Тёмный

KB Ganesh Kumar |ഗണേശാ ടിനു ദൈവത്തോട് ചോദിക്ക് കെ എസ് ആർ ടി സി എന്ന് കരകയറുമെന്ന്..! 

i2i News
Подписаться 440 тыс.
Просмотров 49 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@psivan5012
@psivan5012 2 месяца назад
കേരളത്തിലെ ഏറ്റവും വലിയ ഉടായിപ്പു
@balagopalanbalagopalan5336
@balagopalanbalagopalan5336 2 месяца назад
ആയിരം ടീവി ചാനലുകൾക്ക് പകരം ഒരു ഐ ടു ഐ സുനിൽ . ധീരൻ, സമൂഹത്തോട് കടപ്പാടുള്ള മദ്ധ്യമപ്രവർത്തകൻ . 💕💕💕
@sunnythomas5405
@sunnythomas5405 2 месяца назад
KSRTC രക്ഷ പെടണമെന്ന് ജോലിക്കാർക്ക് ഒരു താല്പര്യവും ഇല്ല. ഇന്ന് രാവിലെ നിലംബുരിൽ നിന്നും തിരിച്ചു തിരുവനന്തപുരം വരെ പോകുന്ന 11.15 ന്റെ ബസിൽ പുളിക്കലോഡി ജംഗ്ഷനിൽ നിന്നും കയറാൻ കൈ നീട്ടിയിട്ടും ആളെ കയറ്റാതെ വിട്ടുപോയി. രണ്ടുപേർ തിരുവനന്തപുരം വരെയും 3 പേർ എറണാകുളം പോകേണ്ടിവരും ആയിരുന്നു. ആ ബസിൽ കയറാൻ വേണ്ടി സമയത്ത് ബസ് സ്റ്റോപ്പിൽ വന്നു നിന്നവരെ ഗൗനിക്കാതെ ബസ് മുതലാളിമാർ സ്പീഡ് കൂട്ടി സ്ഥലം വിട്ടു. ബസിൽ ആകെ 7-8 പേർ മാത്രം. എങ്ങിനെ രക്ഷപെടും.
@mariyarajan9418
@mariyarajan9418 2 месяца назад
അല്ലേത്തന്നെ ആരാ അതേൽകേറുക ജീവൻ പണയം വെച്ച്
@moideent9227
@moideent9227 2 месяца назад
ജോലി കൃത്യമായി ചെയ്യാതെ വല്ലിയും കൂലിയും പെൻഷനും കിട്ടുന്ന ഏക സ്ഥലം കേരളമാണ്. നാട്ടുകാരെ ഊറ്റുന്നതിൽ മിടുക്കരാണ് എല്ലാവരും എന്നാലവർക്ക് ഇതിന് പാങ്ങുണ്ടോ എന്നൊന്നും ആരും നോക്കുന്നില്ല.
@irshadvarikkoii5770
@irshadvarikkoii5770 2 месяца назад
എന്തായാലും സുനിലിനെ സമ്മദിക്കണം: .. ഒരു ഭയവുമില്ലാതെ വാർത്ത പറയുന്നു: ഇതാണ് കേരളത്തിനാവശ്യം: ഈ ചാനലിലൂടെ എന്തൊക്കെ ഉടായിപ്പുകളാണ് വെളിച്ചത്ത് കൊണ്ട് വരുന്നത് ....അഭിനന്ദനം സുനിൽ❤
@christochiramukhathu4616
@christochiramukhathu4616 2 месяца назад
സുനിലിന് ഭയമില്ലെന്ന് തെളിയണണെങ്കിൽ ഏതെങ്കിലും കോയ നേതാക്കളെയോ മുടിവിൽപ്പനക്കാരെയോ ഹലാൽഭക്ഷണക്കാരെയോ ഒക്കെ വിമർശിക്കണം. പക്ഷേ, സുനിൽ അത് ചെയ്ത് ഇതുവരെ കണ്ടിട്ടില്ല. പാസ്റ്ററെയും ഗണേശിനെയും വിമർശിച്ചത് ഇർഷാദിനങ്ങ് പെരുത്ത് ഇഷ്ടമായെന്ന് തോന്നുന്നു
@Rajan-ur8ip
@Rajan-ur8ip 2 месяца назад
കൃസങ്കി സ്പോട്ടെഡ് ​@@christochiramukhathu4616
@kanjamalastudioabl8089
@kanjamalastudioabl8089 2 месяца назад
അണ്ടി
@kanjamalastudioabl8089
@kanjamalastudioabl8089 2 месяца назад
ഈ നാറി സുനിലിനെ കണ്ടാലറിയാം ആയിരം ചെകുത്താൻമാർ ഒരുമിച്ച് അവന്റെ ഉള്ളിലുണ്ടെന്നു.
@aswinkuncheria5109
@aswinkuncheria5109 2 месяца назад
Hi Christo,He has done news against PV Anwar.
@Thomas-uv2xt
@Thomas-uv2xt 2 месяца назад
ടിനു പാസ്റ്ററെ ,താങ്കൾ സരിതയെയും അതിലുണ്ടായ മകനെ കുറിച്ചും പ്രവചിച്ചില്ലേ ???
@angracejohn244
@angracejohn244 2 месяца назад
🙏👍
@fg4513
@fg4513 2 месяца назад
Athin seshm aan kand mutyath
@Thomas-uv2xt
@Thomas-uv2xt 2 месяца назад
@@fg4513 😂
@johnmathewss
@johnmathewss 2 месяца назад
Thank you Sunil for this superb videos straight from your heart. Keep it up
@mariamaalex9746
@mariamaalex9746 2 месяца назад
ഉമ്മൻ ചാണ്ടിയോട് ചെയ്തത് ഏതു ദൈവത്തോട് ആണ് ഏറ്റു പറയുന്നത്
@James-jr8he
@James-jr8he 2 месяца назад
For him Sarita and Arya what's the difference
@rajugmpulikkottu2045
@rajugmpulikkottu2045 2 месяца назад
ശ്രീ ടിനു ജോർജ്ജ് ദൈവം ആണന്ന് ടിനുവോ ടിനുവിൻ്റെ ആരാധനയിൽ സംബന്ധിക്കുന്നവരോ അവകാശപ്പെട്ടിട്ടില്ല. ടിനു കാണിച്ചു തരുന്ന ഒരു ദൈവം ഉണ്ട്. ആ ദൈവത്തിൽ താങ്കൾക്ക് വിശ്വസിക്കയോ വിശ്വസിക്കതിരിക്കയോ ചെയ്യാം. കള്ള നാണയങ്ങൾ കണ്ടേക്കാം. പക്ഷേ വിധിക്കാൻ ഞങ്ങൾ ആളല്ല. ഒരാളുടെ മാസിക സംഘർഷത്തിൽ അയാളെ ചേർത്ത് നിർത്താനും ആശ്വസിപ്പിക്കാനും കഴിയുന്നത് ഒരു ദൈവിക പ്രവർത്തനം എന്ന് തന്നെയാണ് കരുതുന്നത്. ദൈവം ടിനുവിനെ എടുത്ത് ഉപയോഗിക്കുന്നു. (ഇത്രയും എഴുതിയത് കൊണ്ട് ഞാൻ ടിനുവിൻ്റെയോ ഗണേശൻ്റെയോ ആളാണ് എന്ന് കരുതരുത്). ടിനുവിന് പൂർണ്ണ പിന്തുണ
@Somu-ev3wy
@Somu-ev3wy 2 месяца назад
ജയ് ഡിങ്കൻ
@johnmathew8053
@johnmathew8053 2 месяца назад
ഇജ്ജ് എന്ത് ബർത്താനം ആണ് സുനിലേ ഈ പറയണത്... ലവൾ OC യുടെ പുറത്ത് കയറി ഇരുന്നു പൂശി എന്ന് ദർശനം ലഭിച്ച തൈരൻ ആണ് ഈ കൊന്നേശൻ...
@sajicherian539
@sajicherian539 2 месяца назад
Oh my god excellent i am very proud of you
@raimadams
@raimadams 2 месяца назад
അച്ഛനെ പാസ്റ്റർ രഹസ്യമായി കാണാരുണ്ടായിരുന്നു, അച്ഛൻ പറഞ്ഞ കാര്യം മാമനോട് പറഞ്ഞു 🤣😂
@pcmathai1702
@pcmathai1702 2 месяца назад
Appreciate your courage Sunil. Keep it up.
@thampikm4345
@thampikm4345 2 месяца назад
Very good Dear Sunil 💕
@jesusstillwithus5468
@jesusstillwithus5468 2 месяца назад
അടിപൊളി 😂😂😂
@somathomas6488
@somathomas6488 2 месяца назад
ഗുണേശാ 🤣🤣🤣കൊള്ളാല്ലോ 🤣🤣🤣ആ കാർ ഇപ്പോളുമണ്ടോ... ഹോ.. എന്തൊരു പ്രെചവനം 🤣🤣🤣
@ucap6420
@ucap6420 2 месяца назад
കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ എങ്ങനെ പലയിടത്തും പോയി പ്രാർത്ഥിക്കേണ്ടിവരും മനശാന്തി കിട്ടാനായി
@GNANADASJ-e7j
@GNANADASJ-e7j 2 месяца назад
വേണ്ടെന്ന് പറയുന്നവനൂ കൊടുക്കുകയും വേണമെന്ന് പറയുന്നവനോട് പോഡ ഫുല്ലേ എന്നു പറയുന്ന ടിനു തെയ്യം.
@jisin_mathew
@jisin_mathew 2 месяца назад
ടിനു പാസ്റ്റർ നല്ല ഒരു ദൈവ ധാസൻ ആണ്, കൂടുതൽ നമ്മൾ കുറ്റപ്പെടുത്താതെ ഇരിക്കുന്നതാണ് നല്ലത്.. ശിക്ഷ കിട്ടും. ദൈവത്തിൽ നിന്ന്
@clearthings9282
@clearthings9282 2 месяца назад
😅😅😅
@thomaspthomas7887
@thomaspthomas7887 2 месяца назад
😂😂😂. ഇങ്ങനെ ഊളകൾ ഉണ്ടോ 😂😂😂
@RajeeshL-lu2lg
@RajeeshL-lu2lg 2 месяца назад
😂😂😂
@sibu8709
@sibu8709 2 месяца назад
ആണോ ജിസിൻ മാത്യു..
@thomas249
@thomas249 2 месяца назад
വോട്ടു നേടാൻ എല്ലാ രാഷ്ട്രിയ നേതാക്കളും എല്ലാ പെന്തകോസ്തു വിഭാഗങ്ങളിലും മറ്റു മതങ്ങളിലും നിരങ്ങാറുണ്ട്. എന്നാൽ പെന്തകോസ്തു സഭയിലെ ആളാണ് എന്ന തോന്നു മാറ് അവതരിക്കുന്നത് ഗണേശൻ മാത്രം.
@ansammavarghese3921
@ansammavarghese3921 2 месяца назад
ഇലക്ഷൻ വരുമ്പോൾ എല്ലാ പാ൪ട്ടിക്കാരു൦ എല്ലാ പ്രസ്ഥാനകേന്ദ്രങ്ങളിലു൦ പോകു൦. മനുഷ്യന് സ്വന്തമായ നിലപാടുണ്ട്. ചിലരുടെ കൊള്ളരുതാത്ത നിലപാടുകണ്ടിട്ട് പെന്തക്കോസ്തുകാരേ മൊത്തം താറടിക്കേണ്ടതില്ല....
@georgekv7564
@georgekv7564 2 месяца назад
എടോ കൊട്ടാരക്കര കൊനേശാ നിനക്കിട്ടു കിട്ടേണ്ടത് കിട്ടി i💪💪💪💪💪💪
@vargheseem1767
@vargheseem1767 2 месяца назад
സരിതയെ വെച്ച് ഉള്ള കളിയിലാണ് മന്ത്രിയായത്
@mariyarajan9418
@mariyarajan9418 2 месяца назад
കൂട്ടത്തിൽ ഒരു മകളും സരിതയിൽ നിന്ന് കിട്ടി.
@mohananp.s6709
@mohananp.s6709 2 месяца назад
ഈ ഗണേശൻ ഇത്രയ്ക്ക് കെണേശനായിരുന്നോ?😮
@James-jr8he
@James-jr8he 2 месяца назад
For him Sarita and Arya what's the difference
@kuttygeorge7721
@kuttygeorge7721 2 месяца назад
Sunil Mathew, every piece of news/information you post through your channel is very accurate. A BIG salute to you. Please go ahead. Meanwhile, you take care of yourself also. We, the innocent peoples, are getting only fabricated/fictitious news from other so-called news channels. God bless you.
@amalshaji2480
@amalshaji2480 2 месяца назад
കുനേഷൻ ഇത്ര പരനാറിയോ nanamkettavan
@mariyarajan9418
@mariyarajan9418 2 месяца назад
പിണറായിയുടെ പരമ നാറി 😊
@sajigeorge1247
@sajigeorge1247 2 месяца назад
അച്ഛൻ ആദ്യം പറഞ്ഞത് അമ്മയോട് അമ്മ ആദ്യം പറഞ്ഞത് പച്ചറോട്..... പാച്ചർ ദിവ്യൻ ആയി😂😂😂
@BasheerM-cy9oi
@BasheerM-cy9oi 2 месяца назад
സുനിലിന്റെ വാർത്ത അവതരണത്തിലെ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു ഇതുപോലെ എല്ലാ പത്രപ്രവർത്തകർക്കും ചാനലുകാർക്കും ചങ്കൂറ്റം ഉണ്ടാകണം എന്നാലേ നമ്മുടെ ഭരണ സംവിധാനങ്ങൾ നേരെ ആകു
@thekkedathmathews7324
@thekkedathmathews7324 2 месяца назад
വളരെ സത്യമാണ്
@ShajiShaji-y9f
@ShajiShaji-y9f 2 месяца назад
Ey karyatil nigalku. Big support..enganullavanmar. Etra. Family aanennareyavo. Ellandakkunnathu
@danielabraham5884
@danielabraham5884 2 месяца назад
A big salute to Suniil Mathew ji & i2i channel 🙏🙏🌹🙏🙏
@thomaspk2742
@thomaspk2742 2 месяца назад
2030 ആകുമ്പോഴെക്കും പെന്തക്കോസ് പ്രസ്ഥാനങ്ങൾ തീർന്നുപൊയ്ക്കോളും സുനിലിനെ ആരും കൊന്നില്ലങ്കിൽ മാത്രം
@zachariahkorah2395
@zachariahkorah2395 2 месяца назад
P k Thomachan penthakosthu karku 6 varshamkoodi ayus anuvadichallo rempa thanks bro
@dominicks1860
@dominicks1860 2 месяца назад
ഏറ്റവും ലാഭകരമായ ഒന്നാണ് കെഎസ്ആർടിസി കെഎസ്ആർടിസി ഏറ്റവും ലാഭത്തിൽ കൊണ്ടുവരുവാൻ സാധിക്കും ആദ്യം ചെയ്യേണ്ടത് കളവും അഴിമതിയും മാറ്റിവയ്ക്കുക
@joyc3043
@joyc3043 2 месяца назад
Soooper
@Sunnyvb-tv3dz
@Sunnyvb-tv3dz 2 месяца назад
എന്തര്‌ ഈ നാടിങ്ങനെ? കഷ്ടം... Sunil sir.. സല്യൂട്ട് ❤
@veekay2254
@veekay2254 2 месяца назад
ഒരാൾ സ്വകാര്യ ജെറ്റ് സ്വന്തമാക്കി ബില്ലി ഗ്രഹാം ആകാൻ ആഗ്രഹിക്കുന്നു. അനുയായികൾക്ക് നൽകാൻ ഉണങ്ങിയ ഇഞ്ചി പോലും അവരുടെ പക്കൽ ഇല്ലെങ്കിലും
@johnazhakkattil4668
@johnazhakkattil4668 2 месяца назад
Sunil congrats
@5625-c1r
@5625-c1r 2 месяца назад
Very 👌 best news. i2i."I to i, is I am still to myself!
@nikhilshaji2293
@nikhilshaji2293 2 месяца назад
സുനിൽ നിങ്ങൾ അഭിശക്തനെ അപമാനിച്ചാൽ നിങ്ങളും നിങ്ങളുടെ തലമുറകളും അനുഭവിക്കേണ്ട വരും...
@gurupathemknjose8547
@gurupathemknjose8547 2 месяца назад
😂😅
@lalychacko5634
@lalychacko5634 2 месяца назад
❤❤
@sajujoseph6646
@sajujoseph6646 2 месяца назад
ഒരു പാച്ചറും, മന്ത്രിയും വന്നിരിക്കുന്നു 😂😂😂😂
@sarammaabraham2702
@sarammaabraham2702 2 месяца назад
Sunil super msg
@prasannantn9733
@prasannantn9733 2 месяца назад
Super
@asokakumar3690
@asokakumar3690 2 месяца назад
Super Mr.Sunil
@sasipc7543
@sasipc7543 2 месяца назад
സാറിനെ സമ്മതിക്കണം
@mariyarajan9418
@mariyarajan9418 2 месяца назад
ഗണേഷ് മന്ത്രി പല വേദികളിലും ഈ സാക്ഷ്യം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. Suresh Gopi sir, മാതാവിന് സ്വർണ്ണ കിരീടം വെച്ചപ്പോൾ, അദ്ദേഹം കേന്ദ്രമന്ത്രിയായി സ്ഥാനം ഏറ്റപ്പോൾ, വർഷങ്ങളോളം ഒരുമിച്ച് അഭിനയ രംഗത്ത് പ്രവർത്തിച്ചിട്ടും എത്ര insult ചെയ്തു സംസാരിച്ചു. ഗണേഷിനെ ക്കുറിച്ച് എന്തേലും അരുതാത്തത് അദ്ദേഹം പറഞ്ഞോ. അതാണ് അന്തസ്സുള്ള വൃക്തിതം. കുശുമ്പ് സഹിക്കാൻ വയ്യ എന്ന് എല്ലാവർക്കും മനസ്സിലായി. അന്ന് Ganesh ഓർത്തില്ല സ്വന്തം കണ്ണിൽ കരടു കിടക്കുന്നത് 😊 എത്ര സ്ത്രീകളുടെ കണ്ണീർ? പാവപ്പെട്ട യദു വിൻറെ കുടുംബത്തിന്റെ, അതുപോലെ എത്ര , എത്ര പേരുണ്ട് 😢😢😢 നാണവും മാനവും CPM partyil കയറിയതോടെ ഇല്ലാതായി. Stagil കയറി ഇനി മനുഷ്യരെ വിഡ്ഢി ആക്കിയാൽ public ചീഞ്ഞ മുട്ട എറിയാതെ സൂക്ഷിക്കുക
@thomaschacko5810
@thomaschacko5810 2 месяца назад
Edo mariya pu...mone...nee cheee mutta eriyumo? Ninakku thantha undo?....undenkul ayalem kootti Vada.
@thambiennapaulose936
@thambiennapaulose936 2 месяца назад
ഈ ഗണേശൻ മന്ത്രി വിവരം ഉള്ള എന്തെങ്കിലുമൊക്കെ എപ്പോഴെങ്കിലും പറയാറുണ്ട് എന്ന് വെറുതെ വിചാരിക്കാറുണ്ട് ഇത്തരം ഉടായിപ്പ് കേന്ദ്രങ്ങളിൽ പോയി അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഈ മനുഷ്യനെ ജനകീയ വിചാരണ ചെയ്തു മന്ത്രിസഭയിൽ നിന്നും പുറത്താക്കണം ഇത്തരം മനുഷ്യർ ജനങ്ങളെ മരിച്ചാൽ എങ്ങനെ നാട് നന്നാവാൻ ആണ് കഷ്ടം 😮😂😅
@James-jr8he
@James-jr8he 2 месяца назад
For him Sarita and Arya what's the difference
@SadikVkm-q7b
@SadikVkm-q7b 2 месяца назад
😊😊😮❤😊
@sabraham3014
@sabraham3014 2 месяца назад
അടുത്ത പാച്ചർ ആകാൻ റെഡി😢
@Somu-ev3wy
@Somu-ev3wy 2 месяца назад
പാസ്റ്റർ ഗണേശണ് ആവശ്യം ഉള്ളതെല്ലാം എത്തിച്ചു കൊടുക്കുന്നുണ്ട്
@Gopalakrishnankb-w5g
@Gopalakrishnankb-w5g 2 месяца назад
ഇവനെ മന്ത്രി ആക്കി
@PavithranA.H
@PavithranA.H 2 месяца назад
കൊള്ളരുതാടിയെ കാണിക്കുന്നവനാണ് ദൈവത്തെ കൂടുതൽ ആവശ്യം. കൂടുതൽ കക്കാനും മുക്കാനും അവനെ സഹായിക്കുന്ന ദൈവത്തെ. ഇവരൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നതാണ് നമ്മുടെ കഷ്ടകാലം
@ubab47
@ubab47 2 месяца назад
Shame on ganeshkumar😢
@GeethaMk-dp9cl
@GeethaMk-dp9cl 2 месяца назад
അച്ചൻ സൂപ്പർ
@satheeshkk9569
@satheeshkk9569 2 месяца назад
KSRTC യുടെ ആദ്യമന്ത്രിയാണോ ഗണേഷ്‌കുമാർ ?
@SunilKumar-qc1mq
@SunilKumar-qc1mq 2 месяца назад
👍👍🙏👍🙏
@varghesecg5252
@varghesecg5252 2 месяца назад
നല്ല ജഡ്ജി
@ajithprasadp.m8236
@ajithprasadp.m8236 2 месяца назад
ഈ ദൈവദാസന്മാർക്ക് ചൂരമലയിലെ അത്യഹിതം മുൻകൂട്ടി അറിയാൻ പറ്റിയില്ലല്ലോ ലോകത്തെ മാറാരോഗങ്ങൾ അറിയാൻ പറ്റാത്തതെന്തേ സ്വന്തം രോഗങ്ങൾ പോലും മാറ്റാൻ പറ്റാത്തതെന്തേ ദൈവം തീരുമാനിച്ച കാര്യങ്ങൾ മാറ്റുവാൻ കേവലമനുഷ്യരെ കൊണ്ടുസാധിയ്ക്കുമോ? അങ്ങനെ സംഭവിച്ചാൽ ദൈവത്തിന്റെ ഇരിപ്പിടം ഇവർക്ക് താഴയോ?? ഉത്തരം പറയാനൊന്നുമാത്രം ദൈവത്തിനുപകരക്കാർ ഭൂമിയിലുണ്ടായിട്ടില്ല.
@salammawilson5929
@salammawilson5929 2 месяца назад
ഈ ലൗകിക പ്രവചനങ്ങൾ ഒന്നും ഒരിക്കലും ദൈവാത്മാവിനാൽ അല്ല.
@thomaskandathil3757
@thomaskandathil3757 2 месяца назад
തിന്മപർവതീകരിച്ച് നന്മയെ തമോവരിച്ച് അന്നം തിന്നുന്ന ഒരാൾ ! നന്മ പ്രചരിപ്പിക്കുന്നന്ന ഒരു പാസ്റ്റർ അതുവഴി അന്നം തിന്നുന്നതിനെ വെകിളിയോടെ കാണുന്നു!
@JACOBVARGHESE-li8xk
@JACOBVARGHESE-li8xk 2 месяца назад
KSRTC നമ്മുക്ക് രക്ഷപ്പെടുത്തണം ഗണേശൻ സാറെ.... ഇന്നിട്ടു നമ്മുക്ക് ഇതിനു മറുപടി മതി.. 👍🏼
@sabutharakan2186
@sabutharakan2186 2 месяца назад
സുനിൽ സിവിൽ സർവ്വീസസ് പരീക്ഷ പാസ്സാകുമോ എന്നതിൽ എനിക്ക് സംശയ൦ ഉണ്ട്. എന്നാൽ പരീക്ഷ എഴുതുന്നവർക്ക് ഒരു റിവിഷൻ എടുക്കാൻ താങ്കളെ കവിഞ്ഞ് മറ്റൊരാളില്ല എന്ന കാര്യത്തിൽ സ൦ശയ൦ ഇല്ല. ഭൂരിഭാഗ൦ വരുന്ന മരമണ്ടന്മാർ മറന്നുപോകുന്നതു൦ എന്നാൽ ഓർത്തിരിക്കേണ്ടതുമായ കാര്യങ്ങൾ സമയാസമയങ്ങളിൽ അവരെ ഓർമ്മപ്പെടുത്തുന്നു.
@ThankachanDevassy
@ThankachanDevassy 2 месяца назад
Ganesh not a gentle man
@SKumar-dt9bu
@SKumar-dt9bu 2 месяца назад
👍👍👍
@gopanr601
@gopanr601 2 месяца назад
Pr സുനിൽ എന്ന് നിങ്ങൾ വിളിക്കപ്പെടും..... 🙏🙏🙏🙏🙏🙏
@v.m.abdulsalam6861
@v.m.abdulsalam6861 2 месяца назад
നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് ടൂറിസം സെക്രട്ടറി ആയിരുന്ന കെ ജയകുമാർ IAS ആയിരുന്നു കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് പേരിടണം എന്ന് നിർദ്ദേശിച്ചത്. നായനാർ ഈ പേരിനോട് അത്ര താത്പര്യം കാണിച്ചില്ല. എന്നാൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ വേണ്ടി ഈ പേര് ഇടുന്നത് നല്ലതാണ് എന്ന് പറഞ്ഞു. അങ്ങനെ നായനാർ ഈ പേര് സമ്മതിച്ചു.
@robinraj139
@robinraj139 2 месяца назад
Adipoli kalakki
@prakashan1074
@prakashan1074 2 месяца назад
❤❤❤❤❤
@royjain4991
@royjain4991 2 месяца назад
Good idea
@akbar3870
@akbar3870 2 месяца назад
കൊട്ടാരക്കര കൊണേശൻ വക പ്രൊമോഷൻ. 😂
@bobenkallada
@bobenkallada 2 месяца назад
കേരളത്തിലെ വലിയ മിടുക്കനാണെന്ന് മൈക്ക് കിട്ടിയാൽ അടിച്ചു വിടുന്ന ഗണേശൻ, ഗതാഗത വകുപ്പിനെ നൂറുശതമാനം പക്കാ ആക്കും എന്ന് പറയുന്ന ഗണേശൻ തില്ലങ്കേരി തുറന്ന ജീപ്പിൽ തോന്നിയതുപോലെ ഓടിച്ചു നടന്നിട്ട് അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കഴിവില്ലാത്തവൻ ആയിപ്പോയല്ലോ!!
@James-jr8he
@James-jr8he 2 месяца назад
For him Sarita and Arya what's the difference 😮
@miltryshaji
@miltryshaji 2 месяца назад
സുനിൽ മറുനാടന്റെ അപ്പനാണ് 👍
@RajeevP-h5b
@RajeevP-h5b 2 месяца назад
സുനിൽ ആരാ വിധിക്കാൻ
@abrahamk.a3520
@abrahamk.a3520 2 месяца назад
നികൃഷ്ട ജീവികൾ രാഷ്ട്രീയ നേതാക്കൾ
@GeethaMk-dp9cl
@GeethaMk-dp9cl 2 месяца назад
ഒരു ഗതിയു ഇല്ലാത്തവ നേട് പറഞ്ഞാൽ അതു് ശരിയാകില്ല അതുകെണ്ടാണ് സാമ്പത്തികം ഉളളവ നേട് പറഞ്ഞതു്
@rinuthomas4738
@rinuthomas4738 2 месяца назад
ടിനുമോനെ ആ അർജുൻ എവിടെ എന്ന് ഒന്ന് പറയു 😊
@balancnair2466
@balancnair2466 2 месяца назад
Super..
@georgept2927
@georgept2927 2 месяца назад
Prayvat bus കളുടെ മനോഗതിയിലാക്കു പോയാലേ K S R T C🙏നന്നാവൂ. മേടിക്കുന്ന ശമ്പളത്തിന് ബസ്സുകളിൽ വരുമാനമുണ്ടാക്കി ജോലി ചെയ്യണം. കൈ കാണിച്ചാൽ നിർത്താതെ പോകുന്ന ബസ്.. കൈ കാണിക്കുന്നത് കാണുമ്പോൾ ഡ്രവർമാർ.
@thomaskoshy3874
@thomaskoshy3874 2 месяца назад
Civilised citizens should not vote for Konesan ,in future.
@Jacthomann
@Jacthomann 2 месяца назад
രാഷ്ട്രീയ - പാച്ചർ പാച്ചുവർക്ക്‌ സുനിൽ കുറേശ്ശെ പൊളിച്ചു അടുക്കുന്നു. അസന്മാർഗിക കൂട്ടുകെട്ട്. പാവം ജനം വീണ്ടും കബളിക്കപ്പെടുന്നു.
@yohannankoshy1230
@yohannankoshy1230 2 месяца назад
ബിജു രാധാക്യഷ്ണന്റെ ഇടി ഇയാള്‍ ഒരിക്കലും മറക്കില്ല സുനിലേ
@vargheseem1767
@vargheseem1767 2 месяца назад
❤💪👌👌👌👌👌👌👌
@AlvaR-zg6kg
@AlvaR-zg6kg 2 месяца назад
😂😂😂🙆👌👍
@vargheseem1767
@vargheseem1767 2 месяца назад
ബഹുമാന്യനായ ഉമ്മൻചാണ്ടി സാറിനോട് ഈ അലവലാതി കാണിച്ച പോക്രിത്തരം ദൈവം മറുപടി കൊടുക്കും ക്രിസ്ത്യാനി ഒന്നുമല്ല ക്രിസ്ത്യാനിയായി എന്നവൻ പറയുന്ന അന്നുമുതൽ പോക്രിത്തരം മാത്രമേ കാണിച്ചിട്ടുള്ളൂ സരിതയുടെ രക്ഷകർത്താവ്,......
@pretheesh007
@pretheesh007 2 месяца назад
Shame on u mr, if by prophesy a non believer comes to know Lord Jesus Christ, then rejoice in it instead of public mocking, hope u are bringing non believer to Christ.
@thekkedathmathews7324
@thekkedathmathews7324 2 месяца назад
ടിനു എന്ന് പറയുന്നവൻ നമ്പർ one ഉടായിപ്പിൻ്റെ പാസ്റ്റർ ആണ് വളരെ നല്ല രീതിയിൽ അറിയാവുന്നവൻ ആണ് ' വെട്ടി രും തട്ടിരും ആണ് ഇവൻ്റെ പരുപാടി , പാവം പിടിച്ചവരുടെ താലിമാല വരെ പിടിച്ച് പറിച്ചവൻ ആണ് ഇവൻ Tinu '
@johnpanicker8034
@johnpanicker8034 2 месяца назад
ഈ പാസ്റ്ററാണ് പറഞ്ഞത്, 2020 ഏറ്റവും നല്ല വർഷമായിരിക്കും 2020 ജനുവരിയിൽ പറഞ്ഞ, അതിനുശേഷം മാർച്ച് കൊറോണയുണ്ടായി,
@francisalphonse2134
@francisalphonse2134 2 месяца назад
2020ൽ എല്ലാ പാസ്റ്റർ മാരുടെയും പ്രവചനം പാളി
@CASANOVAThomasThomas
@CASANOVAThomasThomas 2 месяца назад
😢 put all pastor in jail God doesn't exist
@BijuAbraham-kx2qy
@BijuAbraham-kx2qy 2 месяца назад
K B 😊2026 Myth 😊100/ 000😊😊😊😊😊😊
@susanmathew9446
@susanmathew9446 2 месяца назад
Ayyo pavam ganesan k
@salammawilson5929
@salammawilson5929 2 месяца назад
ലോകത്തിന്റെ വസ്തുക്കൾ ക്കുള്ള പ്രവചനമല്ല പരിശുദ്ധാത്മാവിന്റേതു. ലോകത്തിന്റെ ആത്മാവിലാകുന്നു ലൗകിക വസ്തുക്കളുടെ പ്രവചനം.
@Melodies1st
@Melodies1st 2 месяца назад
ടിനു അവന്റ ഫുൾ ഫാമിലി പ്ലാസ്റ്റർസ് ആണ് I mean ഒട്ടീർ, ടിനു,റ്റിജു,വേറെ ഒരു ടി അങ്ങനെ 3പ്ലാസ്റ്റർ ഫുൾ ടീംസ് ഒരു ഇന്റർവ്യൂ കണ്ടതാണ് പൈസ ഉണ്ടാക്കാൻ ഇതിലും എളുപ്പം വേറെ ഒരു ജോബിലും കിട്ടില്ലല്ലോ അവനിപ്പോ വിഗ് ഒക്കെ വച്ചാണ് പരുപാടി
@christoromiarafael8864
@christoromiarafael8864 2 месяца назад
ഇപ്പൊ പുള്ളീടെ കഷണ്ടി മാറി. മുടി ഒക്കെ വന്നു.
@abhishekrobertsamuel6463
@abhishekrobertsamuel6463 2 месяца назад
ആയിരക്കണക്കിന് പാവപെട്ട പാസ്റ്റർമാർ ഉണ്ട് സാറെ.
@Premodpa
@Premodpa 2 месяца назад
ഗണേശ കൊട്ടാരക്കര ഗണപതിയെ മറക്കരുത് ഇപ്പോൾ കുറി ഇല്ല
@tkdhanesh01
@tkdhanesh01 2 месяца назад
ഗർഭശ്രീമാൻ കൊണേശൻ ആള് ചില്ലറക്കാരനല്ല ! അധികാരത്തിനു വേണ്ടി അവൻ ഏതു കളിയും കളിക്കും
@yousafk3741
@yousafk3741 2 месяца назад
Mr: സുനിൽ നിങ്ങൾ ഒരു സംഭവം 👍
@RadhakrishnanNair-ep1hc
@RadhakrishnanNair-ep1hc 2 месяца назад
Sooper Sunil Soooper 🎉
@achankunjuachankunju6764
@achankunjuachankunju6764 2 месяца назад
P
@alexmathew8555
@alexmathew8555 2 месяца назад
Sunil🎉
@jessyvarghese519
@jessyvarghese519 2 месяца назад
കഷ്ട്ടം,
@bobinthomas533
@bobinthomas533 2 месяца назад
Ganesh need pentacost votes for his election winning 😅in pathanapuram
@Varughese-z5j
@Varughese-z5j 2 месяца назад
ജനങ്ങൾ എത്ര അധഃപധിച്ചു ഈശ്വര 😂😂
Далее