Тёмный

Keerthanam: Mahaganapathim /മഹാഗണപതിം മനസാ സ്മരാമി: Part-2 

VEDARASHMI ANIL
Подписаться 15 тыс.
Просмотров 8 тыс.
50% 1

Keerthanam: Mahaganapathim / മഹാഗണപതിം മനസാ സ്മരാമി .
PART-2
Ragam - Natta
Thalam- Adi / Eka
Composer - Muthuswami Dikshitar
Arohanam - s R G M p D N s
Avarohanam - s n p m R s
Pallavi
Mahaganapathim Manasa smarami
Vasishta vaama devadi vanditha
Samashti charanam
Maha devasutham guruguhanutham
Maarakoti prakasam santham
Madhyamakalam
Mahakavya natakadipriyam
Mushika vahana modaka priyam
Please find below link for other classes.
• Alankaram 1 [SAPTHA TH...
• ഗീതം-3 (സ്വരം ) കമലജാദ...
• Gitam -2 സാഹിത്യം.വരവീ...
• Gitam -2 (Ragam-Mohana...
• ജണ്ഡ വരിശകൾ [JANTA VA...
• ജണ്ഡ വരിശകൾ [JANTA VA...
• ജണ്ഡ വരിശകൾ [JANTA VA...
• Carnatic Music lesson ...
• Carnatic Music class 5...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@NorthWest-eu7bq
@NorthWest-eu7bq 16 дней назад
മാഡം പാട്ട് ജീവനാണ്... മാഡത്തിന്റെ ശബ്ദം ഈണം അസാധ്യo. 🥰🥰🥰🥰 ആദ്യ വരി പാടിയത് കേട്ടപ്പോഴേ... അറിയാതെ suscribe ചെയ്തു പോയി... തുടരണെ.Mam ക്ലാസ്സ്‌....
@12balasubrahmanyane57
@12balasubrahmanyane57 3 месяца назад
ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ക്ലാസ്
@MMKF2019
@MMKF2019 Месяц назад
Madam superb.... Ennepole carnatic padikkan aagrahamundaayittum poyipadikkan saahacharyam anuvadhikkathe irikeendi varunnavarkku thangalude class orupaadu prayojanapedunnu. Othiri nanniyindu ingane ulla videos idunnathil❤️❤️🙏🙏🙏
@anupamasunil6975
@anupamasunil6975 2 месяца назад
Thank you teacher🙏🙏🙏
@ks.geethakumariramadevan3511
അഭിനന്ദനം അറിയിക്കണോ നന്ദി പറയണോ എന്തു പറയണം എന്നറിയില്ല Mam... അതി മനോഹരമായ ആലാപനം... മികവാർന്ന അദ്ധ്യാപന ശൈലി... ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ.. 🙏🙏🙏🙏
@vedarashmianil
@vedarashmianil Год назад
Thank you
@geethamk7672
@geethamk7672 26 дней назад
❤❤❤
@kamalamm7203
@kamalamm7203 10 месяцев назад
Ente per kamalam. 64.yrs. Old. Pandupadicha oru keerthanam oru vediyil avatharippikkan pakathil kittumo ennariyanayi class nokkiyathanu. Valare ishtappettu. Ithu veendum veendum revise cheythu vediyil avatharippikkum ennu atmaviswasam thonunnu. Love you more, my sister, Teacher. Enthu vilikkanam ennu ariyunnilla. Athrayum santhosham thonunnu. ❤❤❤❤
@Sunil-x8m
@Sunil-x8m Год назад
എന്നും എപ്പോഴും ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല ക്ലാസ് എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും മനോഹരം 🙏
@saralarajeev6903
@saralarajeev6903 2 месяца назад
❤🙏
@babyramesh1294
@babyramesh1294 5 месяцев назад
Thank you ma'am ❤
@subinc8782
@subinc8782 Месяц назад
Learning
@ananthakrishnan4303
@ananthakrishnan4303 2 месяца назад
മനോഹരമായ ക്ലാസ്❤
@vmadhuganesh
@vmadhuganesh 6 месяцев назад
Awesome class. Blessings and wishes 🎉
@mayagopunair7485
@mayagopunair7485 Год назад
🙏🏻❤️❤️❤️🥰
@user-jt9wz5di3v
@user-jt9wz5di3v 10 месяцев назад
@evasgardentips
@evasgardentips Год назад
Hai mom എന്റെസ്ഥലം വയനാടാണ് ഞാൻ ആദ്യമായിട്ടാണ് mom ന്റെ സംഗീത ക്ലാസ്സുകൾ ക്കുന്നത്. ഞാനും Mom ന്റെ ക്ലാസുകൾ കേട്ട് സംഗീതം പഠിക്കാൻ തുടങ്ങിയിട്ടുണ്ട് ഇനിയും നല്ല നല്ല ക്ലാസ്സ് പ്രതീക്ഷിക്കുന്നു.
@vedarashmianil
@vedarashmianil Год назад
Thank you
@jeejatr4010
@jeejatr4010 Год назад
വളരെ ഭംഗി യായി ക്ലാസ്സ്‌ എടുക്കുന്നു, ആത്മാർത്ഥ യോടെ ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർ 🙏🙏🙏🙏
@vedarashmianil
@vedarashmianil Год назад
Thanks and welcome
@kamalamm7203
@kamalamm7203 10 месяцев назад
Many Many thanks. Mam. ❤❤❤
@jaleshpulappady7418
@jaleshpulappady7418 Год назад
Thank you
@rajeswarin2522
@rajeswarin2522 9 месяцев назад
Thankyou.❤
@sreekalasarasamma5983
@sreekalasarasamma5983 Год назад
🙏
@thulasimohandas3881
@thulasimohandas3881 Год назад
Thank U, very much Ma' m
@krishnavenikulathumani904
@krishnavenikulathumani904 8 месяцев назад
Many many thanks Teacher.
@anokhautomation4453
@anokhautomation4453 Год назад
Very very useful 🎉🎉🎉 It was helped me a lot 🙏🙏
@geethasunil5185
@geethasunil5185 Год назад
Teachare nalla class aanutto othiri santhosham thonni ipozha ee channel kandath sub cheyythutto teachere nalla class aanu iniyum thudaranam ketto 8nnumuthel teacharinte class kettu njanum padikkum othiri othiri santhosham teachere ❤❤❤❤❤🙏🙏🙏🙏
@vedarashmianil
@vedarashmianil Год назад
Thank you
@unnikrishnannamboodiri3885
@unnikrishnannamboodiri3885 5 месяцев назад
Sree Saraswathi,aarabhi onnu tutorial cheyyumo
@rajanmadathil4511
@rajanmadathil4511 11 месяцев назад
Very good class 🙏🙏🙏🙏
@vedarashmianil
@vedarashmianil 10 месяцев назад
Keep watching
@soudamanisoudamanicn2670
@soudamanisoudamanicn2670 10 месяцев назад
🙏🙏🙏
@mallikakumaran2387
@mallikakumaran2387 6 месяцев назад
🙏🙏👍..
@amritasvlog5323
@amritasvlog5323 9 месяцев назад
Fantastic class ❤
@AbhiUmaSeshadhari-ss5vb
@AbhiUmaSeshadhari-ss5vb Год назад
Ma'am your class is really beneficial for a beginner like me. You take every class very clearly❤. Thank you soo much ma'am 😇. Ma'am I have a request to you , can you please post a tutorial or detailed class on muddugari yashodha song
@jishasubhash2078
@jishasubhash2078 Год назад
I want to learn music . If you don't mind , will you take online class mam?
@MayaRajendran-pf8zj
@MayaRajendran-pf8zj 4 месяца назад
Online class undo
@akhila.s8940
@akhila.s8940 Год назад
Mam, varnam hamsadhvani ragathinte class idnei
@rajanmadathil4511
@rajanmadathil4511 11 месяцев назад
ശ്രീ സരസ്വതി കീർ താനം ഒന്ന് display ചെയ്യൂ മോ
@padmanabhan2472
@padmanabhan2472 Год назад
ടീച്ചർ സംഗീതം പഠിച്ചിട്ടില്ല കുറച്ചു ഗാനങ്ങളൊക്കെപാടുംകീർത്തനവുമറ്റുംവളരെഇഷ്ടമാണ്
@priya0505
@priya0505 7 месяцев назад
Ma'am Please give the swaras script also
@Shyni007
@Shyni007 10 месяцев назад
വർണം
@Shyni007
@Shyni007 10 месяцев назад
ഹസാധ്വനി പാർട്ട്‌ 5 കിട്ടുമോ
@padmanabhan2472
@padmanabhan2472 Год назад
ഇതിന്റെ യെല്ലാം ലിറിക്സ്നമുക്ക്കാണാൻകഴിമോ
@vedarashmianil
@vedarashmianil Год назад
Lyrics ippo video il ulppeduthiyittund
@padmanabhan2472
@padmanabhan2472 Год назад
ടീച്ചർ ഇതിന്റെ ല്ലാംലിറിക്സ്അടങ്ങിയബുക്കുകൾകിട്ടാൻസാധ്യതയുണ്ടൊ.പാടാൻവളരെഇഷ്ടമാണ്.ശാസ്റീമായിഅഭ്യസിച്ചിട്ടില്ല
@vedarashmianil
@vedarashmianil Год назад
Yes. കര്‍ണാടക സംഗീതം or ദക്ഷിണേന്ത്യന്‍ സംഗീതം വാങ്ങാന്‍ കിട്ടും
@ks.geethakumariramadevan3511
നമസ്കാരം ടീച്ചറെ ഒരു സംശയം ചോദിച്ചോട്ടെ... ഈകൃതിയിൽ താളം ആദി /ഏക.. എന്നുകൊടുത്തിരിക്കുന്നല്ലോ ആദി താളത്തിന്റെ.. പകുതിയിൽ താളമിട്ടാൽ മതിയോ.. ഒന്ന് വിശദമാക്കി തരുമോ ടീച്ചർ പഠിപ്പിച്ചത് ആദി താളത്തിൽ ആണല്ലോ.. 🙏🙏🙏
@vedarashmianil
@vedarashmianil 10 месяцев назад
Ee randu thalangalilum ee krithi paadarund
@JenuzzVlogs
@JenuzzVlogs Год назад
❤️❤️
@sreelakshmims7059
@sreelakshmims7059 Год назад
@rajeswarin2522
@rajeswarin2522 Год назад
🙏🙏🙏
@ambikat2895
@ambikat2895 5 месяцев назад
❤❤❤
@manojavpillai
@manojavpillai 8 месяцев назад
❤❤❤
@rajalakshmi4545
@rajalakshmi4545 8 месяцев назад
❤❤️🙏🙏
Далее
Прохожу маску ЭМОЦИИ🙀 #юмор
00:59
Yesudas sings with Chembai Vaidyanatha Bhagavatar
15:23
Learn Mahaganapathim - Part 1 | Paatu class
14:50
Просмотров 8 тыс.