Тёмный
No video :(

Kauravar malayalam full movie | mammootty movie 

Speed Audio & Video
Подписаться 402 тыс.
Просмотров 2,6 млн
50% 1

Speed Audio & Video ➜tinyurl.com/93...
👉Subscribe to watch more movies: cutt.ly/HzuegCT
Click the bell icon 🔔 on this channel to get alerts when we release any new video!
Check out our other channels and subscribe:
👉Tamil 0 / speedtamilmovies
👉Malayalam / speedaudiosandvideos
You can also follow us on:
👉Whatsapp 7600chat.whatsapp....
👉Twitter sp...
👉Facebook 0 / speedaudioandvideo
👉Telegram t.me/Speedaudi...

Опубликовано:

 

6 мар 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 3,3 тыс.   
@sayedsiyam9446
@sayedsiyam9446 4 года назад
ഒരു കാലത്ത് ഈ സിറ്റിലെ മുഴുവൻ ഫോഴ്‌സും അവർക്ക് ഒന്നും അല്ലായിരുന്നു💥കൗരവർ ❤💥
@sanoopkairady6133
@sanoopkairady6133 3 года назад
ഇ പടം വീണ്ടും വീണ്ടും kanan കൊതിപ്പിക്കുന്ന ഡയലോഗ്
@gauthamsuresh3169
@gauthamsuresh3169 3 года назад
🔥
@sarathsasidharannair1621
@sarathsasidharannair1621 3 года назад
1:20:37❤️❤️
@CHRSKR-wb6sn
@CHRSKR-wb6sn 3 года назад
ഇമ്മാതിരി ടീംസ് ഉണ്ടായിരുന്നു പണ്ട് പോലീസ് കേറാൻ ഭയക്കുന്ന സ്ഥലം ബീമാ പള്ളി, രാഷ്ട്രീയക്കാർ തൊലിപ്പിച്ചങ്ങു കൊടുത്തു
@Mehubin
@Mehubin 2 года назад
🔥
@emmu1196
@emmu1196 5 лет назад
ആരോരുമില്ലെന്നു കരുതി ജീവിക്കാൻ ആഗ്രഹമില്ലാതിരുന്നപ്പോ തന്റെ മകൾ ജീവനോടെ ഉണ്ടെന്നറിഞ്ഞ ആ അപ്പന്റെ കണ്ണീർ കണ്ടു കൂടെ കരഞ്ഞുപോയവർ മാത്രം അടി like
@shahananiyu7797
@shahananiyu7797 5 лет назад
Ya nan karannu da
@praveenp5105
@praveenp5105 5 лет назад
Lohithadas 👍
@ABCD-ks5ku
@ABCD-ks5ku 4 года назад
ഞാൻ വിവാഹം കഴിച്ചിട്ടില്ല ഞാൻ ഡിഗ്രിക് പഠിക്കുന്നു 21വയസ്സായി എങ്കിലും ഈ സിനിമയിൽ മമ്മൂക്കയുടെ അഭിനയം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി കെട്ടിക്കാൻ പ്രായമായ മൂന്നു പെൺകുട്ടികളുടെ അച്ഛനായ ഒരു അമ്പത് വയസ്സുകാരൻ ആണ് ഞാൻ എന്ന് വരെ തോന്നി പോയി
@muhammedziyad1674
@muhammedziyad1674 3 года назад
Uppayum ummayude okke vila ariyunnu
@shajahanshaju3451
@shajahanshaju3451 6 месяцев назад
2024 കാണുന്നവർ ആരെങ്കിലുമുണ്ടോ💚
@Dheenashinil
@Dheenashinil Месяц назад
Yess
@AadilSathyajith
@AadilSathyajith Месяц назад
Yes😊
@infinitysoul425
@infinitysoul425 3 года назад
ഞാൻ മാറി തരാം കുട്ടികൾ സ്വസ്ഥമായിരുന്നു ഭക്ഷണം കഴിച്ചോട്ടെ.. കണ്ണു നിറഞ്ഞു 😭😭 ejjathi feel
@usmanpk1438
@usmanpk1438 2 года назад
കണ്ണ് നിറയും
@Jill32637
@Jill32637 4 года назад
എൻ്റെ മൂത്തമകന് 2 വയസുള്ളപ്പോൾ ആദ്യമായി കാണിച്ച movie ആണ് ഈ movie. ഞാൻ മമ്മൂക്കയുടെ Big Fan ആണ്. Mammootty ഫാൻസ്‌ Like Adi👍👍👍
@manafmanaf1607
@manafmanaf1607 3 года назад
🌹👍👍
@hadil2587
@hadil2587 3 года назад
Inn aa mon oru killadi ayttundavm
@Prince-xn9jx
@Prince-xn9jx 3 года назад
താങ്കളുടെ മകന്റെ കമന്റ് കണ്ടു 👌 ✅ 💕
@lejin2050
@lejin2050 3 года назад
2 vayasulla monu ennittu enthu paranju
@ronosgallery6725
@ronosgallery6725 2 года назад
@@hadil2587 🤣
@mahinjabbar5276
@mahinjabbar5276 4 года назад
ഒന്നര കാലു വെച്ച് ഇങ്ങേര് കാണിച്ച വില്ലനിസം ഒന്നും ഇന്നേവരെ ഒരു വില്ലനും കാണിച്ചിട്ടില്ല ALIYAR🔥🔥
@user-pj1ss1ud2q
@user-pj1ss1ud2q 4 года назад
ന്യൂഡൽഹി ജികെ
@sourabhvv
@sourabhvv 3 года назад
ഹൈദരലി മരക്കാർ 😍
@arunkm3176
@arunkm3176 3 года назад
ഹൈദർ മരക്കാർ മോശമാണോ???
@jijogj
@jijogj 3 года назад
ഇത് വില്ലൻ എന്ന് പറയാൻ കഴിയുമോ?
@mcmemobin
@mcmemobin 3 года назад
Aliar ikka vere level
@KKAUTOMOBILESMINIATURES
@KKAUTOMOBILESMINIATURES Год назад
സ്ഫടികം 4K ഇറങ്ങിയതു പോലെ ഈ പടവും ഇറങ്ങിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ .?
@nazriyanazrinpopz4265
@nazriyanazrinpopz4265 Год назад
വില്ലനെ കൊല്ലുമ്പോഴും ഫീൽ വന്നിട്ടുള്ള ഒരേ ഒരു വില്ലൻ അലിയാർ 🔥🔥 പിന്നെ 2023 ഇൽ കാണുന്നവർ ലൈക് അടിക്കാൻ മറക്കണ്ട 👍🏻
@harismuthu
@harismuthu 5 месяцев назад
2024 March 2 വീണ്ടും
@Sushajco
@Sushajco 5 месяцев назад
March 16 2024
@nazriyanazrinpopz4265
@nazriyanazrinpopz4265 5 месяцев назад
😍
@akhilprasad114
@akhilprasad114 4 месяца назад
2024 മാർച്ച്‌ 21
@MegaScheena
@MegaScheena 28 дней назад
2024
@ammuajith4646
@ammuajith4646 4 года назад
കരഞ്ഞു അഭിനയിക്കുമ്പോൾ കാണുന്നവരെയും കൂടെ കരയിക്കുന്ന മറ്റൊരു നടൻ വേറെ ഇല്ല.....
@ashlirasal.k8685
@ashlirasal.k8685 3 года назад
Dilipettan also
@KRIPSYNODUTS
@KRIPSYNODUTS 3 года назад
Bheeman Raghu vere level.
@sreeyesharakkal8642
@sreeyesharakkal8642 3 года назад
ലാലേട്ടൻ 🔥
@ronosgallery6725
@ronosgallery6725 2 года назад
Mani chetan🥺
@ronosgallery6725
@ronosgallery6725 2 года назад
@@sreeyesharakkal8642 🙄
@harikumarb6147
@harikumarb6147 4 года назад
ഇതിനൊക്കെ പകരം വെക്കാൻ ഇന്നിറങ്ങുന്ന ഒരു അൻപതും, നൂറു കോടി പടത്തിനും പറ്റത്തില്ല..... അവസാന അര മണിക്കൂർ ഓ.... അന്യായം അണ്ണാ.... 👌👌👌
@rajeshandfamily888
@rajeshandfamily888 4 года назад
All super thilakan adipan Bava ini thapasirikanam igane oru bavaye Kiran
@Komali1618
@Komali1618 3 года назад
Ennerenginel500 nkilum kdakkum
@natheeshramagiri6970
@natheeshramagiri6970 2 года назад
Murali mammootty tilakan rammayan hamsa
@harisashraf2613
@harisashraf2613 2 года назад
Mammookka ❤️❤️❤️
@Jj-ug4ng
@Jj-ug4ng 2 года назад
എസ് പി വെങ്കിടേഷ് BGMഉം
@mammookkafan3695
@mammookkafan3695 3 года назад
ഇയാളെ പോലെ തന്നെ ഇയാളുടെ സിനിമയും തല മുറകൾ ഏറ്റു എടുക്കും mammookka 💕💕💕
@nithyavijayan1341
@nithyavijayan1341 2 года назад
💯💯
@dinnasherin6044
@dinnasherin6044 3 года назад
അന്ന് മമ്മൂക്കയ്ക്കും ലാലേട്ടനും അരങ്ങു തകർത്ത് അഭിനയിക്കാൻ ലോഹി സർ ന്റെ സ്ക്രിപ്റ്റ് കൂടി ഉണ്ടായിരുന്നു.. അതും ആ മഹാ നടന്മാരുടെ ഒരു മഹാ ഭാഗ്യമാണ്.. അതും കാണാതെ പോകരുത്.. fantastic movie 😘🙏
@sadipovi1817
@sadipovi1817 3 года назад
Yes🇮🇳
@arunchemparathy199
@arunchemparathy199 Год назад
Avar randuperum aa nandi adhehathinodo marana shesham kudumbathodo kaanicho? Samsayamundu.
@shaijuarattupuzhakerala9571
@shaijuarattupuzhakerala9571 2 месяца назад
നമിക്കുന്നു ലോഹി സർ ഇനിയും ഒരു ജന്മം കൂടി
@arunmathew6099
@arunmathew6099 5 лет назад
ആന്റണി പഴേ സ്വഭാവേ വേണ്ടാന്നു വച്ചിട്ടൊള്ളൂ... ആണത്തം പണയം വെച്ചിട്ടില്ല...ചെറ്റത്തരം പറഞ്ഞാ നിന്റെ ചങ്കിൽ കത്തി കേറ്റും പട്ടീ... മാസ്സ്..😍😍😘
@sahalsha2027
@sahalsha2027 4 года назад
മാസ്സ് $$$$❤❤
@dolby91
@dolby91 5 лет назад
ആന്റണി, അലിയാർ, ഹരിദാസ്. മൂവർക്കും വൈകാരിക തീവ്രതയുള്ള കഥകൾ ആണ് പറയാൻ ഉള്ളത്. മൂന്നു സിനിമാ കഥകൾ. ലോഹി സാർ 🙏🙏🙏.
@ashrafmk602
@ashrafmk602 5 лет назад
മലയാളത്തിന്റെ പുണ്യം..ലോഹിസാർ 💖👌
@dianamary7727
@dianamary7727 4 года назад
😍😍
@THENIGHTRIDER-hy3qq
@THENIGHTRIDER-hy3qq 2 года назад
Bro joshi sir anu allathe lohithadas sir alla director
@Duitmalayalam
@Duitmalayalam 2 года назад
@@THENIGHTRIDER-hy3qq സ്റ്റോറി ലോഹി sir ആണ്
@tinothomas5048
@tinothomas5048 3 года назад
കഥ, തിരക്കഥ, സംഭാഷണം - A K ലോഹിതദാസ് ❤❤❤❤❤❤
@hailmaria5209
@hailmaria5209 2 года назад
Directed by joshy
@arunraj7186
@arunraj7186 19 дней назад
കൂടെ sp venkitesh sir❤
@archangelajith.
@archangelajith. 2 года назад
10 ൽ പഠിക്കുമ്പോൾ 1992 February യിൽ, Study leave ന് സ്കൂൾ, ഉച്ചയോടെ അടച്ചപ്പോൾ, കോട്ടയം അഭിലാഷ് തീയേറ്ററിൽ പോയി കണ്ട പടം ! ❤️🔥 ഇതൊക്കെ ആയിരുന്നു നമ്മുടെ യഥാർത്ഥ മമ്മൂക്ക ! Miss those golden days of Malayalam cinema and music 🔥❤️
@infotech5895
@infotech5895 10 месяцев назад
പാസ്സ് ആയോ... 🤣
@mohamedrafeeq.m2178
@mohamedrafeeq.m2178 4 года назад
പഴയ കാല ബാബു ആന്റണി ഫാൻസ് ഇവിടെ ലൈക്ക്
@abhijithanilkumar4959
@abhijithanilkumar4959 3 года назад
Unde
@AnilKumar-pi1iw
@AnilKumar-pi1iw 3 года назад
Yes
@jijink5861
@jijink5861 3 года назад
❤️❤️😘😘
@arunkrishna5605
@arunkrishna5605 3 года назад
ബാബു ആന്റണി വേറെ ലെവലാണ്
@CHRSKR-wb6sn
@CHRSKR-wb6sn 3 года назад
എന്നാ ആക്ഷൻ ആണെന്നെ
@shafeekph4421
@shafeekph4421 4 года назад
"ഒന്നും മറക്കാതിരിക്കാൻ, ഉള്ളിലെ കനൽകെട്ട് പോകാതിരിക്കാൻ, എന്റെ കഥ സാറിനറിയില്ല ഒരിക്കൽ ഞാൻ പറഞ്ഞു തരാം.. " ലോഹിസാർ, മമ്മൂക്ക ❤️ 2020
@shafeeqpa9684
@shafeeqpa9684 2 года назад
ഇന്നലെ സംഘത്തിലെ കുട്ടപ്പായിയെ കണ്ടു കോരിത്തരിച്ചു....😍 ഇന്ന് കൗരവറിലെ ആന്റണിയെ കണ്ടു മനസ്സും കണ്ണും നിറഞ്ഞു... 😍😘പറ്റുമെങ്കിൽ നാളെ ദ്രുവത്തിലെ നരസിംഹമന്നാടിയററെ കണ്ടു ആവേശം കൊള്ളണം ✌️🔥
@flytodreams6297
@flytodreams6297 8 месяцев назад
ഞാൻ ഇന്ന് വന്നു കണ്ടു.. 💓ഇപ്പോളും കാണുമ്പോൾ എന്താ ഫീൽ 😘😘😘😘😘😘
@yousafali4424
@yousafali4424 6 месяцев назад
2024 ൽ ഈ സിനിമ കാണുന്നവരുണ്ടോ🔥❤️
@akshaykishore731
@akshaykishore731 4 года назад
അഭിനയിക്കാൻ പറഞ്ഞാ ജീവിച്ച് കാണിച്ച് തരും എന്റെ മമ്മൂക്ക ..❣️❣️
@vipin_kurinji
@vipin_kurinji 3 года назад
Sathyam
@outspoken2172
@outspoken2172 3 года назад
ലാലേട്ടനും.....
@thahseelvthahsil7120
@thahseelvthahsil7120 3 года назад
Onn podo maaple
@pranavpp2681
@pranavpp2681 3 года назад
ആഹാ എന്നിട്ട്
@sudheeshkumarnk6850
@sudheeshkumarnk6850 3 года назад
അതാണ് മമ്മൂക്ക 😍
@sanahadkins5535
@sanahadkins5535 5 лет назад
ആൻറണി പഴയ സ്വഭാവമെ വേണ്ടന്ന് വച്ചിട്ടിള്ളൂ ആണത്തം പണയം വെച്ചിട്ടില്ല.Mass ikkaa
@shafeeqpa9684
@shafeeqpa9684 2 года назад
മമ്മൂക്ക, ഈ മൂവി എത്ര തവണ കണ്ടാലും മതിവരില്ല... പ്രത്യേകിച്ച് ഇക്കയുടെയും തിലകൻ ചേട്ടന്റെയും അഭിനയം, ഒരു രക്ഷയുമില്ല... ക്ലൈമാക്സ്‌ എപ്പോ കണ്ടാലും എന്റെ കണ്ണിൽ വെള്ളം നിറയും... അത്രക്കും ഗംഭീരം 👌👏🤝💪🏻ഇതുപോലെ ഒരു മൂവി ഇനി വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു 😌🙏
@its-karun5932
@its-karun5932 4 года назад
*ഈ പടം കാണുന്നവരിൽ ഒരിറ്റ് കണ്ണീർ പോലും വീഴാതെ ഒരാൾക്കും പോലും ഈ പടം കണ്ടു തീർക്കാനാവില്ല* *ഇപ്പൊ ഇറങ്ങിയ എങ്കിൽ ഒരു 500 കോടി ക്ലബ്ബിൽ കേറിയേനെ*
@muhammedriyazriyaz3313
@muhammedriyazriyaz3313 4 года назад
Satyam
@mebinshiyadmebin9286
@mebinshiyadmebin9286 4 года назад
സത്യം
@abhijithmadhusoodanan701
@abhijithmadhusoodanan701 4 года назад
500 kurach koodi pot
@raneeshkh2984
@raneeshkh2984 3 года назад
@@abhijithmadhusoodanan701😊👍
@raneeshkh2984
@raneeshkh2984 3 года назад
@@abhijithmadhusoodanan701 എന്നാലും ഒരു രക്ഷയില്ല, വല്ലാത്ത ഫീൽ ആണ് ഈ movie.
@nithinps5626
@nithinps5626 4 года назад
അധികം ആരും പറയാതെ പോയൊരു പേര്....... വിഷ്ണുവർദ്ധൻ..... കന്നഡ ഫിലിം സൂപ്പർ സ്റ്റാർ.........തന്റെ അഭിനയ മികവ് മലയാളികൾക്കു കാണിച്ചു കൊടുത്ത മഹാനടൻ........
@ananthrajendar9601
@ananthrajendar9601 3 года назад
Yes. ഞാൻ കൗരവർ എന്ന ഈ സിനിമ കാണുന്നതിന് മുൻപ് അദ്ദേഹത്തിന്റെ മിക്ക കന്നഡ സിനിമകൾ കണ്ടിട്ടുണ്ട്. ചിലത് തമിഴിൽ ഡബ്ബിങ് ചെയ്തപ്പോൾ ആണ് ഇദ്ദേഹത്തെ പറ്റി അറിയുന്നത്
@rahulreghu1676
@rahulreghu1676 2 года назад
Exactly... I was scrolling to see a comment on him
@shafeekhvs6985
@shafeekhvs6985 2 года назад
Sathyam
@chetassgowda1931
@chetassgowda1931 2 года назад
"ಅಭಿನವ ಭಾರ್ಗವ , ಸಾಹಸ ಸಿಂಹ"
@chetassgowda1931
@chetassgowda1931 2 года назад
This is the movie in which both "Raajamanikyam(Mammootty)& Bellary naaga(Dr Vishnuvardhan) were acted together !
@koyikuttek9941
@koyikuttek9941 3 года назад
അലിയാർ ബാബ ഞാൻ കണ്ട ഏറ്റവും നല്ല നായകൻ മരണം വരെ പക കൊണ്ടു നടന്ന മരിച്ചിട്ടും മരിക്കാത്ത നായകൻ മതിവരുന്നില്ല
@aryaprasad2255
@aryaprasad2255 3 года назад
2021 ൽ വീണ്ടും കാണാൻ വന്നു.. ❤️ മമ്മൂക്കയുടെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ❤️❤️ ശെരിക്കും ഹൃദയത്തിൽ തട്ടിയ സിനിമ ❤️❤️
@abarna.v4198
@abarna.v4198 3 года назад
Shariyan sar Ingane orupad pranthenikud
@user-nb1jg8lt7z
@user-nb1jg8lt7z 4 года назад
സൂര്യ ടീവി നോക്കിയപ്പോൾ കൗരവർ ക്ലൈമാക്സ്‌ നടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല ടീവി ഓഫ്‌ ചെയ്തു യൂട്യൂബിൽ full film ഇരുന്നു അ ങ്ങു കണ്ടു എന്താ പടം മമ്മുക്ക നമിച്ചു
@littyfjohn2028
@littyfjohn2028 3 года назад
Me also
@archanavilladath1715
@archanavilladath1715 3 года назад
Njanum🤩🤩🤩
@shareefmeppadi1274
@shareefmeppadi1274 2 года назад
Sherikkum njanum ithe avastha❤
@jithinjos7554
@jithinjos7554 2 года назад
😍😍😍
@suhailkt4662
@suhailkt4662 5 месяцев назад
ഫേസ്ബുക്കിൽ ഒരു small പാർട്ട്‌ കണ്ട് പടം ഫുൾ വീണ്ടും കണ്ടു ഇപ്പോ 🔥
@subashkv6053
@subashkv6053 5 лет назад
അലിയാർ, ആന്റണി, രാമയ്യൻ, ഹംസ. ഒരു സമയത്ത് ഈ സിറ്റി ഭരിച്ചിരുന്ന ഇരട്ട ചങ്ക് ഗാങ്. മാസ്സ് ❤
@bava125
@bava125 4 года назад
😎
@sabujoseklkk
@sabujoseklkk Год назад
ഇരട്ടച്ചങ്ക്എന്നുപറഞ്ഞ് ഇവരുടെവിലകളയാതെ
@muhammedniyas7708
@muhammedniyas7708 3 года назад
2:07:16 to 2:08:21 ഞാൻപോലുമറിയാതെ കണ്ണുനിറഞ്ഞ സീൻ😢😢😢... മമ്മൂട്ടി എന്ന മഹാനടനെ അളക്കാൻ ഈ ഒരൊറ്റ സീൻ തന്നെ ധാരാളം..
@achu-ic1sj
@achu-ic1sj 2 года назад
2.07... ഇങ്ങനെ എല്ലാരും എഴുതുന്നത് കാണാം. അത് എങ്ങനെ.. പടം കഴിഞ്ഞു പിന്നെ ഫോർവേഡ്‌ അടിക്കയുന്നതാണോ
@sadiqmuhammad5012
@sadiqmuhammad5012 2 года назад
@@achu-ic1sj കരക്റ്റ് ടൈപ് ചെയ്യണം…ഒരു പോയന്റ് പോര.രണ്ട് പോയന്റും വേണം: 2:07
@humanbeing8810
@humanbeing8810 Год назад
ഞാൻ ഈ scene ഇടയ്ക്കിടയ്ക്ക് വന്നു കാണും. മമ്മുക്ക 😍
@sreenandhsree3790
@sreenandhsree3790 Год назад
2:08:10
@shamnasthodupuzha1864
@shamnasthodupuzha1864 Год назад
2:07:16 മുതൽ പടം വേറെ ലെവൽ ആണ് ... Emotion at peak
@sameersalam3599
@sameersalam3599 3 года назад
അലിയാരാണോ ആന്റണി ആണോ ശെരി എന്ന് അറിയാതെ പ്രേക്ഷകർ പോലും പകച്ചു പോകുന്ന ക്ലൈമാക്സ്‌..
@shifana800
@shifana800 3 года назад
Correct
@shifana800
@shifana800 3 года назад
Ithan perfect coment
@vipindamodharan849
@vipindamodharan849 3 года назад
ഈ സിനിമപറയുന്ന ചോദ്യം ഇതാണ് ബ്രോ. 👍
@99hari55
@99hari55 3 года назад
Excactly
@MaheshKumar-yh1mn
@MaheshKumar-yh1mn 3 года назад
Spr cmnt
@salmarahman3701
@salmarahman3701 3 года назад
അലിയാർ കൊലയാളിയും ഗുണ്ടയും ആണ് പക്ഷെ കേട്ടിയൊളും മക്കളും പാവങ്ങള 🔥
@newman-zr9qj
@newman-zr9qj 2 года назад
പോരുന്നോ എൻറെ കൂടെ
@User_RahulRajan
@User_RahulRajan 2 года назад
@@newman-zr9qj 🐔
@nezich2465
@nezich2465 5 лет назад
മലയാള സിനിമ കണ്ട ഏറ്റവും നല്ല ക്ലൈമാക്സ്‌..
@hafeeslaala5264
@hafeeslaala5264 5 лет назад
Yes
@saleshk.k1083
@saleshk.k1083 4 года назад
Kamaladhalam movie kaannannam tto❤❤❤❤❤❤
@robinpoulose4473
@robinpoulose4473 4 года назад
You are very correct
@asifkarad7790
@asifkarad7790 2 года назад
മമ്മൂക്കയുടെ ആ ശബ്ദം❤ അതിൽ ഉണ്ട് ഗാംഭീര്യം.. 🔥🔥
@sajanjoseph695
@sajanjoseph695 2 года назад
ഒരു കാലത്തു ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സ്സും അവർക്കൊന്നുമല്ലായിരുന്നു 🔥🔥🔥🔥 💓കൗരവർ 💓
@ashikpk8945
@ashikpk8945 4 года назад
ഇക്ക, തിലകൻ സർ, ബാബു ആന്റണി സർ, ഭീമൻ രഘു സർ.... ഇതിലും മികച്ച ഒരു ഗാങ് മലയാള സിനിമയിൽ ഇല്ലാ.... 🔥
@anishmarlboro9940
@anishmarlboro9940 2 года назад
അലിയാർ, രാമയ്യൻ, ഹംസ 💚💛❤️സൂപ്പർ 👍👍👍👍👍👍👍💯
@chinju7525
@chinju7525 4 года назад
കരഞ്ഞു കരഞ്ഞു മതിയായി. വേറെ ആരൊക്കെ കരഞ്ഞെന്നു നോക്കാൻ വന്നതാ.Best movie കണ്ടതിൽ വച്ച് ഏറ്റവും നല്ല movie ഇതാണെന്നു തോന്നിപ്പോയി😰😰
@hiranhiranpr3148
@hiranhiranpr3148 3 года назад
Ya... Njaan kandathil ettavum nalla cinema... Pinne devasuram...
@ramshiramz964
@ramshiramz964 2 года назад
Crt
@napoleonedits2011
@napoleonedits2011 2 года назад
ദശരഥം 😭😭😭
@shibubhasker4589
@shibubhasker4589 2 года назад
hridhyam pottunnu ☹️😒
@jithinjos7554
@jithinjos7554 2 года назад
🙅‍♀️🙅‍♀️
@suhaibnoushad9992
@suhaibnoushad9992 3 года назад
കൗരവർ 29 വർഷം ആയിട്ട് കാണാൻ വന്നവർ ലൈക്‌
@mahdevanblast6107
@mahdevanblast6107 Год назад
വിഷ്ണു വർദ്ധൻ-ഹരിദാസ് ❤️ഇങ്ങേരു ടെ ആക്ടിങ് കണ്ട് മനസ്സ് ഒന്ന് അറിയാതെ കരഞ്ഞു ❤️
@mahinjabbar5276
@mahinjabbar5276 4 года назад
അലിയാർ എന്ന ഈ ഒറ്റ കഥാപാത്രം മതി തിലകന്റ റേഞ്ച് എന്തെന്നറിയാൻ Legend
@soorajos7036
@soorajos7036 5 лет назад
മുത്ത്മണി തൂവൽ തരാം എന്ന പട്ടുകേട്ടതാണ് ഈ പടം വീണ്ടും കാണേണ്ടി വന്നു...
@niel7777
@niel7777 4 года назад
Sathyam
@suryasunil2106
@suryasunil2106 4 года назад
Njanum
@westeasttrend290
@westeasttrend290 4 года назад
Me too
@anjalivijayan2064
@anjalivijayan2064 4 года назад
Same here... Njanum innu song keettu vannatha..
@siyadkayamkukam609
@siyadkayamkukam609 4 года назад
ആ സോങ് കേട്ടിട്ടാണ് ഇപ്പോൾ ഈ സിനിമ ഒന്നുടെ കണ്ടത്
@jkn3443
@jkn3443 3 года назад
What a great movie... Legends on screen and behind the screen.... Lohithadas script...... SP Venkatesh BGM elevates many scenes in this movie to a totally different emotional level .......
@shafeekshafeek2781
@shafeekshafeek2781 Год назад
ഹലോ നമസ്കാരം ഞാൻ ഈ മൂവി കാണുന്നത് കൗരവർ 1992 മാർച്ച് ലാസ്റ്റ് ആണ് നാല് രൂപയാണ് ടിക്കറ്റ് ചാർജ് കരുനാഗപ്പള്ളിയിൽ ആണ് സംഭവം ഈ സിനിമയുടെ കൂടെ തന്നെ ഇറങ്ങിയ മറ്റൊരു മൂവിയാണ് ഏഴരപ്പൊന്നാന ഇതു രണ്ടും ഒരുപോലെ റിലീസ് ചെയ്തത്
@shiyabetalian
@shiyabetalian 3 года назад
ഒരു കാലത്ത് ഈ സിറ്റിയിലെ മുഴുവൻ ഫോഴ്സും അവർക്ക് ഒന്നുമല്ലായിരുന്നു.. 🔥 #29YearsOfKauravar 🔥 #Antony 🔥🔥😍
@blackpearl4540
@blackpearl4540 4 года назад
ഒരു മോഹൻലാൽ fan വരെ മമ്മുട്ടിയുടെ അഭിനയമികവ് കണ്ടു നമിച്ച സിനിമ
@nizartsnizarts5871
@nizartsnizarts5871 3 года назад
😪😪😪
@sayoojsuresh6693
@sayoojsuresh6693 3 года назад
Myranu
@muhammadthoyib9969
@muhammadthoyib9969 3 года назад
@@sayoojsuresh6693 onn poo myre
@cellcare4443
@cellcare4443 3 года назад
Absudatly right 💃
@anu9323anuz
@anu9323anuz 3 года назад
Mone mohanlal fan ellarum ikka fans anu athupole ikka fansum... Ellarum tammil thallum... Ikkane arelum enthelum paranjal adhyam choriyunne ettan fans aanu... Athupole thanne ettane paranjalum athanu keralathile ettan ikka fans.... Iam a ettan fan.. But ikkane evidem vittukodukkem illa.. THE BIG M'S MOLLYWOOD
@AjmalAju-zs8td
@AjmalAju-zs8td 4 года назад
02:08:02 പുറത്തു നിന്നോളം.. കാവൽ ആയി ഒരു നായയെപോലെ.. അത് പറയുമ്പോ ഉള്ള expression 😭കരയിപ്പിച്ചു
@subinvp4465
@subinvp4465 2 года назад
കണക്കുകൾ ഒരുപാട് തീർക്കാൻ ഉണ്ട്... എന്റെ മോളുടെ ജീവന്റെ വില... എന്റെ സുജയുടെ ജീവന്റെ വില... പിന്നെ തകർത്തെറിഞ്ഞ മറ്റ് പല ജീവനുകളുടെയും വില.... Voice Modulation എന്റെ ഇക്ക 😍😘😘😘😘 നന്ദി ഒരുപാട് നന്ദി ഇങ്ങനൊരു പടം ഞങ്ങൾക്ക് സമ്മാനിച്ചതിൽ...😘😘😘😘
@arundev1
@arundev1 Год назад
I always loved lalettan. We are so blessed to have the legends. 2:07:18 Mammukkaa just made me cry.. what a legend❤
@umarul.utub01
@umarul.utub01 3 года назад
ആ പെൺകുട്ടികൾ ആൻ്റണിയെ അവഗണിക്കുന്ന രംഗങ്ങളെല്ലാം കണ്ടപ്പോൾ കണ്ണു നനഞ്ഞു പോയി. മമ്മുക്ക നിങ്ങൾ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ച് കാണിച്ചല്ലോ .💖
@bibinbenny5219
@bibinbenny5219 6 лет назад
ഇങ്ങനെയൊക്കെ ഒരു മനുഷ്യനെക്കൊണ്ട് അഭിനയിക്കാൻ പറ്റുവോ കരയിപ്പിച്ചു കളഞ്ഞു . മലയാളസിനിമയുടെ തീരാ നഷ്ട്ടം തിലകൻ .& മുരളി 31/08/2018
@rajeshk.c6571
@rajeshk.c6571 3 года назад
Story. Waste
@shaluvincent3060
@shaluvincent3060 3 года назад
ആൻ്റണി അലിയാരുടെ വലംകൈ
@lalkrishna7100
@lalkrishna7100 3 года назад
ഈ സിനിമ റിലീസാകുമ്പോ ഡോൾബി അറ്റ് മോസിൻ്റെ ആവശ്യം ഇല്ല... വന്നതും നിന്നതും പോയതും എല്ലാം ശബ്ദം കൊണ്ട് വിസ്മയിച്ചു.. മമ്മൂട്ടി ഒരോ ഡയലോഗിലും സഹതാപവും പ്രതികാരത്തിൻ്റെ രോമാഞ്ചിഫിക്കേഷനും.. തിലകൻ പിന്നെ ഏത് തട്ടിലിട്ട് തൂക്കിയാലും മുഴച്ച് നിക്കും.. ബാബു ആൻ്റണി, ഭീമൻ രഘു വന്ന് നിന്നാൽ തന്നെ കോൺഫിഡൻസാ.. ജ യി ലീന്നിറങ്ങുന്ന സീൻ... തിലകൻ്റെ ചിരി കാണുമ്പോർ കരഞ്ഞു പോകും.. സെൻ്റി Bgm.. പെട്ടെന്ന് സീൻ മാറും. രോമാഞ്ചം.മാസ്റ്റർ ക്രാഫ്റ്റ് ജോഷി.. ഒറ്റ സീനിൽ പടത്തിൻ്റെ ബാക്കി പറഞ്ഞു
@Izas_Little_World
@Izas_Little_World 3 года назад
മമ്മൂട്ടി എന്ന മഹാനടന വിസ്‌മയം Age in reverse gear ഫാൻസിനു വേണ്ടി കോമാളി വേഷം കെട്ടി ഇനിയും സമയം ഇതുപോലെ കാമ്പുള്ള സിനിമകളിൽ അഭിനയിക്കണം
@niranjananm8868
@niranjananm8868 5 лет назад
ഇക്ക,തിലകന്‍ ചേട്ടന്‍,ബാബു ആന്‍റണി,ഭീമന്‍ രഘു.....ഇതിലും മികച്ചൊരു കോമ്പോ കണ്ടുകിട്ടാന്‍ തന്നെ പാടാണ്....മാസ്സിന് മാസ്സ്....ക്ലാസ്സിന് ക്ലാസ്സ്
@lalulaalloos6043
@lalulaalloos6043 4 года назад
Niranjanan M lalettan and thilakan kazhinjitte ullu
@SubheeshV
@SubheeshV 4 года назад
Vishnuvardhan.. Don't miss his name
@sreekumar3606
@sreekumar3606 4 года назад
@@lalulaalloos6043 koppanu ithupoloru padam okke lalappanh swpnm
@akash_s_nair
@akash_s_nair 4 года назад
@@sreekumar3606 ennal chenkol, keeredam polulla cinema okke mamunnik swapnam polum kannan patila
@niranjananm8868
@niranjananm8868 3 года назад
@j Vij ശരിയാണ്, കന്നഡയിലെ ജീവിച്ചിരുന്ന ദൈവങ്ങളിൽ ഒരാൾ,ഒന്ന് രാജ്കുമാർ പിന്നെ വിഷ്ണുവർധൻ...അങ്ങനെ ഉള്ളൊരാൾ നെഗറ്റീവ് shade ഉള്ള റോൾ ചെയ്തത് തന്നെ വിശ്വസിക്കാൻ പറ്റുന്നില്ല
@afvlog786
@afvlog786 5 лет назад
2019 ഇൽ ആരെങ്കിലും കാണുന്നുണ്ടോ ?
@surjithksks
@surjithksks 5 лет назад
ഉണ്ട് മോനെ
@surjithksks
@surjithksks 5 лет назад
മരിച്ചാലും കാണും
@rafanilliyas5388
@rafanilliyas5388 5 лет назад
Yes 04/02/2019
@sunilsurya4771
@sunilsurya4771 5 лет назад
ഉണ്ടേ
@sajichalayil
@sajichalayil 5 лет назад
Yes
@shijur7261
@shijur7261 2 года назад
ഹൈ വോൾട്ടേജ് മൂവി.......!! തിരക്കഥയുടെ പവർ!! ഡയലോഗ്കളൊക്കെ മനസിലേക്ക് ആഴ്ന്നു ഇങ്ങുന്നവ! മമ്മൂക്ക ആന്റണിയായി ജീവിച്ചു തിലകൻ മാസ്സ് ലോഹിതദാസ് 🔥🔥🔥🔥❤
@sudheeshsudhi5507
@sudheeshsudhi5507 3 года назад
ഒരു മത്സര അഭിനയം തന്നെ ആരുന്നു ഇ പടം ആരെയും മാറ്റി നിർത്താൻ തോന്നുന്നില്ല.. അലിയാർ ആണോ ആന്റണി ആണോ Hero എന്ന് പോലും തോന്നി പോയി.... 👍👍
@ajitchakku5655
@ajitchakku5655 5 лет назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും എന്തൊരു മനുഷ്യനാണ് മമ്മൂക്ക...
@muhammedriyazriyaz3313
@muhammedriyazriyaz3313 4 года назад
Satyam
@amalrahim2073
@amalrahim2073 5 лет назад
ജോപ്പനും കോപ്പനും ഭൂതവും ഒന്നുമല്ല ഇതായിരുന്നു മമ്മൂട്ടി
@jitheeshvg8381
@jitheeshvg8381 5 лет назад
സത്യം
@binishchacko447
@binishchacko447 5 лет назад
Correct kidilan padam
@shanojshanojshanojshanoj6802
@shanojshanojshanojshanoj6802 5 лет назад
Y r right bro
@nobleissac2334
@nobleissac2334 5 лет назад
Hiyooo...ithokkaya mammoottya mammootty ayakkiyathu
@ashrafmk602
@ashrafmk602 5 лет назад
ലോഹിയും പോയില്ലെ..ഇതു പോലുള്ള ആന്റണിയും അലിയാരും പിറന്നത് ആ മാന്ത്രിക വിരൽ തുമ്പിലൂടല്ലെ..വല്ലാത്തൊരു നഷ്ടം തന്നെയാണ് ലോഹിസാർ.
@sadiquepk7928
@sadiquepk7928 3 года назад
ദ്രുവം കൗരവർ ന്യൂഡൽഹി മഹായാനം നിറക്കൂട്ട്‌ ഇതെല്ലാം imotional thrillers ആണ്. മാസ്സിന്റെയും ക്ലാസ്സിന്റെയും blend ആണ് ഈ സിനിമകൾ. ശേഷം എഈ അടുത്തായി മമ്മുക്ക ഒന്നില്ലേ മാസ്സ് എല്ലേങ്കിൽ ക്ലാസ്സ്‌ . എല്ലാതെ രണ്ടും കൂടി ചേർന്ന സിനിമ ചെയ്തിടില്ല..ഞാനെന്നും കാണാനാഗ്രഹിക്കുന്നത് മമ്മുകാടെ ഇങ്ങനുള്ള സിനിമകളാണ്... 👍
@user-sj1ln5rl1w
@user-sj1ln5rl1w 3 года назад
ഇതാണ് സംവിധാനം. ഓരോ charecterineyum തിരുകി കയറ്റാതെ കറക്ട് spacing. അത് ചെയ്തവർ ഇതിനുവേണ്ടി സൃഷ്ടിക്കപ്പെട്ടത് ആണോ എന്ന് തോന്നി പോകും. എന്തിന് കാന്നട സ്റ്റാർ വിഷ്ണുവർധൻ പോലും. Hats off story writer and director.
@the-7th-days
@the-7th-days 5 лет назад
അന്ന് ബാബു ആന്റണി നായകന്റെ കൂടെ ഉണ്ടങ്കിൽ പകുതി ടെൻഷൻ തീർന്നു പിന്നെ പടം കാണാൻ തന്നെ ഒരു ത്രില്ലല്ലേ...... ബ്രോയ്
@jiyamonjames5351
@jiyamonjames5351 5 лет назад
Sathyam pulli nayakante team anel pinne oru confidenceaa
@shinyabubaker4445
@shinyabubaker4445 4 года назад
Njaan ethu prgm kandaalum athil oru comment enkilum undallo damu ettaaa....
@wayfarerdreamz
@wayfarerdreamz 4 года назад
ഹഹ സത്യം...
@redzz3918
@redzz3918 4 года назад
സത്യം.
@saranjith8
@saranjith8 4 года назад
Correct
@farizzmh9994
@farizzmh9994 4 года назад
ഇനി ഒരു പത്ത് കൊല്ലം കഴിഞ്ഞാലും ഈ സിനിമ കാണം.... അന്ന് ഉള്ള അതെ ഫീൽ ഉണ്ടാവും. ഇതൊക്കെയാണ് സിനിമ....പാട്ട്, ഫൈറ്റ്, ഇമോഷൻ, കപ്ലീറ്റ് പാക്ക്‌..... ഇടക്ക് ഉള്ള BGM ഒന്നും പറയാൻ ഇല്ല... മമ്മൂക്ക ജീവിക്കുവായിരുന്നു ഇതിൽ... തിലകൻ ,ബാബു ആന്റണി., ഭീമൻ രഘു ഹൂ ഏതാ ടീം ♥️🔰
@premjithshyma8861
@premjithshyma8861 Год назад
എനിക്ക് മമ്മൂട്ടിയുടെ ഒരുപാട് ഇഷ്ടമുള്ള സിനിമകളിൽ ഒന്നാണിത് .... ഒരുപാട് പ്രാവശ്യം കണ്ടു എന്നാലും ഓരോ തവണ കാണുമ്പോഴും ഓരോ പുതുമ തോന്നുന്നത് പോലെ..., തോന്നുന്നു ❤❤❤❤
@gamingwithturn8574
@gamingwithturn8574 3 месяца назад
2024 kannunnavar Undo..
@Actonkw
@Actonkw 4 года назад
ഈ ഫിലിമിൽ ഓരോ സീനും മനസ്സിൽ തൊടാൻ കാരണം ആയ പാട്ടുകളും ,പശ്ചാത്തല സംഗീതവും ചെയ്ത s p വെങ്കിടേഷ് സാറിനെ മറക്കരുത് . bgm ആണ് ഈ ഫിലിമിന്റെ ആത്മാവ്
@9387435890
@9387435890 2 года назад
അതെ
@jkn3443
@jkn3443 2 года назад
Yes SP Venkatesh പാട്ടുകളും BGMഉം ഈ സിനിമയുടെ ഒരു വലിയ emotional feel തരുന്നൂ
@jamshi_mfwa7993
@jamshi_mfwa7993 5 лет назад
കനക നിലാവെ തുഴിലുണരൂ......Ee song Ethraperkk Ishtamund 😃😍????
@athularavind68
@athularavind68 5 лет назад
Enikk last le song aan ishtamm... Muthumani thooval theraam😊😍😍😍😍
@rashibpachu238
@rashibpachu238 5 лет назад
ജോഷി-ലോഹിതദാസ് - sp വെൻഗിടേഷ് - കുട്ടുകിട്ടിൽ 1989 പുറത്തിറങ്ങിയ ചിത്രമയ മഹായാനത്തിലെ BGM ആണ് ഈ സോഗ്
@fahadcraftart2431
@fahadcraftart2431 4 года назад
നൊസ്റ്റാൾജിയ 🌹👍
@ayashathulfazariya1526
@ayashathulfazariya1526 4 года назад
Gooood very sooper❣️😍👌😍
@onlyvibes6827
@onlyvibes6827 3 года назад
തുഴിൽ അല്ല തുയിൽ ok..?
@vishnu-1998
@vishnu-1998 2 года назад
മമ്മൂക്ക, തിലകൻ, മുരളി, പപ്പു, ഭീമൻ രഘു, ബാബു antony, വിഷ്ണു വർദ്ധൻ.. എല്ലാവരും മികച്ചു നിന്ന്.. #dailouges #songs #evergreengangsters❤😍
@kumarsajilesh3298
@kumarsajilesh3298 3 года назад
മമ്മൂട്ടി ചെയ്ത പ്രായശ്ചിത്തം, അതാണ് അദ്ധേഹത്തിന്റെ ഭാര്യ ബാലനടിയായി ഒരുപാട് സിനിമകളിൽ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച അഞ്ജു; വളർന്നപ്പോൾ നായികയായി അഭിനയിക്കാൻ തുടങ്ങിയ സമയം, കെ ബാലചന്ദർ അഴകൻ സിനിമയ്ക്കുവേണ്ടി ഒരു കഥാപാത്രം സൃഷ്‌ടിച്ചു നായികയെ തിരയുന്ന സമയം. അവസാനം കണ്ടെത്തി, കൊലുന്നനെയുള്ള അഞ്ജു എന്ന പഴയകാല ബാലനടി. മമ്മൂട്ടിയോട് അഭിനയിക്കുന്ന ആളുകളുടെ ലിസ്റ്റ് പറഞ്ഞപ്പോൾ മമ്മൂട്ടി എഴുന്നേറ്റ് നിന്നുകൊണ്ട് പറഞ്ഞു, ഞാൻ അഞ്ജുവിന്റെ കൂടെ അഭിനയിക്കില്ല. കാരണം, അവർ എന്റെ മകളായി ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വേറെ ആരെയെങ്കിലും തിരയൂ എന്ന്. അങ്ങനെയാണ് തെന്നിന്ത്യയിലെ സൂപ്പർ നായികയായ മധുബാല സിനിമാ ലോകത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് നീലഗിരി എന്ന സിനിമയുടെ സെറ്റിൽ വെച്ച് അഞ്ജുവിനെ കണ്ടപ്പോൾ മമ്മൂട്ടി അതിശയിച്ചുപോയി. ഓ നീ ഇത്രയും വളർന്നുപോയി അല്ലെ? ഞാൻ അറിഞ്ഞില്ല. അഴകൻ എന്ന സിനിമയിലെ നിങ്ങളുടെ റോൾ നഷ്ടപ്പെടാൻ കാരണം ഞാനാണ്. അതിന് എനിക്ക് പ്രായശ്ചിത്തം ചെയ്തേ പറ്റൂ.. ജോഷിയുടെ ഒരു പുതിയ വർക്ക് വരുന്നുണ്ട്. ഗീതയെയാണ് എന്റെ ഭാര്യയായി നിശ്‌ചയിച്ചിട്ടുള്ളത്. ഞാനൊന്ന് സംസാരിക്കാം.. കൃത്യം രണ്ടുദിവസങ്ങൾക്ക് ശേഷം ആ റോൾ അഞ്ജുവിനെ തേടിയെത്തി. അങ്ങനെ മമ്മൂട്ടിയുടെ നായികയായി അഞ്ജു കൗരവർ എന്ന സിനിമയിൽ എത്തി. ഏവർക്കും അത്ഭുതമുണ്ടാക്കിയ ആ കാസ്റ്റിംഗ് പക്ഷെ, സിനിമയുടെ വിജയത്തെ ഒരിക്കലും ബാധിച്ചില്ല.
@shibinjoy9275
@shibinjoy9275 5 лет назад
ക്ലാസും മാസ്സും ഒന്നിച്ചു ചേർന്ന സിനിമ, ഇന്നിറങ്ങി എങ്കിൽ 100കോടി ക്ലബ്ബിൽ കയറേണ്ട സിനിമ. മമ്മൂക്ക കിടുക്കി
@sadiqun2073
@sadiqun2073 5 лет назад
Shibin Joy but thilakan chettan pakaram aaar???
@mujeebanzi1172
@mujeebanzi1172 5 лет назад
Athukkum mele
@jitheeshvg8381
@jitheeshvg8381 5 лет назад
എന്താ പടം... എന്താ ഫീൽ ഇതാണ് മമ്മുക്ക
@arundev9996
@arundev9996 4 года назад
100അല്ല അതുക്കും മേലേ....
@shajahanshanz2279
@shajahanshanz2279 4 года назад
True100%
@jyothishkumar8405
@jyothishkumar8405 4 года назад
തൊണ്ണൂറുകളിലെ കുട്ടികളുടെയും യുവാക്കളുടെയും മനസ്സിൽ ഇപ്പോഴുമുണ്ടാകും കൂളിംഗ് ഗ്ലാസ്‌ വെച്ച് ആറടി ഉയരത്തിൽ നെഞ്ച് വിരിച്ചു നടന്നു വരുന്ന ബാബു ആന്റണിയുടെ രൂപം. ബാബു ആന്റണി ഹെയർ സ്റ്റൈലും ആക്ഷനും ഒക്കെ ഒരുകാലത്ത് കേരളത്തിലെ യുവത്വം ആഘോഷിച്ചതാണ്. സ്കൂൾ കുട്ടികൾ മുതൽ കോളേജ് പിള്ളേർ വരെ ആദ്യ ഷോക്ക് ടിക്കറ്റ് എടുക്കാൻ ക്യൂവിൽ ഇടിയുണ്ടാക്കിയ മലയാള സിനിമയുടെ 'ബാബു ആന്റണിക്കാലം'. ആക്‌ഷൻ ഹീറോ പരിവേഷത്തിൽ റിലീസ് കേന്ദ്രങ്ങളിൽ മാത്രമല്ല ബി, സി ക്ലാസ് തിയ്യേറ്ററുകളിലും ബാബു ആന്റണിക്ക് അഭൂതപൂർവ്വമായ പ്രേക്ഷകപിന്തുണയാണ് ലഭിച്ചത്. നായകനായി അഭിനയിച്ച മിക്ക ചിത്രങ്ങളും സാമ്പത്തിക വിജയമാണ്. അറേബ്യ, ബോക്സർ പോലുള്ള പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത ചിത്രങ്ങൾ പോലും വമ്പൻ ഇനീഷ്യൽ കളക്ഷനാണ് നേടിയത്. ബാബു ആൻറണി ചിത്രങ്ങളുടെ വി.സി.ആർ കാസറ്റ് ഒക്കെ അന്ന് ചറപറ റെന്റോട്ടത്തിലായിരുന്നു. പേടിപ്പിക്കുന്ന വില്ലൻ വേഷങ്ങളിൽ നിന്ന് ഗാന്ധാരിയിൽ തുടങ്ങി ഉപ്പുകണ്ടത്തിലൂടെ കയ്യടി വാങ്ങി പിന്നീട് നായകനായി വന്ന ചിത്രങ്ങളിലൂടെ ശരിക്കും പറഞ്ഞാൽ മൂന്ന്, നാല് വർഷം ഇദ്ദേഹത്തിന്റെ തേരോട്ടം തന്നെയായിരുന്നു. ബാബു ആന്റണി ആയിരുന്നു സ്‌കൂൾ സമയത്തെ ഹീറോ. സ്റ്റണ്ട് സീനുകളുടെ എണ്ണം നോക്കി സിനിമകൾ ഇഷ്ടപ്പെട്ടിരുന്ന സ്കൂൾ കാലം. പുള്ളിയുടെ പടം നോക്കി നോട്ട് ബുക്ക് വാങ്ങിയിരുന്ന സമയം ഉണ്ടായിരുന്നു. ബാബു ആന്റണി സിനിമകൾ കണ്ട്‌ രോമാഞ്ചമണിഞ്ഞ കാലം. റ്റിഷൂ, യാഹൂ ശബ്ദം ഉണ്ടാക്കി സ്കൂളിൽ കൂട്ടുകാരോട്‌ അടിയുണ്ടാക്കിയ കാലം. ആ കാലഘട്ടത്തിലെ ഒരോ കുട്ടിയുടെ ഉള്ളിലും ഉണ്ടാകും താരപകിട്ടോടെ ജ്വലിച്ചു നിന്ന ബാബു ആന്റണിയുടെ രൂപം. മോഹൻലാലിനും മമ്മൂട്ടിക്കും പിന്നിൽ ഏതാണ്ട് സുരേഷ് ഗോപിക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന താരമായിരുന്നു അന്ന് ബാബു ആന്റണി. കുടുംബ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ഇല്ലാതിരുന്നിട്ട് കൂടി ഇങ്ങനെ സംഭവിക്കണമെങ്കിൽ എത്ര ശക്തമായ ഒരു ആരാധകവൃന്ദം ഉണ്ടായിരുന്നു എന്ന് മനസിലാകും. ഇന്നും ആ ആരാധന പലരുടെയും മനസ്സിൽ ബാക്കി നിൽക്കുന്നു എന്ന് തെളിഞ്ഞ സന്ദർഭങ്ങളാണ് ഗ്രാന്റ്മാസ്റ്റർ, ഇടുക്കി ഗോൾഡ്, കായംകുളം കൊച്ചുണ്ണി പോലുള്ള ചിത്രങ്ങളിൽ ബാബു ആന്റണിയുടെ സീനുകളിൽ ഉയർന്ന ഹർഷാരവങ്ങൾ. ഇന്നും ചില സിനിമകളിൽ അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു ചിത്രത്തിലൂടെ വർഷങ്ങൾക്ക് മുൻപ് അഴിച്ചുവച്ച നായക വേഷത്തിലേക്ക് തിരിച്ച് വരാൻ ഒരുങ്ങുമ്പോൾ ആ പഴയ കുട്ടിയായി ഒരു കൈയ്യടി ഇപ്പോഴേ മാറ്റിവയ്ക്കുന്നു. കണ്ടുതീർത്ത സിനിമകൾ വീണ്ടും കണ്ടും പുനർവായനകൾ കൊണ്ടും പിന്നെയും ആ വഴിയേ...
@akhilsudhinam
@akhilsudhinam 4 года назад
Jyothish Kumar sathyam
@xavibilal4292
@xavibilal4292 3 года назад
നന്നായി എഴുതിയിട്ടുണ്ട്..... ആ തലമുറക്കു മനസ്സിലൂടെ നൂറായിരം ഓർമ്മകൾ പോയിരിക്കും
@alanwayne369
@alanwayne369 2 года назад
Good writing and nice information
@99hari55
@99hari55 3 года назад
എണ്ണം പറഞ്ഞ എത്ര സിനിമകൾ.. one and only director.. The great Joshi sir... ❤❤❤
@historicalfactsdzz273
@historicalfactsdzz273 3 года назад
ഈ സിനിമയിൽ എനിക്ക് മമ്മൂക്ക അഭിനയിച്ച അന്റണിയെക്കാളും ഇഷ്ട്ടം തിലകൻ സർ അഭിനയിച്ച അലിയാർ ബാവയെ ആണ് കൊല്ലമായിരിന്നിട്ടും ബാവ ആന്റണിയെ കൊന്നില്ല കാരണം അത്രക്ക് ഇഷ്ട്ടമായിരുന്നു ആന്റണിയെ
@Gkm-
@Gkm- 5 лет назад
കുട്ടിക്കാലത്തു അച്ഛനുമായി തിയേറ്ററിൽ പോയി കണ്ട സിനിമ ജോഷി മമൂട്ടി best
@shankamal1198
@shankamal1198 5 лет назад
enikku koode varan achan undayirunnilla atu kondu ottakku poyi kandu....
@ashp706
@ashp706 5 лет назад
അഭിനയ കുലപതിമമ്മൂട്ടിയുടെഎക്കാലവും ഓർമ്മിക്കപ്പെടുന്ന ഒരു ചിത്രം.. മമ്മൂട്ടി തകർത്തഭിനയിച്ച ജോഷി യുടെ മാസ്റ്റർപീസ്.. A K ലോഹിതദാസ് എന്ന പകരം വെക്കാനില്ലാത്ത എഴുത്തു കാരന്റെ വിരൽത്തുമ്പിലെമാന്ത്രിക സ്പർശം.. 1991 ൽ അമരവും 92 ൽ കൗരവറും.93 ൽ വാല്സല്യവും. 19/ 11/2018
@sreenathunni8588
@sreenathunni8588 4 года назад
Correct.
@historymuhammedjazim5820
@historymuhammedjazim5820 4 года назад
Super film
@joshijose6741
@joshijose6741 3 года назад
മക്കൾക്കു വേണ്ടി വെടിയുണ്ട ഏറ്റുവാങ്ങാൻ തയ്യാറായ ആന്റ്റണിയേക്കാളും (മമ്മൂക്ക) എനിക്കിഷ്ടം സ്വന്തം ഭർത്താവിനു കൊടുത്ത വാക്കു പാലിക്കാൻ തോക്കിനു മുൻപിൽ നെഞ്ചു വിരിച്ചു നിന്ന രമണിയെയാണ്(ശാന്തി കൃഷ്ണ).തിലകൻ ചേട്ടൻ ഹോ ! പറയാൻ വാക്കുകളില്ല.എക്കാലത്തെയും മികച്ച സിനിമകളിലൊന്ന്
@araviee5368
@araviee5368 3 года назад
29 year's 💓💓💓 ഇന്നും ഇതിനെ വെല്ലാൻ ഒരു പടമോ. ഗങ്ങോ ഇറങ്ങിയിട്ടില്ല 💕
@moosapop7323
@moosapop7323 Год назад
Hlo
@SK-rs2zt
@SK-rs2zt 4 года назад
മമ്മൂക്കയുടെ അഭിനയം കാണുന്നവർ മറന്നു പോകുന്ന വേറെ ഒരാൾ മമ്മൂക്കയെ പോലെ കന്നടയിൽ അതേ സ്ഥാനം ഉണ്ടായിരുന്ന സൂപ്പർസ്റ്റാർ സാഹസ സിംഹ ഡോക്ടർ വിഷ്ണുവർദ്ധൻ കൗരവരിൽ ഇക്കയും തിലകൻ സാറും കഴിഞ്ഞാൽ അഭിനയത്തിന്റെ കാര്യത്തിൽ മുന്നിട്ടു നിക്കുന്ന ക്യാരക്റ്റർ ഹരിദാസ് ഐ പി എസ്
@fawasmuhammed397
@fawasmuhammed397 5 лет назад
2019 ഏപ്രിൽ 13 .. ഇതും കൂടി 20 ആമത്തെ കാണൽ ... മലയാള സിനിമയിലെ എക്കാലത്തെയും favourate
@sumeerkv2439
@sumeerkv2439 5 лет назад
Kaanare illa najn ee padam feelings bhayankaram
@fahadfahu525
@fahadfahu525 4 года назад
2020 feb 20 എത്രാമത്തെ തവണ ആണ് എന്ന് എനിക്ക് തെന്ന ഓര്മ ഇല്ല
@dianamary7727
@dianamary7727 4 года назад
@@sumeerkv2439 satyam karanju karanaju valathe aay
@LoneWolf-lu2fp
@LoneWolf-lu2fp 2 года назад
Murali & Thilagan... Both of them... Intensity of acting 🔥🔥🔥 Real complete actor🔥❣️
@Unknown-mp6fg
@Unknown-mp6fg 2 года назад
ഈ മൂവി ഇന്ന് ഇറങ്ങിയെങ്കിൽ ഇൻഡസ്ട്രിയൽ ഹിറ്റ് ആകുമായിരുന്നു ..🔥🔥🔥🔥🔥🔥ഇമ്മാതിരി പടം ഇനി ഇറങ്ങുമോ ... മമ്മൂക്കാ 🔥❤️
@shamsushamsu2134
@shamsushamsu2134 4 года назад
ഒരു അച്ചൻ എങ്ങനെയാവണം എന്ന് പഠിപ്പിച്ച ചിത്രം മമുക്കാ അഭിനയിക്കുകയല്ല...... ജീവിക്കുകയാണ്
@vivekpilot
@vivekpilot 6 лет назад
തിലകനെന്ന പ്രതിഭയുടെ മുന്നിൽ പിടിച്ചു നിൽക്കാൻ ഇന്ത്യൻ സിനിമയിൽ തന്നെ അധികം പേരില്ല...
@ravankrishnan4047
@ravankrishnan4047 6 лет назад
You are right man. He was great
@babin_george2662
@babin_george2662 6 лет назад
vivek pilot ‘mm mnnn is a really a ttff
@F-22RAPTORr
@F-22RAPTORr 5 лет назад
Thilakan is the best actor in the world yes in the World have ever seen.
@subinkpaul8914
@subinkpaul8914 5 лет назад
മമ്മൂക്കാ ഒഴിച്ച്..
@marykuttymathew2419
@marykuttymathew2419 5 лет назад
Thilakan is good but Nowhere near Mammootty Mohanlal Nedumudi venu jagathy or bharathGopy
@Godd_ex650
@Godd_ex650 3 года назад
2021 ഇൽ വീണ്ടും ഞാൻ ഈ പടം കണ്ടു....ഒരിക്കലും മനസ്സിൽ നിന്നും മായിക്കാൻ പറ്റാത്ത സിനിമ.... 🥲🥲❤❤
@avuadhiyoutubechannel1213
@avuadhiyoutubechannel1213 Год назад
നല്ല മനസ്സുള്ള പോലീസ് ഓഫീസർ ഒരു ക്രിമിനലിനെ മകളെ സ്വന്തം മകളായി വളർത്താൻ കാണിച്ച് ആ വലിയ മനസ്സുണ്ടല്ലോ അതാണ് നല്ല നല്ല മനുഷ്യൻ
@vishnucheenivilayivishnu6745
@vishnucheenivilayivishnu6745 4 года назад
ഈ ഇതിഹാസ സിനിമ മലയാളികൾ ഉള്ളിടത്തോളം കാലം നിലനിൽക്കും ഈ സിനിമക്ക് തുല്യമായി മറ്റൊരു സിനിമ ഇല്ല
@anandhurj9284
@anandhurj9284 5 лет назад
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭ മഹാനടൻ മമ്മൂട്ടി
@ImranImran-xg1lg
@ImranImran-xg1lg 5 лет назад
Anandhu RJ nandhu
@sharonchandrabose3361
@sharonchandrabose3361 5 лет назад
Hridhayathil chernupoya oru filim
@exex2845
@exex2845 5 лет назад
Ennu പറയല്ലേ bro. Spadikam ഫിലിം അത് മറക്കല്ലേ pls
@akhilkrishna6838
@akhilkrishna6838 5 лет назад
@@exex2845 ath seriya
@exex2845
@exex2845 5 лет назад
Ingane chirippikalle pls
@Memes_of_mallu
@Memes_of_mallu 3 года назад
മമൂക്കയും തിലകൻ ചേട്ടനും മത്സരിച് അഭിനയിച്ച പടം..❣️
@sufailvengara322
@sufailvengara322 3 года назад
29 years of kouravar Athin sesham kaanunnavar unddo 2021😍 Ikka peruthisttam🥰
@jahanjaggujahanjahan8615
@jahanjaggujahanjahan8615 6 лет назад
ഇത്രയും സംഘർഷം നിറഞ്ഞു നിൽക്കുന്ന മുഖം വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല മമ്മൂക്ക ..കണ്ണുകളിൽ കനലെരിയുന്നു....എത്ര തവണ കണ്ടെന്നറിയില്ല...2018 ഓഗസ്റ്റ് 6..ഇപ്പോഴും ഇടയ്ക്കിടെ കാണുന്നുണ്ട്..
@zarathkumar259
@zarathkumar259 5 лет назад
Innium kaaanumo
@zarathkumar259
@zarathkumar259 5 лет назад
Hlooooo eeee augustilum kaanane
@p.tswaraj4692
@p.tswaraj4692 4 года назад
ഇത് അലിയാരുടെ കഥയാണ് ' ആന്റണി ഒക്കെ പിന്നിൽ. തിലകൻ എത്ര ഗംഭീരം ആ അഭിനയം
@leomessi6127
@leomessi6127 4 года назад
@@p.tswaraj4692 ഓഹോ ഒന്ന് പോടാ
@fahadcraftart2431
@fahadcraftart2431 4 года назад
കൊറോണ കാരണം ഞാനും കണ്ടു എത്രാ മത്തെ പ്രാവശ്യം ആണെന്ന് അറിയില്ല 👍
@alexthomasp8773
@alexthomasp8773 5 лет назад
ഇനിയില്ല ഇതുപോലൊരു സിനിമയും .....ഇതുപോലൊരു നടനും .....Love u mammmoookkaaaa.......
@jumailajumi8452
@jumailajumi8452 4 года назад
Ikka und nalla kadha kodukk ikka jivichu kanikkum
@jaimonmohandas485
@jaimonmohandas485 2 года назад
തിലകനായിരുന്നു ഈ സിനിമയിലെ നായകൻ. മമ്മൂട്ടി വില്ലനും.
@nisamudheenkalliyath837
@nisamudheenkalliyath837 3 года назад
കരയിക്കാൻ എന്റെ മമ്മൂക്കയെ പോലെ ഇല്ല വേറെ ഒരാളും... എജ്ജാതി ഫീൽ..... ഇങ്ങൾ വേറെ ലെവൽ ആണ് ഇക്ക...
@brayanjacobjose371
@brayanjacobjose371 4 года назад
കഴിഞ്ഞിട്ടില്ല... രാമാ.... ഒന്നൂടെ ഉണ്ട് ബാക്കി.... തായ് വേര് വരെ അറക്കും... എന്നിട്ടേ ചാവൂ.... അലിയാർ മാസ്സ് ഡയലോഗ്..👏👏👏👏
@rashidss7920
@rashidss7920 4 года назад
ആരൊക്കയോ പറഞ്ഞു e നടന് അതിരുകൾ ഉണ്ടെന്നു. പക്ഷെ എനിക്ക് പറയാനുള്ളത് അതിരുകൾ ഇല്ലാത്ത നടനവിസ്മയം മമ്മൂട്ടി
@akhilgireesh5015
@akhilgireesh5015 3 года назад
ആന്റണി 🔥അലിയാർ 🔥രാമയ്യൻ 🔥ഹംസ 🔥
@shabnascholayil2758
@shabnascholayil2758 3 года назад
എനിക്ക് സ്നേഹിക്കാമല്ലോ..... ആർകെങ്കിലും ഒക്കെ വേണ്ടി ജീവിക്കുമ്പോഴല്ലേ സർ ജീവിതമാകുന്നത്....
@antopgeorge2778
@antopgeorge2778 4 года назад
ഇനിയിപ്പോ മമ്മൂക്ക ഈ ഒറ്റ സിനിമയിൽ മാത്രം അഭിനയിച്ചിട്ടുള്ളു എന്നായിരുന്നെങ്കിൽ പോലും മലയാളികൾ എന്നും ഓർത്തേനെ മമ്മൂക്കയെ. അതിനും മാത്രം ഉണ്ട് അങ്ങേര് ഈ ഒറ്റ സിനിമയിൽ ചെയ്തു വെച്ചിരിക്കുന്നത്!! 😍🔥 02:07:18 - 02:08:44 ഒക്കെ എന്താണ്!! 🙏
@user-oi6xz1yr7g
@user-oi6xz1yr7g 4 года назад
കരയും.. മമ്മുക്ക കരഞ്ഞ ആരായാലും
@rahulkrishnan444
@rahulkrishnan444 3 года назад
മമ്മൂക്ക അഭിനയിക്കുകയല്ല ജീവിക്കുകയാണ്..
@hiranhiranpr3148
@hiranhiranpr3148 3 года назад
Ya... Anto ente manasil undayirunna athe kaariyem ningal paranju... Manasu niranju... Njan kandathi ettavum nalla cinema... Pinne devasuram...
@SurajInd89
@SurajInd89 Год назад
Ha ha nalla comedy aayittund. Muralikk chiri varunnu mammuvinte acting kanditt.
@iyasfamily7745
@iyasfamily7745 4 года назад
ആന്റണിയുടെ ആരുമല്ല അലിയാർ എന്നിട്ടും അവരുത്തമിലുള്ള ആത്മ ബന്ധം.. ufff . ലോഹി മാജിക്
@prasannaprasanna9690
@prasannaprasanna9690 4 года назад
വിഷ്ണുവർദ്ധൻ പ്രണാമം
@jayadevanv327
@jayadevanv327 3 года назад
തെറ്റ്, ആൻറണിയുടെ എല്ലാം ആയിരുന്നു അലിയാർ.ബാബ എന്ന് ആദ്യം വിളിച്ചതും ആൻറണി തന്നെ അല്ലെ
@sufailcm108
@sufailcm108 3 года назад
അവസാന 30 minute... മമ്മൂക്ക നിങ്ങളൊരു രക്ഷയും ഇല്ല 💞😘
@nsmannadiyar
@nsmannadiyar 3 года назад
മമ്മുട്ടിയുടെ ആ ഇടറിയ സൗണ്ട് ഇണ്ടല്ലോ... മനസില്ലേക്ക് കഠാര കുത്തി ഇറക്കുന്നത് പോലെ...അത്രെയും ഫീലിംഗ്‌സ് ഇവിടെ ഉള്ള ഒരു നടന്മാർക്കും താരാൻ കഴിഞിട്ടില്ല.. ഞാൻ ഒരു മമ്മൂക്ക ഫാൻ അല്ല പക്ഷെ നല്ല സിനിമയെ സ്നേഹിക്കുന്നു..
@bashirpandiyath4747
@bashirpandiyath4747 4 года назад
കോടി ക്ലബ്ബിന്റെ കഥ പറഞ്ഞും പൊട്ടിയ സിനിമകളുടെ ചരിത്രം പറഞ്ഞും മമ്മൂക്കയെ കളിയാക്കുന്ന ഇന്നലെ പെയ്ത മഴക്ക് ഇന്ന് മുളച്ച തകരകൾ അറിയാൻ .... അറിയാതെ പോലും നിങ്ങളൊന്നും ഈ സിനിമ കാണരുതേ ... കാരണം ... നിങ്ങളും കട്ട ഫാനായി പോകും മമ്മൂട്ടി എന്ന നടന്റെയും അദ്ദേഹത്തിന്റെ സിനിമകളുടെയും ..!! ✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻✌🏻
@bashirpandiyath4747
@bashirpandiyath4747 4 года назад
latest movie malayalam മോഹൻ ലാലിന് ഫിലിമുകൾ ഇല്ലെന്ന് ഞാൻ പറഞ്ഞില്ല . താങ്കൾ മുകളിൽ പറഞ്ഞ എല്ലാ ലാൽ സിനിമകളും ഒന്നിൽ കൂടുതൽ കണ്ട ഒരാളാണ് ഞാൻ . ഞാൻ പറഞ്ഞത് ചില ഫാന്സുകാരെയാണ് ഒക്കെ ✋🏻
@muhammedriyazriyaz3313
@muhammedriyazriyaz3313 4 года назад
Satyam
@sreekanthsree6322
@sreekanthsree6322 4 года назад
True
@MultiSudhy
@MultiSudhy 4 года назад
oppam enna sinima ee sinima copy adichathalle?
@MrAshiqu
@MrAshiqu Год назад
Koodiyude kanakkokke 2022 il mammootty theerthukoduthittund Thudare hitsukal
Далее
NOOOO 😂😂😂
00:14
Просмотров 14 млн
Neelagiri | Mammootty, Madhoo, Sunitha, Raghu - Full Movie
2:26:56