoli plus lyf kitty orikkalm vitt pokatha orupaad pereyum I miss that🥺🥺 this song making an magical impact of friendship ubsalutly aa value ntha nn mnsilakki tharunnu i loved it 💖