Тёмный

Kelkkano Priya Koottare Full Song Original കേൾക്കണോ പ്രിയ കൂട്ടരേ Thunjan Parambil Ninnum Nadanpattu 

Plug in Sound Designing
Подписаться 7 тыс.
Просмотров 1,4 млн
50% 1

അവൾ കൊഞ്ചി പറഞ്ഞ കഥ..
Kelkkano Priya Koottare Full Song
Thunjan Parambil Ninnum Full Song
Singer:
Unais Vadakkan
Chorus:
Nidhi Plug In
Ajesh Kallachi
Keyboard:
#Chandran_Payyoli
Orchestration:
Plug In Vellikulangara
Mixing:
#Nidhi_Plug_In
Studio:
#Plug_In Vellikulangara [Vadakara]
Special Thanks:
RU-vid , Facebook, Instagram & all social media Friends
Listen "Kelkkano Priya Koottare" Full Song on Your Favourite Streaming Platforms 👇🏻
RU-vid
bit.ly/3NgV7Ru
Wynk
bit.ly/3R3uvVu
JioSaavn
bit.ly/3T1oICm
Gaana
bit.ly/3RqFIkj
hungama
bit.ly/3Gt1mhA
Spotify
spoti.fi/49ZTP7o
Amazon Music
amzn.to/480vVac
SoundCloud
bit.ly/47Z4hu1
Apple Music
bit.ly/47KSRu4
New Released Viral Song
• Ennalume Ente Nathoonm...
Whatsapp : wa.me/message/...
Facebook : / rock.nidhin
Instagram : / nidhi_plug_in
Email : plugin124@gmail.com
𝐋𝐲𝐫𝐢𝐜𝐬
തുഞ്ചൻ പറമ്പിൽ നിന്നും
ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
കേൾക്കണോ പ്രിയ കൂട്ടരേ
അവൾ കൊഞ്ചി പറഞ്ഞ കഥ
അവൾ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ (2)
തുഞ്ചൻ പറമ്പിൽ നിന്നും
ഒരു പഞ്ചവർണ്ണ കിളി പറന്നേ (2)
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചീലഴിമുഖം കണ്ട്
ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ട് 2
(കേൾക്കണോ 2)
കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ട്
അമ്പലപ്പുഴ വേലയും കണ്ട്
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
മുത്ത് കണ്ട് ചിപ്പി കണ്ട് മുത്തോല കുടയും കണ്ട്
മുത്ത് വിക്കണ പെണ്ണിനെ കണ്ട് (2)
(കേൾക്കണോ 2)
ആരോമൽ ചേകവരുടെ പെങ്ങളാകും ഉണ്ണിയാർച്ച
അവൾ അങ്കംവെട്ടണ വേലയും കണ്ട് (2)
(കേൾക്കണോ 2)
🎼🎵🎼🎵🎼🎵
പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ട്
ഒരു തപസ്സിരിക്കണ പെണ്ണിനെ കണ്ട് (2)
(കേൾക്കണോ 2)
ആലുവ മണപ്പുറത്ത് ശിവരാത്രി മഹോത്സവം കണ്ടേ ആലുവപ്പുഴയും കണ്ടേ (2)
കേൾക്കണോ...
അവൾ കൊഞ്ചിക്കൊഞ്ചി പറഞ്ഞ കഥ......
#Nidhi Plug In
#കൈകൊട്ടിക്കളി
#ഓണംകളി
#kaikottikali
#kaikottikkali
#onam
#onamkalipattu
#onamkali
#onamspecial
#hitnadanpattu
#virulsong
#kannilkannil
#virulnadanpattu
#virulshorts
#dulquersalmaan
#SitaRamam
#kannadakaraoke
#telungukaraoke
#kalabhavanmanisong
#kalabhavanmani
#ayyappan
#bhakthighanam
#devotionalkaraoke
#yesudassadsongs
#yesudas
#kjy
#nadanpattukal
#nadanpattukaraoke
#nadanpattu
#sathyankomallur
#banarji
#psbanarji
#kocholakkiliye
#naadhangalay
#mohanlal
#ninnishttamennishttam
#telungukaraoke
#freekaraoke
#qualitykaraoke
#karaoke
#karaokesongs
#karaokê
#karaokeversion
#karaokehits
#karaokes
#folksong
#folkkaraoke
#virulsong
#virulkaraoke
#newtrend
#newkaraoke
#malayalamkaraoke
#tamilkaraoke
#karaokesongs
#karaoketrackshindi
#karaoketracks

Опубликовано:

 

19 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 393   
@PlugInSoundDesigning
@PlugInSoundDesigning Год назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.. സ്നേഹം...🙏🏻🥰 പുതിയ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ട് കാണണേ.. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NqpgUyl5A78.html ru-vid.comNeiW7TsvPoM?si=2X2fsdDG3stpw5i5
@ajithalathan3039
@ajithalathan3039 Год назад
@ajithalathan3039
@ajithalathan3039 Год назад
Pq
@ancyniyasancyniyas
@ancyniyasancyniyas Год назад
Sathyam
@akhil1180
@akhil1180 Год назад
Sathyam
@shyamjithshyam1102
@shyamjithshyam1102 Год назад
Poli bro ❤️
@sujith-pj5oz
@sujith-pj5oz 3 месяца назад
സൂപ്പർ ഇത് കൊണ്ട് പോയി പ്രസീതയേ ഒന്ന് കേൾപ്പിക്ക്:
@AnimolvimalAnuunni
@AnimolvimalAnuunni Месяц назад
സൂപ്പർ സോങ് ❤️❤️
@ideaelectronicmalayalam649
@ideaelectronicmalayalam649 2 месяца назад
കേൾക്കണോ പ്രിയ കൂട്ടരേ 💥💥💪🏻
@bijumanjalybijumanjaly2040
@bijumanjalybijumanjaly2040 Год назад
പ്രസീതയുടെ ശബ്ദത്തിൽ കേൾക്കുന്നതിലും.വളരെ നല്ലത്.ഈ ശബ്ദത്തിൽ കേൾക്കുന്നതാണ്.....❤️❤️❤️❤️❤️പ്രസീത പാടുമ്പോൾ.ഒരു ജാതി ശബ്ദവും......ഒന്നും മനസ്സിലാകാത്തുമില്ല..... ,📯📯📯📯📯📯📯
@SajiChathan
@SajiChathan Год назад
നീ ഉദ്ദേശിച്ചത് ഏതു ജാതിയാടാ...... മോനേ.....
@SalamSalam-tt7gh
@SalamSalam-tt7gh Год назад
💯👍
@santhoshkuttan8579
@santhoshkuttan8579 Год назад
🤝🤝🤝
@rahana123ambu6
@rahana123ambu6 Год назад
Athe..male voice aanu spr🎉🎉❤❤
@santhoshkuttan8579
@santhoshkuttan8579 Год назад
@@rahana123ambu6 🤝🤝🤝
@neeraneeru4435
@neeraneeru4435 Год назад
ഇതിൻ്റെ മുന്നിൽ എന്ത് പ്രസീദ ചാലക്കുടി... അടിപൊളി.
@santhoshkuttan8579
@santhoshkuttan8579 Год назад
🤭🤭🤭
@vinodvijayan1429
@vinodvijayan1429 Год назад
ഇത് മണിച്ചേട്ടൻ പാടിയിരുന്നെങ്കിൽ. പൊളിച്ചേനെ 👍❤️
@unaisvadakkan
@unaisvadakkan Год назад
മണി ചേട്ടൻ പാടിയിരുന്നെങ്കിൽ പൊളിക്കും..
@sanjusninjus2.043
@sanjusninjus2.043 Год назад
ഇനി മണി ചേട്ടൻ പാടാൻ പറ്റില്ലല്ലോ 😢😢
@sanjusninjus2.043
@sanjusninjus2.043 Год назад
@MuruganMurugan-gg8yz
@MuruganMurugan-gg8yz 4 месяца назад
From the തമിഴ്നാട് ❤❤❤❤❤தமிழ் நாடு 🎉🎉🎉🎉
@shafeeqpari1262
@shafeeqpari1262 Год назад
പ്രസീത പാടിയതിനേക്കാൾ അടിപൊളി
@hashimhussain2379
@hashimhussain2379 Год назад
അടി പൊളി ആയി ഇത്ര മാത്രം ആസ്വദിച്ച ഒരു നടൻ പാട്ടു ഇതിന് മുമ്പ് കേട്ടിട്ട് ഇല്ല.. അത്ര മനോഹരമായ സോങ്.. കലക്കി. തിമിർത്തു.. സൂപ്പർ.. 🥰😍👌👍
@anilcani5762
@anilcani5762 Год назад
8
@esrking2564
@esrking2564 Год назад
😂😂😂
@stanleyjohnson9036
@stanleyjohnson9036 Год назад
Supper 😂😂❤❤
@sharonk184
@sharonk184 5 месяцев назад
2024ൽ കേൾക്കുന്നു പ്രിയ കൂട്ടരേ 🔥🔥🔥🔥🔥
@anasbabu5296
@anasbabu5296 Год назад
ഇത് എത്ര പ്രാവശ്യം കേട്ട് എന്ന് എനിക്ക് പോലും അറിയില്ല സൂപ്പർ 👍
@aswathyachu4185
@aswathyachu4185 Год назад
സത്യം
@ismayilismu2371
@ismayilismu2371 Год назад
അറിയില്ല കേൾക്കരുത്
@unaisvadakkan
@unaisvadakkan Год назад
Thank you.. bro..
@Neethushyjil
@Neethushyjil Год назад
സത്യം
@PoojaKrishnan-f2z
@PoojaKrishnan-f2z 27 дней назад
എണ്ണമായിരുന്നില്ലേ
@kannanvlog6398
@kannanvlog6398 23 дня назад
ഈ പാട്ട് പഠിച്ച് എനിക്ക് സ്കൂളിൽ കലോത്സവത്തിന് 1 സമ്മാനംകിട്ടി
@bijoyvs33
@bijoyvs33 Год назад
ഇന്നലെ ആറ്റുകാൽ പൊങ്കാലക്കയ്‌ ഇടയ്ക്കു ഈ song എവിടെയോ കേട്ടു . അതിനു ശേഷം വൈകുന്നേരം search ചെയ്തു കേട്ടു ഒരു രക്ഷയും ഇല്ല വേറെ ലേൽവൽ തന്നെ. കുട്ടികൾക്കും ഇത് തന്നെ കേട്ടാൽ മതി. കൂടുതൽ ഒന്നും പറയുന്നില്ല ബ്രദർ. പൊളി തന്നെ 👍👍👍👍
@madayilhouse5098
@madayilhouse5098 Год назад
Zjddhegxehdhdb
@joseka263
@joseka263 Год назад
മെയ്‌ 29തിങ്കളാഴ്ച കട്ടപ്പന കോഴിമലയിൽ നിന്നും മുണ്ടക്കയത്തിന് ഒരു കല്യാണം പോയി ഏലപ്പാറയിലുള്ള ഗാലക്സിഎയർ ബസിൽ ഈപാട്ട് ഇട്ടിരുന്നു ഞാൻ ആദ്യമായി കേൾക്കുന്ന പാട്ടു... ബസിലുള്ള മിക്ക ചേട്ടന്മാരും, പെൺകുട്ടികളും സൂപ്പർ ഡാൻസ് ആയിരുന്നു. ഞാൻ... ശരിക്കും ആസ്വദിച്ചു.... സൂപ്പർ പാട്ടു... പല ആവൃത്തി ഈ പാട്ട് ഇട്ടു.... അപ്പോഴെല്ലാം ഡാൻസ്.... ഞാൻ... ഓളമിട്ടു കൊടുത്തു.... ഇതിന്റെ പിന്നണിക്കാരായ എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
@sreelakshmi2117
@sreelakshmi2117 Год назад
❤️❤️❤️♥️🌹🌄💖🏏🖤
@unaisvadakkan
@unaisvadakkan Год назад
Thank you...
@vinojbalakrishnan7310
@vinojbalakrishnan7310 6 месяцев назад
Thannee...ayyada
@anoopkappad9926
@anoopkappad9926 11 месяцев назад
ഇത് കൊള്ളാം..പ്രസീത ചാലക്കുടി പാടി വെറുപ്പിച്ചു തന്ന പാട്ട്..പക്ഷെ ഇത് കൊള്ളാം
@AkhilRaj-hb6hz
@AkhilRaj-hb6hz 4 месяца назад
സത്യം ആണ്
@neethumathew1532
@neethumathew1532 5 месяцев назад
One of my favorite song to listen on the whole world ❤❤❤❤❤❤
@sunandpk6331
@sunandpk6331 Год назад
ഈ പാട്ട് ഈ ഗായകന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ഒന്നുകൂടെ അടിപൊളി
@aniloosanee1256
@aniloosanee1256 Год назад
ഇതേ കരോക്കെ കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ...കിടു❤❤❤❤
@PlugInSoundDesigning
@PlugInSoundDesigning Год назад
കിട്ടും Contact 9961858124 കോറസ് ഉള്ളതും കോറസ് ഇല്ലാത്തതും ലഭ്യമാണ്
@Sudhe758
@Sudhe758 6 месяцев назад
Super. ..നാടൻ പാട്ട്... പ്രസീത ചാലക്കുടി എഴുതിയതാണെന്നു തോനുന്നു 👌
@PlugInSoundDesigning
@PlugInSoundDesigning 6 месяцев назад
No ഇത് Treditional ആണ് അവർ സ്റ്റേജിൽ പാടുന്നു എന്നുമാത്രം
@SandriK-c4b
@SandriK-c4b 6 месяцев назад
❤❤❤
@ranjithperimpulavil2950
@ranjithperimpulavil2950 Год назад
പൊന്നാനിയിൽ വെച്ച് ചെയ്ത ഒരു ബോട്ട് യാത്രയിൽ ഡാൻസ് ചെയ്യാൻ വെച്ച പാട്ടുകളുടെ കൂട്ടത്തിൽ ആണ് ഇത് ഞാൻ ആദ്യമായി കേട്ടത്. ഇത് അന്വേഷിച്ചു യൂട്യൂബിൽ. ഇപ്പോൾ കണ്ടെത്തി ❤❤👍👍
@sandeepsubramanian4375
@sandeepsubramanian4375 11 месяцев назад
Innu e paatu bassil vachu ketu RU-vid thappi Vanna njan😢😂
@kairuunisa9064
@kairuunisa9064 5 месяцев назад
❤❤❤spr
@SoloRiderVloger
@SoloRiderVloger Год назад
First time ആണ് ഞാൻ ഈ പാട്ട് കേൾക്കുന്നത്... നല്ല ഓളം ഉള്ള പാട്ടാണ്
@jishasanthosh1247
@jishasanthosh1247 Год назад
എത്ര പ്രാവശ്യം ഈ പാട്ടു കെട്ടുന്നറിയില്ല...... അത്രക്കും ഇഷ്ടപ്പെട്ടു ♥️♥️♥️♥️♥️♥️
@Rajeeshsaji
@Rajeeshsaji Год назад
11111111111111
@adithyanadhi3051
@adithyanadhi3051 Год назад
ഇത് എന്റെ നാട്ടിലെ കൈകൊട്ടിക്കളി പാട്ടാണ് ഇത് പൊലത്തെ ഒത്തിരി പാട്ടുകൾ ഞങ്ങൾക്ക് അറിയാം
@dinnalnc1
@dinnalnc1 7 месяцев назад
Ethanu ningalude naadu
@14jyothishj8e7
@14jyothishj8e7 Год назад
Eee ganam aalapicha aaline valiya pranamam🙏🙏🙏
@sivandas4003
@sivandas4003 Год назад
എൻ്റമ്മോ ഒരു രക്ഷയും ഇല്ല ഞങ്ങൾ ടൂർ പോവുമ്പോൾ e സോങ്ങ് ആയിരുന്നു താരം പവർ എന്ന് പറഞ്ഞാലും പോരാ അടിപൊളി 🥰🔥🔥🔥🔥
@vineshvinu5210
@vineshvinu5210 Год назад
എന്ത് സെലിബ്രേഷൻ നടന്നാലും ഇനി ഈ പാട്ടും കൂടെ കാണും കുറച്ച് . കാലം വരെ
@NoushadNoushu-m4g
@NoushadNoushu-m4g 25 дней назад
My ഫാബ്രിറ്റി സോങ്
@ajitaibel3917
@ajitaibel3917 Год назад
ചേട്ടായി സൂപ്പർ ❤️❤️❤️👌👌👌👍👍👍 ഞാൻ ലൈക് അടിച്ചത് ഡിസ്‌ലൈക് ആയി സോറി 🙏🙏🙏
@SharafuSafna
@SharafuSafna Год назад
ഒരുവട്ടം ലൈക് അടിച്ചാൽ ശരിയായിക്കോളും മകനെ
@rejithama908
@rejithama908 Год назад
ഈ പാട്ട് ഒരുപാട് തവണ കെട്ടു സൂപ്പർ പാട്ടാണ്.നിങ്ങൾ പാട്ടുപോൾ വരികൾ വ്യക്തമായി മനസ്സിൽ ആകുവാൻ പറ്റുന്നുണ്ട് അതുകൊണ്ട് ഈ പാട്ട് പഠിക്കുവാൻ പറ്റി 👌🤝🤝🤝
@amalpriya1666
@amalpriya1666 Год назад
ഈ പാട്ട് കേട്ടാൽ ചുറ്റുമുള്ളതെല്ലാം മറന്ന് വേറെ ലോകത്താണ് എന്ന് തോന്നിക്കും 💞
@AMEEN.INSTA_
@AMEEN.INSTA_ Год назад
Eda with wwe SD aadgz
@ashusdanceworld5876
@ashusdanceworld5876 10 месяцев назад
ഈ പാട്ടിന്റെ vibe ഒന്ന് വേറെ തന്നെ ആണ്. എപ്പോൾ കേട്ടാലും ഡാൻസ് ചെയ്യാൻ തോന്നും 😜
@user-vn6cv4or5o
@user-vn6cv4or5o 2 месяца назад
Super awesome adipoli ❤ super
@SivaKumar-vt7sw
@SivaKumar-vt7sw Год назад
സൂപ്പർ
@mastervishnubal137official
@mastervishnubal137official Год назад
സൂപ്പർ song,ഇതി൭ല ബാഗ്രൌണ്ട് music (01:05 - 01:15) എനിക്കു വളരെ ഇഷ്ടമായി.
@ishalnilavunisamudheen1811
@ishalnilavunisamudheen1811 Год назад
എത്ര പ്രാവശ്യം കേട്ടാലും മതി വരില്ല ❤️❤️❤️❤️❤️
@Manchu123123
@Manchu123123 Год назад
😊pugh y you
@puthiyakahar5208
@puthiyakahar5208 Год назад
കേൾക്കണോ കൂട്ടരേ അവൾ കൊഞ്ചി പറഞ്ഞ കഥാ കൊഞ്ചി കൊഞ്ചി പറഞ്ഞ കഥാ...തുഞ്ചൻ പറമ്പിൽ നിന്നും.... ഒരു പഞ്ച വർണ്ണകിളി പറന്നേ.... കൊച്ചി കണ്ട് കോട്ട കണ്ട് കൊച്ചിലഴിമുഖം കണ്ടേ... ഒരു കൊച്ചിക്കാരി പെണ്ണിനെ കണ്ടേ.. കൊല്ലം കണ്ട് ഇല്ലം കണ്ട് ആലപ്പുഴയും കണ്ടെ അമ്പലപുഴവേലയും കണ്ടേ... കേൾക്കണോ പ്രിയ കൂട്ടരേ മുത്ത് കണ്ട് ചിപ്പി കണ്ട് മുത്താല കുടയും കണ്ടേ മുത്ത് വിൽകണ് പെണ്ണിനെ കണ്ടേ... ആരോമൽ ചേകവരുടെ പെങ്ങളാവും ഉണ്ണിയാർച്ചാ... അവൾ അങ്കം വെട്ടണ വേലയും കണ്ടേ.... പള്ളി കണ്ട് പഴനി കണ്ട് ശബരിമലയും കണ്ടേ ഒരു തപസിരിക്കുന്ന പെണ്ണിനെയും കണ്ടെ
@user-yw8qu3kn6z
@user-yw8qu3kn6z Год назад
@sinojsyama3629
@sinojsyama3629 9 месяцев назад
Supr song ❤❤❤
@ajithjyo2777
@ajithjyo2777 Год назад
പ്രിയപ്പെട്ട പ്രസീത ഇന്നലെ 4/3/23 ൽ ഞങ്ങളുടെ നാട്ടിൽ ആയിരുന്നു.ദിവസങ്ങൾ എണ്ണി കാത്തിരിക്കുവാരുന്നു .ഞങ്ങള സന്തോഷത്തിന്റെ കൊടുമുടിയിലെത്തിച്ചു.നിങ്ങൾ മുഴുവൻ ടിമു० അടി പൊളിയാണ്. എന്നാൽ ഒരു കാര്യ० സൂചിപ്പിക്കട്ടെ .നിങ്ങളുടെ പാട്ട് കേൾക്കാനു० കാണാനു० ഇരിക്കുന്നവരെ ബാസ് കൂടുതലിട്ട് ഇങ്ങനെ ......വരികൾ വ്യക്തമാകില്ല.നിങ്ങളുടെ ശബ്ദ്ധവു०. അതിനു വേണ്ടിയാണ് ഞങ്ങൾ കാത്തിരിക്കുന്നത്.ബോക്സിൽ നിന്ന് വരുന്ന ഇടിമുഴക്ക० സഹിക്കാൻ പറ്റില്ല. പക്ഷേ നിങ്ങളുടെ പെർഫോമൻസ് 😍😍😍😍😍😍😘😘😘ഒരു രക്ഷേമില്ല.എല്ലാവരു० സൂപ്പർ😍 എല്ലാ പാട്ടുകളു० കേൾക്കാൻ കൊതിച്ചത്.പറഞ്ഞത് അതേ അർത്ഥത്തിൽ എടുക്കു० എന്നു കരുതുന്നു.എല്ലാത്തിനു० മറുപടി കൊടുക്കുന്നതു കൊണ്ടാണ് ഇത് പറഞ്ഞത്. നല്ല വേദികൾ കിട്ടട്ടെ .ആശ०സകൾ😍😍
@PlugInSoundDesigning
@PlugInSoundDesigning Год назад
ഈ ചാനലും, Plug In സ്റ്റുഡിയോയും, ഒന്നും തന്നെ പ്രസീത ചാലക്കുടിയുടെ ടീമുമായി യാതൊരു ബന്ധവുമുള്ളതല്ല.. അവരുടെ പേജിലോ അവരുടെ ചാനലിലോ കമന്റ്‌ ചെയ്യുന്നതായിരിക്കും നല്ലത്..
@ajithjyo2777
@ajithjyo2777 Год назад
@@PlugInSoundDesigning ആണോ.🙄 വെറുതേ ഇരുന്ന് എഴുതി.😀😀
@santhoshkuttan8579
@santhoshkuttan8579 Год назад
​@@ajithjyo2777 🤭🤭🤭
@sreekrish5231
@sreekrish5231 Год назад
​@@ajithjyo2777ആ എങ്ങനിരിക്കണ് 😂😂
@HariiJ-g4n
@HariiJ-g4n 5 месяцев назад
പൊളി 👍👍
@user-su3ig1gy9m
@user-su3ig1gy9m 9 месяцев назад
Adipoliyaine
@vseries4795
@vseries4795 Год назад
എന്നും ഈ പാട്ടിട്ട് വണ്ടി എടുക്കുന്ന ഞാൻ ഒരു എനർജിയാണ് ഈ ഗാനം❤❤
@AAryanff-eh3tx
@AAryanff-eh3tx Год назад
Enik ishtapatta pattu
@sherinraveendran
@sherinraveendran Год назад
അടിപൊളി
@soumyasurendran8362
@soumyasurendran8362 Год назад
My ഫേവറിന്റെ song ഇഷ്ടം this super❤❤🥰🥰❤❤❤
@abdulsujahsujah8753
@abdulsujahsujah8753 Год назад
തകർത്തു
@sribinravanan3889
@sribinravanan3889 9 месяцев назад
❤️❤️❤️❤️❤️❤️❤️❤️❤️❤️
@sindhumaniragam8002
@sindhumaniragam8002 2 месяца назад
അടിപൊളി 😍😍😍😍👌👌👍👍👍👍
@veereshveera9630
@veereshveera9630 Год назад
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ pwoli... 👌
@BaluBabu-n1q
@BaluBabu-n1q 11 месяцев назад
Janani paath ke Katha devotional anthena parayanam....................❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sachukailassasi8290
@sachukailassasi8290 Год назад
എത്രതവണ കേട്ടാലും എനർജി ഫീലുള്ള പാട്ട് ❤👌🏻😊
@anianiarnd8325
@anianiarnd8325 7 месяцев назад
👍👍👍👍👍♥️♥️♥️❤️❤️❤️👌👌👌👌
@pattintepalazhisangeethako3655
🎧🎤🎶പൊളിച്ചു ഒരു രക്ഷയുമില്ല കേട്ടോ🥰🎵👏🎵👏🎵🎵👏🥰
@saneesh777
@saneesh777 Год назад
അമ്പലത്തിൽ ഫ്ലോട്ട് ന്റെ മുന്നിൽ ഒരു ചെക്കൻ ഡാൻസ് ചെയ്യുന്ന കണ്ടു ഈ പാട്ടിനു, അവന്റെ എനർജി കണ്ടു M ആണോ എന്ന് ഡൌട്ട് അടിച്ചു പോയി... വേറെ ലെവൽ ആണ് ethu😂😂
@anilalsivanandansivanandan7138
സത്യം പറയട്ടെ. രണ്ടെണ്ണം അടിച്ചിട്ട് ഡാൻസ് ചെയ്യാൻ പറ്റിയ ഐറ്റം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kishorvk1235
@kishorvk1235 Год назад
സത്യം
@GirishKumar-gr2xu
@GirishKumar-gr2xu Год назад
Njanjay 😂
@anandrover
@anandrover Год назад
അടിച്ചട്ട് തുള്ളി . ഒന്നൂടെ കേൾക്കാൻ വന്നതാ
@sreenadhunni1664
@sreenadhunni1664 Год назад
👍💯
@teseenalintuteseenalintu3311
4ennam Venum
@Muraleedharan.k
@Muraleedharan.k Год назад
നല്ല മനോഹരമായ ഗാനം, ഇത് കേൾക്കാൻ എനിക്ക് വയങ്കര ഇഷ്ട്ടമാണ്.
@asfajuwa6490
@asfajuwa6490 Год назад
ഒന്നും പറയാൻ ഇല്ല അടിപൊളി 🥰🥰🥰🥰🥰
@moosakp1440
@moosakp1440 Год назад
സൂപ്പർ അടിപൊളി👍👍👍👍👍👍👍😉😉😉😉😉😉😉
@sajithauv3725
@sajithauv3725 Год назад
ഞാൻ ഈ പാട്ട് ബസ് യാത്രക്കിടയിൽ ആണ് കേട്ടത്......... കേൾക്കണോ... പ്രിയ... കൂട്ടരേ.......... Woww..... 👍👍👍👍
@Mini.p721
@Mini.p721 Год назад
Njanum
@anilvmenon6207
@anilvmenon6207 Месяц назад
Njanum
@RatheeshK-d5g
@RatheeshK-d5g 6 месяцев назад
Super voice ❤❤❤
@nimilc.v528
@nimilc.v528 Год назад
എല്ലാ കല്യാണ വീട്ടിലും ഞാൻ പാടുന്ന എന്റെ ഫേവറേറ്റ് പാട്ട്...❤️❤️ പാടി നന്നായാലും.. ഇല്ലെങ്കിലും.. 😂😂
@cineframe5718
@cineframe5718 7 месяцев назад
തുള്ളാത്ത മനവും തുള്ളും 🔥
@Fathimacool12345
@Fathimacool12345 Год назад
അടിപൊളി വാക്കുകൾ ഇല്ല പറയാൻ 👌🏻👌🏻👌🏻👌🏻
@anoopkeraal
@anoopkeraal Год назад
Praseetha ithu padi kulamakkunnu original endu feel anu
@joshyjoy5156
@joshyjoy5156 10 месяцев назад
Beautiful ❤️❤️❤️
@velmurugansubramanian9145
@velmurugansubramanian9145 2 месяца назад
I feel its nice, better than female voice ............
@SreejaDinesh
@SreejaDinesh 2 месяца назад
സൂപ്പർ ❤❤❤❤❤
@rajeeshkm377
@rajeeshkm377 Год назад
കേട്ടു ഞാൻ പ്രിയ കൂട്ടരേ...
@akshayrachu6130
@akshayrachu6130 Год назад
Beautifull song supar👌👌👌👏👏👏
@lencyjoshi167
@lencyjoshi167 10 месяцев назад
Very nice song...Congrats to the team.
@padmakumars-us4fx
@padmakumars-us4fx 7 месяцев назад
ഇടയ്ക്കു ഇടക്ക് ഉള്ള കീ ബോർഡ്‌ ബിജിഎം ഒരു രക്ഷയും ഇല്ല ❤️
@rejeeshkappadan2898
@rejeeshkappadan2898 9 месяцев назад
❤❤
@maheshambu4514
@maheshambu4514 Год назад
ഉത്സവ പറമ്പുകൾ ഇനി നീ ഭരിക്കും 🎉❤
@AliFabna
@AliFabna 7 месяцев назад
Sathym
@rahulur1197
@rahulur1197 Год назад
@vijeshraghavchendayad9381
@vijeshraghavchendayad9381 11 месяцев назад
Super son
@vishakhravi4591
@vishakhravi4591 11 месяцев назад
Mani chettane oru paadu miss cheunu😢
@udayanuday3245
@udayanuday3245 2 дня назад
ടെൻഷൻ വരുമ്പോൾ e പാട്ട് കേൾക്കുന്നവരുണ്ടോ
@sinojsyama3629
@sinojsyama3629 Год назад
Supr👌👌👌
@thanalmaram4271
@thanalmaram4271 Год назад
കുമ്പളങ്ങി തണൽ മരത്തിൻ്റെ എല്ലാ വിധ ആശംസകളും
@animeprotagonist3696
@animeprotagonist3696 5 месяцев назад
It's lit 💥
@shafihotbun2155
@shafihotbun2155 Год назад
സൂപ്പർ song 👍💥💥💥💥💥💥ഒരുപാട് തവണ കേട്ടു
@donboscokb4212
@donboscokb4212 Год назад
വളരെ നന്നായിട്ടുണ്ട്
@shyamjithshyam1102
@shyamjithshyam1102 Год назад
❤️❤️❤️❤️❤️❤️❤️
@sowmyasiva6339
@sowmyasiva6339 Год назад
👍
@viji.viswambharan3253
@viji.viswambharan3253 Год назад
Kiduveeeee 🥰🥰🥰💃💃💃💃💃
@sooryadevi822
@sooryadevi822 Год назад
പൊളിച്ചു സൂപ്പർ പാട്ട് ആണ് ❤️❤️❤️❤️
@SandriK-c4b
@SandriK-c4b 6 месяцев назад
Super❤❤
@vijeeshviju386
@vijeeshviju386 Год назад
Sound mixing vere level....
@user-lr2zd8gd8m
@user-lr2zd8gd8m Год назад
4:00 ADIPOLI
@retheeshmk110
@retheeshmk110 9 месяцев назад
❤❤❤
@subairsubu6828
@subairsubu6828 Год назад
❤❤❤kidukkachi songggg
@sachinsachinsachin4852
@sachinsachinsachin4852 Год назад
Kelkano priya kootare aval konji paranja Katha aval konji konji paranja katha🥰🥰🥰🤩🤩🤩💖💖💖💚💚💚👌👌👌🧚‍♂️🧚‍♂️🧚‍♀️🧚‍♀️🧚🧚🧚🧚🧚🧚‍♀️🧚‍♀️🧚‍♀️🧚‍♂️🧚‍♂️🧚‍♂️
@gowripriyamohan-es5th
@gowripriyamohan-es5th 7 месяцев назад
Beautiful👍❤️❤️
@hotkitchen199
@hotkitchen199 Год назад
ഇയാൾ ആണ് ആദ്യം പാടിയൻകിൽ ഈ വോയിസ്‌ ആണ് ഹിറ്റ്‌ ആകുക
@nizamnazar6469
@nizamnazar6469 10 месяцев назад
True
@sajin.s.r4255
@sajin.s.r4255 Год назад
Super🥰🥰🥰
@riyaskurumbayil2742
@riyaskurumbayil2742 Год назад
❤❤❤
@sinojsyama3629
@sinojsyama3629 Год назад
സൂപ്പർ ❤❤❤👌
@kunjipappu21
@kunjipappu21 Год назад
ഹായ് ചങ്ക്സ് പൊളിച്ചു 😘😘
Далее
Ромарио стал Ромой
00:46
Просмотров 122 тыс.
For my passenger princess ❤️ #tiktok #elsarca
00:24
연준 (YEONJUN) ‘GGUM’ Official MV
02:44
Просмотров 7 млн
chendumallika poo kandal full song
10:06
Просмотров 4,9 млн