Тёмный

Kavullakandi | Budget Lab Originals | Rajesh G Nath | Nishant Pillai 

Budget Lab Shorts
Подписаться 54 тыс.
Просмотров 959 тыс.
50% 1

Presenting one of Season 5 Malayalam Short Film Production Contest Winner's film - Kavullakandi, directed by Rajesh G Nath.
On his way back home from the shop, Vishnu sees an old woman, desolate, and unattended. He decides to accompany her to her home, and the events that followed made his blood run cold. Would he be having the strength to deal with the spine-chilling episode.
Crew
Written and Directed by: Rajesh G Nath
Creative Producer - Nishant Pillai
Dop: Ashams SP
Editing: NU studios
Music & BGM:Sherry Shaji sound design & Mix: Manikandan S
DI : Bilal
VFX : Ameer
Associate Colorist: Akhil
Additional dop: Deepak
Associate directors: Anand sreenivasan, Sooraj kr
Associate editor: Aatheeswaran
Assistant director: Sayis sai
Lyrics:Preethi
Singer: Chothika krishna Subtitle:Abhijith
Makeup: Sujil & vijith
Title design: Jowhar Athrappil
Designs: Amal manoj
Dubbing artist: Jayalakshmi
Teaser cuts: Sreekanth
Dubbing Recordist :Omkaradas (walkman studio)
Art: Deepak
Production controler: Rishad Nalakath
Production manager: Sarath kumar
Location sound recordist: Kishore and Dwijai babu
Trailer Sound Edit ; Amal Raj Chandra
Addtl Sound Edit : Pranav SK
Asso. Cameraman: Akhilesh panikkasseri
Cast
Thambayi Amma
Naveen Thekkedan
Raneesh Raveendran
Shibin chandran

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@vipinbabu1288
@vipinbabu1288 2 года назад
Mwone.. പൊളിച്ചു... മലയാളത്തിൽ രണ്ടര മണിക്കൂർ സിനിമയിൽ ഇല്ലാത്ത feel ഇതിലുണ്ട്. ഇതെങ്ങനെ ഒപ്പിച്ചു ഈ അമ്മൂമ്മയെ!!!!!♥️♥️♥️
@afsalrahman1039
@afsalrahman1039 Год назад
അതിനു ഇതിൽ അമ്മൂമ്മ ഇല്ലല്ലോ ചേട്ടാ 😢 ചേട്ടൻ അമ്മൂമ്മയെ കണ്ടോ......കവുള്ളക്കണ്ടി part 2 ലോഡിങ്.. 😂
@anuragkg7649
@anuragkg7649 Год назад
​@@afsalrahman1039uff ഇജ്ജാതി 🔥👌🏻👌🏻
@abhiraj7790
@abhiraj7790 6 месяцев назад
അമ്മുമ്മയോ ഏത് അമ്മുമ്മ ഞാൻ കണ്ടില്ലല്ലോ
@harielayur
@harielayur 5 месяцев назад
സൂപ്പർ എഫക്ട്❤
@fathimariyas2579
@fathimariyas2579 4 месяца назад
​@@afsalrahman1039 സെകന്റ് ആയോ?
@naviifx
@naviifx Год назад
ഇതിലുള്ള അമ്മൂമ്മക്ക് ഡബ്ബിങ് ചെയ്യുന്നത് എന്റെ വല്യമ്മയാണ് 🥰
@UtharaMinnu
@UtharaMinnu 9 месяцев назад
@YISHRAELi
@YISHRAELi 6 месяцев назад
Kidu❤
@Itsmeenoone
@Itsmeenoone 6 месяцев назад
Great
@anandanp.a.8756
@anandanp.a.8756 6 месяцев назад
❤🎉
@certified.Sociopath
@certified.Sociopath 6 месяцев назад
എന്താ കുട്ടാ ഈ പറയണേ അത് എൻ്റ്റെ അമ്മായിയാ
@DhananjayanMSDj
@DhananjayanMSDj Год назад
പേടി തോന്നി, മുത്തശ്ശിയുടെയും വിഷ്ണു വിൻ്റെയും അഭിനയം വളരെ നന്നായിട്ടുണ്ട്.. 🤩👌🏼
@sintopapa1954
@sintopapa1954 Год назад
Uvveer
@sree0728
@sree0728 Год назад
​@@sintopapa1954 pander???
@ramlak5260
@ramlak5260 Год назад
@@sree0728 😝
@vijivisanth4324
@vijivisanth4324 10 месяцев назад
ഇതാണ് ഒരാൾക്ക് ഒരു ഉപകാരം ചെയ്യാൻപാടില്ലെന്ന് പറയുന്നത്...😢 നല്ല short film
@lijuvakamattom8263
@lijuvakamattom8263 4 месяца назад
എങ്കിൽ നീ എല്ലാവർക്കും പാരവെക്ക് 😅😅😅😅
@Rithu369
@Rithu369 3 месяца назад
😂😂
@jennyash1048
@jennyash1048 Год назад
ഗംഭീരം.. മുത്തശ്ശി സൂപ്പർ.. പേടി തോന്നി പോയി... ശരത്തിന്റെ കണ്ണുകൾ ഭയങ്കര expressive ആണ്.. എല്ലാരും അടിപൊളി... ടീം ന് അഭിനന്ദനങ്ങൾ ❤
@angel_devil_434
@angel_devil_434 Год назад
മുത്തശ്ശിയോ ? അതിന് ഇതിൽ മുത്തശ്ശി ഒന്നും ഇല്ലാലോ
@stardust7309
@stardust7309 3 месяца назад
​@@angel_devil_434നമുക്കു കാണാൻ കഴിയില്ല. 😂
@shemeerkb54
@shemeerkb54 3 месяца назад
​@@angel_devil_434ഇതോ എന്താണ് ഏതു മുത്തശ്ശി
@gopalanable
@gopalanable 6 месяцев назад
"വളരെ കാലത്തിനു ശേഷം ഒരു അതിഥി എത്തുന്ന മഹത്തായ ദിവസം,കാവുള്ളക്കണ്ടിയിലേക്ക് സ്വാഗതം "
@geniusgenius7520
@geniusgenius7520 2 года назад
കാവുള്ളകണ്ടി........ മറവിയുടെ മാറാല നീക്കിതന്ന കുട്ടിക്കാലം........ അമ്മയുടെയും, അച്ഛന്റെയും ഓരം പറ്റി യക്ഷി കഥകേട്ടുറങ്ങിയ ആ പഴയ കാലം ....... അമ്മയുടെ കൈപിടിച്ച് കാവുള്ളകണ്ടി താണ്ടിയ പോലെ ഒരു നീറ്റൽ....... 🙏🙏🙏🙏ഒരുപാട് ഒരുപാട് കഴിവുള്ളവർ വാഴുന്ന കാവുള്ളകണ്ടി
@sivajvs6649
@sivajvs6649 2 года назад
സൂപ്പർ ബിജിഎം സൂപ്പർ മുത്തശ്ശി അടിപ്പൊളി
@dreamcatcher4230
@dreamcatcher4230 2 года назад
Actually, kavullakkandikk inganee oru story undoo🤔
@BajliBajli-b8p
@BajliBajli-b8p 7 месяцев назад
Ntemmoii 👌👌👌 ഒരു നല്ല ഷോർട് ഫിലിം... Excellent wrk❤️
@shillushilpa8403
@shillushilpa8403 Год назад
നട്ടുച്ചക്ക് കണ്ടത് നന്നായി. രാത്രി ആയിരുന്നെകിൽ കമന്റ്‌ ഇടാൻ ഞാൻ ഉണ്ടാവില്ലായിരുന്നു 😂😂😂
@Movie._night-2024
@Movie._night-2024 4 месяца назад
Njn nyt aa kndy 😢
@Staranddaisy1651
@Staranddaisy1651 4 месяца назад
Kopp kandu thudagiyollu
@ShihabNp-e2r
@ShihabNp-e2r 4 месяца назад
Nattuchakk kanditt comments nokkumpo ee comment nokki chirikunna njan😂
@vidyashankar9949
@vidyashankar9949 4 месяца назад
😆😆😆
@180custom_
@180custom_ 4 месяца назад
😅
@malavikasuresh3859
@malavikasuresh3859 3 месяца назад
Athile Vishnu ente chettan annu... Ellavarum support cheyyane.... 🙏🏼😊
@VisakhanPv-ih7ud
@VisakhanPv-ih7ud 2 месяца назад
അയിന്
@king-of-Random
@king-of-Random 2 месяца назад
ആക്ടിങ് നല്ലതായത്കൊണ്ട് suport ചെയ്യാണ്. അല്ലാതെ ഇയാളുടെ ചേട്ടൻ ആയകൊണ്ടല്ല
@akmp2700
@akmp2700 2 месяца назад
ശരി
@user-saj695
@user-saj695 2 месяца назад
Vishnu aanu perengil sredhicho, iyaalude chettan aanenu paranjathukondu paranjathaa. Oho
@ManasManoj18
@ManasManoj18 Месяц назад
Very good acting bro 👍🏼
@achuarjun1560
@achuarjun1560 5 месяцев назад
രാത്രി 11മണിക്ക് കിടന്നപ്പോഴാ ഞാൻ short film കണ്ടേ എന്റെ ഉറക്കം നഷ്ട്ടപ്പെട്ട ആ രാത്രി 😇.....
@Sonu_BTS
@Sonu_BTS 4 месяца назад
Same here 11 pm correct 🙂
@Prakash-gb4vp
@Prakash-gb4vp 2 месяца назад
😮
@Prakash-gb4vp
@Prakash-gb4vp 2 месяца назад
ഞാനും
@shaji.nshaji8870
@shaji.nshaji8870 2 года назад
പകൽ കണ്ടാൽ മതിയാർന്നു😄 നന്നായിട്ടുണ്ട് -എല്ലാവർക്കും അഭിനന്ദനങ്ങൾ
@Manavamaithri
@Manavamaithri Год назад
അതെ ഞാനും കണ്ട് പേടിച്ചു പണ്ടാരടങ്ങി 😂😂
@sanasingerkattippara3560
@sanasingerkattippara3560 Месяц назад
team wrk 🔥🔥🔥🔥 രോമാഞ്ചം എന്നൊക്കെ പറഞ്ഞാൽ അമ്മമ്മ ശരത് വിഷ്ണു 🔥🔥🔥🔥🔥🔥🔥 അമ്മമ്മയുടെ കണ്ണ് ufff മോനെ പേടിപ്പിച്ചു last song 🔥🔥🔥🔥 കിടിലം bckgrund music 🔥🔥🔥ഏജ്‌ജാതി ന്റെ പൊന്നോ കിടിലൻ
@vi4dofficial
@vi4dofficial 2 года назад
Rajesh and Team 👏. Curiosity and fear ഇത് കറക്റ്റ് ആയി ആളുകളിലേക്കു നൽകാൻ കഴിഞ്ഞു എന്നുള്ളതാണ് ഈ സിനിമയുടെ വിജയം.
@saflathasli4313
@saflathasli4313 Год назад
അവസാനം അഹ്. പാട്ടും കൂടി ന്റെ mwone എമ്മ ഫീൽ ആണ്... ആക്ടിങ്, പറയാൻ വയ്യ ഇതുപോലുള്ള മികച്ച കലാകാരന്മാരെ ഇനിയും. ജനങ്ങൾ ഉള്ളങ്കയ്യിൽ ഏറ്റട്ടെ.. 😍😍😍💥💥💥💥💥❤️‍🔥❤️‍🔥❤️‍🔥
@CosmoLuna-m9g
@CosmoLuna-m9g 4 месяца назад
രാത്രി കണ്ടവർ like adi 👌
@Ajnjaythan
@Ajnjaythan 2 месяца назад
1;00 am 😇
@akhilsfc9599
@akhilsfc9599 Месяц назад
3:18🫠
@aneesanikappad7157
@aneesanikappad7157 2 года назад
♥️♥️♥️♥️♥️👌👌👌👌👌👌എൻ്റെ പൊന്നു ടീമുകളെ....ഈ ഷോർട് ഫിൽമിന് പിറകിൽ അധ്വാനിച്ച എല്ലാവർക്കും *ALL_THE_BEST* ♥️♥️♥️♥️ഒരു രക്ഷയും ഇല്ല.... BGM ആയാലും ACTING ആയാലും എല്ലാം BEST PERFORMANCE ആയിരുന്നു.....സ്ക്രിപ്റ്റ് കാണുമ്പോ ഉള്ള ആ ഒരു FEEL....VERE LEVEL ആയിരുന്നു...,👌👌👌👌👌👍👍👍👍 #*GOOD_LUCK_GUYZZZZ..*
@sabahhuzzain497
@sabahhuzzain497 Год назад
Perfect 👌👌👌 ഇത്രയും നല്ല horror short film ഈ അടുത്തൊന്നും കണ്ടിട്ടില്ല
@Jyo-ky1pp
@Jyo-ky1pp 2 года назад
നല്ലൊരു ഫീൽ ഉണ്ടായത് അതിന്റെ തിരകഥയും സംവിധാനത്തിലുമാണ്...... എടുത്ത് പറയാൻ ഉള്ളത് സൈക്ലിന്റെ ചങ്ങല അഴിഞ്ഞ ആദ്യത്തെ സീകോൻസ് ആണ്....... 🥰 ❣️ Good making teams......
@naseebahashim2970
@naseebahashim2970 Год назад
yaaa😱
@ratheeshc6706
@ratheeshc6706 Год назад
ഇന്നലെ രാത്രി കിടക്കുമ്പോൾ പെട്ടന്ന് കണ്ടതാ ഈ വിഡിയോ പക്ഷേ കുറച്ച് കണ്ടിട്ട് ഇന്ന് പകലാണ് കണ്ടത് പേടിയില്ല എന്നാലും ഒരു ഭയം😀😀❤️❤️❤️ superb short film, music is taking horror mood, good direction,and actors and ആ മുത്തശിയും ,, എനിക്കും ഉണ്ടായിരുന്നു ഇത് പോലെ ഒരു അമ്മുമ ❤️❤️❤️ i miss a lot my grandmother 😘😘
@shibushibu2680
@shibushibu2680 Год назад
അയേ പേടി തൊണ്ടൻ പേടിയുണ്ടെഗിൽ രാത്രി കാണാൻ നിക്കണോ 😄😄😄😄😄😄😄😄ഞാൻ കണ്ടില്ലെ പകൽ കണ്ടത് 😔
@-explorewithin-
@-explorewithin- 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CxLrVHWxFuU.htmlfeature=shared
@neethusuryadev423
@neethusuryadev423 4 месяца назад
Njanum kurachu kanditu pedichitu ravileya kanunneee
@sumeshpv9645
@sumeshpv9645 2 месяца назад
Bhayam manushyan sahagam aanu,athu undenkil maathrame nammal athijeevikkullu.
@NeerajPunnath
@NeerajPunnath 2 года назад
ഗംഭീര casting!! മുത്തശ്ശി ടെ look and feel വളരെ convincing ആയിരുന്നു .well written and directed. Tale end song acts like cherry on the top of the cake!! Complete horror package.Well done machane♥️.
@harshalrahman7391
@harshalrahman7391 Год назад
അച്ചടി ഭാഷയിൽ സംസാരിച്ചില്ല എന്നത് തന്നെ ഏറ്റവും നല്ല കാര്യം. വളരെ നല്ല making
@jayaramfeju1317
@jayaramfeju1317 2 года назад
"കാവുള്ളകണ്ടി" teams എല്ലാവർക്കും അഭിനന്ദനങ്ങൾ💕 മുത്തശ്ശിയുടെ അഭിനയം അടിപൊളി ആയിട്ടുണ്ട് 👌 BGM സൂപ്പർ 👍
@frameandfocusmedia8865
@frameandfocusmedia8865 Год назад
എന്റെ അമ്മേടെ അമ്മേടെ ചേച്ചി ആണ്
@ravindranadhanunnip952
@ravindranadhanunnip952 10 месяцев назад
Superayittund congratulations
@navinsdancemagic
@navinsdancemagic Год назад
ഹോ രാത്രിയിൽ ആണ് കണ്ടത്. പഴയ ഒരു പ്രേത സിനിമ കണ്ട ഫീൽ 🥰👌👌അപാരം 👌👌👌🔥🔥ക്ലൈമാക്സ്‌ ശരിക്കും പേടിച്ചു പോയി 😕
@JAFARSHAREEFT
@JAFARSHAREEFT 2 года назад
ഇഷ്ടപ്പെട്ടു..❤️ Making & Direction 👍🏻 Music & BGM 👌🏻 Actor's 👏🏻
@abdulazizk.m5865
@abdulazizk.m5865 Год назад
ഒരു കഥയുമില്ലാത്ത കഥ. ഇനിയെങ്കിലും വല്ല മെസ്സേജും കൊടുക്ക് മാഷേ. കുറേ അന്ധവിശ്വാസങ്ങളും ഒരു പൊട്ടിച്ചിരിയും .
@muthusyoutubchannel6195
@muthusyoutubchannel6195 Год назад
Ninkalk vera pani onnum ille Ente sirne parayathe
@nithinbasil3113
@nithinbasil3113 Год назад
Don’t give a heart attack guys ….. its Touching the sensitive part of a human heart 😮
@kesiyasebastian4810
@kesiyasebastian4810 Год назад
Super short film😍❤️ നല്ല horror feel ഉണ്ടയിരുന്നു, ആ മുത്തശ്ശി പൊളിച്ചു😍❤️Special appreciations for her😍❤️
@yadhu99
@yadhu99 Год назад
പൊന്നു മോനെ ഞാൻ ഒക്കെ ആണെങ്കി ആ വഴിക്ക് പിന്നെ പോവില്ല. ഒരു രക്ഷേം ഇല്ല പൊളി സാനം. 👌👌
@RameshBabu-js5yc
@RameshBabu-js5yc 2 года назад
👍 ഏറ്റവും ഇഷ്ടമായത് - വാർദ്ധക്യം ബാധിച്ച രംഗം . മേക്കപ്പ് സൂപ്പർ. ലൈഫ് ലോംഗ് ആശംസകൾ . നിങ്ങളുടെയൊക്കെ പേരിൽ നാടും നാട്ടുകാരും അറിയപ്പെടട്ടെ. സ്നേഹപൂർവ്വം, രമേഷ് ബാബു .ഫറോക്ക് . 🌹🌹🌹🙏
@musthafapallickalmusthafa8034
ഒരു ഹൊറർ ഫിലിം ചെയ്യ് മുത്തേ.... ഹയ്യോ പേടിച്ച് പണ്ഡാരടങ്ങി രാത്രി ഒറ്റയ്ക്ക് കണ്ടിരുന്ന ഞാൻ 2 വട്ടം mob ഫ്ളാഷ് ഓണാക്കി.... sound mixing.., Acting .. Dark mod ,Bgm എല്ലാം കിടു ..... ഒരുപടം ചെയ്യ് മുത്തേ
@nikhilnikkysg594
@nikhilnikkysg594 2 года назад
"Kavullakkandi" Team onnum parayanillla polichadukkiii🥳🥳🥳🥳...hats off to you guys 👏👏👏
@aryaskrishnan3668
@aryaskrishnan3668 Год назад
അമ്മുമ്മേടെ അഭിനയം സൂപ്പർ💝
@mobinbabu3338
@mobinbabu3338 Год назад
Good Film👌👌👌👌👏👏👏👏👏 ഇതുപോലുള്ള ഗ്രാമപ്രദേശങ്ങളെ ബേസ് ചെയ്തിട്ടുള്ള ഹൊറർ ഫിലിംസ് നിങ്ങളിൽ നിന്നും വീണ്ടും പ്രതീക്ഷിക്കുന്നു❤️💥💥💥💥
@-explorewithin-
@-explorewithin- 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CxLrVHWxFuU.htmlfeature=shared
@-explorewithin-
@-explorewithin- 4 месяца назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-CxLrVHWxFuU.htmlfeature=shared
@rajithrajith3147
@rajithrajith3147 2 года назад
കുറെ നാളിന് ശേഷം നല്ലൊരു ഷോർട്ട് മൂവി കണ്ടു. എല്ലാവർക്കും അഭിനന്ദനങ്ങൾ ക്യാമറ ഡയറക്ടർ സ്ക്രിപ്റ്റ് VFX
@raptors7755
@raptors7755 3 месяца назад
സൂപ്പർ.. മേക്കിങ് ഒരു രക്ഷയുമില്ല. Camera. Bgm.. ലാസ്റ്റ് സോങ്.. എല്ലാം പൊളി.. അഭിനേതാക്കൾ അൽപ്പം എക്സ്പീരിയൻസ് ഉള്ളവർ ആകായിരുന്നു... അവരുടെ എക്സ്പ്രഷൻസ് ഒക്കെ ഭയങ്കര ആർട്ടിഫിഷ്യൽ ആയിട്ട് തോന്നി. അതും കൂടി സെറ്റ് ആയിരുന്നേൽ വേറെ ലെവൽ ആകുമായിരുന്നു ❤️..... Well done ഗയ്‌സ്
@khirankumar8547
@khirankumar8547 2 года назад
മികച്ച മേക്കിങ് 🔥, മെയിൻ റോൾ ചെയ്ത ആളും, അമ്മുമ്മയും മികച്ചു നിന്നു 👍👍
@rahulks8032
@rahulks8032 Год назад
നല്ലൊരു ഫിലിം ആണ് Bgm ഒരു രക്ഷയില്ല എല്ലാം natural acting ആണ്
@anusreeneethu6830
@anusreeneethu6830 2 года назад
സൂപ്പർ ന്നാലും മുത്തശ്ശിയെ.... ഒരു ലിഫ്റ്റ് കൊടുക്കാൻ രാത്രി രണ്ടാമതൊന്ന് ആലോചിക്കും...ടീം wrk spr
@sunukunjus718
@sunukunjus718 Год назад
എന്റെ പൊന്നു ചേട്ടൻ മാരെ ചുമ്മാ time പോവാൻ വേണ്ടി ഇത് കണ്ടു ഇപ്പോൾ room ill നിന്നും പുറത്തു പോവാൻ പേടിയാ supper 👏👏👏👏👏👏👏👏p
@rathul6503
@rathul6503 Год назад
ഇതേ അനുഭവം ഒരു 20 വർഷങ്ങൾക്ക് മുൻപേ എൻ്റെ കൂട്ടുകാരൻ്റെ ചേട്ടന് ഉണ്ടായിട്ടുണ്ട്, aa സ്ഥലത്തിൻ്റെ പേര് ചെമ്പലികുണ്ട് എന്നാണ്.
@hoaxen7fs268
@hoaxen7fs268 4 месяца назад
Mm unda 😂
@HariHaran-mu7ij
@HariHaran-mu7ij 4 месяца назад
പയ്യന്നുർ ആണോ
@rathul6503
@rathul6503 4 месяца назад
@@HariHaran-mu7ij Vengara chembalikund
@renjithrc2998
@renjithrc2998 3 месяца назад
അതെ എന്റെ മാമന്റെ മാമനും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് 50 വർഷങ്ങൾ ക്ക് മുൻപ് സ്ഥലത്തിന്റെ പേര് അയലകുണ്ട്
@Showtimeframes
@Showtimeframes 2 года назад
അതിഗംഭീരം❤✌️ കണ്ണ് തട്ടത്തിരിക്കാനാണോ ഒരു പോരായ്മ വന്നത് സൈക്കിളിന്റെ ഹെഡ്ലൈറ്റ് നിർത്തി ഇട്ടപ്പോഴും കത്തി നിന്നത്(ബാറ്ററി ആണോ ) ഡൈനാമോ ആയിരുന്നേൽ ആ ambiance കൊണ്ട് വരാമായിരുന്നു.. ടീം സൂപ്പർ വർക്ക്‌
@jayeshthiruvalla5248
@jayeshthiruvalla5248 5 месяцев назад
സൈക്കിളിനെ ടയർ കറങ്ങുന്നുണ്ട്
@anooprknair1987
@anooprknair1987 Год назад
ആ മുത്തശ്ശി...👌🏼🙏🏼 ഇതും കണ്ടിട്ട് ഞാൻ ഇനി എങ്ങനെ ഇവിടുത്തെ കാവിന്റെ അടുത്തു കൂടി നടക്കും എന്റീശ്വരാ? 😰😧
@vineeshvinu5979
@vineeshvinu5979 2 месяца назад
ഇതിന്റെ രണ്ടാഭാഗം പ്രതീക്ഷിക്കുന്നു ✌️✌️✌️.... കവുള്ളക്കണ്ടി പേര് കേക്കുമ്പോ തന്നെ ഒരു ഹൊറർ ഫീൽ......
@joby5072
@joby5072 15 дней назад
സത്യം👍
@haimubu
@haimubu 2 года назад
Well done Rajesh n team, your effort is remarkable...👏🏻👏🏻👏🏻💐💐💐 Thank You for presenting a wonderful cinematic effect... 😍😍😍👍🏻👍🏻👍🏻
@bijupc747
@bijupc747 Год назад
Song poli
@joby5072
@joby5072 2 месяца назад
ഹോ..😳എന്നാമനുഷ്യനാ bro നിങ്ങൾ.😥😍 ഇങ്ങനെയോക്കെ..ശോ..മനുഷ്യൻ്റെ പാതി ജീവൻപോയി. സിനിമകളേക്കാൾ ഗംഭീരം👌👌
@nidhiponnuz
@nidhiponnuz Год назад
പകല് കണ്ടിട്ടും പേടിച്ചു വിറച്ചു പോയി 😢😢😢😢 അടിപൊളി 👌👌👌❤
@budgetlab4668
@budgetlab4668 Год назад
Hi, If you liked the film, kindly do share among your friends. :-)
@shefnaajmal8666
@shefnaajmal8666 Год назад
Wow🥰🥰പൊളിച്ചു...... Ammumma❤️വിഷ്ണു ❤️ ലാസ്റ്റ് ❤️song🎧🎵🎼❤️
@ashwindaaj8880
@ashwindaaj8880 2 года назад
No wordss👏🏻👏🏻👏🏻👏🏻kidilam ❤Rajesh and team👏🏻😍👏🏻all in all.. Congrats all for thw great work.. Specially editing team.. Sound effects 👏🏻👏🏻👏🏻
@bhagyalakshminikhil9575
@bhagyalakshminikhil9575 4 месяца назад
രാത്രി 12.21ന് കണ്ടുതീർന്ന ഞാൻ ... ചത്ത് ... ചത്ത്‌... Adipoli... Super aaittundu...
@rakheshkumar8790
@rakheshkumar8790 2 года назад
കാവുള്ളകണ്ടി.. മേക്കിംഗ് നന്നായിട്ടുണ്ട്.ടെക്നിക്കൽ സൈഡ് സൂപ്പർ, ക്യാമറ, BG M, അഭിനിയച്ചവരും മികവ് പുലർത്തി
@olive9557
@olive9557 4 месяца назад
ആസ്സാമിലെ ടെസ്പുരിലെ 128 ജവാൻ ബാരകിൽ ഒറ്റയ്ക്കിരുന്ന് രാത്രി 11.38ന് കാണുന്നു. തോക്ക് പിടിച്ചു ഇതിന് മുൻപ് പല ഓപ്പറേഷനിൽ പോയപ്പോളും തോന്നാത്ത ഭയം ഇപ്പോൾ ശരിക്കും അനുഭവിക്കുന്നു. ഡയറക്ടറെ നീ മുത്താടാ 🥰111
@shajithomas9213
@shajithomas9213 2 года назад
ദൈവം അനുഗ്രഹിച്ച.കലാകാരൻമാർ.എല്ലാ.മംഗളങ്ങളും.നേരുന്നു.All.The.Best.
@amruthaakkuz896
@amruthaakkuz896 4 месяца назад
Nice work🤩
@media-ed8sd
@media-ed8sd Год назад
കാവുള്ള കണ്ടി teams എല്ലാവർക്കും അഭിനന്ദനങ്ങൾ - സൂപ്പർ casting
@sarathvr6832
@sarathvr6832 3 месяца назад
അടിപൊളി അടിപൊളി തന്നെ. ആ മുത്തശ്ശി പിന്നെ acting ചെയ്തവർ എല്ലാം ഒരു രക്ഷേം ഇല്ല 🔥🔥😮.
@sureshperathara3225
@sureshperathara3225 2 года назад
ഒരു ഹൊറർ സിനിമ കണ്ടപോലെ
@aneeshambalath7757
@aneeshambalath7757 Год назад
Uff കിടു... മുത്തശ്ശി വേറെ ലെവൽ.. ആ ചിരി എന്റെ പൊന്നോ..😮
@anusreeanu8159
@anusreeanu8159 2 года назад
Good Work രാജേഷേ. ഇനിയും നല്ല നല്ല അവസരങ്ങൾ നിനക്കും ടീമിനും കിട്ടട്ടെ. 👍👏
@Mallu_girl12
@Mallu_girl12 4 месяца назад
Night കണ്ടത് കൊണ്ട് ബാത്ത്റൂമിൽ പോവുന്നത് ലഭിച്ചു😢പേടിച്ച് ചത്ത് 😢 വിഷ്ണു....😮🎉🎉🎉
@shinuloky3733
@shinuloky3733 2 года назад
എന്റെ പൊന്നെ..... ❤🔥🔥 beyond expectation.. 🔥🤯🤯🤯🤯 rajeeshbbro. ❤🤗 kidilan making man... Naveen.. Asusual.. Did well.. 🤗 🤗 👍🏾👍🏾 for the whole team.
@jijirajesh6166
@jijirajesh6166 4 месяца назад
Super❤ comments കണ്ടിട്ട്, പേടിക്കണ്ടല്ലോന്ന്കരുതി ധൈര്യശാലിയായ മോനെ കൂടെ കൂട്ടി കാണാൻ😊10 മിനിട്ട് കഴിഞ്ഞപ്പോ മോൻ പേടിച്ചിട്ട് പറഞ്ഞു തീരുന്നില്ലല്ലോ പണ്ടാരം😂😂
@aji9803
@aji9803 Год назад
😍👏🏻👏🏻nalla originality.... Especially aa ammuma pwolichu❤️
@rohinisr2821
@rohinisr2821 9 месяцев назад
കലക്കി അമ്മുമ്മ ewwwaa.... വിഷ്ണു pavam......
@വിനീത്-റ2ള
@വിനീത്-റ2ള Год назад
07:05ദേഹതൂടി ആകെ ഒരു തരിപ്പ് കേറിയ ഭാഗം 😢😅. പിന്നങ്ങോട്ട് ഫുൾ തരിപ്പ് തന്നെ 🤣👌🏼👌🏼 Superb work 😍🔥🙏🏻
@YISHRAELi
@YISHRAELi 6 месяцев назад
😂❤ yws
@jamsheerkdr7341
@jamsheerkdr7341 Месяц назад
Ende ponne oru rakshayumilla😮😮😮
@RahulRahul-wc9dw
@RahulRahul-wc9dw 2 года назад
വളരെ നന്നായിട്ടുണ്ട് അഭിനയവും ആ കഥയും
@SachinSachuz-v6f
@SachinSachuz-v6f 4 месяца назад
Horror film ennum paranj 4partum 5partum olla cinema erakkunnavanmarokke ith kananam...😮😮😮😮ejjathi🔥🔥🔥
@sujithnarayanan3444
@sujithnarayanan3444 2 года назад
Felt like a well built feature film. Concept, direction and the total dedication even for a short film is prominent, congrats the team. The music and singing is awesome, much effective, heat melting.... Congrats all, well did.... Horror experience, 😱😱😱😱
@adhya952
@adhya952 2 месяца назад
Idaykide varunna pedipikunna sounds and last......song👍👍👌👌👌👍👍
@999sibi
@999sibi Год назад
Same thing happened to me when i was young .. same muthashii kadha .. when i was coming after tution a muthasii and lots of dog she was afraid to pass the dogs ... I help her taken her to her home i was walking and talking to her then the road ended. Suddenly when i looked back she wasn't there and there was no buildings , home the road ended in some messy place full of waste and grass , i was afraid and ranaway putting my cycle there later i came with my papa and take the cycle.
@madhavanjeevan8339
@madhavanjeevan8339 6 месяцев назад
നല്ല രീതിയിൽ പറഞ്ഞ അവസാനിപ്പിക്കാമായിരുന്ന ഒരു കഥ...
@dassettankozhikode4471
@dassettankozhikode4471 2 года назад
Super..... last song voice super🥰👍🥰🥰🥰
@itsmecr8751
@itsmecr8751 2 года назад
നന്നായിട്ടുണ്ട് ഇനിയും ഒരുപാടു മുന്നോട്ടു പോവാൻ കഴിയട്ടെ
@nishasatheesh5790
@nishasatheesh5790 5 месяцев назад
എല്ലാവരും നന്നായി ചെയ്തിട്ടുണ്ട് 🎉🎉🎉 വളരെ ഇഷ്ടപ്പെട്ടു ❤
@Zain_zanu
@Zain_zanu 2 года назад
very nice short film. that gradmas acting like fentastic. the ending song also horrible🥵 ,perfect camera moving , perfect creativity .nice work rajesh and team .
@rajisankar9501
@rajisankar9501 3 месяца назад
ഭാവിയിലെ പദ്മരാജൻ sir ആണോ..... വല്ലാത്ത feeling ആണ് ഓരോ short ഫിലിംസും
@ryntts
@ryntts Год назад
Kudos to the dop.. And sound design..♥♥♥♥
@vasantharag1
@vasantharag1 Год назад
ശരിക്കും ഒരു പ്രേത പടം തന്നെ .....
@sharmilasherin9847
@sharmilasherin9847 2 года назад
Goosebumps ✨️✨️ Amazing Team wrk dears🔥🔥
@M2Entertainments
@M2Entertainments 2 месяца назад
രണ്ട് വർഷം മുൻപ് മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവലിൽ വച്ച് സ്ക്രീൻ ചെയ്തപ്പോ കണ്ടിരുന്നു 💖👌👏
@nik_8229
@nik_8229 2 года назад
Wooow......no words to say.....just amazing work.....thrilling story....everyone's acting level improved a lot.....expecting more works form u guys in future....all the best....
@sarathmohan1420
@sarathmohan1420 6 месяцев назад
ന്റെ മോനെ പൊളി ഐറ്റം എന്ന് ഫീൽ വരുന്നത് നല്ല സിനിമ കൾ കാണുമ്പോൾ ആണ്, 20+ mnt ചെറിയൊരു content വെച്ച് പിടിച് ഇരുത്തി കാണിച്ച underrated ഐറ്റം 👌 പെർഫോമൻസ്, മ്യൂസിക്, എല്ലാം പൊളി, ഡയലോഗ്സ് വരെ ❤
@abuanees6685
@abuanees6685 2 года назад
എന്റമ്മോ.... bgm direction cast ഒരേ പൊളി 👍🏻
@prabhatchoudhary581
@prabhatchoudhary581 Месяц назад
Couldn't understand...but could feel the beauty of the movie 🎥 Chilling ❤❤❤❤
@sariunnimol5494
@sariunnimol5494 2 года назад
ഉഷാറായി bro... 👍 ഒരു പാട് അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ.. ദൈവാനുഗ്രഹം കൂടെ ഉണ്ടാവും🙏🙏🙏
@sundharsundhar6768
@sundharsundhar6768 4 месяца назад
സൂപ്പർ... അടിപൊളി.... ഇതിന്റെ അണിയറയിൽ പ്രവൃത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.... നായകന്റെ അഭിനയം സൂപ്പർ.... മുത്തശ്ശിയും നന്നായിട്ടുണ്ട്... പശ്ചാത്തല സംഗീതം അഭിനന്ദനം അർഹിക്കുന്നു.. .. സംവിധാനം ഗംഭീരം.... എല്ലാം ചേർന്ന് ഒരു മാസ്സ് ടെലിഫിലിം...!!🙏🙏🙏
@Akshay-gl5wd
@Akshay-gl5wd 2 года назад
Amazing performance and well directed, shot and edited project 👏👏👏
@sreeragrp4375
@sreeragrp4375 Год назад
ഇത് പോലെ ഒരു സിനിമ എടുക്കുവോ... 🫡
@jishnur1169
@jishnur1169 4 месяца назад
Android കുഞ്ഞപ്പനിലെ അമ്മുമ്മ അല്ലേ ഇത് 👌🏻🥰🥰അഭിനയിച്ചവർ എല്ലാം 👌🏻🥰🥰മ്യൂസിക് 👌🏻❤️ക്യാമറ ❤️❤️സൂപ്പർ short film❤️
@sivansivasiva7854
@sivansivasiva7854 2 года назад
ഞാൻ പ്പൊ അതല്ല ആലോചിക്കണേ പ്പൊ എങ്ങനെ താഴെ പോയി മൂത്രൊഴിച്ചു വര ☹️☹️☹️☹️ പണി പാളി ലോ ജോസപ്പേ 🥴🥴
@MONSTERGaMiNg-yu4fu
@MONSTERGaMiNg-yu4fu 3 месяца назад
oooh ഇജ്ജാതി 🔥🔥🔥രാത്രി എങ്ങാനും കണ്ടിരുന്നേൽ തീർന്ന് 😂😂
@ramyap7468
@ramyap7468 2 года назад
🔥👍
@dreamcatcher4230
@dreamcatcher4230 2 года назад
Really Nice🔥💯 ശെരിക്കും പേടിയായി 🔥
@sarathkavungal1602
@sarathkavungal1602 2 года назад
Adipoli...
@prajisha.kpachu6097
@prajisha.kpachu6097 8 месяцев назад
ഇത് പൊളിച്ചു..... ഒരു രക്ഷയും ഇല്ലാ ബ്രോയ് 👌👌👌👌👌
@manuprasad9
@manuprasad9 2 года назад
Good Work Team.... Excellent framing, bg music, good casting and all has done amazing job. Only need Dubbing and editing improvisation. Feels if original voice may give more feel. Prayers with you all for doing more & more... Great Job 👍
@shefffi
@shefffi 2 года назад
ഒരു ഹൊറർ മൂവി കണ്ട മൂഡ്. സംവിധാനം, അഭിനയം, ക്യാമറ കൈകാര്യം വരെ ഭംഗിയായി ചെയ്തു.
@Untold-Stories
@Untold-Stories Год назад
Kudos ... Awesome .such a wonderful short film. Congratulations to the director and whole team. The grandma and the boy acted really well. Never go to Kavullakandi 👻 😜
@shiminlal6671
@shiminlal6671 Год назад
എന്റെ മോനെ എജ്ജാതി ഫീൽ ഒരു രക്ഷയുമില്ല❤️
@neerajniju1255
@neerajniju1255 2 года назад
Adipoli casting 💥superb acting well done Rajesh &nath and team
@Athoottans
@Athoottans 4 месяца назад
Itinte second part veruo..super .shortfilim anenn parayilla..super..
Далее
"Когти льва" Анатолий МАЛЕЦ
53:01
Pranayathinde moonamkannu - Malayalam Short Film 2023
23:51